Toxic Daughter in Law | Your Stories EP - 50 | SKJ Talks | Daughter in Law Issues | Short Film

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Toxic Daughter in law is a story of a Daughter in law who tries to throw away her mother in law from her home.
    Toxic Daughter in Law Powered by IDHAYAM
    Direction
    Sujith K J
    Revathy Balachander
    Assistant Director
    Janani Suresh
    Story and Dialogues
    Sujith K J
    DOP
    Shan Muhammed
    Edits
    Vaisakh Balachander
    Cast
    Daughter in Law : Vinaya Esmi
    Mother in Law : Jayanthi Kolappan
    Son : Sujith K J
    Daughter in Law's Mother : Sheela Balachander
    Child : Sharon
    Narration: Sujith K J
    Poster: Manikantan Chum
    Join Our SKJ Talks Family
    Facebook : / skjtalks
    TH-cam : / @skjtalks
    Instagram : / skjtalks
    For Business Enquiries : Whatsapp 7736118081
    Topics Covered
    Toxic Daughter in Law
    When Daughter in law doesnt like mother in law
    When Daughter in law is toxic
    How to handle a toxic daughter in law
    Dealing witha toxic daughter in law
    Daughter in law controls house
    Daughter in law separates son from family
    Daughter in law creating family problems
    Daughter in law controls family
    Daughter in contols husband
    #toxicDaughterinLaw #SKJTalks #Shortfilm
  • บันเทิง

ความคิดเห็น • 444

  • @thasnimaanu1165
    @thasnimaanu1165 2 ปีที่แล้ว +521

    ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം എന്ന് എല്ലാവരും പറയും. അത് പോലെ അവിടെ ഉള്ള ഭാര്യക്കും ഒരു അമ്മയുണ്ട് അവരെ ഭർത്താവ് അമ്മയെ പോലെ കാണണം എന്ന് ആരും പറയാറില്ല

  • @ABaatik
    @ABaatik ปีที่แล้ว +30

    Not all mother in law will be like that woman.... some mother in law are just toxic morethan poison.

    • @ThejeshwiniRamesh
      @ThejeshwiniRamesh 6 หลายเดือนก่อน +4

      Daughter in laws too

    • @gurusukumaran1304
      @gurusukumaran1304 4 หลายเดือนก่อน

      രണ്ട് മല തമ്മി ചെർന്നാലും 4മൊല തമ്മിൽ ചെരില്ല ഇത് വീട്ടിലെ ആണുങ്ങൾക്ക് അറിയാമെ ഈ പ്രശ്നം ഉണ്ടാവില്ല എന്റെഭാര്യ അമ്മയുടെ കുറ്റം എന്നൊട് പറയില്ല അത് റഡ് ലൈനാ അമ്മയും പറയില്ല രണ്ടു പെർക്കു പരസ്പരം ഇഷ്ടം അല്ല പക്ഷെ ഒരു പ്രശ്നവും ഇല്ല അതാണ് 18വർഷമായി അവൾ ഉദ്യോഗസ്ഥയുമാണ് .

  • @athulgeothomas
    @athulgeothomas 2 ปีที่แล้ว +214

    2:44 ഇത് പോലെ പഞ്ച പാവമായ ഒരു അമ്മായി അമ്മയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല

    • @johancruyff3881
      @johancruyff3881 2 ปีที่แล้ว +11

      Anganeyum und

    • @angelsachets3750
      @angelsachets3750 2 ปีที่แล้ว +1

      😆😆

    • @reliveadream
      @reliveadream 2 ปีที่แล้ว +32

      എല്ലാ അമ്മയാമാർക്കും സ്വയമായി തോന്നും അവർ ഒരു പഞ്ച പാവം ആണ്. അവർ ഒരു തെറ്റും ചെയ്യാറില്ല ന്നു.. 😂😂

    • @sreesree2739
      @sreesree2739 2 ปีที่แล้ว +6

      Angane ullavarum und.. Avareyoke othukum

    • @randomthinker199
      @randomthinker199 2 ปีที่แล้ว +11

      ഇങ്ങനീ ഒല്ല അമ്മയമ്മമാർ ഉണ്ട്..

  • @divyaParusree
    @divyaParusree ปีที่แล้ว +7

    ഇതിലെ അമ്മായി അമ്മയെ വളരെ പാവം ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു. എന്നാൽ എന്റെ ഭർത്താവ്ന് ഉണ്ട് ഒരു അമ്മ. ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി ഉയർന്ന കുടുംബം. വീട്ടിലെ ഒറ്റ പുത്രൻ. പക്ഷെ അമ്മായി അമ്മേടെ സ്വഭാവം ഏറെ തരം താഴ്ന്നതു. ഗർഭിണി ആയിരുന്നപ്പോൾ ഒരു മനുഷ്യപറ്റില്ലാതെ മാനസികമായി ദ്രോഹിച്ചു, 9 ആം മാസം പോലും റസ്റ്റ്‌ എടുക്കാൻ അനുവദിച്ചില്ല, ഡെലിവറി കഴിഞ്ഞ് 5 ദിവസവും ആവും വിധം ഹോസ്പിറ്റൽ റൂം ഇൽ ഇട്ടു ദ്രോഹിച്ചു, കുഞ്ഞിന് ഒന്ന് പാല് കൊടുക്കാൻ പോലും ആവാതെ മനസ്സുരുകി. റൂം ഇൽ വരുന്ന dr മാരുടെയും നേഴ്സ് മാരുടെയും മുന്നിൽ വെച്ച് നിയന്ദ്രിക്കാൻ ആവാതെ പൊട്ടി പൊട്ടി കരഞ്ഞു പോയി. 2 വയസിൽ മോനു മെന്റൽ ഡിസബിലിറ്റി സ്ഥീരീകരിച്ചു. 5 വയസായ മകൻ ഇപ്പോളും സംസാരിക്കില്ല. ഭർത്താവ് മരിച്ചു നാട്ടിൽ ഒറ്റക്കായ അവരെ ഞങ്ങളുടെ ഫ്ലാറ്റ് ലേക്കു കൊണ്ട് വരാൻ ഇപ്പോളും മനസ്സ് പാകപ്പെട്ടിട്ടില്ല. അവർക്കു വേണ്ടത് അവരോടൊപ്പം പോയി നിന്നോ, തൊട്ടടുത്തു മറ്റൊരു ഫ്ലാറ്റ് ഇൽ നിർത്തി ചെയ്തു കൊടുക്കാൻ ഞാൻ പറഞ്ഞതിട്ടുണ്ട് ഭർത്താവിനോട്. അതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാനില്ല. സമൂഹം എന്ത് പറയുന്നു എന്നത് എനിക്ക് പ്രശ്നം അല്ല.. ഒരുപക്ഷെ മരണം വരെ എനിക്ക് അവരോടു സഹതാപവും തോന്നില്ല. അച്ഛൻ അമ്മമാരോട് മാത്രം അല്ല കടമ ഉള്ളത്, അവർക്കു മക്കളുടെ കുടുംബത്തിനോടും വേണം..

  • @ameenaaliya5804
    @ameenaaliya5804 2 ปีที่แล้ว +75

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്‌. എങ്ങനെ ഒരു അമ്മയെ കിട്ടിയാൽ ഞാൻ പൊന്നുപോലെ നോക്കും.

    • @shonima4526
      @shonima4526 2 ปีที่แล้ว +1

      Njanum nokkum

    • @shamnadileep1135
      @shamnadileep1135 2 ปีที่แล้ว +3

      Iggane ulla ammarokke undakumo undakkil njn avare samrekshichane aayirunnu. Bu kittiyathine valla kenattil eduth idan thonnum athrekkum und avara kayile prevarthi senehikan poyittu mughathu nokan thanne verupp ann😡

  • @suveds1900
    @suveds1900 2 ปีที่แล้ว +216

    Concept അടിപൊളി... എല്ലാം നന്നായിണ്ട്... ഇതുപോലെ പെണ്ണിന്റെ അമ്മ ഒറ്റക്കാവുമ്പോഴും കൊണ്ടുവന്നുനോക്കണം.. അല്ലാതെ പെണ്മക്കൾ ഭർത്താവിന്റെ അമ്മേ മാത്രംമല്ല നോക്കേണ്ടത്... രണ്ടുപേരും equal ആണ്.. അതിനു ആണുങ്ങൾ തയ്യാറായാൽ മാത്രമേ ഈ video കൊണ്ട് പ്രയോജനമുള്ളു... അല്ലെങ്കിൽ പെണ്മക്കൾ ജനിക്കാതിരിക്കാൻ parents ആഗ്രഹിക്കും... ഇനിയുള്ള കാലത്തു അതാണ് മാറ്റം കൊണ്ടുവരേണ്ടത്...But acting is soo gud.. Hopefully both lets see a world where both partners see both the parents equally and take care of both..

  • @ponnuzaira1280
    @ponnuzaira1280 2 ปีที่แล้ว +548

    good message..ഭർത്താവിൻ്റെ അമ്മ മാത്രം അല്ല.ഭാരിയുടെ അമ്മ അച്ഛൻ ഇത് പോലെ കൊണ്ട് വന്നു നോക്കുമോ.. Wifente parantsneyum ഇത് പോലെ നോക്കണം..

  • @jmfamily6927
    @jmfamily6927 2 ปีที่แล้ว +40

    സ്നേഹം മാറ്റിയെടുക്കാൻ പറ്റാത്ത അമ്മായിയമ്മമാരും ഉണ്ട് സ്വന്തം ഉമ്മയെപ്പോലെ നോക്കിയാലും മരുമകളല്ല സ്വന്തം മകളെന്ന് പറയൽ പോയിട്ട് മനസ്സിൽപോലും ചിന്തിക്കാൻ കഴിയാത്ത അമ്മായിയമ്മമാരും ഉണ്ട്

    • @aryabose5403
      @aryabose5403 2 ปีที่แล้ว +2

      Sathiyam,nte ammaku angane oru mothaline annu amayiama ayi kittiakune🤣😆.pavam amma

    • @anixsabu705
      @anixsabu705 2 ปีที่แล้ว +1

      You are true mikka veedukalilum ithaan prashnam ammayiammamar anu ettavum valiya fraud kanika but prashnam vasanam makkalude thalayilum

    • @ashvath4245
      @ashvath4245 ปีที่แล้ว +2

      പെണ്മക്കൾ ഉള്ള അമ്മമാരേണേൽ മരുമക്കൾ ശത്രുക്കൾ ആവും... എത്ര നല്ലോണം നിന്നാലും നമ്മളെ പുറത്താക്കണം സമാധാനം കെടുത്തണം എന്ന് ചിന്തിക്കുന്ന അമ്മായി അമ്മമാർ ആണ്.... മരുമക്കളും ഉണ്ട്

    • @siby.ssiby.s3498
      @siby.ssiby.s3498 ปีที่แล้ว +1

      Sathyam

    • @nm-vz8ll
      @nm-vz8ll 9 หลายเดือนก่อน

      Correct

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +19

    Nammude societyil Orupadu karyangal marendathund Husbandinte achanem ammenem nokkanda duty marumakkalude aanu. enna swantham veettilekku vallom ponengil polum palarkum permission chothikkenda avasthayanu. Ee avasthayum marendathund. 2 perudeyum parentsine nokkendathu 2 perudeyum orupoleyulla karyam aanu.

  • @mathewsjohn1998
    @mathewsjohn1998 2 ปีที่แล้ว +46

    ഇതുപോലുള്ള മരുമക്കളെ ഒക്കെയാണ് ശരിക്കും ഒരു പാഠം പഠിപ്പിക്കേണ്ടത്.

  • @balachandrans6636
    @balachandrans6636 2 ปีที่แล้ว +49

    അമ്മായിഅമ്മയോട് വേണ്ടതിനും വേണ്ടാത്തതിനും മരുമകൾ മെക്കിട്ടു കേറൂന്നതും അപ്പൊ ആ അമ്മയുടെ നിസ്സഹായാവസ്ഥയും കാണുമ്പോൾ ശരിക്കും നമ്മുടെ കണ്ണ് നിറയും.ഇതു ഒത്തിരി കുടുംബങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനൊരു മാറ്റം ഇതിലൂടെ ഉണ്ടാവുമെങ്കിൽ നന്നായേനെ. ആ
    നല്ലൊരു നാളെക്കായി പ്രതീക്ഷിക്കാം..
    All the best to the entire crews of SKJ to entering a half century in a very short span of 18 months.
    Congratulations to all 🎉👌👍🌹♥️🇮🇳🙏

    • @beast-brawlstars9609
      @beast-brawlstars9609 2 ปีที่แล้ว +7

      Sir SKJ Talks inte oru actor alle 😀

    • @rupika108
      @rupika108 2 ปีที่แล้ว +7

      Appo thirich ammayiamma parayunnathinn kuzhappamille

    • @monsierajan7635
      @monsierajan7635 ปีที่แล้ว

      @@rupika108 yeah, that too creates the problems...

    • @poojaranju2467
      @poojaranju2467 3 หลายเดือนก่อน

      ​@@beast-brawlstars9609ammayamma vendathathinu mathramayi mekkatu kerukayum kaliyakukayum kuttapeduthukayum cheyunatho😢 ath eth ganathil peduthum

  • @Sammlp
    @Sammlp 2 ปีที่แล้ว +32

    ഭർത്താവിന്റെ parents എങ്ങനെ എങ്കിലും ജീവിച്ചോട്ടെ...
    അതെ സ്വന്തം അമ്മയെ ആങ്ങളയും ഭാര്യയും നോക്കുന്നില്ലെന്ന് അറിഞ്ഞാൽ കലി ഇളകുകയും ചെയ്യും..
    എന്തൊരു തോൽവി ആണ് ചില സ്ത്രീകൾ

  • @lekshmilechu1415
    @lekshmilechu1415 2 ปีที่แล้ว +219

    Excellent story 👌👌❤️❤️✨✨ അമ്മയായാലും അമ്മായിയമ്മയാണേലും അവരെ വിഷമിപ്പിക്കാണ്ട് നോക്കുക.... അത് നമ്മുടെ കടമയാണ് 🤗❤ ആ അമ്മേടെ കണ്ണ് നിറഞ്ഞപ്പോൾ ഉള്ള് ഒന്നു വേദനിച്ചു 😢 ....Congrats for 50'th episode Skj Talk's keep going 🥳🥳🎉🎉🔥🔥🔥😎😎

    • @skjtalks
      @skjtalks  2 ปีที่แล้ว +8

      Thanks a lot Lekshmi for your love and support ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @thesleenaalimon8661
      @thesleenaalimon8661 2 ปีที่แล้ว +2

      ​@@skjtalks

    • @divyaParusree
      @divyaParusree ปีที่แล้ว +5

      ഇതിലെ അമ്മായി അമ്മയെ വളരെ പാവം ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു. എന്നാൽ എന്റെ ഭർത്താവ്ന് ഉണ്ട് ഒരു അമ്മ. ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി ഉയർന്ന കുടുംബം. വീട്ടിലെ ഒറ്റ പുത്രൻ. പക്ഷെ അമ്മായി അമ്മേടെ സ്വഭാവം ഏറെ തരം താഴ്ന്നതു. ഗർഭിണി ആയിരുന്നപ്പോൾ ഒരു മനുഷ്യപറ്റില്ലാതെ മാനസികമായി ദ്രോഹിച്ചു, 9 ആം മാസം പോലും റസ്റ്റ്‌ എടുക്കാൻ അനുവദിച്ചില്ല, ഡെലിവറി കഴിഞ്ഞ് 5 ദിവസവും ആവും വിധം ഹോസ്പിറ്റൽ റൂം ഇൽ ഇട്ടു ദ്രോഹിച്ചു, കുഞ്ഞിന് ഒന്ന് പാല് കൊടുക്കാൻ പോലും ആവാതെ മനസ്സുരുകി. റൂം ഇൽ വരുന്ന dr മാരുടെയും നേഴ്സ് മാരുടെയും മുന്നിൽ വെച്ച് നിയന്ദ്രിക്കാൻ ആവാതെ പൊട്ടി പൊട്ടി കരഞ്ഞു പോയി. 2 വയസിൽ മോനു മെന്റൽ ഡിസബിലിറ്റി സ്ഥീരീകരിച്ചു. 5 വയസായ മകൻ ഇപ്പോളും സംസാരിക്കില്ല. ഭർത്താവ് മരിച്ചു നാട്ടിൽ ഒറ്റക്കായ അവരെ ഞങ്ങളുടെ ഫ്ലാറ്റ് ലേക്കു കൊണ്ട് വരാൻ ഇപ്പോളും മനസ്സ് പാകപ്പെട്ടിട്ടില്ല. അവർക്കു വേണ്ടത് അവരോടൊപ്പം പോയി നിന്നോ, തൊട്ടടുത്തു മറ്റൊരു ഫ്ലാറ്റ് ഇൽ നിർത്തി ചെയ്തു കൊടുക്കാൻ ഞാൻ പറഞ്ഞതിട്ടുണ്ട് ഭർത്താവിനോട്. അതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാനില്ല. സമൂഹം എന്ത് പറയുന്നു എന്നത് എനിക്ക് പ്രശ്നം അല്ല.. ഒരുപക്ഷെ മരണം വരെ എനിക്ക് അവരോടു സഹതാപവും തോന്നില്ല. അച്ഛൻ അമ്മമാരോട് മാത്രം അല്ല കടമ ഉള്ളത്, അവർക്കു മക്കളുടെ കുടുംബത്തിനോടും വേണം..

  • @Shamsitalks
    @Shamsitalks 2 ปีที่แล้ว +13

    ഇത് അപൂർവ്വം വീടുകളിൽ മാത്രം undavolloo
    ഭർത്താവിന്റെ ഉമ്മ നമ്മളെ മോളെ പോലെ കാണാൻ ആഗ്രഹിക്കുന്നവരാ അധികം പെൺകുട്ടികളും.

    • @shilnak7166
      @shilnak7166 2 ปีที่แล้ว

      Agottum venamallo

  • @aswathyzzz
    @aswathyzzz 2 ปีที่แล้ว +11

    Concept ഒക്കെ അടിപൊളി ആയിട്ടുണ്ട്... നല്ല അഭിനയം.🥰 അതുപോലെ ആ അമ്മടെ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിൽ എവിടെയോ touch ചെയ്ത പോലെ.... ഭാര്യയുടെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണാൻ ഭർത്താക്കന്മാരും ശ്രെമിക്കണം... മോളെ കെട്ടിച്ചു വിട്ട വീട്ടിൽ മകളെ കാണാൻ ചെല്ലുമ്പോൾ 2 ദിവസം നിന്നിട്ട് പോകാം എന്നു പറയുമ്പോൾ പല അമ്മമാരും അച്ഛന്മാരും മടിക്കുന്നവരാണ്.... അതെന്താ അങ്ങനെ... രണ്ടു പേരടെ parentsum equal അല്ലെ.... 🙂

  • @lakshmi3428
    @lakshmi3428 2 ปีที่แล้ว +13

    അമ്മായമ്മമാർ ഒക്കെ പാവങ്ങൾ ആണ്.
    പക്ഷേ മകനും മരുമോളും ഒരുമിച്ച് ഇരിക്കുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ആണ് മകളാണെങ്കിൽ മരുമോന്റെ അടുത്തൂന്ന് മാറരുത്.
    12 മണിയായാലും മകന്റെ അടുത്തൂന്ന് മാറൂല്ല. ഭാര്യയെ പ്രസവത്തിന് കൊണ്ട് പോകുമ്പോൾ പോലു മകൻ എന്റ പാവാടയും പിടിച്ച് നിക്കണം. ഇങ്ങനത്തെ അമ്മായമ്മമാരെ സഹിച്ച് മടുത്തവരും ഉണ്ട്
    അതുകൊണ്ട് തന്നെ ഇതിലെ നായികയെ പോലെ ചിന്തിച്ചു പോകുന്നവരും ഉണ്ട്.
    അമ്മയുടെ മോന്റെ മേൽ എനിക്കധികാരം ഇല്ലാത്ത പോലെ എന്റെ കുഞ്ഞിന് മേൽ നിങ്ങൾക്കും അധികാരമില്ല അമ്മായമ്മേ

    • @codingwithsree6518
      @codingwithsree6518 2 ปีที่แล้ว

      Ath polichu, well said🤝

    • @gurusukumaran1304
      @gurusukumaran1304 4 หลายเดือนก่อน

      രണ്ട് മല തമ്മി ചെർന്നാലും 4മൊല തമ്മിൽ ചെരില്ല ഇത് വീട്ടിലെ ആണുങ്ങൾക്ക് അറിയാമെ ഈ പ്രശ്നം ഉണ്ടാവില്ല എന്റെഭാര്യ അമ്മയുടെ കുറ്റം എന്നൊട് പറയില്ല അത് റഡ് ലൈനാ അമ്മയും പറയില്ല രണ്ടു പെർക്കു പരസ്പരം ഇഷ്ടം അല്ല പക്ഷെ ഒരു പ്രശ്നവും ഇല്ല അതാണ് 18വർഷമായി അവൾ ഉദ്യോഗസ്ഥയുമാണ് .

  • @surumi8654
    @surumi8654 2 ปีที่แล้ว +17

    Alenkilum paavam marumakalke dushtayaya ammayi amma aayirikkum dushtayaya marumakalke paavam ammayiamma yumayirikum...

  • @lavanyarachakonda1201
    @lavanyarachakonda1201 2 ปีที่แล้ว +16

    My mother-in-law and i are like mother and daughter. Even I have sis-in -law but she takes care of me like her small daughter. Initially we have many difference because of our family culture .
    Bt we sort them out becoz of the love between us . Now she is my second mother. Love her always...

    • @christildha
      @christildha 2 ปีที่แล้ว +3

      Same story of mine

  • @Positive_Vibe11
    @Positive_Vibe11 2 ปีที่แล้ว +4

    ഈ അമ്മയെ കാണുമ്പോ സങ്കടം ആകുന്നു.... ഇതുപോലെ ഒരു mother in law എനിക്ക് ഉണ്ടായിരുനെങ്ങിൽ പൊന്നുപോലെ ഞാൻ നോക്കുമായിരുന്നു... ഇവിടെ എനിക്കു എത്ര snehichalum തിരിച്ചു പാര മാത്രം വെക്കുന്ന അമ്മായിഅമ്മ

    • @momofgems
      @momofgems 2 ปีที่แล้ว

      🤣🤣

  • @deepthimatturi1249
    @deepthimatturi1249 2 ปีที่แล้ว +15

    Such good mother in laws are always harassed by daughter in laws, I don't understand the reason, please accept them as your mother, it's very lucky to have such mil

    • @nandhinielectrical9382
      @nandhinielectrical9382 2 ปีที่แล้ว +1

      Ss. True. It's hard to see such good, caring,tolerent,mothers in law.

  • @sanjanathirumala-murali3182
    @sanjanathirumala-murali3182 2 ปีที่แล้ว +40

    Then, try normalizing sons-in-law living with their in-laws. Sons-in-law can be toxic, too.😂😂😂😂

  • @Unniappam-U
    @Unniappam-U 2 ปีที่แล้ว +11

    Makaneyum marumakalayeyum thammil adupikkan mathram erikkunna ammayiammar undu,marumakalude kaneer kandal avarkku santhosham aakum .Avar makan munpil mother theresa aakum marumalude munpil thadakayun engane ulla ammayiammare engane snehikum evar karanam depressionlekku pokunna penkuttikkal undu.

  • @Artistic_Workshop
    @Artistic_Workshop 11 หลายเดือนก่อน +2

    കേറി വരുന്ന മരുമക്കളെ ഒരിക്കലും മകളായിട്ട് കാണാൻ പറ്റാത്ത ചില അമ്മായിയന്മാർ ഉണ്ട്. എല്ലാ ജോലിയും ചെയ്തിട്ട് ദിവസം വയ്യാണ്ട് ആയാൽ പാത്രം കഴുവാത്തതിന്റെ പേരിൽ വരെ പ്രശ്നങ്ങളുണ്ടാക്കുന്ന ടോക്സ് ആയിട്ടുള്ള ട് അമ്മായിമാരും ഉണ്ട്. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് കണ്ടാൽ കണ്ണ് കടിക്കുന്ന അമ്മയന്മാരും ഉണ്ട്. ലോകത്തിലെ മെജോറിറ്റി അമ്മായിമാരും ഇങ്ങനെ തന്നെയാണ്. പ്രഗ്നന്റ് ആയി എന്ന് അറിഞ്ഞപ്പോഴത്തേക്ക് സന്തോഷിക്കുന്നതാണ് അമ്മമാര്. ഇവിടെ എന്റെ കാര്യം വച്ച് നോക്കുകയാണെങ്കിൽ ഞാൻ ഗർഭിണിയായി കഴിഞ്ഞാൽ അവർക്ക് ഭയങ്കര ദേഷ്യമാണ്.ഇങ്ങനത്തെ സ്വഭാവമൊക്കെ എന്താണെന്ന് ആർക്കറിയാം😢😢😢😢 അതുകൊണ്ട് ഞങ്ങൾ എപ്പോൾ വീട് മാറി താമസിക്കുന്ന.... വളരെ സന്തോഷമായിട്ട് ❤

  • @susandas3267
    @susandas3267 2 ปีที่แล้ว +61

    എല്ലാ എപ്പിസോഡിലും ഓരോ ഗുണപാഠം ഉണ്ടാവും 👌🏼👌🏼👌🏼

  • @randomlycool2405
    @randomlycool2405 2 ปีที่แล้ว +31

    Ithrem pavam ammayiamma swapnangalil mathram

  • @fayazashraf5492
    @fayazashraf5492 2 ปีที่แล้ว +164

    This channel is so underrated🥲...you guys deserve more ❤️

    • @beast-brawlstars9609
      @beast-brawlstars9609 2 ปีที่แล้ว +5

      True

    • @skjtalks
      @skjtalks  2 ปีที่แล้ว +23

      enikku thonnarundu Fayaz that we are under rated ennu :) nammal ellarum onnu anju pidichal athu maarum Thanks a lot ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @nikilunn3834
      @nikilunn3834 2 ปีที่แล้ว +2

      Sathyam.... But they will

    • @nassema.kalathingal9974
      @nassema.kalathingal9974 2 ปีที่แล้ว

      good

    • @JTM_K
      @JTM_K 2 ปีที่แล้ว +1

      @@skjtalks Your videos are really good. Hope you add more contents like this. Make sure you add the necessary hashtags and other marketing stuff to improve the video's discoverability. :)

  • @Asnaaneesh.
    @Asnaaneesh. 2 ปีที่แล้ว +7

    സത്യം മാണ് പറഞ്ഞത് അമ്മായിഅമ്മ ഇല്ലാതെന്റെ വേതന ഞൻ അനുഭവിച്ച റിഞ്ഞു കാരണം അവർ മരിച്ചുപോയി ഇന്ന് 3വർഷം ആകുന്നു ഞൻ വന്നിട്ട് 5 വർഷം ഇന്ന് ഞൻ 2ണ്ട് പ്രെഗ്നന്റ് ആണ് എന്റെ അമ്മയുണ്ടായിരുന്നപ്പോൾ ഞൻ ഹാപ്പി ആയിരുന്നു എന്നു ഞൻ അറിഞ്ഞത് ഇപ്പോഴാണ്

  • @prebeshmohay1858
    @prebeshmohay1858 2 ปีที่แล้ว +15

    Good message.... Pala penkuttykalum arinjirikkenda allegil manasilakkenda oru karyam. 👍🏻

  • @jayakrishnan5556
    @jayakrishnan5556 2 ปีที่แล้ว +45

    Super.Great content SKJ talks .Congrats for 50 ep.Your sound is excellent .Thank you for giving such a good message

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Jaya for your love and support❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @jayakrishnan5556
      @jayakrishnan5556 2 ปีที่แล้ว +1

      @@skjtalks ❤️❤️❤️

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +4

    അമ്മയെ പോലെ തന്നെ യാണ് അമ്മായിഅമ്മയും എന്ന് ചിന്തിച്ചാൽ പ്രശ്നം തീരും 👍👌❤️

    • @dr.sherinmeriyawilliams7958
      @dr.sherinmeriyawilliams7958 ปีที่แล้ว +2

      Angne chindichalum vannu kayariya penn swantham molepole oru Penn anenn chindikatha ammayammamarum ind..avarum Elarem vitt veetil Vanna marumakale swantham makal ayi kandalum mathi.randuperum angotum ingotum ath chindikanam.oral mathram ayt karyalla

    • @preethaprajithpreethu7949
      @preethaprajithpreethu7949 11 หลายเดือนก่อน

      അമ്മായിയാമ്മയും കരുതണം മകളെപ്പോലെ എങ്കിൽ ഇവിടെ ശ്രീതനത്തിന്റ പേരിൽ ഒരു മരണവും നടക്കില്ലാരുന്നു അല്ലെങ്കിൽ ചെന്ന് കയറുന്ന പെണ്ണിന് ചെല്ലുമ്പോഴേ നാവു പോക്കാനുള്ള കഴിവ് വേണം ഇല്ലങ്കിൽ എന്റെ അവസ്ഥ വരും ആഗ്രഹിച്ചതെല്ലാം നഷ്ടമാകും

  • @sreedevi9221
    @sreedevi9221 2 ปีที่แล้ว +18

    Ee vedio orupaadu perk upakarapedum
    Thank you so much SKJ for this effort.

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks a lot Sree devi ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @JyothisJayakumarCtk
    @JyothisJayakumarCtk 2 ปีที่แล้ว +21

    TH-cam malayalathinte abhimanamaanu ee channel... Congratulations team skj

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Jyothis for your love and support

      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @vipinkurian5841
    @vipinkurian5841 2 ปีที่แล้ว +93

    That's how a channel releases it's 50th video! Great thought Sujith! Vinaya did a great job again! Sujith's Amma ku Prethyekam 🥰🥰🥰🥰. Good luck team SKJ!

    • @skjtalks
      @skjtalks  2 ปีที่แล้ว +10

      Thanks a lot Vipin ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @jishack4086
      @jishack4086 2 ปีที่แล้ว +1

      Dtrw

  • @balanmurugan1611
    @balanmurugan1611 2 ปีที่แล้ว +45

    Hi SKJ,
    Whatever you showed in this video about daughter in law there are many in real world. They are like that due to the bad guidance of the girl's parents who mislead them to behave like this in their husband's family. When one become old either father or mother they definitely need a support mainly to maintain their health. If you serve them during their last days you will get their blessings. This is what I experienced in my life.

    • @rgeorge1536
      @rgeorge1536 2 ปีที่แล้ว +9

      How about sons in law then? Why is it always the daughter in law who has to be chastised? And it's not always due to their parents misleading them. There are plenty of elderly parents who also prefer to stay away from family, due to wanting their independence. What India needs to improve is in quality assistance facilities. And our outlook towards them, if some are not able to take care of their parents.

    • @Ravi-pe8nf
      @Ravi-pe8nf ปีที่แล้ว +1

      You are absolutely right Mr. balamurugan. This is what happening now a days. Atleast some of the girl's parents behave so to create unnecessary issues....They feel like the boy's parents are useless, even if they are too good like this mother...

  • @revathybalan4981
    @revathybalan4981 2 ปีที่แล้ว +88

    Hope you guys enjoyed our 50 th episode❤️😀 hpy to b part of this one.... keep supporting us for more videos

  • @farhananishad1611
    @farhananishad1611 2 ปีที่แล้ว +3

    Ithrem pavam amayiamma anengil namuk ponnu pole snehich kollan patum..pakshe orumathiri vrithiketa swabhavm anengil thirinju nokoola

  • @dr.classylife2471
    @dr.classylife2471 2 ปีที่แล้ว +23

    Ethra paavam ayitulla ammayiammaye njan enta jeevithathil kanditilaa 😆😆😆PINNE chetta serialile pole villathi Anne ennu ulla munnvidhi onumala yatharthyam ayi Pala sambhwangal swantham jeevithathil nadnapo Mariya abhiprayam anne

    • @sreesree2739
      @sreesree2739 2 ปีที่แล้ว +1

      Njn orupaad pere kanditund..

  • @DipuSam
    @DipuSam 2 ปีที่แล้ว +5

    Good message..ithupole 100 videos irakkanam. Innu nammude samooham toxic wife te ennam koodi varunnu. Mathapithakalum enthinum avarku kootu nilkunnu..jeevitham innu kali ayi mariyirikunnu.allandu ivide dowry mattonnumalla preshnangal. Ivarkokke effective counseling koduthu vivaham kazhipikkuga..allagil kazhipikan pokaruthu🙏🏼🙏🏼 😓

  • @lindajobin6504
    @lindajobin6504 2 ปีที่แล้ว +16

    Ntae ammayiamma anganae Alla paisa aanu important eppozhum swantham kariyam mathram important ...

    • @nelsonkondotty2021
      @nelsonkondotty2021 2 ปีที่แล้ว

      Aah best! Ammaiamma ee comment kaananda! 🤭

  • @silu4479
    @silu4479 2 ปีที่แล้ว +1

    ഈ സ്വഭാവം ഉള്ള ഒരു മരുമകൾ ഉണ്ടായാൽ മതി കുടുംബം കലങ്ങാൻ നമ്മളോട് ക്രൂരത കാണിക്കുന്ന അമ്മ ആണെങ്കിൽ സ്നേഹം കാണിച്ച് തിരുത്തിക്കാൻ ശ്രമിക്കണം എന്നിട്ടും ക്രൂരത കാണിക്കുവാണേൽ തിരിച്ച് അങ്ങോട്ടും അത് പോലെ കാണിക്കണം പക്ഷേ നല്ല സ്നേഹമുള്ള അമ്മ ആണെങ്കിൽ തിരിച്ചങ്ങോട്ട് പൊന്നുപോലെ നോക്കണം ആ അമ്മയെ ഭർത്താവിൻ്റെ അമ്മയെ സ്വന്തം അമ്മയായി കാണണം എന്നാ എന്നെ കല്ല്യാണം കഴിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് പറഞ്ഞ് തന്നത് ഭാഗ്യവശാൽ എനിക്ക് കിട്ടിയത് നല്ലൊരു അമ്മയെയാ ഞാൻ ഭർത്താവിൻ്റെ അടുത്തേക്ക് വരുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു സ്നേഹം ഉള്ള ഒരു പാവം അമ്മ എനിക്ക് ആഗ്രഹം ഉണ്ട് എൻ്റെ രണ്ട് അമ്മമാരെയും അച്ഛൻമാരെയും നമ്മുടെ അടുത്ത് കൊണ്ട് വരാൻ ഞാൻ എപ്പോഴും ഭർത്താവിനോട് അത് പറയും ആ ആഗ്രഹം സാധിപ്പിച്ച് തരട്ടെ ദൈവം🙏

  • @tinaanthony92
    @tinaanthony92 2 ปีที่แล้ว +10

    There are mother in law who compare between their own sons ... and only value them for the gifts they give .. more value to one who brings in more ... and then tell the other son or daughter in law .. oh look ur brother he earns less still gives us more money monthlg not like you ... but what they mother and father in law dont realize that both sons wouldnt have talked for years... they are just competing to make their parents happy and they are jus being utilized by parents ...
    Sad but truth in my family ... in laws who text only when they need money

  • @positivevibes7418
    @positivevibes7418 2 ปีที่แล้ว +14

    വിനയ super 👌👌👌👌👌.....

  • @shivimolvs8907
    @shivimolvs8907 2 ปีที่แล้ว +28

    Great content..
    Actress in negative role was very rude ; really hated that character.....great job

  • @abhinaajayan3447
    @abhinaajayan3447 2 ปีที่แล้ว +5

    Ith kanditt just 18 aaya enikk thaney nthoo valland feel ayi ullil kondaa oru storie❤️

  • @rgeorge1536
    @rgeorge1536 2 ปีที่แล้ว +73

    How about a toxic son in law story? Not sure if you haven't done it already.

    • @bhavani2730
      @bhavani2730 11 หลายเดือนก่อน +1

      It's done. But toxic son in law has never been a problem. Problem is if the dil does her duty correctly all.lofe and at some point her parent needs her attention , will the husband be ok if they have to stay in same house? At Max they can live in a house nearby that's all... This is the world

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +6

    പരസ്യം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. എല്ലാ എപ്പിസോഡിലും ഒരു അടുക്കള രംഗവും ഇദയം നല്ലെണ്ണ ഒഴിക്കുന്ന സീനും. വെറുപ്പിച്ചു' ഏത് നല്ലെണ്ണ വാങ്ങിയാലും ഇനി ഇഭയം നല്ലെണ്ണ വാങ്ങില്ല എന്ന് ഞാൻ തീരുമാനിച്ചു. 😠😠😠

  • @sari1484
    @sari1484 2 ปีที่แล้ว +5

    God can’t even bear to watch that lady is so cruel to her MIL kashtam… good messaging

  • @shrdwi6648
    @shrdwi6648 2 ปีที่แล้ว +5

    Earlier people used to live in very large joint family.
    With time reduced to small joint family.
    Then to nuclear family.
    We are at this stage.
    But surprisingly this process also took place in many other countries and they are two steps ahead of us.
    Then that nuclear family decided to have only one child and then to have no child.
    Now the couples don't want to get married because they are afraid whether they could adjust each other or not.
    A day will come that person will be afraid of himself/herself.
    Though being a human we have stopped adjusting with the people. Which is against the law of nature.

  • @achiii-11419
    @achiii-11419 ปีที่แล้ว +2

    Mother in laws are like our another mother please respect them and love them ❤

  • @sandhyalijesh2611
    @sandhyalijesh2611 2 ปีที่แล้ว +16

    സൂപ്പർ വീഡിയോ എനിക്ക് ഇഷ്ടമായി ചേട്ടാ പൊളിച്ചു

  • @palakkothari7095
    @palakkothari7095 2 ปีที่แล้ว +13

    You guys are doing great work and thanks for inserting subtitles also 😊

  • @rachaeladams61
    @rachaeladams61 ปีที่แล้ว +2

    Look I am not Indian, I'm Jamaican but even though am merely 16 also not an adult as yet and don't know if I'll have any experience like this yet but some parents need to learn when to give and respect their adult children privacy especially when they are married why, because if you want to remain apart of your child's life then you'd best not to inconvenience his family, especially their spouse because their spouse was created from parents just like your child was created from you. This goes to all Indian mothers-in-law. Even though I get that the wife was a bit difficult and possessive well you can't blame her because she doesn't want to spend all her time looking after someone else's mother who is not her own I find that annoying as well and another reason is that she fears that her husband's mother might get a head of herself and act like it's her place. A lot of daughters-in-law fear that and these husbands need to grow a pear of balls to deal with own their parents and set boundaries. So to all, you Indians stop mistreating all the daughters-in-law and sons-in-law, how would you like your child to be treated?

  • @nishaambu
    @nishaambu 2 ปีที่แล้ว +4

    Such a simplistic story...easy solutions for everyone...especially the husband. All the stories in the channnel are like asianet serials...

  • @fathimanoufal9019
    @fathimanoufal9019 ปีที่แล้ว +2

    നിങ്ങളെ ഒക്കെയാണ് നല്ല രീതിയിൽ വിജയിപ്പിക്കേണ്ടത്,
    അതെങ്ങനെയാ മറ്റുള്ളവരുടെ vlog കണ്ട് അവരുടെ ഒക്കെ ജീവിതം എങ്ങനെ എന്ന് നോക്കാൻ അല്ലെ നമ്മുക്ക് എല്ലാർക്കും അറിയൂ.
    പിന്നെ ഇത് പോലെ ഉള്ള -ve character ഉള്ളവർ ഇതിനെ ഒക്കെ എങ്ങനെ support ചെയ്ത് വിജയിപ്പിക്കാൻ ആണ് 🤷🏻‍♀️
    So keep it up.........

  • @shameemashihaab6945
    @shameemashihaab6945 10 หลายเดือนก่อน

    കരച്ചിൽ നിർത്താൻ പറ്റുന്നില്ല 😭😭😭😭അവസാനം വന്നു അഡ്വൈസ് തന്നു തന്നു.. ഇപ്പൊ frst വന്നു പൊളിച്ച അഭിനയിച്ചു കരയിച്ചു കളഞ്ഞല്ലെടോ.. നിങ്ങൾ best combo.. രണ്ടു പേരും ഇഞ്ചോടിഞ് പോരാട്ടം ആയിരുന്നു ട്ടോ ആക്ടിങ്.. അമ്മ യും ഒട്ടും മോശം അല്ല.. പൊളി

  • @shankaryoyo8881
    @shankaryoyo8881 2 ปีที่แล้ว +8

    Ithilulla ammayiyamma practically undo? Unbelievable

  • @ASas-yy5nz
    @ASas-yy5nz 2 ปีที่แล้ว +3

    Idhupoloru ammayimmaye kitiyirunnengil bagyamayirikum🤗

  • @artvideos.
    @artvideos. 2 ปีที่แล้ว +2

    Avarude chila kunju kunju vaashikalum kurumbukalum angu sammathichu kodukkuka.. Nammude makkale pole avarude cheriya kusrithikal pole kandal mathi athineyum.. Ethramathram sneham kodukkan kazhiyumo athramathram sneham kodukkuka.. Sneham koduthaal sneham thirichukittum❤

    • @Unniappam-U
      @Unniappam-U 2 ปีที่แล้ว +1

      Kuttam mathram kandupidichu vazhakundakunna ammayiammar undu avar snehikan poyittu mindan polum thonnilla

  • @janrech76
    @janrech76 2 ปีที่แล้ว +6

    Aww even ith just kandapolthane enthe kannilninn vellam vannu😢😒ethrayum😍 ponnupolathe ammaye😘 vayathonithoke parayumbol onn chinthikunath nannayirikum 😇

  • @sinimaths7902
    @sinimaths7902 2 ปีที่แล้ว +9

    Superrrrr.makanayal inkane irikkanam.ellarum policho.

  • @Renju809
    @Renju809 2 ปีที่แล้ว +21

    Namude parentsne pole avreyum snehikanam... Pinne etre snehichalum thirichu snehikathavarum undavum bt avrude ullil oru sneham olichu kidapundavum athu shemayode mansilakkiyal pathiye avrum nammale snehikkn thudangum... Allathe husband bharyayude matramanennu chinthichal life spoil avum... Ellavarum venam namuk athinte oru santhosham onninum kittilla❤

    • @maya-on1oj
      @maya-on1oj 2 ปีที่แล้ว +16

      Parayan eluppama anubhavikkunnavarkke manasilaku

    • @balachandrans6636
      @balachandrans6636 2 ปีที่แล้ว +1

      You said it.. 👌

    • @begeorgeouswithanu
      @begeorgeouswithanu 2 ปีที่แล้ว +4

      കല്യാണം കഴിഞ്ഞതാണോ?

    • @dreamsandme1701
      @dreamsandme1701 2 ปีที่แล้ว

      @@maya-on1oj yes..... Anganeyum chilar...

  • @zainudeenrawther3607
    @zainudeenrawther3607 3 หลายเดือนก่อน

    Some daughter in laws don't deserve good in laws😢.... it's so sad that there are still ppl like this😭we should love and respect both our parents as well as our in laws❤bcz they're our family after marriage 💯

  • @anudavidanudavid5075
    @anudavidanudavid5075 2 ปีที่แล้ว +1

    എല്ലാം അമ്മായിയമാരും ഇതേ പോലെ അവണം എന്നുണ്ടോ 🙂

  • @sherin_shan
    @sherin_shan 2 ปีที่แล้ว +5

    ഇത് കണ്ടപ്പോ ശെരിക്കും ഞാൻ കരഞ്ഞു പോയി 💔😭

  • @SREENATHSREEKLNRKL
    @SREENATHSREEKLNRKL 2 ปีที่แล้ว +30

    S K J
    Congrats 50 EP👏👏👏👏

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Sreenath ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @SREENATHSREEKLNRKL
      @SREENATHSREEKLNRKL 2 ปีที่แล้ว

      @@skjtalks ok bro💕

  • @mariammajohn2771
    @mariammajohn2771 2 ปีที่แล้ว +5

    Wife nayum, ammayayum, appanayum snahikkuvaanum karuthuvaanum aanmakkal thayyaar avanam. Appol prashnangal undaakilla.

  • @fadhilfidhast7637
    @fadhilfidhast7637 2 ปีที่แล้ว +11

    Emotional episode 😢😭

  • @smrithi6254
    @smrithi6254 2 ปีที่แล้ว +6

    Nere opposite aanu ente veettil.. Enikku pappayilla amma maathram thanich ente veettil.. Koode nirthan ente bharthavinu eshtamalla... Paavam ente amma ottakka aa veettil orkkumpol nenchu neerunnu... 😭😭😭😭

    • @suveds1900
      @suveds1900 2 ปีที่แล้ว +1

      ഇത് നേരെ മറിച്ചായിരുന്നെങ്കിൽ കുറെ പേർ പെണ്ണുങ്ങളുടെ മേക്കെട്ടു കയറൊയേനെ... ഇതിപ്പോ ഭർത്താവല്ലേ നോക്കാതെ അപ്പൊ പിന്നെ എന്ത് പറയാൻ... അതാണ് ഈ സമൂഹത്തിലെ പഴയ ആചാരങ്ങൾ തുടച്ചു നീക്കണ്ടത് ആവശ്യമാണ്.... ഇന്നലെ equality ഉണ്ടാവൂ... അതിനു ഓരോ പെണ്ണും വിചാരിക്കണം...

    • @smrithi6254
      @smrithi6254 2 ปีที่แล้ว +1

      @@suveds1900 njan ente bharthavinte veettil ninnidatholam kaalam nannayi nokkiyarnnu ini angottum njan paranjittundu veettil vanni ninnal njan oru marumakalaayittalla makal nokkunnapole nokkumnnu pakshe avarkku nammale onnum oru vilayilla pinneedu varunna marumakkal nallathu... Varatte anneram oru kuravum illathe nokkum

    • @suveds1900
      @suveds1900 2 ปีที่แล้ว +1

      @@smrithi6254 nammude kadama nammal cheyya. ... Baaki ishwarende kayyil

    • @smrithi6254
      @smrithi6254 2 ปีที่แล้ว

      @@suveds1900 yes enikku no tensions njan annum innum orupole but avarokke entha ingane orkkumpol cheriye besmam😢😢

  • @Realsreehari
    @Realsreehari 2 ปีที่แล้ว +6

    Motivation arkum athra ezhtam kanilla athukondu e channel is underrated annu

  • @manasakb9382
    @manasakb9382 2 ปีที่แล้ว +13

    I dont know malayalam but this video is very beautiful. It remembers me my late maternal grandmother. She passed away . My grandfather has been suffering since then like this. His daughter in law I.e, my uncle's wife dont speak with him at all but eats and enjoys all his assets and properties .she has created and made disputes between my mother and her brother and turned us into devils in his mind. I wish Karma hits these kind of bitches and get the same treatment like this from her sons. She has completely ruined my grandfather 😔

  • @FOLLOWEROFYAHUSHA
    @FOLLOWEROFYAHUSHA 2 ปีที่แล้ว +3

    Ente chetta, Ella Ammayiamma marum chettante kadhyile pole ulla ammamar alla.. chilarkku veetil varunna penkuttikale entho munvidhiyode aanu kanunnathu
    Ente anubhavam aanu parayunne, ente swantham amma 8 yrs munpu marichu poyi, 10 years ayi kalyanam kayinjittu, avare angottu valinju kayari snehikkan njan poyittundu, ennum kuthu vaakku matram kekkam. Husband valare supportive aanu otta mon ayittum, ammayi appan marichu, avare ottakkakkittu pokan manassum sammathikkunnila, athukondu onnum kandilla kettilla ennu paranju nadakkunnu.

    • @diyadileep6306
      @diyadileep6306 2 ปีที่แล้ว +3

      Saramilla...okke sheri akum.....namml angoott nanany perumaruka...nammlood engane ahnoo...perumqrunnath ath avarude...karma....🥰

    • @FOLLOWEROFYAHUSHA
      @FOLLOWEROFYAHUSHA 2 ปีที่แล้ว +2

      @@diyadileep6306 athe, athu satyamanu, avarude karma bhalam enthano, athu avar anubhavikkum 🙏

  • @chinjezz_box
    @chinjezz_box ปีที่แล้ว

    നിങ്ങളുടെ സ്ഥലം എവിടെയാണ്.... ഇതിൽ ഫസ്റ്റ് കാണിച്ച അമ്മ

  • @sachurocktech5744
    @sachurocktech5744 2 ปีที่แล้ว +10

    Heart touching 💓💓💓

  • @nikilunn3834
    @nikilunn3834 2 ปีที่แล้ว +7

    Happy to see in video....
    Nigal powliya bro... ❣️❣️❣️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Nikhil ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @jithins3189
    @jithins3189 2 ปีที่แล้ว +32

    Great content SKJ Talks 👏👏👏👏

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks a lot Jithin ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും 🥰 നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @AbhishekMuralidharan20
    @AbhishekMuralidharan20 2 ปีที่แล้ว +6

    Nalla nalla video ss idunnu poli chetta nalla sambavangala kanikkunne👌👌👌

  • @ramsanarasak6750
    @ramsanarasak6750 2 ปีที่แล้ว +2

    They should keep daily positive communication

  • @aggs2k23
    @aggs2k23 2 ปีที่แล้ว +1

    Give and take .... That's the basic theory behind every relationship... If you don't get back then don't give it m

  • @rachaeladams61
    @rachaeladams61 ปีที่แล้ว +8

    By the way, parents you don't have to always go everywhere your children go if you need help you need help because of illness don't forget you can also go to your siblings or relatives as well if they are alive. Don't just take it up on yourself that you are gonna go to your kid's home and move in with them while they are married no a big no-no, give the couple their space you don't have a say in their marriage life you already had your marriage life so why can't you just stop interfering and babying up your adult child, especially the men and don't bother to harass the fuck out of their wives or try to take over the house like it's yours remember your a guest so act like one and appreciate the hospitality the couple give to you.

    • @ThejeshwiniRamesh
      @ThejeshwiniRamesh ปีที่แล้ว

      In some cases mother in law's will be good but daughter in laws treat them like this ,why daughter in laws must behave like this even if they are good?

  • @fathimathaki2375
    @fathimathaki2375 2 ปีที่แล้ว +6

    One of the best channels...
    Thanks....
    தமிழர்கள் யாரும் இருக்கீங்களா?

  • @vandanasekhar5539
    @vandanasekhar5539 ปีที่แล้ว +3

    Wonderful story 👌👌👌

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤

  • @naseemamtnaseemamt7150
    @naseemamtnaseemamt7150 2 ปีที่แล้ว +6

    Good massage❤️its very heart teaching stry😕

  • @manjugopakumar14
    @manjugopakumar14 2 ปีที่แล้ว

    ഇവിടെ അമ്മായിഅമ്മ😡... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടേലും അഹങ്കാരം.. എത്ര സ്നേഹിച്ചാലും കാര്യമില്ല 😰

  • @sheelafernandez3701
    @sheelafernandez3701 ปีที่แล้ว +1

    My daughter and her mother in law were living like friends, but some of her friends, relative's and maid brainwashed her mother in law now there's so much of problems between them

  • @priyabh1653
    @priyabh1653 2 ปีที่แล้ว +6

    super message i see two video it super, i don t speak kerala but the subtible is very efficace and the resume of this story message also

  • @poojaks1850
    @poojaks1850 2 ปีที่แล้ว +4

    Very beautiful episodes now I am addicted to these episode at the end very good message is told !!!! Very Good appreciated goood luck to the Team !! Well performed.

  • @athiratrakon1107
    @athiratrakon1107 2 ปีที่แล้ว +1

    Yes it's true.....
    My mother in law is my sweet friend and mom also.....

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว

    ഈ വീഡിയോ കണ്ട് കണ്ണുനിറഞ്ഞു നല്ല ഒരു മെസ്സേജ്

  • @jouharnisakkjouharafasi4942
    @jouharnisakkjouharafasi4942 2 ปีที่แล้ว

    Inganeyulla sthreekalum und ith kandappol nenjonn pidanju naale namukkum ithu poole oravastha varum ente bharthathavinte ummaye orikkalum enikk ammayiammayaayitt kaanan sadhikkilla avar ennum ente swantham umma thanneyaayirikkum ella videoyum onninonnu mikachathan 👍

  • @nasilarahman6642
    @nasilarahman6642 2 ปีที่แล้ว +2

    കരഞ്ഞുപോയി,.... കുറച്ചുംകൂടി സ്റ്റോറി ആക്കണേ 😍

  • @tejpoonachaarathipoonacha9369
    @tejpoonachaarathipoonacha9369 ปีที่แล้ว +1

    Please dont disrespect ur elders love care respect nd be kind to them bcs ones we loose them then we will know the value of elders grandma grandpa mother father inlaws don't teach ur children bad r talk bad about ur elders 🙏😭

  • @avanthikadasan3652
    @avanthikadasan3652 2 ปีที่แล้ว

    Chila thallamar Und ammayi ammaye nokaruth, snehikaruth ennoke parayunvr... Nalla Penn makkale nashipikunath ingane Ulla thallamar anu... Ammayimaye swantham ammaye pole kaanm 💕💕💕💕💕

  • @rubinahusein3111
    @rubinahusein3111 8 หลายเดือนก่อน

    A good message

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 ปีที่แล้ว +5

    Ee channel vere level aanu tto 👍👍👍👍❤️

  • @sveagleop1433
    @sveagleop1433 2 ปีที่แล้ว +5

    Very good subject 👍🏻

  • @rishamathew7978
    @rishamathew7978 ปีที่แล้ว +1

    Good messege

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 2 ปีที่แล้ว +5

    Uhh.. Lovely!!!❤️❤️

  • @fidelvipin3672
    @fidelvipin3672 2 ปีที่แล้ว +8

    Ente veetile avastha vereya.ningalku adutha video Cheyanulla content venal parayanam to 😉

  • @aysharameeza6447
    @aysharameeza6447 2 ปีที่แล้ว +2

    In my home mother in low is so Toxic made my life hell 😞😞😞 even my hubby also

  • @devikasuresh6782
    @devikasuresh6782 2 ปีที่แล้ว +3

    Ella ammaye ammem ettrem pavam akanam ennu illa...