ജോലിക്ക് പോകാത്ത ഭർത്താവ് | Irresponsible Husband | Family Relationship Issues | Epiosode 31

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 134

  • @chitchatseries
    @chitchatseries  5 หลายเดือนก่อน +51

    Support your team in ICC world cup with Parimatch!- bit.ly/Play_Word_Cricket_Cup

  • @jovinthomas3359
    @jovinthomas3359 5 หลายเดือนก่อน +64

    നല്ല ബെസ്റ്റ് അമ്മ മകന്റെ എല്ലാത്തിനും സപ്പോർട്ട് കൊടുക്കുന്നു

  • @bennygeorge6483
    @bennygeorge6483 5 หลายเดือนก่อน +36

    ഇപ്പഴും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് കൂട്ടു നിൽക്കുന്ന അമ്മമാർ നമ്മുടെ ഇടയിലുണ്ട് . എല്ല അമ്മാരും എങ്ങനെയല്ല kto 100 ൽ 10 %

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน +1

      അതെ

  • @sirajelayi9040
    @sirajelayi9040 5 หลายเดือนก่อน +33

    മക്കൾ ഉണ്ടാവുമ്പോൾ ജീവിതം സ്വർക തുല്ല്യം ആവും പല വിഷമങ്ങളും അവരുടെ കളി ചിരികളിൽ അലിഞ്ഞില്ലാതായി പ്പോവും but നമ്മൾ അവർക്ക് കൊടുക്കേണ്ടത് കൊടുക്കണം😊😊😊❤❤❤❤

    • @Dadsgirl1111
      @Dadsgirl1111 5 หลายเดือนก่อน

      Nalloru partner na kittiaal ningal parayunath Sheri aanu 😊 but angane ullavre kaanan paadanu. Evde nookkialum cheating aanu. Wifeinte munppil nalla aale Poole act cheyyum. Thani sofavam arianam nkil nattile kollavunna pennungalood choothikkanam💯 ingine Kure ennatha kandittund. Wifeinte munppil nallavana poola nillkm. Ennitt single aytt nadakkunna pennungalde puraka oru naanavumillathe manappich poovum. Avarde wifes thettidharikkm avr nalla husband aanenn. Bcoz aaa reethykk anu avanmaar act cheyth nillkunnath. Also fayayude kuttavum kuravum ellam vallavalmaaroodum paranjoond nadakkum. Faryayude munppil mathram decent 💯 bcoz avanmaarkk ariam oru problem vannal family e undaavollu. So aaaa reethykke avr family ood nilkkullu. But timepass aytt set up Poole pennungale kondum nadakkum

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      ❤❤❤

  • @deepapramod2747
    @deepapramod2747 5 หลายเดือนก่อน +35

    ഇതിന്റെ ending മോശമാണ്.ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ നോക്കാത്ത,ജോലിക്ക് പോകാത്ത മടിയനായ ഭർത്താവിന് ഭാര്യ സ്വർണവും കൂടി കൊടുക്കുന്നു.ഭേഷ്!!!!എന്താണ് ഈ കഥയുടെ സന്ദേശം? അയാളെ ഉപേക്ഷിച്ചു പോകുകയാണ് ചെയ്യേണ്ടത്. കാരണം ഇങ്ങനത്തെ നാണമില്ലാത്ത ആണുങ്ങൾ ഒരിക്കലും പണിക്ക് പോകില്ല. Women should be bold enough to divorce such husbands.

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      Yaya

    • @RachelThomas-i5z
      @RachelThomas-i5z 3 หลายเดือนก่อน

      Yengane pokum..? Samuham pinne swasthata tarumo? Penkunjungal anenkil parakayum venda..

  • @amruthaammu2010
    @amruthaammu2010 5 หลายเดือนก่อน +4

    She is doing the same as her mother in law. How she can give all gold to him by trusting him. She can keep that for their daughter studies... And giving wrong message that a girl will have more liability... Girls are always an asset❤

  • @fitha__
    @fitha__ 5 หลายเดือนก่อน +61

    Ivarude ella episode kaanunnavar indooo❤

    • @raslasajeer169
      @raslasajeer169 5 หลายเดือนก่อน +1

      No

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      😂😂😂

  • @meonline7793
    @meonline7793 5 หลายเดือนก่อน +6

    വിവാഹം കഴിഞ്ഞ സ്ത്രീകൾ കൂടുതലും ഒറ്റപ്പെടal ഉണ്ട്.
    കുട്ടികള്‍ ഉള്ളത് കൊണ്ടു മാത്രമാണ് കുറെ പേര്‍ ഹാപ്പി ആയിട്ട് ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

  • @Hanna_893.
    @Hanna_893. 5 หลายเดือนก่อน +28

    Skj talk s kazhinall pinn chit chat series ❤❤❤

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน +1

    • @neelstravelvlogs
      @neelstravelvlogs 5 หลายเดือนก่อน

      Asiaville aanu best. SKJ worst

    • @Hanna_893.
      @Hanna_893. 5 หลายเดือนก่อน

      @@neelstravelvlogs that's your choice

  • @Paarulaluz2990
    @Paarulaluz2990 5 หลายเดือนก่อน +2

    ഈ ഒരു സീരിസിലൂടെ നിങ്ങൾ എന്ത് information ആണ് സമൂഹത്തിനു കൊടുക്കുന്നത് ഇതിന്റെ ending ഒരു in completed ആയെന്ന് തോന്നി

  • @Hakeemharis735
    @Hakeemharis735 5 หลายเดือนก่อน +37

    അനുഭവിച്ചവർക്ക് അറിയാം 🥹

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      😢

  • @parvathysaneesh6274
    @parvathysaneesh6274 29 วันที่ผ่านมา +1

    Ahhh best ending🤣🤣🤣🤣എന്നാൽ പിന്നെ ചേച്ചി വീട്ടിൽ പോയി കൊറച്ചൂടെ സ്വർണം വാങ്ങിപ്പിച്ചു അവന്റെ കൈയിൽ കൊടുക്ക് 🤣🤣🤣അതും തീർക്കുമ്പോൾ പിന്നേം ponam

  • @soul9143
    @soul9143 5 หลายเดือนก่อน +10

    Job poyillelum kozhappilla appo kitchen le kaaryamgalum molde kaaryamokke nokkikude. Ellam oral thanne cheyyumbol madukkule.

  • @aswathinair8339
    @aswathinair8339 5 หลายเดือนก่อน +217

    Eppooyum penkunju anu ennu parayunne entina.girls ayal enta prshnm

    • @ShabuMuhad
      @ShabuMuhad 5 หลายเดือนก่อน +6

      Ariyale ndh parshne enno

    • @Ayshutty0978
      @Ayshutty0978 5 หลายเดือนก่อน +23

      പെൺകുഞ് ആയോണ്ട് പെൺകുഞ് എന്നല്ലേ പറയാ ☹️

    • @Foxy-qs1ic
      @Foxy-qs1ic 5 หลายเดือนก่อน +20

      90% girlsinte marriage education ithinte ellam chilav parents alley edukane … fact ok

    • @hairahairuzz
      @hairahairuzz 5 หลายเดือนก่อน +20

      Aaan kunju anenkil entha padippikande

    • @hairahairuzz
      @hairahairuzz 5 หลายเดือนก่อน +20

      Anayalum pennayalum ore responsibility aanu

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 5 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ ബ്രോ അടിപൊളി അടിപൊളി

  • @annabency7959
    @annabency7959 5 หลายเดือนก่อน +6

    Alla aankutty ayalum penkutty aayalum padippikkanam but penkuttykale marriage cheythu mattoru veetilekku vidanam athupole aankuttykale kettichu videndathillallo
    Appol chilar chodhikkum avanavan ullathu swayam adhvanikkanam ennu aarokke ethrayokke swayam advanichalum swantham achanum ammayum makkalkku kodukkunnathil mattoru value undu aaru chodhichalum confident aayi parayam ithenikku ente veetil ninnu thannnathanennu

  • @aiswaryav614
    @aiswaryav614 5 หลายเดือนก่อน +34

    Bad ending, avane ittit ponamayirunnu, ingane ullavar oru kalathum nannavilla

    • @Dadsgirl1111
      @Dadsgirl1111 5 หลายเดือนก่อน +2

      Ys 💯

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน +1

      Yesa

  • @VenuPonnni
    @VenuPonnni 4 หลายเดือนก่อน +1

    നല്ല സീരിയൽ

  • @MuhammadAnasMDD
    @MuhammadAnasMDD 5 หลายเดือนก่อน +8

    Next episode part 32 wait bro

  • @fahmidafarhath4607
    @fahmidafarhath4607 5 หลายเดือนก่อน +16

    ചിന്നു rajesh nte pole und aa chettane kanan

    • @NouriyaSafeer
      @NouriyaSafeer หลายเดือนก่อน

      Enikkum thoni njan comment idan vannodirikkaynu😆

  • @tintuannie4855
    @tintuannie4855 5 หลายเดือนก่อน +2

    Ith uppum mulakum ulla remmaunty allee❤

  • @sudhavijayan78
    @sudhavijayan78 5 หลายเดือนก่อน +2

    Wow super nice

  • @paarujobyjobichan3865
    @paarujobyjobichan3865 5 หลายเดือนก่อน +23

    Aa thallayude mondhak adyam onn kodukanam

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      😂

    • @jancymani1688
      @jancymani1688 2 หลายเดือนก่อน

      😄😄

  • @hairahairuzz
    @hairahairuzz 5 หลายเดือนก่อน +15

    Engane pen kunju ennu edakku edakku parayanda athu thettanu penkuttikele ennum engane oke aano kanunne oru bharam aayittu

    • @dizuzaser2242
      @dizuzaser2242 5 หลายเดือนก่อน +2

      Anu bro vere oru veetilekk kettich vittal ellam kazhinju endh chindhikunnavara kooduthalum 🥲

  • @Shihab-vk9lf
    @Shihab-vk9lf 5 หลายเดือนก่อน +5

    Moleykond veetil poonam
    Annaley padikathole

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      Padikkaathavarum ഉണ്ടാവും

  • @kaali312
    @kaali312 5 หลายเดือนก่อน +5

    👏👍

  • @prashantsajeev4598
    @prashantsajeev4598 4 หลายเดือนก่อน

    Nalla radanam kodukkanam allude monthaku

  • @AbduRahman-rb1ro
    @AbduRahman-rb1ro 5 หลายเดือนก่อน

    ഇതിൽ മോനെ പറഞ്ഞിട്ട് കാര്യമില്ല അ തള്ളേടെ കൊണം ആണ് എല്ലാം.

  • @Ammus3431
    @Ammus3431 5 หลายเดือนก่อน

    Itra cheriyaa kuttiki tour povan 3000₹ aa.... Njn +2 tour poyipo vare 3500 ayi ollu😅

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 5 หลายเดือนก่อน

    ❤❤❤❤

  • @DreamzofSreekutty
    @DreamzofSreekutty 5 หลายเดือนก่อน +4

    Penkutti aayal entha . boy aayal food um dressum education onnum vende athine chilav ille

  • @aradhanaponnu
    @aradhanaponnu 3 หลายเดือนก่อน

    Chelav kodkathiriknm appo panik povum

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 5 หลายเดือนก่อน +3

    Rama aunty fan💕

  • @aspirant335
    @aspirant335 3 หลายเดือนก่อน

    Ayye enthu vrithiketta climax.paniku pokathavanu ulla swarnam koody kondu koduthu matrakayaya barya

  • @archanachinju1674
    @archanachinju1674 5 หลายเดือนก่อน +5

    ആദ്യം aa ammachik itt kodukanm

  • @mariyaseb
    @mariyaseb 5 หลายเดือนก่อน +1

    വളർന്നു വരുന്നതൊരു പെൺകുഞ്ഞാ Stop repeating this stereotype and do not support it.

  • @AshnaAshraf-ey9vl
    @AshnaAshraf-ey9vl 5 หลายเดือนก่อน +4

    Bad ending ayirunnu egana ulla husband inn orikalum gold kodukarutharnnu..

  • @fitha__
    @fitha__ 5 หลายเดือนก่อน +6

  • @anndavis8298
    @anndavis8298 5 หลายเดือนก่อน

    Veena nandakumar pole undu wife ayitu abinayicha actress

  • @sollykon2614
    @sollykon2614 5 หลายเดือนก่อน +2

    Bad ending

  • @SibaUnais
    @SibaUnais 5 หลายเดือนก่อน +1

    Amma boaraaann

  • @DreamGirl-fs
    @DreamGirl-fs 5 หลายเดือนก่อน +1

    My story 😢

  • @anna-Sara7861
    @anna-Sara7861 5 หลายเดือนก่อน

    അയ്യേ very bad ending 👎🏼

  • @Sanjini-zu6pm
    @Sanjini-zu6pm 5 หลายเดือนก่อน +1

    ❤❤❤❤😮😮😮😮

  • @sajinisajini7310
    @sajinisajini7310 5 หลายเดือนก่อน

    ഇവരെ
    ഒക്കെ എന്തിനാണോ വീട്ടിൽ വെച്ചേക്കുനെ കുഞ്ഞു വാവ അമ്മേടെ മഡിൽ കിടന്നു കൊഞ്ചുന്ന്

  • @DomiGirl-m7r
    @DomiGirl-m7r 5 หลายเดือนก่อน +8

    Firts

  • @nithinbabu637
    @nithinbabu637 5 หลายเดือนก่อน +21

    ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്

    • @sirajelayi9040
      @sirajelayi9040 5 หลายเดือนก่อน +25

      കുട്ടികൾ ഇല്ലാത്തവർക്ക് അങ്ങനെ തോന്നിയേക്കാം but 3 മക്കൾ ഉള്ള എനിക്ക് തോന്നാറുണ്ട് മക്കൾ ഉള്ളപ്പോൾ ജീവിതം കളർ ഫുൾ,

    • @RiswanaRisu-kz6eo
      @RiswanaRisu-kz6eo 5 หลายเดือนก่อน

      അത് നിന്റെ okke മനസിന്റെ കുഴപ്പം ആണ് 😡

    • @NooraNashra
      @NooraNashra 5 หลายเดือนก่อน +13

      Ninde jeevitham angane akum .but ellarudem angane alla.

    • @nyhan847
      @nyhan847 5 หลายเดือนก่อน +8

      എല്ലാർക്കും അങ്ങനെ ആവണം എന്നില്ല

    • @04HARIKRISHNANTK
      @04HARIKRISHNANTK 5 หลายเดือนก่อน +7

      It depends on people to people.There are mothers who enjoys being with their children.

  • @nithinbabu637
    @nithinbabu637 5 หลายเดือนก่อน +25

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @maneeshamachuzz4125
      @maneeshamachuzz4125 5 หลายเดือนก่อน +4

      😡

    • @Hiba_hib_
      @Hiba_hib_ 5 หลายเดือนก่อน +61

      ശെരിയാ.. തന്റെ അച്ഛനും അമ്മയും ഇങ്ങനൊരു തീരുമാനം എടുക്കണമായിരുന്നു..

    • @Meena27931
      @Meena27931 5 หลายเดือนก่อน +7

      Neeyum kittiyayittalle valarnnuvannath😡

    • @RiswanaRisu-kz6eo
      @RiswanaRisu-kz6eo 5 หลายเดือนก่อน +6

      ഛെ 😡

    • @AnshidaAnu-uj4fk
      @AnshidaAnu-uj4fk 5 หลายเดือนก่อน +8

      😡ni aakashathnn potti veenath aano

  • @SupriyaL.S
    @SupriyaL.S 5 หลายเดือนก่อน +2

  • @rishamathew7978
    @rishamathew7978 5 หลายเดือนก่อน

    ❤❤

  • @sonuvarghese4454
    @sonuvarghese4454 5 หลายเดือนก่อน