ഈ ഉസ്താദിന്റെ വാക്കുകൾ ശരിയ്ക്കും എല്ലാവരും കേൾക്കണ്ടതു തന്നെ നമ്മളെല്ലാവരും സഹോദരി സഹോദരങ്ങളായി സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കേണ്ടവരല്ലെ എന്നും അങ്ങനെ തന്നെയാവട്ടെ🙏🙏🙏🤲🤲🤲
എല്ലാ മതങ്ങളെയും നെഞ്ചോട് ചേർത്ത ഹൈന്ദവ സംസ്കാരത്തിന് നേരെ ഇന്ന് ഉയരുന്ന വെല്ലുവിളി നിസ്സാരമല്ല. ഇടം കൊടുത്തവരെ ഇടിച്ചകറ്റുന്ന ഒരു പ്രവണത സമൂഹത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. നന്മയും സ്നേഹവും സത്യവും തിരിച്ചറിയുന്ന ഇത്തരത്തിലുള്ള മനുഷ്യർ ഇവിടെ നിറയട്ടെ.
ഈ ഉസ്താദിനെ , ഇദ്ദേഹത്തിൻ്റെ ആൾക്കാർ വെറുതെ വിടുമോ ആവോ ? മുസ്ലീമുകൾ മാത്രം ഈ ഭൂമുഖത്ത് മതിയെന്ന് ശഠിക്കുന്ന ആൾക്കാർ എന്ത് ചെയ്യുമോയെന്നറിയില്ല... അദ്ദേഹത്തിെൻ്റെ സ്വാഭാവിക തിരോധാനം വരെ ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെയെല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല... !
എല്ലാ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ അയ്യപ്പ സ്വാമിയും വാവരു ഉറ്റ ചങ്ങാതിമാരായത് തന്നെ മതമല്ല സ്നേഹമാണ് വലുത് സാഹോദര്യമാണ് വേണ്ടത് എന്ന് നമുക്ക് കാണിച്ചു തന്നത് നമുക്ക് മുൻമ്പിൽക്കാണാൻ കഴിയും സഹോദരങ്ങളെ അവരിലും വലുതല്ലല്ലോനമ്മൾ ❤❤❤🎉🎉🎉🎉🎉
ഉസ്താദേ എല്ലാത്തരം ആളുകളുടെയും ഇടയിൽ അങ്ങ് പ്രാഭാഷണും നടത്തണും അങ്ങനെയെങ്കിലും മനുഷ്യരുടെ ഇടയിലേ വിദേഷം ഇല്ലാതെ ആയി തീരട്ടെ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🌹
ഇതേപോലെയുള്ളഉസ്താദുമാർനമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽഒരു വർഗീയതകലാപങ്ങളുംഈ ഇന്ത്യ ലോകത്ത്പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽകൊള്ളയും കൊലയും മതഭ്രാന്തന്മാരും ഉണ്ടാവുന്നതല്ല. ഉസ്താദിനെ എന്റെആയിരംനമസ്കാരം🙏
ഇതുപോലെയുള്ള സഹോദരങ്ങളാണ് ലോകം മുഴുവനും ഉള്ളതെങ്കിൽ ലോകം പൂങ്കാവനം ആകും. അതല്ല ഞാനാണ് വലുത് എന്റെ കയ്യിൽ ഇരിക്കുന്നതാണ് സത്യം എന്ന് പറയുമ്പോഴും അതിനുവേണ്ടി കലഹങ്ങൾ ഉണ്ടാക്കുമ്പോഴും ആണ് ലോകത്ത് ആശാന്തി ഉണ്ടാകുന്നത്.
ചിന്ത ശേഷിയുള്ളവർ മുഴുവനും കേട്ടു മറുപടി പറയും നിങ്ങൾ idiley സന്ദേശം ഉൾക്കൊണ്ട് കമന്റ് പറഞ്ഞു.. നിങ്ങളെ പോലുള്ളവരുടെ കമന്റ് മറ്റുള്ളവരിൽ edupolulla നല്ല സ്പീച് എത്തിക്കാൻ കഴിയും. Thankyou
ഞാൻ. ഒരു. ഹിന്ദുവാണ്. എന്റെ. മകൾക്. ഒരു. വയഴ്കാ വന്നപ്പോൾ. ഞാൻ. എന്റെ. ദൈവങ്ങൾക്. ഒപ്പം. ഒരു. ഉസ്താദ് ഒപ്പം. ആറ്റങ്കര. ഏർവാടി. ബീമാപള്ളി. വേറെക്കുറെപള്ളികളിലും. പോയി. എന്റെ. മകളുടെ. അസുഖം. മാറി. എല്ലാ ഈശ്വരൻ നോടും. ഒരു. പാട് നന്ദി
ദൈവമേ.... കേട്ടപ്പോൾ തന്നെ മനസ്സിന് എന്തോരു സന്തോഷം. മതമത്സരാതികൾ ഇല്ലാത്ത ഒരു ഭാരതം ഉണ്ടാകട്ടെ... ഉണ്ടാകണേ എന്ന് ആഗ്രഹിച്ചു പോകുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി 🙏🙏❤️❤️
പ്രിയമിത്രമേ....... കാലഘട്ടത്തിനനുയോജ്യമായ പ്രഭാഷണം 'ഇതിലും വലിയൊരു പ്രബോധനം വേറെയില്ലെന്നു ഹൃദയത്തിൽ തൊട്ടു പറയുന്നു അങ്ങേക്കും സകുടുംബത്തിനും ആയുരാരോഗ്യാശംസകൾ !!!
ഓരോ വിശ്വാസവും അവരുടെ മനസ്സിൽ ആണ് പക്ഷേ ആരെയും അവഹേളിക്കാൻ പാടില്ല ഇങ്ങനെയുള്ള ഉസ്താദുമാർ നല്ല രീതിയിൽ പ്രസംഗിച്ചാൽ എല്ലാ മതസൗഹാർദ്ദം ഉറപ്പാണ് നമ്മുടെ ഇന്ത്യയിലല്ലേ കേരളത്തിൽ ഇതുപോലെ മതസൗഹാർദം പറയുന്ന ഉസ്താദൻമാരെയാണ് എല്ലാവർക്കും ആവശ്യം നബി തിരുമേനി അരുളി ചെയ്തത് ഒരു മതത്തെയും അവഹേളിക്കാൻ പാടില്ല എന്നാണ് നബി തിരുമേനി പഠിപ്പിച്ചത് ഒരു യഥാർത്ഥ മുസൽമാൻ അതുപോലെ തന്നെ നബി പറഞ്ഞ രീതിയിൽ തന്നെ ജീവിക്കും ഒരു മതത്തെ അവഹേളിക്കാതെയും കുറ്റം പറയാതെയും ജീവിക്കും നല്ല മനുഷ്യ സ്നേഹത്തോടെ തന്നെ ജീവിക്കും അതാണ് യഥാർത്ഥ മുസൽമാൻ
ഇങ്ങനെ ആവണം മനുഷ്യൻ, ഇങ്ങനെ ചിന്തിച്ചു നോക്കൂ, മനുഷ്യർ എല്ലാം പടച്ചവൻ, ഈശ്വരൻ സൃഷ്ട്ടി എന്ന് വിചാരിച്ചാൽ, അല്ലാതെ എന്റെ മതം പടച്ചവന്റെ, മറ്റവൻ വേറെ അതാണ് പ്രശ്നം..
കൃഷ്ണൻ പറഞ്ഞ ആയിരത്തിൽ ഒരാൾക്ക് മാത്രമേ എന്നേ മനസിലാകും എന്ന പറഞ്ഞത് ഭക്തി തലയ്ക്ക് പിടിച്ച സ്വാർത്ഥ ഭക്തരായ എല്ലാ മതഅദ്ധ വിശ്വസികളd യാഥാർത്യം തിരിച്ച് അറിഞ്ജീവികാൻ വിവേകത്തോടെ 'ലോകനന്മയാക്കിയി" ജീവിച്ചു പോരാൻ ഈ മഹത് വ്യക്തിയുടെ വാക്ക്കൾ ഉൾകൊള്ളട്ടെ സർവ്വ ജീവജാലങ്ങൾകും ലോകത്തിൽ ശാന്തിയും സാമാധനവും ഉണ്ടാകാൻ ഒരോ മനുഷ്യനും മാറു ഒരോ മനുഷ്യൻ മാറിയാൽ സമൂഹം മാറു അങ്ങനേ അജ്ജാനംബാധിച്ച അദ്ധമായ ഭക്തിയിൽ സ്വർത്ഥനായി തീരാതിരികാൻ ഈ വലിയ മനുഷ്യൻ വാകുകൾ ക് കഴിയട്ടെ.
ഹിന്ദുമതം എന്നു പറയുന്നത് മഹത്തായ ഒരു സംസ്കാരമാണ് ആ സംസ്കാരം എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് പക്ഷേ ആർഎസ്എസ് എന്ന് പറയുന്നത് ഹിന്ദുമതത്തിന്റെ അന്ധകനാണ് അത് തിരിച്ചറിയുവാനുള്ള ബുദ്ധി എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തന്റെ ചിന്താഗതി തെറ്റാണ് RSS ഒരിക്കലും ഹിന്ദുവിന്റെ അന്തകനാകില്ല തന്നെപോലുള്ള തീവ്രവാദികൾ മാത്രമാണ് അത്തരത്തിൽ ചിന്തിക്കുന്നത് കാരണം ജിഹാദികളുട തീവ്രവാദത്തെ അവർ എതിർത്തു അതുകൊണ്ട് നിങ്ങളെപ്പോലുള്ളവർ പറയും RSS ഹിന്ദുവിന്റെ അന്തകനാണെന്ന്
@@idubai7893 ജിഹാദി തീവ്രവാദികൾ കാരണം ഇസ്ലാം തകരും എന്ന് പറയുന്നതായിരിക്കും ഉചിതം RSS എന്താണെന്ന് ആദ്യം മനസിലാക്കണം rss ഹിന്ദുവിന്റ അന്ധകാനാണെന്ന് ആരാടാ നിന്നോട് പറഞ്ഞത് എടാ rss എന്നാൽ സനാദന സംസ്കാരത്തിൽ നിന്നും രൂപം കൊണ്ട ഹിന്ദു മതത്തിന്റെ കാവൽ ഭാടന്മാരാണ് rss ഇന്ന് ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇവിടം ഒരു അബ്ഗാനിസ്താനോ അല്ലങ്കിൽ ബംഗ്ലാദേശോ ആക്കി മാറ്റിയേനെ ഇവിടുത്തെ കുറെഇസ്ലാമിക തീവ്ര വാദികൾ ഇസ്ലാം തീവ്രവാദത്തെ ഇല്ലായ്മ്മ ചെയ്യാൻ rss നെ കൊണ്ടേ പറ്റത്തുള്ളൂ അതു മനസിലാക്കിയാൽ നന്ന്
ഇതാണു് നല്ല മനുഷ്യൻ. ഇതു പോലുള്ള മനുഷ്യർ ഇനിയും ഉണ്ടാകട്ടെ.
ഇതുപോലുള്ള പുരോഹിതർ ആണ് ഭാരതത്തിനു വേണ്ടത് അങ്ങേക്കു അഭിനന്ദനങ്ങൾ 🙏
ഭാരതമോ ഇന്ത്യയെന്ന് പറ സംഗീ
ഈ ഉസ്താദിന്റെ വാക്കുകൾ ശരിയ്ക്കും എല്ലാവരും കേൾക്കണ്ടതു തന്നെ നമ്മളെല്ലാവരും സഹോദരി സഹോദരങ്ങളായി സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കേണ്ടവരല്ലെ എന്നും അങ്ങനെ തന്നെയാവട്ടെ🙏🙏🙏🤲🤲🤲
ഇതുപോലുള്ള ഉസ്താദുമാർ നമ്മുടെ ഭാരതത്തെ പുണ്യമാക്കി തീർക്കട്ടെ ❤❤❤🙏
❤❤
സദുദ്ദേശത്തോടെ ആണെങ്കിൽ തികച്ചും സ്വഗതാർഹം,
ആന്നോ വർഗ്ഗീയ സംഗീ
ഉസ്താതെ, അങ്ങയെ നമിക്കുന്നു, സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിന്, അതിനുള്ള പ്രചോദനം നൽകുകുന്നതിന് 🙏🏻🙏🏻🙏🏻
നീ സത്യവിശ്വാസത്തിൽ വരുക
ഇത് യാഥാർത്ഥിയമെങ്കിൽ
നമ്മുടെ ലോകം എത്ര സുന്ദരമാകും, അങ്ങിനെഭവിക്കട്ടെ, ഉസ്ത്താദേ നമിക്കുന്നു
താങ്കളെ പോലുള്ള ഉസ്താദ് മാർ ഉണ്ടങ്കിൽ ഭാരതം സ്വാർഗം ആയേനെ എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ഉള്ള മനസ് ഉള്ള പണ്ഡിതന്മാർ ഉണ്ടാവട്ടെ 🙏❤👍
അത് bro കുർആൻ പഠിക്കാത്തതു കൊണ്ട് തോന്നുന്നത...😊
അർത്ഥം ഉള്ള വാക്കുകൾ
അതിമനോഹരമായ പ്രഭാഷണം. എല്ലാ മത പണ്ഡിതന്മാരും ഇതു പോലെ ആയിരുന്നെങ്കില്‍ എന്നു ഞാൻ ആഗ്രഹിക്കുന്നു.
Methana nambhinan aven umbinaan
എല്ലാ മതങ്ങളെയും നെഞ്ചോട് ചേർത്ത ഹൈന്ദവ സംസ്കാരത്തിന് നേരെ ഇന്ന് ഉയരുന്ന വെല്ലുവിളി നിസ്സാരമല്ല. ഇടം കൊടുത്തവരെ ഇടിച്ചകറ്റുന്ന ഒരു പ്രവണത സമൂഹത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. നന്മയും സ്നേഹവും സത്യവും തിരിച്ചറിയുന്ന ഇത്തരത്തിലുള്ള മനുഷ്യർ ഇവിടെ നിറയട്ടെ.
ഈ ഉസ്താദിനെ , ഇദ്ദേഹത്തിൻ്റെ ആൾക്കാർ വെറുതെ വിടുമോ ആവോ ? മുസ്ലീമുകൾ മാത്രം ഈ ഭൂമുഖത്ത് മതിയെന്ന് ശഠിക്കുന്ന ആൾക്കാർ എന്ത് ചെയ്യുമോയെന്നറിയില്ല... അദ്ദേഹത്തിെൻ്റെ സ്വാഭാവിക തിരോധാനം വരെ ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെയെല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല... !
🙏💓
ഈ ഉസ്താദ് ദൈവപിറവിയാണ് അദ്തേഹത്ത ദൈവം ജിഹാദികൾക്കൊരു ബോധം ഉണ്ടാകുവാൻവേണ്ടി ജന്മം കൊടുത്തതാണ്
ഒന്നും എഴുതാനും പറയാനും കഴിയുന്നില്ല സത്യത്തിൽ ഇതാണ് മതങ്ങളും ദൈവങ്ങളും മനുഷ്യരും വളരെ നല്ല അവതരണം😢😢😢😢😢
ഇദ്ദേഹത്തെ നമിക്കുന്നു ഇനിയും ഇത്തരം വാക്കുകൾ കേരളത്തിന് ആവശ്യമാണ് ❤❤❤
താങ്കളുടെ മനസ്സിൽ എന്നും നന്മ നിലനിൽക്കട്ടെ. 🙏🌹
പ്രിയപ്പെട്ട സഹോദര അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
Sasscthyiayia
mayia
Manassanueang ilkollam
Vissuvassikanpathilla
Mathaparrivarryhanamannu
Baikill
Nurruzhadamanam.
@@RajanKorattiyil yes 👌🏻 100% correct 👍🏻
ഇങ്ങനെയുള്ള പുരോഹിതന്മാർ വേണം രാജ്യത്തിനു വേണ്ടത് ❤❤❤❤👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️🙏 സൂപ്പർ സഹോദരന് ഒരുപാട് നന്മകൾ നേരുന്നു
ഉസ്താദിനെ പോലെ എല്ലാവരും വിചാരിക്കട്ടെ
എല്ലാ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ അയ്യപ്പ സ്വാമിയും വാവരു ഉറ്റ ചങ്ങാതിമാരായത് തന്നെ മതമല്ല സ്നേഹമാണ് വലുത് സാഹോദര്യമാണ് വേണ്ടത് എന്ന് നമുക്ക് കാണിച്ചു തന്നത് നമുക്ക് മുൻമ്പിൽക്കാണാൻ കഴിയും സഹോദരങ്ങളെ അവരിലും വലുതല്ലല്ലോനമ്മൾ ❤❤❤🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤
ഉസ്താദേ നമസ്തേ' അങ്ങയേപ്പോലുള്ളവർ ആണു ഭാരതത്തിൻ്റെ സ്വത്ത് ' അങ്ങെക്കു ദൈവം ദീർഘായുസ്സു തരട്ടെ.
ഇവരെ പോലുള്ളവർ ആണ് നമ്മൾ മനുഷ്യർക്ക് വേണ്ടത്... ❤❤❤❤
ഇതാണ് ഇതുപോലെ യാണ് വേണ്ടത് മനുഷ്യൻ ആ പാദങ്ങളിൽ നമിക്കുന്നു ഉസ്താദേ
ഇങ്ങനെയുള്ള മനുഷ്യരെയാണ് നമുക്ക് വേണ്ടത് എല്ലാവരും ഇതുപോലെയാവണം എങ്കിൽ നാട്നാന്നാകും സമൂഹം നന്നാകും'
ഇതുപോലെ ഉള്ള ഉസ്താദ്മാരും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ഉസ്താദേ എല്ലാത്തരം ആളുകളുടെയും ഇടയിൽ അങ്ങ് പ്രാഭാഷണും നടത്തണും അങ്ങനെയെങ്കിലും മനുഷ്യരുടെ ഇടയിലേ വിദേഷം ഇല്ലാതെ ആയി തീരട്ടെ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🌹
ഈ ഉസ്താദിനെ പോലുള്ള മനുഷ്യന്മാരാണ് നമുക്ക് വേണ്ടത് ഒരായിരം നന്ദി
സ്നേഹഹൃദയ വാഗ്മി. ഉസ്താദ്
അവർകളുടെ ആശയം ലോകം
മുഴുവൻ പടർന്നു പന്തലിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤താങ്കൾ പോലുള്ള ഉസ്താദുമാർമറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ
അങ്ങയെ പോലുള്ള സുമനസുകളുടെ നന്മയുള്ള വാക്കുകൾ എല്ലാ മനസുകളിലുംസാഹോദര്യ ബോധമുണർത്താൻ ഇടയാക്കട്ടെ !❤
❤❤❤❤❤
ഉസ്താദിന്റെ വാക്കുകൾ എല്ലാ മതസ്തരുo കേൾക്കട്ടെ. എല്ലാമതങ്ങളിലും
പുഴുക്കുത്തുകൾ ഉണ്ട്. അവരും മനസിലാക്കട്ടെ. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.
ഇങ്ങനെയുള്ള ഉസ്താദ് മാർ ആണ് നമ്മൾക്കു വേണ്ടത് വർഗീയത തുലയട്ടെ
നല്ല വാക്കുകൾ ഒരുപാടുപേർക്ക് പ്രചോദനമാകട്ടെ 👌❤️👍🙏🙏🙏
❤❤❤❤
എൻ്റെ സഹോദരാ.നിങ്ങളെ പോലെയുള്ളവൻ ലോകത്തിനു ആവശ്യമുള്ളതിനാൽ ഈ ലോകത്തേക്കു അയച്ചതാണ് നിങ്ങൾ സുഖമായി നൂറ് വർഷം ജീവിച്ചിരിക്കട്ടെ.
എനിക്ക് ഉസ്താദുമായി ഫ്ലൈറ്റിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് നല്ലൊരു രസികൻ കൂടിയാണ്
ഉസ്താദ് അങ്ങക്ക്ആയിരമിയിരം വന്ദനം
ഇതേപോലെയുള്ളഉസ്താദുമാർനമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽഒരു വർഗീയതകലാപങ്ങളുംഈ ഇന്ത്യ ലോകത്ത്പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽകൊള്ളയും കൊലയും മതഭ്രാന്തന്മാരും ഉണ്ടാവുന്നതല്ല. ഉസ്താദിനെ എന്റെആയിരംനമസ്കാരം🙏
ഇതു പോലെ യുള്ള ഉസ്താദ് മാർക്ക് മാത്രമേ മുസ്ലിം മത ത്തെ ര ക്ഷീകാൻ കഴിയുകയുള്ളു 😢😢
ഇതാണ്. Yathartha. മുസൽമാൻ... അല്ലാഹുവിന്റെ. അനുഗ്രഹം. ഉണ്ടാവട്ടെ.
🙏
🙏👍
🙏
നാദനേകനാണ്
ഉസ്താദിനു നന്ദി നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് മുസ്സലിം വിഭാഗത്തിൽ ദിനം 5 നേരം നിസ്കരിക്കുന്ന നല്ല ആൾകാർ നന്ദി മാത്രമേ ഉള്ളു ജയ് ഭാരത മത 🙏🙏🙏🙏🙏🙏🙏🌹🌹🙏🌹
ഇതുപോലെയുള്ള സഹോദരങ്ങളാണ് ലോകം മുഴുവനും ഉള്ളതെങ്കിൽ ലോകം പൂങ്കാവനം ആകും. അതല്ല ഞാനാണ് വലുത് എന്റെ കയ്യിൽ ഇരിക്കുന്നതാണ് സത്യം എന്ന് പറയുമ്പോഴും അതിനുവേണ്ടി കലഹങ്ങൾ ഉണ്ടാക്കുമ്പോഴും ആണ് ലോകത്ത് ആശാന്തി ഉണ്ടാകുന്നത്.
❤❤❤❤
നമ്മുടെ ഭാരതത്തിൽ പരസ്പര സാഹോദര്യം എന്നും നിലനിൽക്കാൻ നമുക്ക് പ്രയത്നിക്കാം
ഇതുപോലുള്ള ഉസ്താദ് മാരാണ് ഭാരതത്തിലെങ്കിൽ ഈ ഭാരതം എത്ര സുന്ദരമായേനെ..... ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🌹🙏
ഇങ്ങനെയുള്ള ഉസ്ദാക്കൽ ഇനിയും ഒത്തിരി ഒത്തിരി ഉണ്ടാകട്ടെ. എന്നാലേ നമ്മുടെ കേരളം പഴയതുപോലെ മതേതരത്വം ഉള്ള സംസ്ഥാനമാകൂ
ഉസ്താതിന്റെ പ്രഭാഷണം മുസ്ലിം വിഭാഗക്കാരാണ് kelkkendathu
🙏🏻👍🏻ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാ മതങ്ങളും നടപ്പാക്കണം. 🙏🏻🙏🏻👍🏻👍🏻
❤❤❤
നല്ലൊരു പ്രഭാഷണം നടത്തിയ ഉസ്താദിനു നന്ദി
നമുടെ എല്ലാമതത്തിലും ഇതുപോലെ ഒന്നിച്ചു നിർത്താൻ കഴിവുള്ള ആളുകൾ ഉണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ ഒരിക്കലും വർഗീയത ഉണ്ടാവില്ല 🙏🏻🙏🏻🙏🏻
നല്ല പ്രഭാഷണങ്ങളും നല്ല പ്രഭാഷകരും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤🙏🙏
Valare sheriya prabadhanam ellam sathyam 🙏🙏ithupoolulla baktharude vasam ullathu konda boomi Nila ninnu poogunnathu 🙏ithu kettu boothaudhyam undayitto.ethoo 😊enthayalum bootham varatte🙏.
നല്ല മനുഷ്യത്വം ഉള്ള അങ്ങേയ്ക്കു ദൈവം നല്ലത് മാത്രം തരാൻ പ്രാർത്ഥിക്കാം ❤️🙏🙏🙏
നല്ല പ്രഭാഷണം....ഇടയ്ക്ക് സൗണ്ട് എക്കോ കൂടി.....എല്ലാവരും ഒന്നാണ്...അഭിനന്ദനങ്ങൾ.....
ചിന്ത ശേഷിയുള്ളവർ മുഴുവനും കേട്ടു മറുപടി പറയും നിങ്ങൾ idiley സന്ദേശം ഉൾക്കൊണ്ട് കമന്റ് പറഞ്ഞു.. നിങ്ങളെ പോലുള്ളവരുടെ കമന്റ് മറ്റുള്ളവരിൽ edupolulla നല്ല സ്പീച് എത്തിക്കാൻ കഴിയും. Thankyou
അഭിനന്ദനങ്ങൾ......!
ഒരു മാലയിലെ മുത്തു മണികളെ പോലെയാവണം. നമ്മൾ ഒന്നാണ്
ഫൈസൽ എന്റെ കാഴ്ച പാടിൽ താങ്കളും ഈ മൗലവിയും ആണ് യഥാർത്ഥ പടച്ചവന്റെ സന്ധതി...
ഉസ്താദിന് എല്ലാ മംഗളങ്ങളും ഉണ്ടാകട്ടെ!
@@sukumarannair35884:47 4:49 4:50
ഉസ്താദേ ആയിരം സലാം ഇതേപോലത്തെ അറിവ് ഞങ്ങൾക്ക് പഠിക്കാൻ പറ്റിയില്ല പടച്ചോൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ
Ameen
❤❤❤
❤️❤️❤️
His super words are most important for all of us irrepective of religious variation. We adore this attitude of the speaker and Namaste to him.
ഞാൻ. ഒരു. ഹിന്ദുവാണ്. എന്റെ. മകൾക്. ഒരു. വയഴ്കാ വന്നപ്പോൾ. ഞാൻ. എന്റെ. ദൈവങ്ങൾക്. ഒപ്പം. ഒരു. ഉസ്താദ് ഒപ്പം. ആറ്റങ്കര. ഏർവാടി. ബീമാപള്ളി. വേറെക്കുറെപള്ളികളിലും. പോയി. എന്റെ. മകളുടെ. അസുഖം. മാറി. എല്ലാ ഈശ്വരൻ നോടും. ഒരു. പാട് നന്ദി
എല്ലാമദസ്ഥരും ഇതുപോലെയുള്ള ചിന്താഗതിക്കാർ ആയാൽ ലോകാ സമസ്താഃ സുഖിനോ ഭവന്തു 🙏🙏❤️❤️❤️❤️❤️ലോകം കുത്തിത്തിരിപ്പൊ തമ്മിലടിയോ ഒന്നുമില്ലാതെ എത്ര ശോഭനം ആയിരുന്നേനെയും 👍
പൃിയപ്പെട്ട സഹോദരാ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
ദൈവമേ.... കേട്ടപ്പോൾ തന്നെ മനസ്സിന് എന്തോരു സന്തോഷം. മതമത്സരാതികൾ ഇല്ലാത്ത ഒരു ഭാരതം ഉണ്ടാകട്ടെ... ഉണ്ടാകണേ എന്ന് ആഗ്രഹിച്ചു പോകുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി 🙏🙏❤️❤️
ഇങ്ങനെ ഉളള ഉസ്താദെൻ മാരെ
ആണ് നമുക്ക് എ ആവസിയം
❤❤❤❤❤
നമസ്ക്കാരം ഉസ്താദ്
ഉസ്താതെ എന്റെ കണ്ണുനിറഞ്ഞു പോയി 🙏
യഥാർത്ഥ മത പണ്ഡിതൻ ഇങ്ങനെ ആവണം 🙏🙏🙏
ഒരു നല്ല മനുഷ്യന്‍ അതിലുപരി എല്ലാവര്‍ക്കും മാതൃക ഇതുപോലെ എല്ലാവര്‍ക്കും എല്ലാവരെയും snehikan kaziyatte
പ്രിയമിത്രമേ....... കാലഘട്ടത്തിനനുയോജ്യമായ പ്രഭാഷണം 'ഇതിലും വലിയൊരു പ്രബോധനം വേറെയില്ലെന്നു ഹൃദയത്തിൽ തൊട്ടു പറയുന്നു അങ്ങേക്കും സകുടുംബത്തിനും ആയുരാരോഗ്യാശംസകൾ !!!
അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻
What an Ustaad!! What knowledge.!! Hats off to him
ഓരോ വിശ്വാസവും അവരുടെ മനസ്സിൽ ആണ് പക്ഷേ ആരെയും അവഹേളിക്കാൻ പാടില്ല ഇങ്ങനെയുള്ള ഉസ്താദുമാർ നല്ല രീതിയിൽ പ്രസംഗിച്ചാൽ എല്ലാ മതസൗഹാർദ്ദം ഉറപ്പാണ് നമ്മുടെ ഇന്ത്യയിലല്ലേ കേരളത്തിൽ ഇതുപോലെ മതസൗഹാർദം പറയുന്ന ഉസ്താദൻമാരെയാണ് എല്ലാവർക്കും ആവശ്യം നബി തിരുമേനി അരുളി ചെയ്തത് ഒരു മതത്തെയും അവഹേളിക്കാൻ പാടില്ല എന്നാണ് നബി തിരുമേനി പഠിപ്പിച്ചത് ഒരു യഥാർത്ഥ മുസൽമാൻ അതുപോലെ തന്നെ നബി പറഞ്ഞ രീതിയിൽ തന്നെ ജീവിക്കും ഒരു മതത്തെ അവഹേളിക്കാതെയും കുറ്റം പറയാതെയും ജീവിക്കും നല്ല മനുഷ്യ സ്നേഹത്തോടെ തന്നെ ജീവിക്കും അതാണ് യഥാർത്ഥ മുസൽമാൻ
Correct
മുജഹിദീൻ ബാലുശ്ശേരി ?
ഉസ്താദ് നല്ല മനുഷ്യനാണ് 1❤️👌🙏👌
തങ്ങളുടെ ഈ നല്ല approach ഭാരതം മുഴുവൻ പരവട്ടെ
ഉസ്താതിനു അഭിനന്ദനം ഇങ്ങിനെയുള്ള വചനങ്ങളാണ് ഈ കലിയുഗത്തിൽ വേണ്ടത്
ഈ കാലത്തു മുസ്‌ലിങ്ങൾ ഇങ് നെ ജാതിമതബേത് മില്ലാതെ,,,,,,എനിക്ക് അത്ഭുതം തോന്നുന്നു നമിക്കുന്നു ഉസ്താതെ
ഇതാവണം മനുഷ്യസ്നേഹം
നന്മ വരട്ടെ
സൂപ്പർ ഉസ്താദ് 🎉🎉നമിച്ചു
ഉസ്താദ് നല്ല മനുഷ്യൻ എല്ലാവരും സഹോദരി സഹോദരൻ മ്മാര് ആണ് പറഞ്ഞതിൽ നമിക്കുന്നു 🙏🙏🙏🙏🙏
ഉസ്ദാദ് പറഞ്ഞതെല്ലാം എല്ലാവർക്കും അറിവുണ്ടാക്കുന്നതാണ് ഇതു പോലെ നല്ല ദൈവെത്തറിയുന്നവർ ഭൂമിയിൽ ഉണ്ടാവട്ടെ🙏🏽🙏🏽🙏🏽🌹🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️
❤❤❤super ഒന്നും പറയാനില്ല നേരിൽ വന്ന് കാണണം 🎉🎉🎉
നല്ലൊരു പ്രഭാഷണം thankyou God bless you
ഉസ്താദ് 1000,1000,അപ്നനനം
Dearest Ustad.Thank you for the valuable information and speech delivered ❤❤❤❤❤
Great message ❤❤❤ sairam bhagwante anugraham usthathinu eppolum undakatte great personality usthathe❤❤❤
ഉസ്താതിന് കോടാനുകോടി അഭിനന്ദനങ്ങൾ❤
ഇങ്ങനെ ആവണം മനുഷ്യൻ, ഇങ്ങനെ ചിന്തിച്ചു നോക്കൂ, മനുഷ്യർ എല്ലാം പടച്ചവൻ, ഈശ്വരൻ സൃഷ്ട്ടി എന്ന് വിചാരിച്ചാൽ, അല്ലാതെ എന്റെ മതം പടച്ചവന്റെ, മറ്റവൻ വേറെ അതാണ് പ്രശ്നം..
❤❤❤❤
Yes
നമ്മുടെ ഭാരതം എന്നും ലോകരാജ്യങ്ങളുടെ മുൻപിൽ ഒന്നാമത്.👍
ഉസ്താദിന് ദൈവം അനുഗ്രഹി ക്കട്ടെ
Respected Sir - Excellent Speech.
നല്ല പ്രഭാഷണം
Thankyou
❤❤❤❤
നമിച്ചു ഉസ്താതെ 🙏🏻🙏🏻🙏🏻
നമിക്കുന്നു. നന്ദി സഹോദര- നന്ദി നന്ദി നന്ദി
Usdhadinu orupadu thanks, God bless usdhadhu👍🙏🙏🙏🙏🙏
നിങ്ങൾ ഒരു മനുഷ്യനാണോ?
താങ്കൾ നല്ലൊരു ഗുരുതന്നയാണ്🙏🙏🌹
നമസ്കാരം🌹🌹🌹
Usthaji bhagvan angaye anugrahikkatte enike angayude presangam enikku orupade ishttamayi thankal yee lokathile ellamanu❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഷംസീർ 🔈🔊കേട്ടാൽ ഉസ്താത് കാര്യം തീർന്നു 😂
Usthadinu.ayiram.asamsakal❤❤❤🎉🎉🎉
Supper🎉❤nallamanasene.nanmmavaratte
You are very very very great usthad congrats god bless you
നന്മകൾ...... 👍🏼👍🏼നമിക്കുന്നു 🙏🏼യാ അല്ലാഹ്
ഈ ഉസ്താത് ജിവനോട് ഉണ്ടോ ഇല്ലയോ എന്നാ സംശയം ❤❤❤
കൃഷ്ണൻ പറഞ്ഞ ആയിരത്തിൽ ഒരാൾക്ക് മാത്രമേ എന്നേ മനസിലാകും എന്ന പറഞ്ഞത് ഭക്തി തലയ്ക്ക് പിടിച്ച സ്വാർത്ഥ ഭക്തരായ എല്ലാ മതഅദ്ധ വിശ്വസികളd യാഥാർത്യം തിരിച്ച് അറിഞ്ജീവികാൻ വിവേകത്തോടെ 'ലോകനന്മയാക്കിയി" ജീവിച്ചു പോരാൻ ഈ മഹത് വ്യക്തിയുടെ വാക്ക്കൾ ഉൾകൊള്ളട്ടെ സർവ്വ ജീവജാലങ്ങൾകും ലോകത്തിൽ ശാന്തിയും സാമാധനവും ഉണ്ടാകാൻ ഒരോ മനുഷ്യനും മാറു ഒരോ മനുഷ്യൻ മാറിയാൽ സമൂഹം മാറു അങ്ങനേ അജ്ജാനംബാധിച്ച അദ്ധമായ ഭക്തിയിൽ സ്വർത്ഥനായി തീരാതിരികാൻ ഈ വലിയ മനുഷ്യൻ വാകുകൾ ക് കഴിയട്ടെ.
നന്നായി , ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിൽ കൊണ്ടു.പിന്നെ ,മത വർഗീയത പറയുന്നവർ എന്തും പറഞ്ഞോട്ടെ,നമുക്ക് വിഷയമല്ല.
നിഷാന്ത് അഗാർവാൾ പാക് ചാരൻ സങ്കി മാനസിക രോഗിയായിരിക്കും വധ ശിക്ഷക്ക് വിധേയനാക്കാൻ സുഡാപ്പികൾ വരട്ടെ
🙏🙏🙏👌
@suk❤umarannair3588
🙏
🙏😊
ഇതു േപ )ലുള്ള മനുഷ്യർ ഉണ്ടാകട്ടെ❤
ഹിന്ദുമതം എന്നു പറയുന്നത് മഹത്തായ ഒരു സംസ്കാരമാണ് ആ സംസ്കാരം എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് പക്ഷേ ആർഎസ്എസ് എന്ന് പറയുന്നത് ഹിന്ദുമതത്തിന്റെ അന്ധകനാണ് അത് തിരിച്ചറിയുവാനുള്ള ബുദ്ധി എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തന്റെ ചിന്താഗതി തെറ്റാണ് RSS ഒരിക്കലും ഹിന്ദുവിന്റെ അന്തകനാകില്ല തന്നെപോലുള്ള തീവ്രവാദികൾ മാത്രമാണ് അത്തരത്തിൽ ചിന്തിക്കുന്നത് കാരണം ജിഹാദികളുട തീവ്രവാദത്തെ അവർ എതിർത്തു അതുകൊണ്ട് നിങ്ങളെപ്പോലുള്ളവർ പറയും RSS ഹിന്ദുവിന്റെ അന്തകനാണെന്ന്
ആർ.എസ്സ്.എസ്സ എന്താണ് എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.
ഈ സംസ്കാരം തന്നെ നിലനിൽക്കുന്നത് ഇന്ന് R.S.S കാരണമാണ്.
Poda Maire Sudaappi
RSS എന്താണ് എന്ന് അറിയണം ആദ്യം