Love you dhurga chechi😍😍😍.. ഈ പരുപാടി നടക്കുന്ന കാലം.. വൈപ്പിനിൽ നിന്നും സൈക്കിൾ ചവിട്ടി വരാപ്പുഴ ദുർഗ്ഗാ ക്ഷേത്രത്തിനടുത്ത് ചേച്ചിയുടെ വീട്ടിൽ കാണാൻ വന്നിരുന്നു. കാണാൻ പറ്റിയില്ല...
എന്തിനാ നിങ്ങളും ഒരു മനുഷ്യൻ ആണ് എന്ന് ഓർമ വേണം ആക്ടിങ് anghanokke നമ്മൾക്കും വരാം ഇങ്ങനെ situations plss avar enthaanoke arinhit poreee inghneokk parayal
എന്തിനാ നിങ്ങളും ഒരു മനുഷ്യൻ ആണ് എന്ന് ഓർമ വേണം ആക്ടിങ് anghanokke നമ്മൾക്കും വരാം ഇങ്ങനെ situations plss avar enthaanoke arinhit poreee inghneokk parayal
അമൃത ആ സമയം പ്ലസ് ടു വിനു പഠിക്കുന്ന കുട്ടി ആണ് ആ പ്രായം മനസിലാകണം ഫൈനൽ എത്താൻ കഴിഞില്ല എന്നത് വലിയ സങ്കടം ആയിരിക്കും എലിമിനേഷൻ ഇൽ പലരും കരഞ്ഞിട് തന്നെ ആണ് പോകുന്നത് . അമൃതയെ കാൾ മുതിര്ന പലരും അപ്പൊ പിന്നെ ഇതൊരു ആ ടൈം ഇൽ ചെറിയ പെൺകുട്ടി അല്ലെ പിന്നെ ആ കുട്ടി ടെ അമ്മയുടെ തലകറക്കം കളിയാക്കുന്നു അവര് ചിലപ്പോ വല്ലാത്ത ടെൻഷൻ ഇൽ ആയിരിക്കും നിന്നിരുന്ത്
"Oru vote engilum cheyarnille ellavarkum" 🤣That dialogue 🤣over acting aanu ithu kandal tanne mansilakum...and her mom too.... after hearing the result she seems to be perfectly okay 🤭 Durga pavam aanu😍🥰I love Durga chechi 😍
@@donutstories ഇത് 2007 ൽ നടന്ന പരിപാടിയാണെന്ന് വീഡിയോയുടെ ക്യാപ്‌ഷനിൽ തന്നെയുണ്ടല്ലോ ബ്രോ. മുകളിൽ കമന്റിട്ടയാളും അത് വായിച്ചിട്ടുണ്ടാവും. ഭാവി എന്നത് എല്ലായ്പ്പോഴും നമ്മുടെ മുന്നിലുള്ള ഒരു പ്രതീക്ഷയാണല്ലോ. അമൃതയ്ക്കും ദുർഗ്ഗയ്ക്കും നല്ലൊരു ഭാവിയുണ്ടാവട്ടെ എന്ന് എത്ര കാലം കഴിഞ്ഞാലും പറയാമല്ലോ. ആ അർത്ഥത്തിലാവും അദ്ദേഹം കമന്റ് ചെയ്തത്.
Selfish woman! I don’t really understand y this drama just say Durga won by almost double the votes! She couldn’t enjoy her win! End of the day Winner is the winner! Amrutha is asking the audience oru votenkilum cheyamayirunille! As if she lost to Durga for few votes 🤬
ദുർഗയെ കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് പാവം ആണെന്ന്.. പടച്ചോനെ ഈ അമൃത സുരേഷ് ആണല്ലോ, സാധാരണക്കാരിയായ ഇവൾ ആണല്ലോ ബാലയുടെ ഭാര്യ ആയി കേരളം മുഴുവനും പേരെടുത്തത് 😮😮😮... ഇന്നിവൾ അറിയപ്പെട്ട ഒരാളായി മാറി.. കൂടെ അഹങ്കാരവും കൂടി 😂😂
Enik ithil istappedaatha oru kaaryam orupaad tension adipich result paranjathanu. Annu ee show kandapol ingane elimination roundil njan tension adipikkanu kopp enn paranj irunnathu ipozhum orkkan 😂😂😂
ഒരു വോട്ട് അമൃതക്കു തരരുതോ ennu ചോദിക്കുന്നത് തന്നെ തെറ്റാണ്... സ്വാർത്ഥത ആണ്... അതുപോലെ ഒരു കുട്ടി അല്ലേ കൂടെ നിന്നത്... മൃദുല... അപ്പോൾ മൃദുലക്ക് കിട്ടരുതെന്നാണോ...
@@kalaiyer3150 njangale randu pereyum in akkumo ennanu chodichath.pakshe,udane aa Amrutha Mike pidichu vangi verentho paranj aa chodyam aalukal shradhichilla.Winner aya Durgayk loser aya avalekkalum screen space kittathirikkan manappoorvam shramikkunnath pole
@@kalaiyer3150 അങ്ങനെയല്ല പറഞ്ഞത് ... ഞങ്ങൾ രണ്ടുപേരെയും in ആക്കുവാൻ പറ്റുമോ എന്നാണ് ചോദിച്ചത്. ആ ചോദ്യം വേണ്ടായിരുന്നു എന്ന് അപ്പോൾ തന്നെ തോന്നിയിരുന്നു 🤷🏻♂️
അന്ന് 17 വയസ്സല്ലേ ഉള്ളൂ... 🤷🏻♂️ കുട്ടിയല്ലേ.. ഫൈനൽ സ്റ്റേജിൽ പാടാൻ ആഗ്രഹിച്ച കുട്ടി പാതിവഴിയിൽ out ആയില്ലേ.. ആർക്കായാലും സങ്കടം വരും. പക്ഷേ ദുർഗയെ avoid ചെയ്യുന്നത് പോലെ തോന്നി. അന്ന് TV യിൽ കണ്ടപ്പോഴും അങ്ങനെ തന്നെയാ തോന്നിയെ.. എന്തോ ദേഷ്യം ഉള്ളതുപോലെ
@@happynafia9226 ഈ സീസണിൽ സന്നിയുടെയും ദുർഗയുടെയും fan ആയിരുന്നു ഞാൻ.. അമൃത ശരിക്കും selfish ആയാണ് പെരുമാറിയത് എന്ന് അപ്പോളെ തോന്നിയിരുന്നു. പിന്നെ കുട്ടിയല്ലേ.. പക്വതക്കുറവ് ഉണ്ടാവും.
2024 ലിൽ ആരൊക്കെ കാണുന്നു
ദുർഗ തന്നെ സൂപ്പർ.
കുറച്ചു വർഷം പുറകിലേട്ടു ഓർമകൾ കൊണ്ട് പോയി
രഞ്ജിനി ഹരിദാസിനെ പോലെ ഒരവതാരിക. വേറെ ഇല്ല. സ്റ്റാർ സിങ്ങറിൽ ഒരു മുതൽക്കൂട്ടായിരുന്നു രഞ്ജിനി👍👍👍🌹🌹🌹 പൊളി തന്നെ👍👍👍🌹🌹🌹
Absolutely right
Correct 💯💯💯
👍
H❤❤❤hi😅
സത്യം 👍👍👍👏
Durga deserved the price. Amrita and her family were extremely rude and for this reason, I had voted for Durga .She is such a simple and humble girl.
Yes 👌
@@thazbhi24 @@@@??? ((((((((((((((((00000
@@thazbhi24 @@@@??? ((((((((((((((((00000
Ppp
Yes.. Amrutha is worse now. Durga very good versatile singer
പഴയ Nokia ഫോണിൽ Durga ചേച്ചിക്ക് വോട്ട് ചെയ്ത കാലം😍
Nanum
Mee to
Eipeipeipeipeeeipeeeipeeipeipeipeipeeipeipeipeipeipeipeipeipeeipripi0ei0eipeipeiperipipreeeipeipipipeiei0eripeipeipipeipeeeipeipeipeeipeipeipeeeeeipipeeeeipeipeipeipipeeipeipipipipeipipi0iperi0e0ei0reipreerpeeipreipippeipepepeipeippeerip8ipp0ipi0
V
Me too
ഈ ഒരു പെർഫെക്ഷൻ ഇപ്പോഴുള്ള സ്റ്റാർസിങ്ങർ കാണാനില്ല സൂപ്പർ
ദുർഗ, തുഷാർ ഇവർ ആയിരുന്നു എന്റെ പ്രിയപ്പെട്ടവർ
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
@@mdviswanathanദുർഗ ചേച്ചി യെ കൊല്ലത്തു കണ്ടിരുന്നു സെൽഫി എടുത്തു പാവം ആണ്. Bigfan ആണ്
ദുർഗ യും അച്ഛനും വളരെ എളിമ ഉള്ള ത് ആണ്
@Sonia Nelson Family culture reflects on our behavior.. 😇
Yes
Ennt durga achanem ittet oruthante kude olichodi…
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Amrutha and ammayude acting കാരണം ദുർഗ ക്ക് ആ സന്തോഷം ആസ്വദിക്കാൻ കൊടുക്കാത്ത പോലെ...
Durga nalla matured girl. I love her
ഇപ്പോ കാണുമ്പോ ചിരി വരുന്നു 😂😂😂
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
ഈ ആക്ടിങ് കണ്ടു അന്നേ ദുർഗ ഇൻ അക്കണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്
Njanum.... Ann njan 4 il padikkunna tym... Ane kand chirichatha ivarde acting
ദുർഗ നല്ല കുടുംബത്തിൽ പിറന്നാൾ നല്ല അച്ഛൻ അമ്മമാരുടെ നല്ല ഗുണങ്ങൾ ഉള്ള പൊന്നു മോൾ ❤എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ആ കുട്ടിയെ
അപ്പർ caste ആണ് ദുർഗയുടെ ഫാമിലി എന്ന ആണല്ലോ പറഞ്ഞു വന്നത്.
@@Pranavntespam തെറ്റായി വ്യാക്യാ നിക്കണ്ട, 🙏
@@Pranavntespam ivide arum caste religion paranjitilla.
Amrutha ipol 3 mathe aaninte koodeya valarthu gunam allathentha.bala,vijay babu ipo gopi sundar kadhtam amrutha
@@dhanyaknarayanan7192 അവർ എന്ത് ചെയ്യാനാ, മക്കൾ ചെയ്യുന്ന തോന്നിവാസത്തിനു
ഐഡിയ സ്റ്റാർ സിംഗറിൽ
രഞ്ജിനി ഹരിദാസ് നോളം പോന്ന അവതാരക
ഇല്ല
ഇപ്പോഴത്തെ ഐഡിയ സ്റ്റാർ സിംഗർ കുട്ടിക്കളിയായി തോന്നുന്നു
Ippozhum undo??
@@chin3884 ond season 8
Athe
Super 4 copiyadi
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Love you dhurga chechi😍😍😍.. ഈ പരുപാടി നടക്കുന്ന കാലം.. വൈപ്പിനിൽ നിന്നും സൈക്കിൾ ചവിട്ടി വരാപ്പുഴ ദുർഗ്ഗാ ക്ഷേത്രത്തിനടുത്ത് ചേച്ചിയുടെ വീട്ടിൽ കാണാൻ വന്നിരുന്നു. കാണാൻ പറ്റിയില്ല...
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
ഒരു സിനിമ climax പോലെ ഉണ്ട്... ആ കാലം ഓർമ വരുമ്പോ ഉള്ള ഒരു സുഖം.. and എല്ലാരുടേം ശബ്ദം കേൾക്കാൻ നല്ല സുഖം തോന്നുന്നു...
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Raise hands those who visit in 2021 !
അന്നും ഭയങ്കര ആക്ടിങ് ആണ് അമൃതയും അമ്മയും
Eppozhum,അങ്ങനെ തന്നെ 🤣🤣🤣🤣
എന്തിനാ നിങ്ങളും ഒരു മനുഷ്യൻ ആണ് എന്ന് ഓർമ വേണം ആക്ടിങ് anghanokke നമ്മൾക്കും വരാം ഇങ്ങനെ situations plss avar enthaanoke arinhit poreee inghneokk parayal
എന്തിനാ നിങ്ങളും ഒരു മനുഷ്യൻ ആണ് എന്ന് ഓർമ വേണം ആക്ടിങ് anghanokke നമ്മൾക്കും വരാം ഇങ്ങനെ situations plss avar enthaanoke arinhit poreee inghneokk parayal
Amrithayude parents kodutha pressure aanu aa kutti aa stage il kaattikootiyathu okkeyum ...aa durga ee behavior kaarenam insulted aayittundaavum ...amritha yude jeevitham thakarnnathilum amruthayude parents nu nalla pankkundu ..... Enthu situation aanenkilum athu face cheyyan ulla confidence kodukkukayaanu parents cheyyendathu ... Amruthayude ammayude stage il ulla performance kandittu pucham thonunnu .... Durga yude father very genuine n respectful personality ...durga oru paadu uyarangalil ethatte🙏
Durgede achan enth nalla achanaanu. Swantham makal in aayathinte santhosham marannu amrithayude veshamathil pankuchernnu
അതെ സത്യം
അമൃതയ്ക്കു ഒരു മാർക്ക് കൂടുതൽ കിട്ടിയപ്പോൾ അവരാണ് തീർച്ചയായും അർഹത പെട്ടത് അത് ദുർഗയുടെ അച്ഛന് അറിയാം. തന്റെ മകൾ sms ന്റെ ബലത്തിൽ ആണ് കയറിയതെന്നു
Very true....nalla achan
Best actress award 2007got her mother Laila she deserves it ,after hearing the result she is ok , everybody can understood her mother😂😂😂
😂
@@sidhu1378
😂😂
Tension അടിപ്പിച്ച് അമ്യതയുടെ അമ്മയെ sick ആക്കി👎👎👎ഇങ്ങനെ lag ആക്കരുത് programന് വേണ്ടി പണ്ട് കരഞ്ഞതോർത്ത് അമ്യതയിപ്പോൾ ചിരിക്കുന്നുണ്ടാവുമോആവോ
അമൃത ആ സമയം പ്ലസ് ടു വിനു പഠിക്കുന്ന കുട്ടി ആണ് ആ പ്രായം മനസിലാകണം ഫൈനൽ എത്താൻ കഴിഞില്ല എന്നത് വലിയ സങ്കടം ആയിരിക്കും എലിമിനേഷൻ ഇൽ പലരും കരഞ്ഞിട് തന്നെ ആണ് പോകുന്നത് . അമൃതയെ കാൾ മുതിര്ന പലരും അപ്പൊ പിന്നെ ഇതൊരു ആ ടൈം ഇൽ ചെറിയ പെൺകുട്ടി അല്ലെ പിന്നെ ആ കുട്ടി ടെ അമ്മയുടെ തലകറക്കം കളിയാക്കുന്നു അവര് ചിലപ്പോ വല്ലാത്ത ടെൻഷൻ ഇൽ ആയിരിക്കും നിന്നിരുന്ത്
പക്ഷേ രണ്ടുപേർക്കും എന്തുകൊണ്ട് സിനിമയിൽ ചാൻസ് അധികമൊന്നും കിട്ടിയില്ല
2022 ഇൽ കാണുന്നവർ ഉണ്ടോ
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Amrutha Suresh's mother is so dramatic!! Just like her😂😂😂
"Oru vote engilum cheyarnille ellavarkum" 🤣That dialogue 🤣over acting aanu ithu kandal tanne mansilakum...and her mom too.... after hearing the result she seems to be perfectly okay 🤭
Durga pavam aanu😍🥰I love Durga chechi 😍
Ingine kore kuttam parayumbo entha oru manasugham lle
ഇത്ര പഞ്ചപാവമായിരുന്ന അമൃത ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങനെ? 🤔🤔🤔 കല്പനയെ കണ്ടപ്പോൾ ഒരു ചിരി അറങ്ങുതകർത്തതുപോലെ.
Athanu sexinta power....
Amritas mother can go for movie audition
Avar ipol serialil und
@@ZoyaKhan-pd4zi aah
ദുർഗ ഇഷ്ടം അന്നും ഇന്നും, അമൃത അന്നും ഇന്നും വെറുപ്
Correct
Correct
സ്വാർത്ഥത കൂടുതലാ ....അമൃതക്ക്
പാവം ദുർഗ..... ആ കുട്ടി ഇങ്ങനെ ഒന്നും പറയില്ല....
In star singer and later in bigg boss she was always selfish 😂😂
" രണ്ട് പേരും നല്ല ഗായിക മാർ ഒന്നിനൊന്നു മിച്ചം,, ഇരുവർക്കും നല്ല " ഭാവി ഉണ്ടാവട്ടെ " സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
.
@@donutstories ഇത് 2007 ൽ നടന്ന പരിപാടിയാണെന്ന് വീഡിയോയുടെ ക്യാപ്‌ഷനിൽ തന്നെയുണ്ടല്ലോ ബ്രോ. മുകളിൽ കമന്റിട്ടയാളും അത് വായിച്ചിട്ടുണ്ടാവും. ഭാവി എന്നത് എല്ലായ്പ്പോഴും നമ്മുടെ മുന്നിലുള്ള ഒരു പ്രതീക്ഷയാണല്ലോ. അമൃതയ്ക്കും ദുർഗ്ഗയ്ക്കും നല്ലൊരു ഭാവിയുണ്ടാവട്ടെ എന്ന് എത്ര കാലം കഴിഞ്ഞാലും പറയാമല്ലോ. ആ അർത്ഥത്തിലാവും അദ്ദേഹം കമന്റ് ചെയ്തത്.
@@donutstories ഞാൻ ശ്രദ്ധിച്ചു 😉
Ee episod njan kaanumbho enik 7 vayass😊sangeethathe snehich thudangiya naalukhal aayirunnu...........
Enik 6 vayass 😁
ദുർഗ്ഗ ♥♥♥♥
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
❤പാവം... ദുർഗ അതിന്റെ സമാധാനം കൂടി ആ പെണ്ണ് കാരണം.. കളഞ്ഞു....
മാർക്ക് പറഞ്ഞ് കഴിഞ്ഞപ്പോൾ അമ്മയുടെ തല വേദന മാറി എന്ന് തോന്നുന്നു....
Correct
Sathyam
2007, കഴിഞ്ഞ പരിപാടി 2021 ൽ കണ്ടപ്പോൾ അവർ പറഞ്ഞത് പോലെ Amrtha very good singer now 👏👏👏
Ethu film aanu amritha padiye
ദുർഗ ന്താ മോശം ആണോ???
Amruthaye bala kalyanam kazhichath kond innum ellavarum ariyappedunnu🤷🏻♀️alle..... First kittiyavar polum evide enn aarkkum ariyilla.
@@ZoyaKhan-pd4zi First kittiya Najeem Arshadinu Malayalathil chances kuravanu. Ippol pakshe kurach chances kooduthal kittan thudangiyenn thonnunnu
ഇവൾ എവിടെയും ഔട്ട് തന്നെ. സ്വന്തം ലൈഫിൽ പോലും അതു തന്നെ. പക്ഷെ ദുർഗ്ഗ ദേവിയുടെ അനുഗ്രഹം ഉള്ള കുട്ടിയും 🙏
Kashtappettulla ee acting kanumbol chiri varunnu
ഇപ്പോ മോൾ ചെയ്തു കൊണ്ടിരിക്കുന്നതിന് അമ്മയുടെ ഉയിരെ പോയിരിക്കണം 😊
അച്ഛന് സുഖമാണോ ചേച്ചി. സ്ഥിരം varumarunu അച്ഛൻ സ്റ്റാർ singeril
ദുർഗ 👍👍👍👍👍👍👍
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
OMG that expression on Ranjini's face says all 😂😂 15:38
ദുർഗ്ഗതന്നെ shpar 👍🌹🌹🌹👍👍
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Selfish woman! I don’t really understand y this drama just say Durga won by almost double the votes! She couldn’t enjoy her win! End of the day Winner is the winner! Amrutha is asking the audience oru votenkilum cheyamayirunille! As if she lost to Durga for few votes 🤬
15 varshangalk mumb TVyil ithu kanumbol njanum same karyangal thanne paranjirunnu.😃.ellam innale kazhinjath poleyund.also,Annu oru SMS cost 3 roopayanu.athrayum spend cheyth kond 17000+votes kodutha audiencinod oru nandivakk polum paranjilla
ദുർഗയെ കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് പാവം ആണെന്ന്.. പടച്ചോനെ ഈ അമൃത സുരേഷ് ആണല്ലോ, സാധാരണക്കാരിയായ ഇവൾ ആണല്ലോ ബാലയുടെ ഭാര്യ ആയി കേരളം മുഴുവനും പേരെടുത്തത് 😮😮😮... ഇന്നിവൾ അറിയപ്പെട്ട ഒരാളായി മാറി.. കൂടെ അഹങ്കാരവും കൂടി 😂😂
2022 ൽ കാണുന്നവരുണ്ടൊ
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Durgayude sandosham nashippichu kalanju
ദുർഗ 👏👏👏👏
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
ഇവിടെ വെച്ചാണ് ലൈൻ വലിച്ചത്.
Now we see this thrill, it feels like somebody is gonna die between them
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Its tension movements.....audience num singers num...judges num......critical stage
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
ശരിക്കും sms ന്റെ ആവശ്യമുണ്ടോ... പിന്നെന്തിനാ ജഡ്ജസ്.. എനിക്ക് ഇപ്പോഴും അതിന്റെ ലോജിക് മനസിലാകുന്നില്ല
@Sreekala V Cash undakkaan allathenth??
Election അല്ലല്ലോ
Sms anallo ee program pokunne idea😊business allee
sms ൽ എത്ര ലക്ഷം ആണ് കിട്ടുന്നത് ന്നു അറിയാമോ, sms ന്റെ പകുതി ഏഷ്യാനെറ്റ് നും പകുതി sms company ക്കും ആണ്
SMS is business. Pinne preskshkare akarshikan trip kootan
Enne kollathirikkan patumo😭😭😭😭
Gobisudhar ne vivaham kazhicha shesham kanunnavar undo
ദുർഗ ഇപ്പോൽ തമിഴിൽ വലിയ പാട്ടുകാരാണ്
ഇന്നായിരുന്നെങ്കിൽ No doubt അമൃതയെ വെട്ടി ദൂരെയെറിഞ്ഞേനേ.
Amritayude amma nalla acting analloo
അമൃത ക്ക്. പിന്നീട് ഒരുപാട് സിനിമ യിൽ പാടാൻ അവസരം കിട്ടി
Bala kaaranam!
"ഒരു വോട്ടെങ്കിലും എനിക് ചെയ്യാർന്നില്ലേ എല്ലാർക്കും" 🤣🤣🤣
ഈ സീസൺ അടിപൊളി ആയിരുന്നു 2007
സത്യം 🌹
Season 2 (2007) ile contestants ellavarum innu Malayla cinemayile ariyappedunna playback singers aayi mari
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Ee karachiloke kanumpoo ipoo star singer season 9 Ie contestantsnte friendship kurichprkunnu🎉❤
2022.6.22 kandu veendum Njan..
arenkilum kanunnundo..?
അയ്യേ.. ഇപ്പൊ ഇത് കാണുമ്പോ അവര് ചരിക്കുകയായിരിക്കും
Karikate
അമൃതയുടെ വെഷമം മനസിലാക്കിട്ടാവും പിന്നിട് ബിഗ്ഗ്‌ബോസ്സിൽ അവസരം കൊടുത്തത്
😊 😊 Is
🤣 chirippikatea
@@Piku3.141 😄😄
@@shanavasabdulla4316 😄
@Old Monk 😄😄
Ranjini❤
അയ്യേ....കരയുന്ന കണ്ടിട്ട് അഭിനയിക്കുന്നത് പോലുണ്ട്😀😀😀😂😂😂😂😂😂
Ahankari
@@simnashanas4354 സ്വന്തമായി നിലപാട് ഉള്ളവർക്ക് സമൂഹം നൽകുന്ന പേരാണ് അഹങ്കാരി...
Innu അമൃത സുരേഷ് അറിയപ്പെടുന്ന singer ആയി ദുര്ഗ ഒതുങ്ങി പോയി ...... ഒരു മത്സരത്തിൽ തോറ്റെന്നു കരുതി ആരും നശിച്ചു പോവില്ല
Duraga tamizhil singer aanu othungi poyittonnum illa
I just can't believe Amritha change
Gopi Sunder ..vote cheythu
🥰🥰🥰🥰👌👌👌ദുർഗ
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
durga 👌❤
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Ivalku vote cheyanjathu enthukondum nannayi ival e showil varathirunnirunenkil Bala raksha petanum
Enik ithil istappedaatha oru kaaryam orupaad tension adipich result paranjathanu. Annu ee show kandapol ingane elimination roundil njan tension adipikkanu kopp enn paranj irunnathu ipozhum orkkan 😂😂😂
ദുർഗ ആണ് best
Ó5o
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Enthoke paranjalum pazhaya amrutha enna cute aarunnu kaanan
2022🤣🤣kannunnu
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Durga nalla vazik nadannad kond valiya prashthi kittila nannai samadaani nalla kudumbathil jeevikunundaavum
th-cam.com/users/DurgaViswanath her TH-cam channel
Uyaraggel keezadakkiyathu amritha❤❤
Amrita famous because youtube vlogging not singing 🙄
ദുർഗ ❤️ u😘😘😘😘
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
അമൃതയുടെ അമ്മ ഓവർ ആക്ടിങ് ആണല്ലോ 🤣🤣🤣
Durga👏🏼👏🏼👏🏼
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Oru nanmayulla loser will appreciate the winner .,not like this keep on crying n not bothered abt the winner
Athe sathyam.... Sangadam manasil vech duragaye ahinandikanam aayirunnu. Athrayim vote cheytha viewersinod nanni parayanamayirunnu. Ivar bhayankara selfish aanenn ithiloode mnsl aakam
ദുർഗ 😍
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
ഒരു വോട്ട് അമൃതക്കു തരരുതോ ennu ചോദിക്കുന്നത് തന്നെ തെറ്റാണ്... സ്വാർത്ഥത ആണ്...
അതുപോലെ ഒരു കുട്ടി അല്ലേ കൂടെ നിന്നത്... മൃദുല... അപ്പോൾ മൃദുലക്ക് കിട്ടരുതെന്നാണോ...
Durga
എന്നിട്ടും അന്ന് പാവം ദുർഗ്ഗ പറഞ്ഞു എന്നെ മാറ്റിയിട്ടു അമൃതയെ ഇൻ ആക്കുവാൻ
@@kalaiyer3150 njangale randu pereyum in akkumo ennanu chodichath.pakshe,udane aa Amrutha Mike pidichu vangi verentho paranj aa chodyam aalukal shradhichilla.Winner aya Durgayk loser aya avalekkalum screen space kittathirikkan manappoorvam shramikkunnath pole
@@kalaiyer3150 അങ്ങനെയല്ല പറഞ്ഞത് ... ഞങ്ങൾ രണ്ടുപേരെയും in ആക്കുവാൻ പറ്റുമോ എന്നാണ് ചോദിച്ചത്.
ആ ചോദ്യം വേണ്ടായിരുന്നു എന്ന് അപ്പോൾ തന്നെ തോന്നിയിരുന്നു 🤷🏻♂️
@R J സത്യം.. എന്നും കാണുമായിരുന്നു 😍
Best anchor ranjini
Ithentha dubbing aahno🤔
ഞാൻ 2007 star singer കണ്ടിരുന്നു
Thanks for the continuing support. Please share the song to all friends and subscribe my youtube channel th-cam.com/users/DurgaViswanath
Durgaaa...👌matteth udayipp🤣
Amruthayude amma enthona kanikune
Ayye ee amruthede ammakku nanamile. Selfish mind aanu atha.
Avar tention engane adichal enthu cheyum
Amritha is now with her third husband
Where is durga now?
Durga's TH-cam channel th-cam.com/users/DurgaViswanath
Third?
After a year...yt recommended
Ithu kaddittu eniku matrae chiri vannullu oru vote ekilum cheythudarunno 14:53 🤣🤣🤣 troll prathidhikinnu drama polae thonunnu
അന്ന് 17 വയസ്സല്ലേ ഉള്ളൂ... 🤷🏻♂️
കുട്ടിയല്ലേ.. ഫൈനൽ സ്റ്റേജിൽ പാടാൻ ആഗ്രഹിച്ച കുട്ടി പാതിവഴിയിൽ out ആയില്ലേ.. ആർക്കായാലും സങ്കടം വരും. പക്ഷേ ദുർഗയെ avoid ചെയ്യുന്നത് പോലെ തോന്നി. അന്ന് TV യിൽ കണ്ടപ്പോഴും അങ്ങനെ തന്നെയാ തോന്നിയെ.. എന്തോ ദേഷ്യം ഉള്ളതുപോലെ
@@midhunkt9807 final stagil padanum winner akanum agrahichu thanneya avide ella contestantsum vannath.arum eliminated ayappo ithu pole showoff cheythilla.Annu ithe seasonil sannidhanandan enna oru chettan undayirunnu.swantham prekshaka pinthuna kond thannekkal marks ullavar out avunnath kandappol judge aya sharath sirinod rahasyamayi enne onnu out akki tharumo ennu chodicha manushyan.cheriya veedulla,aa seasonile ettavum pavappetta contestant polum angane parayanulla sanmanassu kanichu.appozha kashu mudakki vote cheythavare polum veruppikkunna ivalude dialogue🤮
@@happynafia9226 ithokae avaludae abhinayam aanu innocent aanu kanikan pazhaya Bala amirtha interviews noki ariyam innocet chammayunna amirtha appozhum bala parayunudd ithu alla sherikulla amirtha
@@happynafia9226 ഈ സീസണിൽ സന്നിയുടെയും ദുർഗയുടെയും fan ആയിരുന്നു ഞാൻ.. അമൃത ശരിക്കും selfish ആയാണ് പെരുമാറിയത് എന്ന് അപ്പോളെ തോന്നിയിരുന്നു. പിന്നെ കുട്ടിയല്ലേ.. പക്വതക്കുറവ് ഉണ്ടാവും.
@@dreamgirl7641 sheriya
എന്തൊരു ആക്ടിങ്
അമൃതടെ അമ്മയുടെ 😂😂😂
അന്നേ മലയാളി അമൃത നേ ഇറക്കി വിട്ടതാ 😂😂😂
Anike.bhayagar.eshtamdurga
mole Achan evide
Oru reality show success lekkulla chavittupadiyanu athukondanu amritha innu valiyoru singer ayi mariyadh