തനുവിന്റെ ലോകസഞ്ചാരങ്ങള്‍, പ്രണയങ്ങള്‍ | BEND IS NOT THE END - 3 | Tanoora Sweta Menon

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 204

  • @sivadasanm.k.9728
    @sivadasanm.k.9728 3 ปีที่แล้ว +65

    ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടേയും അടിമയായി ഒന്നിനുമൊരു സ്വാതന്ത്ര്യമില്ലാതെ സ്വന്തം കാര്യങ്ങൾക്കുപോലും കയ്യിൽ കാശില്ലാതെ കഷ്ടപ്പെട്ടു ദുരിതമനുഭവിച്ച് ജീവിതം തള്ളിനീക്കുന്ന ധാരാളം സ്ത്രീകൾ പ്രത്യേകിച്ചു യുവതികൾ ഇന്നും നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അവർക്കൊക്കെ ഇതൊരു ഇൻസ്പ്പെറേഷൻ ആകട്ടെ. ആകണം. സ്വന്തം ബുദ്ധിയും കഴിവും അധ്വാനവും കൊണ്ട് , മറ്റുള്ളവരുടെ സഹായമില്ലെങ്കിൽ പോലും , സ്വന്തം കാലിൽ നിൽക്കാൻ കഴിയുക , സ്വപ്രയത്നത്തിൽ വിജയിയ്ക്കുക . ഇതെല്ലാം അത്ര നിസ്സാരകാര്യമല്ല. സർവ്വവിജയവും ഉണ്ടാവട്ടെ. ഇന്റർവ്യൂ സൂപ്പർ. പ്രെസറ്റേഷൻ അതിലും സൂപ്പർ. ആരെയും ആകർഷിയ്ക്കുന്ന നല്ല നിലവാരം പുലർത്തുന്ന ഒരു Programme തന്നെയാണത്. Congrats.

  • @amruthamanayath4570
    @amruthamanayath4570 3 ปีที่แล้ว +81

    ഒറ്റയടിക്ക് 3 വീഡിയോസ് കണ്ടു തീർത്തു. നല്ലൊരു അനുഭവം ആയിരുന്നു

  • @see2saw
    @see2saw 3 ปีที่แล้ว +63

    She learned life the hard way, but now shes exploring herself her own way..hats off Maam..❤️

  • @girijamegha8713
    @girijamegha8713 3 ปีที่แล้ว +20

    മനസ്സിൽ തൊടുന്ന സംസാരം അനുഭവങ്ങളുടെ തുറസ്സ് മുന്നിലേക്കിട്ടു തന്ന രീതി Wow ❤️ ബഹുമാനം , സ്നേഹം, സന്തോഷം ഒന്നും മറച്ചുവക്കുന്നില്ല. അഭിനന്ദനങ്ങൾ മനിലക്കും❤️

  • @ammusankaran2380
    @ammusankaran2380 3 ปีที่แล้ว +17

    Really inspiring 🙏🙏🙏🙏
    Manila ma'm... Hats off... ഇങ്ങനെയാവണം ഇന്റർവ്യൂ... നമ്മുടെ ചില (അതിഥി ഉത്തരം പരയുന്നതിന് മുൻപ് അവരുടെ വിജ്ഞാനം വിളമ്പാനും അവരെക്കാൾ ചെറുതാണ് ഏത് അതിഥിയും എന്ന് തോന്നിപ്പിക്കാനുള്ള ബഹളവും, അതുപോലെ സെന്റിമെന്റൽ ആക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വാചക കസർത്തുക്കളും ആണ് എന്റെ ജോലി എന്ന് വിചാരിക്കുന്ന) "പുലികൾ ",കണ്ടു പഠിക്കണം...

  • @willyjacobvithayathil4625
    @willyjacobvithayathil4625 3 ปีที่แล้ว +81

    ചിരകാല സുഹൃത്തുക്കളായ രണ്ട്പേരുടെ സൗഹൃദ സംഭാഷണങ്ങൾ പോലെ അനുഭവപ്പെട്ടു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ!

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว

      👍❤️

    • @rajeesuresh8133
      @rajeesuresh8133 3 ปีที่แล้ว

      Satyam ❤️👍👍👍 , santhoshathode ellam ketirunnu

  • @zulfas1
    @zulfas1 3 ปีที่แล้ว +33

    അവസാനം വരെ കേട്ടിരുന്നു പോവുന്ന അനുഭവ യാഥാർത്ഥ്യങ്ങൾ സരളമായി അവതരിപ്പിച്ചു.

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 3 ปีที่แล้ว +17

    Great interview... നല്ല ഒരു കേൾവിക്കാരി ആയിരിക്കാൻ എല്ലാവർക്കും കഴിയില്ല ma'am, ur r great manila ma'am... Thanura ma'am ur great inspired lady... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ സഹായിക്കട്ടെ...

  • @muhammedck3223
    @muhammedck3223 3 ปีที่แล้ว +18

    നല്ലൊരു അനുഭവമായിരുന്നു സംഭാഷണങ്ങൾ. അഭിനന്ദനങ്ങൾ

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +10

    ജീവിതത്തിൽ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റ പെൺകുട്ടി 👌👌👌എന്നാൽ ജീവിതത്തിൽ ആരോരും കേൾക്കാനില്ലാത്തവരെ കേൾക്കുക എന്നതാണ് നമ്മൾ സമൂഹം ആദ്യം ചെയ്യേണ്ടത് 🙏🏻🙏🏻

  • @niharikaguptha4279
    @niharikaguptha4279 2 ปีที่แล้ว +5

    Tanoora each and every sentence after telling your survival, that u learned from your life is very meaningful... what u learned from each Of your incident is 100% Correct...keep going girl👏👏👏

  • @kkabdasalam7561
    @kkabdasalam7561 2 ปีที่แล้ว +3

    ഈ സഹോദരിയുടെ ഒഴിവാക്കപ്പെട്ട ആ ഭർത്താവിനെ ദൈവം ഒരു നിയോഗമായി ജീവിതത്തിലേക്ക് പ്രതിഷ്ഠിച്ച താണ്. അല്ലങ്കിൽ ഇന്നു കാണുന്ന തനൂറ േസ്വത മേനോൻ ഉൺടാവുകയില്ലായിരുന്നൂ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഇ സഹോദരിയുടെ ജീവിതത്തിൽ തുടർന്നും ഉണ്ടാകുമാറികട്ടെ.

  • @itsjosephpius
    @itsjosephpius 3 ปีที่แล้ว +7

    നല്ല അഭിമുഖം. കാമ്പുള്ള ഉള്ളടക്കങ്ങൾ വരുന്ന ഒരു പുതിയ ചാനൽ കൂടി കണ്ടെത്തിയതിന്റെ സന്തോഷം. ഇതുപോലെ നിലപാടുകൾ ഉള്ള, അധികം ആളുകൾ അറിയാത്തവരുടെ അനുഭവങ്ങൾ ഇ ചാനലിൽ തുടർന്നും വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @parukrishnan
    @parukrishnan 3 ปีที่แล้ว +11

    Speak for yourself when you say that" one has many faces" ..the lady who is interviewing is really 👍. She seems very genuine.

  • @kavitharamkumar5367
    @kavitharamkumar5367 3 ปีที่แล้ว +17

    Njan kandathil vechu ഏറ്റവും നല്ല അഭിമുഖം ഏറ്റവും നല്ല അവതാരക

    • @rcthomas52
      @rcthomas52 3 ปีที่แล้ว +1

      Very good I bow ...before this lady what a will power
      Incredible interviewer lady also seems mature and wise

  • @chitrarajtc
    @chitrarajtc 3 ปีที่แล้ว +57

    Manila knows how to give space for the other person

  • @nemi1485
    @nemi1485 3 ปีที่แล้ว +8

    Brilliance elegance and experience together in a good hearted lady

  • @annroy7322
    @annroy7322 2 ปีที่แล้ว +1

    Really inspiring story... Literally binge watched all the 3 parts

  • @rejisd8811
    @rejisd8811 3 ปีที่แล้ว +3

    Amazing... Superb Tanu Sweta. Keep going...all the best

  • @abovo6621
    @abovo6621 3 ปีที่แล้ว +8

    Tanu....very cute and heart touching presentation... 😍

  • @simisumant
    @simisumant 2 ปีที่แล้ว +5

    3 videos ഒറ്റയടിക്ക് കണ്ടു .😘😘

  • @shafnar9194
    @shafnar9194 2 ปีที่แล้ว +3

    കുറച്ചു ചോദ്യങ്ങൾ കൊണ്ട് ഒരു life time മുഴുവൻ വിവരിപ്പിച്ച ഒരു interview. Super Manilam mam

  • @jyotib354
    @jyotib354 3 ปีที่แล้ว +10

    Excellent interview.

  • @sreelathavenugopal3685
    @sreelathavenugopal3685 3 ปีที่แล้ว +5

    Hi....very impressed...iam now your fan 😀

  • @ambilyg8417
    @ambilyg8417 2 ปีที่แล้ว +2

    Manila is great.
    Thanu is very talented and hard working. Really unbelievable her story in the sense her struggles.All the best 👍

  • @rajan728
    @rajan728 3 ปีที่แล้ว +4

    സിമ്പിൾ ഫിലോസഫി.. Great interview

  • @surekhavinod6244
    @surekhavinod6244 3 ปีที่แล้ว +3

    What a personality!
    Anchor👍

  • @binocharly9051
    @binocharly9051 3 ปีที่แล้ว +1

    Excellent conversation. Love her

  • @subhashkaimal8375
    @subhashkaimal8375 3 ปีที่แล้ว +7

    Real lady super star ❤️❤️, Congratz Tanoora Mam
    Good Work Manila Mam.

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว +5

    Tanuu ,Manila, good video & speech, talk 🦜

  • @mohamedvaliyakath3221
    @mohamedvaliyakath3221 3 ปีที่แล้ว +3

    Maasha Allah...a true Interview..orupad estamaayi..wish you all the best..Allahu anugrahikkatte. Ameen

  • @ashrafmcm7996
    @ashrafmcm7996 2 ปีที่แล้ว

    Love you babe
    Your Life experience is a very long story
    Today first time I watch your Life story
    Your childhood and your life story is eatch and every one most important.
    God will grace you and wonderful life in future.

  • @helenthomas7475
    @helenthomas7475 7 หลายเดือนก่อน

    Interesting listening to you, but what you went through, only you are the best judge..

  • @hellojunkie891
    @hellojunkie891 2 ปีที่แล้ว

    I love this human! ❤️ wish I had her as my friend, amazing soul.

  • @twinsonvarghese8220
    @twinsonvarghese8220 2 ปีที่แล้ว

    I watched the all 3 video. it's Fabulous. It's full of insiration and successful life. More over it's helped me for understand and accept a women with their rights. Because i have started to think about the rights and chances of a women in the current society. This video is absolutely ispiring and guide to the life. And mostly this video will help to men for accepting the rights of a women and understand them. Must Watch iTem🤩👌

  • @geethaasok4988
    @geethaasok4988 3 ปีที่แล้ว +6

    ഇഷ്ടമായി ഇന്റർവ്യൂ, ഒന്ന് പഴ്സണലായി സംസാരിക്കാൻ തോന്നുന്നു Thanu, Manila also good speaking

  • @reenagilbert5313
    @reenagilbert5313 3 ปีที่แล้ว

    Very inspirational video both of you super

  • @antonyrainz8592
    @antonyrainz8592 2 ปีที่แล้ว +3

    ഒരുമിച്ച് 3 വീഡിയോസ് കണ്ട്... ❤️ Keep going Tanu😍

  • @esde3667
    @esde3667 2 ปีที่แล้ว

    Your love and honesty is the asset u have.

  • @sharymol5331
    @sharymol5331 3 ปีที่แล้ว

    Really amazing nd encouraging speech

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว

    3 videosum onnichu kandu, ithrayum nalla oru talk ithu vare kettittilla👏👏

  • @sathishkumark.r1785
    @sathishkumark.r1785 3 ปีที่แล้ว +3

    Highness

  • @mercyjoseph9825
    @mercyjoseph9825 3 ปีที่แล้ว +1

    Excellent 👌

  • @shameemamuneer3187
    @shameemamuneer3187 3 ปีที่แล้ว

    Highly inspiring .......love u maam .....hats off❤️

  • @muraleedharannair9982
    @muraleedharannair9982 3 ปีที่แล้ว +2

    God bless you

  • @Titan--yt300
    @Titan--yt300 3 ปีที่แล้ว +1

    100% inspirational story

  • @sofiyarazack3244
    @sofiyarazack3244 3 ปีที่แล้ว +9

    എന്റെ ജീവിതത്തിൽ ഈദ് ഒരു മൊട്ടിവേഷൻ ആകും എന്ന് ത് ഓ ന്നുന്നു

  • @prasannababuashokan8497
    @prasannababuashokan8497 3 ปีที่แล้ว +1

    Well done..
    Nice ❤️

  • @padmakumari2941
    @padmakumari2941 3 ปีที่แล้ว

    Very much inspired

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว

    U R simply great in ur attitude

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +1

    True to heart ...☺love u dear 😊

  • @carnabyin7461
    @carnabyin7461 ปีที่แล้ว

    All these decisions u have made is because u suffered a lot and nothing left back.❤

  • @sarandevap7855
    @sarandevap7855 3 ปีที่แล้ว +5

    🔥

  • @drpreethaanish7556
    @drpreethaanish7556 3 ปีที่แล้ว +1

    Thanu u are my motivator

  • @padmakumari2941
    @padmakumari2941 3 ปีที่แล้ว

    V correct dear only one who we love can hurt us.......

  • @rifun1407
    @rifun1407 3 ปีที่แล้ว +2

    👏👏👏

  • @najeemsalahudeen7121
    @najeemsalahudeen7121 3 ปีที่แล้ว

    Congratulations .....👍

  • @kunjunni7900
    @kunjunni7900 3 ปีที่แล้ว +5

    53:20 Ningal kazhicha dosa sariyalla, ente idali aanu sari enn parayan patillalloo..!! Ethra simple ayitanu oru valiya karyam paranju vachadu..!

  • @feminafarook
    @feminafarook 3 ปีที่แล้ว +3

    Brave Girls

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 ปีที่แล้ว +1

    Manila also did a great job.

  • @pathooslifestyle5564
    @pathooslifestyle5564 2 ปีที่แล้ว +1

    തനു 👍🥰കുറെയൊക്കെ ഞാൻ ഉണ്ട് തനുവിൽ 🥰

  • @sandhya8120
    @sandhya8120 2 ปีที่แล้ว +1

    Elllla sthreekalum ithpole okke agrahikunnundavumm...njnummmmm

  • @anuroy7460
    @anuroy7460 3 ปีที่แล้ว

    Great 😊 🌹😍

  • @thomasvarghese7892
    @thomasvarghese7892 3 ปีที่แล้ว +1

    Fly like Falcon . All the best 👍

  • @suhaspalliyil3934
    @suhaspalliyil3934 3 ปีที่แล้ว +2

    ❤️

  • @bettypanto4349
    @bettypanto4349 3 ปีที่แล้ว

    Great

  • @vijaylakshmik635
    @vijaylakshmik635 3 ปีที่แล้ว

    Best wishes

  • @rosi1975
    @rosi1975 3 ปีที่แล้ว +2

    ❤️❤️❤️

  • @vanajam545
    @vanajam545 3 ปีที่แล้ว +1

    Books evide kittum?

  • @georgevictor2495
    @georgevictor2495 2 ปีที่แล้ว +2

    ഒഴുകി വരുന്നു അരുവിപോലേ,ശാന്തമായും തെളിമയുമായ ഒഴുക്ക്.

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +33

    എന്നും വന്ന് നോക്കും വന്നോ എന്നറിയാൻ

  • @rajisreedharamenon1903
    @rajisreedharamenon1903 3 ปีที่แล้ว +2

    👍👍🙏

  • @rejisd8811
    @rejisd8811 3 ปีที่แล้ว

    Lots of rest nd love to you ❤️

  • @ayshabeegumaysha4851
    @ayshabeegumaysha4851 3 ปีที่แล้ว

    Thanuuuu, 👍🏻👍🏻👍🏻

  • @gracytoms302
    @gracytoms302 3 ปีที่แล้ว

    Very interesting..
    So sweet❤❤❤❤

  • @sahidaanoop4571
    @sahidaanoop4571 3 ปีที่แล้ว +1

    Real woman 💪

  • @Game_S_ploit
    @Game_S_ploit 8 หลายเดือนก่อน

    Madam my body nothing any problem I check my all body
    This people I asked questions sent many doctors tell you have this problem maybe come ten doctors I have ten problems

  • @anejanachellappan
    @anejanachellappan 3 ปีที่แล้ว +1

    💜

  • @ThajusKitchen
    @ThajusKitchen 2 ปีที่แล้ว

    ❤❤

  • @cheerwithchinmaya6733
    @cheerwithchinmaya6733 3 ปีที่แล้ว +1

    ❤👍

  • @nithac7749
    @nithac7749 3 ปีที่แล้ว +3

    🥰🥰🥰🥰

  • @shirinshabeer3413
    @shirinshabeer3413 3 ปีที่แล้ว +1

    Respect u swetha❤️

  • @abdurahmanayyoob3324
    @abdurahmanayyoob3324 2 ปีที่แล้ว +1

    തനൂറ എത്ര നിഷ്കളങ്കമയാണ് സംസാരിക്കുന്നത് കേട്ടിരുന്നുപോയി

  • @chandranvarier1965
    @chandranvarier1965 ปีที่แล้ว

    അതാണ്. നമ്മൾ ജീവിക്കുന്നത് അസത്യ ലോകത്ത് ആണ്. സത്യത്തേയാ ണ് നേരത്തെ മിത്ത് എന്ന് വിളിച്ചത്.

  • @smithasuresh764
    @smithasuresh764 2 ปีที่แล้ว

    👍

  • @adithiaadithyan5783
    @adithiaadithyan5783 3 ปีที่แล้ว

    👍🏻👍🏻❤️

  • @shabnatp3380
    @shabnatp3380 3 ปีที่แล้ว

    Thanu maam 😘😘😘

  • @naseeraputheyottil162
    @naseeraputheyottil162 3 ปีที่แล้ว +1

    നല്ല രസമുള്ള സംസാരം 😍

  • @miniraju1353
    @miniraju1353 3 ปีที่แล้ว

    ഇഷ്ടം ,,,, രണ്ടാളോടും

  • @remyaremya2774
    @remyaremya2774 3 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @ranifrancis1282
    @ranifrancis1282 3 ปีที่แล้ว +6

    prenayam enum manasil face alle marune

  • @devikrishnadevi2905
    @devikrishnadevi2905 3 ปีที่แล้ว +2

    Sneham Thanu

  • @lakshmipullarkattu6151
    @lakshmipullarkattu6151 3 ปีที่แล้ว

    🙏

  • @kishanpallath
    @kishanpallath 3 ปีที่แล้ว +6

    ഇങ്ങള് പുലി ആണുട്ടോ

  • @srilathas2495
    @srilathas2495 3 ปีที่แล้ว

    👌🏻❤

  • @prasannababu870
    @prasannababu870 3 ปีที่แล้ว +1

    Thanoo🥰🥰

  • @harithaishani8153
    @harithaishani8153 3 ปีที่แล้ว

    ❤❤❤❤❤

  • @sherlysasi6961
    @sherlysasi6961 2 ปีที่แล้ว

    🙏🙏❤️❤️

  • @dewdrops572
    @dewdrops572 2 ปีที่แล้ว

    😍

  • @subaidat1483
    @subaidat1483 3 ปีที่แล้ว +1

    Kind of act
    വാസ്തവം