ആദ്യം അടിച്ച അടി എനിക്ക് തടുക്കാന്‍ കഴിഞ്ഞില്ല | BEND IS NOT THE END - 2 | Thanoora Sweta Menon

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • തനൂറ സ്വേത മേനോൻ എന്ന സംരംഭകയും സഞ്ചാരിയുമായ മലയാളിസ്ത്രീയുടെ അതിതീവ്രവും അവിശ്വസനീയവുമായ ജീവിതകഥയുടെ രണ്ടാം ഭാഗം.
    DIALOGOS: തനൂറ സ്വേത മേനോന്‍ / മനില സി.മോഹൻ
    .
    .
    Watch first episode: • ഡാഡിയ്ക്കും അച്ഛനുമിടയ...
    #Truecopythink
    Follow us on:
    Website: www.truecopythi...
    Facebook: / truecopythink
    Instagram: / truecopythink

ความคิดเห็น • 342

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +135

    ഇത്രയും ആ കർഷകമായതും ആഴമേറിയതുമായ ഒരു വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല. ജീവിതം പറയാൻ ഫിലോസഫി വേണ്ട! അസ്സൽ ഒരു സിനിമ കണ്ട അനുഭവം. രണ്ടു പേർക്കും നന്ദി.. അഭിനന്ദനങ്ങൾ!!

    • @gopalakrishnapanicker8456
      @gopalakrishnapanicker8456 3 ปีที่แล้ว +5

      ഈ വീഡിയോ ഗാർഹിക പീഡനം അനുഭവിക്കുന്നവരും വിവാഹം കഴിക്കാൻ പോകുന്നവരുമായ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ടതാണ്

    • @saraswathy.a.v.sarasasi.1021
      @saraswathy.a.v.sarasasi.1021 3 ปีที่แล้ว +1

      Ithrayummm Oru Thurannu parayunna Oru vanitha I never seen. I proud of you❤. ✌🙏

    • @saraswathy.a.v.sarasasi.1021
      @saraswathy.a.v.sarasasi.1021 3 ปีที่แล้ว +1

      Orooo vanithayum ithu kshamayode kelkkendathanu ee interview.

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 ปีที่แล้ว +16

    നാഥാ നിന്നെ ഞാൻ സ്തുതിക്കുന്നു... ഒട്ടും ആഗ്രഹിക്കാതെ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ ആണ്ടു പോയ അനേകം ആളുകൾക്ക് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിൻറെ വാക്കുകൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനമായി എങ്കിൽ തീർച്ചയായും ആ "അവൻ" തന്നെയാണ് കാല ദേശ ഭാഷാ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഭൂഗോള തെയും സസ്യലതാദികളെയും പക്ഷിമൃഗാദികളെയും സംരക്ഷിച്ച് പരിപാലിച്ച് സംവിധാനിച്ചു കൊണ്ടിരിക്കുന്ന ആ ശക്തി... അൽഹംദുലില്ല 🥰🤲🤲... നിങ്ങളുടെ വാക്കുകൾക്ക് എന്തോ ഒരു ആകർഷണശക്തി ഉണ്ട്.. നിലയില്ലാ കയത്തിൽ ആണ്ടുപോയി അവസാനം ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവൾ....., 🥰🥰

    • @vineeshvijayan2964
      @vineeshvijayan2964 3 หลายเดือนก่อน

      AA syreeye mozhi chellan idayikkayathu Islam .Islam le aalkkar enthinu aanu mattullavare marry cheyyunnathu

  • @presannalumarikumari644
    @presannalumarikumari644 3 ปีที่แล้ว +54

    മൂന്നാം ഭാഗം എത്രയും വേഗം വേണം.ഇടയ്ക്കിടെയുള്ള കണ്ണുചിമ്മൽ, തുറന്നടിച്ചുള്ള സാരം. കമലസുരയ്യായെ ഓർമ്മിച്ചു. നന്ദി ശ്വേത. എന്നെങ്കിലും ഒന്നും കാണണം.

  • @seenas4057
    @seenas4057 3 ปีที่แล้ว +27

    എന്റെ ജീവിതം തന്നെയാണ് പറഞ്ഞതു. ഞാൻ പക്ഷേ health wealth okke nashtamayi. Back bone problem serious ayi spinsl codil compression ayi adhikasamayam kidakkan mathram pattunna avasthsyilayi. Kurachukoodi nerathe bold ayi oru decision edukkendathsyirunnu

  • @jayasreejayasree4577
    @jayasreejayasree4577 3 ปีที่แล้ว +39

    This is a text book . Love to both of you

  • @vilasinikk1099
    @vilasinikk1099 3 ปีที่แล้ว +41

    ജീവിതം ഒരു പാട് strugle ചെയ്ത് ത് അതായത് ഊതിക്കാച്ചിയ പൊന്നാണ് ശ്വേത. Proud of you ❤️

  • @shajdairy566
    @shajdairy566 3 ปีที่แล้ว +30

    വളരെ ആസ്വാദ്യകരമായി സ്വന്തം അനുഭവങ്ങളും ചിന്തകളും നുകർന്നു തന്നു!!! തനു എന്റെ ഇന്നലത്തെ വിശ്രമ സമയം രണ്ടു മണിക്കൂർ അപഹരിച്ചു 😁Anyway i enjoyed and m waiting for third episode 😁😁😁Most thug dialogue 'വിജയിച്ചു കഴിഞ്ഞാൽ എല്ലാം വാക്കുകളും ആഘോഷിപ്പിക്കപ്പെടുന്ന വലിയ ഫിലോസഫിക്കൽ quote ആയി മാറും '

  • @nishavv7287
    @nishavv7287 3 ปีที่แล้ว +21

    അതിജീവനത്തിൻ്റെ ജീവിതം. .മനില നടത്തുന്ന ഓരോ ഇൻറർവ്യൂവും വൈവിധ്യമുള്ളതാണ്. great Work .തനുവിനും മനിലയ്ക്കും❤️❤️ അഭിനന്ദനങ്ങൾ.

  • @kishanpallath
    @kishanpallath 3 ปีที่แล้ว +51

    ഒരു വ്യക്തിയുടെ അനുഭവങ്ങൾ ആണെന്ന് മറന്നു കൊണ്ട്, ഈ വീഡിയോ തീരല്ലേ തീരല്ലേ എന്ന ഒരു ആഗ്രഹത്തിൽ ആണ് കണ്ടത്.....സത്യത്തിൽ ഇതൊക്കെയല്ലേ വൈറൽ ആകേണ്ടത്
    എന്തൊക്കെയോ കുറേ എഴുതണം എന്ന് തോനുന്നു പക്ഷേ കഴിയുന്നില്ല

  • @rasind1
    @rasind1 3 ปีที่แล้ว +42

    മനില നിങ്ങൾ ആണ് താരം നിങ്ങളുടെ ഇന്റർവ്യൂ എല്ലാം സൂപ്പർ ആണ്

  • @BabyBaby-is1qq
    @BabyBaby-is1qq 3 ปีที่แล้ว +155

    നിങ്ങളിൽ എവിടെയൊക്കെയോ, ഈ ഞാനും ഉണ്ട്, അതുകൊണ്ടുതന്നെ വല്ലാത്തൊരടുപ്പം തോന്നുന്നു

  • @navasnavas8497
    @navasnavas8497 3 ปีที่แล้ว +28

    ആ ലോഡ്ജിലെ സ്റ്റാഫിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി ❤️ third part വേഗം upload ചെയ്യണം വെയ്റ്റിംഗ് ആണ് ❤️❤️❤️❤️

  • @JoseJose-tq6fs
    @JoseJose-tq6fs 3 ปีที่แล้ว +9

    Wonderful interview, highlight the importance of self-defense, self-esteem, self confidence, self reliability and maintaining good friendship. We should appreciate the efforts made by the channel. Most of the alcoholism and intoxication can be treated. God bless you Manila.

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +8

    നല്ല confidence.. Madam. You are not like other girls who end their life because of the troubles from their husbands. All girls should follow, sweta's confidence and effort. Well done.. God bless you 🙌🙌🙌🙌🙌✌️✌️✌️✌️✌️✌️✌️

  • @minimolkb5149
    @minimolkb5149 3 ปีที่แล้ว +67

    നിങ്ങൾ സ്ത്രീകൾക്ക് ഒരു പാഠപുസ്തകമാണ്. എനിക്ക് കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല.

    • @varkeynv140
      @varkeynv140 3 ปีที่แล้ว +1

      Go on. my daughter

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      എൻെ ജീവിതം കണ്ടിരുന്നെങ്കിൽ ഇതൊന്നും ഒന്നുമല്ല..സഹോദരീ....

    • @premaa5446
      @premaa5446 2 ปีที่แล้ว

      @@mariyammaliyakkal9719 ദേയവായി നിങ്ങളുടെ പ്രശനങ്ങൾ എഴുതു. ആർക്കെങ്കിലും പ്രയോജനപ്പെടും. ഇവർക്കുള്ളതിനേക്കൾ മോശം അനുഭവങ്ങൾ എന്തു വരാനാണ്. ഉണ്ടെന്ന് തോന്നിയാൽ എഴുതണം. എഴുതിയാൽ അത് ഒരു ആശ്വാസം ആകും.
      നന്മകൾ ഉണ്ടാകട്ടെ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@premaa5446 എൻെ പ്രാർത്ഥന ആയിരുന്നു ആയുധം...ഒഴുക്കിനെതിരേ ആഞ്ഞുനീന്തി....കുട്ടികൾ അധൃപകരും അയൽക്കാരും നല്ല അഭിപ്രായം പറയുന്നവരായി.....ദൈവഭയം ദാനം ഉണ്ട്... ജോലി ചെയ്യുന്നു...നല്ല വീടായി....ദുരിതങ്ങൾ മറക്കാൻ ആവില്ല ..മരിക്കുവോളം... കരകേറി...സുഖ നിദ്ര അൽഹംദുലില്ലാഹ്(ദൈവത്തിനു നന്ദി)

  • @prasannababuashokan8497
    @prasannababuashokan8497 3 ปีที่แล้ว +10

    So touching a way of talk and a true fighter and thinker.... Best chat seen in recent times.... thanks to Tanu and Manila

  • @pancyn5914
    @pancyn5914 3 ปีที่แล้ว +16

    Thank you Thanoora Swetha Menon for sharing your stories ❤️ kudos to your hard work & determination!
    Manila, thank you for not interfering as Swetha was narrating her life /journey so far 👏🏻👏🏻👏🏻

  • @sreejithz9883
    @sreejithz9883 3 ปีที่แล้ว +25

    യൗവ്വനം, അനുഭങ്ങൾക്ക് പറയാനുള്ളത് കേൾക്കാത്തവർ, ഒരുപാട് അനുഭവിക്കുന്ന കാലം 😍

  • @funnytzy
    @funnytzy 3 ปีที่แล้ว +35

    Manila has a rare talent.. to bring the stories out from the interviewee … without asking any point blank questions… the people who are getting interviewed feel like opening up themselves to someone closer to them… many examples.. like Cinematographer and Director Venu…keep it up, Manila…
    And Salute to the Iron Lady Swetha… march forward… All the very best…👍

  • @idealart5431
    @idealart5431 3 ปีที่แล้ว +12

    ഒന്നും പറയാനില്ല
    ആത്മാർത്ഥമായ വിവരണം. respect your braveness

  • @binduthomas2429
    @binduthomas2429 3 ปีที่แล้ว +4

    ഭയങ്കര touching experience no words to say hats off to you dear God bless you. A must watch program waiting for next episode

  • @babumathew2991
    @babumathew2991 3 ปีที่แล้ว +6

    Truly inspiring life story. You are a role model, and no doubt many hapless women will gather immense power and strength to face life’s challenges by listening to your trials and tribulations and how you overcome those. You are a wonderful story teller as well. Your choice of words and their delivery are exceptional and your ability to ensure the listener’s continued attention and excitement is commendable too. Perhaps you may consider developing these natural abilities and move to the next level and establish a niche career as a writer, author, motivational speaker or life coach👏👏

  • @sreejasb5014
    @sreejasb5014 3 ปีที่แล้ว +8

    Loved this piece...so inspiring .May this reach .....the most ..... number of viewers specially women in need , to wake up from their helpless to soar up towards their dreams and start living the way they want to and develop respect towards themselves.

  • @thuthuvlcy
    @thuthuvlcy 3 ปีที่แล้ว +16

    എല്ലാ എപ്പിസോഡും കണ്ടു. ഒരുപാട് എഴുതണം എന്നുണ്ട്. മനപ്പൂർവം എഴുതുന്നില്ല, ഒന്നൊഴിച്ചു്.... ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു ❣️. ഞാനെന്ന പുരുഷ വർഗ്ഗത്തേക്കാളും എത്രയോ മേലേ.....

    • @priyanandhan2087
      @priyanandhan2087 2 ปีที่แล้ว

      ഒറ്റയ്ക്ക് നിൽക്കുവാൻ ആദ്യം വേണ്ടത് finance 👍👍👍

  • @salimsalim-ox6ev
    @salimsalim-ox6ev 3 ปีที่แล้ว +13

    Very well addressed, great interview. Let this inspire many women to realise the worth of their lives

  • @sreedevivk7917
    @sreedevivk7917 3 ปีที่แล้ว +12

    She is my friend....good soul ❤

  • @sa.t.a4213
    @sa.t.a4213 10 หลายเดือนก่อน

    12:49 "രണ്ടു കാലിൽ ജീവിച്ചിട്ട് ഇത്രയും പ്രശ്നങ്ങൾ, ആ വീഴ്ചയിൽ ശരീരത്തിൽ ഉണ്ടാക്കാൻ പോകുന്ന ആഴത്തിലുള്ള അപകടം മൂലം ജീവിതം എന്നെന്നേക്കുമായി തളർത്തിക്കളഞ്ഞാൽ ഇനിയുള്ള കുടുംബ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത " its really touching to overcome many of us.
    എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണുന്ന interviews തനുവിൻ്റെതാണ്.
    തനു താങ്കൾ ശരിക്കും ഒരു പ്രചോദനം ആണ് പലർക്കും.
    ഒരുപാട് നന്ദി പറയുന്നു തനുവിനോട്.
    👍🙏🏻👍

  • @sumayyashabeer1128
    @sumayyashabeer1128 3 ปีที่แล้ว +29

    ജീവിത പാഠം എഴുതി തീർത്ത മഹാ നായിക.. എന്നെങ്കിലും കാണണം 👍👍👍🥰

  • @bashirtaj
    @bashirtaj 3 ปีที่แล้ว +11

    ശ്വേതമോളേ നിന്നെ അറിയുമ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു. ജീവിതം ഇങ്ങനെയൊക്കെയാണ്.
    സധൈര്യം മുന്നോട്ട് പോകൂ.
    അഭിനന്ദനങ്ങൾ
    ആശംസകൾ ❤️

  • @mohanbabu4784
    @mohanbabu4784 3 ปีที่แล้ว +20

    ഒരു മഹാപഠം, സ്ത്രീ മാത്രമല്ല എല്ലാവർക്കും ഈ പാത ഒരു അനുഭവം ആകട്ടെ.

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +1

    ശ്വേത ചേച്ചി നിങ്ങളെ കേൾക്കാൻ തന്നെ എന്തൊരു രസം . ഇത്ര മനോഹരമായ ഒരു ഇന്റർവ്യൂ ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ല. എനിക്കു വളരെ നന്നായി എന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റി.

  • @see2saw
    @see2saw 3 ปีที่แล้ว +11

    Oh Manila..i had not not known about her or her father..had no idea about anything...but every word she said about every stage of her life, resonated to me on various levels..
    There would be N number of women who are travelling on parallel path of hers and i wish they all watch this interview to impart all that is necessary to lead their life on their own terms..
    Eagerly waiting for part 3..

    • @JoseJose-tq6fs
      @JoseJose-tq6fs 3 ปีที่แล้ว +2

      Why don't Manila start a freedom movement for ladies. I am sure you will have millions of followers.

  • @sreekumarkp7905
    @sreekumarkp7905 3 ปีที่แล้ว +10

    Realy strong women. Good philosopher. There is no information words to appreciate your courage to overcome the crises.

  • @sebastianvelvin2619
    @sebastianvelvin2619 3 ปีที่แล้ว +4

    A heart breaking story.
    My heart go out for you.
    Let Almighty God give you love peace and guide your path......

  • @drsreelathabralil2729
    @drsreelathabralil2729 3 ปีที่แล้ว +5

    Awesome. salutes to Swetha. Manila you are superb

  • @elizabethtessa1759
    @elizabethtessa1759 3 ปีที่แล้ว +6

    Wow 💖 this is a must watch .

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +34

    കൊമെന്റ്സും വായിക്കണം വീഡിയോയും കാണണം 🥴
    യെസ്‌ അം ട്രാപ്പ്‌ട്‌🤗😀

  • @sijithvishnumaya6848
    @sijithvishnumaya6848 3 ปีที่แล้ว +13

    ഓരോ പെണ്ണിനും ഈ ധൈര്യം വേണം ഞാനും ഒരുപാട് അനുഭവിച്ചത ഒരുപാട്

  • @sushamakgnair
    @sushamakgnair 3 ปีที่แล้ว +11

    Yes you r absolutely right .Woman takes time to decide. But when she decides it will be THE decision. 👍

  • @sasin8671
    @sasin8671 3 ปีที่แล้ว +32

    Tanoora is narrating her struggling life beautifully ..
    Manila pls introduce us these kind of people more.

    • @rashiatroad8658
      @rashiatroad8658 3 ปีที่แล้ว +1

      യെസ്‌ വി നീഡ്‌

    • @hemakumarileelavathiamma5180
      @hemakumarileelavathiamma5180 3 ปีที่แล้ว +2

      മാഡം നിങ്ങളുടെ തീരുമാനം 👌പ്രപഞ്ചശ ക്തി ഇപ്പോഴും കൂട്ടിനുണ്ടാകും. നിങ്ങൾ യു വതലമുറക്ക് പ്രചോദനമാണ്

    • @chandralekhanair1221
      @chandralekhanair1221 3 ปีที่แล้ว +1

      Both, Tanu n Manila beautiful, intelligent human beings, able to see life as it is...non-judgmental. Beautiful, amazing sharing. Manila's response noble, sweet truly. Tanu...you're so realistic, humble...gifted.

  • @basheerkp9358
    @basheerkp9358 3 ปีที่แล้ว +12

    എനിയും ദൈര്യമായി ജീവിക്കണം.. പറ്റിയ ഒരാളെ കണ്ടെത്തി ജീവിതം ജീവിച്ചു തീർക്കുക... എല്ലാവരും ഒരേപോലെ ആയിരിക്കില്ലല്ലോ.. All the best 🌹

  • @vinitapillai4144
    @vinitapillai4144 3 ปีที่แล้ว +2

    One of the great interview, seen recently. Hats off to this bold and beautiful lady.

  • @fouzulislam
    @fouzulislam 3 ปีที่แล้ว +28

    Success aayi kayinjittu enthu mandatharam paranjalum philosophy aavum....!!! Pwoli

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +3

    Hmmmm well grounded life experiences
    ....kure penkuttikalkku eye opener ayi kittatte ..all the best ....

  • @krcmenon2827
    @krcmenon2827 3 ปีที่แล้ว +7

    A bold women you are a model for ladies.

  • @asmabeevi2869
    @asmabeevi2869 3 ปีที่แล้ว +5

    ഇത്ര ഒന്നും ആവാൻ പറ്റിയില്ല എങ്കിലും ഇവരിൽ ഞാൻ ഉണ്ട് ഇത് എല്ലാം ഞാനും അന്നു ഭാവിച്ച് ത് ണ്

  • @jeejasurendran3057
    @jeejasurendran3057 3 ปีที่แล้ว +21

    ഇതുപോലെ ഒരു മോൾ വേണായിരുന്നു. ധൈര്യം. എല്ലാ പെൺകുട്ട്ടികൾക്കും ഈ ധൈര്യം വേണം

  • @lathaharilal8871
    @lathaharilal8871 3 ปีที่แล้ว +5

    എല്ലാ episodum കണ്ടു വല്ലാത്ത inspiration നൽകുന്ന അനുഭവങ്ങൾ congrats thanu manilayum അടിപൊളി

  • @jyothilekshmitn8168
    @jyothilekshmitn8168 3 ปีที่แล้ว +4

    Waiting for the next part ❤️🔥

  • @BabyBaby-is1qq
    @BabyBaby-is1qq 3 ปีที่แล้ว +22

    ഏതോ ഒരു ലോകത്തേക്കു, കുറച്ചുനേരത്തെക്കാണെങ്കിലും കൊണ്ടുപോയി. ഇനിയും ഉയരങ്ങളിലേക്കു പറക്കാൻ, ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @footballgallery8427
    @footballgallery8427 3 ปีที่แล้ว +2

    Watching Manila's interview for the first time... U are such a great interviewer.... Nth rasayitta guestnte vaakukal kettirikkunnath... Samsarikkan samayam kodkkathavaran inn athigam interviewsum.....

  • @meerathomas2830
    @meerathomas2830 3 ปีที่แล้ว +4

    What a woman! 😍Lots of love to you Swetha.

  • @prasannababu870
    @prasannababu870 3 ปีที่แล้ว +14

    Manila thank you very much തനുവിന്റെ അതി ജീവനത്തിന്റെ കഥ 👍

  • @sabujoseph9843
    @sabujoseph9843 3 ปีที่แล้ว +5

    Thanoora you are great

  • @monadaniel9333
    @monadaniel9333 3 ปีที่แล้ว +2

    Very much inspiring all the best dear

  • @RamforDharma
    @RamforDharma 3 ปีที่แล้ว +3

    ❤️ സ്നേഹം
    തനൂറയോടും
    True Copy Thinkനോടും

  • @aghileshkumar
    @aghileshkumar 3 ปีที่แล้ว +3

    Great talk ❤️❤️ Thks Manila

    • @indofab7429
      @indofab7429 3 ปีที่แล้ว

      Quite adventurous and dairing. Kindly carry on.

  • @jayarajendran3016
    @jayarajendran3016 3 ปีที่แล้ว +4

    Amazing interview, theeyil kuruthathu veyilathu vadilla...inspiration for girls

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +10

    എത്ര കൂൾ ആയി സംസാരിക്കുന്നു.🙏

  • @ushaputhan6412
    @ushaputhan6412 3 ปีที่แล้ว +1

    Very strong lady. Stay blessed

  • @rejipunnoose5495
    @rejipunnoose5495 10 หลายเดือนก่อน

    Swetha let God give you the Strength to overcome these grave issues. Very Smart young Lady👍

  • @SumathiSumathi-kg2tw
    @SumathiSumathi-kg2tw 3 ปีที่แล้ว +3

    Actually very great decision u made in the end to prove ure self confidence in u're actual life .appreciated for ure bold decisions..keep going..this is really a heart touching pain u went through the process...keep going do live strongly..always be happy dear.

  • @anjalmidhu3362
    @anjalmidhu3362 2 ปีที่แล้ว +1

    എന്റെ ജീവിതം പോലെ തോന്നി തനുവിൻറ കഥ കേട്ടു കഴിഞ്ഞപ്പോൾ. മക്കൾക്ക് വേണ്ടി യാണ് മിക്ക അമ്മമാരും ജീവിതം തള്ളി നീക്കുന്നത് 😭 . സംശയം രോഗിയായ ഭാർത്താവാണ് ഭാര്യ യുടെ ഏറ്റവും വലിയ തകർച്ച.

  • @rasheedasalim
    @rasheedasalim ปีที่แล้ว

    Sharikkum inspiring story ..God bless you..orikkalum thalararuth .be happy

  • @wanderingthreads1134
    @wanderingthreads1134 2 ปีที่แล้ว

    Very inspiring talk. Thank you thanu mam & Manila mam.

  • @rageebiju4863
    @rageebiju4863 3 ปีที่แล้ว +1

    Thanu, biggest salute, ippozhum enthinokka vendiyo jeevitham, thyagikkunnu ennappola orupadu streekal, madhyapanathintayum, samshaya rogathintayum, bhalamai jeevitham nashippichu, ethu sahikkunna, thanunappola, ennappola, ethallam kandu valarunna makkalapola, orupadu streekalkkum makkalkkum, oru prachodhanamanu ee video

  • @abdulrahimk3598
    @abdulrahimk3598 3 ปีที่แล้ว +2

    It is thought provoking at the same time intellectual. It is a touchable interview. Thank you Manila

  • @ushachacko7503
    @ushachacko7503 3 ปีที่แล้ว +3

    THIS GIRL IS SO GOOD. ELOQUENT SPEAKING

  • @beenareju8429
    @beenareju8429 3 ปีที่แล้ว +5

    If Vismaya should have been viewed this earlier, should have been alive now. Sweta, you are inspiring lots of positivity

  • @kishanpallath
    @kishanpallath 3 ปีที่แล้ว +15

    എപ്പോഴെങ്കിലും ഒന്ന് കാണാൻ ആഗ്രഹമുണ്ട്....സെൽഫിയും വേണ്ട (അങ്ങനെ ഒരു ശീലവുമില്ല കാരണം ഞാൻ എന്റെ ഫാൻ ആണ്) ബുദ്ധിമുട്ടിക്കുകയും ഇല്ല വെറുതെ ഒന്ന് കണ്ട് ഒരു ഹായ് പറയാൻ വളരെ ആഗ്രഹമുണ്ട്

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว +1

    Good interview Manila 👍All the best Shweta 👍

  • @Justwithsree
    @Justwithsree 3 ปีที่แล้ว

    Really wonderful content , inspiring real life story

  • @anilkumarrl
    @anilkumarrl 3 ปีที่แล้ว +9

    Let this be an inspiration for the women 😍

  • @lincykadungothel4261
    @lincykadungothel4261 2 ปีที่แล้ว

    True words. Passing through same situation. Truly inspired

  • @divyav8168
    @divyav8168 3 ปีที่แล้ว +8

    Sathyangal matram..

  • @deviparameswar4676
    @deviparameswar4676 3 ปีที่แล้ว +11

    " School il news reading folk dance cheyuna odi chaadi nadakuna beautiful slim cuute girl manila c mohan " ipozhum orkunu.

  • @ableangelina8044
    @ableangelina8044 3 ปีที่แล้ว +3

    Purushantae Kodhum chathiyil pettu nassikkunnah geevithanghal orupadhu anu.athum midhukkikal ayah penkuttikal

  • @shyamatv
    @shyamatv 3 ปีที่แล้ว

    Waiting for the next part..

  • @aiswaryaarya8079
    @aiswaryaarya8079 3 ปีที่แล้ว +1

    Great Talk♥️👌🏻

  • @ramsirahim8511
    @ramsirahim8511 3 ปีที่แล้ว

    Hats off to your efforts mam.Best of luck

  • @morrinthomas4821
    @morrinthomas4821 3 ปีที่แล้ว +1

    God bless you Sweta

  • @alkaalkkas
    @alkaalkkas 3 ปีที่แล้ว +9

    സെയിം എന്റെയും ജീവിതം....12കൊല്ലശേഷം വേർപിരിഞ്ഞു ഒരു മകൻ ഉണ്ട്. ഞാൻ ഉപേക്ഷിച്ചു പോന്നു ആത്മഹത്യ ചെയ്യാൻ കഴിയാത്തതുകൊണ്ട്. നോർത്ത് ഇന്ത്യയിൽ ആയിരുന്നു ജീവിതം.ഫോൺ നമ്പർ ഒന്ന് തരാമോ? ചില കാര്യങ്ങൾ അറിയാൻ ആണ്.

  • @pavanmanoj2239
    @pavanmanoj2239 3 ปีที่แล้ว +6

    ദുരനുഭവങ്ങൾ കേട്ടിട്ടു തല മരവിച്ചു പോയി 😪

  • @santhoshsmiles3772
    @santhoshsmiles3772 3 ปีที่แล้ว +1

    Keep your chin up and Never die spirit

  • @litaandrews377
    @litaandrews377 3 ปีที่แล้ว +7

    Aaaa employees nu Irikateeee Nta salute ♥

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +1

    Eagerly waiting for the Next part

  • @Jemmababu0909
    @Jemmababu0909 3 ปีที่แล้ว +2

    True… my boys are happy . But they do not accept that man. I can’t do like u to give shake hand as he tried to kill me even after divorce, he tried to put me in jail with false allegation… oh .. God . Then child abuse … some what I take a decision for divorce. Now we are peaceful..🙏 happy n safe

  • @rejisd8811
    @rejisd8811 3 ปีที่แล้ว

    You are right.
    No one for us is most painful but the truth is we are everything for us.

  • @najeebasharaf651
    @najeebasharaf651 2 ปีที่แล้ว

    Really insprining one

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +5

    Ottapedal eannal kuthikollunathinekal pain anu

  • @sowminiravindran5875
    @sowminiravindran5875 3 ปีที่แล้ว

    Strong mole ........i respest you. all the best to your future👍

  • @lathas9261
    @lathas9261 3 ปีที่แล้ว +10

    ഇതുപോലുള്ള അനുഭവങ്ങൾ തന്നെ ആണ് എനിക്കും .😥

  • @kinginiadhish6543
    @kinginiadhish6543 3 ปีที่แล้ว +3

    Wat a morivation..... Onnum parayanilla 👍👍👍👍❤❤

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 3 ปีที่แล้ว +1

    Sweta with out any inhibition you have narrated your life.As you told many many girls are undergoing through this situations unable to ventilate their mind.Let your life be an inspiration to such girls.As a father I have experienced the circumstances through my daughter.Now she is financially empowered and I feel her happiness.Her few colleagues go through the same trauma inspite of having a very decent permanent job.As you told they still feel that the oxygen is with him who toture her in all ways.Not gained the cifidence.At home mother advises to tolerate all nonses.you very well put it that at least the precautions one takes wile selecting a furniture vegitables or fish to be used while selecting a partener.In the recent cinema Sara the heroine puts strict condetiins.Let me conclude.All the best

    • @rajasreeunnikrishnan7503
      @rajasreeunnikrishnan7503 2 ปีที่แล้ว

      പരാജയം, പ്രതിസന്ധി ഇവയെല്ലാം നേരിടേണ്ടി വരുന്നവർക്ക് തികച്ചും പ്രചോദനം നൽകുന്നു. 👍🏻

  • @salima6684
    @salima6684 2 ปีที่แล้ว

    Ma'am... Thankale kanan valare adikam aagrahikkunnu. Daivam adinulla vaziyorukkattee....

  • @MySpacebyRajiSatish
    @MySpacebyRajiSatish 3 ปีที่แล้ว +1

    Great woman 👏👏

  • @shylavijayan4402
    @shylavijayan4402 3 ปีที่แล้ว

    You are great.proud of you

  • @binduvikraman6956
    @binduvikraman6956 3 ปีที่แล้ว +5

    അഭിമാനം തോന്നുന്നു, so cute

  • @shalinisaji102
    @shalinisaji102 3 ปีที่แล้ว +1

    God bless you

  • @minijoy7447
    @minijoy7447 3 ปีที่แล้ว

    Great and inspiring