കടത്തിൽ നിന്നും മുക്തരാകാം, ഇങ്ങനെ പണം ചിലവഴിക്കണം! Mentor Premlal | Wealth Mastery 9 |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • സാധാരണക്കാരനായി ജനിച്ച നമുക്ക് സമ്പന്നനായി മാറുവാൻ ജീവിതത്തിലെ ഓരോ തലങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് Mentor Premlal ചാനലിലൂടെ പങ്കുവെയ്ക്കുന്നു.
    പണത്തെ സംബന്ധിച്ച് എന്താണ് നമ്മുടെ ബ്ലൂ പ്രിൻ്റ് ഇതാണ് എപ്പോഴും നിർണ്ണായകമായ ഘടകം.എല്ലാ കാര്യത്തിലും രണ്ട് ഘടകങ്ങൾ നമുക്ക് ദർശിക്കാൻ സാധിക്കും നൻമയും, തിൻമയും ഉള്ളതുപോലെ , ഇതേ രീതിയിൽ തന്നെയാണ് പണത്തെ സംബന്ധിച്ചും,
    ജീവിത വിജയത്തിനായി നിർദ്ദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ , നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ലളിതമായി മറ്റ് ഏതൊരാൾക്കും പറഞ്ഞുതരാനാകാത്ത മൂല്യവത്തായ ഒട്ടേറെ വിവരങ്ങൾ ഈ ചാനലിലൂടെ നമ്മുടെ മുന്നിലേക്ക് !!!
    Join Whatsapp group chat.whatsapp....
    "Mentor Premlal Reloaded: Unveiling the Secrets to Wealth Mastery! 💼 Join us every Wednesday at 7 PM for insights, strategies, and inspiration from Mentor Premlal himself. Get ready to transform your financial future! #WealthMastery #MentorPremlal #Empowerment #StayTuned"
    Contact us for more,
    call/whatsapp 7736368686

ความคิดเห็น • 35

  • @prosperityking1870
    @prosperityking1870 2 หลายเดือนก่อน +7

    ശ്രീകൃഷ്ണന്റെ പുനർജന്മമാണെന്ന് വിശ്വസിച്ച് എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് ഐശ്വര്യം കിട്ടുന്നു.

  • @user-hu8sg4gd9p
    @user-hu8sg4gd9p 2 หลายเดือนก่อน +2

    ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പ്രതിസന്ധിയിൽ പെടാതെ ഇരിക്കാൻ ലാൽസാറിന്റെ ഈ ആശയം ഉറപ്പായും ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു 🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 2 หลายเดือนก่อน +1

    ലാൽ സർ ൽ നിന്നും ഇനിയും ഒത്തിരി ഒത്തിരി നല്ല മെസ്സേജ് കൾ ഉണ്ടാവട്ടെ 👍👍👍👍ഒത്തിരി പേർക്ക് ഉപകാരപ്രദം ആകട്ടെ 🤝🤝🤝🤝🙏🙏🙏🙏

  • @PRMBTH
    @PRMBTH 2 หลายเดือนก่อน +3

    വിലയേറിയ നിർദേശങ്ങൾ സർ ❤️

  • @jeniet9750
    @jeniet9750 2 หลายเดือนก่อน +2

    നന്ദി സാർ
    എല്ലാവിധ ഭാവുകങ്ങളും 🙏
    കാത്തിരിക്കുന്നു സന്തോഷത്തോടെ പ്രതീക്ഷയോടെ
    താങ്കളുടെ കൈപിടിച്ച് സഭന്നതയിലേക്ക് കയറിപോകാൻ ❤

  • @bibinthomas7805
    @bibinthomas7805 2 หลายเดือนก่อน +2

    കോപ്പറേറ്റീവ് ബാങ്കിലേക്ക് മാറ്റുന്നത് നല്ലതല്ല....... Mutual ഫണ്ടിലേക് മാറ്റുന്നതാണ് നല്ലത്....... SIP തുടങ്ങുക

  • @Sureshkumar.RRamakrishnan
    @Sureshkumar.RRamakrishnan 2 หลายเดือนก่อน +2

    ഒരുപാട് ഗുണങ്ങൾ ഉണ്ട്

  • @harigovind1203
    @harigovind1203 2 หลายเดือนก่อน +1

    നല്ല ആശയം ഞാൻ പിൻ തുടരുന്ന ആശയം ശുഭ ദിനം നന്ദി❤❤❤

  • @PEEYUSHKP
    @PEEYUSHKP 2 หลายเดือนก่อน +1

    I have started investing one year ago after attending your session. Until then I was unaware of "Power of Compounding". Thank you very much sir for the deep insight that you have provided us.

  • @bussinessmedia8245
    @bussinessmedia8245 2 หลายเดือนก่อน +2

    Thankyou lal sir 🤝🤝

  • @Jishasinoj
    @Jishasinoj 2 หลายเดือนก่อน +2

    Thank you sir 🙏❤

  • @blpmtvm9875
    @blpmtvm9875 2 หลายเดือนก่อน +4

    കിട്ടുന്ന പണത്തിൽനിന്നും10 ശതമാനം മാറ്റിവക്കുന്നതാണോ രഹസ്യം.മാറ്റിവയ്ക്കാൻ കഴിയാത്തത്തതാണ് പ്രശ്നം.അല്ലാതെ അറിവ് ഇല്ലാത്തത് കൊണ്ടല്ല.. ല്ലത്തെത്തെ

  • @Bpp23444
    @Bpp23444 2 หลายเดือนก่อน +1

    Thank you sir

  • @udayashivdas2614
    @udayashivdas2614 2 หลายเดือนก่อน +1

    നല്ല നിർദ്ദേശം 👍Thank you Sr.🙏

  • @ajithap8252
    @ajithap8252 2 หลายเดือนก่อน +1

    Good message sir

  • @goodluckholidayskochi3180
    @goodluckholidayskochi3180 2 หลายเดือนก่อน +1

    Thank you Sir.. Very good message👏👏👏🙏

  • @deepanair3200
    @deepanair3200 21 วันที่ผ่านมา

    Great ❤

  • @theskillfullife
    @theskillfullife 2 หลายเดือนก่อน +1

    Good information thank you

  • @PradeepPP-vr1pz
    @PradeepPP-vr1pz 2 หลายเดือนก่อน +1

    Good... 👍

  • @bhavanipragasan1759
    @bhavanipragasan1759 2 หลายเดือนก่อน +1

    Thank you Sir❤❤

    • @bhavanipragasan1759
      @bhavanipragasan1759 2 หลายเดือนก่อน

      ഭഗവാന്റെ ഒരു അവതാരമാണ് സാറ്❤

  • @sunithasuni6152
    @sunithasuni6152 2 หลายเดือนก่อน +1

    👍

  • @vijivinu2187
    @vijivinu2187 2 หลายเดือนก่อน

    👍 sr

  • @sheebac4499
    @sheebac4499 2 หลายเดือนก่อน

    Lic ayalo

  • @dirarputhukkudi9049
    @dirarputhukkudi9049 2 หลายเดือนก่อน

    ഇതോകെ പണ്ടേ amoomà

  • @aadhisworld8026
    @aadhisworld8026 2 หลายเดือนก่อน +1

    Thank you sir

  • @rajinirajeendran2429
    @rajinirajeendran2429 2 หลายเดือนก่อน +1

    Thankyou sir👍🏻❤️

  • @sreekalasreekumarsreekala7345
    @sreekalasreekumarsreekala7345 2 หลายเดือนก่อน +1

    👍

  • @rajeshkadachi
    @rajeshkadachi 2 หลายเดือนก่อน +1

    Thank you sir

  • @RadhaPillai-d8d
    @RadhaPillai-d8d 2 หลายเดือนก่อน +1

    Thank you sir

  • @ushamuralikumar6334
    @ushamuralikumar6334 2 หลายเดือนก่อน +1

    Thank you sir 🙏

  • @rasheeddreamz4462
    @rasheeddreamz4462 2 หลายเดือนก่อน +1

    Thank you sir.

  • @mayajayaram1859
    @mayajayaram1859 2 หลายเดือนก่อน +1

    Thank you sir🙏🏼

  • @lathasasikumar2367
    @lathasasikumar2367 2 หลายเดือนก่อน +1

    Thank you sir