1) Rental income 2) Reits 3) You tube /Contents / Book royalty 4) divident from stocks / 5) Idcw in mutual fund 6) invest in gold 7) Online contents or books
I did not have financial discipline. Of late I started investing in mutual funds, stocks (long term), PPF, RD, MIS(Post office), FD by listening to your videos. Next is to start Sukanya Samridhi.
Sir, divident nte DD aayittu company thannu pakshe bank il chennapo 6 masam kazhinjathukond validity illa ennu parayunnu, aa divident enikk claim cheyyan patto?
Far away put option selling is another way of making money. I do it for bluechip stocks of nifty 50. Example SBI 750 put or something like that. The premium maybe just 5000-10000. That's enough for 1 month. There is risk of further fall and obligation to deliver this stock for 5-6 lakhs. So you need cash back up of 5-10 lakhs. If you are delivering, you can start selling far away call option until this is delivered back to someone at significant profit 😅
@@ludwigvanbeethoven169 Yes, do it only in nifty 50 stocks where you won't have much regret to deliver. You keep the premium whether you deliver it or not. And chance of trapping in nifty 50 stocks is less. But HUL , UPL can become your exceptions in which case, you should be responsible for your actions and don't hate me for that
ഇത്തരം തിയറികൾ റിയാലിറ്റിയിലേക്ക് എത്തിക്കണമെങ്കിൽ പ്രയാസമാണ്. ജോലി, ജോലിത്തിരക്ക്, കല്യാണം, മറ്റ് functions, Hospital , കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ കാര്യങ്ങൾ , മറ്റ് പിരിവുകൾ ഇതൊക്കെ ഉള്ള സാധാരണക്കാർ ഈ വീഡിയോയുടെ പുറകെ പോയിട്ട് കാര്യമില്ല. അല്ലെങ്കിൽ മേൽ പറഞ്ഞതിനെ പലതും ഉപേക്ഷിച്ച് സമ്പാദ്യം എന്ന ഒറ്റ ചിന്തയിൽ സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും അകന്ന് ജീവിക്കണം - wealth വർദ്ധിക്കുന്നത് കാണാം - മനുഷ്യത്വം അൽപാൽപമായി കുറഞ്ഞുവരുന്നതും കാണാം. ഇത്തരം ക്ലാസ് നടത്തി സാമ്പാദ്യം ഉണ്ടാക്കുന്നവരാണ് എല്ലാ മോട്ടിവേറ്റർമാരും. അല്ലാതെ ഇവർ ക്ലാസിൽ പറയുന്ന തിയറികൾ ഇവരുടെ ജീവിതത്തിൽ പ്രയോഗിച്ചിട്ടുണ്ടാകില്ല. അനിൽ ബാലചന്ദ്രൻ ഉദാഹരണം.
You can learn coding but it is not easy to get freelance work at starting. Also you should get good experience in coding which cannot be attained from udemy. Simply learning how to code does not make you a good coder
0:19 എനിക്ക് ഒരു മാസം 3500 രൂപ ഉള്ളു, വർക്ക് at ഹോം പക്ഷെ അച്ഛൻ അമ്മ ക്കു 500 വീതം കൊടുക്കും, അപ്പോൾ 1000 ആയി, റീചാർജ്,മറ്റു ചിലവ് 1000,പിന്നെ 500 രൂപ കയ്യിൽ വക്കും, ബാക്കി ഉള്ള 1000 ബാങ്കിൽ ഇടും, അങ്ങനെ മാസം 1000 ഇട്ടു ഇട്ടു 13000 ആയി, പക്ഷെ കല്യാണം, വീട്ടിൽ കൂടൽ ഹോസ്പിറ്റൽ കേസ്, അങ്ങനെ വരുമ്പോൾ ഈ ബാങ്ക് പൈസ യിൽ നിന്ന് എടുക്കും ആരോടും ചോദിക്കണ്ട 😍🙏
Oru 10 lakhs ondakkett monthly minimum 10% kittunna mutual fund l ittal monthly 1 lakh vech undakkam jolikk povathe thanne oru salary pole income set avum.... Ith nallath alle?
10 ലക്ഷം പോസ്റ്റോഫീസിൽ ഇട്ടോളൂ ബാങ്കിനേക്കാൾ പലിശ അവിടെ കിട്ടും Safety യും ഉണ്ട്. പണിക്കും പോകാം Extra Income ജോലിയിൽ നിന്നും കിട്ടും. കിട്ടുന്ന പലിശ കൊണ്ട് നല്ല ഷെയർ വാങ്ങിയിട്ടാൽ വില കൂടുമ്പോൾ വീറ്റ് ലാഭമെടുക്കാം🎉
Njan sip adakunnund ,nippon india small cap fund 5000 monthly ,axis manufacturing fund 5000 monthly, total 5 year adakan axis bank paranju ,ee sip engane und
Sir.. Njn oru m. A b. Ed graduate aanu.. 34 years ood.. Kure psc try chythu.. No job.. Kureyokkr tution eduth noki.. But oru satisfaction illa.. Salaryum illa.. Totally depressed😢😢
ഇദ്ദേഹം പറയുന്നുണ്ടല്ലോ, ശ്രീജിത്ത് - ്് ഒൺലൈൻ ട്യൂഷൻ ചെയ്യാമല്ലോ?' ആദ്യം കാലത്ത് ജീവിതം കഠിനതരമായിരിക്കും. കംഫർട്ട് സോണിൽ നിന്ന് പുറത്തു ചാടുക. കഠിനമായി ലക്ഷ്യത്തിലെത്താൻപരിശ്രമിക്കുക ......
Njn MA economics post grajuate aanu. Passion teaching aanu but marriage kazhinju baby und baby ye nokan vere arum illa vtl erunnu earn cheyan thelum platform undo pls rply
വളരെ പഴയ മാർഗ്ഗങ്ങൾ എല്ലാം താങ്കൾ പറഞ്ഞു. ഗോൾഡ് വിൽക്കുമ്പോൾ അല്ലെ ലാഭം കിട്ടുകയുള്ളു. മാസാമാസം മുടങ്ങാതെ ഒരു passive income ഉണ്ടാക്കാനുള്ള മാർഗ്ഗം പറയു. അങ്ങനെയുള്ള ഒരു മാർഗ്ഗമല്ലെ Direct selling. താങ്കൾ എന്തുകൊണ്ടു ഈ മേഖലയെ കുറിച്ച് പഠിക്കുന്നില്ല.
1) Rental income
2) Reits
3) You tube /Contents
/ Book royalty
4) divident from stocks /
5) Idcw in mutual fund
6) invest in gold
7) Online contents or books
@@homeinterior5956 thanks
❤
Options selling oru nalla option alle?
Sir, deposit nte interest nu veendum tax kodukkande..athinepatti detail ayittu parayamo..Thank you
Your great ❤your the one of my favourite financial planner.
If you plan to live with dividend income, i dont think you can buy more than one roti a week!
If the person like biriyani ? Then ?
Sir Canara hsbc insurance is safe please comment
Proprty und. Ath kadathila.veedila paniyan pattila apologise awdhu cheyum
Jose Mourinho epol Malayalam padichu?
ഫ്രീ ആയി ആളുകളെ സഹായിക്കുന്നത് നിറുത്തി അവരുടെ സാമ്പത്തിക അവസ്ഥ നോക്കി ചെയ്യുന്ന സഹായങ്ങൾക്ക് ഫിസ് വാങ്ങുന്നത് ശരിയാണോ
Parag parikh flexi cap fund future il nalla returns kittumo sir
👍, mail us to nikhil@talkswithmoney.com we shall guide you!
Yes.. it's a very good fund.. I have been doing SIP in PPFC fund since 2020. ... Good returns so far
I did not have financial discipline. Of late I started investing in mutual funds, stocks (long term), PPF, RD, MIS(Post office), FD by listening to your videos. Next is to start Sukanya Samridhi.
😊
Sir....... ക്രിപ്റ്റോ കറൻസിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.....
not good at it.
Rental yield is very less now, at least residential is not good
ok ok
Thank you sir for valuable information 👍👍👍
thanks
Sir, divident nte DD aayittu company thannu pakshe bank il chennapo 6 masam kazhinjathukond validity illa ennu parayunnu, aa divident enikk claim cheyyan patto?
Psc member aaya mathii simpl😂
Hi sir ..ageas federal bank insurance plus investment plan kollamo atho sbi smart wealth plan ?
Please mail details to nikhil@talkswithmoney.com
Reits oru video cheyuvo
Recite Yaa haaliku,yaa baariu,yaa majeedu yaa allah 100times for a week between esha&magrib
Sir njan SBI de SIP start chithu nallathano
Nallathu anu athupole paytmil daily sip ind 21 rs nallthu anu
Call us at 8089074445 or mail us at care@pentad.in
sir.എനിക്ക് sbi ൽ ഒരു sip തുടങ്ങണം എന്നുണ്ട് ഞാൻ എന്തു ചെയ്യണം.എനിക്ക് ഇതിനെകുറിച്ച് വലിയ അറിവില്ല.
demat account thudangam with the help of brokers like angleone, groww etc. and select sip you want , connect your bank with demat account.
Sir oru nalla mutual fund suggest cheyamo small cap il ninnum SIP modi invest cheyan
Please mail to nikhil@talkswithmoney.com
Already send email but No reply
SBI de SIP nalla option aanu
Far away put option selling is another way of making money. I do it for bluechip stocks of nifty 50. Example SBI 750 put or something like that. The premium maybe just 5000-10000. That's enough for 1 month. There is risk of further fall and obligation to deliver this stock for 5-6 lakhs. So you need cash back up of 5-10 lakhs. If you are delivering, you can start selling far away call option until this is delivered back to someone at significant profit 😅
Monthly expiry right?
@@ludwigvanbeethoven169 yes
@@ludwigvanbeethoven169 Yes, do it only in nifty 50 stocks where you won't have much regret to deliver. You keep the premium whether you deliver it or not. And chance of trapping in nifty 50 stocks is less. But HUL , UPL can become your exceptions in which case, you should be responsible for your actions and don't hate me for that
@@ludwigvanbeethoven169 yes dear
Option selling padikkaan ethengilum oru vazhi parayumo? TH-cam and websites okke theories aanu ullathu, practically profit undaakkaan pattunna strategies aarengilum padhippikkunnundo? Any idea?
സാർ പറയുന്നത് വരുമാനം ഇല്ലാത്ത ആളുകൾ ക്ക് വളരെ ഉപാകാരംആണ്
@@muhammedmusthafa1741 all the best
Rits nte oru detail video cheyuvoo??
Eth stock groww ile kitumo?
മൂന്ന് മാസം കൂടുമ്പോൾ എങ്കിലും ഒരു ഗ്രാം ഗോൾഡ് വാങ്ങുക. കഴിഞ്ഞ അഞ്ച് വർഷത്തെ വില നോക്കുകയാണെങ്കിൽ 85% റിട്ടേൺ ഉണ്ട്.
super
Oro season ilum Sovereign Gold bond il 2 to 3 g invest cheytha mlathi
എങ്ങനെയാ അത് ചെയ്യുന്നേ
@@mohamedmubarisk9576
ഒന്ന് ഡീറ്റൈൽ ചെയ്യാമോ tnq♥️
Better go for bluechip stocks
Can you explain everything about intraday? Or u already have a video about it?
will do. have done before as well
@@MoneyTalksWithNikhil pls give link
Please do a video for how to get income from youtube. How to make reaches in youtube videos.
:)
ഇത്തരം തിയറികൾ റിയാലിറ്റിയിലേക്ക് എത്തിക്കണമെങ്കിൽ പ്രയാസമാണ്.
ജോലി, ജോലിത്തിരക്ക്, കല്യാണം, മറ്റ് functions, Hospital , കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ കാര്യങ്ങൾ , മറ്റ് പിരിവുകൾ ഇതൊക്കെ ഉള്ള സാധാരണക്കാർ ഈ വീഡിയോയുടെ പുറകെ പോയിട്ട് കാര്യമില്ല. അല്ലെങ്കിൽ മേൽ പറഞ്ഞതിനെ പലതും ഉപേക്ഷിച്ച് സമ്പാദ്യം എന്ന ഒറ്റ ചിന്തയിൽ സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും അകന്ന് ജീവിക്കണം - wealth വർദ്ധിക്കുന്നത് കാണാം - മനുഷ്യത്വം അൽപാൽപമായി കുറഞ്ഞുവരുന്നതും കാണാം.
ഇത്തരം ക്ലാസ് നടത്തി സാമ്പാദ്യം ഉണ്ടാക്കുന്നവരാണ് എല്ലാ മോട്ടിവേറ്റർമാരും.
അല്ലാതെ ഇവർ ക്ലാസിൽ പറയുന്ന തിയറികൾ ഇവരുടെ ജീവിതത്തിൽ പ്രയോഗിച്ചിട്ടുണ്ടാകില്ല.
അനിൽ ബാലചന്ദ്രൻ ഉദാഹരണം.
ഇവിടെ മോറൽ ക്ലാസ്സ് എടുക്കുന്നതിൽ എന്ത് കാര്യം. ആവശ്യമുള്ളവരല്ലേ ഇവിടെ വരുള്ളൂ
Attitude മാറിയാൽ എല്ലാം മാറും...
👍
100%👏👏
പിന്നെ എന്തിനാ കാണാൻ വന്നത് 🫢
Intraday trading kollamo sir
Ritz Rental income video link please
Super video Nikhil sir..🎉🎉 keep going ❤❤❤
സാറ് പറയുന്നത് മനസിലാക്കേണ്ട ബുദ്ധി പോലും ഇല്ല...
ഉണ്ടായിരുന്നെങ്കിൽ ഞാനും ഇൻവെസ്റ്റ്
ചെയ്തേനെ😂😂😂😂😂😂😂😂😂
What is your opinion in investing in stake app(a dubai based real estate), is it safe. Plz comment
So valuable information!
Thank you 😊
Sir palisha allaatha varumaana maargam koodi parayoo
Ingalu 10 aadina vagi valarthikolee😎
Halal stocks, sharia etf, sharia mutual fund, gold
Sir njanoru 20 vayaasukaranan.. Enikk invest cheyyan kazhiyunna best mekala ethenn parayamo
Please mail to nikhil@talkswithmoney.com
Sir enik sip thudangiyal kollam ennund . Onn clear akki theruo procedures
Sure, please mail to nikhil@talkswithmoney.com
Coursera udemy thudangya platforms il ninn java,accounting thudangya courses padich skill development nadathy online il private aayi workk kiitan ulla opportunity ariyamo
You can learn coding but it is not easy to get freelance work at starting. Also you should get good experience in coding which cannot be attained from udemy. Simply learning how to code does not make you a good coder
Ritz rental income vedioo
Sir oru doubt chodikatte.. Swp yil nammal lum sum ayi invest cheyumbo oru crisis vannaal nammude principal amountum idiyumo?
Yes
Swp is not an investment method. You can invest in any mutual fund and create an SWP to withdraw some amount monthly.
@@hareeshs9773 thanku
mail us to nikhil@talkswithmoney.com we shall guide you!
സർ, നല്ല dividend നൽകുന്ന ഷെയറുകളെ കുറിച്ച് video ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
can't be specific names -
Sir, Post offic ലെ SCSS ഉം SBI യുടെ SCSS ഉം Same ആണോ.?
Call us at 95673 37788 / mail us to nikhil@talkswithmoney.com we shall guide you!
Sir, groww app share's vangan nallath ano??
Its is good with my experience
yes. you can try our app - Pen by Pentad
TH-cam channel nte video onnu cheyumo sir
😀
sir can you suggest a better mutual fund to invest
95673 37788 - call us / mail us to nikhil@talkswithmoney.com we shall guide you!
Rites ano
Nammude nilavile jolikk oppam vaikeet 7-10 (zomato -Swiggy) oodiyalum extra varumanam kitunath aan 3 hours athum nammk patunna divasam matram oodiyalum mathi.etra manikoor work chyunnu atrayum varumanam
Angane work cheythal petrol chilav kazhnju namuk atyavashyam varumanam kittumo ?
@@KK-wc9wi oru 6pm-10pm oodumbo kochi, aluva, edapally ernakulam, kaloor ivdeke aanankil zomato yil 350 oppikkam athil 150 petrol linu koduthal 200 engilum kayuil irikkum ithoru average kanak aan 6-10 chilapo ithinekalum koodutal kittam. Mazha ulla samayam aankil 500 average kitan chance und
Pinne vehicle service cost koode pokum ithil ninnu😂@@arshadmn4406
@@arshadmn4406 Bro full day oru divasam odiyal ethra roopa vare kittan chance undu parayamo
എൻറെ പൊന്നെ പറയല്ലേ.😂
0:19 എനിക്ക് ഒരു മാസം 3500 രൂപ ഉള്ളു, വർക്ക് at ഹോം പക്ഷെ അച്ഛൻ അമ്മ ക്കു 500 വീതം കൊടുക്കും, അപ്പോൾ 1000 ആയി, റീചാർജ്,മറ്റു ചിലവ് 1000,പിന്നെ 500 രൂപ കയ്യിൽ വക്കും, ബാക്കി ഉള്ള 1000 ബാങ്കിൽ ഇടും, അങ്ങനെ മാസം 1000 ഇട്ടു ഇട്ടു 13000 ആയി, പക്ഷെ കല്യാണം, വീട്ടിൽ കൂടൽ ഹോസ്പിറ്റൽ കേസ്, അങ്ങനെ വരുമ്പോൾ ഈ ബാങ്ക് പൈസ യിൽ നിന്ന് എടുക്കും ആരോടും ചോദിക്കണ്ട 😍🙏
Bhakshanam air arikkum allae
3500 INR thanne aano ath vechokke jeevikkan patuo?
@@akretr-te2esmattulavarepole jeevikkan pattillya ne ullu
Try for additional ഇൻകം
@@rathishtnair2494 ok😍
Please do inform on next SGB opening
will do in community tab
😊@@MoneyTalksWithNikhil
നല്ല സിംഗിൾ ഗേൾ സെല്ലാം എനിക്കു മാത്രം
Thank you so much 😀
Oru 10 lakhs ondakkett monthly minimum 10% kittunna mutual fund l ittal monthly 1 lakh vech undakkam jolikk povathe thanne oru salary pole income set avum.... Ith nallath alle?
Nallathanu, but monthly 10% kittunna fund doubtful
Monthly 10% onnum kitulla bro.
Yearly aanu bro 10% kittuka
10 ലക്ഷം പോസ്റ്റോഫീസിൽ ഇട്ടോളൂ ബാങ്കിനേക്കാൾ പലിശ അവിടെ കിട്ടും Safety യും ഉണ്ട്. പണിക്കും പോകാം Extra Income ജോലിയിൽ നിന്നും കിട്ടും. കിട്ടുന്ന പലിശ കൊണ്ട് നല്ല ഷെയർ വാങ്ങിയിട്ടാൽ വില കൂടുമ്പോൾ വീറ്റ് ലാഭമെടുക്കാം🎉
Ariyilla uncle
Please upload a detailed video on RITS
already there in our channel. please check
@@MoneyTalksWithNikhil6:34
Gold invest cheyyumbol 2.5%+ gold growth rate kittumo
Sovereign gold bond vangiyal kittum
Will get as dividend or when selling only??@@ashlyprakash87
SGB ന് കിട്ടും .......
അത് എങ്ങനെ വാങ്ങാം?
@@viralzonemalayalam contact your bank
Gold ൽ ഇൻവെസ്റ്റ് എങ്ങനെ ചെയ്യാമെന്നുള്ള ഒരു ഹെൽപ് കിട്ടുമോ
Please mail to nikhil@talkswithmoney.com
Gold etf
Gulfil ullavark ith engane saadyamaakaam
ok - you can do this
Reit mutual fund il invest cheyyunnath safe aano? Njan Kotak International REIT FOF fund nte returns check cheyyumbol athu -2% aanullath, invested amount kurayukalle cheyyunne? Dividend ullathukondano ithu ingane kanikkunne? Dividend details evide ninnanu kittuka?
call us at 9567337788 /mail us to nikhil@talkswithmoney.com we shall guide you!
Hi, I need advise on investing properties in india
👍, mail us to nikhil@talkswithmoney.com we shall guide you!
Ritsine kurich video ido
please check previous video
Sir, I wish to start a new venture as an educational platform. I am determined to go all the way to ensure its success."
@@shahins1406 all the best
Sir , Cash fd യിൽ ഇടുന്നതാണോ Gold വാങ്ങി വെക്കുന്നതാണോ ഏതാണ് better
call us at 9567337788 /mail us to nikhil@talkswithmoney.com we shall guide you!
You didn't mentioned about bonds
Bonds with relatives should be very strong while investing
yes, will do next time
Any genuine site for work from home for house wives?
Fiverr upwork
Thanks sir
Good information.
താങ്കൾ ചെയ്യുന്ന പോലെ... ചെയ്താൽ മതി
😊
Njan sip adakunnund ,nippon india small cap fund 5000 monthly ,axis manufacturing fund 5000 monthly, total 5 year adakan axis bank paranju ,ee sip engane und
Nippon small cap fund is better option.
do for 7 year
all the best
Thanks Nikhilji😀 but Rental & Real Estate are not a good option now as far as in my personal experience 🙏
ok ok
@@MoneyTalksWithNikhil 🙏
Why? I am planning to invest
ഇങ്ങനെ ചെയ്ത് സ്വയം കാശുണ്ടാക്കിയാൽ പോരേ?
അത് പറ്റില്ല
Powli👍
Sir.. Njn oru m. A b. Ed graduate aanu.. 34 years ood.. Kure psc try chythu.. No job.. Kureyokkr tution eduth noki.. But oru satisfaction illa.. Salaryum illa.. Totally depressed😢😢
Try nebosh Or qc.. Placement vare provide cheyuna centres undallo natil..
ഇദ്ദേഹം പറയുന്നുണ്ടല്ലോ, ശ്രീജിത്ത് - ്് ഒൺലൈൻ ട്യൂഷൻ ചെയ്യാമല്ലോ?' ആദ്യം കാലത്ത് ജീവിതം കഠിനതരമായിരിക്കും. കംഫർട്ട് സോണിൽ നിന്ന് പുറത്തു ചാടുക. കഠിനമായി ലക്ഷ്യത്തിലെത്താൻപരിശ്രമിക്കുക ......
Try to give interview to online education companies
Gulf നോക്കാമായിരുന്നു, ടീച്ചർ ആയീട്ട്, പാർട്ട് ടൈം ആയി ട്യൂഷൻ..നല്ല സാധ്യതയുണ്ട് 👍
Sir, Treasury fd safe aano?
mail us to nikhil@talkswithmoney.com we shall guide you!
ഇത് എല്ലാം ചെയ്യണമെങ്കിൽ നമ്മുടെ കൈയിൽ Capital Fund വേണം അല്ലേ നികിൽ സാറെ😢😢😢
കാശുള്ളവൻ ഓഡി കാറ് വാങ്ങുമ്പോൾ .. കാശില്ലാത്തവൻ ഓടി ചാടി നടക്കുന്നു ....😂
No for content creation no capital fund needed
ലാഭം കിട്ടുമ്പോൾ മറ്റാർക്കും കൊടുക്കില്ലല്ലോ അപ്പോൾ ക്യാപിറ്റൽ ഫണ്ട് കണ്ടെത്തേണ്ടതും നമ്മൾ തന്നെ😂
😂😂@@Arjunkumarp
@@Arjunkumarp😂😂
Sir, what is your opinion about KUEX trading? Is it 100% profitable? Or scam?
no idea
Gold investment enganeyanu onnu visadikarikku
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
Physical gold daily use varunnillenkil... Locker allathe secure aakan pattiya oru option enthaanu
Bankil kondu poyi vekku, 4%interest loan kittum upto 3lakh.ennid mutual fundil invest cheyy
Ksfe kuri vaka. . interest low ahn .. athinu gold eed vaka . Ah fund enit use cheya
better locker.
4percent interest ulla Bank ethaa@@sarath4967
Good one ❤
thanks
Nikhil Sir, Rits ൽ ഇൻവെസ്റ്റ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. മിനിമം എത്ര രൂപ ഇൻവെസ്റ്റ് ചൈതാൽ തരക്കേടില്ലാത്ത ഇൻകം കിട്ടും..?
you should accumulate units- but you can start with 500 + in debate account
Sir monthly 2000 വെച്ച് safe ആയി invest ചെയ്യാൻ പറ്റിയ Mutual Fund ഏതാ
👍, mail us to nikhil@talkswithmoney.com we shall guide you!
1000 low risk balanced ഫണ്ടിലും 1000 high risk high return ഫണ്ടിലും split ചെയ്ത് ഇട്.
പാസ്സീവ് income കിട്ടാൻ super buisiness. Try ചെയ്യാൻ താല്പര്യം ഉണ്ടോ.
Yes
I have 25 lakhs in my acount saved.could you please advise how can i make a monthly income effectively
Please mail to nikhil@talkswithmoney.com
Thank you
Welcome😊
സർ എനിക്ക് ഒരു sip ചേരാൻ താല്പര്യം ഉണ്ട്... ഒന്ന് help ചെയ്യുമോ...
Call us at 9567337788 or mail us at care@pentad.in
What about Forex Trading?
Forux ??? First learn to spell it correctly
no idea
Njn MA economics post grajuate aanu. Passion teaching aanu but marriage kazhinju baby und baby ye nokan vere arum illa vtl erunnu earn cheyan thelum platform undo pls rply
Arya time maativechu psc try akk kitum 👍🏻
Canara HSBC Mid cap Momentum Growth Index Fund eganudu
ok. depends on your goal and risk profile
Telegram le global online media work place scam ano
Telegram Il poyi thala vekkalle ente koode Ulla oru chettante 1 lakh poyi
വിദേശത്തു നിന്നുള്ള പാസ്സീവ് ഇൻകത്തിനു നികുതി യുണ്ടോ നമ്മുടെ സാധരണ ബാങ്ക് അക്കൗണ്ടിൽ ആ പണം സ്വീക്കരിക്കാമോ...?
Sir Palakkad aano ?
no, Kochi based. born in Kodungallor - Thrissur
Njanum Kodungalloor anu😊
Online ആയി ഗോൾഡ് വാങ്ങുന്നതിനെ പറ്റി എന്തെങ്കിലും അറിയുമോ.. Example phone pay.. Etc
Yes you can buy digital gold. It is legal and authorised
Trusted aanu njn oru 3year aayi sip cheyunnund
Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com
@@jacksparrow7715എന്താ ഈ sip
🙏
😊
Mlm.. നല്ലതാണോ
നല്ല കമ്പനിയാണെങ്കിൽ ഏറ്റവും നല്ല മേഖല'
Call us at 8089074445 or mail us at care@pentad.in
പലിശ ഇല്ലാത്ത വല്ലതും ഉണ്ടോ
call us at 9567337788 /mail us to nikhil@talkswithmoney.com we shall guide you!
Halal stocks, sharia etf, sharia mutual fund, gold
❤
😊00G
😊
ശമ്പളത്തിനു പുറമേ ഒരു വരുമാനമുണ്ടാക്കാൻ കേരളത്തിലെ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്ക് ആരും വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല .അവർക്ക് പല വഴികളും അറിയാം .
You mean bribe
👍
thanks
വളരെ പഴയ മാർഗ്ഗങ്ങൾ എല്ലാം താങ്കൾ പറഞ്ഞു. ഗോൾഡ് വിൽക്കുമ്പോൾ അല്ലെ ലാഭം കിട്ടുകയുള്ളു. മാസാമാസം മുടങ്ങാതെ ഒരു passive income ഉണ്ടാക്കാനുള്ള മാർഗ്ഗം പറയു.
അങ്ങനെയുള്ള ഒരു മാർഗ്ഗമല്ലെ Direct selling.
താങ്കൾ എന്തുകൊണ്ടു ഈ മേഖലയെ കുറിച്ച് പഠിക്കുന്നില്ല.
ഹാൻസ് കച്ചവടം തുടങ്ങുക ഇരക്കുന്നതിൻ്റെ 200 ഇരട്ടി കൊയ്യാം....😂
👍🏼🌹🌹