വെറുതെ അടിച്ചപ്പോൾ കണ്ട ചാനലാണ്.അപ്പോൾ അതു കണ്ടുനോക്കി.ഞാൻ ഒരു ഇലക്ട്രോണിക്സ് താല്പര്യമുള്ളയാളായതിനാൽ ഇങ്ങനെയുള്ളത് കാണാറുണ്ട്.ശരിക്കും മനസ്സിലാവുന്നുണ്ട്.
Hi bro ഞാൻ ഒരു vu 32 tv വാങ്ങി automatic ആയി അതിന്റെ function work ചെയ്യുന്നു, എപ്പോഴും ഇല്ല ഒരുദിവസം 2, 3 പ്രവിശ്യമേ ഉള്ളു compani tecnishan വന്നു നോക്കുമ്പോ കുഴപ്പം ഒന്നും കാണിക്കില്ല. എന്താ ഇങ്ങനെ വരുന്നത്
എന്റെ അടുത്ത് 12 v, 3 A output ഉള്ള ഒരു stepdown transformer ഉണ്ട് അതിന്റെ primary 5 wires (110v 220v ഉപയോഗിക്കുന്ന eliminator ഉളിലുള്ളതാണ് ) ഇതിനെ എങ്ങനെയാണ് 2 wire primary ലേക്ക് convert ചെയ്യാം, ഒരു 12 voltt Dc charger ഉണ്ടാകാനാണ്
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Endae oru mini inverter keedanu low voltage anu output 12v to 220 v output anu ippol 40v ae output kittunillu ippol work cheyunilla MOSPHET change cheytu ennitum working alla endanu Karanam ennu parayoo
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
@@zeroelectronics7349 sir നാളെ ഇടുന്ന വീഡിയോ നമ്മുടെ വീട്ടിലുള്ള ഫാനും ലൈറ്റും റിമോട്ട് ഉപയോഗിച്ച് കൊണ്ട് ഓഫ് and ഓൺ ചെയ്യാൻ പറ്റുന്ന വീഡിയോ ഇടുമോ plz 🙏🙏🙏🙏🙏🙏🙏
നമസ്കാരം. എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു. വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ. Stabilizer വിവരങ്ങൾ ചുവടെ :- V GUARD Model - mini crystal Capacity - 1.3 A Working Range - 90v -290v AC, 50 Hz Calibration Accuracy - ± 2.5% Output voltage - 200v - 240v (from 180v to 260v input) Application - one led tv + dvd/dth (Upto 1.3 Amps ) HOME THEATRE വിവരങ്ങൾ ചുവടെ :- SONY 4.1 home theatre 80 W Home theatre 18 v Ac Adaptor ദയവായി വേണ്ട നിർദേശങ്ങൾ തരുക. എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..
Theerchayayum kazhiyum. 👍 LED TV 100W nu mukalil varunnilla ennathu mathram urappu varuthuka. Kazhiyumenkil ningalde veetil voltage problem enthukond aanennu onnu check cheyyunnath nannayirikum. KSEB sideil aanu problem enkil Assistant Engineer ku apeksha kodukkuka/ toll free number il complaint book cheyyuka. Voltage problem innu valare viralamaaye kaanaarullu. KSEB athu ippo correct cheyyunnund. 👍
Jobs in keltron,v guard, Havel's, Led manufacturing plants, Electrical and electronics both are best, recruitment in railways etc. Bldc and led brands are booming now a days.Also if you interested in marketing things your life is OK.There you will get salary from 20000 onwards in Kerala.Some companies offers 25000 starting.Also u get incentives more than 10000.
Electrode is a conductor through which electricity enter or leave usually connect non metallic parts of a circuit. For example semiconductors, electrolytes, air etc..
ഒരാൾ ആനയെ കാണാൻ ആഗ്രഹം പറഞ്ഞാൽ നിങ്ങൾ അയാളെ മൃഗശാലയിൽ കൊണ്ടുപോയി ആനയെ കാണിക്കുമോ അല്ലെങ്കിൽ ആനയുടെ ക്ലാസിഫിക്കേഷൻസ് and ഹിസ്റ്ററി, theory class പഠിപ്പിച്ചു കൊടുക്കുമോ? Theory explain cheyyunnathinu pakaram battery il connect cheythu chwriya project working alle adyam kanikkende?!! Manda
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
Easy Radio Transmitter Receiver Simple Circuit - th-cam.com/video/WnUJWT69II4/w-d-xo.html
For projects visit : teslaelectro.blogspot.com
വെറുതെ അടിച്ചപ്പോൾ കണ്ട ചാനലാണ്.അപ്പോൾ അതു കണ്ടുനോക്കി.ഞാൻ ഒരു ഇലക്ട്രോണിക്സ് താല്പര്യമുള്ളയാളായതിനാൽ ഇങ്ങനെയുള്ളത് കാണാറുണ്ട്.ശരിക്കും മനസ്സിലാവുന്നുണ്ട്.
th-cam.com/video/b41HmReWiYQ/w-d-xo.html
ഓരോ componentsine കുറിച്ച് വിശദമായി ഓരോ വീഡിയോ ചെയ്താല്‍ കുറച്ചൂടെ നല്ലത് പൊലെ മനസ്സിലാക്കാൻ കഴിയും.... വീഡിയൊ ഇഷ്ടപ്പെട്ടു 👍
Yes
yes its correct
thanks sir ഞാൻ കുറേ കാലമായി ഇതു തിരയുന്നു. thank you So much
how to find polarity of an ebike electric circuit. I want to check if ebike is working good before buying a battery
Can u make some repairing videos pls..electronics device repairing
Fusil use cheyyunnath nichrom wire alla ath heating element aane
Marich tin, lead, copper.....
informative...super presentation.
Hi bro
ഞാൻ ഒരു vu 32 tv വാങ്ങി automatic ആയി അതിന്റെ function work ചെയ്യുന്നു, എപ്പോഴും ഇല്ല ഒരുദിവസം 2, 3 പ്രവിശ്യമേ ഉള്ളു compani tecnishan വന്നു നോക്കുമ്പോ കുഴപ്പം ഒന്നും
കാണിക്കില്ല. എന്താ
ഇങ്ങനെ വരുന്നത്
Evida sthalam direct class edukkumo?
Eppol edupolly ulla padsukal kannunnella 😢
ഇക്കാ
നമ്മുടെ കേടായ ഫോണിലെ ക്യാമറ നമുക്ക് എങ്ങനെയെങ്കിലും ഉപയോഗിക്കാനാകുമോ?
Good👌
Good
good video
എന്റെ അടുത്ത് 12 v, 3 A output ഉള്ള ഒരു stepdown transformer ഉണ്ട് അതിന്റെ primary 5 wires (110v 220v ഉപയോഗിക്കുന്ന eliminator ഉളിലുള്ളതാണ് ) ഇതിനെ എങ്ങനെയാണ് 2 wire primary ലേക്ക് convert ചെയ്യാം, ഒരു 12 voltt Dc charger ഉണ്ടാകാനാണ്
Primary 2 wire secondary 3 wire anganee total 5 wire aanoo.ups transformer aanoo
@@zeroelectronics7349 alla 22 eliminator ayirunnu
അതിന്റെ circuits board കേടായി, ഈ transformer എനിക്ക് 12 v dc charger ആകാനാണ്, rectifier എന്റെ aduthund
Sorry 12 v eliminator
@@zeroelectronics7349 primary 5 wire und, secondary 2 wire
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Endae oru mini inverter keedanu low voltage anu output 12v to 220 v output anu ippol 40v ae output kittunillu ippol work cheyunilla MOSPHET change cheytu ennitum working alla endanu Karanam ennu parayoo
Idanu sadanam🖕
Good thanks
Excellent. Waiting for more videos 😍😍😍😍😍😍😍😍😍😍😍
നല്ല ക്ലാസ് അടിപൊളി
Sir could you explain basic electronics videos
ഒന്നിൽ കൂടുതൽ USB കണക്ട് ചെയ്യാവുന്ന പോർട്ട് ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz
Done naale oru video und.base video aan ac lekk convert cheyyam
@@zeroelectronics7349 sir നാളെ ഇടുന്ന വീഡിയോ നമ്മുടെ വീട്ടിലുള്ള ഫാനും ലൈറ്റും റിമോട്ട് ഉപയോഗിച്ച് കൊണ്ട് ഓഫ് and ഓൺ ചെയ്യാൻ പറ്റുന്ന വീഡിയോ ഇടുമോ plz 🙏🙏🙏🙏🙏🙏🙏
Useful vdo
Good information
Keep going
Adipolli information good💛💙👌👌💕soopper
th-cam.com/video/b41HmReWiYQ/w-d-xo.html
നമസ്കാരം.
എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു.
വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ.
Stabilizer വിവരങ്ങൾ ചുവടെ :-
V GUARD
Model - mini crystal
Capacity - 1.3 A
Working Range - 90v -290v AC, 50 Hz
Calibration Accuracy - ± 2.5%
Output voltage - 200v - 240v (from 180v to 260v input)
Application - one led tv + dvd/dth
(Upto 1.3 Amps )
HOME THEATRE വിവരങ്ങൾ ചുവടെ :-
SONY 4.1 home theatre
80 W Home theatre
18 v Ac Adaptor
ദയവായി വേണ്ട നിർദേശങ്ങൾ തരുക.
എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..
Theerchayayum kazhiyum. 👍 LED TV 100W nu mukalil varunnilla ennathu mathram urappu varuthuka. Kazhiyumenkil ningalde veetil voltage problem enthukond aanennu onnu check cheyyunnath nannayirikum. KSEB sideil aanu problem enkil Assistant Engineer ku apeksha kodukkuka/ toll free number il complaint book cheyyuka. Voltage problem innu valare viralamaaye kaanaarullu. KSEB athu ippo correct cheyyunnund. 👍
Bro diploma in Electrical & Electronics Eth padichal Enth job Aanu kittuka
Jobs in keltron,v guard, Havel's, Led manufacturing plants, Electrical and electronics both are best, recruitment in railways etc.
Bldc and led brands are booming now a days.Also if you interested in marketing things your life is OK.There you will get salary from 20000 onwards in Kerala.Some companies offers 25000 starting.Also u get incentives more than 10000.
@@zeroelectronics7349 Appol diploma in Electronics Engineering padichalo??
What is electrod
Electrode is a conductor through which electricity enter or leave usually connect non metallic parts of a circuit. For example semiconductors, electrolytes, air etc..
Bsc electronics subjects enthalamennariyo? Onnu paranj thaa bro
IR camerayil kanam
Part 2 ന്റെ ലിങ്ക് ഉണ്ടോ
th-cam.com/video/b41HmReWiYQ/w-d-xo.html
Thanks for you
ഓരോ component explain ചെയ്യാമോ.?
Next videos
Informative
Please upload more vedios
Circuit cheyyunnathu parayo
Yes parayam iam starting a new session of doing circuits, soldering, mini projects.
Zener diod ഉബയോഗിക്കുന്നതിനു പകരം ഒരു resister ഉബയോഗിച്ചാൽ കറന്റ് കുറയുകയില്ലേ?
Yes Patttuum. Pakshe zener diode voltage regulate cheyyum.ippo 12 v charger und. Pakshe ningalkkk 6 volt aan vendathhh enkill zener diode upayoogikkaaam.
Ok.. ok 😘
❤👍
Supr cla bro
sir ഇത് ഘടിപ്പിക്കുന്നതു കൂടെ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു. Pls
Ok...But Make It A Little More Shorter Would ya
Bro ,are you an electronics and communication engineer?
Yes
👍👍
Supar video 👍👍👍💯💯💯
Ok
എനിക്ക് കുറച് അറിയാം എനിക്ക് പഠിക്കാൻ താല്പര്യമുണ്ട്
😢😮😢😮😢😮😂😂😂😂😂😂😂😂
Ayyooo
Contact please
ഒരാൾ ആനയെ കാണാൻ ആഗ്രഹം പറഞ്ഞാൽ നിങ്ങൾ അയാളെ മൃഗശാലയിൽ കൊണ്ടുപോയി ആനയെ കാണിക്കുമോ അല്ലെങ്കിൽ ആനയുടെ ക്ലാസിഫിക്കേഷൻസ് and ഹിസ്റ്ററി, theory class പഠിപ്പിച്ചു കൊടുക്കുമോ?
Theory explain cheyyunnathinu pakaram battery il connect cheythu chwriya project working alle adyam kanikkende?!! Manda
Thanks bro for commenting all projects are updated in our channel and website

good
good