23.BRIDGE RECTIFIER || CAPACITOR CALCULATION

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • This electronics video tutorial provides a basic introduction into full wave bridge rectifiers which are used to convert an AC sine wave signal into a pulsating DC signal. and how to select capacitor value

ความคิดเห็น • 150

  • @thegodofallgods834
    @thegodofallgods834 3 ปีที่แล้ว +1

    Entadth 5amp 12.0.12 V transformer und.
    Njan 4700 mf 25v capacitor koduthappo 17/18 V kittunnath.
    Ennitt 2 capacitor parellel aayi koduthu ennittum maattam onnum illa.
    Correct 12V 5 amp kittan entha vazhi

  • @sasidharanv188
    @sasidharanv188 4 ปีที่แล้ว +3

    സാർ, താങ്കളുടെ വീഡിയോ കൾ ഇന്നലെ മുതലാണ് കണ്ടു തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @johnpeter56
    @johnpeter56 2 ปีที่แล้ว +2

    very good presentation, thank you sir, please keep putting for this kind of videos, it's very useful

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +1

    ഹെലോ... കൂടിയ ആംപിയറുള്ള റഗുലേറ്റര്‍ ic ഏതാണ്

  • @joseprakashprakash1899
    @joseprakashprakash1899 3 ปีที่แล้ว

    Sir ഇലക്ക്ട്രോണിക്സിനെ ക്കുറിച്ച് കമ്പോണൻസും സർക്യൂട്ടും ഇതിന്റെ കണക്കുകളും ഉദാഹരണ സഹിതം മലയാളത്തിൽ ഒരു പുസ്തകം ഇറകുമോ

  • @praseedvp3162
    @praseedvp3162 3 ปีที่แล้ว

    2കപ്പാസിറ്ററും 4കപ്പാസിറ്റർ ഇട്ട് ബ്രിഡ്ജ് ചെയ്യുന്നതുകൊണ്ടുള്ള വെത്യാസം എന്താ

  • @AravinthAV
    @AravinthAV 4 ปีที่แล้ว +1

    ഇലക്ട്രോണിക്സിൽ താൽപര്യമുള്ള ആർക്കും മനസ്സിലാവുന്ന അവതരണരീതി..

  • @sujilsudheer5093
    @sujilsudheer5093 4 ปีที่แล้ว +2

    Sir amplifieril capacitor selectione kurich oru video cheyyamo

  • @vimalkmohan7448
    @vimalkmohan7448 4 ปีที่แล้ว +1

    ചേട്ടാ ..പൊളിച്ചു diagram with explain super...👍👍👍
    പിന്നെ വോയ്സ് സ്പീഡ് കുറച്ചു വിവരണം നൽകിയാൽ നന്നായിരിക്കും എല്ലാവര്ക്കും പെട്ടന്ന് മനസ്സിലാകും ...

  • @samyajtharayil7779
    @samyajtharayil7779 11 หลายเดือนก่อน

    Hai Sir... Good Informative Class...But one doubt the last capacitor value you designed with regulator introduced is output capacitor?? Please confirm

  • @thegodofallgods834
    @thegodofallgods834 3 ปีที่แล้ว +1

    Dual supply kku same kanakku aano? Capacitor value?

    • @saneeshelectronica9293
      @saneeshelectronica9293  3 ปีที่แล้ว +1

      Same each one consider as separate supplies

    • @thegodofallgods834
      @thegodofallgods834 3 ปีที่แล้ว +1

      @@saneeshelectronica9293
      Thanks for your reply 🙂.
      Enikk 5 tda 2030 use cheyyan 12.0.12 5 A transformer und.
      Ee kanakku vechu 10,064 capacitor value kittiyath appo 10,000mf mathiyavumo?

  • @satheeshkumar-uz4qo
    @satheeshkumar-uz4qo 3 ปีที่แล้ว

    ഒരു ചെറിയ സംശയം ഒരു പി എൻ ജംഗ്ഷൻ ചുരുട്ടി വെച്ചതാണോ?കപ്പാസിറ്റർ സാധാരണയായി രണ്ടു പ്ലേറ്റ് കൾക്കിടയിൽ ഒരു ഇൻസുലേറ്റർ വച്ചതാണ് കപ്പാസിറ്റർ എന്ന് മാത്രമേ കേട്ടിട്ടുള്ളൂ അതുകൊണ്ടാണ്

    • @saneeshelectronica9293
      @saneeshelectronica9293  3 ปีที่แล้ว +1

      No there is no semiconductor it is just two metal plate

    • @satheeshkumar-uz4qo
      @satheeshkumar-uz4qo 3 ปีที่แล้ว

      @@saneeshelectronica9293 ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ പൊളാരിറ്റി എങ്ങനെ വന്നു

  • @sajeevsajeev7423
    @sajeevsajeev7423 4 ปีที่แล้ว

    എന്താണ് 1414 എന്ന് പറയുന്നത് അത് ഒന്നും മനസിലായില്ല/ 12 x 1414 എന്നുള്ളത് എന്താണെന്ന് മനസിലായില്ല.

  • @johnsonvt555
    @johnsonvt555 4 ปีที่แล้ว +2

    Super, clear and detailed explanation, very well

  • @manuabraham8888
    @manuabraham8888 4 หลายเดือนก่อน

    Sr 12 volt dcyil filter capacitor pidipichal 18 volt dc ayi voltage koodille

    • @saneeshelectronica9293
      @saneeshelectronica9293  4 หลายเดือนก่อน

      If 12v txr is used Vout will be 12V x 1.414)-1.4v. But for smps voltage will not change

  • @dineshair6680
    @dineshair6680 ปีที่แล้ว

    Thank you so much sir

  • @purushothamanmm5998
    @purushothamanmm5998 4 ปีที่แล้ว +1

    Very good informations, Very thanks

  • @VyshakhanVyshak
    @VyshakhanVyshak 29 วันที่ผ่านมา

    🎉 11:04

  • @johnjohny7867
    @johnjohny7867 4 ปีที่แล้ว

    വോൾടേജ് റെഗുലേറ്ററിന്റെ ഔട്പുട്ടിൽ ഇടുന്ന കാപ്പാസിറ്ററിന്റെ അളവ് (ചെറുത്‌ ) കണ്ടുപിടിക്കുന്നത് പറഞ്ഞുതരാവോ

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว +1

      There is no calculation minimum 10mfd tantalum better .

    • @johnjohny7867
      @johnjohny7867 4 ปีที่แล้ว

      ഞാൻ 24 v rectifier nu 2200mf 50v capacitor ഇട്ടു. അത് റെഗുലേറ്റ് ചെയ്തു വരുന്ന ഔട്പുട്ടിൽ Same capacitor ഇട്ടാൽ കുഴപ്പമുണ്ടോ. (Regulator 18v)

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      @@johnjohny7867 no problem but better to put 2 x 2200 parallel at input more cap better at input.

  • @harisfuhad3182
    @harisfuhad3182 4 ปีที่แล้ว +2

    നൈസ് ക്ലാസ്സ്‌

  • @robinsonjoseph71
    @robinsonjoseph71 ปีที่แล้ว

    Thankyou 🙏

  • @vincentlobovincent4602
    @vincentlobovincent4602 ปีที่แล้ว

    Super class Sr

  • @shailrajsimu5602
    @shailrajsimu5602 3 ปีที่แล้ว

    പുലിയാണ് പുലി

  • @shamjithc3845
    @shamjithc3845 ปีที่แล้ว

    Super sir

  • @viswanathancr2801
    @viswanathancr2801 ปีที่แล้ว

    good video

  • @rishikeshmt1999
    @rishikeshmt1999 3 ปีที่แล้ว

    Thanks 👍

  • @ranjithpk3252
    @ranjithpk3252 2 ปีที่แล้ว

    super

  • @viswanathancr349
    @viswanathancr349 4 ปีที่แล้ว

    good video

  • @jojojohn7976
    @jojojohn7976 3 ปีที่แล้ว

    വളരെ നല്ല അവതരണ ശൈലി , പറയുന്ന കാര്യങ്ങൾ 100 % ഉം മനസ്സിലാക്കാൻ അതിനാൽ സാധിക്കുന്നു . താങ്കൾ എവിടെയാണ് ജോലി ചെയ്യുന്നത് ?.

  • @sinanmksinu2914
    @sinanmksinu2914 3 ปีที่แล้ว

    Number?

  • @abhilashgerman2636
    @abhilashgerman2636 2 ปีที่แล้ว

    🙏

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    109.0mb 21 8 23

  • @prajooshn9062
    @prajooshn9062 4 ปีที่แล้ว

    Good

  • @physicsisawesome696
    @physicsisawesome696 4 ปีที่แล้ว

    Useful video. എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം thanks

  • @VENUGPL1
    @VENUGPL1 4 ปีที่แล้ว +1

    Excellent content..👍

  • @tmrhman22
    @tmrhman22 4 ปีที่แล้ว

    ചാർജർ സർക്യൂട്ടിൽ കപാസിറ്റർ നിര്ബന്ധമുണ്ടോ. ചില ചാര്ജറിൽ അത് ഒഴിവാകാരുണ്ടല്ലോ.

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Chargeril capacitor venda. But control circuit work aakan pure dc venam

  • @ajasebrahim3838
    @ajasebrahim3838 4 ปีที่แล้ว

    Ampere എത്രയാ കിട്ടുന്നത് എങ്ങനെ അറയും . ചെറിയ Transformer കൊണ്ട് Power Supply ഉണ്ടാക്കന്നത് കാണിക്ക, മോ ? അതായത് adaptor ൽ വരുന്ന type. Tr ഇല്ലാത്തതു o കാണിക്കാമോ?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Ampere meter vachu current nokkanam. Transformer capacity yude 90% use cheyyaam .if 2 amp take 1.8 amp maximum dc.

  • @satheeshr9063
    @satheeshr9063 4 ปีที่แล้ว

    Non polarised smd capacitor video cheyyumo ? Find value.

  • @rejiraju6042
    @rejiraju6042 4 ปีที่แล้ว

    മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള വിവരണം.. good.

  • @ssspks123
    @ssspks123 4 ปีที่แล้ว

    വളരെ simlple ആയ ക്ലാസ്സ്‌.. സൂപ്പർ

  • @chandranchandrankutty480
    @chandranchandrankutty480 3 ปีที่แล้ว

    Sir / transfor output direct regulater ic 7805 കൊടുക്കാമോ

  • @sabusalim8178
    @sabusalim8178 4 ปีที่แล้ว

    Capacitor onnil kooduthal upayogichal enthenkilum change undavumo? Athayath output il 2 capacitor connect cheythal. 25v 2200 microfarad and 25 v 1000 microfarad eva orumich output il koduthal change enthenkilum?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      illa capacitor more parallel better. Internal resistance will reduce suppose u want 2200 mfd use 470 5 nos more better than single 2200 mfd.

  • @broadband4016
    @broadband4016 2 ปีที่แล้ว

    Very good arithmatic skill

  • @Bhushan.AudioTech
    @Bhushan.AudioTech 3 ปีที่แล้ว

    Informative video sir 🙏🏻🙏🏻🙏🏻

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 4 ปีที่แล้ว

    fillter capasitor use cheymbol volt koodum (ex: 12v 5amp ac volt with filter cappacitor=18 volt dc). loard cheyumbol kurayum .then about 15 v. how can calculate correct volt in this problem . 12volt kittan 9volt transformer anno selct cheyendathu .

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Reason is transformer internal resistance. U need to calculate ac voltage of transformer after loading full. U can add that variation in ac voltage change. For example if ac voltage varies from is 8 volt with 180v input with full 5 amp load , take that as minimum value then take maximum as 12.96 with no load 250v ac input. Then calculate. Good transformer has less load regulation. Txr need to be 1.5 times bigger for example 5Amp dc , u need 7 amp minimum txr. Then variation will be less. Any way thanks for ur interest in the topic.

  • @ratheeshkumar1095
    @ratheeshkumar1095 4 ปีที่แล้ว

    സാറിന്റെ വിഡിയോസ് മുഴുവൻ സൂപ്പർ

  • @smathew5758
    @smathew5758 4 ปีที่แล้ว

    ഒരു smps സർക്കട്ട് എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ?

  • @sajith7763
    @sajith7763 4 ปีที่แล้ว

    Should i use 10000uf 25v capacitor for 6v 3amp transformer

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      it depend upon how much ripple is allowed in ur circuit capacitor is just to remove ripple voltage if 1 v ripple allowed u can use accordingly. any way pure zero volt ripple is impossible.

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 ปีที่แล้ว

    നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന fan,motor,grinder,mixer..എന്നിവയിൽ use ചെയ്യുന്ന capacitor വാല്യു എങ്ങിനെ കണ്ടു പിടിക്കാം..

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Same value replace cheyyuka. Athinte inductance value manufacturerku mathrame ariyoo. Different core material has different permeability.

    • @user-bm1iz6ms1u
      @user-bm1iz6ms1u 4 ปีที่แล้ว

      @@saneeshelectronica9293 kk thnks

  • @ramyasanoopramyasanoop7478
    @ramyasanoopramyasanoop7478 4 ปีที่แล้ว

    നേരം വെളുക്കുവോളം വെള്ളം കോരി നേരം വെളുത്തപ്പോൾ കലം ഉടച്ചു എന്നു പറഞ്ഞപോലെ ഒരുവിധം പഠിച്ച് വന്നപ്പോൾ സൂത്രവാക്യം വന്നപ്പോൾ പണി പറ്റിച്ചു സൂത്രവാക്യം വരുമ്പോൾ പിന്നീടുള്ള ഒന്നും മനസ്സിലാക്കാതെ ഓഫ് ആക്കേണ്ടി വരുന്നു

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      😀 nam malayalikal soothravakyathe pedikkaruthu. Malayalikal pulikal aanu .arum mosakkaaralla

    • @FELKITLearning
      @FELKITLearning 4 ปีที่แล้ว

      ഇലക്ട്രോണിക്സ് പഠിക്കാം ലളിതമായി
      Class 1 th-cam.com/video/N-88hKeQUyg/w-d-xo.html
      Class 2
      th-cam.com/video/RMOSSt6kbdw/w-d-xo.html
      Class 3
      th-cam.com/video/2mU78JIQ-qw/w-d-xo.html
      Class 4
      th-cam.com/video/uLHX7GMqLxQ/w-d-xo.html
      Class 5
      th-cam.com/video/5YJpaRR9J-E/w-d-xo.html
      Class 6
      th-cam.com/video/0VNB0ZlEPow/w-d-xo.html
      Class 7
      th-cam.com/video/8IrAmZ4CdQM/w-d-xo.html
      Class 8
      th-cam.com/video/jV9GPJBWPg4/w-d-xo.html
      Class 9
      th-cam.com/video/sW-alBJ9PBk/w-d-xo.html
      Class 10
      th-cam.com/video/LbtJaL4EXz8/w-d-xo.html
      Class 11
      th-cam.com/video/3Picyw9MJMY/w-d-xo.html
      Class 12
      th-cam.com/video/MJJMVoc03JI/w-d-xo.html
      Class 13
      th-cam.com/video/cUYUilBo4Xs/w-d-xo.html

  • @shafikpwayanad192
    @shafikpwayanad192 4 ปีที่แล้ว

    2 ampil kooduthal ulla transformer aanenkil..diod ethaan kodukkendath...pleas

  • @hariharantn9072
    @hariharantn9072 4 ปีที่แล้ว

    12x 1.414_ 1.4 v എന്ന calculation ൽ 1.414 എന്നത് X ചെയ്യുന്നത് എന്തിനാണ്.ഇത് സ്ഥിരമായ value ആയിരിക്കുമോ? എന്താണ് ഈ RMS Voltage?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว +1

      Rms voltage ac voltaginte dc kku thulyam heat produce cheyyunna value anu for examble. Kseb supply is 230v rms. Actually varunna voltage o to +325 then -325v marikondirikkum 50 pravasyam. Athinte root mean square value aanu 230 oro valuevum square cheythu average edithu root cheythu kittunna value. 230v dc koduthal oru heater ethra choodakumo athrayum ac koduthalum choodakum

    • @hariharantn9072
      @hariharantn9072 4 ปีที่แล้ว

      @@saneeshelectronica9293 thanks

  • @kpsreekumar
    @kpsreekumar 4 ปีที่แล้ว

    യുട്യൂബിൽ എത്ര മാത്രം ക്ലാസുകൾ കണ്ടിരിക്കുന്നു. എന്നാൽ സാറിന്റെ ക്ലാസ് അവതരണം വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞുള്ള ഒന്നാണ്. ഒരു നല്ല അദ്ധ്യാപകൻ ആകുക എന്നത് വലിയ വരദാനമാണ്. ഒരുപാട് നന്ദി. നന്മകൾ ഉണ്ടാകട്ടെ

    • @kpsreekumar
      @kpsreekumar 4 ปีที่แล้ว

      Sir, actually iam a miniature artist. Electronics is always hobby. I had ambition to become electronic engineer but at that time i was not bothered about my aim i think. Now i have family responsibilities. In this situation i wont get whatever i wish. U are really great person. Although this is my good fortune to know about you. Thank you 💟

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      thanks for your comments

  • @samadvp6406
    @samadvp6406 4 ปีที่แล้ว

    1414v endakunnu അതു ഒരു സ്ഥിരം കണക്ക് aano

  • @sandhyarajesh2953
    @sandhyarajesh2953 3 ปีที่แล้ว

    Sir for making a 56vdc supply, can we choose a transformer 0 - 40ac output, because while calculating the peak value we will get 56vac, is that OK sir or will choose the 56vac output transformer

    • @saneeshelectronica9293
      @saneeshelectronica9293  3 ปีที่แล้ว

      Yes keep 10% input voltage variation depending on Ur place. U always need to minus 2 diode drop in DC

    • @sandhyarajesh2953
      @sandhyarajesh2953 3 ปีที่แล้ว

      @@saneeshelectronica9293 OK sir. Thank you

  • @sajithss3476
    @sajithss3476 4 ปีที่แล้ว

    Sir Oru home thetreil 12.0 12 centre tap transformer aanu pakshe 2 12 volts bridge rectifier ചെയ്തിരിക്കുകയാണ് 0 ഗ്രൗണ്ട് അപ്പൊൾ അതിനു പകരം.24 volt single tap transformer upayogikkan patumo?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      + /- dc ouput kittunnundel upyogikkan pattilla center tap venam . even center tap uses two bridges but purpose is same

    • @sajithss3476
      @sajithss3476 4 ปีที่แล้ว

      @@saneeshelectronica9293 center tap അല്ലെങ്കിലും + - തന്നെഅല്ലേ? സെന്റർ tap ground alle? Enthanu IVA തമ്മിലുള്ള വ്യത്യാസം?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      @@sajithss3476 i mean if single supply with one positive and negative we can use. If positive and negative supply is there other than GND. then need dual supply

  • @vimalpnairharisankar9893
    @vimalpnairharisankar9893 3 ปีที่แล้ว

    Nice class.. Thanks

  • @thusharikaerer6000
    @thusharikaerer6000 4 ปีที่แล้ว

    അപ്പോൾ resistor use ചെയ്യുന്നില്ലേ

  • @sudarshananok5719
    @sudarshananok5719 3 ปีที่แล้ว

    🙏 നമസ്തേ ഗുരു

  • @vishnuj1626
    @vishnuj1626 4 ปีที่แล้ว

    Very helpful 💛💛💛

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @kannananand3655
    @kannananand3655 4 ปีที่แล้ว

    Sir ഇവിടെ ലോഡിന് 12 volt battery connect ചെയിതാൽ അതിന്റെ ripple voltage എങ്ങനെ കാണും. അത് ഒന്ന് പറഞ്ഞു തരണെ കാരണം 12 volt battery charge ചെയ്യാൻ മിനിമം13 volt വേണ്ടെ അതിലിൽ കുറഞ്ഞാൽ charge അകുമോ അതുകൊണ്ടാണ് ഞാൻ ripple voltage എങ്ങനെ കണ്ടുപിടിക്കുമെന്ന് ചോദിച്ചത്. Reply തരണെ

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Battery oru capacitor pole aanu. Ripple batterikku kuzhappam illa. Peak voltage 14 v ninnal mathi full charge akum.

    • @kannananand3655
      @kannananand3655 4 ปีที่แล้ว

      @@saneeshelectronica9293 sir അങ്ങനെയെങ്കിൽ peak voltage വെച്ച് എങ്ങനെ capacitor value കണ്ടുപിടിക്കും ഒന്ന് പറയണേ

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      @@kannananand3655 battery charge cheyyan capacitor venda. Vere circuit undenkil athinu dc kodukkan capacitor venam

    • @kannananand3655
      @kannananand3655 4 ปีที่แล้ว

      @@saneeshelectronica9293 ok thank you sir

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 ปีที่แล้ว

    Hello sir amplifierukale kurichum athinte different sectionukale kurichumulla oru vedeo cheyyamo..

  • @abdulzaheed5272
    @abdulzaheed5272 3 ปีที่แล้ว

    thank you brother... Nalla explanation....

  • @abdulnazeer296
    @abdulnazeer296 4 ปีที่แล้ว

    Please do PWM

  • @shafikpwayanad192
    @shafikpwayanad192 4 ปีที่แล้ว

    super.....

  • @ElectronicsVidyakal
    @ElectronicsVidyakal 4 ปีที่แล้ว

    good explanation

  • @smathew5758
    @smathew5758 4 ปีที่แล้ว

    Excellent

  • @provocaudio1388
    @provocaudio1388 4 ปีที่แล้ว

    Tanks sir 😘😘😘😘😘😘

  • @ajayabraham7580
    @ajayabraham7580 4 ปีที่แล้ว

    Thanks for brief explanation,
    I was checking an bridge circuit in an mosquito bat, and wondered how the 230 volt is getting reduced to 4 volts without an transformer, but using an capacitor 400v, please clarify?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Please see my video LED in 230vac

    • @ajayabraham7580
      @ajayabraham7580 4 ปีที่แล้ว

      @@saneeshelectronica9293 Thanks, I did view the video and to my understanding the AC voltage across the capacitor should be around 4 volts, right? But when I checked I get 300 volts, is the capacitor faulty? Please advise.

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Which capacitor there is one capacitor in series to drop voltage it will have full 300v . after rectifier (4diodes) we will have a electrolytic capacitor. There u get low voltage vdc. that also u need to use zener diode to reduce voltage then capacitor parallel to it.

  • @varghesepoulose6082
    @varghesepoulose6082 4 ปีที่แล้ว

    Can you do a video on building 0-30v 5A variable linear bench power supply with volt and ampere meter ?

  • @9995480228
    @9995480228 4 ปีที่แล้ว

    Thanks

  • @rafiqrafiqsnehalayam9166
    @rafiqrafiqsnehalayam9166 3 ปีที่แล้ว

    7812 nu ethra ampier capacity undu

    • @saneeshelectronica9293
      @saneeshelectronica9293  3 ปีที่แล้ว

      All 78 series has 1amp. But input - output voltage difference koodumpol big heat sink venam

  • @ansisaifudeen8028
    @ansisaifudeen8028 4 ปีที่แล้ว

    Thanks

  • @kannanvg6876
    @kannanvg6876 4 ปีที่แล้ว

    Can you do a video on capative dropper power supply.and its component sizing

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Sure just watch my video"led directly on 230vac". U will get brief idea

    • @FELKITLearning
      @FELKITLearning 4 ปีที่แล้ว

      ഇലക്ട്രോണിക്സ് പഠിക്കാം ലളിതമായി
      Class 1 th-cam.com/video/N-88hKeQUyg/w-d-xo.html
      Class 2
      th-cam.com/video/RMOSSt6kbdw/w-d-xo.html
      Class 3
      th-cam.com/video/2mU78JIQ-qw/w-d-xo.html
      Class 4
      th-cam.com/video/uLHX7GMqLxQ/w-d-xo.html
      Class 5
      th-cam.com/video/5YJpaRR9J-E/w-d-xo.html
      Class 6
      th-cam.com/video/0VNB0ZlEPow/w-d-xo.html
      Class 7
      th-cam.com/video/8IrAmZ4CdQM/w-d-xo.html
      Class 8
      th-cam.com/video/jV9GPJBWPg4/w-d-xo.html
      Class 9
      th-cam.com/video/sW-alBJ9PBk/w-d-xo.html
      Class 10
      th-cam.com/video/LbtJaL4EXz8/w-d-xo.html
      Class 11
      th-cam.com/video/3Picyw9MJMY/w-d-xo.html
      Class 12
      th-cam.com/video/MJJMVoc03JI/w-d-xo.html
      Class 13
      th-cam.com/video/cUYUilBo4Xs/w-d-xo.html

  • @monish746
    @monish746 4 ปีที่แล้ว

    👌

  • @sanuanu1262
    @sanuanu1262 4 ปีที่แล้ว

    സാറെ എൻ്റെ ഹോം തിയേറ്ററിൻ്റെ 6800 -25 v കപ്പാസിറ്റർ പുകഞ്ഞ് പോകുന്നു input outputവർക്ക് ആവുന്നില്ല ഒരു മറുപടി തരുമോ

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว +1

      Txr AC voltage ethrayanu use 1.5times capacitor voltage if ac is 30 v use 50v dc capacitor

    • @sanuanu1262
      @sanuanu1262 4 ปีที่แล้ว

      @@saneeshelectronica9293 sir op 12 X 2 - 3.2 A. 10. 0.5 A 6800uf-25 v നിലവിൽ ഉള്ളത് 30 v 50 v ഉപയോഗിക്കാമോ ഷോട്ട് സർക്യൂട്ട് കാരണമാണോ പുകയുന്നത്

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว +1

      @@sanuanu1262 capacitor reverse connect cheythal pokum. over load kondu capacitor pokilla

    • @sanuanu1262
      @sanuanu1262 4 ปีที่แล้ว

      @@saneeshelectronica9293 സാറിൻ്റെ വീഡിയോ തു ട ർ ന്ന് കാണും നന്ദി സാർ

    • @sanuanu1262
      @sanuanu1262 4 ปีที่แล้ว

      സാറെ ഇലട്രോണിക്സ് പഠിക്കാൻ സാർ സഹായിക്കുമോ ഒരു പാട് താൽപര്യം ഉള്ളത് കൊണ്ട് പറയുന്നത് ഒരു അഞ്ചോ ആറോമാസത്തെ കോഴ്സ് രൂപത്തിൽ ഒരു മറുപടി തരണെ പട്ടാമ്പി ക്ക് അടുത്താണ് വീട്

  • @varghesejinu6740
    @varghesejinu6740 4 ปีที่แล้ว

    Can you explain diode selction calculation?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว +2

      Athi calculation onnum illa curre nokku select cheyyuka 1 amp 1n 4001. 4007. 3 amp 1n5404 5408 etc. 10amp 1a10 diode. Etc

    • @varghesejinu6740
      @varghesejinu6740 4 ปีที่แล้ว

      @@saneeshelectronica9293 apole voltage capacity engane ariyum?

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      @@varghesejinu6740 datasheetil undu 4001. 100v. 4007 1000v 5408 1000v etc

  • @anaspoolakkal
    @anaspoolakkal 4 ปีที่แล้ว

    👍

  • @arunthankachan1193
    @arunthankachan1193 4 ปีที่แล้ว

    Adipoli

  • @muneerkomathmuneerkomath6738
    @muneerkomathmuneerkomath6738 4 ปีที่แล้ว

    അടിപൊളി സർ തകൾ eng ആണോ

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      Thanks for the comments

    • @saneeshelectronica9293
      @saneeshelectronica9293  4 ปีที่แล้ว

      We r starting online classes

    • @FELKITLearning
      @FELKITLearning 4 ปีที่แล้ว

      ഇലക്ട്രോണിക്സ് പഠിക്കാം ലളിതമായി
      Class 1 th-cam.com/video/N-88hKeQUyg/w-d-xo.html
      Class 2
      th-cam.com/video/RMOSSt6kbdw/w-d-xo.html
      Class 3
      th-cam.com/video/2mU78JIQ-qw/w-d-xo.html
      Class 4
      th-cam.com/video/uLHX7GMqLxQ/w-d-xo.html
      Class 5
      th-cam.com/video/5YJpaRR9J-E/w-d-xo.html
      Class 6
      th-cam.com/video/0VNB0ZlEPow/w-d-xo.html
      Class 7
      th-cam.com/video/8IrAmZ4CdQM/w-d-xo.html
      Class 8
      th-cam.com/video/jV9GPJBWPg4/w-d-xo.html
      Class 9
      th-cam.com/video/sW-alBJ9PBk/w-d-xo.html
      Class 10
      th-cam.com/video/LbtJaL4EXz8/w-d-xo.html
      Class 11
      th-cam.com/video/3Picyw9MJMY/w-d-xo.html
      Class 12
      th-cam.com/video/MJJMVoc03JI/w-d-xo.html
      Class 13
      th-cam.com/video/cUYUilBo4Xs/w-d-xo.html

    • @anuskichen8345
      @anuskichen8345 4 ปีที่แล้ว

      @@saneeshelectronica9293 yannu

  • @koyakuttyk5840
    @koyakuttyk5840 4 ปีที่แล้ว

    താങ്കളുടെ എല്ലാവിരണങ്ങ
    വളരെയേറെ ഉപകാരപ്രദ
    മാണ് തുടരണം അഭിനന്ദ
    നങ്ങൾ👍

  • @mytech4221
    @mytech4221 4 ปีที่แล้ว

    Excellent class