എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടേ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 24

  • @priya9226
    @priya9226 หลายเดือนก่อน +3

    സിനിമയോടുള്ള സൂരജിന്റെ ഇഷ്ടം ഓരോ വീഡിയോകളിൽ കാണുന്നതാണ്.. ഈ ആത്മാർത്ഥതയും പരിശ്രമവും എന്നും വിജയത്തിലേക്ക് നയിക്കട്ടെ.. പ്രിയപ്പെട്ട സൂരജിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤️

  • @mixed46
    @mixed46 หลายเดือนก่อน

    സൂപ്പറാ മോനെ ❤️

  • @mariammapappachen4084
    @mariammapappachen4084 หลายเดือนก่อน

    God bless you sooraj,❤❤iniyum orupadu uyarangalil Ethan daivam anugrahikkatte 🙏🙏

  • @afwasworld649
    @afwasworld649 หลายเดือนก่อน

    സൂരജ് പരീക്ഷിച്ചു നോക്കാം, സൂരജിന്റെ വീട് എവിടെയാ പറഞ്ഞു തരുഒ

  • @chandrikapullani6805
    @chandrikapullani6805 หลายเดือนก่อน +1

    ഭഗവാൻ ഏതുമായിക്കോട്ടെ ഇയാളുടെ സ്വപ്‍നം നടന്നല്ലോ. Good. തന്റെ വിശ്വാസം തന്നെ രക്ഷിച്ചു. വിശ്വാസം മാത്രം അല്ല ഇയാളുടെ ആഗ്രഹം നടത്തി എടുക്കുവാൻ വേണ്ടിയുള്ള കഠിന പരിശ്രമവും ഉണ്ട്. എഴുതി വച്ചത് കൊണ്ട് മാത്രം നടക്കില്ല അതിന് വേണ്ടി ഒരുപാട് നിങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് സന്തോഷം ഉണ്ട്. 👌❤️❤️❤️

  • @janvi6769
    @janvi6769 หลายเดือนก่อน

    എനിക്കും ഇങ്ങനത്തെ അസുഖമുണ്ട്. പരീക്ഷ പേടി തുടങ്ങിയാൽ ഒരു പേപ്പർ എടുത്ത് പരീക്ഷപേടിയും ടെൻഷനും ഒക്കെ എഴുതി നിറച്ച് ദൈവത്തിന് പ്രാർത്ഥനാമുറിയിൽ രൂപത്തിന് താഴെ വയ്ക്കും. അതോടെ ആ ടെൻഷൻ അങ്ങ് മാറും. ബാക്കി എല്ലാം ദൈവം നോക്കിക്കോളുമെന്ന വിശ്വാസം. എൻ്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോ അതൊക്കെ പെട്ടന്ന് ഓർമ്മയിൽ വന്നു.❤❤😊

  • @sandhyarani7111
    @sandhyarani7111 หลายเดือนก่อน

    Hi I like your videos it gives me positive energy.❤

  • @SuryaAneesh-l6g
    @SuryaAneesh-l6g หลายเดือนก่อน

    God bless you brother ❤❤

  • @vismayasvlogs678
    @vismayasvlogs678 หลายเดือนก่อน

    God bless you soorajettaa❤❤❤🙏🙏🙏🙏🙏

  • @Maya-w9v
    @Maya-w9v หลายเดือนก่อน

    ഹായ് സൂരജ് ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤❤❤❤❤❤❤

  • @prasygovind1024
    @prasygovind1024 หลายเดือนก่อน

    God bless you ❣️

  • @PreethaBs-xk8up
    @PreethaBs-xk8up 2 วันที่ผ่านมา

  • @telmisthomas7783
    @telmisthomas7783 หลายเดือนก่อน

    Very nice.

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 หลายเดือนก่อน

    🙏 ❤

  • @praneetha3914
    @praneetha3914 หลายเดือนก่อน

    God bless you❤❤❤❤❤

  • @Gopi248
    @Gopi248 หลายเดือนก่อน

    ❤❤❤❤❤❤

  • @jessyv8351
    @jessyv8351 หลายเดือนก่อน

    😊

  • @anithat.k.7571
    @anithat.k.7571 หลายเดือนก่อน

    God bless u

  • @sheelasunil5034
    @sheelasunil5034 หลายเดือนก่อน

    Godblessyou

  • @SalihaSaliha-j3b
    @SalihaSaliha-j3b หลายเดือนก่อน

  • @bharathakalabybindulekshmi8637
    @bharathakalabybindulekshmi8637 หลายเดือนก่อน

    😇😇🙏

  • @sindhumv814
    @sindhumv814 หลายเดือนก่อน

    ❤❤❤❤

  • @nandininarendran2973
    @nandininarendran2973 หลายเดือนก่อน

    🎉❤

  • @BambooHut-qw6fq
    @BambooHut-qw6fq หลายเดือนก่อน