ഒരിക്കലും പിരിയാൻ പറ്റാത്ത വിധം ഭാര്യാഭർതൃ ബന്ധം എങ്ങനെ ദൃഢമാക്കാം|Tips for a bonded married life

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025
  • Here are some tips for couples inorder to make a strong bond between mates.Obviously, in a married life there will be issues....it doesnt mean that they dont love eachother. We can figure out the issues and solve them and be a happily married couple
    #soorajsun#malayalammotivation#happilymarried#misunderstanding#society#brokenheart#family#depression#couplelife#breakup#lovers#couples#husbandwife#couplegoals#ownthoughts#depression#lifeturning#moments
    #ownvoice#youtuber#youtubechannel#blogger#vlogger
    Follow me on Instagram : / soorajsun_official
    *Follow me on Facebook : / sooraj.sun.5059
    for business enquiry contact : soorajsunoff@gmail.com

ความคิดเห็น • 606

  • @SoorajSunofficial
    @SoorajSunofficial  4 ปีที่แล้ว +641

    എന്റെ വിഷയങ്ങൾ പലർക്കും വെറുപ്പ് തോന്നിയേക്കാം.. പക്ഷേ അത് ചിലരുടെ ജീവിതത്തിൽ നല്ല സന്തോഷം കിട്ടുമെങ്കിൽ. ഞാൻ ഇതുപോലുള്ള വിഷയങ്ങൾ വീണ്ടും കൊണ്ടുവരും... tnq...

    • @fathimafaisal7287
      @fathimafaisal7287 4 ปีที่แล้ว +8

      Good

    • @dreamland4815
      @dreamland4815 4 ปีที่แล้ว +11

      ചേട്ടാ ഞാൻ കാത്തിരിക്കും വീഡിയോ കാണാൻ ആയി ഒത്തിരി ഹാപ്പി ആണ് tto

    • @rfraseenarf3936
      @rfraseenarf3936 4 ปีที่แล้ว +6

      അല്ല പിന്നെ 👍👍👍

    • @neethus2967
      @neethus2967 4 ปีที่แล้ว +5

      കൊണ്ടു വായോ.. ❤️

    • @geminikannur8756
      @geminikannur8756 4 ปีที่แล้ว +18

      വെറുപ്പ് തോന്നുന്നവർ കാണണ്ട.. കേൾക്കണ്ട... dear bro... താങ്കളുടെ വീഡിയോ, ഈ ലോകത്തിൽ ഒരാൾക്ക് എങ്കിലും ഉപകാരപ്പെടുന്നുണ്ടങ്കിൽ, നിങ്ങളുടെ ഉദ്യമത്തിൽ നിങ്ങൾ 100 % വിജയിച്ചു...

  • @geminikannur8756
    @geminikannur8756 4 ปีที่แล้ว +144

    എന്ത് രസവാ സംസാരം... എന്താ ഭംഗി ചിരി.... ലാസ്റ്റത്തെ ചിരി കണ്ടാൽ ആർക്കാ വെറുപ്പ് തോന്നുക... dear bro... നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ ഭാഗ്യം ആണ്

  • @riznarichu442
    @riznarichu442 4 ปีที่แล้ว +107

    എന്തൊക്കെ സങ്കടം ഉണ്ടേലും സാരമില്ല ഞാൻ ഉണ്ടല്ലോ koode എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയാൽ മാത്രം മതി അത്രെ വേണ്ടൂ ഒരു പെണ്ണിന്ന്

    • @ridergirl7901
      @ridergirl7901 4 ปีที่แล้ว +3

      Ysss, but ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനുള്ള ഭർത്താവിനെ കിട്ടാൻ ആണ് പ്രയാസം, മിക്ക ഭർത്താക്കന്മാർക്കും ഫോൺ മതി, വൈഫിന്റെ അടുത്ത് spend ചെയ്യാൻ അവർക്ക് ടൈം കിട്ടുന്നില്ല 😢

    • @riznarichu442
      @riznarichu442 4 ปีที่แล้ว

      Yes

    • @elizabethtijo2479
      @elizabethtijo2479 4 ปีที่แล้ว +1

      Yes

    • @helenrose6458
      @helenrose6458 3 ปีที่แล้ว +1

      സൂപ്പർ..... sentence..... ഇഷ്ടപ്പെട്ടു......enkane life ൽ ഒരാളു പോലും ഇല്ലെങ്കിൽ എന്ത് ചെയ്യൂം ???? എല്ലാവരിൽ നിന്നും അകറ്റി.... ഒറ്റപ്പെടൽ മാത്രം . അനുഭവിക്കുന്നവർ എന്ത് ചെയ്യും...

  • @joicejoby7925
    @joicejoby7925 4 ปีที่แล้ว +13

    Respect and understanding... very important.. മനസിലാക്കി ജീവിച്ചാൽ ഇത്രെയും മനോഹരമായൊരു ജീവിതം വേറെയില്ല... അതാണ് കുടുമ്പജീവിതം....excellent talk. god bless u👍👍

  • @deepuvarshu6251
    @deepuvarshu6251 4 ปีที่แล้ว +55

    Your wife is lucky.bcoz you know more about family life .

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 ปีที่แล้ว +1

    Respect,understanding,love&trust ഈ 4 കാര്യങ്ങളാണ് ആദ്യം ജീവിതത്തില്‍ വേണ്ടത്...പിന്നെ സന്ദര്‍ഭം അനുസരിച്ച് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക...മൂന്നമതൊരു വ്യക്തി ജീവിതത്തില്‍ വരാന്‍ അനുവദിക്കരുത്..പരസ്പരം കുറ്റം ചുമത്താതിരിക്കുക...മറ്റുള്ളവരുടെ മുന്നില്‍ ആളുടെ കുറ്റങ്ങള്‍ കുറ്റം പറയാതിരിക്കുക...mention ചെയ്യുക..ജീവിതത്തില്‍ നല്ലൊരു കൂട്ടുകാരാകാന്‍ ശ്രമിക്കുക...പിന്നെ പറയുന്ന കാര്യങ്ങള്‍ ശരിയാകാം തെറ്റാകാം..പക്ഷേ പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിക്കുക...പിന്നെ മറ്റൊരു സുഖം തേടി പോകാതിരിക്കുക...കള്ളം പറയാതിരിക്കുക....മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക...നെറുകയില്‍ തലോടി സ്നേഹത്തോടെ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക...നിസ്വാര്‍ത്ഥമായ സ്നേഹം നല്‍കുക...മണ്ടിയാക്കാതിരിക്കുക...consideration നല്‍കുക...equal sharing വേണം....സന്തോഷമായി ജീവിക്കുക...കുറ്റവും കുറവും എല്ലാര്‍ക്കും ഉണ്ട്...ആ കുറവുകളെ മനസ്സിലാക്കി അംഗീകരിച്ച് ജീവിക്കുന്പോഴാണ് ആ ജീവിതം വര്‍ണ്ണശബളമാകുന്നത്...

  • @sindhusanthosh1113
    @sindhusanthosh1113 4 ปีที่แล้ว +14

    സൂരജ് നിങ്ങളുടെ എല്ലാ പോസ്റ്റുകളിലും ഒരുപാട് നല്ല സന്ദേശം ഉണ്ട്. നന്ദി 🌹🙏

  • @adhidhaksha9873
    @adhidhaksha9873 4 ปีที่แล้ว +49

    ചേട്ടൻ അടിപൊളിയാ... വൈഫ്‌ ഒരുപാട് ലക്കിയാണ്

  • @anzil4929
    @anzil4929 4 ปีที่แล้ว +3

    വളരെ നല്ല ഒരു msg ആണ് sooraj നിങ്ങൾ share ചെയ്തതു,,,, എനിക്ക് വളരെ ഇഷ്ട്ടപെട്ടു തീർച്ച യായും ഞാൻ എന്റെ hus നെ ഈ വീഡിയോ കാണിക്കുന്നതാണ് 👍

  • @aswathisuresh8294
    @aswathisuresh8294 4 ปีที่แล้ว

    സൂരജ് ഐ ലവ് യു ❤️. സൂരജിനെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് സൂരജ് പറയുന്നതുപോലെ പരസ്പരസ്നേഹവും ❤️ വിശ്വാസവും ഉണ്ടെങ്കിൽ നല്ലൊരു കുടുംബജീവിതം നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ സത്യമാണിത് ❤️🙏🙏🙏🙏 ഞാൻ ഇതു വായിക്കുമ്പോൾ ഒക്കെയും ഓർക്കാറുണ്ട് ഇതു നൂറുശതമാനവും സത്യമാണ്

  • @thakuthaku4547
    @thakuthaku4547 4 ปีที่แล้ว +1

    ദേവ നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡോയോയിലും നല്ല നല്ല മെസേജ് ആണ് ഉള്ളത് ഒരു കാര്യം ഉറപ്പാണ് നിങ്ങളുടെ ഭാര്യ അതുപോലെ അച്ഛനമ്മ ഭാഗ്യം ചെയ്തവരാണ് സൂരജിനെ പോലെ ഒരു മോനെ കിട്ടുയതിനു അത് ഭാര്യയും ഇതുപോലെ ഉള്ള ഭർത്താവിനെ കിട്ടിയതിൽ 💚💚💚💚💛💛💛💛💙💙💙💙

  • @revathyofficial_9891
    @revathyofficial_9891 4 ปีที่แล้ว +16

    സൂരജ് ചേട്ടാ ഇന്നത്തെ വീഡിയോ എനിക്കും എൻ്റെ കുടുംബത്തിനും ഒരു പാട് ഇഷ്ടപ്പെട്ടു.

  • @RemifaisalRemi
    @RemifaisalRemi 4 ปีที่แล้ว +17

    സത്യമാണ് പറയുന്നതെല്ലാം എനിക്ക് കിട്ടിയത് നല്ല പങ്കാളിയെ തന്നെയാണ് അത് എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുകയാണ്

  • @shylashyla1692
    @shylashyla1692 4 ปีที่แล้ว +6

    Hai sun.....എന്നും വീഡിയോ കാണാറുണ്ട്. എനിക്ക് ഒത്തിരി പ്രേയോജനം തരുന്നുണ്ട് ചില വാക്കുകൾ... എന്നും നല്ലത് വരട്ടെ 👍👍👍👍👍👍

  • @mycreationsworld1488
    @mycreationsworld1488 4 ปีที่แล้ว +1

    ഒരുപാട് thanks suraj chetta.. Life il ഒരുപാട് moltivation നല്കുന്ന video

  • @chakkuvava9320
    @chakkuvava9320 3 ปีที่แล้ว

    Chettooi parayanathokke Sathyam thanne 👍👍💯💯💯💯 so much inspirational

  • @sreekuttysujith6606
    @sreekuttysujith6606 4 ปีที่แล้ว +40

    👍 husband&wife ലൈഫിൽ ഓപ്പണായി ആയി ഷെയറിങ് ഉണ്ടകിൽ ഒരു പരുതി വരെ പ്രശ്നം ഒഴുവാകാം. Athin ആരും ടൈം കണ്ടത്തുന്നില്ല.

    • @adithyarafai7849
      @adithyarafai7849 4 ปีที่แล้ว +2

      I am lucky 😍😍

    • @kuriyanjoseph5127
      @kuriyanjoseph5127 4 ปีที่แล้ว

      Sathyam ente family life njn Anganeyanu happy akkiyathu communication gap vannappo njngalde idayil orupadu problems undayirunnu but open ayi samsarikan thudangiyappo ippo njngal randuperum happy aanu

  • @sudheeshk1982
    @sudheeshk1982 4 ปีที่แล้ว +5

    താങ്കൾ പറയുന്നത് ശരി യാണ് ഒരുപാടിഷ്ടായി ഈ വീഡിയോ എനിക്ക് ഭയങ്കര munkopamanu.

  • @geethusudheesh5435
    @geethusudheesh5435 4 ปีที่แล้ว +11

    ഹൃദയം തൊട്ട വാക്കുകൾ. 100% സത്യം... 👏

  • @ashrafap9661
    @ashrafap9661 4 ปีที่แล้ว +5

    മാസ്ക്ക്
    എല്ലാ പറയുന്ന കാര്യം നല്ലതാണ്
    അറിയാതത്പറഞ്ഞ് തരുന്നതിന് നന്ദി

  • @rojasunil232
    @rojasunil232 4 ปีที่แล้ว +4

    സൂരജിന്റെ videos ഇന്നാണ് ഞാൻ കാണുന്നത്. എനിക്കും ഇത് മാത്രം മതി. ഞങ്ങള് പറയുന്നത് ഒന്നു കേൾക്കാനുളള മനസ് ...... ഒക്കെ നിസ്സാരായിക്കാണുന്നതാണ് ഭർത്താവ്.

  • @mrarjun3179
    @mrarjun3179 4 ปีที่แล้ว +3

    Seriya sooraj, than chindikkunnadupole ellaperum chindichirunnenkil ee jevidam ethra manoharamakumayirnnu. 💝💝💝

  • @swapnasaju3281
    @swapnasaju3281 4 ปีที่แล้ว +7

    Dear സൂരജ്.. എല്ലാ സ്ത്രീകളും സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും അങ്ങേയറ്റം ആഗ്രഹിക്കുന്നു.. 😔അത് മനസ്സിലാക്കി അവർക്കതു തിരിച്ചു കൊടുക്കുമ്പോൾ അയാൾ ഒരു പുരുഷൻ ആണെന്ന് അവൾക്ക് തോന്നും.. അവിടെ respect ഉണ്ടാവും..എല്ലാം ഉണ്ടാവും.. 🥰അതായത്.. I hope u'll succeed in this matter.😜

  • @krishnakripap8415
    @krishnakripap8415 4 ปีที่แล้ว

    thurannu parachilukal nishkalangamaya manasinte sign anu but oppose cheyyunnavarde ennavum koodum...mattullavarenthu chindhikkunnu ennathilalla, nam stern ayi ninnal theerunnathe ullu presnangal nerpadhayilayirikkanam nammude move... All the best bro, Good motivational quotes... Keep it up.👍

  • @RajuRaju-oy3ut
    @RajuRaju-oy3ut 4 ปีที่แล้ว

    Soorajettate alla vakkukallum njagalk diamond ane eth veruthe parayukayalla manassil thattikoduparayukayane.thank you sir

  • @rupeshkn4354
    @rupeshkn4354 4 ปีที่แล้ว

    sooraj chetta motivated ayittulla karyangal life il nammal ariyanda valare meningfull ayittulla vakkukal very good chetta 😍😃👏👌🙏💓💓💓💓🌹🌹🌹🌺🌺🌺🌸🌷💐💐💐💐💙💚💗💛

  • @ammuammu-jv2re
    @ammuammu-jv2re 4 ปีที่แล้ว +6

    എല്ലാം ഒരു വിശ്വാസത്തിന്റെപുറത്തുള്ള ജീവിതമാണ്.. enjoy cheyya... പരസ്പരം manasilaka... apo thanne life nalla happy ayitte munnotte kondupavam😍😍😍✌️✌️✌️✌️🙏🙏🙏🙏🙏

  • @geminikannur8756
    @geminikannur8756 4 ปีที่แล้ว +7

    ഇതിന് ഒരു പരിഹാരം, അവരുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച്, കണ്ട് പിടിക്കാം... പറയാനുള്ള കാര്യം പറയണ്ട സമയത്ത്, പറയണ്ടവരോട് കൃത്യമായി പറഞ്ഞിരിക്കണം.... Good Message....

  • @ramsiyarouf6113
    @ramsiyarouf6113 4 ปีที่แล้ว +2

    എന്റെ ഇക്ക എന്റെ ഭാഗ്യം ആണ്. എന്നിൽ നിന്നും ചെറിയ തെറ്റ് വന്നാലും. എന്റെ ഇക്ക അത് തിരുത്തി. അത് നല്ലപോലെ മുനോട്ടു കൊണ്ട് വരും. എനിക്ക് അത് മനസിലാക്കാനും പറ്റും. ഞാൻ ഹെപ്പിയാണ്..

    • @SuperShanikka
      @SuperShanikka 4 ปีที่แล้ว

      Aarelum chodicho...heh..?

  • @hibamol5595
    @hibamol5595 4 ปีที่แล้ว +2

    Thank u.good presentation👍👍❤

  • @dhanyabalakrishnan7476
    @dhanyabalakrishnan7476 4 ปีที่แล้ว +56

    എത്ര ഒക്കെ നമ്മൾ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും ഒരു 5 മിനിറ്റ് പെണ്കാണൽ ചടങ്ങിലൂടെ ആണ് മിക്ക ആളുകളുടെയും പിന്നീട് അങ്ങോട്ടുള്ള ജീവിതം തീരുമാനിക്കുന്നത്....ഇന്നും കല്യാണം ഉറപ്പിച്ചു കഴിഞ്ഞിട്ടല്ലേ പരസപരം സംസാരിക്കാൻ പോലും പറ്റുന്നത്.....പിന്നീട് സംസാരിച്ചു കഴിയുമ്പോൾ പരസപരം പൊരുത്തക്കേടുണ്ട് എന്ന് തോന്നിയാലും കല്യാണം ഉറപ്പിച്ചതല്ലെ ഇനി എന്ത് ചെയ്യും ഒക്കെ ശരിയാകും എന്നൊക്കെ കരുതി ആ കല്യാണം അങ്ങനെ നടത്തും ...പിന്നീട് ഇ പൊരുത്തക്കേട് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിയും വരും....ഭാഗ്യമുള്ളവർക് അവർ ആഗ്രഹിച്ച പോലെ ഒരാളെ കിട്ടും.....സത്യം പറഞ്ഞ ഇതൊക്കെ ചിന്തിക്കുമ്പോൾ നല്ല പേടിയുള്ളത് കൊണ്ടാണ് ഒരുപാട് ഫോഴ്സ് ചെയ്യുമ്പോഴും നാട്ടുകാരുടെ ഭാഷയിൽ കല്യാണ പ്രായം കഴിഞിട്ടും അതിനു പിടി കൊടുക്കാതെ പിടിച്ചു നിക്കുന്നത്

  • @reshmareshmaa4327
    @reshmareshmaa4327 4 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞത് സത്യം ആണ് ഏതൊരു പെണ്ണും ഭർത്താവ് കൂടെ വേണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും 😔😔

    • @reshmareshmaa4327
      @reshmareshmaa4327 4 ปีที่แล้ว

      സാറിന്റെ സീരിയൽ ഞാൻ കാണാറുണ്ട് അതിൽ അഭിനയം ആണെങ്കിലും സാറിന് ആ പെരുമാറ്റം നന്നായി ചേരുന്നുണ്ട് ജീവിതത്തിലും അങ്ങനെ തന്നെ എന്ന് മനസിലാക്കുന്നു

  • @__.Nidhxn__.
    @__.Nidhxn__. 4 ปีที่แล้ว +2

    Sneham alavillade pabgalikk kodukka. Adupole carerng. Sooraj paranjapole respect. 😊 Soorajinte samsaram chiri kaanan othiri rasa.

  • @sumikrishnan7686
    @sumikrishnan7686 4 ปีที่แล้ว +1

    Absolutely right. U r superb sooraj.👍

  • @Nnbkb
    @Nnbkb 4 ปีที่แล้ว

    👌👌👌👏👏👏👍👍👍100% true fantastic information👍👍

  • @nikhilavipin5045
    @nikhilavipin5045 4 ปีที่แล้ว +2

    Kollam njanipozha e channel kanunnathu

  • @haseenaasnamol5693
    @haseenaasnamol5693 4 ปีที่แล้ว

    Sooraj എന്ത് സൂപ്പറാ.. ഒരുപാടു ഇഷ്ട്ടായി

  • @utharavutharav4885
    @utharavutharav4885 4 ปีที่แล้ว +19

    കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് ശരിക്കും ആരാ limitations നിശ്ചയിക്കുന്നത്??? Limits അറിയാം. സ്വാതന്ത്ര്യത്തിന്റെ വിലയും അറിയാം.. why should girls have all limits??? ശരിക്കും എനിക്ക് മനസിലാവുന്നില്ല...

  • @ELIXIR_3
    @ELIXIR_3 4 ปีที่แล้ว

    Well said sooraj bhai👏👏👏

  • @cssreekalakumari8917
    @cssreekalakumari8917 4 ปีที่แล้ว

    100%correct sooraj.👍

  • @janvisworld7149
    @janvisworld7149 3 ปีที่แล้ว

    Good message dear brother... thank uuuuu

  • @shibisuresh1029
    @shibisuresh1029 4 ปีที่แล้ว +6

    100% true words... nalla oru motivational video.. aanu..👍👍👍💯

  • @shereenasalvin9933
    @shereenasalvin9933 4 ปีที่แล้ว +1

    Superb chetta aaru paranju chettante videos kollillanu .. chettante videos kanan katta waiting aanu...it's really superb

  • @rekhaabhinesh3397
    @rekhaabhinesh3397 4 ปีที่แล้ว

    സൂരജ് നിങ്ങൾ പറയുന്നത് കറക്റ്റ് ആണ്, ഓരോ ഫാമിലി ലൈഫിലും ഇത് പോലെ ഉള്ള പ്രശ്നം ഉണ്ട്, സത്യം

  • @alonaskitchen128
    @alonaskitchen128 4 ปีที่แล้ว

    Sooraj paranjath shariyann vivaham kazhikkuppol nammal samsarrichitt munnottpokkum Enn urappullavarre vivaham kazhikukka eni kazhikkunnavar srathikukka ningallum OK sooraj orrupad eshdamman nigallude speech thanks God blessing 🌹🌹👍

  • @shamonvlogs2782
    @shamonvlogs2782 4 ปีที่แล้ว +3

    നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും വളരെ സത്യം ആണ്

  • @sana-jn2sl
    @sana-jn2sl 4 ปีที่แล้ว

    Soorajetta thanks pinne padatha paingili super🥰

  • @mammooos9332
    @mammooos9332 4 ปีที่แล้ว

    Valare upakaram cheyyunna good message thanks sooraj

  • @reshmam3369
    @reshmam3369 4 ปีที่แล้ว

    💓💓💓നല്ല video

  • @pushpajiji1171
    @pushpajiji1171 4 ปีที่แล้ว +17

    But how you understood these things in your young stage ? GREAT really,

  • @syamaladevi3233
    @syamaladevi3233 3 ปีที่แล้ว

    You are really great Sooraj

  • @sandhyass2704
    @sandhyass2704 4 ปีที่แล้ว

    ningal poli anu chetta luv u 😍😍

  • @RajuRaju-oy3ut
    @RajuRaju-oy3ut 4 ปีที่แล้ว

    Orupade nalla videos anne sure jettate God bless uuuuuu

  • @sujithbsnl673
    @sujithbsnl673 4 ปีที่แล้ว

    Valare sariyanu.. Orupadu useful anu.. Innu mikka jeevithathilum sambavikkunna karyangalanu..

  • @sameeramajeed8400
    @sameeramajeed8400 4 ปีที่แล้ว

    Enikk thonunatu ippo ulla janarationil ulla kuttikal parsparam nannai manasilakkunund ennan.pazaya barthakkanmar mikkathum actiyng life thanne ane
    Pinne nammude ജീവിതത്തിലെ പ്രശ്നങ്ങളിൽ മൂന്നാമത് ഒരാളെ അടുപ്പിക്കരുത് .
    സൂരജ് പറഞ്ഞ പോലെ ദേഷ്യം നിയന്ദ്രിക്കാൻ പറ്റിയ എല്ലാ പ്രശ്നങ്ങളും തീരുന്ന തേ ഉള്ളു .പരസ്പരം മനസ്സിലാക്കാൻ പറ്റുന്ന പങ്കാളി യെ കിട്ടുക എന്നുള്ള തന്നെ ആണ് ജീവിത വിജയം .
    സൂരജിനെ പോലെ ❤️😊

  • @ajipullamala8386
    @ajipullamala8386 4 ปีที่แล้ว +3

    Oru bhariya aaya Aniku ethu kettapol Sherikum sadhoshamaye njan ente husband nalla rethiyil aanu care chayunathu thirichum aganathane ente ethu padipichathu ente amma aanu thank you mama 😁😀😍

  • @anilchithranjali
    @anilchithranjali 4 ปีที่แล้ว +2

    Good topic.. 👏👏👏

  • @sareenahussain4703
    @sareenahussain4703 4 ปีที่แล้ว

    Orupaad ishttamayi good 👍👍👍

  • @saraswathysuma324
    @saraswathysuma324 4 ปีที่แล้ว +5

    ഞാൻ soorajinte ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുണ്ട്.പറയുന്നതിൽ പലതും എന്റെ കാര്യത്തിൽ ശരിയുമാണ്
    (ജീവിതം ഒരു പരാജയം ആയതുകൊണ്ടാവാം തോന്നുന്നത് )സഹോദരൻ ന്റെ കൂടുതൽ വീഡിയകൾക്കായി wait ചെയ്യുന്നു 😍💖

  • @HeavenofArya
    @HeavenofArya 4 ปีที่แล้ว

    Chetta ...iyalde ella videos onnum kanarilla but especially special um kanumbol enikk useful um ayathu kanum ...kandathellam enikk useful aannu...ishttapedukayum cheythu ....so thank you

  • @janjanjan7763
    @janjanjan7763 4 ปีที่แล้ว +1

    Hi
    Nan athymayittaa ningalude video kannunad, enik isttamayi ttaa ningalbparayunda serii,,,

  • @lakshmick7317
    @lakshmick7317 4 ปีที่แล้ว

    You are great.very good message

  • @shabnasvlog1362
    @shabnasvlog1362 4 ปีที่แล้ว

    എനിക്ക് ഇഷ്ടായി

  • @snehaharishree5811
    @snehaharishree5811 4 ปีที่แล้ว

    Nice topic
    Thanks sooraj

  • @sreekanthsreekanth3011
    @sreekanthsreekanth3011 4 ปีที่แล้ว

    Sathyam soorajetta. Parasparam kelkanulla manasum parasparam bahumanikkanum kazhinjillenkil pne entha lifa.njan anubavikkunathum athennaya

  • @aibyt2285
    @aibyt2285 4 ปีที่แล้ว

    Ithanu surgical mask... Nalla information anu... Cheetan pwoli anu..

  • @achumolachu2714
    @achumolachu2714 2 ปีที่แล้ว

    Hi sooraj 1 yer mumbulla veedio anidennu thannanu njanipala kande innu vitta comment sooraju ò

  • @deepthyvinod5667
    @deepthyvinod5667 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോസ് സൂപ്പർ ആണട്ടോ...👌👌👌

  • @geethavenugopal900
    @geethavenugopal900 4 ปีที่แล้ว +1

    Well said Sooraj.....your parents, your wife and your children are lucky to have them in your life....love you😍❤💕

  • @hamdhafathimah9239
    @hamdhafathimah9239 4 ปีที่แล้ว

    Adipoli suraj

  • @suryamalu1994
    @suryamalu1994 4 ปีที่แล้ว

    Truth soorajetta🙏🙏🙏🙏

  • @thasnisafvan1218
    @thasnisafvan1218 4 ปีที่แล้ว

    Super ithupoleyulla manassu ella ആണുങ്ങൾക്കും കിട്ടിയാൽ നന്നായിരുന്നു keep it up sooraj

  • @preseethapresi6925
    @preseethapresi6925 4 ปีที่แล้ว

    Thanku brother🌹🌹🌹🌹🌹🌹🌹

  • @sharivibish7973
    @sharivibish7973 4 ปีที่แล้ว

    Very useful video 👌👌👌

  • @priyanp5517
    @priyanp5517 4 ปีที่แล้ว

    100%true word sooraj cheta

  • @gigivijayan2588
    @gigivijayan2588 4 ปีที่แล้ว +1

    Very good topic

  • @shamseerajabbar7860
    @shamseerajabbar7860 4 ปีที่แล้ว

    Good msge👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anithabalakrishnan6176
    @anithabalakrishnan6176 3 ปีที่แล้ว

    സൂരജിന്റെ sàmsaramsuper

  • @srtechtrust2599
    @srtechtrust2599 4 ปีที่แล้ว

    Thanku for iinformation

  • @amitanibin1862
    @amitanibin1862 4 ปีที่แล้ว

    Superb correct matter annu parayunnathu

  • @helenrose6458
    @helenrose6458 3 ปีที่แล้ว

    Sir......Very good Sentance ketto....

  • @gincymol6992
    @gincymol6992 4 ปีที่แล้ว

    All the best for farther videos 👍👍👍👍👌👌👌👌👌👌👌👌

  • @jumijumikt5008
    @jumijumikt5008 4 ปีที่แล้ว +39

    ഭാര്യ യെ മറച്ചു വെച്ച് എത്ര പുരിഷ്യൻ മാർ ചില ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നു അവൾ ആ. ബന്ധങ്ങൾ അറിയുബോൾ ഉള്ള. വേദന അത് അനുഭവിച്ചവർക്ക അറിയ 🤣

  • @nishbanabeel
    @nishbanabeel 4 ปีที่แล้ว

    Adipoli chetta

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว

    ഈ. വീഡിയോ. കാണുന്ന പെൺകുട്ടികളോട്. ഒരു. അപേക്ഷ ഞാൻ. വിവാഹം. കഴി ചിട്ടില. എനിക്ക്.39എജ്. ആയി സ്വന്തമായി. ഇത്തിരി. സ്ഥലവും. ഒരു. ചെറിയ. വീടും. ഉണ്ട്. ചെറിയ. ഒരു. ജോബ്. ഉണ്ട് എന്റെ. അമ്മയുഡ്. ഒരു. വലിയ. ആഗ്രഹം. ആയ്യിരുന്നു. എന്റെ. വിവാഹം. എന്തു. പറയാൻ വിധി. മറ്റൊനായിരുന്നു. ഞരമ്പ്. സമ്മന്താ. മായി. ചിൽസയിൽ. ആയിരുന്ന. അമ്മ. ഈ അടുത്ത. ദിവസം. മരിച്ചു. പോയി. ഇനി. എനിക്ക്. എന്തെകിലും. അമ്മക്ക്. വേണ്ടി. ചെയ്യാൻ. പറ്റുന്നത്. എന്റെ. വിവാഹം. മാത്രം. ആണ്. വലിയ. ക്ളിഫിക്കേഷൻ. ഇല്ലാത്തതാണ്. ഇവിടെ. അമ്മയുഡ്. ആഗ്രഹം. സാധിക്കാതെ. പോയതിനു. ഒരു കാരണം മറ്റൊന്ന്. ഞാൻ. ഒരു മേൽ. ജാതിയിൽ. ജനിച്ചു. പോയതാണ്. അ. ജാതിയിൽ. ഉള്ള. ആൾകാർക്ക്. നമ്മളെ. വേണ്ട. പിന്നെ. മറ്റുള്ളവരുഡ്. കാര്യം. പറയാനുണ്ടോ എനിക്ക്. വേണ്ടി പെൺ കുട്ടികളെ. തിരക്കാൻ. അച്ഛനെ. കൊണ്ടു. പറ്റില്ല. കാരണം. അച്ചന്. ദൂര. ഏഗും. പോകുവാൻ. പറ്റത്തില്ല. അത്. കൊണ്ടു. ഈ. മെസേജ്. കാണുന്ന. പെൺകുട്ടികൾ പറ്റുമെങ്കിൽ എനിക്കൊരു. ജീവിതംത്തിനു. ഒരു. അർത്ഥം. ഉണ്ടാക്കി. തരുമോ. എന്റെ. അമ്മുഡ്. ആഗ്രഹവും അമ്മ. പറയുമായിരുന്നു. ഒരുപെൺകുട്ടിയ. എങ്കിലും. നീ. ഇഷ്ഷ്ടപ്പെട്ടു. വിളിച്ചു. കൊണ്ടു. വ. എന്ന്. പകേഷ്. എനിക്ക്.. കഴിവ്. ഇല്ലാതെ. പോയി.. അമ്മ. ജീവിച്ചിരുന്നപ്പോൾ. ഉണ്ടായിരുന്ന. ഒരു. പ്രധാന. ആഗ്രഹ സാധിക്കാതെ. അമ്മ. ഈലോകവാസം. വെടിഞ്ഞു 🙏🙏🙏🙏🌹🌹🌹🌹
    സ്ഥലം. കോട്ടയം
    ഇതു. കാണുന്ന. പ്രയാമായ.. എത്കിലും. ഒരു. കുട്ടി.. ഒരു. ജീവിതം. തരുമെന്ന്. പ്രതിഷയോഡ്. നിർത്തുന്നു 🙏🙏🙏🙏🙏

  • @shyla1399
    @shyla1399 2 ปีที่แล้ว

    U lovavble person

  • @drjithyaaakkal862
    @drjithyaaakkal862 4 ปีที่แล้ว +1

    നല്ല വാക്കുകൾ 🤩🤩🤩👌👌🙏🙏🙏🙏

  • @seenarajesh6238
    @seenarajesh6238 4 ปีที่แล้ว

    Thank u good presentation👌👌🥰🥰🥰👍

  • @seethaseetha2405
    @seethaseetha2405 4 ปีที่แล้ว +1

    Sooraj mone nllath mathram jeevithathil undaavate ennu prarthikunu

  • @muthuhishamuthu3675
    @muthuhishamuthu3675 4 ปีที่แล้ว

    നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ്. താങ്കളെ ഒരുപാട് ഇഷ്ടമാണ് 😍

  • @divyasp14
    @divyasp14 4 ปีที่แล้ว +8

    Very correct. I think ethu oral matram kelkendathalla, both husband and wife.

  • @divyasp14
    @divyasp14 4 ปีที่แล้ว

    Nice discussion 👍👍👏👏

  • @thasninazar
    @thasninazar 4 ปีที่แล้ว

    The Most Inspiring Video👍👍👍

  • @shyla1399
    @shyla1399 2 ปีที่แล้ว

    Orela manasalikana ettva valiya sneham

  • @sreejanair859
    @sreejanair859 4 ปีที่แล้ว

    Very correct.

  • @attukalamma1276
    @attukalamma1276 4 ปีที่แล้ว

    Super advice for all your wife verry lucky girl

  • @remyaremya6954
    @remyaremya6954 4 ปีที่แล้ว +1

    Pularche anchu muthal rathri pathu vare ore kanakku ninnu joli cheyyunna bharya onnu irunnotte ennalla avale veendum nirthunnavananu purushan avalonnu irunnottennu vicharikkunna ethra perund itha parayunne padichu oru joli medichillengil sthreekalude karyam govinda

  • @mollykuriachan5850
    @mollykuriachan5850 4 ปีที่แล้ว

    You are a great son and your parent's very lucky ie you are good fellow and god bless always you

  • @ethilkandisumalini5096
    @ethilkandisumalini5096 4 ปีที่แล้ว

    Good Information 👍👍

  • @riniforex8749
    @riniforex8749 4 ปีที่แล้ว +3

    Chattanta വീഡിയോസ് alam നല്ലതാണ് 👍