വിവാഹശേഷമുള്ള ചില ബന്ധങ്ങൾ ,അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ I soorajsun

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 1.9K

  • @shifin869
    @shifin869 3 ปีที่แล้ว +63

    ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതു സത്യമായ കാര്യം തുറന്നു പറയുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @SoorajSunofficial
    @SoorajSunofficial  4 ปีที่แล้ว +947

    നാളെ ചങ്കുപൊട്ടി കരയാതിരിക്കാൻ ഇന്ന് കുറച്ച് വിഷമിച്ചാൽ എന്താ?

    • @renjiniviswanathanv2469
      @renjiniviswanathanv2469 4 ปีที่แล้ว +28

      അതെ...ഇപ്പോള്‍ കുറച്ച് വിഷമിച്ച നാളെ നല്ലത് വരാനല്ലേ..ഒന്നും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവുക..

    • @renjiniviswanathanv2469
      @renjiniviswanathanv2469 4 ปีที่แล้ว +10

      ഒരു വിഷമവും ഇല്ല...ശ്രദ്ധിച്ച് മുന്നോട്ട് പോവുക..

    • @rihanabi7930
      @rihanabi7930 4 ปีที่แล้ว +1

      Mm

    • @kusumamr.b9590
      @kusumamr.b9590 4 ปีที่แล้ว +36

      ഇന്നത്തേത് വളരെ നല്ല ടോപ്പിക്ക് ആണ്👌. വിവാഹിതരായ പുരുഷന്റെ കപടപ്രണതിന്റെ പൊള്ളത്തരത്തെ തുറന്നു കാണിച്ചുള്ള സ്‌പീച് നന്നായിരുന്നു.
      My opinion on this topic :- അവനവന്റെ കുടുബജീവിതം നന്നായി പോകണം എന്നുണ്ടെങ്കിൽ ആണും പെണ്ണും ഒരുപോലെ വിചാരിക്കണം.
      For every action, there is an equal and opposite reaction. എന്നാണല്ലോ ! പങ്കാളി അറിയാതെ വേറൊന്നിനെ കരുതിയാൽ അതിപ്പോൾ അവനയാലും അവളായാലും ഷോക്കിങ് ആയൊരു അനുഭവം തീർച്ചയായും കാലം കൊടുത്തിരിക്കും . എന്ത് വിതയ്ക്കുന്നു അതിന്റെ ഫലം വിതയ്ക്കുന്നവൻ കൊയ്‌താല്ലേ പറ്റു. ഞാൻ ഒരു തത്വം പറഞ്ഞന്നേ ഉള്ളു.

    • @renjiniviswanathanv2469
      @renjiniviswanathanv2469 4 ปีที่แล้ว +9

      പറഞ്ഞിട്ടും തീരുന്നില്ല..അത്രയ്ക്ക് നല്ലൊരു topic ആരുന്നു...

  • @sujasvlogvideo8229
    @sujasvlogvideo8229 3 ปีที่แล้ว +85

    പാടാത്ത പൈങ്കിളിയിൽ പൊളിയാണ് Kട്ടോ ചേട്ടാ .മോട്ടിവേഷനുകൾ എല്ലാം പൊളിയാണ്. അഭിനന്ദനങ്ങൾ

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +17

    😍😍😍😍 സൂപ്പറായിട്ടുണ്ട് സൂരജ് ചേട്ടന്റെ ഓരോ വാക്കുകളും ആണായാൽ ഇങ്ങനെ വേണം ജീവിക്കാൻ സൂരജ് ഏട്ടനെ പോലെ ഒരു മോനെ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും തന്നെ😘😘😘😘😘😍😍😍🙏🙏🙏🙏🙏

  • @sreejaadhi500
    @sreejaadhi500 4 ปีที่แล้ว +159

    ഇയാൾ ആരെന്നു എനിക്ക് അറിയില്ല. പക്ഷെ ഇ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്...

    • @zoyainsha9497
      @zoyainsha9497 3 ปีที่แล้ว

      Seriol acter 💕💕💕💪

  • @SoorajSunofficial
    @SoorajSunofficial  4 ปีที่แล้ว +460

    ഞാൻ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിൽ നിങ്ങളെ വിഷമിപ്പിക്കുന്ന ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം

    • @dreamergirl4666
      @dreamergirl4666 4 ปีที่แล้ว +21

      ഒരു കംമെന്റിനു പോലും റിപ്ലൈ കൊടുക്കുന്നില്ലല്ലോ അതിനു വിഷമം ഉണ്ടെന്നു കൂട്ടിക്കോ 🤐🤐

    • @renjiniviswanathanv2469
      @renjiniviswanathanv2469 4 ปีที่แล้ว +13

      ഒരു വിഷമവും ഇല്ല...നാളെ ഒരിക്കല്‍ അലമുറയിട്ട് കരയാതിരിക്കാന്‍ ഇപ്പോഴേ കരുതലോടെ മുന്നോട്ട് പോവുക...

    • @jobikas253
      @jobikas253 4 ปีที่แล้ว +3

      Nee paranjathanu സത്യം ..

    • @needlethreadart1627
      @needlethreadart1627 4 ปีที่แล้ว +3

      Nalloru vedio anu. Enikku oru molu anu. Avalkku avalude life il eppozengilum upakarapedum ennu thonarulla vedios nan avalku kanichu kodukkarund. Ithu ellarkum theercbayayum upakarapedunna vedio anu. 😇👍athmarthamayi snehikunna oru hus wifeum orikkalum thettu cheyyilla

    • @needlethreadart1627
      @needlethreadart1627 4 ปีที่แล้ว +7

      Sooraju paranga ee thettu cheyunna alkkar undallo avaru ee vedio kandittu thettu manasilakki nallavarakum ennu enikku thonunnilla. Avarkku nalla kanathil enthengilum kittumboze ബോധം വരൂ. എന്നിട്ടും ബോധം വരാത്ത ആൾക്കാരും ഉണ്ട്.

  • @555naji
    @555naji 3 ปีที่แล้ว +50

    ശെരിക്കും പറഞ്ഞ ഓരോ വാക്കും സത്യമാണ്.. ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് മറ്റൊരു പെണ്ണിനെ നോക്കാത്ത തന്നെ കപടമില്ലാതെ സ്നേഹിക്കുന്ന ഭർത്താവിനെയാണ്.. spr ❣️

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 ปีที่แล้ว +19

    Hi സൂരജ്..... താങ്കളുടെ വാക്കുകൾ വളരെ seriyanu.. കല്യാണം കഴിഞ്ഞ ഒരു പുരുഷനും വേറൊരു ഭാര്യയോട് പ്രണയം തോന്നില്ല.. അവർക്കു കാമം മാത്രം.. കേവലം അവരുടെ വികാരങ്ങൾ അടക്കാൻ ഉള്ള ഉപകരണം... അവർക്കറിയാം, ഒരിക്കലും ബാധ്യത ആകില്ലെന്ന്... ആ സ്ത്രീയുടെ അവസ്ഥ ആണ് പരിതാപകരം, അവരുടെ ശരീരത്തെ വർണ്ണിച്ചു, അവളുടെ സ്മാർട്നെസ്സ് ne വർണ്ണിച്ചു എനിക്കു നിന്നെ കിട്ടിയില്ലല്ലോ പറഞ്ഞു അടുക്കും,... പിന്നെ, ആ ഭ്രെ മം കഴിയുമ്പോൾ അകലാൻ തുടങ്ങും, തിരക്കിലേക്ക് പോകും, പിന്നെ പിന്നെ പുതിയ ആളെക്കിട്ടും.. സ്ത്രീകൾ ആണെങ്കിലോ കുറ്റബോധത്തോടെ ജീവിക്കും, ആരും കാണാതെ കരയും.. ആർക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ... താലികെട്ടിയ പുരുഷനോളം സ്നേഹം ആർക്കും വരില്ല.... ആർക്കും..

  • @shaharbanubanu88
    @shaharbanubanu88 4 ปีที่แล้ว +298

    Sir നല്ലൊരു msg ആണ്, ഒരുപാട് സ്ത്രീകൾ ഈ ഒരു അവസ്ഥ യിൽ മരിക്കാതെ ജീവിക്കുന്നവരുണ്ട്

  • @divyamolkr7904
    @divyamolkr7904 4 ปีที่แล้ว +153

    എത്ര ഉപദേശിച്ചാലും "എനിക്ക് ഇങ്ങനൊന്നും വരില്ല "എന്ന ഒരു ആത്മ വിശ്വാസമാണ് 90 % പേർക്കും .

  • @mridulasudheesh9740
    @mridulasudheesh9740 3 ปีที่แล้ว +55

    ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ കരയേണ്ടിവരയും ഈ അവസ്ഥ വരാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോകുക 🙏🙏🙏 GOOD MOTIVATION ❣️❣️❣️MOTIVATION HERO❣️❣️❣️

  • @shinasshinu6851
    @shinasshinu6851 3 ปีที่แล้ว +119

    സൂരജ് ചേട്ടാ പാടാത്ത പൈകിളി പൊളി ആക്ടിങ് Aatoo ഉണ്ണീ മുകുന്ദൻന്റെ Cut ഇണ്ട് All the best 😍

    • @sindhuk4596
      @sindhuk4596 3 ปีที่แล้ว

      സത്യം ചേട്ടാ സത്യം

    • @unnipp9652
      @unnipp9652 3 ปีที่แล้ว

      ചേട്ടാ സത്യാട്ടോ

    • @nayanaartvlog5536
      @nayanaartvlog5536 3 ปีที่แล้ว

      😃😃😃

    • @shukkoorvm1509
      @shukkoorvm1509 3 ปีที่แล้ว

      🥰🥰

  • @vincyvincy6716
    @vincyvincy6716 4 ปีที่แล้ว +142

    ടിക്ക് ടോക് ആണെങ്കിലും യുട്യൂബിൽ ആണെങ്കിലും നല്ല മെസ്സേജസ് ആണ് തരുന്നത്. ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രദീക്ഷിക്കുന്നു

    • @riyalichu7626
      @riyalichu7626 4 ปีที่แล้ว +1

      Pinneyumendha tiktokil full negative comment s..🤔

    • @sibinsraj5733
      @sibinsraj5733 2 ปีที่แล้ว

      സിനിവവ്യൂസ്വ്ഹജ്‌ളീബ്ട്സ്ബജ്ക 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @soniyaglory2625
    @soniyaglory2625 4 ปีที่แล้ว +260

    Ur wife is lucky

  • @jasminoushad2842
    @jasminoushad2842 3 ปีที่แล้ว +11

    ഒരു മിസ്റ്റേക്കും ഇല്ല സൂരജ് carect ആണ് താങ്കൾ പറഞ്ഞത് good msg👌👌

  • @chachusgamingchachus2455
    @chachusgamingchachus2455 3 ปีที่แล้ว +25

    എന്തു ലുക്കാണ് സൂരജേട്ടാ നിങ്ങളെ കാണാൻ.. സത്യം ആയ വാക്കുകൾ

    • @sumeshanie3806
      @sumeshanie3806 3 ปีที่แล้ว +1

      ഇങ്ങള് ഐ ലവ് യു സുരേട്ടാ സൂപ്പർ തരാം

  • @a.sirajneesa7762
    @a.sirajneesa7762 4 ปีที่แล้ว +35

    സൂപ്പർ ആയിരുന്നു ഞാൻ നിങ്ങളുടെ ടിക്ടോക് ഫുള്ളും ഞാൻ കണ്ടു ഓരോന്നും ഓരോ അർത്ഥത്തോടെ ഉള്ളതായിരുന്നു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നി

    • @a.sirajneesa7762
      @a.sirajneesa7762 4 ปีที่แล้ว

      എൻറെ വിഷമം ഇതിനൊരു പരിഹാരം കിട്ടുമോ

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +72

    True love husband &wife marriage കഴിഞ്ഞാൽ pinne ഒരാളിൽ മാത്രം സ്നേഹിച്ചു ജീവിക്കുക varnanayil വീഴാത്ത പെൺകുട്ടികളും ഇണ്ട് ഒരുപാട് വർണിക്കുന്ന ആണുങ്ങളെ ഇഷ്ടമില്ലാത്ത പെണ്കുട്ടികളും ഉണ്ട് bro good speech ഇതൊരു നല്ലൊരു vedeo aanu good advise

  • @najajabir624
    @najajabir624 4 ปีที่แล้ว +27

    ഞാൻ എത്ര ആയി തിരയുന്നു ഒന്ന് യുട്യൂബിൽ കാണാൻ ഹലോ പോയതിൽ ശേഷം കണ്ടതില്ല ഇപ്പോൾ കണ്ടപ്പോൾ സന്തോഷം ആയി 👍👍

  • @onlyvibes6827
    @onlyvibes6827 4 ปีที่แล้ว +13

    നിങ്ങൾ സുന്ദരനാണ്..പറഞ്ഞ കാര്യങ്ങളും നല്ലതാണ്.മറ്റുള്ളവർക്ക് നേർവഴി കാണിക്കാൻ ഇനി പ്രവാചകർ ഉണ്ടാവില്ലല്ലോ..മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ നിങ്ങൾക് കഴിയട്ടെ..നന്മകൾ നേരുന്നു.

  • @awarifa4890
    @awarifa4890 4 ปีที่แล้ว +203

    എവിടെക്കെയോ vijay ദേവര്കൊണ്ട ചായ kachal തിന്നിയവരുണ്ടോ ഈ ചേട്ടനെ കണ്ടപ്പോ

    • @riyasafadaughters6402
      @riyasafadaughters6402 4 ปีที่แล้ว +11

      unnimukundhan...

    • @bibisham3131
      @bibisham3131 4 ปีที่แล้ว +5

      Nayika nayakan fame Nandu

    • @indubabu2754
      @indubabu2754 4 ปีที่แล้ว

      Vijay Devarakonda Chetan theere melinjitalle😋

    • @ashrusvlog
      @ashrusvlog 4 ปีที่แล้ว

      Prr

    • @borntowin6246
      @borntowin6246 4 ปีที่แล้ว +2

      ശരിയാാ ..ആ ചുണ്ട് ആണ് ..അതുപോലെ ,,

  • @princyvarghese5796
    @princyvarghese5796 4 ปีที่แล้ว +259

    ഇത് കേട്ടപ്പോൾ എനിക്ക് താങ്കളോട് സ്നേഹം തോന്നുന്നു

  • @manubasith8487
    @manubasith8487 4 ปีที่แล้ว +16

    നല്ലൊരു സന്ദേശം....... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jwanitasaritha5140
    @jwanitasaritha5140 3 ปีที่แล้ว +4

    എല്ലാരും അങ്ങനെ അല്ല. നിങ്ങൾ എല്ലാരേയും അടച്ചു പറയരുത്. ശാരീരികമായി അല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ഉണ്ട്. ഒരുപാട് വർഷം കൂടെ ജീവിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്ത വെറുതെ സമൂഹത്തെ വിചാരിച്ചു കുടുംബത്തിനു വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന എത്രയോ പേരുണ്ട്. So dont underestimate everyone as the same

  • @gayathrishiju6588
    @gayathrishiju6588 4 ปีที่แล้ว +98

    താങ്കൾ പറഞ്ഞത് വളരെ ശെരിയായ ഒരു കാര്യമാണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു അന്ന് ഞാൻ confident ആയി നോ പറഞ്ഞത് കൊണ്ട് രക്ഷപെട്ടു .... 😊

  • @vavakutty182
    @vavakutty182 4 ปีที่แล้ว +19

    സത്യം ആണ് പറഞ്ഞത്. എത്ര മോട്ടിവേഷൻ കൊടുത്താലും... മനസ് അതിന്റ കടിഞ്ഞാൺ നമ്മൾ നിയത്രിച്ചാല്. നമ്മൾ safe ആകും... thankyou very much.. for the good messege

  • @rolex7467
    @rolex7467 4 ปีที่แล้ว +52

    ഞാൻ ഒരിക്കലും അങ്ങനല്ല bro എനിക്ക് എന്തെങ്കിലും ഒന്നിഷ്ടപ്പെട്ടാൽ അത് മനുഷ്യനായാലും ഒരു വസ്തുവാണെങ്കിലും മരണം വരെ എനിക്കത് പ്രിയപ്പെട്ടതായിരിക്കും

    • @teabreak3294
      @teabreak3294 3 ปีที่แล้ว +2

      Njanum but samooham anganalla

    • @alishazahra3754
      @alishazahra3754 3 ปีที่แล้ว +1

      good

    • @user-om8mu6wq9e
      @user-om8mu6wq9e 3 ปีที่แล้ว +3

      Sathyam ennne orupaad snehikunna oral und.enne nannayi manasilaakiye oraal ayalk ente shareeram orikalum venda.varshangalaayi ayaal ente koode nilkunnu..vallathoru asthma bhandham aan ennod ayalk

    • @asharatheesh6904
      @asharatheesh6904 3 ปีที่แล้ว

      @@user-om8mu6wq9e luck girl. Ennathe kalathu angane alukal kuravanu

    • @user-om8mu6wq9e
      @user-om8mu6wq9e 3 ปีที่แล้ว

      @@asharatheesh6904 😘😘😘Sathyam orondhivasam kazhiyum thorum ayaalude reethikal kond enne albhdudha peduthunnu❤️❤️❤️

  • @neethuneethu2004
    @neethuneethu2004 4 ปีที่แล้ว +66

    എനിക്ക് പറ്റിയ തെറ്റ് ഈ വീഡിയോ kandukazhinjappol manasilayi

  • @geethachandran3577
    @geethachandran3577 4 ปีที่แล้ว +83

    എത്രകേട്ടാലും മതിവരാത്ത സംസാരമാണ് .നല്ല motivation കിട്ടുന്ന രീതിയിലാണ്....

  • @sijilallal8982
    @sijilallal8982 4 ปีที่แล้ว +4

    വളരെ നല്ല ഒരു വീഡിയോ, നല്ല ഒരു മെസ്സേജ് ഇത് കണ്ട് ഒരുപാട് പേർ സ്വന്തം കുടുംബം ആണ് വലുത് എന്ന് ചിന്തിക്കാടെ..... അഭിനന്ദനങ്ങൾ ബ്രദർ

  • @saidhali4996
    @saidhali4996 6 หลายเดือนก่อน +1

    സൂരജ് പറഞ്ഞത് 100% ശതമാനം സത്യ എനിക്കൊരു അനുഭവം ഉണ്ടായി അവർക്ക് രണ്ട് കാര്യമാണ് നമ്മളോട് തോന്നുന്നത് ഒന്ന് ശരീരം രണ്ട് കാശ് ഇത് രണ്ടുമാണ് അവരുടെ നോട്ടം ഇതെല്ലാം കഴിയുമ്പോൾ കറിയിൽ ഇട്ട കറിവേപ്പില പോലെ വലിച്ചെറിയും 😔

  • @sabeenasunil6912
    @sabeenasunil6912 2 ปีที่แล้ว +2

    ഭർത്താവ് കൂട്ടുകാരനും കാമുകനും അച്ഛനും സഹോദരനും ആയാൽ ഒരു പെണ്ണും ആരുടേയും കൂടെ പോവില്ലെന്നു തോന്നുന്നു. പക്ഷെ ഭർത്താവ് ഭാര്യയെ ഒരു അടിമ ആയി കാണുമ്പോൾ ആണ് സ്നേഹം തേടി പുറത്ത് പോവേണ്ടി വരുന്നത്.

  • @safuvankp4689
    @safuvankp4689 4 ปีที่แล้ว +20

    ശരിയാണ് സത്യം മുള്ള് കാര്യമാണ് പറയുന്നത് പണത്തിനുവേണ്ടി സ്നേഹിക്കുന്ന ഭർത്താക്കന്മാരാണ് ഏറ്റവും കൂടുതൽ

  • @Makkachi2290
    @Makkachi2290 4 ปีที่แล้ว +90

    സൂപ്പർ വീഡിയോ.... ഇതു കേട്ടിട്ട് ഒരാൾക്കെങ്ങിലും മനസ്താപമുണ്ടായാൽ........
    അല്ലേ .
    മാഷേ.....

  • @dhanyatp7543
    @dhanyatp7543 3 ปีที่แล้ว +3

    Hai സൂരജ് നിങ്ങളുടെ tik tok എല്ലാം എനിക്ക് വളരെയധികം ഇഷ്ട്ടമായിരുന്നു നല്ല മെസ്സേജ് ആയിരുന്നു ഇപ്പൊ ഇതിലൂടെ കണ്ട പ്പോൾ വളരെ സന്തോഷം Thanks daaa ദൈവം അനുഗ്രഹിക്കട്ടെ

  • @eshasworld6205
    @eshasworld6205 3 ปีที่แล้ว +4

    നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ഒരുപാട് പഠിക്കാനും പ്രവർത്തിക്കാനും മനസ്സിലാക്കാനുമുള്ള നല്ല മെസ്സേജുകൾ ഉണ്ട് താങ്ക്സ്👍👍 ഇന്നത്തെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം ഈ വീഡിയോ കാണുന്നവർ ഫുൾ കേൾക്കുക 👍👍 എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ👍

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 ปีที่แล้ว +83

    100%സത്യമാണ് സൂരജ് പറഞ്ഞത്...ഭൗതികമായി സ്നേഹിക്കാതെ ആത്മാവില്‍ നിന്ന് കൊണ്ട് സ്നേഹിക്കുക...അങ്ങനെ സ്നേഹിച്ചാ ഒന്നും അപൂര്‍ണ്ണം ആവില്ല...പക്ഷേ ഇങ്ങനെ ഉള്ള fakes ആളുകളെ തിരിച്ചറിയണം..നല്ല സംസാരം വര്‍ണ്ണശബളത ഒന്നുമല്ല life...സ്ത്രീകള്‍ പെണ്‍കുട്ടികള്‍ വിഡ്ഢികളായി പോകരുത്...

  • @sajisaji5513
    @sajisaji5513 4 ปีที่แล้ว +11

    മുഴുവൻ ഇപ്പോഴാണ് കേട്ടത് ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങൾ ഓർമവന്നു.ഒരുപാട് ഒന്നുമില്ലെങ്കിലും ഇതു കേൾക്കുന്ന കുറച്ചു പേരെങ്കിലും മനസ്സിലാക്കട്ടെ

  • @ummayuderajakumari7654
    @ummayuderajakumari7654 4 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്... സമൂഹത്തിൽ ഒരുപാട് ആളുകൾ ഉണ്ട് ഇങ്ങനെ....
    നല്ല ഉപദേശങ്ങൾ തന്നതിന് നന്ദി...

  • @sheenaptr5997
    @sheenaptr5997 3 ปีที่แล้ว +1

    നല്ല ഒരു മെസ്സേജ് ആയിരുന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും തീർച്ചയായും ഇങ്ങനത്തെ മെസ്സേജുകൾ ഒരുപാട് പേർക്ക് ഉപകാരമായിരിക്കും ആരും ആരുടെയും ചതിയിൽ പെടാതിരിക്കട്ടെ

  • @muhammadaflah9917
    @muhammadaflah9917 4 ปีที่แล้ว +22

    നല്ലൊരു മെസേജ് ആണിത് ചിന്തിക്കുന്നവർക്ക്ഓരോ വാക്കുകളും ഒരുപാട് അർഥങ്ങൾ ഉൾകൊള്ളുന്ന വാക്കുകളാണ് ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി എത്ര ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാലും ഒരു ശതമാനം പോലും ആത്മാര്ഥതയുണ്ടാകില്ല സ്വന്തം ഭാര്യയെ വഞ്ചിക്കുന്നവനിക്ക് മറ്റൊരു സ്ത്രീയെ വഞ്ചിക്കുന്നതിന് ഒരു കുറ്റബോധവുമുണ്ടാകില്ല

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว +2

      Exactly

    • @kunjuvavanahyan3125
      @kunjuvavanahyan3125 4 ปีที่แล้ว +1

      എന്റെ ഭർത്താവ് എന്നെ പച്ചയ്ക്ക് വഞ്ചിച്ചു.. എല്ലാം അറിഞ്ഞിട്ടും ഞാൻ ക്ഷമിക്കാൻ തയാറായി.. എന്റെ മോനു വേണ്ടി... ഇപ്പോഴും മനസ്സ് നീറ്റൽ ആണ്.. എപ്പോഴും

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว

      Kunjuvava Nahyan അദ്ദേഹത്തെ മനസ്സറിഞ്ഞ് സ്നേഹിക്കുക നിങ്ങളുടെ പ്രശ്നങ്ങൾ മാറും

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +36

    Very good message പൊട്ടി കളായ സ്ത്രീകൾ ഇത് കണ്ട് മനസ്സിലാക്കണം

    • @sulfafashion9882
      @sulfafashion9882 4 ปีที่แล้ว +1

      Hai bro👌💯

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว

      Ajeena Ameen sis ആണ് bro

    • @user-mi5ed7pj9i
      @user-mi5ed7pj9i 4 ปีที่แล้ว +1

      🤣🤣🤣

    • @borntowin6246
      @borntowin6246 3 ปีที่แล้ว +1

      സ്ത്രീകള് പൊട്ടികളൊന്നും അല്ല .., ചിലര് മാത്രം ഇപ്പോഴും ഇരുന്നു കരയുന്നു .., സ്ത്രീകള് മനസ്സ് കൊണ്ടു ചിലരെ ആഗ്രഹിച്ചാല്‍ അത് അവള് നേടും .., ഇല്ലെങ്കിലാണ് അവള്‍ക്ക് തീരാ സങ്കടം .., അങ്ങനെയും ഒരു ഫീലിംങ്സ് ഉണ്ട് പെണ്ണുങ്ങള്‍ക്ക്..

    • @user-mi5ed7pj9i
      @user-mi5ed7pj9i 3 ปีที่แล้ว

      @@borntowin6246 😔😔👍👍

  • @latheeshpv5190
    @latheeshpv5190 4 ปีที่แล้ว +5

    Monu പറഞ്ഞത് ശരിയാണ് 👍👍👍👌👌👌വീഡിയോ സൂപ്പർ ഇനിയും പ്രതിഷിക്കുന്നു

  • @spice.com-9
    @spice.com-9 4 ปีที่แล้ว

    ഒരുപാട് ഇപ്പോ കേൾക്കുന്ന വാർത്തകൾ എല്ലാം ഇങ്ങനെയാണ് പ്രത്യേകിച്ചും സ്ത്രീകൾ. നമ്മുടെ കുടുംബം തന്നെയാണ് നമ്മുടെ സ്വർഗം. നമ്മുടെ ചിന്താഗതിക്കൾക്ക് മാറ്റം വരാൻ ഒരു വലിയ കാരണം സോഷ്യൽ മീഡിയകൾ തന്നെ ആണ്. പഴയ കാലത്ത് ആർക്കും ഫേസ്ബുക് വാട്സാപ്പ് ഒന്നും ഇല്ലായിരുന്നു അവർക്ക് അവരുടേതായ ജോലികളും വീടും തന്നെ ആയിരുന്നു വലുത്. സോഷ്യൽ മീഡിയകളെ ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കാതിരിക്കുക.നമ്മുടെ കുടുംബം എന്നും എന്തുവന്നാലും നമ്മുടെ കൂടെ ഉണ്ടാവും. ആ കുടുംബത്തെ ഒന്നിനും വേണ്ടി വിട്ടു കൊടുക്കാതെ ആത്മാർഥമായി സ്നേഹത്തോടെ ചേർത്തു നിർത്തുക.

  • @rejusmedia1523
    @rejusmedia1523 4 ปีที่แล้ว +13

    പറഞ്ഞെത് 💯°സത്യം ആണ്, good msg mahan 🙏🙏🙏

  • @prameelalk251
    @prameelalk251 4 ปีที่แล้ว +5

    ഒരു കാര്യം ഒരുപാടു തലങ്ങളിലൂടെ മോൻ നന്നായി അവതരിപ്പിച്ചു, നല്ല ഒരു message ആണ് ആശംസകൾ

  • @aashthoughts2905
    @aashthoughts2905 4 ปีที่แล้ว +9

    I'm facing this... Mine was a love marriage.. 5 yrs love.. It has been 2 yrs after marriage now without my parents concern .. We have a girl baby..
    I found his external relationship recently.. She is also married and mother of a kid... My faith 😪😪

  • @FathimaFathima-ei5hy
    @FathimaFathima-ei5hy 4 ปีที่แล้ว +21

    💯 സത്യമായ കാര്യം ഇന്ന് ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം

  • @sajifaasi6981
    @sajifaasi6981 4 ปีที่แล้ว +27

    ഞാൻ ഒരു കാര്യം പറയട്ടെ സാർ
    Big salute 🙏♥️♥️♥️♥️

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +13

    ബ്രോ ആദ്യം പറഞ്ഞതിൽ 1%ശതമാനത്തിലൂടെയാണ് ഞാനും എന്റെ ഭാര്യയും കടന്ന് പോകുന്നത് എന്ന് 100%ഉറപ്പുള്ള ഭർത്താവാണ് ഞാൻ al ambdulillha...
    ചില തെറ്റ് കുറ്റങ്ങൾ ഞങ്ങൾക് ഇടയിൽ കടന്ന് പോകുന്നുണ്ടങ്കിൽ തന്നെ അത് നാളെ എന്ന ദിവസത്തേക്ക് വെക്കാറില്ല...
    പിന്നെ തെറ്റ് ചെയ്യാത്തവരായി ഇ ലോകത്ത് ആരുമുണ്ടാവില്ല...
    കുടുംബം ഉപ്പ, ഉമ്മ,ഭാര്യ,മക്കൾ,പെങ്ങൾ,സഹോദമാർ, അവരുടെ മക്കൾ അങ്ങനെ എന്റെ പൊന്നേ അത്രയും ഭംഗിയേറിയ ഒരു ജീവിതം ദുനിയാവിലെ സ്വർഗം തന്നെ,
    അതൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നവർ നമ്മളെ അകറ്റാൻ ഒരിക്കലും ശ്രമിക്കില്ല എന്നാണ് എന്റെ ഒരു ഇത് (അതിൽ ചിലത് ഉണ്ടാകും അത് പറഞ്ഞിട്ട് കാര്യമില്ല )
    പിന്നെ നമ്മളെ ഇതുവരെ വിട്ട് പിരിയാത്ത ഒരാളുണ്ട് അതും ഒരു പെണ്ണാണ് 9മാസം ഒരുപാട് വേദനകൾ അനുഭവിച്ചു നൊന്തു പ്രസവിച്ച ഉമ്മ നമ്മളെ സ്നേഹിച്ചില്ലേ,ആ സ്നേഹത്തിൽ നമ്മൾ വിശ്വസിക്കുന്നില്ലേ..?
    എല്ലാം ഒരു വിശ്വാസമാണ് അതിലൂടെ വിശ്വസിച്ചു മുമ്പോട്ടു പോകാൻ ശ്രമിച്ചാൽ എല്ലാം ശരിയായിക്കോളും... 😉😉🙏
    അത് പോലെയാണ് നമ്മുടെ മക്കൾ വളരുന്നത്...
    ഒളിച്ചോട്ടം,ഭാര്യ ഭർത്താവിനെ ചതിക്കുന്നു,ഭർത്താവ് ഭാര്യയെ ചതികുന്നു അതൊക്കെ പണ്ടേ ഉള്ളതാണ് അതൊന്നും ഒരിക്കലും മാറുകയുമില്ല,🙏

  • @lachuami2449
    @lachuami2449 3 ปีที่แล้ว

    എനിക്ക് ഒത്തിരി സങ്കടം ഉണ്ടായിട്ട് ഉണ്ട് ലൈഫിൽ ഇപ്പോൾ സൂരജ് നിങ്ങളെ വീഡിയോ ഞാൻ എല്ലാം കാണും അത് കൊണ്ട് എനിക്ക് എന്റെ ലൈഫിൽ തെന്നെ ഞാൻ ഒരു മാറ്റം വരുത്തി എല്ലാം പോസറ്റീവ് ആയി കാണാൻ തുടങ്ങി സമാധാനം കിട്ടി നന്ദി

  • @greeshmaambat569
    @greeshmaambat569 3 ปีที่แล้ว +2

    ഒരു സഹോദരൻ പറഞ്ഞു തരും പോലെ.. ഒരുപാട് ബഹുമാനം തോന്നുന്നു സൂരജ്

  • @vijithaboban4178
    @vijithaboban4178 4 ปีที่แล้ว +11

    Thank you for your valuable message.

  • @raji8128
    @raji8128 4 ปีที่แล้ว +24

    ഇങ്ങനെ ഒരു പ്രണയത്തിലായ ഒരാണും പെണ്ണും അവരുടെ ഫസ്റ്റ് wife, husband എന്നിവരെ divorce ചെയ്ത് ഇപ്പോൾ അവർ തമ്മിൽ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്റെ പരിചയത്തിൽ.

    • @fiyashaad2429
      @fiyashaad2429 4 ปีที่แล้ว +5

      Adoke kurachu kaaley undaVu.karanam...thante partnre cheataki povunnavar jeevidathil kashtada anubavikathe povilla

    • @hammusworld4221
      @hammusworld4221 4 ปีที่แล้ว

      കുട്ടികൾ ഇല്ലെങ്കിൽ ok അവർ സന്തോഷമായി ജീവിക്കും

    • @user-mi5ed7pj9i
      @user-mi5ed7pj9i 4 ปีที่แล้ว

      @@hammusworld4221 🙄🙄🙄

    • @ayisharifa8689
      @ayisharifa8689 4 ปีที่แล้ว

      Ethra varsham ayi avar orumich jeevikkunnu

  • @shamonvlogs2782
    @shamonvlogs2782 4 ปีที่แล้ว +60

    ഒരാളെയും നമ്മൾ കണ്ണടച്ചു വിശ്വസിക്കരുത് അത് ഭർത്താവ് ആയാലും ഭാര്യ ആയാലും ശരി നമ്മൾ വിശ്വസിച്ചവർ തന്നെ നമ്മളെ ചതിചെക്കാം 😔

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 ปีที่แล้ว +25

    പ്രണയം അത്‌ കേട്ടിയോനോട് മാത്രം അതോണ്ട് തന്നെ iam happy and free 😍😍ഇത് നല്ല ഒരു മെസ്സേജ് ആണുട്ടോ.. ഒരുപാട് പേര് നേരിടുന്ന problem ആകും അപ്പൊ ചെങ്ങായിമാരെ എല്ലാരും സ്വന്തം ഭാര്യനെ അല്ലേല് ഭർത്താവിനെ കൂടുതൽ കൂടുതൽ പ്രണയിക്കു enjoy ചെയ്യൂ ❣️❣️

  • @sheejags7669
    @sheejags7669 3 ปีที่แล้ว +4

    ഒരുപാടു നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നത് കൗണ്സിലിംഗ് ചെയ്യുന്നതുപോലുള്ള oru ഫീൽ താങ്ക്സ് സൂരജ് sun

  • @annj6394
    @annj6394 4 ปีที่แล้ว +5

    what ever you have conveyed is a good message ,well done. it does not solve problem unless until both parties change their mind and attitudes. Todays world everyone is selfish majority. \\in married life people don't understand each other, care each other and love . Human beige has few basic things. There are good and bad people everywhere. whether it is a men or woman moreover circumstance change people. thank you.

  • @sainabarahman9506
    @sainabarahman9506 4 ปีที่แล้ว +10

    നല്ല മെസ്സേജസ് ആണ് 👌👌👌 monuuu.. ഗോഡ് ബ്ലെസ് യൂ

  • @sr.beatricecsm1561
    @sr.beatricecsm1561 3 ปีที่แล้ว +3

    Excellent and enriching thoughts. It is a reflection of ideal life and very practical too.
    Suraj congrats brother. You are great and rare one

  • @riniroopeshroopesh2935
    @riniroopeshroopesh2935 4 ปีที่แล้ว +4

    നല്ല മെസ്സേജ് ആണ്. ഈ ഒരു കാര്യത്തെ കുറിച്ച് അറിയാൻ പറ്റിയതിൽ സന്തോഷം.

  • @dr.preethasusangeorge8358
    @dr.preethasusangeorge8358 4 ปีที่แล้ว +18

    Well said..God bless you

  • @user-tl3on9zo3i
    @user-tl3on9zo3i 29 วันที่ผ่านมา

    ഇന്നത്തെ സ്ത്രീകൾ ഈ പയ്യൻ പറയുന്നത് മനസ്സിൽ ആക്കി ജീവിക്കണം സത്യം നല്ല അറിവ് 👍👍❤️❤️

  • @rajeeshedamana17
    @rajeeshedamana17 3 ปีที่แล้ว

    തികച്ചും പരമമായ സത്യo.... പക്ഷെ ആരും ഗൗനിക്കില്ല : : കാർന്നോന്മാർ പറയുമ്പോലെ കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും.... പക്ഷെ അതായാലും ഈ പറയുന്ന നമ്മൾ തന്നെ അത് കണ്ടു ദുഃഖിക്കേണ്ടിവരും :: എല്ലാരും നല്ല ബുദ്ധിയോടെ മുന്നോട്ട് പോകുമെന്ന പ്രതിക്ഷയോടെ ..... Dear Sooraj, wish u my hearty blessings to you ::

  • @aaryag5315
    @aaryag5315 4 ปีที่แล้ว +72

    റെക്കമെൻഡേഷൻ ആയി വന്നതാ ഈ വിഡിയോ .. കണ്ടിരുന്നു പോയി .. ഹൃദയത്തിൽ വല്ലാതെ കൊണ്ടു ....

  • @shinebhaskar8509
    @shinebhaskar8509 4 ปีที่แล้ว +12

    മനുഷ്യന്റെ മനസ്സ് മൂന്നാമതൊരാളെ കാണുമ്പോൾ മാറാൻ തയ്യാറാവും അത് പക്ഷേ സ്വാഭാവികമാണ് താനും. ആ മാറ്റം ശാശ്വതമായിരിക്കുമോ എന്ന് ചിന്തിക്കാതെയുള്ള എടുത്തുചാട്ടം ആണ് ആപത്ത്

  • @haseenahasi5124
    @haseenahasi5124 3 ปีที่แล้ว

    Njan ee video 3 times kandu. Nice. Sooraj paranjathupole kaivittupoya husbandinekkal nalla oru friend illathathu vishamam thanneyaanu. No voice at home . Veettuthadankalil ennapole kazhiyunna aalkku purathupokan beg cheyyendi varunna avasthayil njan pinne enthinekurichu aagrahikkanam. Ente friends all ladies kaaranam njan innu jeevichirikkunnu. Social mediayil sajeevamaayathu onnu escape aakaan. Extra marital affairs thettuthanne. Ella friend requests delete cheythukondirikkunnu. You are absolutely right. Aagrahichathu nediyal pinne friend enna purushan vanish aakum. Shraddhichu life jeevikkanam. Ultimate happiness is a big questionmark. Athu sooraj paranja 10 percent ille. Happily married athu avarkku avakaashapettathaanu. Ottakku thanne yathra thudaram.. athalle safe sooraj. But easy alla. Not at all. Lifil eppolenkilum oru shoonyatha varumenkil athu ithaanu.

  • @dhanyaajeesh2319
    @dhanyaajeesh2319 4 ปีที่แล้ว +3

    well said.... എല്ലാവശങ്ങളും നന്നായിത്തന്നെ പറഞ്ഞു

  • @cuckoojacob8957
    @cuckoojacob8957 4 ปีที่แล้ว +45

    Enganey pattunna ingane samsarikan.. you are truly blessed Soorej...
    Valarey sathyam aane parenjathe ellam.....
    ithe okke temporary aane... ennum kodey undakunnathe swantham bhariyo bharthavo aayirikum...athe pole ee kaalathe viswasikan pattila...

  • @dp14designerstudio
    @dp14designerstudio 3 ปีที่แล้ว +40

    ഭാര്യ ഭർതൃ ബന്ധം സ്ട്രോങ്ങ്‌ ആണെങ്കി ഈ പറയുന്ന മറ്റൊരു റിലേഷൻ ഉണ്ടാവാൻ ചാൻസ് കുറവാണു. എന്നിട്ടും ഉണ്ടാവുന്ന ബന്ധങ്ങൾ തെറ്റായി കണ്ടാൽ പോരെ ... മാര്യേജ് കഴിഞ്ഞു സഹിച് അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു പോവുന്ന എത്രയോ ആൾകാർ ഉണ്ട്... അവർക് റിയൽ happiness എന്താന്ന് ഈ ജന്മത്തിൽ aryan പറ്റുഒ...ജീവിതം തിരേം ചെയ്യും

  • @noushadnoushad9024
    @noushadnoushad9024 3 ปีที่แล้ว +1

    സുരാജേട്ടൻ പറയുന്നത് സത്യമാണ്. പിന്നെ പാടാത്ത പൈകിളിയിൽ പോളിയാണ് 👍👍👍👍നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @fathimathajudeen6394
    @fathimathajudeen6394 4 ปีที่แล้ว +6

    Absalutely 💯 ശെരിയാണ് താങ്കൾ പറഞ്ഞത്

  • @vijayakumarivijayakumari7009
    @vijayakumarivijayakumari7009 4 ปีที่แล้ว +8

    Sooraj we like all your videos
    U convey a good message to the society

  • @jobikas253
    @jobikas253 4 ปีที่แล้ว +11

    Soorajinte oro vidoesinu waiting anu..becoz its very good.

  • @sandeepapraveen9993
    @sandeepapraveen9993 3 ปีที่แล้ว +33

    ഇത് കല്യാണം കഴിഞ്ഞ വർക്ക് മാത്രം ഉള്ളതല്ല ഇപ്പോഴത്തെ പെൺകുട്ടികളും കേൾക്കണം

  • @darshanaadarsh..6126
    @darshanaadarsh..6126 3 ปีที่แล้ว +2

    ചേട്ടനും കണ്മണിച്ചേച്ചിയും അടിപൊളി ജോഡികളാണ്.❤️❤️❤️❤️❤ I love you so much

  • @Zquare4
    @Zquare4 4 ปีที่แล้ว +4

    ഒരു വലിയ സത്യം വളരെ natural ആയി പറഞ്ഞു👍

    • @akshayadaisy5986
      @akshayadaisy5986 4 ปีที่แล้ว

      👌 ,ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് 👍

  • @soumyapoovathinkal
    @soumyapoovathinkal 4 ปีที่แล้ว +6

    സൂരജ് ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നന്നായിട്ടുണ്ട്

  • @balkyibrahim3061
    @balkyibrahim3061 3 ปีที่แล้ว +1

    സൂപ്പർ അടിപൊളി വീഡിയോസ് എല്ലാവർക്കും ഉപകാരമാവുന്ന കാര്യമാ ചേട്ടൻ പറഞ്ഞത് thanks എനിക്ക് ചേട്ടന്റെ അഭിനയം വളരെ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘

  • @vasanthamurali2636
    @vasanthamurali2636 3 ปีที่แล้ว +2

    സൂരജ് നല്ല അറിവ് 👌 സുരാജിന്റെ പാടാത്ത pyigili സീരിയലിൽ സൂപ്പർ

  • @dpstanly3488
    @dpstanly3488 4 ปีที่แล้ว +3

    Ur videos are so helpful...
    Good presentation and heart touching...
    Each words u say r truth in life..
    God bless you 🥰🥰

  • @sukanyasudevan5874
    @sukanyasudevan5874 4 ปีที่แล้ว +3

    Ettaaa ningalu oru nimithamanu.bcz civil life l nadakkunna pblms ithra lalithamayiii accurate ayi samsarikkunna chettan ipoo oru nimithamaanu.extreamily right person.thank u so much.

  • @geethavenugopal900
    @geethavenugopal900 3 ปีที่แล้ว +1

    True Sooraj .....paranchadhu 100% correct ah....ippo vishamichaal pina dhukikandaalo😍❤💕

  • @sreeragff7390
    @sreeragff7390 3 ปีที่แล้ว +1

    ഈശ്വരാ ഇതു പോലെ അറിവുള്ള മക്കളുണ്ടായാൽ ജീവിതം ധന്യമായി സൂരജിന്റെ അമ്മയുടെ ഭാഗ്യമാണ് സൂരജ് എന്നാ മോൻ

    • @Sheeja-g5p
      @Sheeja-g5p หลายเดือนก่อน

      മോൻ, പറയുന്നത്, സത്യം മാ8:57

  • @soni5461
    @soni5461 4 ปีที่แล้ว +5

    Well said buddy..🙂
    Good relationships are rare...
    Just try to understand the mistakes and forgive each other ,here the relation gets strong....only strong ones get through the struggles..

  • @shimla2958
    @shimla2958 4 ปีที่แล้ว +13

    What you said was exactly right.so am sharing this to my friends too.nowadays youths select married ones for safety.you are also a youth but says the truth.very useful video.women can't say this to anyone because they have a family.suraj thanku for this video.eyeopening

  • @balaramapuramonline5358
    @balaramapuramonline5358 4 ปีที่แล้ว +11

    ഇതൊന്നും അറിയാത്തതുകൊണ്ടല്ല ആളുകൾ അവിഹിത ബന്ധത്തിലേക്ക് പോകുന്നത് മനുഷ്യമനസ്സിന്റെ അവസ്ഥയാണിതെല്ലാം .മെച്ചപ്പെട്ട മാനസിക സന്തോഷം എല്ലാവരും ആഗ്രഹിക്കുന്നു .ബുദ്ധി പൂർവം മാനേജ് ചെയ്യുക
    മാത്രമാണ് പരിഹാരം. എല്ലാവര്ക്കും എല്ലാം അറിയാം

    • @borntowin6246
      @borntowin6246 4 ปีที่แล้ว

      എല്ലാം അറിഞ്ഞിട്ടും , , news paper ല് ഒക്കെ കണ്ടിട്ടും ഈയാം പാറ്റകളെ പോലെ ചെന്ന് വീഴും , മന്ദബുദ്ധികള്‍ ....

  • @jayarajendran1036
    @jayarajendran1036 4 ปีที่แล้ว +2

    Good message dr.. പൊളിച്ചൂട്ടോ... 🔥🔥🔥🔥🔥🔥🔥

  • @nihalnadeem
    @nihalnadeem 4 ปีที่แล้ว +6

    IPhone pro... Aa oru example polichu😁👌👌.... Gud talk.. Keep going 👍

  • @shebacherian7591
    @shebacherian7591 4 ปีที่แล้ว +6

    Well said. True words Bro..

  • @smithasmitha5439
    @smithasmitha5439 3 ปีที่แล้ว +1

    നല്ല. മനസ്. അതാണ്. പ്രധാനം. അതാണ്. അച്ഛനെയും. അമ്മയെയും. ഫർത്താവിനെയും. മക്കളെയും. സ്നേഹിക്കാനും. കഴിയണം. കണ്മണി യെ പോലെ. Goodluk.

  • @shijus3828
    @shijus3828 3 ปีที่แล้ว +2

    ഒരുപാട് നല്ല msg ആണ്. അങ്ങയോട് ഒരുപാട് ബഹുമാനം തോന്നുന്നു......

  • @shafeelashfz686
    @shafeelashfz686 4 ปีที่แล้ว +10

    Absolutely right 😍

  • @gayathricg5379
    @gayathricg5379 4 ปีที่แล้ว +16

    ☺️. Nalla vishayam . And which is important in this time

  • @aizusamas1223
    @aizusamas1223 3 ปีที่แล้ว +2

    Nalla msg I'm married husband gulfl .. but sir paranjadil 1% aaan nammale marriage life ..... Masha Allah ♥️
    Thanks 😊

  • @fathimanishabinu4330
    @fathimanishabinu4330 3 ปีที่แล้ว +3

    Ur wife is soo luckyy 😍 God bless u chettaa🥰

  • @MrShafeeq03
    @MrShafeeq03 4 ปีที่แล้ว +14

    Very good timely message my dear brother...

  • @shakkibh3181
    @shakkibh3181 4 ปีที่แล้ว +11

    Real love after Mrg 💯🔥❤️👌

  • @sarammahpeter5230
    @sarammahpeter5230 4 ปีที่แล้ว +2

    aarum adhikam paranju tharaatha, nalla vivekamulla karyangal, valare thanmayathode paranju thannathinu ere nandi.
    Keep rocking bro...

  • @misririya1595
    @misririya1595 4 ปีที่แล้ว +1

    Sooraj thankalude wordS so useful. ur wife will be lucky to have a pure mind.