പ്രയാൺമന്ത്രി മണ്ടമറിയൽ യോജന 😂 ചെരിപ്പെറിയൽ യോജന 😂 | Modi | Malayalam News | Sunitha Devadas| Troll

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Troll Video 😂 ചാച്ചാജിയെ കുറ്റം പറഞ്ഞു നടന്നു ഇപ്പോ ചോർച്ചാ ജീ ആയി 😂😂
    എത്രയെത്ര യോജനകൾ😂😂
    പ്രയാൺമന്ത്രി ചെരിപ്പെറിയൽ യോജന 😂
    പ്രയാൺമന്ത്രി മണ്ടമറിയൽ യോജന 😂
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 983

  • @ibrahimkutty3944
    @ibrahimkutty3944 3 หลายเดือนก่อน +332

    ഇയാൾ ഒന്ന് ചോർന്ന് പോയിരുന്നങ്കിൽ നമ്മുടെ രാജ്യം തീർച്ചയായും പഴയ പ്രതാപത്തിൽ തിരിച്ചെത്തും ,

    • @Sumayyabasheer131
      @Sumayyabasheer131 3 หลายเดือนก่อน +7

      😂😂

    • @hhgh-x9x
      @hhgh-x9x 3 หลายเดือนก่อน +5

      😅😅

    • @ushamenon2489
      @ushamenon2489 3 หลายเดือนก่อน +1

      Ye ale poyal india avasanam

    • @ushamenon2489
      @ushamenon2489 3 หลายเดือนก่อน

      Poyi chirkdi kazute

    • @muneerasathar8678
      @muneerasathar8678 3 หลายเดือนก่อน +1

      😂😂😂😂😂

  • @enasShamee
    @enasShamee 3 หลายเดือนก่อน +335

    ഈ കാലമാടൻ എവിടെ തൊട്ടാലും അനർത്ഥം ആണല്ലോ 🥴🥴🥴🥴

    • @ac.abdulrasheed3199
      @ac.abdulrasheed3199 3 หลายเดือนก่อน +13

      പള്ളി പറമ്പിലല്ലേ രാമനെ കൊണ്ടിരുത്തിയത്. Eപ്പഴാണ് രാമൻ പള്ളിയിലായത്.

    • @bestviewer184
      @bestviewer184 3 หลายเดือนก่อน

      😂😂😂😂😂

    • @proudfurbabydad8993
      @proudfurbabydad8993 3 หลายเดือนก่อน

      Hahahaha sakshaal sheni thanne lavan 😂

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน

      😂😂😂😂

    • @Sukhame07
      @Sukhame07 3 หลายเดือนก่อน +7

      ഇത് വെറും ട്രെയ്‌ലർ മാത്രം ..... ഇനി എന്തെലാമാണ് കാണനിരിക്കുന്നത്

  • @Rajan-sd5oe
    @Rajan-sd5oe 3 หลายเดือนก่อน +197

    ഒന്നും പറയാനില്ല സുനിതേ , കണ്ടകശ്ശനി കൊണ്ടെ പോകൂ എന്ന് ചുരുക്കം!ഇനിയും ഇങ്ങിനെ ഓരോന്ന് തകരാനും ചോരാനും അത് കാണാനും ജി യുടെ ജീവിതം ഇനിയും ബാക്കി!😄😄😄😄😄😄😄😄😄

  • @p.vsukumaran3455
    @p.vsukumaran3455 3 หลายเดือนก่อน +88

    ഗുരുത്വം ഇല്ലായ്മ..... എന്താ പറയുക.തൊട്ടതെല്ലാം തകര്‍ന്നുകൊണ്ടിരിക്കുന്നു!

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน +1

      Truth ! 100% truth !!!

  • @ashrafqatar7472
    @ashrafqatar7472 3 หลายเดือนก่อน +173

    ഭരണാധികാരികൾ കൊള്ളക്കാര് ആകുമ്പോൾ
    അണികൾ വിവേകം ഇല്ലാത്തവരും ആകുമ്പോൾ ഇതെല്ലാം സർവ്വസാധാരണ മാത്രം

    • @anoopkp10
      @anoopkp10 3 หลายเดือนก่อน

      കേരളം കട്ടുമുടിച്ച അഴിമതിവീരൻ ധർമടം ക്രിമിനലിനെ ലാവ്ലിൻ , സ്വർണക്കടത്തു , ഡോള്ലെർകടത്തു , ലൈഫ് മിഷൻ , മാസപ്പടി കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് ഈ മോഡിയാണെന്നാ പറയണെ ! കേരളത്തിന്റെ ഒരു ദുർവിധിയെ ☹☹☹

  • @kadhayumporulum3868
    @kadhayumporulum3868 3 หลายเดือนก่อน +253

    ഇപ്പോൾ ലോകകുരു കൂനിന്മേൽ കുരു ആയല്ലോ😂

    • @sarivenu1
      @sarivenu1 3 หลายเดือนก่อน +5

      😂

    • @abdulnazar9811
      @abdulnazar9811 3 หลายเดือนก่อน +7

      വിശ്വ കള്ളൻ

    • @Nowshad.M
      @Nowshad.M 3 หลายเดือนก่อน +1

      "ലോകമൂലക്കുരു"‼️🤬🙄

    • @MasterCraft-g8l
      @MasterCraft-g8l 3 หลายเดือนก่อน

      ​@@abdulnazar9811 കളവ് പിന്നെയും സഹിക്കാൻ പറ്റും , ഇയാൾ കൊള്ളക്കാരൻ .

    • @abdulnazar9811
      @abdulnazar9811 3 หลายเดือนก่อน +1

      @@MasterCraft-g8l എങ്കിൽ വിശ്വ കൊള്ളക്കാരനാക്കാം.

  • @koyamon3605
    @koyamon3605 3 หลายเดือนก่อน +156

    ചോർച്ച പ്രധാനമന്ത്രി

    • @MasterCraft-g8l
      @MasterCraft-g8l 3 หลายเดือนก่อน +1

      രാഹുൽ ചൗവ്കിദാർ ചോർഹെ എന്ന് പറഞ്ഞത് ശരിക്കും ശരിയാണ്.

    • @anoopkp10
      @anoopkp10 3 หลายเดือนก่อน

      കേരളം കട്ടുമുടിച്ച അഴിമതിവീരൻ ധർമടം ക്രിമിനലിനെ ലാവ്ലിൻ , സ്വർണക്കടത്തു , ഡോള്ലെർകടത്തു , ലൈഫ് മിഷൻ , മാസപ്പടി കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് ഈ മോഡിയാണെന്നാ പറയണെ ! കേരളത്തിന്റെ ഒരു ദുർവിധിയെ 🤭

  • @RafiAhamed-li5ru
    @RafiAhamed-li5ru 3 หลายเดือนก่อน +151

    ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലല്ലേ .....
    ഈ കുരുപ്പിനെക്കൊണ്ട് തോറ്റു 🤣🤣🤣

    • @hhgh-x9x
      @hhgh-x9x 3 หลายเดือนก่อน +9

      😅😅

    • @Aachi234
      @Aachi234 3 หลายเดือนก่อน +4

      😂😂👍

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน +3

      😂😂😂😂

    • @mohammedkutty3720
      @mohammedkutty3720 3 หลายเดือนก่อน +4

      😂ചിരിപ്പിച് കൊല്ലരുതേ സുനിതേ

  • @thomaspthomas7887
    @thomaspthomas7887 3 หลายเดือนก่อน +137

    ഇതാണ് പെൺ പുലി. ധൈര്യം അപാരം. Super Bold and beautiful lady. ❤️❤️❤️

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 3 หลายเดือนก่อน +1

      അമ്മച്ചി കാനഡയിലാണ് സേട്ടാ😂

    • @deepthyjoshydeepuz9874
      @deepthyjoshydeepuz9874 3 หลายเดือนก่อน +5

      ​@@GEETHAKUMARY-dz2fmഇന്ത്യയിലാണെങ്കിൽ ഇ ഡി ഓടി വരും 😂😂😂😂

    • @abdulazeez7820
      @abdulazeez7820 3 หลายเดือนก่อน +3

      സുനിത ആയതോണ്ട് തരക്കേടില്ല
      സുബൈത ആണെങ്കിൽ കാണാമായിരുന്നു😂

    • @abdulnazar9811
      @abdulnazar9811 3 หลายเดือนก่อน

      ​@@GEETHAKUMARY-dz2fmഅത് കൊണ്ടാണല്ലോ ഇങ്ങനെ സതൃങ്ങൾ സ്വതന്ത്രമായി വിളിച്ച് പറയുന്നത്.ഇന്തൃയിലായിരുന്നുവെൻകീൽ മാമന്റെ ചെരുപ്പ് നക്കികൾക് മാത്രമല്ലേ നില നില്പുള്ളൂ.സതൃങ്ങൾ വിളിച്ച് പറയുന്നവരെ മാമന്റെ ചെരുപ്പ് നക്കികളായ ഈഡിയും സിബിഐയുമെല്ലാം കയറി നിരങ്ങി അവരെയെല്ലാം പൊക്കി ജയിലിലടക്കില്ലേ

    • @majeedmalabari6806
      @majeedmalabari6806 3 หลายเดือนก่อน

      ❤❤❤❤❤

  • @salimnalloor8324
    @salimnalloor8324 3 หลายเดือนก่อน +97

    കലക്കി സുനിതേ ഇനി കലങ്ങാൻ ഒന്നും ബാക്കിയില്ല

  • @knalatheef7528
    @knalatheef7528 3 หลายเดือนก่อน +57

    എല്ലാത്തി ൻറെ യും നേട്ടം പ്രധാനമന്ത്രിക്ക് ആണെങ്കിൽ
    കോട്ടത്തി ൻറെയും ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് ആണ്

    • @lembhodharan7428
      @lembhodharan7428 3 หลายเดือนก่อน

      നേട്ടങ്ങൾ എല്ലാം മോങ്ങിജി ക്ക് കോട്ടങ്ങൾ എല്ലാം മുൻ ഭരണാധികാരികൾക് , വിശേഷിച്ചും നെഹ്‌റുവിന്....

  • @vishnur7622
    @vishnur7622 3 หลายเดือนก่อน +126

    പള്ളി പറമ്പിലെ രാമൻ പണി തുടങ്ങി....ജി കുറേ വിയർക്കും.😂😂😂😂

  • @moosap8038
    @moosap8038 3 หลายเดือนก่อน +84

    ഈ ചോർച്ച ഇലക്ഷൻ മുമ്പേ ആണെങ്കിൽ nda ക് 100സീറ്റ്‌ പോലും കിട്ടില്ലായിരുന്നു 😂

    • @bindusudhir5842
      @bindusudhir5842 2 หลายเดือนก่อน

      So he kept election in summer

  • @alibinsayeedali3818
    @alibinsayeedali3818 3 หลายเดือนก่อน +38

    ചെരിപ്പ് എറിയൽ യോജന, വളരെ നല്ല പ്രയോഗം..😂

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 3 หลายเดือนก่อน +82

    പുതിയ പാർലമെന്റിൽ ഇരിക്കുന്നവരും സൂക്ഷിക്കുക.

    • @SalmaM-wu6tw
      @SalmaM-wu6tw 3 หลายเดือนก่อน +3

      Helmet vendivarum alle?

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +88

    മോദി മൂന്നാമതും വന്നു ഒരുപാട് ചോർച്ചകളും വന്നു

  • @horrer2009
    @horrer2009 3 หลายเดือนก่อน +31

    ലെ സംഗിക്കുട്ടൻ: എല്ലാം രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയാണെന്നാലോചിക്കുമ്പഴാ ഒരാശ്വാസം !!

  • @muhammedbasheer3658
    @muhammedbasheer3658 3 หลายเดือนก่อน +122

    സുനിത ദേവദാസ് വല്ലാത്ത ഒരു മൊതലുത്തന്നെ. ആ മന്ദസ്മിതത്തോടെ ഉള്ള ഡയലോഗ് മനോഹരം.

    • @anoopkp10
      @anoopkp10 3 หลายเดือนก่อน

      കേരളം കട്ടുമുടിച്ച അഴിമതിവീരൻ ധർമടം ക്രിമിനലിനെ ലാവ്ലിൻ , സ്വർണക്കടത്തു , ഡോള്ലെർകടത്തു , ലൈഫ് മിഷൻ , മാസപ്പടി കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് ഈ മോഡിയാണെന്നാ പറയണെ ! കേരളത്തിന്റെ ഒരു ദുർവിധിയെ

  • @k.mabdulkhader2936
    @k.mabdulkhader2936 3 หลายเดือนก่อน +109

    കാട്ടുകള്ളൻ ( വീരപ്പൻ ഇതിലും എത്രയോ നല്ലവൻ)😂

    • @kabadstudio8226
      @kabadstudio8226 3 หลายเดือนก่อน +2

      അയ്യോ വീരപ്പൻ വാവത്താൻ കാരണം അയാൾ ഇത്ര ഗതികെട്ടവനല്ല

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน +1

      Truth ! 100% truth. Veerappan was nothing before them !!!

    • @anoopkp10
      @anoopkp10 3 หลายเดือนก่อน

      കേരളം കട്ടുമുടിച്ച അഴിമതിവീരൻ ധർമടം ക്രിമിനലിനെ ലാവ്ലിൻ , സ്വർണക്കടത്തു , ഡോള്ലെർകടത്തു , ലൈഫ് മിഷൻ , മാസപ്പടി കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് ഈ മോഡിയാണെന്നാ പറയണെ ! കേരളത്തിന്റെ ഒരു ദുർവിധിയെ 😠

  • @saidalavisaid6499
    @saidalavisaid6499 3 หลายเดือนก่อน +32

    എല്ലാം കാണുന്ന ഒരാള് മുകളിൽ ഇരിപ്പുണ്ട് ആബോധം എല്ലാര്ക്കും വേണം

  • @ASCAFE-ci2yk
    @ASCAFE-ci2yk 3 หลายเดือนก่อน +47

    ജീയെ ഓർക്കുമ്പോൾ 😂 നമ്മടെ നടിൻ്റെ അവസ്ഥ അലോജിക്കുമ്പോൾ😢😢😢

  • @pmkrishnankutty8950
    @pmkrishnankutty8950 3 หลายเดือนก่อน +19

    ആ കപ്പാടെ ചെയ്യാൻ പറ്റിയത് രാഹുലിൻ്റെ മൈക്ക് ഓഫ് ചെയ്യലാണ്.

  • @ismailhassankutty9917
    @ismailhassankutty9917 3 หลายเดือนก่อน +76

    പുതിയ പാർലമെൻ്റും ചോരാൻ സാദ്ധ്യത ഉണ്ട് ഓരോ ഓലക്കുട കൂടി കരുതികൊള്ളുക

    • @mittuz9636
      @mittuz9636 3 หลายเดือนก่อน

      Athu chorilla. Ella kallanmarum irikkunna idam. Athu double strong aanu😢

    • @SarammaBenny-y2e
      @SarammaBenny-y2e 2 หลายเดือนก่อน

      അതെ 😂ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി, പാട്ടും പാടാം 🤣

  • @Nusrathbntzubair
    @Nusrathbntzubair 3 หลายเดือนก่อน +73

    ഇയാൾ വീഴുമ്പോഴേക്കും ഇയാൾ ഉണ്ട ആക്കി വച്ചവയും തകർന്നു വീണ് തീരും. അഭിനവ രാജ്യസ്നേഹി.

    • @anoopkp10
      @anoopkp10 3 หลายเดือนก่อน

      കേരളം കട്ടുമുടിച്ച അഴിമതിവീരൻ ധർമടം ക്രിമിനലിനെ ലാവ്ലിൻ , സ്വർണക്കടത്തു , ഡോള്ലെർകടത്തു , ലൈഫ് മിഷൻ , മാസപ്പടി കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് ഈ മോഡിയാണെന്നാ പറയണെ ! കേരളത്തിന്റെ ഒരു ദുർവിധിയെ ☹☹☹

  • @pushpavarughese134
    @pushpavarughese134 3 หลายเดือนก่อน +48

    കണ്ടം വഴി ഓടേണ്ടി വരും മന്ത്രി സഭക്ക്...

  • @appachanonampally-w8o
    @appachanonampally-w8o 3 หลายเดือนก่อน +27

    ഇനി പുതിയ പാർലിമെന്റ് മന്ദിരം എപ്പോഴാണോ ആവോ?!🤔

  • @SalavuDheen-kc9mm
    @SalavuDheen-kc9mm 3 หลายเดือนก่อน +48

    അപ്പൊ ദൈവമായ മോദിക്ക് ഇതൊന്നും തടയാൻ വയ്യേ 😂

  • @Lambodran
    @Lambodran 3 หลายเดือนก่อน +79

    ചേർച്ച ആണ് സാറേ ഇവന്റെ മെയിൻ

  • @muhammedsalim4530
    @muhammedsalim4530 3 หลายเดือนก่อน +24

    " അടിപൊളി" ഒന്നും പറയാനില്ല. ഇത്രയും നാൾ കണ്ടതിൽ ഏറ്റവും രസമുള്ള ഒരു വാർത്താവലോകനം.

  • @sheeladevi6030
    @sheeladevi6030 3 หลายเดือนก่อน +24

    ബോണ്ട്‌ വാങ്ങി ഒരുജാനതയെ തകർത്തിരിക്കുകയാണല്ലോ. ഇതിനേക്കാൾ എത്ര ഭീകരമാണ് മരുന്നുകമ്പനികൾ ജനങ്ങളെ വിഷം കഴിപ്പിക്കുന്നത്. ഗുണം കുറഞ്ഞ മരുന്നുകൾ പാവം മനുഷ്യർക്ക് നൽകുന്ന തിന് ബോണ്ട്‌ വാങ്ങി അനുമതി നേടിയിരിക്കുന്ന കമ്പനികൾ ചെയുന്നു ദ്രോഹം പെട്ടെന്ന് മനസിലാക്കാൻ കഴിയില്ലല്ലോ. പലങ്ങൾ പൊളിയുന്നതുപോലെ.

    • @bindusudhir5842
      @bindusudhir5842 2 หลายเดือนก่อน

      എത്ര കണ്ടാലും കേട്ടാലും, കൊണ്ടാലും പഠിക്കാത്ത പബ്ലിക്, ആദ്യമായിട്ട് ആയതുകൊണ്ട് ഒരുപാട് പേർക്ക് ഓരോ position കിട്ടി, അടുത്ത election ന് കിട്ടാതെ വരുമ്പോൾ പോയപോലെ എല്ലാം കുറെയെന്നതിനെയും കൊണ്ട് തിരികെ വരും..

  • @jaleelputhukolli7899
    @jaleelputhukolli7899 3 หลายเดือนก่อน +25

    അല്ലെങ്കിലെ കോമഡി. സുനിത അവതരിപ്പിക്കുമ്പോ 😂😂ഒന്നും പറയാനില്ല

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 3 หลายเดือนก่อน +12

    ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന മര്യാദരാമനെ ശവപറമ്പിൽ പ്രതിഷ്ഠിച്ചപ്പോൾ അവിടെയുള്ള ദുരാത്മാക്കൾ രാമനിൽ പ്രവേശിക്കുകയും അതിൻ്റെ കാരണക്കാരയവരെ തിരഞ്ഞുപിടിച്ചു ദുരിതങ്ങൾ ഉണ്ടാക്കി നശിപ്പിക്കും

  • @shajilakshmanan2535
    @shajilakshmanan2535 3 หลายเดือนก่อน +35

    സുനിത ഡൽഹി തുറങ്ങപാത യോജന മറന്നോ 😂😂😂

  • @subashs5681
    @subashs5681 3 หลายเดือนก่อน +20

    ചാച്ചാജിക്ക് റോസാ പൂവ്. ചോർച്ചാജിക്ക് താമര ചെരുപ്പ്

  • @koyamon3605
    @koyamon3605 3 หลายเดือนก่อน +78

    വിള്ളൽ പ്രധാന ചോർച്ച മന്ത്രി 😜😜😜😜

  • @haneefaponnani4199
    @haneefaponnani4199 3 หลายเดือนก่อน +21

    മൂപ്പര് പുതിയ പടച്ചോൻ അല്ലേ എല്ലാം ശരിയാക്കി കോളും

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 3 หลายเดือนก่อน +6

    ഇത്ര കൃത്യമായി എല്ലാ വാർത്തകളും ജനങ്ങളിലേക്ക് എത്തിച്ച താങ്കളെ എത്ര പ്രശംസിച്ചാലും അധികമാവില്ല 🎉 🎉 🎉

  • @Patriotic-Indian47
    @Patriotic-Indian47 3 หลายเดือนก่อน +46

    ഇയാളാണ് യഥാർത്ഥ കാരണഭൂതം. തൊടുന്നിടം മുടിയും, മുടിഞ്ഞു പാതാളത്തെക്കാൾ താഴെ പോകും. ഇതൊക്കെ തുടക്ക ലക്ഷണങ്ങൾ മാത്രം, പിക്ചർ അഭീഭി ബാക്കി ഹേ ദോസ്ത്

  • @ummarkv
    @ummarkv 3 หลายเดือนก่อน +29

    ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣മോദിജി 🙏🤔

  • @ptr18
    @ptr18 3 หลายเดือนก่อน +22

    ചെല്ലുന്നിടം പാതാളം 😅

  • @sidhiqueabdulla9627
    @sidhiqueabdulla9627 3 หลายเดือนก่อน +15

    പ്രയാൻ മോന്ത്രി അങ്ങനെയാക്കിയാലോ 😂😂😂😂 എന്താലേ 😂😂😂😂
    Sunitha മേം... 👍🏻👍🏻👍🏻👍🏻കലക്കി ❤❤

  • @jamilhss7052
    @jamilhss7052 3 หลายเดือนก่อน +38

    മനുഷ്യരെ അധികം ചതിക്കുന്നവരെ ദൈവം ചതിക്കും

  • @sakshimalayalam6831
    @sakshimalayalam6831 3 หลายเดือนก่อน +7

    അധികകാലം നുണപറഞ്ഞും തെറ്റിദ്ധരിപ്പിച്ചും മുന്നോട്ട് പോകാൻ കഴിയില്ല ഇവരുടെ തെണ്ടിതരത്തിനു രാമൻ കൂട്ട് നിൽക്കില്ല തിരിച്ചടികൾ കിട്ടിതുടങ്ങി എല്ലാം തരികിട പണി

  • @arifamoidu4768
    @arifamoidu4768 3 หลายเดือนก่อน +10

    ഇപ്പോ സുരേഷ് ഗോപിക്ക് പേടിയാവണണ്ടാവും മോൾടെ കാര്യം ഓർത്ത്.

  • @hassanuh7326
    @hassanuh7326 3 หลายเดือนก่อน +18

    ഇതെല്ലാം. ബഹു. അറിയുന്നുണ്ടോ... സുനിത.. 🤔🤔🤔

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 หลายเดือนก่อน +19

    എല്ലാ യോജനയിലും ചോര്‍ച്ച ആണല്ലോ .

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 หลายเดือนก่อน +15

    നെഹ്‌റു ചാച്ചാജി മോഡി ചോർച്ചാജി

  • @rousicalicut2393
    @rousicalicut2393 3 หลายเดือนก่อน +8

    ഈ ഭരണം എങ്ങിനെയെങ്കിലും താഴെക്കിടാൻ വല്ല വകുപ്പും ഉണ്ടോ ജനങ്ങൾ അടിച്ചിറക്കേണ്ടിവരുമോ?👹😵

  • @muhammedayisha2046
    @muhammedayisha2046 3 หลายเดือนก่อน +15

    ഇനിയും എന്തെല്ലാം തകരും കാത്തിരുന്നു കാണo😂

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad 3 หลายเดือนก่อน +16

    ആകെ പ്രശനങ്ങളാണല്ലോ. രാമൻ പണി തുടങ്ങി

  • @pradeepnc2231
    @pradeepnc2231 3 หลายเดือนก่อน +10

    തൃശൂർ MP പ്രത്യേക യോജന..😂👍

  • @abdulkader1455
    @abdulkader1455 3 หลายเดือนก่อน +6

    സുനിതാ ജി...... മോദി റഷ്യയിലേക്ക് പോകുകയാണ് എല്ലാം കാണാതിരിക്കാനും ബോണ്ട് കരാറിൽ ഒപ്പ് വെക്കാനും.

  • @RafiAhamed-li5ru
    @RafiAhamed-li5ru 3 หลายเดือนก่อน +51

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @ChandrikaKannedath
    @ChandrikaKannedath 3 หลายเดือนก่อน +13

    Very good... Orupadu chirichu....😂😂😂

  • @ashachu457
    @ashachu457 3 หลายเดือนก่อน +7

    എല്ലാത്തിലും അഴിമതി.. ആകെ ഒരു കാര്യം വൃത്തിയായി ചെയ്യും മതം പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിക്കൽ

  • @sreerenjithanpillai1154
    @sreerenjithanpillai1154 3 หลายเดือนก่อน +4

    കലക്കി സുനിത. നല്ല നിലവാരമുള്ള രീതിയിൽ അവതരിപ്പിച്ചു. ഒത്തിരി😀😀😀😀 ഒത്തിരി ചിരിച്ചു😀😀😀😀😀

  • @RajanRajan-p7f
    @RajanRajan-p7f 3 หลายเดือนก่อน +21

    മോളെ സൂപ്പർ

  • @sanchari734
    @sanchari734 3 หลายเดือนก่อน +9

    വികസനം..... വിസർജനമായോ....🤔

  • @raheenac3188
    @raheenac3188 3 หลายเดือนก่อน +5

    സത്യം പറയാലോ ഞാൻ കുറേ ചിരിച്ചു.
    എന്തായാലും മാധ്യമങ്ങൾ പറയാൻ മടിക്കുന്നത് സുനിത വളരെ രസകരമായി അവതരിപ്പിക്കുന്നു. ധൈര്യം സമ്മദിച്ചു.

  • @radhakrishnantp3876
    @radhakrishnantp3876 3 หลายเดือนก่อน +4

    ഞങ്ങൾ മലയാള മാപ്രകളുടെ സങ്കടം മനസ്സിലാക്കണം. ഒരു രണ്ട് ' സംഭവം ' കേരളത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഒന്നര മാസം അന്തിക്കള്ള് ചർച്ച പൊടി പൊടിക്കാമായിരുന്നു. മോദിയെ ' ബിമർസി ' ക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വന്ദേ ഭാരതത്തിന് തല വെക്കുമ്പോലെ ആകും !!

  • @nafeesathmKabeer
    @nafeesathmKabeer 3 หลายเดือนก่อน +12

    ചിരിച്ചു മരിച്ചു ♥️♥️♥️♥️♥️

  • @lissabenny03
    @lissabenny03 3 หลายเดือนก่อน +12

    കണ്ടക സാറ്റർഡേ കൊണ്ടെപോകൂ 😂😂😂

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 3 หลายเดือนก่อน +22

    എല്ലാം ഒത്തു നോക്കുമ്പോൾ വലിയ ഒരു അഴിമതി നടന്നിട്ടുണ്ട് അല്ലേ മേടം

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 3 หลายเดือนก่อน +3

    ചിരി ആയുസ് കൂട്ടുമെന്നാ ഒരു പ്രമാണം , സുനിത പ്രയാൺ മന്ത്രിക്ക് ഒരു താങ്ക്സ് പറഞ്ഞേക്ക് ,
    ഒരു പ്രശ്നപരിഹാര ഹോമപൂജ നടത്തണം , അതിന്റെ കരാർ അദാനിക്കായിക്കോട്ടെ , ഇന്ത്യൻ പുരോഹിതൻമാരൊന്നും വേണ്ട , നല്ല ഒന്നാന്തരം വിദേശ പുരോഹിതൻമാരെ ക്കൊണ്ട് പൂജ നടത്തിക്കണം .
    സർവം ചോർച്ച ,ചോർച്ചയുടെ ഗുണങ്ങൾ മോദീപരിവാര സംഘികൾക്ക്,
    പ്രയാൺ മന്ത്രി യോജന എന്ന് തീരും ?

  • @comment6567
    @comment6567 3 หลายเดือนก่อน +5

    ഇത്രയും വിഷയങ്ങൾ നന്നായി കോട്ട് ചെയ്തവതരിപ്പിച്ചു . വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ

  • @ashokan2378
    @ashokan2378 3 หลายเดือนก่อน +48

    പരമാത്മാവ് പറഞ്ഞയച്ച അവതാരമാണ് ചായക്കടക്കാരൻ. സൂക്ഷിച്ചോ😂😂😂

    • @Sheeba-je2cj
      @Sheeba-je2cj 3 หลายเดือนก่อน +5

      😂😂😂😂

    • @moidunnigulam6706
      @moidunnigulam6706 3 หลายเดือนก่อน +2

      സ്വന്തക്കാർക്ക് കൊള്ളയടിക്കാൻ പാകത്തിൽ കോൺട്രാക്ടർമാരെ ഏല്പിച്ച കൊള്ളത്തലവൻ ആണയാൾ .

  • @rejeena.ismail
    @rejeena.ismail 3 หลายเดือนก่อน +7

    ഇവനെവിടെപരിപാടിഅവതരിപ്പിച്ചാലും....🤣🤣🤣

  • @CryptoALTrader
    @CryptoALTrader 3 หลายเดือนก่อน +10

    ചോർചാ ഭാരത് 😂

  • @REMESANS-s9f
    @REMESANS-s9f 3 หลายเดือนก่อน +12

    സുനിത മാഡ o ഇതൊക്കെ എങ്ങനെയൊപ്പിയ്ക്കുന്നു.

  • @rousicalicut2393
    @rousicalicut2393 3 หลายเดือนก่อน +5

    സുനിതയുടെ ചിരിച്ചു കൊണ്ടുള്ള ന്യൂസ് കേൾക്കാൻ എന്താ രസം

  • @basheerahbasheerah1979
    @basheerahbasheerah1979 3 หลายเดือนก่อน +8

    ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @santhigopan9596
    @santhigopan9596 3 หลายเดือนก่อน +6

    എൻ്റെ സുനിതകുട്ടി കലക്കി ചാച്ചജി ചോർച്ചാജി

  • @AnsuanshadAnsu
    @AnsuanshadAnsu 3 หลายเดือนก่อน +34

    ചോർന്നാലും ഞങ്ങൾ ഭരിക്കും ഞങ്ങൾക്ക് ഭരണം മതി പ്രതിപക്ഷത്തെ കേൾക്കില്ല😊

  • @leelammathomas9864
    @leelammathomas9864 3 หลายเดือนก่อน +16

    Chorchaji athupolichu😂

  • @jumanasworld221
    @jumanasworld221 3 หลายเดือนก่อน +14

    ചോർ ച്ച പ്രയാൻ മന്ത്രി

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 3 หลายเดือนก่อน +20

    കട്ട് മുടുപ്പിക്കാൻ വേണ്ടി ഉള്ള ഭരണം

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 3 หลายเดือนก่อน +19

    സമ്മതിച്ചു ഇത് എങ്ങനെ സാധിച്ചു കുറെ കഷ്ടപ്പെട്ടു ഇല്ലേ

  • @manutyypklr6505
    @manutyypklr6505 3 หลายเดือนก่อน +2

    ശ്രീരാമന്റെ സ്ഥാനം വിശ്വാസികളുടെ മനസ്സിൽ ആണ് ഉണ്ടായിരുന്നത് അവരുടെ സമാധാനത്തിന് വേണ്ടി വിശ്വാസികൾ ക്ഷേത്രത്തിൽ ശ്രീരാമനെ പ്രതിഷ്ഠിച്ചു
    പക്ഷേ മുസ്ലിം വിരോധം പറഞ്ഞ മോഡി ശ്രീരാമനെ പള്ളിക്കാട്ടിലാണ് പ്രതിഷ്ഠിച്ചത്
    അതിനുള്ള ശിക്ഷ ശ്രീ രാമൻ തീർച്ചയായിട്ടും നൽകുക തന്നെ ചെയ്യും
    ശ്രീരാമനെ ദൈവമായി കാണുന്നവരെ ആണ് മോഡി വേദനിപ്പിച്ചത്

  • @AshokanAshokan-tz4ot
    @AshokanAshokan-tz4ot 3 หลายเดือนก่อน +7

    😅😅😅😅polichu.yojana😂😂😂😂😂😂

  • @ibrahimvk4019
    @ibrahimvk4019 3 หลายเดือนก่อน +2

    പുതിയ പാർലമെൻ്റും മോദിജി ഉണ്ടാക്കിയതാണ്. - Policy : എടുത്തോളൂ. വീട്ടിൽ 'ഒള്ളോർ രക്ഷപ്പെടട്ടെ.

  • @unknown0x0x
    @unknown0x0x 3 หลายเดือนก่อน +5

    Sunitha, today Gujarat airport’s temp roof collapsed !!

  • @nishadnasar
    @nishadnasar 3 หลายเดือนก่อน +15

    പ്രധാൻമന്ത്രി ചോർച്ചG കൊള്ളാം ... 😎😎😎

  • @ayshaliya7286
    @ayshaliya7286 3 หลายเดือนก่อน +3

    പാവങ്ങളുട കണ്ണീരിന്റെ വില...

  • @jashi786
    @jashi786 3 หลายเดือนก่อน +2

    ഇയാൾ പോയതിനു ശേഷം ദുബായിൽ വരെ വെള്ളപ്പൊക്കം വന്നു

  • @BASHEERBasheer-i5g
    @BASHEERBasheer-i5g 3 หลายเดือนก่อน +3

    നമ്മുടെ
    Nh66
    റോഡ് തകർച്ച യിൽ ആണ്

  • @christabeljonathan9980
    @christabeljonathan9980 3 หลายเดือนก่อน +6

    Great review😂. Sad situation

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +2

    ലോകം കണ്ട ഏറ്റവും വലിയ
    അഴിമതി വീരന്മാർ

  • @shajihameed2347
    @shajihameed2347 3 หลายเดือนก่อน +4

    Gud evening Sunitha🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramlabeegum9202
    @ramlabeegum9202 3 หลายเดือนก่อน +2

    ഈ കാലമാടാന്റെ തലയിൽ ഒന്ന് വീണാൽ മതിയായിരുന്നു

  • @minisurendranmanari4396
    @minisurendranmanari4396 3 หลายเดือนก่อน +4

    Ithengane kittunnu Sunitha e humersense😂🎉

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 3 หลายเดือนก่อน +1

    ഇപ്പോള് യൂട്യൂബ് ചാനൽ വിജയിപ്പിക്കണമോ? എങ്കിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രാഹുൽ ഗാന്ധിയെ പുകഴ്ത്തി പറഞ്ഞാൽ മതി.. ലോകത്തുള്ള എല്ലാ പപ്പു ഫോളോവേഴ്സ് സബ്സ്ക്രൈബ് ചെയ്യും😂😂 അവരെ കമൻറ് ഇടുകയും ചെയ്യും.. അല്ല അതാണല്ലോ കോൺഗ്രസിൻറെ ഒരു സൈബർ തീരുമാനം.. പക്ഷേ തമാശയെന്ന് വെച്ചാല് അതെ നാല് ലക്ഷം ആളുകൾ തന്നെയാണ് എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്😂😂

  • @viswaashok1624
    @viswaashok1624 3 หลายเดือนก่อน +5

    😂😂New India speciality !!! .

  • @mohammedrafirafi4031
    @mohammedrafirafi4031 3 หลายเดือนก่อน +2

    മോദി മുകളിൽ ഒരാൾ ഉള്ള കാര്യം മറന്നു പോയി

  • @theverparambilashraf
    @theverparambilashraf 3 หลายเดือนก่อน +10

    എല്ലാം ചോർന്നൊലിക്കുന്നു അനി ബാക്കി മോടിയണ്ണന്റെ - മാത്രം😊

  • @mohammedrafi4319
    @mohammedrafi4319 3 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ മോദി എവിടെ കൈ വച്ചാലും അവിടം മുടിയും

  • @nafeesathmKabeer
    @nafeesathmKabeer 3 หลายเดือนก่อน +3

    ജി പുറത്ത് ഇറങ്ങരുത്

  • @factfinder6945
    @factfinder6945 3 หลายเดือนก่อน +3

    ചോർച്ച ജി😂😂😂

  • @lisgeo9250
    @lisgeo9250 3 หลายเดือนก่อน +2

    സ്വയം ദൈവപുത്രനാണെന്നു പറഞ്ഞു നടന്ന വനല്ലെ

  • @josesamuel2186
    @josesamuel2186 3 หลายเดือนก่อน +3

    അപാരം തന്നെ

  • @rameshtrinity1996
    @rameshtrinity1996 3 หลายเดือนก่อน +4

    Sunitha sister😂😂😂😂😂😂😂😂