ATTENTION PLEASE! ഇത്രയും അറിഞ്ഞില്ലെങ്കിൽ നിങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് അകത്താവും | Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 1.2K

  • @SunithaDevadasYoutube
    @SunithaDevadasYoutube  3 หลายเดือนก่อน +147

    0:00 പുതിയ ക്രിമിനൽ നിയമം : ഭാരതീയ ന്യായ സംഹിത
    1:48 മദ്യപിക്കുന്നവർ ശ്രദ്ധിക്കുക
    2:42 ഭീകരവാദം കുറ്റം എന്തൊക്കെ
    4:05 രാജ്യദ്രോഹകുറ്റം എന്തൊക്കെ
    5:20 തീവ്രവാദത്തിന്റെ നിർവചനം
    7:38 നിയമത്തിന്റെ ഒരു നല്ല കാര്യം
    10:07 ഐപിസി 377 ഇനി ഇല്ല
    11:47 ആൾക്കൂട്ട കൊലപാതകം കടുത്ത ശിക്ഷ
    13:18 സീറോ എഫ്ഐആർ
    14:03 കുഴപ്പങ്ങൾ , ആശങ്കകൾ
    17:55 കരുതൽ തടങ്കൽ, അറസ്റ്റ്
    19:27 പോലീസ് കസ്റ്റഡി ദുരുപയോഗം

    • @rafeequeathimannil3841
      @rafeequeathimannil3841 3 หลายเดือนก่อน +9

      Thanks...share...

    • @shailanasar3824
      @shailanasar3824 3 หลายเดือนก่อน +3

      🥰

    • @HamzaAnvary-x8n
      @HamzaAnvary-x8n 3 หลายเดือนก่อน +1

      അല്ല സുനിത ചേച്ചി ഈ മരമണ്ടൻഅല്ല സുനിത ചേച്ചി ഈ കറക്കുകമ്പനി പൊളിഞ്ഞുവാടിയാൽ പിന്നെ ഈ നിയമം പൊളിച്ചെഴുതി കുറവ്വും കൂടി ബുദ്ധിയുള്ളവർ നിയമനിർമാണം നടത്തിക്കടെ ഈ കറക്കു കമ്പനിക്ക് അധികത്തയില്ല

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 3 หลายเดือนก่อน

      ഉത്തരേന്ത്യയിൽ ചെയ്തു കൊണ്ടിരിക്കുന്നത് ആണ് എന്ന് ഒറ്റ വാക്ക്യത്തിൽ പറയാം.മുസ്ലിങ്ങൾക്കും ദളിതർക്കും ആണ് ശിക്ഷയും, മറ്റുള്ളവരെ വെറുതെ വിടുന്നതും പതിവാണ്.കള്ളക്കേസ്, ലിസ്റ്റ് ഉണ്ടാക്കി ക്കൊടുത്തു കൊണ്ട് കുടുക്കുന്ന ഒരു സെൽ പ്രവർത്തനം അവർക്കുണ്ട്.അടിയന്തരാവസ്ഥ നടപ്പാക്കുന്നതാണ് ഇത് . പഴയ കാലത്തെ ജന്മിമാരുടെയും, നാടുവാഴി മേധാവിത്വം കൊണ്ട് കേസാക്കി വെള്ളക്കാരുടെ അടുത്ത് കൊണ്ട് പോയി ഏല്പിച്ചു കൊണ്ട് അവർക്ക് തോന്നിയ ചാർജ് ചെയ്ത് ശിക്ഷ നടപ്പാക്കുന്നതിന് ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിൽ നിയമം നടപ്പിലാക്കുക എന്നത് ആയിരിക്കും ലക്ഷ്യം.മൊബൈൽ ഉപയോഗിക്കുന്നത് എണ്ണം പരമാവധി കുറയ്ക്കുകയും.ആശയ വിനിമയം ഇല്ലാതെ ആക്കിയാൽ മാത്രം ആണ് നുണയും കെണിയും നടത്താൻ പറ്റുകയുള്ളു.അതിന് ഇപ്പോൾ ശ്രമം നടത്തുകയായിരിക്കും.നെറ്റ് ഉപയോഗിച്ച് വാർത്തകൾ ഷെയറുംകമൻറും നടത്താൻ പാടില്ലെന്ന് മുടക്കം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.ഉത്തരേന്ത്യൻ മോഡൽ ഭരണം നടത്തുന്നത് ആണ് കാണാൻ പോകുന്നത്.എന്ത് ജയിലിൽ ആണ് എങ്കിലും , പ്രതികരണം ഉണ്ടാവുന്നത് കേരളത്തെ സംമ്പന്ധിച്ചു സ്വാഭാവികം ആയിരിക്കും. തുടങ്ങി വെച്ചാൽ ഉറക്കം കെടുത്തുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കും.ഇടത്പക്ഷ അടിമകൾ ബിജെപി യുടെ ഭരണത്തിന് സഹായം ചെയ്യും. എല്ലാം കണ്ടറിയണം.

    • @muhammedrazi6608
      @muhammedrazi6608 3 หลายเดือนก่อน

      ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യനിൽ കള്ള ക്കളി നടത്തിയ സഘികൾക്ക് എല്ലാം 7 വർഷം തടവ്.

  • @Greens549
    @Greens549 3 หลายเดือนก่อน +80

    ഈ നിയമങ്ങൾ എല്ലാം സത്യസന്ധമായി നടപ്പാക്കിയാൽ സംഘികൾ ആകും ഏറ്റവും കൂടുതൽ അകത്ത് പോകുന്നത്.. 😄

    • @vpbbwip
      @vpbbwip 3 หลายเดือนก่อน +1

      നിയമം സംസ്ഥാനമാണ് നടപ്പിൽ ആക്കുന്നത്.

    • @sujathadevibs6982
      @sujathadevibs6982 3 หลายเดือนก่อน

      അങ്ങനെ പറയരുത്

  • @tejprasad6558
    @tejprasad6558 3 หลายเดือนก่อน +314

    ഇതൊന്നും സംഘികൾക്ക് ബാധിക്കില്ല എന്നുള്ളടുത്താണ് ഒരു ആശ്വാസം😂😂

    • @Junglebook3487
      @Junglebook3487 3 หลายเดือนก่อน +5

      Atrelluuu

    • @jabirs8286
      @jabirs8286 3 หลายเดือนก่อน +9

      നിരപരാധികളെ മാത്രം കുടുക്കാനുള്ള നിയമങ്ങൾ

    • @fusiongaming753
      @fusiongaming753 3 หลายเดือนก่อน +1

      അത് അവർക് എന്താണ് എന്ന് അറിയില്ല അവർ മനസിൽ ആക്കുന്നത് ബിജെപി കുറിച്ചു സത്യം പറഞ്ഞൽ അത് ആണ് രാജ്യദ്രോഹ കുറ്റം എന്ന വിവരക്കെട് പടിച്ചു 😂😂😂😂 രാജ്യത്തിന് ആരാണ് ദ്രോഹം ചെയ്യ്ന്നത് അത് ആണ് ഇ പറഞ്ഞ കുറ്റം ബിജെപി എന്ന പാർട്ടി അല്ല ഇന്ത്യ

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 3 หลายเดือนก่อน

      😂

    • @ArsalNT
      @ArsalNT 3 หลายเดือนก่อน

      😂

  • @sasidharanca4314
    @sasidharanca4314 3 หลายเดือนก่อน +474

    ഇന്ത്യയിൽ. ഒരുകുറ്റവും. ചെയ്യാത്ത. രണ്ടു. പാവങ്ങൾ. മോഡിയും. അമിദ്ഷയും.😅😅

  • @x-factor.x
    @x-factor.x 3 หลายเดือนก่อน +91

    എത്ര തവണ ശ്വാസോച്ഛ്വാസം ചെയ്യാൻ അനുവദിക്കുമെന്ന് കൂടി നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കരുതലെടുക്കാമായിരുന്നു !.

    • @shajishajahan2174
      @shajishajahan2174 3 หลายเดือนก่อน

      SUNITHA Gi oru 😠 tharam Cheythu Keralam INDIAN Enna kazchadathe 😢Jeevikan Tnal vannathupravasa lokam mathyennathnal varnnu Oru Safetyum Ella ennq tonal varunnu😮

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน +1

      😂😂😂😂😂🎉🎉🎉🎉

  • @abdullapv855
    @abdullapv855 3 หลายเดือนก่อน +34

    ഇല്ലാത്ത ബീഫിന്റെ പേര് പറഞ്ഞു നിരപരാധികളെ തല്ലിക്കൊല്ലുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമം കൂടി നിർമ്മിക്കട്ടെ.

    • @prakasanpk8917
      @prakasanpk8917 3 หลายเดือนก่อน +1

      അങ്ങനെ സംഭവിച്ചാൽ.... ജയിലാകെ നിറയുമായിരിക്കും. ചുരുക്കി പറഞ്ഞാൽ പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങളെയാണ് ഇവർക്ക്ആവശ്യം. ...

    • @abhiramb5802
      @abhiramb5802 2 หลายเดือนก่อน

      Oru karyam chodikkatte njan support cheyyukayalla. Ee aduthakalath onnum angene oru vartha vannittundo?

  • @jamaljamalkappad8266
    @jamaljamalkappad8266 3 หลายเดือนก่อน +25

    ഇപ്പോൾ നടന്ന ആൾകൂട്ട ക്കൊല നടന്നിട്ട് ആർകെങ്കിലും എതിരിൽ വല്ല കേസും എടുത്തോ ?

  • @baker2b100
    @baker2b100 3 หลายเดือนก่อน +19

    പശുവിന്റെ പേരിൽ അടിച്ചുകൊല്ലുന്നതിൽ പാരിതോഷികം വല്ലതും വന്നോ ?

  • @sureshbabu9118
    @sureshbabu9118 3 หลายเดือนก่อน +110

    ഇത് തീർച്ചയായും ദുരുപയോഗം ചെയ്യാൻ വേണ്ടി മാത്രം ആണ്. ജാഗ്രത ജാഗ്ര ജാഗ്ര.😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +39

    ഇത്തരം ക്രിമിനൽ കുറ്റങ്ങളിൽ
    ഏർപ്പടുന്ന ബിജെപിക്കരേ അവർ മനസികാരോഗികളായി
    പ്രഖ്യാപിക്കും

    • @muthalavan1122
      @muthalavan1122 3 หลายเดือนก่อน

      ഇന്ത്യ എന്നല്ല ലോകം മൊത്തം ഏറ്റവും കൂടുതൽ കുറ്റകൃത്യം നടത്തുന്നത് ഞമ്മൻ അല്ലെ. ജിസിസി യിലെ ജയിലുകൾ പരിശോധന നടത്തുക.. ആരാണ് കൂടുതൽ എന്ന് മനസ്സിലാകും..

  • @shajimitkwt
    @shajimitkwt 3 หลายเดือนก่อน +119

    ഈ സർക്കാർ അധികരമായി ഒരാഴ്ചക്കുള്ളിൽ എത്ര ആൾക്കൂട്ട കൊലപാതങ്ങളും ബുൾഡോസർ പ്രയോഗങ്ങളും നടന്നു. എന്നിട്ട് ഇത്രയും ദിവസങ്ങൾ കടന്നുപോയിട്ടും നമ്മൾ ശക്തരായി കരുതി പോന്നിരുന്ന ഇന്ത്യാ സഖ്യം കമാ എന്നൊരു അക്ഷരം പോലും സംസാരിച്ചിട്ടില്ല. എന്തായിരിക്കും സുനിതേ അതിൻ്റെ കാരണം ? ഒന്ന് വിശദീകരിക്കുമോ?

    • @FirozKhan-d2w
      @FirozKhan-d2w 3 หลายเดือนก่อน

      ഉത്തരേന്ത്യയിൽ പച്ചപിടിച്ച് വരുന്ന കോൺഗ്രസ് അത് നഷ്ടപെടുമെന്ന പേടിയിൽ മിണ്ടൂല ഉത്തരേന്ത്യ കൈവിടുമ്പോൾ വയനാട് ഉണ്ടല്ലൊ വയനാട്ട്കാർ ആവേശപൂർവ്വം സീകരിക്കും കപട മതേതരരെ

    • @Eappen-fx5ry
      @Eappen-fx5ry 3 หลายเดือนก่อน +1

      ഇന്ത്യ മുന്നണി കത്തെഴുതിയത് അറിഞ്ഞില്ലേ? കൂടാതെ സ്റ്റാലിനും കത്തെഴുതി. ഇപ്പോൾ ഇത് നടപ്പിലാക്കാൻ പാടില്ല. ആരോടും ചർച്ച ചെയ്യാതെ ആണ് ഉത്തരവ്.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      Are you had a dream

    • @MoosaMoosa-e6o
      @MoosaMoosa-e6o 3 หลายเดือนก่อน

      ഈ നിയമം കോയമാർക്ക് മാത്രം ബാധകം 😄😄😄😄

    • @Eappen-fx5ry
      @Eappen-fx5ry 3 หลายเดือนก่อน +2

      @@AGK-ub3kp എന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് അനിയൻ കാട്ടി കൊടുത്താലും.

  • @remyas4681
    @remyas4681 3 หลายเดือนก่อน +121

    സ്വാതന്ത്രാനന്തരം -- നെഹ്രു , Dr. അംബേക്കർ തുടങ്ങിയവർ രാജ്യത്തെ "ജനങ്ങളുടെ സുരക്ഷക്കും, നന്മക്കും " വേണ്ടി നിയമം നിർമ്മിച്ചു..!
    ഇന്ന് , രാഷ്ട്രീയ സർക്കാർ ജനനന്മക്ക് യാതൊരു പ്രാധാന്യവും നൽകാതെ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രം ലക്ഷ്യമാക്കി നിയമങ്ങൾ നിർമ്മിക്കുന്നു..!

    • @yoosuf09
      @yoosuf09 3 หลายเดือนก่อน

      ഒരു മൂന്നാം സ്വാതന്ത്രസമരത്തിലേക്കുള്ള ചവിട്ടുപടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു?
      "പാരതന്ത്രം മാനികൾക്ക്
      മൃതിയേക്കാൾ ഭയാനകം "

    • @surendranathp1244
      @surendranathp1244 3 หลายเดือนก่อน +3

      ബ്രിട്ടീഷ്കാർ അല്ലെ ഇതുണ്ടാക്കിയത്

    • @BabuIype-qb2il
      @BabuIype-qb2il 3 หลายเดือนก่อน +2

      Absolutely correct

    • @BabuIype-qb2il
      @BabuIype-qb2il 3 หลายเดือนก่อน

      ​which ?

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 3 หลายเดือนก่อน +1

      അവരുണ്ടാക്കിയ modern മെഡിക്കൽ system അതില്ലാതെ പറ്റില്ല മറ്റു കാര്യവും കുഴപ്പമില്ല നിയമം അവരുണ്ടാക്കിയത് പറ്റില്ല നല്ലത് ആരുണ്ടാക്കി എന്നല്ല നോക്കേണ്ടത്

  • @sulekharasheed6423
    @sulekharasheed6423 3 หลายเดือนก่อน +257

    കള്ളുകുടിച്ച് വായിൽ തോന്നിയ അനാവശ്യം വിളിച്ചു പറയുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കണം

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +10

      കുറ്റവാളി കള്ള് കുടിച്ചിട്ടില്ലെങ്കിലും - കള്ള് കുടിച്ചവനാണെന്ന് വരുത്തിത്തീർക്കാനുള്ള "വിദ്യ" നടപ്പിലാക്കാൻ പുതിയ നിയമത്തിൽ ഇടമുണ്ട്🤣

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน +10

      @@sulekharasheed6423 നമ്മൾ സംഘികൾ കള്ള് കുടിച്ച് പറയുന്നതല്ല, TG അമ്മാവൻ പറഞ്ഞു ഇങ്ങിനെ ഒക്കെ പറഞ്ഞു കലാപം ഉണ്ടാക്കാൻ

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 3 หลายเดือนก่อน +2

      കള്ള് കുടിപ്പിക്കുന്നവർക്കോ

    • @Ambalathmusthafa
      @Ambalathmusthafa 3 หลายเดือนก่อน +5

      ലഹരി ഉപയോഗിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ കൂടുതലാണ്..

    • @chackothomas3746
      @chackothomas3746 3 หลายเดือนก่อน +3

      കള്ള് കുടിക്കാതെ കാനഡയിൽ ഇരുന്ന് വേണ്ടാദീനം വിളിച്ചുപറഞ്ഞാലോ 😂😂😂

  • @CSSaleem-xg9oc
    @CSSaleem-xg9oc 3 หลายเดือนก่อน +143

    ഇ പറയപ്പെടുന്ന ശിക്ഷണനടപടികൾ സംഘികൾക്കു ബാദകമാകുമോ എന്ന ശംശയം നിലനിൽക്കുന്നു.

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน

      സംഘികൾക്ക് ഇളവ് ലഭിക്കും... അഥവാ.... പകരക്കാരെ ഉപയോഗിച്ച് രക്ഷപ്പെടുത്തും😷

    • @mohamedikbalnechimannil4579
      @mohamedikbalnechimannil4579 3 หลายเดือนก่อน +2

      Athaalum sanghikala ED pokkitundo avaerkk ithu bhathakamallaa

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      You csn ask with hsmas..😊

    • @Todd_Bohely
      @Todd_Bohely 3 หลายเดือนก่อน +2

      @@RajanRajanmadhavanpillaiente ponnu kilava,ella commentilum reply ittu thoori mezhukuvanallo..

    • @vigneshkr7072
      @vigneshkr7072 3 หลายเดือนก่อน

      ​​@@RajanRajanmadhavanpillai ഹമാസ് ഇവിടില്ല. ഇവിടെ സംഘികളും PFI കാരും മാത്രം.

  • @ismailek3541
    @ismailek3541 3 หลายเดือนก่อน +425

    ഇ നിയമംനടപ്പിലായാൽ എല്ലാ. ബീജെപ്പികാരുംജയിലിൽപോകേണ്ടത്.വരും

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน

      FIR - ലൂടെ പോലീസിനും - അത് വഴി വക്കീലിനും പ്രതികളെ രക്ഷപ്പെടുത്താൻ - പുതിയ നിയമത്തിൽ പ ഴു തു ക ളേ റെ ...😂.

    • @rcompanyinternational879
      @rcompanyinternational879 3 หลายเดือนก่อน +17

      include prime minister

    • @tejprasad6558
      @tejprasad6558 3 หลายเดือนก่อน +46

      @@ismailek3541 ഏറ്റവുമൊടുവിൽ ഇതൊന്നും സംഘികളെ ബാധിക്കില്ല എന്ന് എഴുതിവെച്ചിട്ടുണ്ട്

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 3 หลายเดือนก่อน +20

      പീഢന വീരന്‍ 😂 12:00 മദ്രസ ഉസ്താദു ആയിരിക്കും 😂

    • @rinuvlogs3105
      @rinuvlogs3105 3 หลายเดือนก่อน +10

      ​@@GEETHAKUMARY-dz2fmPujaaraar pedillee 😂😂😂😂😂

  • @maanurasheed
    @maanurasheed 3 หลายเดือนก่อน +21

    ഒന്ന് മനസ്സറിഞ്ചിരിക്കാൻ പോലും അവകാശമില്ലാത്ത ഉത്തര ക്കൊറിയയെ ഓർത്ത് പോവുന്നു

  • @KabeerVKD
    @KabeerVKD 3 หลายเดือนก่อน +282

    ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന മാനസിക രോഗികൾക്ക് പ്രത്യേക ഇളവുണ്ടോ?

    • @user23197
      @user23197 3 หลายเดือนก่อน +57

      ഇല്ലങ്കിൽ സംഘികൾക്ക് വംശ നാശം സംഭവിക്കില്ലേ 😂😂

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน +2

      😂😂😂😂😂😂😂😅😅😅

    • @ibrahimkp8590
      @ibrahimkp8590 3 หลายเดือนก่อน +13

      അവരെ പുനരതിവസിപ്പാൻ പദ്ധതി ഉണ്ടാകും 😅

    • @Assupulikal
      @Assupulikal 3 หลายเดือนก่อน

      ​@user23197😂😂😂😂😂😂😂😂

    • @rajinaraji-m7q
      @rajinaraji-m7q 3 หลายเดือนก่อน +2

      Ellavarkum manasikamanu

  • @rahoofrahoof.p5521
    @rahoofrahoof.p5521 3 หลายเดือนก่อน +49

    ജനാധിപത്യ രാജ്യത്ത് സർക്കാറുകൾ ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു. ഇതിലും എത്രയോ അവകാശങ്ങൾ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങൾ നൽകുന്നു ഉദാഹരണത്തിന് ഗൾഫ് രാജ്യങ്ങൾ😢

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน +2

      Pakistan good go zoon

    • @vigneshkr7072
      @vigneshkr7072 3 หลายเดือนก่อน +2

      ശരീഅത്ത് നിയമം 😂😂😂😂.

    • @rijitho903
      @rijitho903 3 หลายเดือนก่อน

      🤣🤣🤣🤣

    • @mhk2264
      @mhk2264 3 หลายเดือนก่อน

      ​@@RajanRajanmadhavanpillaiപാകിസ്ഥാൻ നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതാണോ

  • @fat-k2e
    @fat-k2e 3 หลายเดือนก่อน +47

    എല്ലാ നിയമവും കൈകൂലി വാങ്ങാൻ സർക്കാർ ജീവനക്കാരെ സഹായിക്കുന്നു.

  • @mackwilljohns2582
    @mackwilljohns2582 3 หลายเดือนก่อน +20

    ഇത് മുസ്ലിം സമൂഹത്തിന് വേണ്ടി മാത്രം...സംഘി 3 തവണ കള്ളനോട്ട് അടിയിൽ പിടിച്ചാൽ ഇതിൽ വരുമോ....

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน

      Aara kallanottu adikkunnath

  • @mujeebrahman7956
    @mujeebrahman7956 3 หลายเดือนก่อน +138

    നോട്ടടിയുടെ കാര്യത്തിൽ കൊടുങ്ങല്ലൂര് ഗവർണ്ണറെ ആകത്താക്കരുത് പ്ലീസ് അദ്ധേഹം മാനസിക രോഗിയാണ്😢

    • @AshrafMaliyakal
      @AshrafMaliyakal 3 หลายเดือนก่อน +2

      😂😂😂

    • @RaheemArakkinar
      @RaheemArakkinar 3 หลายเดือนก่อน +2

      😅😅😅😅😅😅😢😅😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +1

      സഹോ സ്വന്തം മക്കളെ മദ്രസ്സ ഉസ്താദ്‌ പീഡിപ്പിച്ചാൽ പോലും കമ എന്ന് അക്ഷരം മിണ്ടാതെ നിൽക്കുന്ന നിങ്ങളെ പോലെ ആണോ bjp ക്കാർ തെറ്റ് ചെയ്താൽ പഠിക്ക് പുറത്തു തന്നെ അതാണ്

    • @bash8672
      @bash8672 3 หลายเดือนก่อน

      ​@@IndiaKerala-oc9rgഉവ്വോ അറിഞ്ഞില്ല ആരും പറഞ്ഞില്ല...

    • @mhk2264
      @mhk2264 3 หลายเดือนก่อน

      ​@@IndiaKerala-oc9rgഉസ്താദ് നിന്റെ അമ്മയെ പണി യിരുന്നോ..

  • @SYLVESTER897
    @SYLVESTER897 3 หลายเดือนก่อน +14

    നിയമം ഉണ്ടായിരിക്കുന്നു എന്നതിൽ കാര്യമില്ല.
    ഈ നിയമങ്ങൾ പ്രധാന മന്ത്രിതൊട്ടു താഴെവരെയുള്ള നേതാക്കൾക്കും , പിന്നെ പോലീസിനും ഇത് ബാധകമാണോ ! ഇവർ ജനദ്രോഹം നടത്തിയാൽ ആരാണ് നടപടി എടുക്കേണ്ടത് ? ജനങ്ങൾക്ക് ആ അധികാരം ഉണ്ടാവണം . അപ്പോഴേ ജനാധിപത്യമാകൂ !

  • @najeebmorayur817
    @najeebmorayur817 3 หลายเดือนก่อน +21

    ധ്രുവ് റാഠിയുടെ അടപ്പ് ഊരാൻ തന്നെയാണ് തീരുമാനം 😜😜😜

    • @sarathkrishna572
      @sarathkrishna572 3 หลายเดือนก่อน +1

      ഡ്രുവ് റാടി ക്ക് ഒന്നും പറ്റില്ല അയാൾ തെളിവ് അടക്കമ്മാണ് സംസാരിക്കുന്നത് മിണ്ടില്ല അയാൾക്കെതിരെ മിണ്ടിയാൽ അമിട്ടും മോദിയും കുടുങ്ങും

  • @Lemon-wj8io
    @Lemon-wj8io 3 หลายเดือนก่อน +37

    ഉള്ളി സുരയെ ഉള്ളിൽ ഇടാൻ ഉള്ള വകുപ് ഉണ്ടോ തള്ളൂ സഹികൻ പറ്റുന്നില്ല എതൃപ്രവശിം തോറ്റാലും പിന്നെയും വരും നാണമില്ലാതെ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 3 หลายเดือนก่อน +55

    ഒരുകുറി.തൊടുക.കാവിഅണിയുക.ഒരുനിയമവുംവരൂല😅😅😅

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +1

      🤣👌

    • @west-d3k
      @west-d3k 3 หลายเดือนก่อน +2

      കുളിക്കാതിരിക്കുക മുടി വെട്ടാതിരിക്കുക കയ്യിൽ ചുരുങ്ങിയത് 10 വർഷം പഴക്കമുള്ള അഞ്ചിൽ കൂടുതൽ ചരട് കെട്ടുക ലേശം വെള്ളമടിക്കുക ഇത്തരംലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാനസിക രോഗി ആയി രക്ഷപെടാൻ പറ്റും

    • @shanijaffer9332
      @shanijaffer9332 3 หลายเดือนก่อน

      😂

  • @AbdulKareem-r3d
    @AbdulKareem-r3d 3 หลายเดือนก่อน +27

    നിയമം എല്ലാവർക്കും സമമായിരിക്കണം😊

  • @AshrafMaliyakal
    @AshrafMaliyakal 3 หลายเดือนก่อน +120

    എന്തൊക്കെയായാലും ഒരു കാര്യവും മിണ്ടാതിരിക്കുന്ന ആളുകൾക്കിടയിൽ സുനിതാ നടത്തുന്ന ശ്ലാഘനീയമായ പ്രവർത്തനം അഭിനന്ദനങ്ങൾ മാതൃകാപരവുമാണ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 หลายเดือนก่อน +101

    ഇനികേന്ദ്രതെ എന്താക്കിലും പറഞ്ഞാൽ അപ്പോൾ രാജ്യദോരാ ഹാrകുറ്റംമായി മ റും 🤔

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 3 หลายเดือนก่อน +3

      അദാനിയും & അദ്വാനിയും

    • @PM_-CREATION_
      @PM_-CREATION_ 3 หลายเดือนก่อน +4

      അത് 2014 മുതൽ അങ്ങിനെ തന്നെയാണല്ലോ

    • @jainibrm1
      @jainibrm1 3 หลายเดือนก่อน

      അപ്പോൾ അടിയന്തരാവസ്ഥ ആയി 😂😂

    • @airphilosopher
      @airphilosopher 3 หลายเดือนก่อน

      Looks like BJP thinks that they will never loose in elections.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 3 หลายเดือนก่อน

      ​@@jainibrm1അതെന്തായാലും നന്നായി

  • @velayudhaner1030
    @velayudhaner1030 3 หลายเดือนก่อน +27

    ഏതൊരു നിയമവും സങ്കിയാവുന്നവരെയെ നിലനിൽക്കൂ

  • @lukkuzz8172
    @lukkuzz8172 3 หลายเดือนก่อน +53

    മതം നോക്കി ശിക്ഷ നടപ്പാക്കാതിരുന്നാൽ മതി...

    • @yoosuf09
      @yoosuf09 3 หลายเดือนก่อน +2

      അധികാരത്തിൻ്റെ സുഗമമായ മാർഗ്ഗത്തിന്ന് ഭാവിയിൽ തടസ്സമാകുമെന്ന് തോന്നിയാൽ , ആരെയും അകത്തിടാമെന്ന് സാരം?

    • @sirajelayi9040
      @sirajelayi9040 3 หลายเดือนก่อน +1

      ​@@yoosuf09അങ്ങനെ എങ്കിൽ ആദ്യം മോഡി!അമിട്ട്,ആദിത്യ😂😂😂അല്ലേ അല്പം ബുദ്ധി യോഡേ നോക്കൂ

    • @Xcxc-kf8wl
      @Xcxc-kf8wl 3 หลายเดือนก่อน

      മതമേ നോക്കൂ

  • @mohandasvt601
    @mohandasvt601 3 หลายเดือนก่อน +21

    ഈ നിയമങ്ങളെല്ലാം ഭരണത്തിലിരിക്കുന്നവരും അല്ലാത്തവരുമായ സംഘികൾക്കും ബാധകമല്ലേ എന്നാണ് ചോദിക്കാനുള്ളത്

    • @abbas9809
      @abbas9809 3 หลายเดือนก่อน

      അതാണ് സഥികൾ സത്യപ്രതിഞ്ജ്ഞകഴിഞ്ഞ ഉടനെ ജൂലൈ ഒന്നിന് മുമ്പ് തന്നെ അഞ്ചാറു പേരേ സഘികൾ തല്ലിക്കൊനത്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +1

      ആണല്ലോ ഇന്ത്യൻ പൗരൻന് ബാധകം ആണ്

  • @suhairpazhunnana7768
    @suhairpazhunnana7768 3 หลายเดือนก่อน +55

    ക്യാഷ് ഉള്ളവന് ഇതൊന്നും ഭാതികത്തില്ല അങ്ങനെ ആണല്ലോ നമ്മുടെ ഭാരതം 😂
    ഇനി അഥവാ ശിക്ഷിച്ചാൽ ആ വ്യക്തിക്ക് ജയിലിൽ സുഖ ജീവിതം 😅

    • @yoosuf09
      @yoosuf09 3 หลายเดือนก่อน +1

      അധികാരമുള്ളവന്ന് അധികാരമുള്ളിടത്തോളം ഒന്നും സംഭവിക്കില്ല - അധികാരത്തിനെതിരെ ആര് ശബ്ദിച്ചാലും തടസ്സമാണെന്ന് അധികാരികൾക്ക് തോന്നിയാലും പണിയാകും- ആരായാലും?

  • @laiolavarghese8450
    @laiolavarghese8450 3 หลายเดือนก่อน +32

    എന്തിനാണ് പ്രതിപക്ഷം?

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +2

      പ്രതിപക്ഷത്തിനകത്തും ഹിന്ദുക്കളാണധികവും.... എന്നോർക്കുക😮

    • @febinfrancis7626
      @febinfrancis7626 2 หลายเดือนก่อน

      ninaku entha kuzapam

  • @ansharn.k506
    @ansharn.k506 3 หลายเดือนก่อน +8

    IPC എന്നൊക്കെ കേൾക്ബോൾ ഒരു POWER ഉണ്ടാരുന്നു 🙄
    അത് ഇല്ലാണ്ടായി 🧑‍🦯

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +19

    ഇത് ആർക്കൊക്കെ ബാധകം ആകും എന്ന് കണ്ടറിയാം പടച്ചവനെ എല്ലാരേയും കാത്തോണെ പേടിയാകുന്നു യദാർത്ഥ കുറ്റവാളികൾ തന്നെ ശിക്ഷി ക്ക പെടാട്ടെ

    • @febinfrancis7626
      @febinfrancis7626 2 หลายเดือนก่อน

      mariyadiku..jeevichal mati.

  • @tomsberk2944
    @tomsberk2944 3 หลายเดือนก่อน +12

    വിദേശത്തേയ്ക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കും എന്നുറപ്പിക്കാം.

  • @underworld2770
    @underworld2770 3 หลายเดือนก่อน +38

    കള്ളുകുടിച്ചനാവശ്യംപറയുന്നവർക്ക് കണക്കിന്കൊടുക്കണം... അത് നന്നായി..

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน

      കള്ള് വിൽക്കുന്നവനും - കുനിച്ച് നിറുത്തി കൊടുക്കണം😂

    • @pashukur
      @pashukur 3 หลายเดือนก่อน

      അന്തിച്ചർച്ചയാണോ ഉദ്ദേശിച്ചത്?

    • @underworld2770
      @underworld2770 3 หลายเดือนก่อน

      @@pashukur അല്ല... ചന്തിക്ക്

  • @MmMm-fp4xw
    @MmMm-fp4xw 3 หลายเดือนก่อน +14

    Note b j p കാര്‍ ഇതിൽ നിന്ന് ഒഴിവാണ്

  • @homezonemedia9961
    @homezonemedia9961 3 หลายเดือนก่อน +20

    ഇങ്ങനെ ഓരോരോ പുതിയ നിയമം എഴുതി ചേർത്താൽ പഴയ നിയമവും നിലവിലെ ഭരണ ഘടനയും ദുർബലമാവും. അതാണ് അവർ ലക്ഷ്യം വെക്കുന്നത്. ഭരണാഘടന പൊളിച്ചെഴുതാനുള്ള ഒരു കുറുക്ക് വഴി.

    • @internationalcommentworker364
      @internationalcommentworker364 3 หลายเดือนก่อน +2

      You are telling the truth.

    • @mohanancr9943
      @mohanancr9943 3 หลายเดือนก่อน

      Yes correct and will happen to block the Constitution through short cut. Police has to function with more humanity aspects in custody cases.

    • @febinfrancis7626
      @febinfrancis7626 2 หลายเดือนก่อน

      athanu vendathuu..old is wast

  • @MohammedMohammedkoya
    @MohammedMohammedkoya 3 หลายเดือนก่อน +10

    അപ്പോൾ ഭരണ പക്ഷം ഒരു നിരപരാദിക്കുനേരെ കുറ്റം ചാർത്തിയാലും വിമർശിക്കരുത് എന്നാണോ

  • @sjedits0963
    @sjedits0963 3 หลายเดือนก่อน +62

    കഷ്ടം ഒരുപാട് പാവപെട്ട മുസ്ലിം സഹോദരൻ മാർ ഈ നിയമചതിയിൽ പെടാൻ സാധ്യത യുണ്ട്...

    • @anaswnd
      @anaswnd 3 หลายเดือนก่อน +1

      എങ്ങനെ.. ❓

    • @Kerala264
      @Kerala264 3 หลายเดือนก่อน +2

      എന്തിന്....? 😂 ഇത് ഇന്ത്യക്കാർക്കുള്ള നിയമമാണ് 🤣

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน

      ​@@anaswndകണ്ടറിയാം......

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +1

      ​@@Kerala264ഇന്ത്യയിൽ എല്ലാവരും ഉൾപ്പെടും 😷

    • @sirajelayi9040
      @sirajelayi9040 3 หลายเดือนก่อน

      ​@@abhishekkannan8130പെടുതില്ല

  • @latifkunjalankutty4110
    @latifkunjalankutty4110 3 หลายเดือนก่อน +42

    പുതിയ പാർലിമെന്റിൽ ശക്തമായ പ്രതിപക്ഷം ഉണ്ടെന്ന് പറയുമ്പോൾ ഇത്രയും ഭീകരമായ നിയമം കോണ്ടുവരുന്നതെങ്ങിനെ പാർലിമെന്റിൽ ചർച്ച ചെയ്യാതെ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 3 หลายเดือนก่อน +16

      പ്രതിപക്ഷംശുഷ്കമായിരുന്നകഴിഞ്ഞസഭയിൽഉണ്ടായിരുന്നവരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തശേഷം പാർലിമെന്റിലെ ഒരുസഭയിലും ചർച്ച ചെയ്യാൻതയ്യാറാകാതെബിജെപിപാസാക്കിയ നിയമമാണിത്. പ്രസിഡന്റ്‌ ഒപ്പ് ചാർത്തിയതോടെ നിയമംപ്രാബല്യത്തിൽ വരുകയും ചെയ്തു. സംഭവിച്ചത് ഇതാണ്

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +5

      പാർലമെന്റിൽ ചർച്ച നിഷേധിക്കാൻ - സ്പീക്കർക്ക് സാധിക്കും.... ഉറപ്പ്👌

    • @Milshyan
      @Milshyan 3 หลายเดือนก่อน +2

      Latif, ithu December 2023 ന് ആണ് പ്രസിഡൻ്റ് അംഗീകരിച്ചത്.
      അന്നാളിൽ ഒക്കെ സഭയിൽ നടന്നത് അറിയാമല്ലോ!

    • @prakasanpk8917
      @prakasanpk8917 3 หลายเดือนก่อน +1

      സത്യം ...: ഏതൊരാളെയും അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ വോട്ട് ചെയ്യുന്ന പൊതുജനത്തിന് കഴിയും. എന്നത് ഓർക്കുന്നില്ല നിയമം കൂടുതൽ ബാധിക്കുന്നത് ഇവർക്ക് തന്നെ..... അധികാരം ഇല്ലാതായാൽ..... ദ്രുവറാഡിയെ പോലെ ഉള്ളവരെ ആണ് ഉന്നംവെക്കുന്നത് ..

  • @Patriotic-Indian47
    @Patriotic-Indian47 3 หลายเดือนก่อน +8

    പ്രാന്തിൻ്റെ സർട്ടിഫിക്കറ്റിന് ഇനി ഭയങ്കര ഡിമാൻഡായിരിക്കും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +12

    ഈ നിയ്മം നിയമം നടപ്പിലായാൽ ആദ്യം ജയിലിൽ
    പോകുക അമിട്ടും മോഡിയും

  • @KunhikoyaKt
    @KunhikoyaKt 3 หลายเดือนก่อน +5

    ചുരുക്കി പറഞ്ഞാൽ ഇന്ത്യയിൽ ഇനി BJP ഉണ്ടാവുകയേ ഇല്ലാ എന്ന് സാരം വളരേ നല്ല കാര്യം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +73

    ബിജെപി ക്കാരല്ലല്ലാത്ത എല്ലാവർക്കും ഈ നിയം ബാധകം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +4

      അതെന്താ bjp ക്കാർ നെറ്റിയിൽ എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടോ ബായ്,,, അപ്പോൾ എല്ലാ മുസ്ലിം ജിഹാദി എന്ന് പറയേണ്ടി വരില്ലേ 😂😂

    • @sarathchandran3503
      @sarathchandran3503 3 หลายเดือนก่อน

      ജിഹാദികൾ കുടുങ്ങും 😂

  • @ammuthrikkakara2824
    @ammuthrikkakara2824 3 หลายเดือนก่อน +4

    എന്തായാലും മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന വർക്ക് പണി കിട്ടും അത് വളരെ സന്തോഷമുള്ള കാര്യമാണ്

  • @മുജീബ്റഹ്മാൻ-ത5ല
    @മുജീബ്റഹ്മാൻ-ത5ല 3 หลายเดือนก่อน +65

    പുതിയ നിയമം അനുസരിച്ച് ഒറ്റ സംഘിയും പുറത്തുണ്ടാവില്ല എന്നർത്ഥം..

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน +3

      മനുസ്മൃതിയിൽ ഉള്ളതു പോലെ ജാതി നോക്കിയാവും... ശി ക്ഷ .... 😷

    • @abhishekkannan8130
      @abhishekkannan8130 3 หลายเดือนก่อน

      കേരളത്തിലും സംഘികൾ രക്ഷപ്പെടും....... കോടതിയിലും പോലീസ് സേനയിലും സംഘികളാണധികവുമെന്നോർക്കുക😷

    • @spencer0074
      @spencer0074 3 หลายเดือนก่อน

      ​​@@abhishekkannan8130മനുസമൃതി ആയാലും ശരിയ നിയമം ആണേലും നമ്മുക്ക് ഒരേ meir അല്ലേ mwone ഇത് കേരളം അല്ലേ

    • @KaattoThayalangadi
      @KaattoThayalangadi 3 หลายเดือนก่อน

      മോഹൻ ഭാഗവത് ബിജെപിയോട് വിയോജിപ്പ് പ്രഗടിപ്പിച്ചത്കൊണ്ട് സംഘികൾക്ക് പണി കിട്ടാൻ സാധ്യത കാണുന്നു.

  • @Rodroller4895
    @Rodroller4895 3 หลายเดือนก่อน +6

    ഡൽഹിയിൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്ന ഒരു തെരുവോര കച്ചവടക്കാരൻ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന പേരിൽ പുതിയ നിയമ പ്രകാരം രാജ്യത്ത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു.

  • @ptr18
    @ptr18 3 หลายเดือนก่อน +37

    തെരുവ് കച്ചവടം ചെയ്യുന്ന ഒരാളെ ഡൽഹിയിൽ ഇന്ന് അറെസ്റ്റ്‌ ചെയ്തു നിയമം ഉത്ഘാടനം കഴിഞ്ഞു

    • @MubashiraK-u4u
      @MubashiraK-u4u 3 หลายเดือนก่อน +4

      തെരുവ് കച്ചവടം ചെയ്യുന്ന മുസ്ലിം നെ എന്ന് പറയൂ

    • @spencer0074
      @spencer0074 3 หลายเดือนก่อน +3

      ​@@MubashiraK-u4uലഹരി കച്ചവടവം ചെയ്ത ആളെ ആണ് പിടികൂടിയത് അപ്പൊ ലഹരി കടത്ത് ഒക്കെ 😮

  • @subisamuel3341
    @subisamuel3341 3 หลายเดือนก่อน +11

    ജഡ്ജിയുടെ ഓരോ ദിവസത്തെയും ആറ്റിട്ട്യൂഡ് നിയന്ത്രിക്കുന്നത് ആരാരിക്കും....!!!!

  • @rasimrasim1919
    @rasimrasim1919 3 หลายเดือนก่อน +18

    ചുരുക്കി പറഞ്ഞാൽ മോദിക്കും അമിട്ടിനുംഎതിരെ ആരും വാ തുറക്കരുത്, അത്ര തന്നെ, സ്ത്രീകൾക്കും കുട്ടികൾക്കുംഎതിരെയുള്ള പീഡനനിയമങ്ങൾ ശക്തമാക്കിയത് നന്നായി വളരെ നല്ല കാര്യം, ഈ നിയമം എദ്യൂരപ്പയെ ബാധിക്കുമോ

    • @akhiljose3116
      @akhiljose3116 3 หลายเดือนก่อน +1

      But ee niyamangal durupayogam cheyyapettal athinu maathram entha shiksha nadappilaakkathathu?

  • @sanjunlmbr4577
    @sanjunlmbr4577 3 หลายเดือนก่อน +4

    അവസാനം ഒന്ന് കൂടെ എഴുതി ചേർത്തു
    ബിജെപി അനുഭാവികൾക്ക് ഇതൊന്നും ബാധകമല്ല
    Same as അഴിമതി

  • @shajimitkwt
    @shajimitkwt 3 หลายเดือนก่อน +6

    അപ്പോ സംഘപരിവാർ എല്ലാം അകത്ത് പോകുമല്ലോ ഇല്ലെ സുനിതേ?

  • @ptr18
    @ptr18 3 หลายเดือนก่อน +10

    ഇന്ത്യ ൻ പോയി ഒക്കെ ഭാരതീയ ആയി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +44

    മോഡിയും അമിട്ട് ഉം ചെയ്യുന്ന അത്രയും പാപങ്ങൾ ഒരു ഭർണാധികളും ചെയ്യുന്നില്ല

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      കണ്ണ്..... നിനക്ക്..
      .... 😄😄
      ..
      .

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +2

      അറ്റം ചെത്തുന്ന പരിപാടി പോലെ ആണോ 😂അത് പുണ്യം ആണോ 😂

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 3 หลายเดือนก่อน

      idf കൂട്ടുകാരോട് ചോദിച്ചു നോക്ക് അവരാണ് ആദ്യം അറ്റം ചെത്തിയത് 😂

    • @febinfrancis7626
      @febinfrancis7626 2 หลายเดือนก่อน

      onu poyadaaa..poyi karjolu

  • @comment6567
    @comment6567 3 หลายเดือนก่อน +6

    സൗജന്യമായി സാമൂഹിക പ്രവൃത്തികൾ ചെയ്യുന്നത് എന്തായാലും ഗുരുതരമായ കുറ്റം തന്നെയാണ് . തൊട്ടതിനൊക്കെ കൈക്കൂലി വാങ്ങുന്ന ഉദ്യേഗസ്ഥർക്കു സൗജന്യ സേവകർ ഒരു തടസ്സം തന്നെയാണ്

  • @ShihabudheenPullat
    @ShihabudheenPullat 3 หลายเดือนก่อน +7

    ഇന്ന് ഉൽഘാടനം കഴിഞ്ഞു പുതിയ നിയമം വച്ച് - ഡൽഹിയിൽ വഴിയോര കച്ചവടകാരൻ മെട്രോ ലൈനിലേക്ക് വഴി തടസം സൃഷ്ടിച്ച ന്നാണ് കേസ് പോലും ?

  • @nowshadsalima9178
    @nowshadsalima9178 3 หลายเดือนก่อน +3

    നിയമം കൊള്ളം പക്ഷെ ഭരണഘടനകാത്തുസൂക്ഷിചാൽ മതി

  • @jainibrm1
    @jainibrm1 3 หลายเดือนก่อน +4

    കൊള്ളാം, അടിയന്തിരാവസ്‌ഥയുടെ അമ്പതാം വാർഷികത്തിൽ സാധാരണ പൗരന് കിട്ടിയ സമ്മാനം

  • @KaattoThayalangadi
    @KaattoThayalangadi 3 หลายเดือนก่อน +4

    ഏത് നിയമം കൊണ്ടുവന്നാലും സംഘ്പരിവാർ പ്രവർത്തകർക്ക് ഒന്നും പ്രശ്‌നമാവില്ല.അവർക്കും ബാധഗമായാൽ പ്രശ്നമില്ല

  • @digitalmachine0101
    @digitalmachine0101 3 หลายเดือนก่อน +2

    പോലീസുകാർ ചേർന്ന് കള്ളകേസ് ഉണ്ടാക്കിയാൽ പോലീസുകാരെ പിരിച്ചുവിടുമോ

    • @Cr7-o9l7m
      @Cr7-o9l7m 2 หลายเดือนก่อน

      Chodiyam cheeyunnathu phone yil record cheeyanam. Audio mathram alla video adakam. Enitte court thelivu ayitt eduku .

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 3 หลายเดือนก่อน +3

    ഇന്ത്യൻ നിയമങ്ങളിൽ നേതാക്കൾ ശിക്ഷിക്കപെടാറില്ല അത് കൊണ്ട് ഇത്തരം നിയമങ്ങൾ കൊണ്ട് വരുന്നു അവർ ശിക്ഷിക്കപെടുന്ന നാടാണെങ്കിൽ അവർ ഇത്തരം നിയമങ്ങൾ പാസ്സാക്കില്ല ഉള്ള നിയമം മതി എന്ന് അവർ പറയും

  • @digitalmachine0101
    @digitalmachine0101 3 หลายเดือนก่อน +1

    പെൺകുട്ടികൾ നിയമത്തിനെ ദൂരൂപയോഗം ചെയ്താൽ എന്തു ശിക്ഷയാണ് ഉള്ളത്

  • @sebinmp-ok6yp
    @sebinmp-ok6yp 3 หลายเดือนก่อน +6

    പലതും ഭരണഘടന ബഞ്ച് കേൻസൽ ആക്കും

  • @gopalanchaliyathodi8468
    @gopalanchaliyathodi8468 3 หลายเดือนก่อน +1

    നിയമങ്ങൾ ഉണ്ടാക്കിയാൽ പോരാ, ആ നിയമങ്ങൾ, പ്രധാനമന്ത്രി മുതൽ സാധാരണ പൗരൻ വരെ ഒരേപോലെ ബാധകമാവണം.

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 3 หลายเดือนก่อน +3

    ഞാൻ അതുതന്നെയാണ് നേരത്തെ പറഞ്ഞത് എന്തിനാണ് രാഹുൽ ഇത് ഇപ്പോൾ പാർലമെൻറിൽ പാസാക്കിയപ്പോൾ രാഹുലോ അദ്ദേഹത്തിന് അനുയായികളോ ഒന്നും തന്നെ മിണ്ടിയില്ല പ്രതികരിച്ചില്ല പിന്നെയെന്തിന് രാഹുൽ

  • @indianfurniture683
    @indianfurniture683 3 หลายเดือนก่อน +1

    നികുതി വെട്ടിച്ചു mp ആയാൽ കേസ് ഇല്ല
    അതുപോലെ ഇനി MP ആയാൽ പോരെ

  • @love_India
    @love_India 3 หลายเดือนก่อน +19

    മോഡി ഭരണം ഉള്ള കാലം വരെ ഈ വകുപ്പുകൾ ഒന്നും. ഇണ്ടി പാർട്ടിയുടെ..ദേശ സ്നേഹികൾക്ക്. ബാധിക്കില്ലല്ലൊ.?..
    🤔🤔🤔..

  • @sherifathayyil1141
    @sherifathayyil1141 3 หลายเดือนก่อน +2

    കൊള്ളാം പക്ഷെ ഇതൊന്നും സത്യസന്ധമായി നടപ്പാവില്ല😊😊 എന്ന് മാത്രം ഇതിലും വർഗവും വർണവും ഉണ്ടാകും

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 หลายเดือนก่อน +3

    സ്ത്രീകൾ നടത്തുന്ന ഉടായിപ്പിന് നിയമം വേണ്ടേ 🤭

    • @Shahinvc-jm2km
      @Shahinvc-jm2km 3 หลายเดือนก่อน

      അത് ഭരണഘടനായിൽ ഇല്ല
      സ്രീകൾക്ക് കൂടുതൽ പ്രൊട്ടക്ഷൻ
      അപ്പൊ സ്രീകൾ കള്ള പീഡന കേസ് കൊടുത്ത് അത് കള്ളം ആണെന്ന് തെളിഞ്ഞാൽ സ്രീകൾക് 10 വർഷം കഠിന തടവ് കൊടുക്കുമോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +16

    ഈ നിയമത്തിൽ നിന്നു രക്ഷ
    നേടുവാൻ എല്ലാവരും ബിജെപിയിൽ ചേരുക

  • @musthafamk1732
    @musthafamk1732 3 หลายเดือนก่อน +1

    ഒന്നുങ്കിൽ രാഷ്‌ടീയകാരനാവണം ഇല്ലങ്കിൽ ജഡ്ജിയാവണം ഇതേ ഇനി മാർഗ്ഗമൊള്ളൂ അല്ലേ ഇതൊക്കെ കേട്ടപ്പോൾ അതാണ് തോന്നുന്നത്

  • @cherijamshad2444
    @cherijamshad2444 3 หลายเดือนก่อน +5

    നിയമങ്ങളും ചട്ടങ്ങളും ഒക്കെ പേരുമാറ്റി ശക്തമാക്കിയത് നല്ലത് തന്നെ പക്ഷേ നിഷ്പക്ഷമായി സത്യസന്ധമായി നിയമങ്ങൾ നടപ്പിലാക്കിയാൽ ബിജെപി സംഘപരിവാർ ആർഎസ്എസ് കാരുമായിരിക്കും ഏറ്റവും കൂടുതൽ ജയിലിൽ പോകുന്നവർ

  • @manylalgovindan9390
    @manylalgovindan9390 2 หลายเดือนก่อน +1

    ആ.. ഇതാര്.. പുതിയ വീഡിയോയുമായിറങ്ങി..😂
    വേറെ ജോലിയൊന്നുമില്ല ല്ലേ.

  • @cppradish8742
    @cppradish8742 3 หลายเดือนก่อน +4

    ഒരു നിയമം അല്ല ,ഭരണ ഘടന തന്നെ കുറെ മാറ്റി എഴുത്തനം ,കൊന്നവനും ,കട്ടവനും നാട്ടിൽ വിലസി നടക്കുന്നു ,വീണ്ടും കൊല്ലുന്നു ,കക്കുന്നു .ഒരു ജാതിയിൽ ജനിച്ച കുറ്റം കൊണ്ട്‌ മാത്രം അയാൾ പാവപ്പെട്ടവന് ,പണക്കാരൻ ആകുന്നു ,അങ്ങനെ പലതും മാറ്റാൻ ഉണ്ട്‌😢😢😢

  • @muthalib9916
    @muthalib9916 3 หลายเดือนก่อน +5

    ജഡ്ജ് മദ്ധ്യ പിച്ചാൽ എന്താ ശിക്ഷ

  • @invinsiblewarrior
    @invinsiblewarrior 3 หลายเดือนก่อน +1

    വളരെ വളരെ നല്ല നിയമങ്ങൾ. ഇനിയെങ്കിലും കള്ളന്മാരും കള്ളികളും പിടിക്കപ്പെടുമല്ലോ. അത്രയും നല്ലത് 😂

  • @thajunnisa4678
    @thajunnisa4678 3 หลายเดือนก่อน +3

    ചിലതൊക്കെ നല്ലകാര്യം എന്നാൽ മറ്റുചിലത് ആളെ നോക്കി അകത്തിടാൻ....

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน +1

    Sunita ji
    ലോകത്തിൽ
    വേറേ ഏതെല്ലാം രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ നിലവിലുണ്ട്.?
    ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ?
    എന്നു കൂടി പറയാമോ?

  • @samadkaraya4284
    @samadkaraya4284 3 หลายเดือนก่อน +8

    Thanks 👍 sunitha Devadas 🇮🇳🌴👑🌴🇮🇳 super news and information 🇮🇳❤️🇮🇳

  • @pathukutty73
    @pathukutty73 3 หลายเดือนก่อน +1

    സുനിത ഇതൊന്നും സംഘപരിവാർ ഭീകരൻ മാർക്ക് ബാധകമല്ലല്ലോ

  • @johnvarghese4749
    @johnvarghese4749 3 หลายเดือนก่อน +7

    നിയമം നല്ലതുതന്നെ., പക്ഷേ ഇതൊക്കെ ദുരുപയോഗപ്പെടുത്തും എന്ന് ഞാൻ ഭയപ്പെടുന്നു 😢

    • @akhiljose3116
      @akhiljose3116 3 หลายเดือนก่อน

      Urappalle. Athinulla bodham ivduthe adhikaarikalkku enthu kondillaa?

    • @febinfrancis7626
      @febinfrancis7626 2 หลายเดือนก่อน

      onum sabavikila

  • @haneefbabu9843
    @haneefbabu9843 2 หลายเดือนก่อน +1

    ഏതു നിയമവും ആ രാജ്യത്തിലെ എല്ലാവരെയും പഠിപ്പിക്കണം
    ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ
    അല്ലാതെ LLB ക്കാർ മാത്രം പഠിച്ചാൽ പോരാ.
    എല്ലാവരേയും ബോധവൽക്കരണം നടത്തണം അതിനുള്ള സംവിധാനം ഗവർമെൻ്റ് ഉണ്ടാക്കണം
    ജനങ്ങൾക്ക് അറിയണം എന്താണ് തെറ്റ് എന്താണ് ശരി എന്ന് ,അതിനുള്ള ശിക്ഷ എന്താന്നെന്ന്

  • @Joney838
    @Joney838 3 หลายเดือนก่อน +6

    സായുധ൪ RSS കാകരല്ലേ😂

  • @moideenkunhi7066
    @moideenkunhi7066 3 หลายเดือนก่อน +1

    നിയമം ഏന്ത് പേരിലറിയപ്പെട്ടാലും പ്രശ്നമല്ല. നിയമം കർശനമാകണം പക്ഷേ സ്വജനപക്ഷപാതവും മതം നോക്കിയും മറ്റും ശിക്ഷ വിധിക്കുന്നതും ഒഴിവാക്കി എല്ലാവർക്കും ഒരേ നിയമം തന്നെ നടപ്പിലാക്കണം. വിവാഹ മോചനം നടത്തിയാൽ മുസ്ലിം പുരുഷന്മാർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറൊരു നിയമവും നിലവിലുണ്ടു് അതെല്ലാം ഏകീകരിച്ച് എല്ലാവർക്കും ശിക്ഷ ഒരു പോലെ ആക്കണം IPC ആയാലും പുതിയ നിയമ സംഹിതയായാലും കുഴപ്പമൊന്നും ഇല്ല.

  • @harikillimangalam3945
    @harikillimangalam3945 3 หลายเดือนก่อน +4

    പഴയ draconian നിയമങ്ങൾക്ക് പകരം പുതിയ draconian നിയമങ്ങൾ അവതരിപ്പിക്കുന്നു. പേര് മാറ്റി !!!

  • @ajithkarthika3317
    @ajithkarthika3317 3 หลายเดือนก่อน +2

    അനവധി ക്രിമിനൽ കേസുകളിൽ പ്രതിയായവർ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു.... ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല....

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 หลายเดือนก่อน +5

    ഏല്ലാം മനസിലാക്കി തന്നു നന്ദി

  • @devarajanss678
    @devarajanss678 3 หลายเดือนก่อน +4

    ഭരണഘടന അപ്രസക്തമാകുന്ന പുതിയ നിയമസംഹിത💥

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 หลายเดือนก่อน +4

    ഞങ്ങളല്ല, നിങ്ങൾ സൂക്ഷിക്കണം. പണി കിട്ടാൻ നല്ല സാദ്ധ്യതയുണ്ട്!😂

  • @AbdulHameed-k3x1b
    @AbdulHameed-k3x1b 3 หลายเดือนก่อน +5

    Bjpkkare onnugil maanasigarogigalaakkum allengil ozivaakkum

  • @vpaboobacker6239
    @vpaboobacker6239 3 หลายเดือนก่อน +4

    ഈ നിയമം എല്ലാവർക്കും ബാധകമാണല്ലോ അല്ലേ?🤔

  • @subhadraa4338
    @subhadraa4338 3 หลายเดือนก่อน +1

    എന്തു നിയമം കൊണ്ടുവന്നാലും അത് ലംഘിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിപക്ഷം പേരും...!!

  • @shahid68286
    @shahid68286 3 หลายเดือนก่อน +4

    വ്ലോഗർ മാർക്ക് ലൈസൻസ് ആവാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ kammon

  • @manumonkrkr7085
    @manumonkrkr7085 3 หลายเดือนก่อน +1

    മൂന്നും നാലും കുറ്റമൊക്ക ചെയുന്നവർക് ജാമ്യം കിട്ടില്ല ഇതാണ് പുതിയ നിയമ ത്തിലെ എറ്റവും നല്ല കാര്യം

  • @mohammedpt3005
    @mohammedpt3005 3 หลายเดือนก่อน +3

    കരി നിയമങ്ങൾ സംഘികൾക്കും ബാധകമാക്കണം. എല്ലാവർക്കും തുല്യതആയിരിക്കണം.

  • @PA-mw5pk
    @PA-mw5pk 3 หลายเดือนก่อน +2

    ചുരിക്കി പറഞ്ഞാൽ നിങ്ങളെ പോലുള്ളവരുടെ ആശയങ്ങൾ ഒന്നും ഇനി ജനം അറിയാൻ പോവുന്നില്ല. സർക്കാരിനെയോ സർക്കാർ സംവിധാനങ്ങളെയോ ഒക്കെ വിമർശിക്കുന്നവർക്ക് ജയിലിൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല. പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാക്കാം

  • @ksree5951
    @ksree5951 3 หลายเดือนก่อน +3

    സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു വാർത്ത ചെയ്യാമോ , പുതിയ നിയമം എന്ത് പറയുന്നു.?

  • @vindavind5187
    @vindavind5187 3 หลายเดือนก่อน +1

    നിയമം, അത് അറിയാത്തവരിൽ നിന്ന് 'മനസ്സിലാക്കിയാൽ' കൂടുതൽ അപകടം ആവും.. ഇതിൽ പറയുന്നത് മിക്കതും വിവരക്കേട് ആണ്