ഹജ്ജിന് പോയപ്പോഴുണ്ടായ വേറിട്ട അനുഭവം | Justice kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 228

  • @raveendranathmauvungal1909
    @raveendranathmauvungal1909 5 หลายเดือนก่อน +72

    നമസ്കാരം സാർ, ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി.ഇസ്ലാം ത്യാഗത്തിൻ്റെ മതമാണെന്ന് അദ്ധ്യാപകനായിരുന്ന പിതാവ് ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. അതേ രൂപത്തിൽ അങ്ങും പറഞ്ഞു തന്നു. ഖുറാൻ മറ്റുള്ളവർക്ക് പഠിക്കണമെങ്കിൽ ഒരു പണ്ഡിതൻ്റെ സഹായം കൂടിയേ തീരൂ. ഈ ഭാഗം സാറിൽ നിന്നും അറിഞ്ഞു. ദൈവത്തിന് സ്തുതി.

    • @sairabasheer764
      @sairabasheer764 5 หลายเดือนก่อน +2

      Ee prathyeka' kaalathum thankal ithoke ariyan kanicha thaalparyathinum,bhahumanathinum thanks! Njanoru ' thikanja Muslim aanenkilum" Kshetha samskaravum,aithihyangalum ariyan sramikukayum,respect chyukayum okke chyuna aalanu njanum.

    • @NoorKhan-hw4sf
      @NoorKhan-hw4sf 5 หลายเดือนก่อน

      Sir i bifor hinduvayirunnu ippol nammudy family ful muslimay i albudapedunnu i rakshapettu

    • @moideent9227
      @moideent9227 5 หลายเดือนก่อน +3

      അദ്ധ്യാപകനില്ലാതെ പഠിച്ചാൽ ഓരോരുത്തരും അവരവർക്ക് താൽപര്യമുള്ള രീതിയിൽ വ്യാഖ്യാനിക്കും. അത് ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം പരിഭാഷകളിൽ വ്യാഖ്യാനിക്കാൻ പരിമിതിയുണ്ടല്ലോ അധികവും മനപ്പൂർവം കുട്ടിച്ചേർത്ത് പറയുന്നതാണ്. മുസ്ലിംകളുടെ വെള്ളിയാഴ്ചകളിൽ പ്രാർത്ഥിക്കുമ്പോൾ മുസ്ലിംകൾക്ക് മാത്രമല്ല നാട്ടിലു ള്ളവർക്ക് പൊതുവായി പ്രാർത്ഥിക്കാറുണ്ട് ആരെങ്കിലും മീഡിയയിൽ ( വിമർശിക്കുന്നവർ )അത് പറയാറുണ്ടോ?

    • @boostonharry9497
      @boostonharry9497 5 หลายเดือนก่อน

      ആ പുത്തകം (മലയാളം)ഒന്ന് വായിച്ചാൽ തീരുന്ന പ്രശ്നമേയുള്ള ! ബൈബിൾ കൂടി ഒന്നു വായിക്കുക !

  • @keralaganga2667
    @keralaganga2667 5 หลายเดือนก่อน +10

    Alhamdulillah , ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എങ്കിലും , സാധ്യത ഇല്ലെങ്കിലും അവിടെ എത്തിയ പ്രതീതി , മനോഹരമായ അവതരണം നന്ദി സർ .

  • @abbasek916
    @abbasek916 5 หลายเดือนก่อน +28

    ഐതിഹ്യം എന്ന പ്രയോഗം തെറ്റ്‌ ആണ്
    അറിയാതെ നാവിൽ വന്ന് പോയതായിരിക്കും

    • @kkpp12345
      @kkpp12345 5 หลายเดือนก่อน +3

      ഇത് എല്ലാ മതക്കാർക്കും മനസ്സിലാക്കാൻ പറഞ്ഞതാണ്. അല്ലാതെ മതപ്രഭാഷണം അല്ല 😄

  • @nehasnazer5429
    @nehasnazer5429 5 หลายเดือนก่อน +14

    മാഷാഅല്ലാഹ്‌. താങ്കളെ പോലെ യുള്ള ആൾക്കാർ ഇത്ര ആത്മാർത്ഥമായി ദീനിന്റെ കാര്യങ്ങൾ വിശദീകരയ്ക്കുന്നതിൽ സന്തോഷിക്കുന്നു. അള്ളാഹു എല്ലാവിധമായ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ.

  • @abdulazizshamsudeen
    @abdulazizshamsudeen 5 หลายเดือนก่อน +26

    ഹജ്ജിന്റെ വിവരണം നന്നായിട്ടുണ്ട്. അതു കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഹജ്ജ്, ആ സന്ദർഭങ്ങൾ, സ്ഥലങ്ങൾ, എല്ലാം കണ്മുന്നിൽ കടന്നുപോയി..

    • @MonuMonu-gd2yf
      @MonuMonu-gd2yf 5 หลายเดือนก่อน

      അപ്പോൾ ഇയാൾ ഹജ്ജിനൊക്കെ പോയിട്ടുണ്ട് ല്ലേ പാഷാജി😂
      പക്ഷേ കാബ അല്ല കഅ്ബ

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 หลายเดือนก่อน +3


      "നല്ലത് മാത്രം പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക" -നബി വചനം

  • @jabbarjabbar8494
    @jabbarjabbar8494 5 หลายเดือนก่อน +20

    ഐതിഹ്യം എന്നത് വിശ്വാസിക്ക് യോജിച്ചതല്ല ഖുർആൻ യഥാർത്ഥമാണെങ്കിൽ ഖുർആനിൽ ഉള്ളത് ഐതിഹ്യം അല്ല യാഥാർത്ഥ്യം മാത്രം

  • @kadungamkunnathsalam8776
    @kadungamkunnathsalam8776 5 หลายเดือนก่อน +3

    വളരെ മനോഹരമായി മഹത്തായ ഹജ്ജിന്റെ എല്ലാ കാര്യങ്ങളും വിവരിച്ചു തന്ന sirnu ഒരു പാട് നന്ദി...ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.

  • @striveforjannah1833
    @striveforjannah1833 5 หลายเดือนก่อน +30

    അഭിനന്ദനം പ്രിയ ജസ്റ്റിസ് കമാൽ പാഷ താങ്കളുടെ ഉള്ള അറിവ് വെച്ച് അവതരിപ്പിക്കുന്നതിൽ❤❤❤

  • @Oppo-mh5kv
    @Oppo-mh5kv 5 หลายเดือนก่อน +9

    വളരെ ഇഷ്ടമായി.

  • @hameednaseema9145
    @hameednaseema9145 5 หลายเดือนก่อน +3

    അസ്സലാമു അലൈകും sir good presentation for you thank you very much 👍❤️🌹

  • @alavipp2737
    @alavipp2737 5 หลายเดือนก่อน +10

    നര ബലി കാലങ്ങളായി സമൂഹത്തിൽ ഉണ്ടായിരുന്നു അതിനെ നിർത്തലാക്കുകയും അതിനു പകരം ആട് മാധുകളെ ബലി നൽകിയൽ മതി എന്നും അത് പാവപെട്ടവർക് ബാക്ചിക്കാൻ നൽകണമെന്ന സന്ദേശം മനുഷ്യനെ അറിയിക്കാനും കൂടിയാണ് ഇങ്ങിനെ ഒരു കർമം

  • @kdrmakkah5510
    @kdrmakkah5510 5 หลายเดือนก่อน +7

    നല്ല വിവരണം
    ഹജ്ജിനെ പറ്റി നന്നായി പഠിച്ചിട്ടുണ്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 หลายเดือนก่อน +7

    എത്ര സുന്ദരമായ അവതരണം

  • @leopardtiger1022
    @leopardtiger1022 5 หลายเดือนก่อน +8

    Thank you Sir for these facts. I am hindu I respect Islam Christianity Buddhism and all religious beliefs.

  • @stephenfernandez5059
    @stephenfernandez5059 5 หลายเดือนก่อน +3

    Sir, Great Explanation.

  • @abdussamad4468
    @abdussamad4468 5 หลายเดือนก่อน +2

    ഞാൻ സഫയിൽനിന്ന് മർവയിലേക്ക് നടക്കുന്നതിനിടെ വെള്ളം കുടിക്കാൻ വേണ്ടി ഒരുങ്ങിയപ്പോൾ ഹാജറ വെള്ളത്തിന് വേണ്ടി ഓടിയത്ഓർമ വന്നപ്പോൾ വെള്ളം കുടിച്ചില്ല-സഅ്യ് പൂർത്തിയാക്കി
    ❤❤❤ സാറിന്റെ വിവരണം വളരെ ഇഷ്ടപ്പെട്ടു 👍💕💕💕👍

  • @p.k.abdulghafour5602
    @p.k.abdulghafour5602 5 หลายเดือนก่อน +4

    It was a wonderful presentation by Justice Kemal Pasha on his Hajj experience. He explains everything from beginning to the end in a simple and attractive language. Hajj is a major sign of Allah where Muslims from all over the world assemble to realize that they are part of a great ummah or nation. It gives Muslims a sense of unity and solidarity. Pilgrims return from Makkah as ambassadors of God or Allah to spread peace and love in their native places. Many people have embraced Islam after watching the impressive gathering of Muslims in Makkah and other holy places.

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 หลายเดือนก่อน +36

    ഐതിഹ്യം അല്ല...യാഥാർത്ഥ്യം..

  • @hamsam8355
    @hamsam8355 5 หลายเดือนก่อน +2

    ഹജ്ജിന് വന്ന് മരിക്കുന്നവർ മാത്രമല്ല മക്കയിലും പരിസരത്തും മരിക്കുന്നവരെയും ജനാസനമസ്കാരത്തിനായി ഹറമിലെത്തിക്കും.
    അങ്ങയുടെ അവതരണം ഏറെ ആകർഷകം.
    شكرا جزاك الله خيرا

  • @ansarisiddique3797
    @ansarisiddique3797 5 หลายเดือนก่อน +5

    Good ❤ timing message 🎉

  • @InnoHub01
    @InnoHub01 5 หลายเดือนก่อน +4

    Very good explanation ❤

  • @Manavan-u7y
    @Manavan-u7y 5 หลายเดือนก่อน +7

    കഅബ എന്ന ഭൂമിയിലെ ബ്ലാക്ക് ഹോൾ
    പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളും ഗ്രഹങ്ങളും ബ്ലാക്ക് ഹോള്‍ എന്ന കേന്ദ്രത്തെ ചുറ്റി അതിൽ വീണ് എരിഞ്ഞ് അടങ്ങുകയാണ് ചെയ്യുന്നത്
    സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തുടങ്ങിയ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഒരു കേന്ദ്ര സ്ഥാനത്തെ പ്രദക്ഷിണം വെക്കുന്നുണ്ട്
    പ്രപഞ്ചത്തിലെഎല്ലാ വസ്തുക്കളും ആറ്റം കൊണ്ടാണ് നിർമ്മിക്കപ്പെട്ടത് ആ ആറ്റത്തിനുള്ളിലെ ന്യൂക്ലിയസിലും പ്രദക്ഷിണം നടക്കുന്നുണ്ട്
    അപ്പോൾ പ്രദക്ഷിണം പ്രപഞ്ചത്തിലെ പദാർത്ഥങ്ങളുടെ അടിസ്ഥാന സ്വഭാവമാണ്
    ആ ആറ്റം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് മനുഷ്യനും മനുഷ്യൻ ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളെയും വഹിച്ചുകൊണ്ട് ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ
    മനുഷ്യൻ പ്രപഞ്ച നിയമം പാലിച്ചുകൊണ്ട് പാപമോചനത്തിന് വേണ്ടി കഅബക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു
    പദാർത്ഥത്തിന്റെ സ്വഭാവംകൊണ്ട് രൂപപ്പെടാത്തതും സ്വന്തം കർമ്മഫലം കൊണ്ട് വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന
    പാപങ്ങളെല്ലാം വലിച്ചെടുക്കാൻ വിശ്വാസിയെ സഹായിക്കുന്ന ഭൂമിയിലെ ബ്ലാക്ക് ഹോൾ ആണ് കഅബ
    കഅബ എന്ന സ്തൂപത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കലാണ് ഹജ്ജ്
    ലോകത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ ഒന്നിച്ച് കഅബയെ പ്രദക്ഷിണം വെക്കുമ്പോൾ ഭൂമി ഉൾക്കൊള്ളുന്ന മില്‍ക്കി വേ ഗ്യാലക്സി യുടെയും തൊട്ടടുത്ത ഗ്യാലക്സിയായ ആൻഡ്രോമിഡ യുടെയും സമാനരൂപം അതിൽ ദർശിക്കാൻ സാധിക്കും
    മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സന്താനങ്ങളും സമ്പത്തും ആണ് ഇവ രണ്ടും ദൈവത്തിന് സമർപ്പിച്ച വിശ്വാസി
    തന്റെ എല്ലാം ദൈവത്തിലേക്ക് സമർപ്പിച്ചതിലേക്കായി ഒരു മൃഗത്തെ ബലി നൽകി അതിന്റെ മാംസം പാവങ്ങളിലേക്ക് എത്തിച്ചുകൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത വിശ്വാസി ഉറപ്പിക്കുന്നു
    ലോകത്തുള്ള പള്ളികൾ മുഴുവനും കഅബക്ക് നേരെ മുഖം തിരിഞ്ഞാണ് നിൽക്കുന്നത് ലോകത്തുള്ള മുസ്ലീങ്ങൾ മുഴുവനും കഴബയെ ലക്ഷ്യം വെച്ചിട്ടാണ് പ്രാർത്ഥിക്കുന്നത്
    ആ കഅബ ബ്ലാക്ക് ഹോളിന് സമാനമാണ്
    ബ്ലാക്ക് ഹോൾ പദാർത്ഥത്തെ സംസ്കരിക്കുമ്പോൾ കഅബ
    ഹജ്ജ് എന്ന കർമ്മത്തിലൂടെ മനുഷ്യനെ സംസ്കരിക്കുകയാണ് ചെയ്യുന്നത്

    • @003cjm
      @003cjm 5 หลายเดือนก่อน

      ലോകത്തുള്ള പള്ളികൾ മുഴുവനും കഅബ നേരെ മുഖം തിരിഞ്ഞാണ് ഇരിക്കുന്നത് കാരണം തള്ളാഹു ഭൂമിയെ പരത്തിയാണല്ലോ സൃഷ്ടിച്ചത് അല്ലെങ്കിൽ എങ്ങനെ നേരെ വരും 😂

    • @Manavan-u7y
      @Manavan-u7y 5 หลายเดือนก่อน +2

      @@003cjm ഭൂമി അതിന്റെ അച്യുതണ്ടിൽ സ്വയം കറങ്ങുന്നു എന്ന് പറഞ്ഞാൽ
      അച്ചുതണ്ട് ഉണ്ട് എന്നാണോ അർത്ഥം
      ഭൂമിയെ പരത്തിത്തന്നു എന്ന് പറഞ്ഞാൽ വാസയോഗ്യമാക്കി എന്നാണ് അർത്ഥം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 หลายเดือนก่อน +21

    അല്ലാഹുവെ നീ എന്നും നിന്റെ
    പാരിശുദ്ദവും പരിപാവനുമായ
    ദീനുൽ ഇസ്ലാമിൽ ഞങ്ങളെ
    നിലനിർത്തി തരേണമേ

    • @GNN64
      @GNN64 5 หลายเดือนก่อน

      Chaveru

    • @shahmasharin5497
      @shahmasharin5497 5 หลายเดือนก่อน

      Ameen jazakallah qair

    • @ahamedfalahfalah566
      @ahamedfalahfalah566 5 หลายเดือนก่อน

      ആമീന്‍

  • @jabbarkadannappally6044
    @jabbarkadannappally6044 5 หลายเดือนก่อน +4

    Thanks sir

  • @mohamedalimundekat
    @mohamedalimundekat 5 หลายเดือนก่อน +11

    നല്ല അവതരണം, അഭിനന്ദനങ്ങൾ.

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 5 หลายเดือนก่อน +17

    സാറേ അവതരണം കേട്ടപ്പോൾ ഹജ്ജ് ചെയ്യുകയാണെന്ന് തോന്നിപ്പോയി

  • @Ebrahim-ul9xw
    @Ebrahim-ul9xw 5 หลายเดือนก่อน +4

    Verygoodexplanation

  • @shajichengazhathu1176
    @shajichengazhathu1176 5 หลายเดือนก่อน +3

    ശരിയായ വിശദീകരണം

  • @Nooke786Nooke78
    @Nooke786Nooke78 5 หลายเดือนก่อน +5

    Nannayitindu

  • @abdulazizshamsudeen
    @abdulazizshamsudeen 5 หลายเดือนก่อน +22

    മിണ്ടപ്രാണികളെ കൊല്ലാമോ എന്നാണ് പലരുടെയും സംശയം. ബലി പൂർവിക സമുദായങ്ങളിൽ എല്ലാ സമുദായങ്ങളിലും ഉണ്ട് ഹിന്ദു ഉൾപ്പെടെ. പുരാണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.
    ഒന്നിനെയും കൊല്ലാതെ മനുഷ്യന് ഭക്ഷിക്കാൻ സാധിക്കില്ല. പച്ചക്കറി പോലും കഴിക്കാൻ ഒക്കില്ല. ജീവനില്ലാത്ത ഒരു വസ്തുവും ഇല്ലാ. ഇറച്ചി കഴിക്കാത്തവർ പറയുന്ന ന്യായം, പച്ചക്കറിക്കു ബാധകം അല്ലേ

    • @AboobaerK.M
      @AboobaerK.M 5 หลายเดือนก่อน

      Pachakari cut cheyth

  • @safiyapocker6932
    @safiyapocker6932 5 หลายเดือนก่อน +3

    Thanks sir good information

  • @gamingmillionbro2147
    @gamingmillionbro2147 5 หลายเดือนก่อน +2

    Alhamdulillah. Islam is a notion pf dignity and in oneness of God.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 หลายเดือนก่อน +6

    ഞങ്ങളുടെ പ്രിയങ്കരനായ
    ജസ്റ്റിസ് കമാൽ പാഷാ സർ
    പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
    ❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshafi4987
    @muhammedshafi4987 5 หลายเดือนก่อน +1

    Mashallaah 👍👍👍❤

  • @rafeequemecheri1716
    @rafeequemecheri1716 5 หลายเดือนก่อน +5

    👍👍👍
    ഐതിഹ്യം അല്ല
    സംഭവം ആണ്

  • @jaffaraali859
    @jaffaraali859 5 หลายเดือนก่อน +2

    tanks sir❤

  • @haneefhse5321
    @haneefhse5321 5 หลายเดือนก่อน +2

    Good message

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 หลายเดือนก่อน +3

    വെരി ഗുഡ് സ്പീച്❤

  • @shareefkunduvallapilmuhamm4528
    @shareefkunduvallapilmuhamm4528 5 หลายเดือนก่อน +5

    I wish all of you Eid Mubarak

  • @ummermohammedaslam
    @ummermohammedaslam 5 หลายเดือนก่อน +13

    തന്നിൽ കൂടുതൽ വിവരം മറ്റാർക്കും ഇല്ല! താ നാണ് ഏറ്റവും വലിയ പണ്ഡിതൻ എന്ന് കരുതി നടക്കുന്ന ഔലിയ മാർ, അവർ എന്തിനെയും വിമർശിക്കും. സംസാരത്തിൽ ഉണ്ടാകുന്ന ചെറിയ പിശക് കൾ ഉയർത്തി കാട്ടി, മറ്റുള്ളവരെ അതി ഷേപിച്ചു അതിൽ ഊറ്റം കൊള്ളുന്ന വർ, അവരോടു സഹതാപം മാത്രമേ ഉള്ളൂ സർ, അങ്ങ് പറഞ്ഞതും വിവ രിച്ചതും വളരെ നന്നായിട്ടുണ്ട്, ഇനിയും ദീനിനെ കുറിച്ച് പഠിച്ചുകൊണ്ട് മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കണം സർ, അംഗയെ പോലുള്ളവരുടെ ക്ലാസുകൾ കേൾക്കാൻ അധികം ആളുകൾ ഉണ്ട് സർ, അതിൽ പലജാതി മനുഷ്യർ ഉണ്ട്. അവർ നിഷ്പക്ഷരും നന്മയെ ഉൾകൊള്ളുന്നവരും ആണ് 🌹

  • @mohammedalipattippara7315
    @mohammedalipattippara7315 5 หลายเดือนก่อน +1

    ഐദീഹിയാം എന്നൊക്കെ അദ്ദേഹം പറയുന്നത് മറ്റു മതസ്ഥർക്ക് കൂടി മനസ്സിലാവാൻ വേണ്ടി കൂടിയാണ്. അത് എല്ലാവരും മനസ്സിലാക്കി കമെന്റ് ചെയ്യാൻ ശ്രമിച്ചു കൂടെ.

  • @Nahan-zv2fe
    @Nahan-zv2fe 5 หลายเดือนก่อน +4

    വളരെ ലളിതവും സുന്ദരവുമായ വിവരണം

  • @salamrasheeda3130
    @salamrasheeda3130 5 หลายเดือนก่อน +1

    Mashaallah

  • @SarafuKara
    @SarafuKara 5 หลายเดือนก่อน +1

    Sir
    Good.supper.❤❤

  • @ash10k9
    @ash10k9 5 หลายเดือนก่อน

    19:48 ഗ്രീസില്‍നിന്നുള്ള Thassos marble ആണ്‌ ഹറമില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ heat absorbance ഉള്ള മാര്‍ബിള്‍ എന്നതാണ്‌ അതിന്റെ പ്രത്യേകത. അത് കൊണ്ടാണ്‌ ഏതു ചൂടിലും നിലം അവിടെ തണുത്തിരിക്കുന്നത്..!

  • @abdullamkoorari9300
    @abdullamkoorari9300 5 หลายเดือนก่อน +10

    ഐതിഹ്യമല്ല സാറെ ചരിത്രമാണ്

    • @shafeektaquva5717
      @shafeektaquva5717 5 หลายเดือนก่อน

      വാക്കുകൾ മാറിയത് ആയിരിക്കും.

  • @shameerbilavinakath9487
    @shameerbilavinakath9487 5 หลายเดือนก่อน +1

    അയ്‌തീഹ്യമല്ല യഥാർഥ്യമാണ്.

  • @NaseerA-c5i
    @NaseerA-c5i 5 หลายเดือนก่อน

    ഹജ്‌ ജ് ത്യാഗം തന്നെയാണ് അല്ലാഹുവിന് വേണ്ടിയുള്ള ത്യാഗം

  • @lakshmishajeer9523
    @lakshmishajeer9523 5 หลายเดือนก่อน +1

    💯 ❤

  • @mohammedambraz9089
    @mohammedambraz9089 5 หลายเดือนก่อน +3

    സാറിന് മതവിധി പറയാൻ സാർ ഈ പഠിച്ച പഠനം പോരാ അതിനു വേറെ തന്നെ ഒരുപാട് പഠിക്കാനുണ്ട് സാറിന് സക്കാത്ത് എന്താണെന്നും ദാനം എന്താണെന്ന് പോലും അറിയില്ല കഷ്ടമായിപ്പോയി സാറേ സാറിന് അത് പഠിക്കണമെങ്കിൽ എട്ടു വയസ്സ് പ്രായം മാത്രമുള്ള മൂന്നാം ക്ലാസിൽ മദ്രസയിൽ പഠിക്കുന്ന ഒരു കൊച്ചു പയ്യനോട് ചോദിച്ചാൽ മതി സാറേ അവനത് പറഞ്ഞു തരും സാർ സക്കാത്ത് എന്ന് പറഞ്ഞാൽ അത് നമ്മുടെ ധനത്തിന്റെ അഴുക്കാണ് സാർ ആ അഴുക്ക് മറ്റു മതസ്ഥർക്ക് ഒന്നും കൊടുക്കാൻ പാടില്ല സാർ അവർക്ക് ദാനം കൊടുക്കാം അദ് യ കൊടുക്കാം എല്ലാം ചെയ്യാം സാർ അതിന് കണക്ക് ഒന്നുമില്ല സാർ എത്ര വേണമെങ്കിലും കൊടുക്കാം പക്ഷേ അത് സക്കാത്ത് ആകരുത് എന്ന് മാത്രം

    • @mohamedshareef3361
      @mohamedshareef3361 5 หลายเดือนก่อน +1

      സകാത്ത് അഴുക്കല്ല സകാത്ത് പാവപെട്ടവന്റ അവകാശമാണ് ആ അവകാശം കൊടുക്കാതെ കുമിഞ്ഞുകൂടുന്ന ധനമാണ് അഴുക്ക് ആ അഴുക്ക് എന്നത് അനധികൃതമായി ധനം പിടിച്ചുവെക്കലിനെ പറയുന്നവാക്കായാണ്

    • @mohamedshareef3361
      @mohamedshareef3361 5 หลายเดือนก่อน

      കമ്ൽപാഷ പറഞ്ഞതിൽ മതത്തിന്റ വിശതമായ വിവരണമില്ലങ്കിലും പറയുന്നതിന്റ ഉള്ളടക്കം ശരിതന്നെയാണ്.ഐതിഹ്യം എന്നവാക്കാണ് തെറ്റ്സംഭവിച്ച പ്രയോഗം

  • @kabeermp2321
    @kabeermp2321 5 หลายเดือนก่อน +1

    Super.sir

  • @hamsam8355
    @hamsam8355 5 หลายเดือนก่อน

    ഹറമുകൾ തീർത്തും ഏകദൈവാരാധനക്കുള്ള പവിത്രമായ ആരാധനാകേന്രങ്ങളാണ്. അത് ഉദ്ദേശിച്ച് വരുന്നവർക്കേ അവിടെപ്രവേശനം നൽകാനാവൂ.

  • @MohammadAli-ck2ko
    @MohammadAli-ck2ko 5 หลายเดือนก่อน +1

    ❤❤❤❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 หลายเดือนก่อน +2

    നല്ല വിവരണം

  • @c.p.mullakoya6400
    @c.p.mullakoya6400 5 หลายเดือนก่อน

    Sir talk is excellent, inspiring and true to core.

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 5 หลายเดือนก่อน

    ജസ്റ്റീസ് കമാൽ ഭാശ യുടെ പ്രകാശം പരത്തുന്ന വിജ്ഞാനഠ സദസ്സുകൾ പ്രശസീനിയ മാണ്.

  • @aabidas8301
    @aabidas8301 5 หลายเดือนก่อน

    ബലികൊടുക്കുക. ദൈവ പ്രീതിക്ക്ധനം - പദവി - മറ്റ് ഭൗതികതകൾക്ക് വേണ്ടി

  • @ashrafcherpalchery2399
    @ashrafcherpalchery2399 5 หลายเดือนก่อน +8

    സാറേ ഐതിഹ്യം അല്ല, ഐതിഹ്യം എന്നു പറഞ്ഞാൽ fantasy യാണ്, ഇത് ചരിത്രത്തിൽ സംഭവിച്ചതാണ്. , വിശ്വസിക്കണോ / വേണ്ടയോ എന്നത് വേറെ കാര്യം, ഐതിഹ്യമാണ് മഹാഭാരതവും, രാമായണവും

    • @sunilsoorya6288
      @sunilsoorya6288 5 หลายเดือนก่อน +1

      ഇവിടെയും തന്റെ മതേതരത്വം വെളിപ്പെടുത്തി 😂😂😂

    • @003cjm
      @003cjm 5 หลายเดือนก่อน

      ചരിത്രത്തിൽ നിന്ന് തെളിവ് കൊണ്ട് വന്നു കൊടുത്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അപ്പൊ അതങ്ങ് ഇട്ടു കൊട്.

    • @ashrafcherpalchery2399
      @ashrafcherpalchery2399 5 หลายเดือนก่อน +1

      @@003cjm ചരിത്രം ഞാൻ കൊണ്ടു വന്നു കൊടുക്കേണ്ടതില്ല.,, വിശുദ്ധ ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട്. ആ ചരിത്ര സംഭവം, അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ആളാണ്, ഞാൻ ഹൈകോടതി തന്നെ ഇതുവരെ നേരിൽ കണ്ടിട്ടില്ല.

    • @kkpp12345
      @kkpp12345 5 หลายเดือนก่อน +1

      ഈ ചാനൽ ഒരു islamic ചാനൽ അല്ല. ഇതിലെ contents പല സാമൂഹിക വിഷയത്തെ കുറിച്ചും ഉള്ളതാണ്. അതായത് എല്ലാ മതക്കാരും കാണുന്നതാണ്. അവർക്കു കൂടി മനസ്സിലാകുന്ന രീതിയിൽ, കേൾക്കാൻ രസമുള്ള രീതിയിൽ അദ്ദേഹം നന്നായി വിവരിക്കുന്നുണ്ട്. എല്ലാ കാര്യത്തിലും വൈകാരികമായുള്ള ഇടപെടലുകൾ അത്ര നല്ലതല്ല

  • @MobinKuchimon
    @MobinKuchimon 5 หลายเดือนก่อน +1

  • @kuttykadambotkuttykadambot9945
    @kuttykadambotkuttykadambot9945 5 หลายเดือนก่อน +1

    കമാൽ പാഷയുടെ ഇവിവരണം കേട്ടപ്പോൾ ഞാൻ താങ്കളോടെപ്പം ഹജ്ജിന് ഒരിക്കൽ കൂടി പോയതായി തോന്നി നല്ല വിവരണം ഒന്നും വിടാതെ പറഞ്ഞു. 'താങ്കളെ ഞാൻ മനസ്സിലാക്കിയിരുന്നത് ഒരുകർശനക്കാരനും അഹം ഭാവിയും ആണെന്നാണ് 'കാര്യം ആരുടെയും മുഖത്ത് നോക്കി കാര്യം പറയുന്ന ഒരു നല്ല മനുഷ്യനെയാണ് ഇത്രയും സമയം കണ്ടത്. കാന്തപുരവും മകനും താങ്കളെ കുടുക്കാൻ നോക്കിയതും താങ്കൾ പറഞ്ഞു.. ആയാൾ ആത്മാകിയ നേതാവന്നെന്ന് സ്വയം പറഞ്ഞ് നടക്കുന്ന വ്യക്തിയാണ്. അതിനെ പറ്റി എഴുതാൽ കുറെ ഉണ്ട്. സർവ്വശക്തനായ അള്ളാഹു താങ്കൾക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു. ആമീൻ.

  • @aliakbar2567
    @aliakbar2567 5 หลายเดือนก่อน +2

    ശത്രുക്കളേയു൦ സ്നേഹിക്കുക എന്നതാണ് നബി വചന൦. അതാണ് നബി വചന൦.അതാണ് AP ഉസ്താത് നടപ്പാക്കിയത്. താന്കൾക് അത് മനസ്സിലാക്കാ൯ കഴിഞ്ഞില്ല.

  • @mohamedshah1743
    @mohamedshah1743 5 หลายเดือนก่อน +1

    You are the great! no more words to explain about your learnings.God Bless You. There is no more than 20 lakhs.you have told 35 lakhs,I thinks it was a mistske

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 หลายเดือนก่อน

    Holy Qur'an
    Surah No:22
    Al-Hajj
    -
    ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട്‌ ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.(36)

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 5 หลายเดือนก่อน

    Suppr

  • @musthafamk7449
    @musthafamk7449 5 หลายเดือนก่อน

    സാർ ഇബ്രാഹീമും ഇസ്മായീലും യാഥാർത്ഥിം താങ്ക്സ്
    വളരെനല്ല വിശദീകരണം

  • @bossgamer4918
    @bossgamer4918 4 หลายเดือนก่อน

    Sooper, speech,, sandosh,, kulangaraye,,, orma, vanu

  • @therightworld9675
    @therightworld9675 5 หลายเดือนก่อน +2

    ത്വവാഫ് കഴിഞ്ഞ് നല്ല ദാഹം വരും അവിടെ നല്ല തണുത്ത സംസം വെള്ളവും കിട്ടും അത് അങ്ങനെതന്നെ കുടിച്ചാൽ പനി ഉറപ്പായും വരും, തണുപ്പില്ലാത്ത സംസം മാത്രമേ കുടിക്കാവൂ ഒരു പനിയും വരില്ല😊

  • @NAZAR786100
    @NAZAR786100 5 หลายเดือนก่อน +1

    You are a good narrator.!

  • @AbdulKareem-eu1lp
    @AbdulKareem-eu1lp 5 หลายเดือนก่อน +6

    സാറേ ഇത് ഐതിഹ്യം എന്ന് പറഞ്ഞുകൂടാ അങ്ങിനെയെങ്കിൽ മൂന്ന് പ്രധാനപ്പെട്ട (മുസ്ലിം ഖുർആൻ ബൈബിൾ (ക്രിസ്ത്യൻ) തോറ (-ജൂഡ എന്നീ ഗ്രന്ഥങ്ങളിൽ ഒരേപോലെ വരുമായിരുന്നില്ല

    • @003cjm
      @003cjm 5 หลายเดือนก่อน

      കോപ്പി അടിച്ചു വെച്ചാൽ എല്ലാം ഒരുപോലെ അല്ലേ ഇരിക്കൂ.

  • @vmatthews9437
    @vmatthews9437 5 หลายเดือนก่อน +3

    HAPPY EID WISHES JUSTICE PASHA ! ========= MATTS'

  • @khaildnk6417
    @khaildnk6417 5 หลายเดือนก่อน

    സംഭവം ആണ് സംഭവിച്ചതാണ്

  • @muhammedkoya2667
    @muhammedkoya2667 5 หลายเดือนก่อน +5

    സാർ. താങ്കൾ ഹജ്ജ് കർമത്തിൻ്റെ ചരിത്രവും, അല്ലാഹുവിൽ ഉള്ള അടിയുറച്ചുള്ള വിശ്വാസം, അല്ലാഹുവിനെ ഹൃദയത്തിൽ സ്ഥാപിച്ച മഹാപ്രവാചകൻ്റെ വിശ്വസത്തിൻ്റെ കാടിന്യത്തെക്കുറിച്ചും
    സ്വന്തം ജീവിതംദൈവത്തിന്ന് വേണ്ടി സമർപ്പിച്ച ഇബ്രാഹീം നബിയുടെ ജീവിതം എന്തായിരുന്നു എന്ന് വളരെ വിശദമായി അവതരിച്ചു തന്നു ഇനിയും , ഇസ്ലാമിക ചരിത്രങ്ങൾ. താങ്കളുടെ ശയിലിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു❤

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 หลายเดือนก่อน

    Holy Qur'an
    Surah No:22
    Al-Hajj
    -
    അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.(28)

  • @Khalid-fe6fq
    @Khalid-fe6fq 5 หลายเดือนก่อน

    പള്ളിയിൽ നമസ്കരിക്കാനാണ്. അല്ലാതെ ഖബ്ർ കുഴിച്ച് അടക്കാറില്ല. മാഷേ.

  • @alithodukara243
    @alithodukara243 5 หลายเดือนก่อน +1

    Yes👍

  • @sheejabeevi6598
    @sheejabeevi6598 5 หลายเดือนก่อน

    പള്ളിക്കകത്ത് കൂടിയുള്ള വലത് ആറ് കിലോമീറ്റർ എന്നത് പറഞ്ഞ തെറ്റാണ്. ഒരു വലത്തിന് 13 മിനിറ്റിനുള്ളിലാണ് തീർത്തത്

  • @basspeaks5139
    @basspeaks5139 5 หลายเดือนก่อน +1

    കാന്തപുരം സമസ്തക്കാർ ഹജ്ജിന്നു പോലും ശർക്കാണ് ചെയ്യുന്നത്...നിങ്ങൾക്ക് ഹജ്ജന്നു പോവുന്നതിനേക്കൽ നല്ലത് ആ ക്യാഷ് കൊണ്ട് വേറെ എന്തെങ്കിലും ചെയ്യുന്നതാണ്

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 5 หลายเดือนก่อน +2

    Supper

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 5 หลายเดือนก่อน

    ജസ്റ്റിസ് സാർ ഇസ്‌ലാമിക വിഷയം താൽപര്യത്തോടെ സംസാരിക്കുന്നു.,

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 หลายเดือนก่อน

    അമുസ്ളിംകള്‍ക്ക് ഏത് സാധനങ്ങളുംനിരുപാതികം ധാനമായി കൊടുക്കാം ,ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വീടും സ്ഥലവും പൈസയും എല്ലാം അമുസ്ലിംകള്‍ക്ക് കൊടുക്കാം ഇസ്ളാം ഒരു കര്‍മമായി എണ്ണിയ സുന്നത്തായതും നിര്‍ബന്തമായതും ആയ ഏത് കര്‍മവും മുസ്ളിംകളില്‍പെട്ടവര്‍ക്ക് മാത്രം കൊടുത്താല്‍ മാത്രമേ ആ കര്‍മ്മങ്ങള്‍ സാധൂകരിക്കുകയുള്ളൂ ,,,,(മുസ്ളികള്‍ എന്ന് പറഞ്ഞാല്‍ വിശ്വാസത്തിലും കര്‍മത്തിലുംനിര്‍ബന്തകാര്യമെന്കിലും ചൈതിരിക്കുന്നവരാണല്ലൊ, പേര്കൊണ്ട് മാത്രം മുസ്ളീം എന്ന് പറഞ്ഞാല്‍ പോരാ)

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 5 หลายเดือนก่อน

    ഞാൻ ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് പ്രിയമുള്ളവരെ വിവേകവും ബുദ്ധിയും ഉള്ള സമൂഹത്തിൽ ഇസ്ലാം മതം അറിയുന്ന സാധാരണക്കാരായ വിവേകികൾ ഈ സത്യമതത്തെ പ്രബോധനം ഏറ്റെടുക്കുക വിവരദോഷികളായ പണ്ഡിതന്മാരെയും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള ഗ്രൂപ്പ് നേതാക്കളെയും നാം കൈവെടിഞ്ഞു കൊണ്ട് ഇത്തരം പത്തുപൈസ ആഗ്രഹിക്കാതെ സമൂഹത്തിൽ യഥാർഥ സന്ദേശം എത്തിക്കാൻ താങ്കൾ കാണിക്കുന്ന ഈ സന്ദേശങ്ങൾക്ക് നിങ്ങൾക്ക് ഈ ലോകത്തും പരലോകത്തും അതിശക്തമായ ഊർജ്ജം അഥവാ മാലാഖ അല്ലെങ്കിൽ മലക്ക് അല്ലാഹു നൽകി നിങ്ങളെ അനുഗ്രഹിക്കുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ സത്യമതത്തെ മതം പ്രബോധനം ചെയ്യാൻ ഉയർന്നുവരുക ലോകം ഉണരട്ടെ അല്ലാഹു വിജയിക്കട്ടെ ഇൻഷാ അള്ളാ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക ഇന്ഷാ അള്ളാ ഞാൻ വരാം 9747378786

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 5 หลายเดือนก่อน

      എന്നാണ് അള്ളാഹു തോറ്റത്.അള്ളാഹുവിനെ ജയിപ്പിക്കാൻ വരാൻ വിളിക്കാൻ വേണ്ട നമ്പർ ഇതാണ്?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 หลายเดือนก่อน +1

    Holy Qur'an
    Surah No:108
    Al-Kawthar
    -
    ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.(2)

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 หลายเดือนก่อน +2

    അറബ് നാട്ടിൽ ഏറ്റവും കൂടുതൽ ചൂട് ആഗസ്ത് നോമ്പ്മാസം
    കഴിഞ്ഞു രണ്ടര മാസം കഴിഞ്ഞാൽ ഹജ്ജ്മാസം നല്ല കാലാവസ്ഥയിൽ

    • @sharafillath
      @sharafillath 5 หลายเดือนก่อน +2

      ഇപ്പോൾ നല്ല ചൂട് ആണ് മക്കയിൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 หลายเดือนก่อน

      അങ്ങനെ അല്ല. നോമ്പും ഹജ്ജും മാറി മാറി വരും

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 หลายเดือนก่อน

      നല്ല കാലാവസ്ഥയിൽ ആയരുന്നു ജാഹിലിയാ കാലത്തെ ഹജ്ജ്
      അറബ് മാസത്തിനു ഓരോ അർത്ഥമുണ്ട് റമദാൻമാസമെന്നാൽ എന്നാൽ ഉഷ്ണമാസം എന്നാണ്
      ഓരോ മാസത്തിനും അർത്ഥമുണ്ട്
      ഒരിക്കൽ ജനവരി മാസം സൗദിയിൽ ഉണ്ടായിരുന്നു
      നല്ലഐസ് വിഴുന്ന തണുപ്പാണ് നോമ്പ് മാസം വന്നു ഞാൻ
      അറബിയോട് ചോദിച്ചു റമദാൻ മാസത്തിന്റെ അർത്ഥം എന്താണന്നു ഉഷ്ണമാസം എന്നാണെന്നു പറഞ്ഞു ഞാൻ ചോദിച്ചു ഇപ്പോൾ തണുപ്പാണല്ലോ
      അറബി പറഞ്ഞു ജാഹിലിയാ കാലത്തെ പേരാണ് അവർ കാലാവസ്ഥ നോക്കി മാസങ്ങൾക്കു പേര് വിളിച്ചിരുന്നു പിന്നീട് അതൊക്കെ തിരുത്തി എന്നാണ് തിരുത്തിയപ്പോൾ മാസത്തിന്റെ പേര് മാറ്റാൻ മറന്നു പോയി
      ലോകത്തു എവിടെയും അവിടെത്തെ ഭാഷയിൽമാസത്തിനു കാലാവസ്ഥയുമായി ബന്ധമുള്ള അർത്ഥമുണ്ട്
      മതത്തിൽ ചോദ്യമില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 หลายเดือนก่อน

      @@mariyammaliyakkal9719 മാറി വരുന്നത് കൊണ്ട് ചിലർക്ക് നല്ല കാലാവസ്ഥയിൽ നോമ്പ് അനുഷ്ഠിക്കാൻ സാദിക്കും ചിലർക്ക് കൊടും തണുപ്പിൽ ചിലർക്ക് കൊടും ചൂടിൽ

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 หลายเดือนก่อน +1

    അമുസ്ളിംകള്‍ക്ക് ഏത് സാധനങ്ങളുംനിരുപാതികം ധാനമായി കൊടുക്കാം ,ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വീടും സ്ഥലവും പൈസയും എല്ലാം അമുസ്ലിംകള്‍ക്ക് കൊടുക്കാം ഇസ്ളാം ഒരു കര്‍മമായി എണ്ണിയ സുന്നത്തായ നിര്‍ബന്തമായതും ആയ ഏത് കര്‍മവും മുസ്ളിംകള്‍ക്ക് മാത്രം കൊടുത്താല്‍ മാത്രമേ ആ കര്‍മ്മങ്ങള്‍ സാധൂകരിക്കുകയുള്ളൂ ,,,,(മുസ്ളികള്‍ എന്ന് പറഞ്ഞാല്‍ വിശ്വാസത്തിലും കര്‍മത്തിലുംനിര്‍ബന്തകാര്യങ്ങളെന്കിലും ചൈതിരിക്കുന്നവരാണ് പേര്കൊണ്ട് മാത്രം മുസ്ളീം എന്ന് പറഞ്ഞാല്‍ പോരാ)

  • @Hamsatm
    @Hamsatm 5 หลายเดือนก่อน +2

    കാന്തപുരം എന്തായി

    • @abooshaheer157
      @abooshaheer157 5 หลายเดือนก่อน

      Ad janangal marannpogaan vere oru pudiya vedio aakiyed

    • @Hamal-ft4po
      @Hamal-ft4po 5 หลายเดือนก่อน

      🎉🎉😂😢😮🎉🎉😅

  • @anwarvakkat7827
    @anwarvakkat7827 5 หลายเดือนก่อน

    Avadharanum kollam annal chila veezhchakel uddo annu samsayikkunnu

  • @Olivia-robloxofficial
    @Olivia-robloxofficial 5 หลายเดือนก่อน

    വളരെ മികച്ച അവതരണം, പക്ഷെ zamzam, തവാഫ് എന്നിവയുടെ അളവ്, ദൂരം ഇവയിൽ പിശക് ഉണ്ട്

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 5 หลายเดือนก่อน +2

    ഇസ്ലാമിന് പ്പറ്റി ചില കാര്യങ്ങൾ പൊരുള് ഉണ്ട്.
    മറ്റ് ചിലകാര്യങ്ങൾ വിവരക്കോട് മാത്രം വിളിച്ച് പറയുന്നു.

  • @user-m_d.b65
    @user-m_d.b65 4 หลายเดือนก่อน

    ഐതിഹ്യമല്ല സാർ

  • @fazalurahmanrahman2823
    @fazalurahmanrahman2823 5 หลายเดือนก่อน

    അറബി തീരെ വശമില്ലെന് സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഖബ ❌️كعبه ✅️

  • @shafimohd9846
    @shafimohd9846 5 หลายเดือนก่อน

    Ibrahim two sons.
    💢Ismail 💢 & 💢Isshaq 💢

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 หลายเดือนก่อน

    ഇസ്ലാമിന്റെ നിര്‍ബന്ത കര്‍മ്മള്‍ മുഴുവനും സാധൂകരിക്കണമെന്കില്‍ മുസ്ളിംകള്‍ തമ്മില്‍ തന്നെയായിരിക്കണം എല്ലാകര്‍മങ്ങളും ചെയ്യേണ്ടത് ,സകാത്ത്,വലീമത്ത്,അഖീഖ അറവ്,ഉളുഹിയ്യത്ത് അറവ്,നോംബ്തുറപ്പിക്കുന്നതിന്റെ പ്രതിഫലം, നികാഹ്ബന്തം,ഇത്പോലെ ഇസ്ളാം ഒരു കര്‍മമായി എണ്ണിയ മുഴുവന്‍ കാര്യങ്ങളും സാധൂകരിക്കണമെന്കില്‍ മുസ്ളിംകളായിരിക്കല്‍ നിര്‍ബന്തമാണ് പാഷാ,,,,,,നിങ്ങള്‍ യുക്തികൊണ്ട് മതനിയമം പറയരുത്

  • @AsnanA-d3i
    @AsnanA-d3i 5 หลายเดือนก่อน

    Vikram cinema

  • @adl131
    @adl131 5 หลายเดือนก่อน +6

    ഇത്രയൊക്കെ അറിവുള്ള താങ്കൾ വളരെ പ്രായമുള്ള കാന്തപുരം ഉസ്താദിന്റെ അടുത്ത് പോയി സൗഹൃദം പുലർത്തണം. അദ്ദേഹം അനുഭവം എഴുതിയെങ്കിലും അതിന്റെ പേരിൽ ഒരു വിദ്വേഷം വേണ്ട.

    • @ibrahimkutty.m.k9582
      @ibrahimkutty.m.k9582 5 หลายเดือนก่อน +1

      ഇപ്പോൾ അദ്ദേഹത്തിനുള്ള പേരും കൂടി കളയണോ ?. പാപി യുടെ കൂടെ കൂടിയാൽ കൂടിയവൻ മഹാ പാപി

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 5 หลายเดือนก่อน +1

      നാസർ സഖാഫി പരിജയപ്പെട്ത്തിയ കാന്ത മുല്യാരെ പറ്റി അറിവ് തന്നതിൽ ശന്തോഷം ഉണ്ട് .

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 5 หลายเดือนก่อน

      Kanchipuram manushyanelle

  • @AbdulSalam-rn6yg
    @AbdulSalam-rn6yg 5 หลายเดือนก่อน +2

    It is from quran .

  • @GangaderanKarikkad
    @GangaderanKarikkad 5 หลายเดือนก่อน

    അന്തവിശ്വാസമാണ്കൈ മുതൽ 100 ക്ക് 100 ജഡ്ജ് മാരും ഇതേ കോലം തന്നെ - അന്ത കേട് മാറാത്തത് ഇന്ത്യയുടെ സഹജര്യമാവാം😂

  • @ukkasha313
    @ukkasha313 5 หลายเดือนก่อน

    ഐതിഹ്യമല്ല

  • @thirdeye7720
    @thirdeye7720 5 หลายเดือนก่อน +1

    Adutariyaaaa
    Kandamaaanam ebrahinmaarum
    Ismaimaarumund😅😅😅😅😅

  • @moideenkutty9330
    @moideenkutty9330 5 หลายเดือนก่อน

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu

  • @Outspoken684
    @Outspoken684 5 หลายเดือนก่อน

    "ബഹുഭാര്യാത്വം ഏറെ നല്ലതാണ്. ഒരു ഭാര്യക്ക് ആർത്തവമായിരിക്കുമ്പോൾ പുരുഷന്റെ ലൈംഗിക സംതൃപ്തിക്ക് അതു സഹായകമാണ്" കാന്തപുരത്തിന്റെ മഹത് വചനങ്ങൾ. ( അഞ്ചു ഭാര്യമാരും ഒരുമിച്ച് ആർത്തവിച്ചാൽ കാന്തപുരം എന്തു ചെയ്യും. 😊)

    • @moideent9227
      @moideent9227 5 หลายเดือนก่อน

      നിങ്ങളെ പോലെയുള്ളവർ അങ്ങാടിയിലിറങ്ങും കിട്ടിയത് മതിയെന്ന് വെക്കും എന്നിട്ട് രോഖിയാവും

    • @seekurroots80
      @seekurroots80 5 หลายเดือนก่อน

      എന്താണ് bro!😅