ഇന്ത്യയിലെ മുസ്ലീങ്ങളെ ചൊറിയുന്നത് പോലെയല്ല, കണക്കിന് കിട്ടി | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2023
  • Tags
    #SabrinaSiddiqui #modi #narendramodi #biden
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 1K

  • @unaism7125
    @unaism7125 ปีที่แล้ว +472

    ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ അവശേഷിക്കും.
    പ്രൊഫ. എം.എൻ.വിജയൻ

    • @aneeshrevi6382
      @aneeshrevi6382 ปีที่แล้ว

      തീവ്രവാദികളായ മുസ്ലിമുകൾക്കെതിരെ കണ്ണുരുട്ടുന്നതെന്തിന് എന്നതായിരുന്നില്ലേ ചോദ്യം? കണ്ണൂരുട്ടുക മാത്രമല്ല, തീവ്രവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്നതായിരുന്നു ഉത്തരം. 15 തവണ സഭ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
      കർണ്ണാടകയിൽ BJP സർക്കാർ നൽകി വന്ന വിലക്കിഴിവിൽ (12 രൂപയോളം കുറവുണ്ട് ) ഡീസലടിക്കാൻ സംഘികൾക്ക് കുറച്ച് ദിവസവും കൂടി സമയമുണ്ട്.
      കമ്മികൾക്കും സുസുക്കൾക്കും ആശ്വാസ വാർത്ത!! റിലയൻസ്, നയര പമ്പുകളിൽ ഒരു രൂപ കിഴിവ് ലഭിക്കും. കേരളത്തിലും ഓഫർ ലഭ്യമാണ്

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +16

      💞

    • @jancyjoseph6798
      @jancyjoseph6798 ปีที่แล้ว +9

      100 Mark ❤

    • @komalamadhavan3930
      @komalamadhavan3930 ปีที่แล้ว +5

      Yes absolutely !

    • @salimthalavila5367
      @salimthalavila5367 ปีที่แล้ว +1

      👌

  • @DSL20224
    @DSL20224 ปีที่แล้ว +452

    ഇന്ത്യയിലെ ഹിന്ദു വർഗ്ഗീയ വാദികളുടെ ചെയ്തികൾ ലോകം അറിയട്ടെ. എല്ലാവരും ലോക രാജ്യങ്ങളിൽ വാർത്ത എത്തിക്കുക 🙏🙏🙏

    • @MadhanMohan-qg6ne
      @MadhanMohan-qg6ne ปีที่แล้ว +18

      ഏതായാലും അമേരിക്കയിൽ ഇനിയു:o െചല്ലണ്ടാ മോദി . ലോ ലാലീ😂😂😂😂😂 എ ഹി ഹിഹി😂

    • @littleflower7403
      @littleflower7403 ปีที่แล้ว +1

      All world should know the attack against the freedom of speech in lndia under thebjp RSS govt .

    • @habeebakannacheth9635
      @habeebakannacheth9635 ปีที่แล้ว +1

      ഞങ്ങൾ ഇതൊക്കെ അറിയണമെങ്കിൻസി ത പറയണം. അല്ലാതെ ആർ പറയാൻ .

    • @muhammedjifreed9905
      @muhammedjifreed9905 ปีที่แล้ว +1

      ഹിന്ദു വർഗീയ വാദികൾ എല്ലാ. ഇങ്ങനെ ഒക്കെ സോഷ്യൽ മീഡിയയിൽ എന്തിനാണ് കമന്റ് ഇടുന്നത്.ഇത് കാണുന്ന ജനങ്ങളിൽ വെറുപ്പും ദേഷ്യവും ഉണ്ടാകും bro. അവർ നമ്മുടെ സഹോദരങ്ങൾ ആണ്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      ഓപ്പറേഷൻ ഹിജാബ്, or മിയ ഖലീഫ 😂😂😂😂

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว +405

    സുനിത സഹോദരിക്ക് ആയിരം അഭിനന്ദനം🌹
    മലയാള മാധ്യമങ്ങൾ ഒന്നും കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല.

    • @muhammedhaneef9981
      @muhammedhaneef9981 ปีที่แล้ว +9

      ഇവിടത്തെ മലയാളം റിപ്പോർട്ടർ ഇംഗ്ലീഷ് അറിയത്തില്ല അതാ അമേരിക്ക പറയുന്നതാണെങ്കിൽ തന്നെ പ്രത്യേകിച്ച് അറിയത്തില്ല അത്രയ്ക്ക് ഒരു വാർത്ത റിപ്പോർട്ട് വായിക്കുന്നവരും അതുപോലെയാണ് അതുകൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് കള്ളത്തരങ്ങൾ പറഞ്ഞു മാത്രമേ അറിയാവുന്നത് മാത്രമേ അവരെയും കള്ളത്തരങ്ങൾ സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് അവരുടെ വർത്തമാനം അതുകൊണ്ട് അവരെ ഈ വാർത്ത വിടരുത് നാണക്കേടാണ് ലോകത്തിന് തന്നെ

    • @rafiahamed7345
      @rafiahamed7345 ปีที่แล้ว +11

      അമേരിക്കൻ പ്രസിഡന്റ്മാരുടെ അടിവസ്ത്രത്തിൽ പറ്റിയ അവിഹിത കറയുടെ കഥകൾ എഴുതാനാണെങ്കിൽ പണ്ടും ഇപ്പോഴും മാമ മാധ്യമങ്ങൾ ഇവിടെ റെഡിയാണ്...കഷ്ടം ‼️

    • @MohammedBappu-pz2zr
      @MohammedBappu-pz2zr ปีที่แล้ว +2

      Well done Sunitha madam.

    • @bennyparappuzha2002
      @bennyparappuzha2002 ปีที่แล้ว +1

      Ĺ
      😅😅😊

    • @vcvkumar007
      @vcvkumar007 ปีที่แล้ว

      ഏത്? അനുരാഗ് താക്കൂർ സർ വിളിച്ചിരുത്തി സൽക്കരിച്ച മാധ്യമങ്ങളോ? അവർ എന്ത് എങ്ങനെ പറയും എന്ന് കേന്ദ്രം തീരുമാനിക്കും..
      സുനിത പ്രതികരിക്കാത്ത മാധ്യമങ്ങളുടെ കാര്യം പറഞ്ഞു. ആജ് തക്കിൽ സുധീർ ചൗധരി, ABP ന്യൂസ് ഇവരോക്കെ സബ്രീനയുടെ മതവും ദേശവും പറഞ്ഞ് വിഷം തുപ്പുന്നുണ്ടായിരുന്നു.

  • @sidheequesiddhi6379
    @sidheequesiddhi6379 ปีที่แล้ว +401

    ഈ വാർത്ത പുറത്തു കൊണ്ടുവന്ന സുനിതക്ക് ബിഗ് സലൂട്ട് 🌹🌹🌹

  • @basheer1023
    @basheer1023 ปีที่แล้ว +326

    ഇങ്ങിനെ അറിയട്ടെ വാനോളം ... യഥാർത്ഥ തീവ്രവാദികളെക്കുറിച്ചു ..

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว +1

      അപ്പോൾ നമ്മുടെ ഭാഗം ബഹുകേമമാണല്ലേ😮

    • @ohyderali
      @ohyderali ปีที่แล้ว

      chaka theeevravadhikale lokam vilayiruthatte

    • @ohyderali
      @ohyderali ปีที่แล้ว +4

      angine parayalle sankhikk kurupottum kandille..😃😃😃

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว +1

      @@ohyderali എന്നെയാണേ സങ്കിയാക്കിയത്. എങ്കിൽ താൻ മരമണ്ടൻ തന്നെ, കാരണം ഈ ചാനലിൽ ഇന്നുവരെയുള്ള എൻ്റെ main comments നിങ്ങൾ കാണത്തതുകൊണ്ടാണ്.( ബഷീർ എഴുതിയ കാര്യത്തിൽ നമ്മുടെ ഭാഗത്ത് വർഗീയത ഇല്ലന്നു ഞെഞ്ചിൽ തൊട്ടു പറയാൻ എനിക്ക് കഴിയുകയില്ല)

    • @aseesabdul6725
      @aseesabdul6725 ปีที่แล้ว

      @@keralagreengarden8059 swandham per vekkathavar nishpakshanalla

  • @user-dw1dy9jf9b
    @user-dw1dy9jf9b ปีที่แล้ว +214

    ഇന്ത്യയിൽ ജനാധിപത്യമെന്ന് പറയുന്നത് വെറും കടലാസിൽ മാത്രം.... ഇത് പോലുള്ള ന്യൂസ്‌ ഞങ്ങളെപ്പോലുള്ളവർക്ക് എത്തിച്ചു തരുന്ന സുനിതക്ക് എല്ലാവിധ സപ്പോർട്ട്...

  • @manikandanKannan-hu8jl
    @manikandanKannan-hu8jl ปีที่แล้ว +191

    സുനിത സിസ്റ്റർ എന്റെ വക ഒരു നല്ല നമസ്കാരം 🙏

  • @sudheervj1725
    @sudheervj1725 ปีที่แล้ว +70

    ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ഇന്നത്തെ മണിപ്പൂർ തുറന്നു കാട്ടുന്നു...

    • @ranichirayath3840
      @ranichirayath3840 ปีที่แล้ว

      Yes true

    • @raghunath9733
      @raghunath9733 ปีที่แล้ว

      പണ്ട് കാശ്മീരിൽ തുറന്നു കാട്ടിയപോലെ , എന്തായാലും മോദിയെ മാറ്റി യോഗിയെ കൊണ്ടുവരിക മോദി ശരിയല്ല.

    • @kamalabdulla523
      @kamalabdulla523 ปีที่แล้ว +3

      ​@@raghunath9733കാശ്മീരിലെ പ്രശ്നക്കാരെ ഒതുക്കിയതുപോലെ മണിപ്പൂരിലെ പ്രശ്നക്കാരെയും ഒതുക്കാത്തതെന്ത്? പറ്റില്ല അല്ലെ ?

    • @tinytot140
      @tinytot140 11 หลายเดือนก่อน

      ​@@kamalabdulla523സങ്കികൾ കൂടും കുടുക്കയുമെടുത്ത് തിരിച്ചുപോരേണ്ടിവരും

  • @user-jy8fl6xd9s
    @user-jy8fl6xd9s ปีที่แล้ว +136

    എന്റെ സോദരി, കൂപമണ്ടൂകങ്ങളുടെ ജനാധിപത്യബോധം എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത സംഘികൾക്കു ഒരു മസ്തിഷ്ക നന്ദി...!ഇതിനൊക്കെ കാരണക്കാരിയായ സെബ്രിന സിദ്ധിഖിനെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ❤️❤️❤️.

  • @knalatheef7528
    @knalatheef7528 ปีที่แล้ว +179

    വലിയ പ്രസംഗം നടത്തിയെങ്കിലും ലോകത്തിന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി ഇനിയിപ്പോൾ ഏക സിവിൽ കോഡും ആയിട്ടാണ് വരവ്
    തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞപോലെ
    അത് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണ് .

    • @suneerabdulkadher894
      @suneerabdulkadher894 ปีที่แล้ว +1

      👍👍

    • @gapps2611
      @gapps2611 ปีที่แล้ว

      മുസ്ലിം ലീഗും jamithanislami ആണ് ഊരി ഇടുന്നത്

    • @vineshvedhika
      @vineshvedhika ปีที่แล้ว +1

      ഒരു മതത്തിൽ അല്ല ഒരു നിയമം നടപ്പാക്കേണ്ടത് അതു ഇന്ത്യൻ പൗരൻ മാർക്കു വേണ്ടി ആണ് ഇന്ത്യയിൽ എല്ലാ പൗരൻ മാർക്കും തുല്യ നിതിയും അവകാശവും ആയിരിക്കണം ഇതിനിടയിൽ മതം കുത്തികയറ്റുന്നവർ രാജ്യത്തിനു അപകടം ആണ്

    • @sony8181
      @sony8181 ปีที่แล้ว +1

      പൊളിറ്റിക്ക് കേബിളിട്ട് വിരശൂര പരക്രമിയാണ്

    • @knalatheef7528
      @knalatheef7528 ปีที่แล้ว +3

      @@vineshvedhika ഇപ്പോഴത്തെ ലക്ഷ്യം മതം തന്നെയാണ് .
      ഇന്ത്യൻ പൗരന്മാരുടെ തുല്യതാ എന്നാണെങ്കിൽ അത് ഭരണഘടന നിർമ്മിച്ചു പാസാക്കുമ്പോൾ അതിൻറെ കൂടെ തന്നെ ആവാമായിരുന്നു.
      രണ്ടുതരം വിദ്യാഭ്യാസം രണ്ടുതരം ചികിത്സ രണ്ടിലേറെ തരം പൗരന്മാർ അതിൽ തന്നെ പ്രത്യേക പ്രിവിലേജ് ഉള്ള പൗരന്മാർ വേറെയും ഇതൊക്കെ ഇതുകൊണ്ട് ഇല്ലാതാവുമോ ?

  • @AbdulRasheed-lq3td
    @AbdulRasheed-lq3td ปีที่แล้ว +20

    ഒരു മുതലാളിത്ത രാജ്യമായിട്ടു പോലും അമേരിക്കയിൽ കുറെയൊക്കെ സത്യവും ധർമ്മവും നീതിയുമുണ്ട്. ഏറ്റവും നല്ല ജനാധിപത്യ രാജ്യമായിരുന്ന നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +213

    ലോക കുരുവിന്റെ (നരേന്ദ്രമോദിയുടെ )വർഗീയത യും വിവേചനവും ലോകം മുഴുവൻ അറിയട്ടെ 😊

    • @user-mo432Sameer
      @user-mo432Sameer ปีที่แล้ว +15

      😂😂🤣ലോക കുരു കൂനിന്മേൽ കുരു

    • @bestviewer184
      @bestviewer184 ปีที่แล้ว +12

      @@user-mo432Sameer ചക്ക ക്കുരു 😂😂😂😂😂

    • @basheerparampil8323
      @basheerparampil8323 ปีที่แล้ว

      Hatematramvithakunnamodiandshashameforindia

    • @skariakuruvilla2101
      @skariakuruvilla2101 ปีที่แล้ว +1

      അധികം കളിച്ചാൽ അമേരിക്ക സംഘിയുടെ കുരു പൊട്ടിച്ചു വിടും

    • @skariakuruvilla2101
      @skariakuruvilla2101 ปีที่แล้ว +5

      ഈ വിവരമില്ലായ്മയും , സംസ്കാര ശൂന്യതയുമാണ് നെഹ്‌റുവിനെ ചീത്ത പറയാൻ കാരണം..

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +147

    ഈ സംഘപരിവാറുകാർ നമ്മുടെ നാടിനെ വീണ്ടും വീണ്ടും അപമാനിക്കുക ആണല്ലോ എന്ത് ചെയ്യാൻ ഒന്നും പറയാനില്ല

  • @ibrahimpp8130
    @ibrahimpp8130 ปีที่แล้ว +14

    ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തികുന്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ♥️

  • @mohammedsaleem3357
    @mohammedsaleem3357 ปีที่แล้ว +118

    ചരിത്രം
    ഒറ്റ ചോദ്യം കൊണ്ട് അതും വൈറ്റ് ഹൗസിൽ വെച്ച്, മോദിയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ വനിതയുടെ പേര്?
    ഉത്തരം: സെബ്രീന സിദ്ദീഖി

    • @akhilraj7006
      @akhilraj7006 ปีที่แล้ว +2

      😂

    • @hitmp3songs610
      @hitmp3songs610 ปีที่แล้ว

      Bhayangharam thannea
      Ini modi kku USA visa kodukkilla.pakaram ISIS or Taliban leaders nea USA ilottu invite cheyyum.mathetharatham parayan

    • @Duamehar
      @Duamehar ปีที่แล้ว +2

      @@hitmp3songs610pandu kodukkathirunnath Everest keeshadakkiyath kondayirunnu😂😂

  • @nsh25288
    @nsh25288 ปีที่แล้ว +129

    ഇന്ത്യാ രാജ്യത്തെ സബ്രീന സുനിത മാഡം ആണ് ഈ ധൈര്യം നിങ്ങൾ മാത്രമാണ് കാണിക്കുന്നത്❤ 💛❤️🧡💙🙏🙏👍

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 ปีที่แล้ว +132

    സംഘപരിവാർ സംഘടനകളുടെ വൃത്തികെട്ട രാഷ്ട്രീയം ലോകം മനസ്സിലാക്കട്ടെ ഇത് ഒരു നല്ല തുടക്കം തന്നെയാണ് കൂടുതൽ പേർ മോഡി ആരാണെന്ന് മനസ്സിലാക്കട്ടെ ???

    • @gapps2611
      @gapps2611 ปีที่แล้ว

      Middle east ലെ ശരിയത് രാജ്യത്തു non musലിം nu citizenshi എങ്കിലും കൊടുക്കുമോ 😂😂

    • @suharbeenabdulrasheed8662
      @suharbeenabdulrasheed8662 ปีที่แล้ว

      @@gapps2611 ചുമ്മാതാണോ നിന്നെയൊക്കെ പൊട്ടൻ സംഘി എന്ന് വിളിക്കുന്നത് ???

    • @akbarpoolanchalil7439
      @akbarpoolanchalil7439 ปีที่แล้ว

      @@gapps2611 അതൊന്നും ജനാധിപത്യ രാജ്യം അല്ല സംഘിക്കുട്ടാ...

    • @Malayal23476
      @Malayal23476 ปีที่แล้ว +2

      ​​@@gapps2611ന്നെ പോലുള്ളവർക്ക് ഇനി സിറ്റിസൺഷിപ്പ് തരാം 😂...
      ഇന്ത്യയിൽ നിക്കാൻ കഴിയുന്നില്ലെങ്കിൽ താൻ നേപ്പാളിലേക്ക് പോയിക്കോ... തനിക്ക് ഏറ്റവും യോജിച്ചത് അവിടെയാണ്....

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +48

    ഹായ് 💗
    സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത... 👍🏾
    അഭിനന്ദനങ്ങൾ.. 👏💗

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +2

      💞💕💕💕
      ഈദ് മുബാറക്ക് ആശംസകൾ സുനിത... ❤🙏
      സപ്പോർട്ട് സബ്രിന 👍🏾👍🏾👍🏾👍🏾

  • @jiyas9156
    @jiyas9156 ปีที่แล้ว +45

    ഈ കമന്റ് ബോക്സിൽ ഉള്ള എല്ലാവർക്കും സുനിത ചേച്ചിക്കും എന്റെ ഈദ് മുബാറക്ക് ❤❤🕉☪️✝️

  • @navadarshan897
    @navadarshan897 ปีที่แล้ว +50

    സംഭവിച്ചത് എന്താണെന്ന് നന്നായി അതുകൊണ്ട് വൃത്തികെട്ട അവന്മാരെ ലോകം മനസ്സിലാക്കിയി ലോ

  • @rafeequer5902
    @rafeequer5902 ปีที่แล้ว +36

    മണിപ്പൂർ ലെ ലൈവ് അമേരിക്കയിൽ മൊത്തം കാണിച്ചൽ മതി അപ്പോ ബോദ്യം ആകും മ്മടെ മഹത്വം

    • @ranichirayath3840
      @ranichirayath3840 ปีที่แล้ว +1

      Yes somebody should do it definitely

    • @mathewkg8984
      @mathewkg8984 ปีที่แล้ว +2

      സത്യം

    • @wilsonmj7015
      @wilsonmj7015 11 หลายเดือนก่อน

      എന്നാൽ ബോധം പോകും

  • @zakir-k3k-l5f
    @zakir-k3k-l5f ปีที่แล้ว +51

    ഉപ്പുമാങ്ങ എന്ന് പറയുമ്പോൾ ' പൂഴിത്തവ ള എന്ന് പറയുന്ന സംഘ പരിവാരം. അരിയെത്ര എന്ന് ചോദിച്ചാൽ പയറ് അഞ്ച് നാഴി ഇതാണ് സംഘ പരിവാരം.

    • @AbdulRahman-fz6nt
      @AbdulRahman-fz6nt ปีที่แล้ว +2

      അതാണ് അവരുടെ തന്ത്രം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      കാഫിർ അല്ലെ അങ്ങനെ തന്നെ ഉണ്ടാകു 😂

  • @khaleeljibran4139
    @khaleeljibran4139 ปีที่แล้ว +54

    സബ്രീന ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      പിന്നെ,,,സബ്രിനയുടെ സ്വന്തം നാട് നല്ല devolpment ഉണ്ടല്ലോ,,

    • @wilsonmj7015
      @wilsonmj7015 11 หลายเดือนก่อน

  • @johnsondaniel8062
    @johnsondaniel8062 ปีที่แล้ว +22

    സഹോദരിയെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു.❤❤

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +19

    സുനിതെ ധീരതയോട് മുന്നോട്ടു പോകുക ജനങ്ങൾ എന്നും നിങ്ങളുടെ കൂടെയുണ്ട്,👌💐

  • @abdulazizabdulla4089
    @abdulazizabdulla4089 ปีที่แล้ว +16

    സുനിത എത്ര സൂക്ഷ്മമായാണ്
    നിരീക്ഷണം നടത്തി ലോകത്തെ വിഷയങ്ങൾ അവതരപ്പിക്കുന്നത്.
    ആയിരം അഭിനന്ദനങ്ങൾ

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +39

    ഇവർ അന്താരാഷ്ട്ര ലെവലിൽ പണി വാങ്ങി ഇവരെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ
    . കഷ്ടം ‼️

  • @saheert5887
    @saheert5887 ปีที่แล้ว +89

    ചോദ്യങ്ങൾ ചോദിക്കുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുക എന്നത് ജനാധിപത്യത്തിൽ അവകാശമാണ് അത് ജനാധിപത്യത്തിന്റെ മുഖമാണ്.. ഏകധിപത്യത്തിന്റെ മുഖം എന്നത് മൻ കി ബാത്ത് ആണ് അത് അനുസരിക്കാനുള്ള ഓർഡർ ആണ്.

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว +7

    നമുക്ക് നല്ല ഒരു മാധ്യമത്തിന്റെ നിര തന്നെയുണ്ട്. അവരൊന്നും പുറത്തുവിടാത്ത ന്യൂസുകൾ സുനിതാജിയുലൂടെയാണ് ഞങ്ങൾ അറിയുന്നത്. നന്ദി

  • @ashrafak4
    @ashrafak4 ปีที่แล้ว +67

    സംഘികൾ ചെയ്യുന്നത് അവർക്ക് തന്നെ വിനയാകുന്നു.😂

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว

      വിഡ്ഢികൾ ഇരിക്കുന്ന കൊമ്പ് മുറിച്ചു രസിക്കുന്ന വരാണ് 🤣

    • @shibuthambai1282
      @shibuthambai1282 ปีที่แล้ว

      പ്രധാനമന്ത്രി അമേരിക്കയിൽ ചെന്ന് സംഘികളുടെ തെമ്മാടിത്തരം കാണിച്ചുകൊടുത്തു

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      അതാണ് ഓപ്പറേഷൻ ഹിജാബ്,, അല്ലെ നാണമുണ്ടോ കാക്കേ

  • @muhammedm.s3656
    @muhammedm.s3656 ปีที่แล้ว +58

    അഭിനന്ദനങ്ങൾ 👍👍👍സുനിത 👍👍👍ഈദ് മുബാറക്

  • @rumihonest5086
    @rumihonest5086 ปีที่แล้ว +50

    വിദ്യാഭ്യാസം കൊണ്ട് ഒരു മാറ്റവുമില്ലാത്ത വിഭാഗം ഹിന്ദുക്കൾ ആയ ഹിന്ദുത്വ വാദികൾ ആണ്

  • @kunhukunhu9063
    @kunhukunhu9063 ปีที่แล้ว +36

    സുനിത mam താങ്കളുടെ ശബ്ദം ഇന്നത്തെ വാർത്തലോകത്തു വേറിട്ടു നിൽക്കുന്നു your great അഭിനന്ദനങ്ങൾ 👍👍🌹

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      തീർച്ചയായും 😜😜

  • @internationalnews4447
    @internationalnews4447 ปีที่แล้ว +81

    ഇതുവരെ മോദി പ്രധാന മന്ത്രി മാത്രമല്ല ഒരു ഇന്ത്യൻ നുണ അഭിനേതാവ് എന്ന് സങ്കികൾ അല്ലാത്ത വർക്ക് മാത്ത്ര മറിയായിരുന്നു.
    ഇപ്പോഴ് ലോകവും മനസ്സിലാക്കി തുടങ്ങി

  • @subhadraa4338
    @subhadraa4338 ปีที่แล้ว +7

    സബ്രീന മാഡത്തിന് ഒരു ബിഗ്സല്യൂട്ട്.സുനിത മാഡം സൂക്ഷിക്കണേ.. 👍🙏

  • @noushadsahibjan9940
    @noushadsahibjan9940 ปีที่แล้ว +90

    മോഡിച്ചിയെ വിളിച്ചു വരുത്തി അപമാനിച്ചു. അമേരിക്കക്കാർ പാക്കിസ്ഥാനിലേക്ക് പോകട്ടെ...

  • @shiscraft207
    @shiscraft207 ปีที่แล้ว +4

    ഇപ്പോൾ മണിപ്പൂരിലാണ് ഇന്ത്യൻ ജനാധിപത്യം സുനിതക്ക് Big Salute 👍👍

  • @tckalamkodu-kk4wu
    @tckalamkodu-kk4wu ปีที่แล้ว +7

    അഭിനന്ദനങ്ങൾ സുനിത d ദാസ് 🌷

  • @beerankutty9067
    @beerankutty9067 ปีที่แล้ว +5

    സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ ❤ ഈ news ഞങ്ങളിൽക് എത്തിച്ചതിന്

  • @trivandrum8
    @trivandrum8 ปีที่แล้ว +21

    Good morning
    മുന്നോട്ടുതന്നെ ആശംസകൾ 🌹

  • @shanavasbasheer6648
    @shanavasbasheer6648 ปีที่แล้ว +17

    അഭിനന്ദനങ്ങൾ സുനിതാ
    Big salute ❤🌹👍

  • @lescot4400
    @lescot4400 ปีที่แล้ว +21

    നാണമില്ലാത്തവന്റ ആസനത്തിൽ ആലു മുളച്ചിട്ട് എന്ത് വാർത്ത 😂

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      Currect 😂

    • @abdulrazaq283
      @abdulrazaq283 ปีที่แล้ว

      ഞാനും ആ അഭിപ്രായ കാരനാ. നാണവും manavum ഇല്ലാതെ നടക്കുന്നവരോടെ എന്ത് sabrina എന്തു bidan എന്ത് ഉബമാ 😂😂

  • @mansoorusmanperumanna1423
    @mansoorusmanperumanna1423 ปีที่แล้ว +8

    ലോകത്ത്‌ സ്ക്രിപ്റ്റ്ഡ്‌ അല്ലാത്ത ചോദ്യങ്ങളെ നേരിടാൻ കഴിവില്ലാത്ത ഒരേ ഒരു പ്രധാനാമന്ത്രി.
    മനസ്സിൽ കളങ്ങമില്ലെങ്കില്ലാത്ത ആർക്കും ചോദ്യങ്ങൾക്‌ നേരെ തിരിഞ്ഞ്‌ ഉത്തരം നൽകാം..മനസ്സ്‌ അത്രയും മലിനമാണു അത്കൊണ്ടാണു മുഖം തിരിക്കേണ്ടി വരുന്നത്‌

    • @manojramakrishan3629
      @manojramakrishan3629 ปีที่แล้ว +1

      Yesssss... ഇതാണ് പ്രപഞ്ച സത്യം

  • @mohammedunnim.c8931
    @mohammedunnim.c8931 ปีที่แล้ว +6

    വിദ്യാഭ്യാസവും മനുഷ്യത്വവും ഇല്ലാത്തവർ നാടിൻറെ നായകത്വം കയ്യാളുമ്പോൾ ഇതും ഇതിലപ്പുറവും സംഭവിക്കും. ഇതിൻറെ നാണക്കേടു മുഴുവനും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെയും നാണക്കേടാണ്. ഇന്ത്യക്കും ഇന്ത്യക്കാർക്കും വിദേശത്ത് ഇതുവരെ ഉണ്ടായിരുന്ന അഭിമാനം ഈ ഒരൊറ്റ ദിവസംകൊണ്ട് ഇല്ലാതായി. അനുഭവിക്കുകയല്ലാതെ എന്തു ചെയ്യും. കേട്ടതായ നുണകളെല്ലാം വിശ്വസിച്ച് ഇവരെ അധികാരത്തിൽ എത്തിച്ചില്ലേ. ആ ഒരു നിമിഷത്തെ എല്ലാവരും ശപിക്കുന്നുണ്ടാവും.

    • @manojramakrishan3629
      @manojramakrishan3629 ปีที่แล้ว

      വീട്ടിലെ നല്ലതല്ലാത്ത കാര്യങ്ങൾ പുറത്തറിയുമ്പോൾ കുടുംബനാഥനുണ്ടാകുന്ന മനോവിഷമം പോലും ഇവർക്കുണ്ടാകില്ല ഇത് കെട്ടിപ്പടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല

  • @alfikr7857
    @alfikr7857 ปีที่แล้ว +3

    സുനിത മാഡത്തിന് ദൈവം തന്ന കഴിവ് അഭാരം!!!
    ദൈവം നിലനിർത്തട്ടെ..

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +15

    പശുമക്കൾക്ക് വയറു നിറച്ചു..
    പൂരം പൊടിപൂരം.😂😂😂

    • @anaswnd
      @anaswnd ปีที่แล้ว +2

      👍

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +16

    സ്നേഹാശംസകൾ 👍👍❤️❤️

  • @muhammadalivk3567
    @muhammadalivk3567 ปีที่แล้ว +14

    നിങ്ങൾ വല്ലാത്ത സംഭവം തന്നെ എല്ലാം സത്യം മനസ്സിലാക്കി തുറന്നു പറയുന്നു

  • @ahammedali8986
    @ahammedali8986 ปีที่แล้ว +21

    വിജയാശംസകൾ സുനിത

  • @AbdulKareem-xf6tu
    @AbdulKareem-xf6tu ปีที่แล้ว +5

    ഇന്ത്യക്ക് വെളിയിൽ പോവുമ്പോൾ ഒരു വാക്കും ഇന്ത്യയിലെത്തിയാൽ മറ്റൊരു വാക്കും പ്രവൃത്തിയും ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ അവസ്ഥ.

  • @kumarbeevee
    @kumarbeevee ปีที่แล้ว +59

    ശരിയാണ് സുനിത പറഞ്ഞത്. ഇന്ത്യൻ പത്രപ്രവർത്തകരാരും കാര്യമായിട്ട് നിശിതമായ ഭാഷയിൽ സബ്രീന സിദ്ദിക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒന്നും പറഞ്ഞു കണ്ടില്ല. ഒരു സുനിത ഇവിടെ . ഒരു രവീഷ് കുമാർ അവിടെ .... കാര്യം കഴിഞ്ഞു ..... കഷ്ടം .

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว +4

      ഇവിടമാധ്യമ പ്രവർത്തകർ ഐക്യ ദാർഢ്യം പറഞ്ഞാൽ തീർന്നു.. ഭട്ടിന്റെ അവസ്ഥ അറിഞ്ഞൂടെ?

  • @alfikr7857
    @alfikr7857 ปีที่แล้ว +3

    സുനിത മാഡം ജേണലിസ്റ്റുകളിൽ
    no:1 ദൈവം കൂടെയുണ്ട് 🌹

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +13

    വീണ്ടും വീണ്ടും ഇവരെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.....കഷ്ടം ‼️

    • @jingalalabungalala6971
      @jingalalabungalala6971 ปีที่แล้ว +3

      Machine alle vijayipikunnadhu... Aaa sadhanam ennu pono anne nammal rakshapedu

    • @ranichirayath3840
      @ranichirayath3840 ปีที่แล้ว +1

      Ini nammal ONNIKANAM

    • @rafiahamed7345
      @rafiahamed7345 ปีที่แล้ว +1

      @@ranichirayath3840 yes 👍👍

    • @rafiahamed7345
      @rafiahamed7345 ปีที่แล้ว +1

      @@jingalalabungalala6971 അതിന് ജനങ്ങൾ EVM ബഹിഷ്‌ക്കരിക്കണം അതിന് വേണ്ടി പ്രതിപക്ഷവും ജനങ്ങളും ഒന്നിച്ചു നിൽക്കണം 👍

    • @manojramakrishan3629
      @manojramakrishan3629 ปีที่แล้ว +1

      ഈ അട്ടകൾക്ക് മെത്തയെന്താണെന്ന് തിരിച്ചറിയാൻ ഇനിയും കാലങ്ങൾ വേണ്ടിവരും കാരണം മസ്തിഷ്ക വികലം

  • @abdulhameed3295
    @abdulhameed3295 ปีที่แล้ว +3

    സുനിതയെപോലുള്ള ചില ഓൺലൈൻ ചാനലുകൾ പൊരുതി നിൽക്കുന്നത്‌ ആശക്ക് വകനൽകുന്നു.❤

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +17

    വിജയാശംസകൾ 👍👍❤️❤️

  • @user-tx1el3jc5h
    @user-tx1el3jc5h ปีที่แล้ว +24

    അക്ഷരം തെറ്റാതെ വിളിക്കാം "മലവാണങ്ങൾ"

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 ปีที่แล้ว +34

    ജനാധിപത്യവും പത്രസ്വാതന്ത്ര്യവും ലോകം മുഴുവനും സംഘികൾ തന്നെ അറിയിച്ചു കൊടുത്തു. ഇനിയിപ്പം പത്രപ്രവർത്തകർ ചോദിച്ചറിയുകയോ മറ്റോ ചെയ്യേണ്ട ആവശ്യമില്ല. അതേ, ജനാതിപത്യം ഞങ്ങളുടെ ആത്മാവും രക്തവും ആണ്

  • @hbhamza1958
    @hbhamza1958 ปีที่แล้ว +6

    മനുഷ്യ സ്നേഹിധീര സുനിതയ്ക്ക് അഭിനന്ദനങ്ങൾ

  • @MoideenThrasseri-gh2jj
    @MoideenThrasseri-gh2jj ปีที่แล้ว +5

    സുനിതമാഡം അഭിനന്ദനങ്ങൾ... 👍👍👍

  • @anithakabeer1460
    @anithakabeer1460 ปีที่แล้ว +5

    എല്ലാം നല്ലതിന് 🙏

  • @mohammedishak7547
    @mohammedishak7547 ปีที่แล้ว +14

    പൊട്ടിക്കരഞ്ഞു കൊണ്ടോ മനെ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം😢

  • @hamzatharayil4283
    @hamzatharayil4283 ปีที่แล้ว +29

    👍👍👍👍👍👍👍☝️☝️ ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അമേരിക്ക തിരിഞ്ഞു കിട്ടണം അവിടെയുള്ള സംഘികളെ മൊത്തം എങ്ങോട്ട് ഇന്ത്യയിലേക്ക് കയറ്റി അയക്കണം

    • @rajanmathew8474
      @rajanmathew8474 ปีที่แล้ว

      കൂടെ അവിടെ ഉള്ള ജിഹാദികളെയും

  • @saifuddinsalam1075
    @saifuddinsalam1075 ปีที่แล้ว +12

    അണികളുടെ മനസ്സിൽ നിറച്ച വിഷം തിരിച്ചെടുക്കാൻ കഴിയാത്ത വിധം ആയിപ്പോയാൽ ഇത്തരം സൈബർ അറ്റാക് ചെറുതായി സംഭവിച്ചു 😊

  • @mamedia2201
    @mamedia2201 ปีที่แล้ว +15

    👍👍 sunitha❤

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +16

    I support India,l support democracy,I support Sabreena Sidhqui❤

  • @sundernational
    @sundernational ปีที่แล้ว +26

    Biden is very clear now about the "True Indian Story". 😅

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 ปีที่แล้ว +2

    . സെ ബ്രീന ചോദിക്കുന്നത് കണ്ടിരുന്നു. ഒന്നുമനസ്സിലായില്ല. സുനിത മാഡം പറഞ്ഞു തരുന്നത് വരെ . ഇംഗ്ലീഷറിയാത്ത എന്നെപ്പോലുള്ളവർക്ക് എന്റെ ഇന്ത്യയെപ്പറ്റി ലേക രാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്നതെന്തെന്ന് കേരളത്തിലെ പത്രങ്ങൾ ഒന്നും പറയുന്നില്ല. അത് സുനിത മാഡത്തിലൂടെയാണറിയുന്നത്. നന്ദി, ഒരായിരം .

  • @muhammedrafi3474
    @muhammedrafi3474 ปีที่แล้ว +30

    We applaud White House solidarity against intimidation & online harassment just asking one question by Wall Street journalist

  • @rashidmuscat.2180
    @rashidmuscat.2180 ปีที่แล้ว +5

    ഇന്ത്യ ഇപ്പോൾ ഏകാധിപത്യ രാഷ്ട്രമാണ്

  • @prakasham101
    @prakasham101 ปีที่แล้ว +1

    നിങ്ങളുടെ report മറ്റുള്ളവർക്ക് അസാധ്യമാണ്.... Great and amazing 👍

  • @trueway983
    @trueway983 ปีที่แล้ว +3

    നല്ല സംസ്കാരമോ നല്ല ജീവിത വീക്ഷണമോ അടുത്ത് കൂടെ പോകാത്ത വിഷ ജന്മങ്ങൾ..!!

  • @AliAli-dy3ye
    @AliAli-dy3ye ปีที่แล้ว +1

    മാമാ മാധ്യമങ്ങൾ പുറത്ത് പറയാത്ത വാർത്തകൾ സുനിത പുറത്ത് കൊണ്ട് വരുന്നതിൽ സന്തോഷം, അഭിനന്ദനങ്ങൾ,

  • @alicepaul4615
    @alicepaul4615 ปีที่แล้ว +11

    What Sabrina faced after her question is the real answer to her initial question. She and the rest of the world might have understood by now that what is being told about democracy is not what is being practiced. What a shame!

  • @khalidck6930
    @khalidck6930 ปีที่แล้ว +11

    ഹായ് സുനിതാബലിപെരുന്നാൾ ആശംസകൾ നേരുന്നു

  • @akbarpoolanchalil7439
    @akbarpoolanchalil7439 ปีที่แล้ว +2

    ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി അമേരിക്കയിൽ വരില്ല എന്ന് ലെ മോങ്ങിജി...😜😆😄

  • @snehajandivakaran364
    @snehajandivakaran364 ปีที่แล้ว +17

    Minority atrocities increasing numerously, and discrimination is going on ; the only hope is sincere and actual reports ofmedia and journalists....but they are under high pressure .Their tongue and Pen are tied.Thank u Sunitha ... Congrets and supports to Sabrina .

  • @basheerkutty2974
    @basheerkutty2974 ปีที่แล้ว +7

    Sunitha, BigSalut🌹🌹❤❤🎉

  • @abooraseena
    @abooraseena ปีที่แล้ว +2

    ഈ കെട്ട കാലത്തും ഇരകൾക്കും നീതിക്കും ഒപ്പം നിൽക്കാൻ ഉള്ള താങ്കളുടെ ചങ്കൂറ്റത്തെ എങ്ങനെയാണ് പ്രകീർത്തിക്കേണ്ടത് എന്നറിയില്ല. സർവ്വവിധ പിന്തുണയും!

  • @alikuttyputhusseri
    @alikuttyputhusseri ปีที่แล้ว +9

    Weldone Sunita

  • @SYLVESTER897
    @SYLVESTER897 ปีที่แล้ว +5

    ഇന്ത്യൻ ജനതയുടെ ഒരവസ്ഥയേ ...
    ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യൻ ജനതയുടെ രക്ഷക്കായി വരുന്നത് വിദേശ മാധ്യമങ്ങൾ!
    ഇന്ത്യൻ മാധ്യമങ്ങളുടെ അടിമത്തമാണ് ഇത് .

  • @fairoosvattyan8489
    @fairoosvattyan8489 ปีที่แล้ว +3

    സുനിത thank u🎉

  • @rajuephraim3878
    @rajuephraim3878 2 วันที่ผ่านมา

    വർഗ്ഗീയ വിദ്വേഷം നീറിപ്പുകയുന്ന ഇടമായി അധപ്പതിച്ച ഭാരതീയ മനസ്സുകൾക്ക് ആദരാഞ്ജലികൾ ❤🙏🏻

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 ปีที่แล้ว +3

    ഒരാൾക്ക് തുരുമ്പ് കസേര മറ്റൊരാൾക്ക്‌ വെള്ളം കൊടുക്കാതെ പുട്ടും 😂

  • @soorajvalapol579
    @soorajvalapol579 ปีที่แล้ว +5

    ആശംസകൾ 💐💐💐💐💐

  • @jodseyksamuel7205
    @jodseyksamuel7205 ปีที่แล้ว +13

    ആശംസകൾ..........

    • @abidm6227
      @abidm6227 ปีที่แล้ว +1

      Sabreenaku anda big saloot sunidakkum

  • @p.k.abdulghafour5602
    @p.k.abdulghafour5602 ปีที่แล้ว +11

    Thank you Sunitha for your wonderful journalism. You are doing a great job by supporting Sabrina who was bold enough to question Modi for his government's human rights violations in India. The cyber attack on Sabrina by Sang Parivar outfits will only make her more popular and defame and expose Modi and his supporters.

  • @gladsonmathew3385
    @gladsonmathew3385 ปีที่แล้ว +5

    Kudos! Great work! A brave girl you are...

  • @qamarparvi5355
    @qamarparvi5355 ปีที่แล้ว +7

    Sunitha 🙏🙏🙏🙏🙏

  • @ebbijacobi172
    @ebbijacobi172 ปีที่แล้ว +7

    Excellent job

  • @mithranpalayil999
    @mithranpalayil999 ปีที่แล้ว +7

    Ma'am, you are 100% correct, when will they realize that they are insulting this great nation in front of international community? let them understand there are many countries outside India, may grant them wisdom.

  • @Muhammed_Basheer
    @Muhammed_Basheer ปีที่แล้ว +17

    Modi's supporters harassed Sabreena for asking a democratic question, but Modi and his team answered her question by cyber bullying her. This is an example of how Modi and his team use cyber bullying to silence dissent.

    • @AbdulRahman-fz6nt
      @AbdulRahman-fz6nt ปีที่แล้ว

      ഇഛ്ഛാ ശക്തിയുള്ളവർക്ക് ഒന്നും വിഷയമല്ല

  • @abulrahman2020
    @abulrahman2020 ปีที่แล้ว +6

    Good moning സഹോദരി

  • @jessysajisaji8693
    @jessysajisaji8693 ปีที่แล้ว +3

    കേരളത്തിലെ എല്ലാ രാഷ്ട്രീയ പാ൪ട്ടിക്കാരു൦ കണ്ടു പ൦ിക്കണ൦.

  • @user-vr3bc7wr5v
    @user-vr3bc7wr5v ปีที่แล้ว +15

    ഇന്ത്യയിലെ മനുഷ്യാവകാശം ഇപ്പോൾ ലോകത്തിന് വ്യക്തമായി

  • @tpbasheertirur9042
    @tpbasheertirur9042 ปีที่แล้ว +2

    Big salute sunithaa Madam 🙏

  • @AbdulSamad-sl7er
    @AbdulSamad-sl7er ปีที่แล้ว +12

    now the world got answers for the question asked by sabrina.

  • @majeedkassim3683
    @majeedkassim3683 ปีที่แล้ว +5

    Great Sunitha Devadas.
    Eid Mubarak

  • @latheef_vibes
    @latheef_vibes ปีที่แล้ว +4

    ഇനി അമേരിക്ക ഇടപെടും അവർ മോദിയോട് നിർബന്ധിത കരാറിൽ ഏർപ്പെടാൻ ആവശ്യപ്പെടും അതിനു മോദി എതിർപ്പ് നിൽക്കാത്ത കാലത്തോളം അതല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർക്ക് നഷ്ടം വരാത്ത കാലത്തോളം അവർ ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ല ഇനി അഥവാ സ്വീകരിച്ചാൽ നമ്മൾ തന്നെയാണ് അത് അനുഭവിക്കേണ്ടിവരുന്നത് ഇറാഖിലെ പോലെ ആയിപ്പോവും നമ്മുടെ നാട്😢

  • @alikuttyk4090
    @alikuttyk4090 ปีที่แล้ว +1

    മാധ്യമ ധർമ്മം അനീതിക്കെതിരെ പോരാട്ടമാണ്. അഭിനന്ദനങ്ങൾ

  • @ironsteel5218
    @ironsteel5218 ปีที่แล้ว +3

    അമേരിക്കക്ക് ഓപ്പോസിറ്റ് ചൈനയില്ലായിരുന്നുവെങ്കിൽ സങ്കിയുടെ യുടെ കാര്യം സ്വാഹാ 😂