യുക്തിവാദികൾ പറയുന്നത് കേട്ട് ജീവിക്കരുത്....!|ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 261

  • @SunilbabuG
    @SunilbabuG 3 หลายเดือนก่อน +13

    സ്വയം മന്ദബുദ്ധിയാണെന്ന് തെളിയിച്ചു.😆😆 തന്നതിന് താങ്ക്സ്!!😅😅

    • @DaDDy-447
      @DaDDy-447 หลายเดือนก่อน +1

      😂

  • @chandrasekharvenugopal6413
    @chandrasekharvenugopal6413 ปีที่แล้ว +7

    Whenever the system in equillibrium is disturbed the system will adjust itself in such a way that the effect of the disturbance will be nullified, ie സ്വബോധമുള്ള ഒരു പ്രപഞ്ചം ആണിത്. അത് മനസ്സിലാക്കുക അത്ര നിസ്സാരമല്ല. ശാസ്ത്രം തലനാരിഴ കീറി പരിശോധിച്ചു കണ്ടെത്തുന്ന ഏതൊരുത്തരവും ആത്മീയതയുടെ തുടക്കം മാത്രമേ ആകുകയുള്ളൂ എന്നത് മാത്രമാണ് ഇക്കാര്യത്തിലെ വിമർശകൾക്കുള്ള മറുപടി. മനോജ് സാർ ഈ ആശയം ലോകത്തിലെ പ്രഗത്ഭ ശാസ്ത്രജ്ഞരുമായി സംവദിക്കൂ. ഗഹനമായ ഒരു വിഷയം ആദ്യം മനസ്സിലാക്കണമെങ്കിൽ അത് ഗ്രഹിക്കാൻ പ്രാപ്തി ഉള്ളവരുമായി ആദ്യം പങ്കുവക്കണം - പിന്നീടാണ് ലോകസമക്ഷം.

  • @nanotechengineering5355
    @nanotechengineering5355 6 หลายเดือนก่อน +8

    0:35 ശ്രീ മനോജ് ഇവിടെ ഉന്നയിക്കുന്ന അദ്ദേഹത്തിൻറെ സു പരീക്ഷണങ്ങൾ കൊണ്ട് സ്വജീവിതത്തിൽ ആർജിച്ചത് എന്നാണ് എൻറെ വിശ്വാസം എന്നാൽ ആധുനികകാലത്ത് ഇത്തരം വിഷയങ്ങളെ പൊതുസമൂഹത്തിൽ ചർച്ച ചെയ്യുമ്പോൾ പ്രഥമ ദൃഷ്ടിയാൽ സാധാരണക്കാരന് ചിത്തഭ്രമം ആയി തോന്നുകയുള്ളൂ അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ആത്മബോധത്തിൽ അന്തർ ഗദങ്ങളിലൂടെ സഞ്ചരിക്കുവാൻ കാലാതീതമായി മനുഷ്യർ ശ്രമിച്ചിട്ടുണ്ട് ഭൂമിയുടെ പലയിടങ്ങളിലും ഇതിൻറെ പിൻപറ്റി സാമൂഹികമായി ഉയർന്നുവന്ന ആശയങ്ങൾ പലതും മതങ്ങൾ ആയും പിൽക്കാലത്ത് പരിണമിക്കുക ഉണ്ടായി അതിൻറെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള മൂല്യ ശോചനം മാനവരാശിക്ക് വലിയ വിവേചനം ഉണ്ടാക്കുകയും അന്ധവിശ്വാസ ചടുലമായ മേഖലകളെ പിന്തുടരുകയും ചെയ്തിട്ടുണ്ട് ശ്രീ മനോജ് ഇവിടെ ഉന്നയിക്കുന്ന ഈ വിഷയങ്ങളെ അതിനെയെല്ലാം മറികടന്നുകൊണ്ട് ശാസ്ത്രബോധത്തെ മുൻനിർത്തി അദ്ദേഹം ഉന്നയിക്കുന്ന ആശയങ്ങൾ സ്വാഗതാർഹമാണ് പ്രഥമ ദൃഷ്ടിയാൽ ചിത്തഭ്രമം എന്ന് തോന്നും എങ്കിലും ഇത് ഒരു വലിയ ആശയമാണ് ആത്മബോധത്തിൽ അന്തർഗതങ്ങൾ ഇലൂടെ സഞ്ചരിച്ച് ആത്മത്യാഗം ചെയ്തവർക്ക് ആത്മനാ വരിക്കുന്ന ഗുരു സാന്നിധ്യത്തിൽ ഇത് സാധ്യമാകുകയുള്ളൂ കോടാനുകോടി ജന്മങ്ങളുടെ തപോബലം കൊണ്ടാണ് ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകുന്നത് ശ്രീ മനോജിനെ ആശയങ്ങളോട് യോജിക്കുകയാണ് അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ കടമെടുത്താൽ ഗ്യാലക്സി യും കടന്ന് മറ്റൊരു ഗ്യാലക്സി സ്വയം നിർമിക്കുവാൻ ഗുരു കാരുണ്യം അദ്ദേഹത്തിന് ലഭിക്കട്ടെ

  • @soonapaana..8565
    @soonapaana..8565 ปีที่แล้ว +19

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്..... Normal life (without spirituall) നയിക്കുന്ന ഒരാൾക്ക്‌ മനസിലാകുന്ന ഒരു subject അല്ല ഇത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം വേറൊരു ലെവലിൽ ഉള്ള കാര്യങ്ങൾ ആണ് റിയൽ universal knowledge നെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്..... എല്ലാം ഇല്ലെങ്കിലും 90% കാര്യങ്ങളും സത്യം ആണ് ബാക്കി 10% അദ്ദേഹം കാര്യങ്ങൾ മനസിലാസ്ക്കിയതിലെ mistake ആയിരിക്കാം.... എന്തായാലും real ആയിട്ടുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്

    • @DaDDy-447
      @DaDDy-447 หลายเดือนก่อน +1

      ഉവ്വേ😂

  • @Srikrishnan10
    @Srikrishnan10 ปีที่แล้ว +5

    "ജീവന്റെ ചലന സ്വഭാവം ഒന്നാണ് "അത് സത്യം തന്നെ..
    വ്യത്യസ്ത ശരീരങ്ങളിൽ എന്ന് മാത്രം..
    ഒരു അനുഭവവും എനിക്ക് മറ്റൊരാൾക്ക്‌ കൈമാറ്റം ചെയ്യാൻ കഴിയുകയില്ലാത്തതു കൊണ്ട് ഭിന്നഭിപ്രായവും സംഘർഷങ്ങളും നിറഞ്ഞ ലോകം..
    ഒരു കാര്യം സത്യം ആണ് "എന്നെ ഒരാൾ സാദാ നിരീക്ഷിക്കുന്നു..."
    " ഒന്നും അറിയാതെ" "സുഖായി ഒന്നുറങ്ങി" എന്ന് ഉറക്കം കഴിഞ്ഞു ഉണരുന്ന എന്നെ ഓർമിപ്പിക്കുന്ന ഒരാൾ എന്റെ ഉള്ളിൽ ഉണ്ട്...
    അയാൾ എന്റെ സ്വപ്നത്തിൽ എന്നെ സന്തോഷിപ്പിക്കുന്നു, കരയിപ്പിക്കുന്നു, എന്തിന് സ്ഖലിപ്പിക്കുക കൂടി ചെയ്യുന്നു...
    ആരാണ് അയാൾ,? എന്നിൽ സാദാ ഞാൻ എന്റെ എന്ന ബോധം സൃഷ്ടിക്കുന്നു...
    എന്നിൽ മാനം അപമാനം ഒക്കെ സൃഷ്ടിക്കുന്നു...
    പലതും ആഗ്രഹിപ്പിക്കുന്നു പ്രവർത്തിപ്പിക്കുന്നു
    നീതി അനീതി ബോധം സൃഷ്ടിക്കുന്നു
    ആരാണ് അയാൾ...?
    ചിരിപ്പിക്കുന്നു, ദുഖിപ്പിക്കുന്നു, കൊല്ലിക്കുന്നു, കുറ്റബോധം സൃഷ്ടിക്കുന്നു...
    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതെല്ലാം സകല മനുഷ്യർക്കും ബാധകം തന്നെ...
    അയാൾ ഉറപ്പായും എനിക്ക് വെളിയിൽ അല്ല എന്റെ ഉള്ളിൽ മാത്രം...

  • @hrktech8071
    @hrktech8071 8 หลายเดือนก่อน +7

    മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ മാത്രമേ ഇവിടെ ഉളൂ.മൃഗങ്ങൾ ദൈവങ്ങളെ ആരാധിക്കുന്നത് ആരും കണ്ടിട്ടില്ല.....

  • @fryingpan1123
    @fryingpan1123 7 หลายเดือนก่อน +6

    ഭഗവത്ഗീത 14.4:
    ശ്രീകൃഷ്ണ ഭഗവാൻ വിവരിച്ചു തരുന്നു :
    " ഹേ കുന്തിപുത്രാ.. നാനാ രൂപേണ യുള്ള ജീവിവർഗങ്ങൾക്കെല്ലാം ഈ ഭൗതിക പ്രകൃതിയിൽ ജന്മമെടുക്കാൻ അവസരം നൽകിയത്ഞാനാണ്.അവയുടെ ബീജപ്രദാതാവായ പിതാവും ഞാൻ തന്നെ എന്ന് അറിയണം "
    സത്യമേവ ജയതേ!

    • @jithinmohan115
      @jithinmohan115 5 หลายเดือนก่อน

      😂😂😂😂😂

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +1

    മനുഷ്യൻ എന്തിന് ദൈവത്തെ ആഗ്രഹിക്കുന്നു.?
    ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ദൈവത്തിൻറെ അംശമായതുകൊണ്ട്. സ്വന്തം അച്ഛനാരാണ്, അമ്മയാരാണ് എന്ന് അറിയാൻ ആഗ്രഹമില്ലാത്ത ഏതെങ്കിലും ഒരു അനാഥൻ ഈ ലോകത്തുണ്ടോ?. അതുപോലെ ദൈവത്തിൽ നിന്ന് ഉത്ഭവിച്ച സകല ചരാചരങ്ങളും ആ ദൈവത്തിൻറെ ആകർഷണ വലയത്തിലാണ്. ആകർഷണം കൂടുന്തോറും ദൈവവുമായുള്ള അകലം കുറഞ്ഞു കൊണ്ടേയിരിക്കും. 🙏
    ദൈവം ഇല്ല എന്ന് പറയാൻ യുക്തിവാദികളുടെ കയ്യിൽ തെളിവുകളൊന്നുമില്ല. കാരണം അവർക്ക് ഒരു അമ്മയും അച്ഛനും ഉണ്ട്..

  • @shibum5378
    @shibum5378 3 หลายเดือนก่อน +2

    പുള്ളി പറയുന്നത് സത്യം ആണെന്നു തോന്നുന്നു.... ഈ കാണുന്ന പ്രകൃതി തന്നെയാണ് ദൈവം, ദൈവത്തെ ഒരിക്കലും നമുക്ക് മനുഷ്യ ബുദ്ധി കൊണ്ട് വിലയിരുത്താൻ കഴിയില്ല, മനുഷ്യ ബുദ്ധിക്ക് സങ്കൽപ്പികാവുന്നതിനും അപ്പുറം ഏതോ ഒരു dimension ൽ നില നിൽക്കുന്ന ഒന്നാണ് ദൈവം.... ദൈവം എപ്പോഴും മനുഷ്യ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുക മാത്രം ആണ് ചെയ്തിട്ടുള്ളത്....

  • @VasantharajanPc
    @VasantharajanPc 5 วันที่ผ่านมา +1

    Eth oru uyarnna arivanu .its truth .great

  • @vijayanpp797
    @vijayanpp797 ปีที่แล้ว +21

    തെളിവ് ശങ്കരാടിയുടെ കയ്യിലുള്ള രേഖകൾ
    തന്നെ.

    • @SasidharanK-j3f
      @SasidharanK-j3f 6 หลายเดือนก่อน +1

      കാല് ചങ്ങലകളിൽ

  • @AmmachiAmmachi-q1w
    @AmmachiAmmachi-q1w 3 หลายเดือนก่อน +5

    ഞാനൊരു ആത്മീയ അന്വേഷകനാണ് എനിക്ക് ഇതുവരെ സത്യത്തെ കണ്ടെത്താനായില്ല ശരിക്കും ദൈവം ഉണ്ടോ ഇല്ലയോ എന്ന് നമ്മുടെ ഉള്ളിൽ തന്നെയാണ് അന്വേഷിക്കേണ്ടത് നമ്മുടെ ഉള്ളിലുള്ള ആത്മാവാണ് ശരിക്കുമുള്ള ഈശ്വരൻ അതായത് പരമാത്മാവിന്റെ അംശം അത് എന്ന് തിരിച്ചറിയുന്നു അന്ന് നമ്മൾ ഈശ്വരനായി മാറും എന്നാണ് പറയപ്പെടുന്നത് പിന്നെ നമ്മൾക്ക് മരണവും ഇല്ല ജനനവുമില്ല പക്ഷേ എനിക്ക് ഇതുവരെ അത് തിരിച്ചറിയാനായില്ല ഞാനിത് തിരിച്ചറിയുന്നത് വരെ ഇത് എന്റെ വെറുമൊരു സങ്കൽപ്പം മാത്രമാണ് അല്ലായെങ്കിൽ എന്റെ വെറുമൊരു അറിവ് അല്ലെങ്കിൽ വിശ്വാസം❤️

    • @Wojakz
      @Wojakz หลายเดือนก่อน

      ദൈവം ഇല്ല എന്ന് നിങ്ങൾ പറയുന്നതിന് മുൻപ് ഞാൻ നിങ്ങളോട് അവസാനമായി ഒരിടത്തുകൂടെ അന്വേഷിക്കൻ പറഞ്ഞുകൊള്ളട്ടെ...
      Satan Ministry... They know everything about God...

  • @MrJohnny2406
    @MrJohnny2406 3 หลายเดือนก่อน +2

    ശ്രീ മനോജ് ഇവിടെ വളരെ ധീരനായി ഒരു അവകാശവാദം ഉന്നയിക്കുകയാണ് ദൈവം ഉണ്ട് എന്ന് ഇത് വളരെ സങ്കീർണ്ണമായ നമ്മുടെ പൈതൃകത്തിൽ ഊന്നിയ വിഷയമാണ് ഈ വിഷയം ഉയർത്തി കൊണ്ടുവന്നതിന് മനോജിനെ അഭിനന്ദിക്കുന്നു

  • @sanojk.3505
    @sanojk.3505 5 หลายเดือนก่อน +3

    കൂലിപ്പണിയെപ്പറ്റിയുള്ള ക്ലാസിനു പോയാൽ അതാണ് നല്ലത് എന്ന conclution കിട്ടും.
    ബിസിനസ്‌ ക്ലാസ്സിന് പോയാൽ അത് നല്ലത് ആണെന്ന് തോന്നും പൊളിറ്റിക്കൽ ക്ലാസ്സിന് പോയാൽ അതാണ്‌ നല്ലത് , മത ക്ലാസ്സിൽ പോയാൽ അതാണ്‌ നല്ലത് എന്ന് തോന്നും......
    Actually ഏതാണ് നല്ലത്.......?

    • @Wojakz
      @Wojakz 3 หลายเดือนก่อน +1

      വെറുതെ ഇരിക്കുക യാണ് നല്ലത് 😅

  • @jayadevanmr7931
    @jayadevanmr7931 6 หลายเดือนก่อน +3

    He is telling exactly correct thing.
    He defined everything nicely.

  • @AmmachiAmmachi-q1w
    @AmmachiAmmachi-q1w 3 หลายเดือนก่อน +7

    എനിക്ക് തോന്നുന്നു ഇദ്ദേഹം പറയുന്നത് ഏകദേശം ശരിയാണ് ❤

    • @DaDDy-447
      @DaDDy-447 หลายเดือนก่อน +4

      ഉണ്ട 😂

    • @ravindhrannairks2851
      @ravindhrannairks2851 หลายเดือนก่อน +1

      U believe your ancestors. If u believe science and explore it U will understand that the most you are exploited is not from educational institutions or hospitals but from the religion you believe.

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച ปีที่แล้ว +28

    ആറാട്ട് അണ്ണന്റെ ഏട്ടൻ

    • @DaDDy-447
      @DaDDy-447 หลายเดือนก่อน +1

      😂🤣🤣

  • @Anilkumar1963
    @Anilkumar1963 วันที่ผ่านมา

    ഒരുദൈവം ആണുണ്ടായിരുന്നതെങ്കിൽ ഇത്രയധികം മതങ്ങളെങ്ങിനെയുണ്ടായി.അതിനർത്ഥം ഒന്നുകിൽ ദൈവമില്ല,അല്ലെങ്കിൽ ഒന്നിലധികം ദൈവമുണ്ട്

  • @anoopmc3793
    @anoopmc3793 ปีที่แล้ว +2

    Njan oru galaxy aarun ipo mari manushya jeevan ayi...thirich veendum njan oru infinity ilaek pokuvan

  • @viverastech999
    @viverastech999 11 วันที่ผ่านมา

    മിസ്റ്റർ രവിചന്ദ്രൻ ഇ അൽപപ്രാണിയേ ഒന്ന് പരിഗണിക്കണം അത് എൻ്റെ അപേക്ഷയാണ്

  • @anwar9702
    @anwar9702 7 หลายเดือนก่อน +3

    കൃഷ്ണനോ, യേശുവോ, മുഹമ്മദോ, തങ്ങളാണ് ദൈവം എന്ന് പറഞ്ഞിട്ടില്ല.വഴി തെറ്റിയ അനുയായികളാണ് അവരെ ദൈവങ്ങളാക്കുന്നത്.

    • @craftskerala7653
      @craftskerala7653 6 หลายเดือนก่อน

      അള്ളാഹു പറഞ്ഞില്ലെ

    • @earthwaves9109
      @earthwaves9109 3 หลายเดือนก่อน

      ഖുറേഷികളോട് ചോദിക്കണം😂😂😂​@@craftskerala7653

    • @DaDDy-447
      @DaDDy-447 หลายเดือนก่อน

      ​@@craftskerala7653തള്ളാഹു എന്ത് പറഞ്ഞു

    • @sachinej2796
      @sachinej2796 11 วันที่ผ่านมา

      യേശുക്രിസ്തു ആണ് ദൈവം, യേശുക്രിസ്തു പറഞ്ഞിട്ടും ഉണ്ട്‌

  • @7777simpleman7777
    @7777simpleman7777 ปีที่แล้ว +3

    Hi, need more for his knowledge

  • @Kumar-zh1os
    @Kumar-zh1os 4 หลายเดือนก่อน +1

    മനുഷ്യൻ പരിണമിച്ചാൽ ഒരിക്കലും ദൈവമാകില്ല ... It is impossible.. It is Foolishness... എന്നാൽ , ദൈവത്തിനു മനുഷ്യനായി അവതരിക്കാൻ കഴിയും .. മനുഷ്യ ഗണം വേറെ , ദേവഗണം വേറെ ... ആ ഒറ്റ മണ്ടത്തരം പറഞ്ഞതുകൊണ്ട് അങ്ങേയ്ക്ക് ഞാൻ നൂറിൽ മൂന്നു മാർക്ക് ആണ് തരുന്നത് ...

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +2

    ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഞാൻ ഒരു ദൈവ വിശ്വാസിയാണ്.. കാരണം എന്നെ സംബന്ധിക്കുന്ന പല കാര്യങ്ങളും എനിക്ക് മുൻകൂട്ടി അറിയാൻ പറ്റാറുണ്ട്,, മിക്കവാറും എല്ലാ ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ എനിക്ക് മുൻകൂട്ടി അറിയാൻ പറ്റാറുണ്ട്.. മയക്കത്തിലേക്കു വീഴുന്ന മുന്നേ ഉള്ള സമയത്താണ് ഇത്തരത്തിലുള്ള അനുഭങ്ങൾ ഉണ്ടാകാറുള്ളത്..,, (ഇദ്ദേഹം പറയുന്നതൊന്നും എനിക്കെന്തോ ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല.. )

    • @viswarajnc
      @viswarajnc ปีที่แล้ว

      Please know and trust that intuition is rooted in science. 'Gut feelings' are nothing but a result of many channels of information processing, and provide a road map that integrates our emotions and physical sensations with a given environment.
      In summary, you get gut feelings due to the complex information processing that happens in the background done by your own brain & neural networks.
      And thus, God plays no role in this.

    • @sreelekshmi675
      @sreelekshmi675 ปีที่แล้ว +4

      ​@@viswarajnchow can i convince you..? leave it..🚶‍♀️

    • @nithinsree1
      @nithinsree1 ปีที่แล้ว +3

      @@sreelekshmi675This is called Selective memory. I have also experienced several such instances from my childhood. Our brain only remember what turned out to be true and conveniently forget everything else that didn’t happen. This is no evidence for the existence of God

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      @@nithinsree1 right

    • @nishad8514
      @nishad8514 ปีที่แล้ว

      @@sreelekshmi675 😊

  • @thecovenantofgod1857
    @thecovenantofgod1857 หลายเดือนก่อน

    ദൈവം ഉണ്ട്.തെളിവ് ഭക്തരുടേയും അഭക്തരുടേയും അന്ത്യ മൊഴികൾ വായിച്ചാൽ മതി. നിരീശ്വര വാദികളുടെ തലതൊട്ടപ്പനായ വോൾട്ടയരുടെ അന്ത്യ മൊഴി യേശുവേ ദൈവമേ ഞാൻ മനുഷ്യരലും ദൈവത്താലും കൈ വിടപ്പെട്ടവനായി മരിക്കുന്നു ഭക്തൻറെ വാക്കുകൾ ഹോ ഇതാണോ മരണം. നിങ്ങൾ കരയേണ്ട ഞാൻ എന്റവീട്ടിൽ പോകുന്നു

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +2

    Dear In my reading there is a Famous Rushi in Indian Philosophy who is considered as " Yukti Vadi "👍☺️🙏Ref: Swami Vivekananda's Complete works. Or at least " Swami Vivekananda's - Sahithya Sangraham or Rajayoga " ☺️🌹🙏

    • @noorjihanabdul2871
      @noorjihanabdul2871 11 หลายเดือนก่อน

      Haha😂വിവേകാനന്ദൻ ,വർണാശ്രമ സനാതന പ്രചാരകൻ 😂

    • @sneha8ukandam
      @sneha8ukandam 11 หลายเดือนก่อน

      @@noorjihanabdul2871 You said it like an " idiot " , because you never tried to understand what is Swamy Vivekananda said ☺️👍
      Edited " Und " to Understand 👍 Not using Any online Directory 👍☺️🌹

    • @KrisiSajayanTH
      @KrisiSajayanTH 8 หลายเดือนก่อน

      He was a yuthivadi, till he met the great Ramakrishna Paramhasan

    • @sneha8ukandam
      @sneha8ukandam 8 หลายเดือนก่อน

      @@KrisiSajayanTH No , that Rushi either Sangya Muni or Pathanjali Maharshi👍 Not Sri Ramakrishna's life period.

  • @TheLijeesh
    @TheLijeesh หลายเดือนก่อน

    100% true പുള്ളി പറയുന്ന പോലെ തന്നെ ആണ് ഞാൻ ചിന്തിച്ചത്

  • @ronylaljacob4437
    @ronylaljacob4437 9 หลายเดือนก่อน +7

    6 min കഴിഞ്ഞപ്പോളാണ് കിളിപോയ ഐറ്റം ആണെന്ന് മനസിലായത്😂😂😂

    • @Amalgz6gl
      @Amalgz6gl 4 หลายเดือนก่อน +4

      മുഴുവൻ കണ്ടപ്പോൾ എൻ്റെ കിളി പോയി....😢😂😂😂

    • @DaDDy-447
      @DaDDy-447 หลายเดือนก่อน +1

      😂😂🤣🤣

  • @nithinsree1
    @nithinsree1 ปีที่แล้ว +11

    Anchor infact roasted him with his last line of the interview @18:18. Poor fellow didn’t realise it 😂

  • @rajeevkrishnakrishna1502
    @rajeevkrishnakrishna1502 ปีที่แล้ว +6

    രവി ചന്ദ്രൻ സാറുമായി ഒരു ചർച്ചക്ക് തയാറാണോ ഞാൻ കാത്തിരിക്കുന്നു

    • @VIRALPARTS
      @VIRALPARTS 11 หลายเดือนก่อน

      😂😂ayin Ravi oru Mandan allae,3000 case inden parajallum angeru parayum ath cryptomnesia ann enn. Phycologist kal mottavum 3000+ casesukal prove cheyth and the study is going on ,ennalum paraphycology kurach ariyavuna angeru parayum ath tett ann enn. Nigal arengilum angeru parayunath research cheyth nokiyit indoo,he lie by omission,real case study refer cheyth angeru video ettitt indooo. consicouness is beyond science to prove, spirituality yill physical evidence therayuna atheist kalk bhodham indoo

    • @VIRALPARTS
      @VIRALPARTS 11 หลายเดือนก่อน

      Eth phycologist cheyumbool oruallae hypnotise cheyum,apoo it is impossible to say lie ,becos the memories are coming from subconscious mind.ningal parayunath prakaram annenkill ee 3000+ casekallum tett ann ravi mathram ann correct. physology padich ath cheyunavan parayunath tett onnum cheyathae erin parayunna ravi sheri enn parayunathil enthan "yukthi".what is the eligibility of ravichandran to say spirituality is not scientific when science itself has a field called paraphycology in it

  • @vishnuthampi888
    @vishnuthampi888 11 หลายเดือนก่อน +1

    Pulli truth aan reveal chaithe Material life ill mathram jeevikunnavark ith relate akila but do meditation regular atleast 6 months apo kathum

  • @BS-bc3rt
    @BS-bc3rt 9 หลายเดือนก่อน +20

    ദൈവം ഉണ്ടാക്കിയ ആദ്യ മനുഷ്യന് എത്ര വയസ്സായിരുന്നു?

    • @VIRALPARTS
      @VIRALPARTS 7 หลายเดือนก่อน +8

      53... prove it otherwise

    • @shameejn8298
      @shameejn8298 4 หลายเดือนก่อน +1

      Zero

    • @BS-bc3rt
      @BS-bc3rt 4 หลายเดือนก่อน

      എത്ര വയസുള്ള അല്ലെങ്കിൽ വളർച്ച ക്രമത്തിൽ ഏതു ഘട്ടത്തിൽ ഉള്ള മനുഷ്യ നെയാണ് ദൈവം സൃഷ്ടിചിരിക്കുക any റഫറൻസ്

    • @ranishmathew2828
      @ranishmathew2828 4 หลายเดือนก่อน

      ​@@BS-bc3rt
      ഉല്പത്തി പുസ്തകം (ബൈബിൾ ) വായിച്ചാൽ അറിയാൻ കഴിയും

    • @drago_ndracula3194
      @drago_ndracula3194 3 หลายเดือนก่อน

      Why you born so poor?

  • @karthikeyanmukesh8595
    @karthikeyanmukesh8595 ปีที่แล้ว +6

    ഇദ്ദേഹത്തോട് ആര് പറഞ്ഞു മനുഷ്യജന്മം ആണ് ഏറ്റവും മഹത്തരമെന്നു.

    • @ajithaashokan472
      @ajithaashokan472 4 หลายเดือนก่อน

      Budhi , bodham ,thiricharivu ithu manushyane mattullavayil ninnum vyathyasthanakkunnu. Salkarmam cheyyan oru avasaram koodi tharunnu. Athannu manushya janmathinte prasakthi.

  • @anees2788
    @anees2788 หลายเดือนก่อน +1

    Dayvamund ee lokath enter manasil mathrame dayvam samsariku 2023 thot dayvam ente manasil samsariku my ipolum ente manasil samsarikunund ee logam god's plan Aan nanum Neeyum ellam god's plan ❤

    • @kalki610
      @kalki610 11 วันที่ผ่านมา

      @@anees2788 ithu anubhavam ullavarkke ithu sathyamaanennu angeekarikkaan kazhiyu

  • @deepunangelil9363
    @deepunangelil9363 4 หลายเดือนก่อน +3

    ദൈവം ഉണ്ട്. ഇത് സത്യം ആണ്. ഇത് മനസിലാക്കാൻ നമ്മൾ അത്രയും അറിവ് ഉണ്ടാകണം. അല്ലെങ്കിൽ നമ്മൾ ഒരു ഉയർന്ന തലത്തിൽ നിന്ന് ചിന്തിക്കുക. അപ്പോൾ നിങ്ങൾക് മനസിലാകും ഇത് സത്യം ആണ് ഇന്ന്. ഇത് ഒരു ആശ്രമത്തിൽ വിശ്വസിക്കാൻ വേണ്ടി കൗൺസിലിംഗ് ചെയ്തതല്ല. ഇത് സഹായിക്കാൻ ഈ ആശ്രമത്തിൻടെ തത്വങ്ങൾ സഹായിച്ചു എന്നാണ്.

    • @DaDDy-447
      @DaDDy-447 หลายเดือนก่อน

      😂

  • @indv6616
    @indv6616 ปีที่แล้ว +3

    15:21 😂😂

  • @sasidharantp7297
    @sasidharantp7297 6 หลายเดือนก่อน +3

    If there is God
    Why we should suffer here ?
    Our life is full of troubles
    Why ?

  • @oldnewmediavision1101
    @oldnewmediavision1101 ปีที่แล้ว

    സത്യം മാണ്

  • @sachinej2796
    @sachinej2796 11 วันที่ผ่านมา

    Galaxy ആയി മാറും എന്ന് പറയുന്നതും പുനർജ്ജന്മവും ഒന്നും ഇല്ല 😂
    മനുഷ്യൻ ഒരിക്കലും ദൈവമാകില്ല ദൈവം നമ്മളിലൂടെ മറ്റുള്ളവർക് വേണ്ടി പ്രവർത്തിക്കും എന്നല്ലാതെ ഒരു മനുഷ്യനും ദൈവമായി മാറില്ല

  • @vidyajai283
    @vidyajai283 3 หลายเดือนก่อน +1

    This theory is delivered from the highest realm of mind.This is true.Common man will not understand it.

  • @Analyst-p4r
    @Analyst-p4r ปีที่แล้ว +1

    ദൈവം എന്നൊരു മണ്ടത്തരം വിശ്വസിക്കുന്ന മനുഷ്യർ തന്നെയാണ് ഏറ്റവും വലിയ ലോകത്ഭുതം

  • @riyastir
    @riyastir ปีที่แล้ว +3

    Yukthivaadhikalude proofs scientific anu. Ith enth kuntham aanu

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน

      എന്ത് scientific ഒരു ചുക്കുമില്ല.. ഏറ്റവും അധികം തള്ളി മറിക്കുന്നതു ഉക്തി വാദികൾ ആണ്... 😺

  • @sachinej2796
    @sachinej2796 11 วันที่ผ่านมา

    എല്ലാ റിലീജിയൻ ലും ഇല്ല 10 കല്പനകൾ ക്രിസ്ത്യാനിറ്റിയിൽ മാത്രമേ ഒള്ളു എന്ന് വച്ചു ക്രിസ്ത്യൻസിന് വേണ്ടി മാത്രമല്ല

  • @SureshM-ti2yf
    @SureshM-ti2yf 3 หลายเดือนก่อน +1

    Who is god ?
    Paramathmavu

  • @Excel_Auto_trades
    @Excel_Auto_trades 4 หลายเดือนก่อน

    Higher conscious ആനന്ദം "ഞാൻ" അനുഭവിച്ചുണ്ട്. "ഞാൻ" എന്നാ അഹങ്കാരം വന്നില്ലേ. ദൈവകോപം കിട്ടില്ലേ..

  • @premanand4901
    @premanand4901 ปีที่แล้ว +2

    കരുണാകരൻ കുരുമുളക് ആയതറിഞില്ല.

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 หลายเดือนก่อน +3

    എടേ മനുഷ്യ ദൈവം വന്നു എന്ത് കൊണ്ട് ഈ ദുരിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നില്ല.

    • @ajikumar3036
      @ajikumar3036 4 หลายเดือนก่อน

      ദൈവികമായ കാര്യങ്ങൾ ആണോ നമ്മൾ ചെയ്യുന്നത്...?
      ഓരോ വ്യക്തിയും ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവരവർ അനുഭവിക്കുന്നു...
      A Divine Guidance will Help Every Individual to Have a Great Life...

    • @drago_ndracula3194
      @drago_ndracula3194 3 หลายเดือนก่อน

      Ella vrithikettavanmareyum rakshikkanalla daivam....you getting/taking breathe itself is big thing

  • @valsancp5634
    @valsancp5634 5 หลายเดือนก่อน

    ആദ്യം തന്നെ പറഞ്ഞു പ്രകൃതി തന്നെ ദൈവം.അതാണ് ശരി.അല്ലാതെ ഒരു വ്യക്തി അല്ല

  • @bijumathew9471
    @bijumathew9471 หลายเดือนก่อน

    What's is this

  • @black2wings571
    @black2wings571 6 หลายเดือนก่อน

    ഇതെല്ലാം ഇദ്ദേഹത്തിൻ്റെ വ്യാഖ്യാനങ്ങൾ ആണ്.പൊതു ജന ബോധ്യത്തിലെ ദൈവം മറ്റൊന്നാണ് '

  • @tomya.p8539
    @tomya.p8539 ปีที่แล้ว

    ഈ കാണുന്ന സകല വസ്തുക്കളുടെയും അധിപനായ ദൈവത്തിന് ഞാൻ ആണ് ദൈവം എന്ന് മനുഷ്യൻ പറഞ്ഞപ്പോൾ അസൂയ മൂത്തുവോ

    • @anilacs9817
      @anilacs9817 ปีที่แล้ว

      എന്നിട്ട് ശപിച്ചു.. അതല്ലേ ശരിക്കും interesting. ഒന്നിനോടും ആസക്തി ഇല്ലാതെ ആണ് അവർ ദൈവം ആകാൻ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും ഉള്ള ദൈവത്തിനു തന്റെ സ്ഥാനം പോകുമെന്ന് അറിഞ്ഞു അസൂയ മൂത്തുവോ?

  • @rahuldevty4871
    @rahuldevty4871 5 หลายเดือนก่อน

    Amazing observations,Manoj sir ❤❤❤

  • @Stalin78787
    @Stalin78787 ปีที่แล้ว +4

    കൂടിയ ഇനം അണ് അടിച്ചതെന്ന് തോന്നുന്നു കിളി പോയി

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน +1

      🤦‍♂️

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +1

    👍😑 I am Challenging every one ☺️👍
    " The Feelings of our Existence in this Universe is Because of Our Sensory Organs.
    If Our Complete Sensory Organs are became Silent ( In Active ) Then the Feelings of Our Surrundings Including Universe became" Nil " -
    So the feeling is a Fantom , an Illusion , which is Actually existing but our feelings is because of our sensory organs ☺️☺️👍
    To understand this Imagine that What remain if our Eye is not functioning, think, think again and again on this concept. The remaining feeling is because of befoe we were having eye or not.👍 Like that exclude all feelings by discarding each Organce.👍 Think what will remain 👍☺️☺️😑😑
    This my challenge to you people 👍
    If any one can accept this with a Helthy Reply, Your waiting a Good Reward from my side with " 5 Digit " Amount ☺️☺️👍
    ( Meaningful Arguments are only Acceptable, otherwise not Going to get any reply from me👍 Though it may take time you are Welcome )🌹
    What explains in this Video is there in Indian " Advaita " and it is well explained by Our Rushis, Sri Sankaracharya and Swami Vivekananda 👍☺️ Best of Luck 🌹🌹🙏🙏

    • @avaneesh_v_m5995
      @avaneesh_v_m5995 7 หลายเดือนก่อน

      Kollam enthylm ivde vnda 😂😂😂 vere evdlm kondoi copy pastu😂😂😂😂😂😂😂

    • @ajikumar3036
      @ajikumar3036 4 หลายเดือนก่อน

      What makes Your Sensory Organs Works?
      What makes it Not Working...?
      There comes the the Answer.

    • @sneha8ukandam
      @sneha8ukandam 4 หลายเดือนก่อน

      @@ajikumar3036 ☺️👍👉 How do you feel that You are existing in our earth 👍🌹

  • @dhanishpt6870
    @dhanishpt6870 8 หลายเดือนก่อน

    അദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ് അദ്ദേഹം കാരണം ദൈവിക സിദ്ധാന്തം ഒരു ഗവേഷണ പഠനമാണ് .പ്രപഞ്ചത്തിലെ ഓരോ കണികകളാണ് പ്രപഞ്ചത്തിലെ പ്രപഞ്ചത്തിലെ ഓരോ കണികകളാണ് അടിസ്ഥാനം കണികാപരീക്ഷണം ആണ്

    • @dhanishpt6870
      @dhanishpt6870 8 หลายเดือนก่อน

      😊ദൈവത്തിൻറെ അർത്ഥം ദിവസം പ്രകാശം എന്നാണ് .പ്രകാശമുള്ളപ്പോൾ അന്ധകാരവും ഉണ്ടാവുന്നു

    • @dhanishpt6870
      @dhanishpt6870 8 หลายเดือนก่อน

      ഇരുട്ടും വെളിച്ചവും ഉണ്ടെങ്കിൽ ദിവസങ്ങൾ പൂർണമാകും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 หลายเดือนก่อน

    ദൈവം ഉണ്ടെന്ന് ഒരു സങ്കൽപം, അത് രൂപത്തിൽ കാണാൻ സാധ്യമല്ല.

  • @manojkumarpeethambaranmano5697
    @manojkumarpeethambaranmano5697 6 หลายเดือนก่อน +1

    ഗുരുവാണി : ഒൻപത് ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനിൽ ഉതകിനിൽക്കുന്നത്. അതിനെ ബുദ്ധികൊണ്ടളക്കുന്ന ജ്ഞാനത്തിൻ്റെ വൈഭവത്തിൽ തെളിക്കാനാവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിനു വെട്ടവെളികളിൽക്കൂടി കടന്നുചെന്ന്, കാലങ്ങളുടെ മാറ്റത്തിനൊത്തു കടന്നുചെന്ന് അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധർമഗതിയുടെ യോഗ്യതയെ നിർണയിക്കുന്ന ഗുരുവിനും ആ ഗുരുവിൻ്റെ ധർമം ഉതകി നിൽക്കുന്ന ശിഷ്യനും കൂടിയേ അതിനെ തെളിക്കാനാവൂ.

  • @abrahamrajan797
    @abrahamrajan797 6 หลายเดือนก่อน

    പ്രെപഞ്ചo (സൂര്യൻ ചന്ദ്രൻ ഭൂമി ജലം വായു അഗ്നി മറ്റു ഗ്രഹങ്ങൾ അറ്റം (എനർജി) ഇവയ്ക്ക് എല്ലാം ജീവൻ...അതിന്റെ അതിന്റെ ഒരു രൂപമാണ് ജീവൻ കോശം...ജീവജാലങ്ങൾ .70%... ശെരി തന്നെ ആണ്..
    ബാക്കി ഗുരു, മത ദൈവം എല്ലാം ഫെയ്ക്ക് തന്നെ ആണ്..
    പുനർജന്മo ഉണ്ട്..
    ഭൂമി സൂര്യൻ പ്രെപഞ്ചമൊന്നും ഇല്ലാതെ ആകില്ല..... രൂപ ഭേദം മാത്രം..
    മനുഷ്യർക്ക് വേണ്ടി പ്രെപഞ്ചത്തിൽ ഉള്ളത്....പിന്നെ എന്തിന് ആണ് മനുഷ്യൻ??? അത് ഭൂമി നേരിടാൻ പോകുന്ന പ്രെശ്നങ്ങൾ നേരിടാൻ
    ...... ഭൂമിയുടെ ജോലിക്കാർ....... അവർ ഭൂമിയുടെ കാവൽക്കാർ

  • @amirsherifmohammed6564
    @amirsherifmohammed6564 9 หลายเดือนก่อน

    Really appreciate interviewing a person like this

  • @vijayanvinod
    @vijayanvinod ปีที่แล้ว +4

    Well explained, Manoj sir ❤

    • @DaDDy-447
      @DaDDy-447 หลายเดือนก่อน

      🤣

  • @anandh3275
    @anandh3275 หลายเดือนก่อน

    ശാന്തിഗിരിയിൽ ഒരുപാടു സത്യമുണ്ട്

  • @Itsmeanu94
    @Itsmeanu94 ปีที่แล้ว

    Iyaal parayunath sathyam annenu manasilavumbo ath sheriyaanenu parayan Ulla form IL avilla nammal , sheriyalla ennu parayanum patilla.

  • @kalki610
    @kalki610 11 หลายเดือนก่อน +4

    ഞാൻ ദൈവമായി മാറിയിരുന്നു ഒരുപാട് അമാനുഷികമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തു പക്ഷെ ഇത് പറഞ്ഞാൽ എത്ര പേര് ഇത് മനസിലാക്കുമെന്ന് അറിയില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน

      😳

    • @jaisammajimmy2731
      @jaisammajimmy2731 6 หลายเดือนก่อน

      😀

    • @viverastech999
      @viverastech999 11 วันที่ผ่านมา

      അന്നിട്ടു നിങ്ങൾ ഡോക്ടറെ സമീപിച്ചോ?

  • @anosegnanadasan10
    @anosegnanadasan10 ปีที่แล้ว

    Confused

  • @dhanyajvk5146
    @dhanyajvk5146 5 หลายเดือนก่อน

    ബിരിയാണി കഴിക്കാത്ത ഒരാള്‍.... ബിരിയാണി കഴിച്ച എന്താ രസം എന്നത് പോലെ ആണ്.... പരമാനന്ദം അത് ഒരിക്കലും പറഞ്ഞ അറിയിക്കാന്‍ പറ്റില്ല.......

  • @ajikumar3036
    @ajikumar3036 4 หลายเดือนก่อน

    Law of Karma. Very Important Aspect of Life every Human should Learn and implement in own's Life.

  • @shajikam2613
    @shajikam2613 ปีที่แล้ว +3

    ഈ പൊട്ടന്‍ ഒരു സംഭവം തന്നെ

  • @videolecturesbyanoopsulaim4527
    @videolecturesbyanoopsulaim4527 5 หลายเดือนก่อน +1

    Life comes from life is true in all species.

  • @dnstech8891
    @dnstech8891 3 หลายเดือนก่อน

    God ഉണ്ട്. ഇതു നമ്മുടെ അല്പം ബുദ്ധി കൊണ്ട് കാണു വാനോ ഗ്രെഹിക്കുവാനോ കഴിയില്ല എന്നുമാത്രo

    • @DaDDy-447
      @DaDDy-447 หลายเดือนก่อน

      നിങൽക്ഹാക് അൽപ്പ ബുദ്ധി ആയിരിക്കാം പക്ഷെ ബാക്കിയുള്ളവരും അങ്ങനെ ആണെന്ന് ധരിക്കല്ലേ 😂

  • @manojkumarpeethambaranmano5697
    @manojkumarpeethambaranmano5697 3 หลายเดือนก่อน

    It is because of abiogenesis the world is appearing as a material world.When we switch to biogenesis the world will appear to be spiritual

  • @Weekenddiaries23
    @Weekenddiaries23 16 วันที่ผ่านมา

    അപ്പൊ ദൈവത്തിനെ ആര് സൃഷ്ടിച്ചു

  • @RajeshR-x70
    @RajeshR-x70 8 หลายเดือนก่อน

    ഇദ്ദേഹം 22 വർഷം കഷ്ടപ്പെട്ട് രാത്രിയില്ലാതെ പകലില്ലാതെ ഉണ്ടാക്കിയ തെലുവൂകളാണ്. Stephan halkins കാലമൊക്കെ കഴിഞ്ഞു. നമ്മൾ ശാസ്‌ത്രപരമായി വളരെ മുൻപോട്ടു വന്നിട്ടുണ്ടെന്നു ഈ വിഡിയോ കണ്ടപ്പോൾ മനസിലായി..... ശോ എന്തൊരു അറിവുകളാ......... പുനർജ്ജന്മം ഉണ്ടെന്നു എനിക് മനസിലായി ഇപ്പോൾ. 5 വർഷം മുൻപ് ഞാൻ എടുത്തു പുഴയിൽ ഇട്ട ഓട്ടുതേങ്ങാ എനിക്ക് ഇപ്പോ കണ്ടുമുട്ടി. 🫡🤯

  • @ajalexander1253
    @ajalexander1253 ปีที่แล้ว +1

    Life comes from life is not a new concept. It is very old

  • @HassainarPA-ek4wf
    @HassainarPA-ek4wf 8 หลายเดือนก่อน

    Deivam undo enn chodyam cheyyanamengil tanne deivavam illade samsarikkan pattulaa❤

  • @mubiaslam7149
    @mubiaslam7149 2 หลายเดือนก่อน

    Yes.okay.good

  • @earthvibes2793
    @earthvibes2793 ปีที่แล้ว

    He don't talk about How to evolve Different Religions

  • @HassainarPA-ek4wf
    @HassainarPA-ek4wf ปีที่แล้ว

    Very good ❤

  • @rajeshsankar007
    @rajeshsankar007 8 หลายเดือนก่อน

    പ്രപഞ്ചശക്തിയാണ് ദൈവം അതല്ലാതെ അവകാശപ്പെടാൻ ഏതെങ്കിലും മതത്തിന് അവകാശമുണ്ടോ....!! നിങ്ങൾ പറയുന്നതിനെ മറ്റു മതങ്ങൾ അംഗീകരിക്കുകയാണെങ്കിൽ🙏

  • @faizalrehman858
    @faizalrehman858 3 หลายเดือนก่อน

    What you mean by God first of all reply me back

  • @SureshM-ti2yf
    @SureshM-ti2yf 3 หลายเดือนก่อน

    Godne sookhama sariramanu
    Ullathe
    Sookhma sariram prakasikumbol kanuvan sadhikum

  • @sanojbabumanackal259
    @sanojbabumanackal259 3 หลายเดือนก่อน

    ദൈവം മനുഷ്യ സങ്കൽപം ആണ്

  • @generallawsprasadmk900
    @generallawsprasadmk900 ปีที่แล้ว

    There is also death for solar system and also diseases

  • @fryingpan1123
    @fryingpan1123 7 หลายเดือนก่อน +1

    ഈ രവീന്ദ്രൻ സാറിന് ഒരു ചുക്കും അറിയില്ല... ഊഹാപോഹങ്ങൾ മാത്രം..
    സത്യമേവ ജയതെ!

  • @GopiC.K
    @GopiC.K 3 หลายเดือนก่อน

    മുന്നോട്ടില്ല മുന്നോട്ടില്ല ഓരോ അടിയും പിന്നോട്ട്

  • @SanahiyaSanahiya
    @SanahiyaSanahiya 6 หลายเดือนก่อน

    പരിണാമം എന്നുള്ളത് വ്യാജ കഥ യാണ്

  • @VISHNUBS-g2k
    @VISHNUBS-g2k 5 หลายเดือนก่อน

    പുതിയൊരറിവ് നൽകിയ സർ ന് ഒരായിരം നന്ദി 🥰🥰🥰🙏🏻🙏🏻🙏🏻

  • @rafipa9403
    @rafipa9403 9 หลายเดือนก่อน

    Ellatha.onnenay.ondu.annu.vecharechal.sambavekunnaoru.manasegavasthaku.paraunna.payranu.DHAYIVAM.❤

  • @anilkumarms2077
    @anilkumarms2077 5 หลายเดือนก่อน

    👍❤️🙏🙏🙏

  • @sarathvkm
    @sarathvkm ปีที่แล้ว +5

    എല്ലാം true അല്ലേ.... ഇനി എല്ലാരും പോയി കിടന്ന് ഉറങ്ങികോ

  • @ravirajtc
    @ravirajtc ปีที่แล้ว

    Appo manushyan mathre ingane star aavullo. Baaki jeevivargangal okke🤔

  • @sooryanandhan8018
    @sooryanandhan8018 ปีที่แล้ว

    🙏🙏🙏🙏

  • @jobinthomas9790
    @jobinthomas9790 ปีที่แล้ว +3

    Entammo.. ingane… full confidendodu koodi …. mandatharam vilambhaaam.. engane pattunnu…

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน +1

      മണ്ടത്തരം ആണെന്ന് നി ശാസ്ത്രീയമായി തെളിയിക്കുക..😮

    • @VIRALPARTS
      @VIRALPARTS 11 หลายเดือนก่อน

      Ravichandran paranjal Sheri ayirikum allae

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน

      @@VIRALPARTS ഏയ്‌ ജൂതനാശേരി പറഞ്ഞതെ ഓൻ വിശ്വസിക്കു...

    • @avaneesh_v_m5995
      @avaneesh_v_m5995 7 หลายเดือนก่อน

      Mandtharam engneyado potta shasthreeya mayi theliyikkunth​@@PAPPUMON-mn1us

  • @krishnanmattummal1338
    @krishnanmattummal1338 14 วันที่ผ่านมา

    Why do Islam and Christianity, still, even in this 21st century, preach innocent people to BELIEVE in the existence of a Creator.😮
    Why don't these Religions scientifically explain the cause for Creation?😮
    Why to BELIEVE in the existence of a Creator (Arabs' Allah or Europeans' God), when there is a possibility to REALISE Ishwar, the cause for Creation.😅

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 หลายเดือนก่อน

    ഈ മനുഷ്യനെ എന്തു പറ്റി ഒരു പിരി പേയി

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +1

    🙏🙏🤔🤔🤔 Only Karunakara Guru said this 🤔🤔🤔😒😒
    Then what about Sri Sankaracharya who achieved Sarvanja Peetam 🤔🧐😑😑😑😅
    This is a half cooked one 😒☺️

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน

      ഇയാൾ ഇയാളുടേത്‌ എന്ന് സ്ഥാപിക്കുകയാണ്.... സത്യത്തിൽ ഇയാൾ പറഞ്ഞതിൽ ഒന്ന് പോലും പുതിയതായിട്ടില്ല.. എല്ലാം ഇവിടെ പൂർവ കാലത്ത് ജീവിച്ചിരുന്നവർ പറഞ്ഞതും തെളിയിച്ചതും മാത്രം...😢

  • @deepuprabhath2888
    @deepuprabhath2888 ปีที่แล้ว

    Cyclic Cosmology.

  • @jobinthomas9790
    @jobinthomas9790 ปีที่แล้ว +2

    Evolution…okkke ee paruvam aayoo..😂

  • @faizalrehman858
    @faizalrehman858 3 หลายเดือนก่อน

    There's no power or strength except by Allah lahwula Walla quatta ilabilah aleemul alyheem ya Allah

  • @tomyseb74
    @tomyseb74 ปีที่แล้ว +1

    ഈ ചാനലിൽ നിന്നും ഇത്രയും മണ്ടത്തരങ്ങൾ പ്രതീക്ഷിച്ചില്ല.

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน +2

      സൺ‌ഡേ സ്കൂളി പോയി ഇതിലും വലിയ മണ്ടത്തരം പഠിച്ച ആളല്ലയോ നിങ്ങൾ...?😮

  • @ananths7629
    @ananths7629 ปีที่แล้ว

    he is right