നിങ്ങളുടെ മിയ്ക്ക ചർച്ചയും കാണുന്ന ഒരാളാണ് ഞാൻ വിശ്വാസിയുമാണ് പക്ഷെ ഈ ചർച്ചയോട് എനിയ്ക്ക് യോജിപ്പില്ല ഏതൊരു വീട്ടിലൊരാളും ഇന്നത്തെ ചുറ്റുപാടിൽ അയൽ വാസികളെ പോലും അറിയിയ്ക്കാതെ കോൺക്രീറ്റ് ഇട്ട് മൂടുന്നത് ശരിയായില്ല
സത്യം പുറത്തു കൊണ്ടുവരാൻ സമാധി പൊളിച്ചാൽ തെറ്റില്ല. ഒട്ടും സയൻ്റിഫിക് അല്ലാത്ത നിങ്ങളുടെ കാഴ്ചപാടിനോട് യോജിക്കാൻ പറ്റില്ല. ഇതുവരെ ഇങ്ങനെയുള്ള ആളുകളുടെ ചർച്ച് കണ്ടാ തിൽ ഖേദിക്കുന്നു. നിങ്ങൾ പറയുന്നത് അനുസരിച്ച് കൊന്നു കുഴിച്ചു മൂടിയ ശേഷം സമാധി ആണെന്ന് പറഞ്ഞാൽ മതിയല്ലോ.T.G. യെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന് മതിപ്പ് മുഴുവൻ പോയി.
@ കൊന്ന് കുഴിച്ച് മൂടുന്നത് നിങ്ങൾ കണ്ടോ? റ്റി ജിക്ക് നിങ്ങടെ മതിപ്പ് വേണ്ടാ ഈപ്പച്ചാ...തന്റെ മതിപ്പൊക്കെ താൻ അരമനേ പോയി വിളമ്പിയാൽ മതി...കാലം ചെയ്തിരുത്തുന്നവനേയൊക്കെ പൊക്കി അന്വേഷിക്കാദ്യം എന്നിട്ടിങ്ങോട്ടുണ്ടാക്ക്
മരിച്ച ആളിൻ്റെ relatives ആരു എങ്കിലും പരാതി കൊടുത്താൽ മാന്തി എടുത് autopsy ചെയ്യാം. അല്ലാതെ ആരു എങ്കിലും പരാതി കൊടുത്താൽ റിപോസ്റ് മാർട്ടം ചെയ്യണമെന്ന് ഇല്ല.
ഇവനൊന്നും ഇത്രയ്ക്ക് വിവരമില്ലേ? ഒരാൾ ജനിച്ചാലും മരിച്ചാലും ആ വിവരം പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ അറിയിക്കണം എന്ന നിയമം വക്കീൽ പരീക്ഷ പാസായി എന്ന് പറയുന്ന ഈ മനുഷ്യന് അറിയില്ലേ? മരിച്ച ആൾ സാധാരണ മരണം ആയിരുന്നോ എന്ന് ആർക്കറിയാം? അയാളുടെ കുടുംബക്കാർ പറയുന്നതല്ലാതെ അയാൾ മരിച്ചു എന്നതിന് എന്താണ് തെളിവ്? അയാൾ മരിച്ചു എന്നതിന് തെളിവില്ലാതെ അയാളുടെ സ്വത്തുക്കൾ എങ്ങനെ മക്കൾ ഭാഗം വെക്കും?.. ഇതിനുമുംബ് സമാധി ആയി എന്നു പറയുന്നവരെ ഇതുപോലെ ആരും കാണാതെയാണോ സംസ്കരിച്ചത്?.. ചോദ്യങ്ങൾ കുറേ ഉണ്ട്. ചോദിച്ചിട്ട് കാര്യമില്ല. ഞാൻ ഒരു കാര്യം മാത്രം ചെയ്യാം വര്ഷങ്ങളായി ഈ ചാനൽ കാണുന്നത് ഇന്ന് നിർത്തുന്നു.
നാളെ സതി അനുഷ്ടിക്കണമെന്ന് പറഞ്ഞ് ഒരു പെണ്ണ് ഭർത്താവിന്റെ ചിതയിൽ ചാടാൻ പോയാൽ അതിനെയും സാധാരണ സംഭവമായി കണ്ട് പ്രോത്സാഹിപ്പിക്കണോ... ജനങ്ങൾ ഈ നാട്ടിലെ നിയമ സംവിധാനവുമായി സഹകരിക്കാൻ ബാധ്യസ്ഥരാണ്...
എല്ലാ കല്ലറയും എന്തിനാണ് തുറക്കുന്നത്. എല്ലാവരെയും അറിയിച്ചുകൊണ്ട് മറവുചെയ്യുന്നതും അറിയിക്കാതെ മറവു ചെയ്യുന്നതും രണ്ടാണ്.ഇങ്ങനെ ഓരോരുത്തർ തുടങ്ങിയാൽ എന്താകും സ്ഥിതി? ഇവർ ന്യായകരിച്ചത് ഒട്ടും ശരീയല്ല
@@sivakumarunnithan800In the times of Mughal rule, they used to even approach corpses of widows who used to poison themselves if their husbands lost war . To avoid that, this custom started as self respect to their body.
നിയമം പഠിച്ച് വക്കീലായ ടീജീയാണോ ഈ പറയുന്നത് ? കോമണ്‍സെന്‍സ് വേണ്ടേ ? നാളെ ടീജീയെ മക്കള്‍ ചാമ്പി ''ആരുമറിയാതെ '' സമാധി ഇരുത്തിയാലും പരാതി കിട്ടിയാല്‍ കലക്‍റ്റര്‍ കോണ്‍ക്രീറ്റ് പൊളിക്കാന്‍ പറയും. സുനിലേ ,കമന്‍റുകള്‍ വായിക്ക്.. കലക്‍റ്ററെ എന്നിട്ട് തിരുത്താന്‍ പോകാം.
@@abdulkareem974 ഇവിടെ ഒരു നിയമം ഉണ്ട്. അതിനു മുകളിൽ മതി മത വിശ്വാസം.ഇത് ഞാൻ പറഞ്ഞതല്ല ഇവിടിരുന്നു t g യും സുനിലും പറഞ്ഞതാണ്.. ഇപ്പോൾ മാറ്റിപറയുന്നതിനു, വേറെ വാക്കാണ് പറയേണ്ടത്.
@@abdulkareem974ഇത് അയലത്തെ വീട്ടിൽ കഞ്ഞിക്ക് പപ്പടം ഇല്ലെന്ന പ്രശ്നമല്ല. ദുരൂഹ സാഹചര്യത്തിൽ ഒരാളെ കാണാതാകുന്നു, അയൽക്കാരും ബന്ധുക്കളും ചോദിക്കുമ്പോൾ നാട്ടു നടപ്പ് ഇല്ലാത്ത വിധം സമാധിയായെന്ന് മറുപടി.
ജനങ്ങളുടെ സാന്നിധ്യത്തിൽ അടക്കം ചെയ്ത കല്ലറകളെ പറ്റി തുറക്കാൻ ധൈര്യം ഉണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ഒരാളെയും കാണിക്കാതെ ചെയ്തത് തെറ്റാണ് എന്നതാ ണ് പ്രശ്നം.
എൻ്റെ പൊന്നു TG മരിച്ചത് ഒരു നായമല്ല മനുഷ്യനാണ് നിങ്ങൾ ഒരു ബുദ്ധിശൂന്യതയോടെ സംസാരിക്കല്ലെ നിങ്ങളുട ചർച്ചയിൽ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ ഇതിലെ യാഥാർത്ഥ്യം ബോധ്യപ്പെട്ടില്ലായെങ്കിൽ ഈ നാട്ടിൽ ഒരുപാട് സമാധികൾ നാം കാണേണി വരും ജില്ലാകളക്ടരും പോലീസ് ഉദ്യോഗസ്ഥരും അന്ധവിശ്വാസികളാണെങ്കിൽ ഈ നാട്ടിൽ ഒരുപാട് അനാചാരങ്ങൾ പുതിയതായി ഉണ്ടാകും അതുകൊണ്ട് പ്രായമായെന്ന് വച്ച് ഇതുപോലെയുള്ള കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കരുത്
സർ ഒരു ഹിന്ദുവല്ലേ അതില്ലാത്ത കാരൃങ്ങൾ പഠികൃാൻ നോക്കുക. २०००० പേരിരികൃുന്നൊരു മൈതാനം എന്നൊരു കൂട്ടുകാരൻ ഒറ്റക്കിരികൃന്നു പ്രാർത്തികൃുന്നു അമൃതേശ്വരി അമ്മുടെ സർസങ്കം അമ്മ പറയുന്നു ശക്തി തരൂ എന്നു് ६० ദിവസമായു് മദൃം മാംസം പുകവലി നിറുത്തിയിട്ടു് എങ്ങനെ തരും മക്കളെ എത്ര മാത്രം കഷ്ടത അനുഭവിച്ചിട്ടു വേണം ആ പദത്തിലേകൃെത്താൻ. എന്നു്. പഠികൃൂ മനുഷ്യാ.
നിനക്കാണ് ബുദ്ധിശൂന്യത തലയിൽ മുണ്ടിട്ട് ഹിന്ദു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല അന്തസ്സ് വേണം ഏട്ടന്റെയും കമ്മിയുടെയും ചന്തി കഴുകി വെള്ളം കുടിക്ക് പോയി
TG has experienced life especially the spiritual life of people in northern India. He expressed his objections in the behaviour of police and the collector towards the family only. Because they could follow rules after convincing the relatives
എന്റെ പൊന്നു TG നിങ്ങൾ ഇത്ര വിവരമില്ലാതെ സംസാരിക്കുന്നത് കാണാറില്ലലോ, ഇതെന്ത് പറ്റി. 🥴🥴🥴 ഞാനൊരു ഹിന്ദുവും RSS ക്കാരനും ആണ് പക്ഷേ ഇ സംഭവം കേട്ടപ്പോ ശെരിക്ക് അത്ഭുതം ആണ് തോന്നിയത്, ഇതിലെ ദുരൂഹത അറിയാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. 💯💯
TG മനഃപൂർവമായി ഒരു ഹിന്ദു വികാരത്തെ ആയുധമായി ഉപയോഗിക്കുന്നത് കാണാറുണ്ട്, ഹിന്ദുവിന്റെ മണ്ടക്ക്അ ആർക്കു വേണേലും കയറാം എന്നുള്ള ഒരു narrative പലപ്പോഴായി inject ചെയുന്നു, അതിനു മറ്റൊരു ഉദാഹരണമായി ഈ ചർച്ചയും, logical ആയും നിയമപരമായും ചിന്ദിക്കുന്ന TG ഇവിടെ വന്നപ്പോ വിശ്വാസത്തെ കൂട്ട് പിടിച്ചത് കഷ്ടമായി പോയി.
ഒരാളുടെ മൃതദേഹം ആരും അറിയാതെ എന്ത് പേരിൽ മറവ് ചെയ്താലും അത് അന്വേഷിക്കേണ്ട ബാധ്യത പൊതു സമൂഹത്തിനും ഭരണകൂടത്തിനും ഉണ്ട്.. ഭക്തി മനോരോഗത്തിന്റെ നിലവാരത്തില്‍ ഉള്ള വലിയ ഒരു വിഭാഗം ഇന്ന് സമൂഹത്തില്‍ ഉണ്ട്... നാളെ അവരും ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും?
ടി ജി യുടെ എല്ലാ ചർച്ചയും ഞാൻ കേൾക്കാറുണ്ട് എനിക്കൊരുപാട് ബഹുമാനവും ഇഷ്ടവും ഉള്ള ആളാണ് പക്ഷേ ഈ പറഞ്ഞ വാദത്തോട് എനിക്ക് യോജിപ്പില്ല എന്ത് സമാധി ആണെങ്കിലും നാട്ടുകാരോ ബന്ധുക്കളോ അറിയാണ്ട് ചെയ്തത് ഇത് ഫ്രോഡ് പരിപാടിയാണ് ഇത് തുറന്ന് പരിശോധിക്കേണ്ടത് തന്നെയാണ്
അന്ധ വിശ്വാസത്തിനു TG യെ പോലെ ഒരാൾ സപ്പോർട്ട് ചെയ്യരുത്.. അങ്ങനെ ആണെങ്കിൽ അവർക്ക് സമാധി ആകുന്നത് ഷൂട്ട് ചെയ്യാമായിരുന്നു.. ഈ മരിച്ച ആൾ ഒരു സ്വാമി അല്ലായിരുന്നു..
സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്നു എന്ന് അഹങ്കരിക്കുന്ന മലയാളികൾ ഏതു നൂറ്റാണ്ടിലേക്കാണ് പോകുന്നത് നിങ്ങളിൽ നിന്ന് ഇങ്ങനെയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നില്ല
Benny john .You believe that a dead man can wash off ALL SINS OF HUMAN BEINGS LIVING AND YET TO BE BORN . First show how confession can wash sins of others by sitting in a confession box
ഇയാൾക്ക് ഇത്രക്ക് അങ്ങ് കലിപ്പ് തോന്നാൻ എന്താ. രാജ്യത്തിൻ്റെ നിയമം നിങ്ങൾക്ക് ബാധകം അല്ലെ? ഹിന്ദുക്കൾക്ക് മാത്രം ആയി നിയമം ഇല്ല.നിയമം എല്ലാവർക്കും ഒരു പോലെ ആണ്.പരാതി കിട്ടിയാൽ അന്വേഷിക്കും. കല്ലറ പൊളിക്കേണ്ടി വന്നാൽ പൊളിക്കും.
തീർച്ചയായും സമദിയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുത്തു legal നടപടി ചെയ്യണം, forensic അവരുടെ റിപ്പോർട്ട് വരട്ടെ ഇല്ലെങ്കിൽ മാതാപിതാക്കളെ കൊന്നു, അവർ samaadiyaanu എന്ന് ആളുകൾ പറഞ്ഞു വരും.
ടിജിക്ക് ഇന്ന് എന്ത് പറ്റി, ഒരു വെളിവില്ലാത്തെ പോലെയാണ് TG സംസാരിക്കുന്നത്, നമുക്ക് നിയമം ഒന്നും വേണ്ടെന്നാണോ പറയുന്നത്, ഇങ്ങനെയെങ്കിൽ സതിയും തിരിച്ചു കൊണ്ടുവരണമെന്ന് ടിജി വാദിക്കും, ഞാൻ നിങ്ങളുടെ എല്ലാ പരിപാടികളും ബഹുമാനതോടെയാണ് കണ്ടുകൊണ്ടിരുന്നത്, ഇന്നെന്നെ വളരെ നിരാശ പ്പെടുത്തിക്കളഞ്ഞു, താങ്കൾ advocate ആണെന്ന കാര്യം മറക്കരുത്, വിലയും കളയരുത്
പിന്നെ എന്ത് ചെയ്യണമായിരുന്നു. അയാൾ മരിച്ചതിന് എതിരെ പരാതി വന്നാൽ പോലീസ് പൊളിച്ചു പരിശോധിക്കും. അങ്ങനെ ആണെങ്കിൽ തല്ലി കൊന്നിട്ട് സമാധി ആക്കിയാൽ മതിയല്ലോ? എന്തോ ബോധം ഇല്ലാത്ത ചർച്ച ആണോ ഇത്?
@@sreejithraj1270നീ എന്ത് തേങ്ങയടാ ഈ പറയുന്നത്... അവിടെയും മുസ്ലിംകൾക്ക് തന്നെ കുറ്റം... ഇത്രയും വിഷം ആണോ നിന്റെയൊക്കെ മനസ്സ്.. ഏതെങ്കിലും മകബറ യിലെ കിടക്കുന്ന ആൾ ആരും അറിയാതെ അവിടെ സമാധി ആയി എന്ന് ആരെങ്കിലും പറഞ്ഞോ? അവരൊക്കെ മരണപെട്ടു എന്ന് ഉറപ്പായി ആളുകൾ എല്ലം അറിഞ്ഞു ആചാര പ്രകാരം മറാവു ചെയ്തത് അല്ലെ.. അതിനു ശേഷം അല്ലെ അവിടെ മകമ്പറ ഉണ്ടായത്.. അതും ഇതും എങ്ങനെ ഒരു പോലെ ആകൽ.. തലയിൽ കുറച്ചു കളി മണ്ണ് എങ്കിലും വേണ്ടേ
സമാധി ആവുന്നതിന് പൊതു ചടങ്ങുകൾ ഉണ്ട് ഭക്തരെയും അയൽവാസികളെയും നമസ്കരിക്കാൻ അനുവദിക്കാറുണ്ട് ഒരു രാത്രി അമ്മയും മകനും കൂടി അച്ഛനെ സമാധി ഇരുത്തിയാൽ അയൽവാസികൾപരാതി കൊടുക്കുന്നതിൽ അത്ഭുതമില്ല
ചുമ്മ ഇരുന്ന് എന്തോ പണയുന്ന്. തനിക്കൊന്നും വിവരോല്ലേ. ഒരാൾ മരണപ്പെട്ടാൽ അതിന്ന് അറ്റ്ലീസ്റ്റ് ഒരു ഡോക്ടർ വന്നു സാക്ഷ്യപ്പെടുത്തണം. ഇത് വിവരോം വെളിവും ഇല്ലാത്ത ഒരു കുടുംബം ചെയ്യുന്ന പൊട്ടത്തരത്തിന്ന് കൂട്ടുപിടിച്ച് വർഗീയത കളിക്കുന്നോ.
വീട്ടിൽ മരണം നടന്ന് കഴിഞ്ഞാൽ ലോക്കൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അറിയിക്കണം. അവർ അന്വേഷിച്ച് ഓക്കെ ആണെങ്കിൽ Death Certificate കിട്ടും. അസ്വാഭിവകത കണ്ടാൽ പോലീസ് അന്വേഷിക്കും. ഇതൊന്നും അറിയാതെ എന്ത് കൊണയാണ് ഇവർ പബ്ലിക്ക് ചാനലിൽ ഇരുന്ന് പറയുന്നത്.
അത് ഗവണ്മെന്റ് അറിയണമല്ലോ, ഒരാളുടെ മരണം ആയാലും സമാധി ആയാലും അധികാരികളെ അറിയിച്ചു കൂടെ, അറിയിച്ചു വേണ്ടേ ചെയ്യാൻ, കിടപ്പു രോഗി ആയിരുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ,
സമാധിയിരുത്തുന്ന ചടങ്ങ് ആളറിയാതെയല്ല നടത്തേണ്ടത്!! "സമാധി" മെഡിക്കലി മരണമാണെന്ന് പ്രഖ്യാപിക്കാവുന്ന ജീവനുള്ള അവസ്ഥയാണ്. അധികസമയം കഴിയുമ്പോൾ ചേതനയ്ക്ക് തിരിച്ചുവരാനുള്ള ഊർജ്ജമില്ലാതെ ആ ശരീരം അഴുകാതെ ചിതലെടുത്ത് പോകുകയാണ് ചെയ്യുക. രോഗഗ്രസ്ഥനായ ഒരാൾക്ക് സമാധിയാവാൻ കഴിയില്ല! കഴിയില്ല അത്രതന്നെ! "സമാധി" ഒരു ജീവശരീരത്തിന്റെ അധിഭൗതികയോഗ്യതയാണ്, ആ യോഗ്യത എത്തിയാൽ അത് തനിയേ നാടറിയും! ഇത് മതമല്ല, പ്രസ്തുതശരീരം നിർമിക്കപ്പെട്ട ദ്രവ്യത്തിന്റെ നാലാമത്തെ ബോധാവസ്ഥയാണ്!! ആളറിയാതെ നടത്തുന്ന സമാധി ഒരു രീതിയാകുന്നത് സമൂഹത്തിന് പ്രശ്നങ്ങളുണ്ടാകും! നാളെകളിൽ അനവധി സമാധികൾ ഉണ്ടായെന്ന് വരും!!! അതെ, കുടുംബത്തെ കൺവിൻസ് ചെയ്യണം എന്നതാണ് അതിന്റെ ഒരേയൊരു വഴി.
എന്ത് കൊണ്ട് കേരളത്തിൽ ഒരു പരിധി കഴിഞ്ഞ് പരിവാർ സംഘടനകൾ പച്ചപിടിക്കുന്നില്ല എന്നതിന് ഉത്തരമാണ് ഈ ചർച്ച. പൊതു സമൂഹം ഭീതിയോടെ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്ന ഒരു സംഭവം വരെ സ്വന്തം തലയിൽ എടുത്ത് വച്ചിരിക്കുന്നു...!!
@Sethupilla.... താങ്കൾ പറഞ്ഞ വാക്കുകൾ താങ്കൾ ഒന്നുകൂടെ വായിച്ചു നോക്കൂ..... " നാണമില്ലേ, സമാധിയെ ന്യായീകരിക്കാൻ? താങ്കൾക്ക് ഉറപ്പാണ് സമാധി അശ്ലീലമാണെന്ന്_ എന്നാൽ പറഞ്ഞു തരൂ എന്താണ് സമാധി....? നിങ്ങളുടെ വാക്കുകളിൽ നിന്നുതന്നെ നിങ്ങളിലെ അൽപത്വം വെളിവാകുന്നു.
ചർച്ചയുടെ നിലവാരം കുറഞ്ഞു പോകുന്നു ഇത്തരം വിഷയങ്ങൾ എടുത്തു സംസാരിക്കുമ്പോൾ... പ്രതേകിച്ചു TG ഇയെ പോലെ ഉള്ള ഒരാൾ.... അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായതോടും യോജിക്കുന്നു പക്ഷെ ഈ എപ്പിസോഡിലെ വിഷയത്തിൽ കനത്ത വിയോജിപ്പ് രേഖപെടുത്തുന്നു! ഇവിടെ ഒരു കുടുംബത്തിലെ ഒരു അംഗം മരിച്ചാൽ അതിൽ ആസ്വാഭാവികത കണ്ടാൽ അന്വേഷണം ആവശ്യം തന്നെയാണ്...നാളെ മുതൽ ഒരാളെ കൊന്നിട്ട് " സമാധി " ആയി എന്നൊക്കെ പറഞ്ഞു നടന്നാൽ അതും ഹിന്ദു ആയതു കൊണ്ട് തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റുമോ... ആധുനിക ലോകത്തിൽ ഈ" സമാധി " ഒക്കെ പറഞ്ഞു വെറുതെ ചെറുതാവാൻ നിക്കണ്ട കാര്യമില്ല.. ഹിന്ദു എപ്പോഴും കാലഘട്ടങ്ങൾക്കു അനുസരിച്ചു നവീകരണങ്ങൾ അംഗീകരിക്കുന്ന സമൂഹം ആണ്.. പ്രാകൃതമായ കാര്യങ്ങളെ കാലാനുശ്രമത്തിൽ അകറ്റിയ പാരമ്പര്യം ഉള്ള സമൂഹം ആണ്.. ദയവു ചെയ്തു ഈ പ്രവർത്തികൾ ന്യായികരിക്കുന്ന വീഡിയോ ചെയ്യാതെ ഇരിക്കാൻ വടയാർ സുനിൽ സാറും TG സാറും ശ്രദ്ധിക്കും എന്ന് കരുതട്ടെ... നിയമം അതിന്റെ വഴിക്കു ശാസ്ത്രീയമായി പോകട്ടെ🙏
നെയ്യാറ്റിൻകരയിലെ സമാധി വിഷയത്തിൽ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു ചർച്ച വടയാർ സുനിലും മോഹൻദാസ്‌ജി യും ചേർന്ന് നടത്തിയത് വളരെ ആശ്ചര്യപ്പെടുത്തി.ഇമ്മാതിരിയുള്ള അനാചാരങ്ങളെ ഹൈന്ദവസംസ്ക്കാരത്തിന്റെ ചിലവിൽ ന്യായീകരിക്കാൻ നടത്തുന്ന ശ്രമങ്ങളോടുള്ള വിയോജിപ്പ് പറയാതെ വയ്യ.അഭിവന്ദ്യ മോഹൻദാസ് ജി യുടെ അഭിപ്രായങ്ങൾ എപ്പോഴും ആദരിക്കുന്ന വ്യക്തിയാണ് ഞാൻ,എന്നാൽ ഇക്കാര്യത്തിൽ അതുവയ്യ.ഇച്ഛാമൃത്യു മഹായോഗികൾ വരിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അവരതു നിർവഹിക്കുന്നത് സമൂഹമധ്യത്തിലല്ല.ഹിമാലയ ഗഹ്വരങ്ങളിലെ വന്യതകളിലും സാധാരണ മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഗിരിശൃംഗ ഗുഹകളിലോ താപസഗേഹങ്ങളിലോ ഒക്കെയാണ്.അല്ലാതെ കുടുംബവുമായി കഴിയുന്ന ഒരു സാധാരണ മനുഷ്യൻ സ്വന്തം ഭാര്യയോടും മക്കളോടും പറഞ്ഞിട്ട് പോയി ആരും കാണാതെ ഇച്ഛാമൃത്യു വരിച്ചു എന്നൊക്കെ പറയുന്നതും അത് ഹിന്ദുധര്മത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും അത്യന്തം പരിഹാസ്യമാണ്.യോഗശാസ്ത്ര സംബന്ധിയായ ചില വാക്കുകളൊക്കെ ഉദ്ധരിച്ചു ഈ ചെയ്തിക്ക് ആധികാരികത വരുത്താനുള്ള ശ്രമമൊക്കെ മകന്റെ ഭാഗത്തുനിന്നും കണ്ടു.അതൊന്നും പറഞ്ഞു ഇതിനു ഹൈന്ദവമായ നിറം ചാർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ സമൂഹം തിരിച്ചറിയണം.ഇത്തരം അനാചാരങ്ങളെ ഹിന്ദു ധർമവുമായോ കൂട്ടിക്കെട്ടി പിന്താങ്ങാൻ പോയാൽ അത് ആ സംസ്ക്കാരത്തിന് നേരെയുള്ള അതിന്റെ മഹിമയാർന്ന ദാര്ശനികതക്ക് നേരെയുള്ള യഥാർത്ഥ വെല്ലുവിളിയായിത്തീരും എന്നോർക്കുക.നിങ്ങൾ ആചാരങ്ങളെ പിന്തുണക്കൂ,അനാചാരങ്ങളെയോ ദുരാചാരങ്ങളെയോ മുഖംനോക്കാതെ എതിർത്ത് തോൽപ്പിക്കുകയല്ലേ ഈ ആധുനികയുഗത്തിൽ നമ്മൾ ചെയ്യേണ്ടത്.അല്ലാതെ സംസ്ക്കാരത്തെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് നയിക്കുകയാണോ വേണ്ടത്? സുനിലിനെയും മോഹൻദാസ്‌ജി യെയും പോലുള്ളവർ ഇതിനെ പിന്താങ്ങിയത് ഏറെ നിരാശപ്പെടുത്തുന്നു.നിങ്ങളുടെ വിശ്വാസ്യതയെയാണ് ഇത് കളങ്കപ്പെടുത്തുന്നത്.ഇതിനെ നിങ്ങൾ ന്യായീകരിച്ചാൽ ഇതുപോലെ ഇനിയും ഈ നാട്ടിൽ നിരവധി കല്ലറകൾ ഉയരും.അവയിലൊക്കെ പല കൊലപാതകങ്ങളും മൂടിവെക്കപ്പെടും.അതിനെയെല്ലാം ന്യായീകരിക്കാൻ നടക്കുമോ നിങ്ങൾ?
ഒരാളുടെ മരണ വിവരം അയൽക്കാരേയും , നാട്ടുകാരേയും ഒന്നും അറിയിക്കാതെ രഹസ്യമായി സമാധിയാണെന്നു പറഞ്ഞു കല്ലറകെട്ടി അതിനകത്താക്കിയത് ശരിയല്ല, ഇതൊക്കെ പ്രോത്സാഹിപ്പിച്ചാൽ നമ്മുടെ നാട്ടിൽ ആരേയും കൊന്നിട്ട് അത് സമാധി ആയതാണെന്നു പറയാൻ എളുപ്പമാണ്, ചിലപ്പോൾ അത് ഒരു സാധാരണ മരണമായിരിക്കാം എങ്കിലും അത് ആരേയും അറിയിക്കാതെ രഹസ്യമായിസമാധി എന്നുപറഞ്ഞു കല്ലറയ്ക്കകത്താകുന്നത് ശരിയല്ല, ഞാൻ ദേശീയതയിൽ വിശ്വസിക്കുന്ന ആളാണ് എങ്കിലും ഇത്തരം വിവരക്കേടുകൾ ഞാൻ അംഗീകരിക്കില്ല
Tg തങ്ങളോട് ഒരു പാട് ബഹുമാനം ഉള്ള ഒരാളാണ് ഞാൻ.... പക്ഷെ ഈ അന്ധവിശ്വാസത്തിന് സപ്പോർട് ചെയ്തത് കഷ്ടം.... ഇത് കൊലപാതകം ആണെങ്കിൽ താങ്കൾ പറഞ്ഞതിന് എന്തർത്ഥം... ഒരു മരണം നടന്നാൽ ബന്ധുക്കളെയും അയൽവാസികളെയും അറിയിക്കാതെയാണോ സംസ്ക്കാരം... ഇനി മുതൽ കൊലപാതകം ചെയ്തു സമാധി ആക്കിയാൽ മതിയല്ലോ ഏതായാലും കഷ്ടം tg ......
നിങ്ങൾക്ക് 2 പേർക്കും വെളിവ് ഉണ്ടെന്ന് കരുതിയത് എൻ്റെ തെറ്റ്.. ഒരു ഉദാഹരണം പറയട്ടെ, ഈ കേരളത്തിൽ കൊലപാതകം ചെയ്തു കുഴിച്ചിട്ടു സമാധി ആയി എന്ന് പറഞാൽ ഈ കേരളത്തിലെ കൊലപാതകങ്ങൾ തെളിയിക്കാൻ പറ്റാതെ ആവും.. അയാളുടെ 2 മക്കളും 2 രീതിയിൽ ആണ് സംസാരിക്കുന്നത്...അത് സംശയത്തിന് ഇടയാക്കി.. നിങൾ ചുമ്മാ.. എല്ലാ കാര്യങ്ങളും വ്യക്തമായി അന്വേഷിച്ച് ചർച്ചക്ക് വക്കുക.. അല്ലാതെ ലോകത്ത് ഉള്ള എല്ലാവരുടെയും സമാധികൾ പൊളിക്കണം എന്നുള്ള ഒരാവശ്യം അല്ല അവിടെ ഉള്ള ആളുകൾ പറയുന്നത്.. Suppose സമാധി modal കൊലപാതകം നടന്നാൽ അതിനു നിങൾ ന്യായീകരിക്കുമോ.. !! മരിച്ച വ്യക്തിക്ക് കണ്ണ് കാണില്ലെന്ന് പറയുന്നു.. നടക്കുവാനും പ്രയാസം ഉണ്ട്.. അങ്ങനെ ഉള്ള ഓരാൾ തനിയെ നടന്നു വന്നു അവിടെ ഇരുന്നു സമാധി ആകുമോ??!! മറ്റൊരു മകൻ പറയുന്നത് അച്ഛൻ വീടിന് അകത്തു ഇരുന്നാണ് സമാധി ആയത് എന്നാണ്.. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്??!! അത് കൊലപാതകം ആണോ എന്ന് സ്വാഭാവികം ആയും അയൽക്കാർ സംശയിക്കുന്നതിൽ എന്താണ് തെറ്റുള്ളത്??! വിശ്വാസ പ്രകാരം ആണ് സമാധി അവിടെ ഉണ്ടാക്കിയത് എങ്കിൽ, അത് കൊലപാതകം ആണോ അല്ലയോ, അല്ലെങ്കിൽ ജീവനോടെ ആണോ അദ്ദേഹത്തെ കുഴിച്ചിട്ടത് എന്ന് ഭരണകൂടം തെളിയിക്കാൻ നിൽക്കുമ്പോൾ ഇവർ എന്തിന് ഭയപ്പെടുന്നു?!! നിയമപരമായി അവർ ഒരു മാതൃക കാണിച്ചില്ല എങ്കിൽ നാളെ കേരളത്തിൽ നടക്കാൻ ഇരിക്കുന്ന എല്ലാ സമാധികൾക്കും ഈ ഭരണ കൂടം ഉത്തരം പറയേണ്ടി വരും.. വിശ്വാസം ആവാം.. പക്ഷേ.. അതൊരു അന്ധമായ വിശ്വാസം ആവരുത്.. കത്തിച്ചു കളഞ്ഞു തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരു കേസ് ഇപ്പോളും ഉണ്ട്.. നവീൻ ബാബു കേസ്.. അത് മറന്നു പോകരുത്..
I thought TG was a sensible guy rather than too emotional. Totally absurd discussion over that incident because they looks suspicious with their behaviour and morally it's not a justifiable act for a civilized society
@@CJ-ud8nfഅത് പൊട്ടില്ല.. എഞ്ചിനീയർ ആയി കുറെ കാലം പല സ്ഥലത്തും ജോലി ചെയ്ത അറിവും പരിചയവും വെച്ചാണ് അദ്ദേഹം പറഞ്ഞത്... അല്ലാതെ കണ്ട അണ്ടനും അടകോടനും കുടിയൻ വക്കീലന്മാരും പറയുന്ന പോലല്ല 😂😂😂
@@vijinvijay ട്ടി ജി ഡാം എഞ്ചിനീറിങ്ങിൽ ഇത്ര എക്സ്പേർട്ട് ആയിരുന്നെന്ന് അറിയില്ലാർന്ന്. ഇനിയിപ്പോ എക്സ്പെർട്ട്സിനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടി വരില്ലായിരിക്കും. 👌🏻
@@CJ-ud8nf അദ്ദേഹം എഞ്ചിനീയർ ആണ്.. അദ്ദേഹത്തിന്റെ ബാച്ച് മേറ്റ്സ് എല്ലാ ഡിപ്പാർട്മെന്റിലും ഉള്ളവരാണ്... വിഡിയോയിൽ വ്യക്തമായി അദ്ദേഹം പറയുന്നുമുണ്ട് ഇതിന്റെ പേരിൽ കേരളം നടത്തിയ കേസുകളും തോറ്റ് നാണം കെട്ടതുമെല്ലാം സുപ്രീം കോടതിയിൽ തമിഴ് നാടുമായിട്ട്... പല iit പഠനങ്ങളിലും ഇത് പൊട്ടുമെന്ന് പറയുന്നില്ല.. ഭൂകമ്പം ഉണ്ടായാൽ ഒഴികെ... പിന്നെ തമിഴ് നാട് നന്നായി മൈന്റൈൻ ചെയ്യുന്നു.... വെറും പബ്ലിസിറ്റിക്ക് വേണ്ടി കണ്ട മണ്ടന്മാർ പറയുന്നത് വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല...
നിങ്ങളുടെ മിയ്ക്ക ചർച്ചയും കാണുന്ന ഒരാളാണ് ഞാൻ വിശ്വാസിയുമാണ് പക്ഷെ ഈ ചർച്ചയോട് എനിയ്ക്ക് യോജിപ്പില്ല ഏതൊരു വീട്ടിലൊരാളും ഇന്നത്തെ ചുറ്റുപാടിൽ അയൽ വാസികളെ പോലും അറിയിയ്ക്കാതെ കോൺക്രീറ്റ് ഇട്ട് മൂടുന്നത് ശരിയായില്ല
Correct
Yes correct
Good 🤝
ചർച്ച മുഴുവനും ശരിയായി മനസ്സിലാക്കാൻ കഴിയണം.ഒന്നും കൂടി കേട്ട് നോക്കൂ
തലച്ചോർ മാറ്റി വച്ചു ട്ടി ജി ഇതിനും മുന്നെ സംസാരിച്ചിട്ടുണ്ട്. ഉദാഹരണം മുല്ലപെരിയാർ പൊട്ടില്ലെന്ന് പറഞ്ഞത്.
വെളിവുള്ള ചിലരെങ്കിലും ഉണ്ടെന്ന് കരുതി Tg 'വളരെ കഷ്ടമായിപോയി താങ്കളുടെ അഭിപ്രായം.
T G PLEASE DONT SUPPORT THIS KIND OF ACTS IN THE NAME OF HINDU.
This is part of core Hinduism and other religions similar to Hinduism. If you don’t understand, please keep quiet.
True.
സത്യം പുറത്തു കൊണ്ടുവരാൻ സമാധി പൊളിച്ചാൽ തെറ്റില്ല. ഒട്ടും സയൻ്റിഫിക് അല്ലാത്ത നിങ്ങളുടെ കാഴ്ചപാടിനോട് യോജിക്കാൻ പറ്റില്ല. ഇതുവരെ ഇങ്ങനെയുള്ള ആളുകളുടെ ചർച്ച് കണ്ടാ തിൽ ഖേദിക്കുന്നു. നിങ്ങൾ പറയുന്നത് അനുസരിച്ച് കൊന്നു കുഴിച്ചു മൂടിയ ശേഷം സമാധി ആണെന്ന് പറഞ്ഞാൽ മതിയല്ലോ.T.G. യെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന് മതിപ്പ് മുഴുവൻ പോയി.
@ കൊന്ന് കുഴിച്ച് മൂടുന്നത് നിങ്ങൾ കണ്ടോ? റ്റി ജിക്ക് നിങ്ങടെ മതിപ്പ് വേണ്ടാ ഈപ്പച്ചാ...തന്റെ മതിപ്പൊക്കെ താൻ അരമനേ പോയി വിളമ്പിയാൽ മതി...കാലം ചെയ്തിരുത്തുന്നവനേയൊക്കെ പൊക്കി അന്വേഷിക്കാദ്യം എന്നിട്ടിങ്ങോട്ടുണ്ടാക്ക്
അന്ധവിശ്വാസം അരുത്. ആരുടെ മരണം നടന്നാലും ബന്ധു ജനങ്ങൾ അറിഞ്ഞു തന്നെ വേണം ഡിസ്പോസ് ചെയ്യുക. കൊലപാതകം അല്ല എന്ന് ഉറപ്പ് വരുത്തുക.
TG യിൽ നിന്ന് ഇത്രയും ബുദ്ധിശൂന്യമായ അഭിപ്രായം പ്രതീക്ഷിച്ചില്ല.
Correct
ബുദ്ധിയുള്ളവർ സങ്കി ആകുമോ
ഇയാള് പറയുന്നത് മിക്കതും ബുദ്ധിശൂന്യതയും വർഗീയതയും ആണ്. അത് ഈ കാര്യത്തിൽ മാത്രവല്ല..
Correct
ഇയാൾ 18ആം നൂറ്റാണ്ടിൽ ആണ് എന്ന് തോന്നുന്നു
നിങ്ങളുടെ ചർച്ചകളെല്ലാം ഞാൻ കാണാറുണ്ട്.പക്ഷേ ഈ ചർച്ചയിൽ പറയുന്ന കാര്യങ്ങളിൽ എനിക്ക് വ്യത്യസ്ത നിലപാടാണ്.
Correct
എനിക്കും
Correct
എനിക്കും
ഇവർ പറയുന്നത് പോലെയാണെങ്കിൽ നമുക്ക് നാളെ ആരെ വേണേലും സമാധിയാക്കാലോ. അതിന് ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നുപറയുന്നത് ഇന്നത്തെ കാലത്തിന് യോജിച്ചതല്ല
TG, പരാതി കിട്ടിയാൽ മാന്തി എടുത്ത് autopsy ചെയ്തേ പറ്റൂ. Advocate ഇങ്ങനെ സംസാരിക്കാൻ പാടില്ല.
അയാൾക്ക് ഭ്രാന്ത്
മരിച്ച ആളിൻ്റെ relatives ആരു എങ്കിലും പരാതി കൊടുത്താൽ മാന്തി എടുത് autopsy ചെയ്യാം. അല്ലാതെ ആരു എങ്കിലും പരാതി കൊടുത്താൽ റിപോസ്റ് മാർട്ടം ചെയ്യണമെന്ന് ഇല്ല.
ഇവനൊന്നും ഇത്രയ്ക്ക് വിവരമില്ലേ? ഒരാൾ ജനിച്ചാലും മരിച്ചാലും ആ വിവരം പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ അറിയിക്കണം എന്ന നിയമം വക്കീൽ പരീക്ഷ പാസായി എന്ന് പറയുന്ന ഈ മനുഷ്യന് അറിയില്ലേ? മരിച്ച ആൾ സാധാരണ മരണം ആയിരുന്നോ എന്ന് ആർക്കറിയാം? അയാളുടെ കുടുംബക്കാർ പറയുന്നതല്ലാതെ അയാൾ മരിച്ചു എന്നതിന് എന്താണ് തെളിവ്? അയാൾ മരിച്ചു എന്നതിന് തെളിവില്ലാതെ അയാളുടെ സ്വത്തുക്കൾ എങ്ങനെ മക്കൾ ഭാഗം വെക്കും?.. ഇതിനുമുംബ് സമാധി ആയി എന്നു പറയുന്നവരെ ഇതുപോലെ ആരും കാണാതെയാണോ സംസ്കരിച്ചത്?.. ചോദ്യങ്ങൾ കുറേ ഉണ്ട്. ചോദിച്ചിട്ട് കാര്യമില്ല.
ഞാൻ ഒരു കാര്യം മാത്രം ചെയ്യാം വര്ഷങ്ങളായി ഈ ചാനൽ കാണുന്നത് ഇന്ന് നിർത്തുന്നു.
@@pramod7703 ഞാനും കുറെ നാളായി കണ്ടുകൊണ്ടിരുന്നതാണ്, ഇതോടു കൂടി അയ്യേ എന്ന് തോന്നി പോകുന്നു
നാളെ സതി അനുഷ്ടിക്കണമെന്ന് പറഞ്ഞ് ഒരു പെണ്ണ് ഭർത്താവിന്റെ ചിതയിൽ ചാടാൻ പോയാൽ അതിനെയും സാധാരണ സംഭവമായി കണ്ട് പ്രോത്സാഹിപ്പിക്കണോ...
ജനങ്ങൾ ഈ നാട്ടിലെ നിയമ സംവിധാനവുമായി സഹകരിക്കാൻ ബാധ്യസ്ഥരാണ്...
മരിച്ചാൽ ആരെയും കാണിക്കാതെ മറവ് ചെയ്യുന്നത് ശരിയല്ല. അതിൽ സംശയം ഉണ്ടാകും
എല്ലാ കല്ലറയും എന്തിനാണ് തുറക്കുന്നത്. എല്ലാവരെയും അറിയിച്ചുകൊണ്ട് മറവുചെയ്യുന്നതും അറിയിക്കാതെ മറവു ചെയ്യുന്നതും രണ്ടാണ്.ഇങ്ങനെ ഓരോരുത്തർ തുടങ്ങിയാൽ എന്താകും സ്ഥിതി? ഇവർ ന്യായകരിച്ചത് ഒട്ടും ശരീയല്ല
സതി എന്തായിരുന്നു ഇന്ന് ഇപ്പോഴാണ് മനസിലായത്. പഠിച്ചതൊന്നുമല്ല.
@@sivakumarunnithan800In the times of Mughal rule, they used to even approach corpses of widows who used to poison themselves if their husbands lost war . To avoid that, this custom started as self respect to their body.
1)Samadhi irikunathinu niyamathadassam ila.
2) Keralathil tanne bharthavinte chithayil oru 60+ age ulla stree chadi marichitund. Angane oral cheythal udane poyi veetukarko aa streeko ethire case edukan onum patilla.
തീരെ നിലവാരം ഇല്ലാത്ത ചർച്ചകൾ വെച്ച് നിലവാരം കളയരുത്.
നിയമം പഠിച്ച് വക്കീലായ ടീജീയാണോ ഈ പറയുന്നത് ?
കോമണ്‍സെന്‍സ് വേണ്ടേ ?
നാളെ ടീജീയെ മക്കള്‍ ചാമ്പി ''ആരുമറിയാതെ ''
സമാധി ഇരുത്തിയാലും പരാതി കിട്ടിയാല്‍ കലക്‍റ്റര്‍ കോണ്‍ക്രീറ്റ് പൊളിക്കാന്‍ പറയും.
സുനിലേ ,കമന്‍റുകള്‍ വായിക്ക്..
കലക്‍റ്ററെ എന്നിട്ട് തിരുത്താന്‍ പോകാം.
ടി ജി ഒരു പ്രഗൽഭനായ വക്കീലാണ് അദ്ദേഹം പറയുന്നത് കാര്യമുണ്ട് മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ കലക്ടർക്ക് എന്ത് അധികാരം
@@abdulkareem974 ഇവിടെ ഒരു നിയമം ഉണ്ട്. അതിനു മുകളിൽ മതി മത വിശ്വാസം.ഇത് ഞാൻ പറഞ്ഞതല്ല ഇവിടിരുന്നു t g യും സുനിലും പറഞ്ഞതാണ്.. ഇപ്പോൾ മാറ്റിപറയുന്നതിനു, വേറെ വാക്കാണ് പറയേണ്ടത്.
@@abdulkareem974ഒരാളെ കൊന്നിട്ട് പോലീസ് നോട് ഇത് പറഞാൽ എങ്ങനെ ഇരിക്കും
@@abdulkareem974ഇത് അയലത്തെ വീട്ടിൽ കഞ്ഞിക്ക് പപ്പടം ഇല്ലെന്ന പ്രശ്നമല്ല. ദുരൂഹ സാഹചര്യത്തിൽ ഒരാളെ കാണാതാകുന്നു, അയൽക്കാരും ബന്ധുക്കളും ചോദിക്കുമ്പോൾ നാട്ടു നടപ്പ് ഇല്ലാത്ത വിധം സമാധിയായെന്ന് മറുപടി.
വെളിവില്ലാത്ത വകീൽ 😂
സംശയം ദൂരീകരിക്കേണ്ടത് കലക്ടറുടെ ഉത്തരവാദിത്വമാണ്. നിയമസംവിധാനത്തോടൊപ്പം നിൽക്കാൻ നമ്മളും ബാധ്യസ്ഥരാണ്.
പള്ളിയുടെ അടിയിൽ ലിംഗം തിരയുന്ന ലെവനെ കൊണ്ട് ഇപ്പോൾ നിങ്ങൾക് തന്നെ ബാധ്യത യായി
ഇത് അനുവദിച്ചാൽ നാളെ പലരേയും ഇതുപോലെ സമാധി ആക്കും...
ആയിക്കോട്ടെ....
Athu avaruday vishosam, avar chaeyattay
Samadhi ആയ ഒരാള്‍ അല്ലെ, അത് എന്ത് cheyyan എന്ന് കുടുംബം theerumanikkatte,nattukarkk എന്ത് avakaasham
sri narayana guruvum, sri buddhanum okke samadhiyayath alle ... anganeyenkil kammikalk ivare samaadhiyum polikkumo? christians marichal kallarayil adakkaarille.
@@immortalbeing196ഈ സമാധി ആയതു ആരും അറിഞ്ഞില്ല ഹേ അതാണ് കാര്യം. സമാധി ആയി സമാധി കെട്ടിയ ശേഷം ആണ് എല്ലാവരും അറിയുന്നത്
വളരെ ബുദ്ധി ശൂന്യമായ വാക്കുകൾ. TG യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഉറപ്പായും ഇതിനൊരു തീർപ്പ് ഉണ്ടാക്കണം.
ജനങ്ങളുടെ സാന്നിധ്യത്തിൽ അടക്കം ചെയ്ത കല്ലറകളെ പറ്റി തുറക്കാൻ ധൈര്യം ഉണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ഒരാളെയും കാണിക്കാതെ ചെയ്തത് തെറ്റാണ് എന്നതാ ണ് പ്രശ്നം.
യെസ്
സത്യം...
വിവരം ഉണ്ടെന്ന ഇതുവരെ വിചാരിച്ചിരുന്നത് പക്ഷെ ലോക പരാജയം. തന്നെയും ഇതുപോലെ ആരെങ്കിലും സമാധി ആക്കും
ഇത് വിവരം ഇല്ലാത്തത് കൊണ്ട് അല്ലാ കേരളത്തിൽ വർഗീയത ഉണ്ടാക്കുന്നു അതിൽ നിന്നും നേട്ടം കൊയ്യുന്നു
T gഒരു ബുദ്ധിജീവിയാണ് അയാൾ പറയുന്നതിൽ കാര്യമുണ്ട് അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ്
ഇതൊക്കെ TGമോഹൻദാസിനെയും അറിയാം. വെറുതെ ന്യായീകരിക്കുക, സ്വയം നാണം കെടുക, അത്രയേ ഉള്ളൂ
Njanum athu thanne orthu😮😮
Yes
ദഹിപ്പിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല അതിന് ഉദാഹരണം ആണല്ലോ നവീൻ ബാബു
T G, 10 പൈസെടെ വിവരമില്ലാത്ത വർത്തമാനമാണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലായല്ലോ
നിങ്ങൾക്ക് വിവരം ഇല്ലേ …നാളെ ഇതുപോലെ പല വയോധികരും സമാധി ആകും ..ഇലന്തൂരും സമാധി ആയിരുന്നു ..അല്ലേ
ഈ ചർച്ച കൊണ്ട് ഇവന്മാരുടെ നിലവാരം എല്ലാവർക്കും മനസ്സിലായി.
സംശയം തോന്നിയാൽ അന്വേഷിക്കണം. സംശയം വേണ്ട
Family have no complaints..Then what is the issue?? What is the public interest in it ???
People may find it as a loophole in future.
ഫാമിലിയിലെ ആരെ എങ്കിലും ഒരാളെ മറ്റുള്ളവർ എല്ലാം ചേർന്ന് സമാധി ആക്കിയാൽ കേസ് ഒന്നും എടുക്കരുത് എന്നാണോ
തളർന്നു കിടന്ന ഒരാൾ എഴുന്നേറ്റ് ചെന്നു സമാധി അടഞ്ഞു എന്ന് പറയുമ്പോൾ ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്....
തളർന്നു കിടന്ന ആൾ റേഷന്കാർഡ് മാസ്റ്ററിങ് നു പോകുമോ...
എൻ്റെ പൊന്നു TG മരിച്ചത് ഒരു നായമല്ല മനുഷ്യനാണ് നിങ്ങൾ ഒരു ബുദ്ധിശൂന്യതയോടെ സംസാരിക്കല്ലെ നിങ്ങളുട ചർച്ചയിൽ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ ഇതിലെ യാഥാർത്ഥ്യം ബോധ്യപ്പെട്ടില്ലായെങ്കിൽ ഈ നാട്ടിൽ ഒരുപാട് സമാധികൾ നാം കാണേണി വരും ജില്ലാകളക്ടരും പോലീസ് ഉദ്യോഗസ്ഥരും അന്ധവിശ്വാസികളാണെങ്കിൽ ഈ നാട്ടിൽ ഒരുപാട് അനാചാരങ്ങൾ പുതിയതായി ഉണ്ടാകും അതുകൊണ്ട് പ്രായമായെന്ന് വച്ച് ഇതുപോലെയുള്ള കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കരുത്
സർ ഒരു ഹിന്ദുവല്ലേ അതില്ലാത്ത കാരൃങ്ങൾ പഠികൃാൻ നോക്കുക. २०००० പേരിരികൃുന്നൊരു മൈതാനം എന്നൊരു കൂട്ടുകാരൻ ഒറ്റക്കിരികൃന്നു പ്രാർത്തികൃുന്നു അമൃതേശ്വരി അമ്മുടെ സർസങ്കം അമ്മ പറയുന്നു ശക്തി തരൂ എന്നു്
६० ദിവസമായു് മദൃം മാംസം പുകവലി നിറുത്തിയിട്ടു് എങ്ങനെ തരും മക്കളെ എത്ര മാത്രം കഷ്ടത അനുഭവിച്ചിട്ടു വേണം ആ പദത്തിലേകൃെത്താൻ. എന്നു്. പഠികൃൂ മനുഷ്യാ.
നിനക്കാണ് ബുദ്ധിശൂന്യത തലയിൽ മുണ്ടിട്ട് ഹിന്ദു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല അന്തസ്സ് വേണം ഏട്ടന്റെയും കമ്മിയുടെയും ചന്തി കഴുകി വെള്ളം കുടിക്ക് പോയി
correct
എന്തിനാണ് സമാധി കർമ്മങ്ങൾ രഹസ്യമായി ചെയ്തത്..? അതാണ് യഥാർത്ഥ പ്രശ്നം.
@@Uzhavooranil-q9d പ്രഗത്ഭരുടെ സമാധി കൾ പോലും പരസ്യമായാണ് ചെയ്യുന്നത്
ഇത് അയാളെ തട്ടിയത് ആവാൻ ചാൻസ് ഉണ്ട്
ഈ TG യുടെ ഈ വിവരക്കേടുകളോട് യോജിക്കാനാവുന്നില്ല. Sorry Mr. TG😂
Most of his news are predtermined
Study what is Samadhi
@@PadhaShaalaനാളെ ഞാൻ ആരേലും കൊന്നിട്ട് ആരും അറിയാതെ കോൺക്രീറ്റ് ചെയ്‌ത് വെച്ചിട്ട് സമാധി ആയെന്ന് പറഞ്ഞാലോ
TG has experienced life especially the spiritual life of people in northern India. He expressed his objections in the behaviour of police and the collector towards the family only. Because they could follow rules after convincing the relatives
എന്റെ പൊന്നു TG നിങ്ങൾ ഇത്ര വിവരമില്ലാതെ സംസാരിക്കുന്നത് കാണാറില്ലലോ, ഇതെന്ത് പറ്റി. 🥴🥴🥴
ഞാനൊരു ഹിന്ദുവും RSS ക്കാരനും ആണ് പക്ഷേ ഇ സംഭവം കേട്ടപ്പോ ശെരിക്ക് അത്ഭുതം ആണ് തോന്നിയത്, ഇതിലെ ദുരൂഹത അറിയാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. 💯💯
എബിസി ന്യൂസിന്റെ കാര്യത്തിൽ തീരുമാനമായി സാമാന്യബുദ്ധി നഷ്ടപ്പെട്ടു
😂😂Njanum orthu
രണ്ട് തലക്ക് വെളിവില്ലത്ത പാഴ് ജന്മങ്ങൾ
ഇങ്ങനെ സമാധി വക്കാൻ തുടങ്ങിയാൽ സമധികളുടെ എണ്ണം കൂടും ഇഷ്ടമില്ലെന്നു തോന്നിയാൽ ആരും മാതാപിതാക്കളെ സമാധി ആക്കി തുടങ്ങും
അപ്പോൾ ശവക്കുഴിയിൽ ഖബറിൽ മസരിൽ അടക്കുന്നത് അപ്പൊ ശരി ആണോ
Samshayam undel athum parishidhikanam, there has been cases where the body has been dug out of cemetery
TG മനഃപൂർവമായി ഒരു ഹിന്ദു വികാരത്തെ ആയുധമായി ഉപയോഗിക്കുന്നത് കാണാറുണ്ട്, ഹിന്ദുവിന്റെ മണ്ടക്ക്അ ആർക്കു വേണേലും കയറാം എന്നുള്ള ഒരു narrative പലപ്പോഴായി inject ചെയുന്നു, അതിനു മറ്റൊരു ഉദാഹരണമായി ഈ ചർച്ചയും, logical ആയും നിയമപരമായും ചിന്ദിക്കുന്ന TG ഇവിടെ വന്നപ്പോ വിശ്വാസത്തെ കൂട്ട് പിടിച്ചത് കഷ്ടമായി പോയി.
അയ്യേ ഈ കേസ് തരികിട ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇവർക്ക് ഇല്ലേ ശിവശിവ
Most of their news are fake.
ഇവർ രണ്ടുപേരും വെറും തരികിട വാർത്തകളാണ് കൊടുക്കുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്
കഷ്ടം T. G, നിങ്ങളും വേസ്റ്റായിപോയല്ലോ... ഇനി ഈ ചാനലിലേക്കില്ല...
ഒരാളുടെ മൃതദേഹം ആരും അറിയാതെ എന്ത് പേരിൽ മറവ് ചെയ്താലും അത് അന്വേഷിക്കേണ്ട ബാധ്യത പൊതു സമൂഹത്തിനും ഭരണകൂടത്തിനും ഉണ്ട്.. ഭക്തി മനോരോഗത്തിന്റെ നിലവാരത്തില്‍ ഉള്ള വലിയ ഒരു വിഭാഗം ഇന്ന് സമൂഹത്തില്‍ ഉണ്ട്... നാളെ അവരും ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും?
ഒരു അയൽവാസി പോലും അറിയാതെ ഒരു വീട്ടുകാർ അടക്കം ചെയ്താൽ അന്വേക്ഷിക്കാതിരിക്കാൻ ഇത് കേരളം അല്ലാതിരിക്കണം
ആരും അറിയാതെ ചെയ്താണ് ദുരൂഹത
മൊത്തം കേട്ടിട്ട് സിഎംഎൻ്റ് ഇട്
സംശയം തോന്നിയാൽ പൊളിക്കണം 👍🏻
ടി ജി യുടെ എല്ലാ ചർച്ചയും ഞാൻ കേൾക്കാറുണ്ട് എനിക്കൊരുപാട് ബഹുമാനവും ഇഷ്ടവും ഉള്ള ആളാണ് പക്ഷേ ഈ പറഞ്ഞ വാദത്തോട് എനിക്ക് യോജിപ്പില്ല എന്ത് സമാധി ആണെങ്കിലും നാട്ടുകാരോ ബന്ധുക്കളോ അറിയാണ്ട് ചെയ്തത് ഇത് ഫ്രോഡ് പരിപാടിയാണ് ഇത് തുറന്ന് പരിശോധിക്കേണ്ടത് തന്നെയാണ്
അല്ല പിന്നെ . ഇയാള് എന്താ ഈ😮 പറയുന്നത്
കുറേക്കാലംരോഗശയ്യയിൽകിടന്നഒരാളെവീട്ടിലുള്ളമറ്റെല്ലാഅംഗങ്ങളുംചേന്ന്കൊന്നതിനുശേഷംബന്ധുക്കളെയുംനാട്ടുകാരെയുംവിളിച്ചുകൂടിബോഡിമറവ്ചെയ്താൽഅത്,യഥാർത്ഥമരണമാകുമോ,മരണസർട്ടിഫിക്കറ്റ്കൊടുക്കേണ്ടത്,നാട്ടുകാരാണോ?
Ningalk oke pnnid manasil avum e vargiya vathiye
@@rameesfouzu556 ഇജ്ജ് മുണ്ടാണ്ട.
T G ക്ക് മത ഭ്രാന്ത് മൂത്ത് മനോനില തെറ്റിയോ
ഇത് ചീറ്റിപ്പോകുന്ന ചർച്ച ആകും TG . ഒരു കാരണ വശാലും യോജിക്കാൻ കഴിയില്ല ...
ചങ്ങായി മലയാളം പറയു കൂടെയുള്ള പുള്ളിക് മനസിലാകുന്നില്ല...
അന്ധമായ പൊളിറ്റിക്സ്
TG യുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.
ഞാൻ ആയിരം ശതമാനം യോജിക്കുന്നുണ്ട് നിന്നെപ്പോലുള്ള തലയിൽ മുണ്ടിട്ട ഹിന്ദു അല്ല
അന്ധ വിശ്വാസത്തിനു TG യെ പോലെ ഒരാൾ സപ്പോർട്ട് ചെയ്യരുത്.. അങ്ങനെ ആണെങ്കിൽ അവർക്ക് സമാധി ആകുന്നത് ഷൂട്ട് ചെയ്യാമായിരുന്നു.. ഈ മരിച്ച ആൾ ഒരു സ്വാമി അല്ലായിരുന്നു..
Tg യുടെ ഈ അഭിപ്രായത്തോട് യോജിപ്പില്ല
Yes 100%
തലച്ചോർ മാറ്റി വച്ചു ട്ടി ജി ഇതിനും മുന്നെ സംസാരിച്ചിട്ടുണ്ട്. ഉദാഹരണം മുല്ലപെരിയാർ പൊട്ടില്ലെന്ന് പറഞ്ഞത്.
@@CJ-ud8nf എന്നിട്ട് പൊട്ടിയോ?
@@999vsvs ഇല്ല. ഇനി പൊട്ടില്ല. ട്ടി ജി പറഞ്ഞതല്ലേ.
എരപ്പാടികൾ യോജിക്കേണ്ട ആത്മാഭിമാനം ഉള്ള ഹിന്ദുക്കൾ യോജിച്ചോളൂ
T G താങ്കൾ ഇപ്പോ social media yil സമാധി ആയി
സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്നു എന്ന് അഹങ്കരിക്കുന്ന മലയാളികൾ ഏതു നൂറ്റാണ്ടിലേക്കാണ് പോകുന്നത്
നിങ്ങളിൽ നിന്ന് ഇങ്ങനെയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നില്ല
Ithuvare ullathallam vishosicho
ഭാരതത്തിൽ വന്ന് ഭാരതീയരെ കൊന്ന പോർച്ചുഗീസുകാരൻ കല്ലറയിൽ പോയി മുട്ടുകുത്തുന്ന ചിലരുടെ അത്രയും നിലവാരത്തകർച്ചയില്ല ഈ കേസിന് !!
Eda mapale nee ninte ekm palliyile prashanam pariharikku sangikalude prashanam avar pariharikkum
Benny john .You believe that a dead man can wash off ALL SINS OF HUMAN BEINGS LIVING AND YET TO BE BORN .
First show how confession can wash sins of others by sitting in a confession box
പത്തനംതിട്ടയിൽ 64 പേര് ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചത് അറിഞ്ഞാരുന്നോ അതിലും വലുതാണോ ഇത്
ഇയാൾക്ക് ഇത്രക്ക് അങ്ങ് കലിപ്പ് തോന്നാൻ എന്താ. രാജ്യത്തിൻ്റെ നിയമം നിങ്ങൾക്ക് ബാധകം അല്ലെ? ഹിന്ദുക്കൾക്ക് മാത്രം ആയി നിയമം ഇല്ല.നിയമം എല്ലാവർക്കും ഒരു പോലെ ആണ്.പരാതി കിട്ടിയാൽ അന്വേഷിക്കും. കല്ലറ പൊളിക്കേണ്ടി വന്നാൽ പൊളിക്കും.
TG മോഹൻ ദാസിനും ബുദ്ധിയില്ലാതായോ?
ജാതി ഭ്രാന്ത് ഏത് ബുദ്ധി മാനെയും അന്ധൻ ആക്കും
ABC next talks സതി അനുഷ്ഠിക്കാം. കുഴപ്പമില്ല
😂😂
ഇങ്ങനത്തെ news നിങ്ങൾ attend ചെയ്യാതിരിക്കുക
സങ്കിയെന്നാൽ ഇതൊക്കെ തന്നെയാണ് വെറുപ്പും വിദ്വേഷവും വിവരക്കേടും
ഈ ചാനലിനും ഇതിൽ സംസാരിക്കുന്നവർക്കും ചില പ്രത്യേക അജണ്ടകൾ ഉണ്ട്.
തീർച്ചയായും സമദിയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുത്തു legal നടപടി ചെയ്യണം, forensic അവരുടെ റിപ്പോർട്ട് വരട്ടെ ഇല്ലെങ്കിൽ മാതാപിതാക്കളെ കൊന്നു, അവർ samaadiyaanu എന്ന് ആളുകൾ പറഞ്ഞു വരും.
ഇപ്പോൾ ഏതേലും മുസ്ലിമാണ് ഇത് ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു കിളവൻ്റെ കസർത്ത്😂😂
ഇതുപോലെ നാറ്റകേസ് ഒന്നും പിടിക്കാതെ ഇരിക്കുക😂
എ ബി സി ഈ ന്യൂസിൾ പരാജയപ്പെട്ടു
എല്ലാ ചർച്ചയും കാണുന്ന ഒരാളാ ഞാൻ പക്ഷേ ഇതിനോടു യോജിപ്പില്ല മരിച്ചാലും സമാധിയായുലും ആരേയും അറിയിക്കാതെ അടക്കം ചെയ്യുന്നത് ശരിയായില്ല അതു തന്നെ കാരണം
ടിജിക്ക് ഇന്ന് എന്ത് പറ്റി, ഒരു വെളിവില്ലാത്തെ പോലെയാണ് TG സംസാരിക്കുന്നത്, നമുക്ക് നിയമം ഒന്നും വേണ്ടെന്നാണോ പറയുന്നത്, ഇങ്ങനെയെങ്കിൽ സതിയും തിരിച്ചു കൊണ്ടുവരണമെന്ന് ടിജി വാദിക്കും, ഞാൻ നിങ്ങളുടെ എല്ലാ പരിപാടികളും ബഹുമാനതോടെയാണ് കണ്ടുകൊണ്ടിരുന്നത്, ഇന്നെന്നെ വളരെ നിരാശ പ്പെടുത്തിക്കളഞ്ഞു, താങ്കൾ advocate ആണെന്ന കാര്യം മറക്കരുത്, വിലയും കളയരുത്
സമാധി ഇരിക്കുമ്പോൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കുടുംബത്തിന് ബാധ്യത ഉണ്ട്
ഒരു വക്കീൽ ഇത്തരത്തിൽ കൊലപാതകത്തെ വെള്ള പൂശാരുതേ. 😘
പിന്നെ എന്ത് ചെയ്യണമായിരുന്നു. അയാൾ മരിച്ചതിന് എതിരെ പരാതി വന്നാൽ പോലീസ് പൊളിച്ചു പരിശോധിക്കും. അങ്ങനെ ആണെങ്കിൽ തല്ലി കൊന്നിട്ട് സമാധി ആക്കിയാൽ മതിയല്ലോ? എന്തോ ബോധം ഇല്ലാത്ത ചർച്ച ആണോ ഇത്?
തന്റെ അപ്പാപ്പന്റെ മരണത്തിൽ നമുക്ക് സംശയം ഉണ്ട്. കുഴിമാടം തോണ്ടിയാലോ???
@ ഉണ്ടെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ച! നിയമ സംവിധാനം തിരുമാനിക്കും. ഓരോ അന്ധവിശ്വാസങ്ങൾ ഉണ്ടാക്കുന്നു🤩
Sudappikalude Dargah yo Maqbarayo thurakkaan dhairyappedumo ....vivaramariyum
@@sreejithraj1270നീ എന്ത് തേങ്ങയടാ ഈ പറയുന്നത്... അവിടെയും മുസ്ലിംകൾക്ക് തന്നെ കുറ്റം... ഇത്രയും വിഷം ആണോ നിന്റെയൊക്കെ മനസ്സ്.. ഏതെങ്കിലും മകബറ യിലെ കിടക്കുന്ന ആൾ ആരും അറിയാതെ അവിടെ സമാധി ആയി എന്ന് ആരെങ്കിലും പറഞ്ഞോ? അവരൊക്കെ മരണപെട്ടു എന്ന് ഉറപ്പായി ആളുകൾ എല്ലം അറിഞ്ഞു ആചാര പ്രകാരം മറാവു ചെയ്തത് അല്ലെ.. അതിനു ശേഷം അല്ലെ അവിടെ മകമ്പറ ഉണ്ടായത്.. അതും ഇതും എങ്ങനെ ഒരു പോലെ ആകൽ.. തലയിൽ കുറച്ചു കളി മണ്ണ് എങ്കിലും വേണ്ടേ
@@mindisatreasureboxs3217ഇതൊക്കെയാണ് നിങ്ങടെ മനസ്സിലിരിപ്പ് എങ്കിൽ ഇവിടെ കുറെ പേർ സമാധി ആകാൻ സാധ്യതയുണ്ട്
ഞാൻ വിചാരിച്ചു ഇയാൾക്ക് വിവരം ഉണ്ടന്ന് ഒരാളെ കൊന്ന് കുഴിച്ചുമൂടിയിട്ട് സമാധിയായി എന്നു പറഞ്ഞാൽ മതിയല്ലോ ദൈവമേ ഇനി എത്ര പേർ സമാധി ആയി കേരളിയർ കാണും🤔🤔🤔🤔
വെളിവില്ലാത്തത് ഇവർക്കാണ്
ഒരുമതത്തിൻ്റെയും അന്ധവിശ്വാസങ്ങൾ മലയാളികൾ അംഗീകരിച്ചുകൊടുക്കില്ല അതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയുടെ അടിയിലെ കമൻ്റുകൾ
Correct!!!
സത്യം
സമാധി ആവുന്നതിന് പൊതു ചടങ്ങുകൾ ഉണ്ട് ഭക്തരെയും അയൽവാസികളെയും നമസ്കരിക്കാൻ അനുവദിക്കാറുണ്ട് ഒരു രാത്രി അമ്മയും മകനും കൂടി അച്ഛനെ സമാധി ഇരുത്തിയാൽ അയൽവാസികൾപരാതി കൊടുക്കുന്നതിൽ അത്ഭുതമില്ല
... TG യേ നാളെ മുതൽ ഈ ഏരിയൽ കണ്ടേക്കല്ല് പ്ലീസ് 😂
കഷ്ട്ടം കേരളത്തിൽ ഇങ്ങനെയും ജീവിക്കുന്നവർ
ചുമ്മ ഇരുന്ന് എന്തോ പണയുന്ന്. തനിക്കൊന്നും വിവരോല്ലേ. ഒരാൾ മരണപ്പെട്ടാൽ അതിന്ന് അറ്റ്ലീസ്റ്റ് ഒരു ഡോക്ടർ വന്നു സാക്ഷ്യപ്പെടുത്തണം. ഇത് വിവരോം വെളിവും ഇല്ലാത്ത ഒരു കുടുംബം ചെയ്യുന്ന പൊട്ടത്തരത്തിന്ന് കൂട്ടുപിടിച്ച് വർഗീയത കളിക്കുന്നോ.
ഈ ചർച്ചയോട് യോജിക്കാൻ പറ്റില്ല 😂
വീട്ടിൽ മരണം നടന്ന് കഴിഞ്ഞാൽ ലോക്കൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അറിയിക്കണം. അവർ അന്വേഷിച്ച് ഓക്കെ ആണെങ്കിൽ Death Certificate കിട്ടും. അസ്വാഭിവകത കണ്ടാൽ പോലീസ് അന്വേഷിക്കും. ഇതൊന്നും അറിയാതെ എന്ത് കൊണയാണ് ഇവർ പബ്ലിക്ക് ചാനലിൽ ഇരുന്ന് പറയുന്നത്.
ഈ ചാനലിൽ വന്നിരുന്നു കഥ പറയുന്ന അമ്മാവന്മാർ സമാധി ആവാൻ തയാറെങ്കിൽ നാട് നന്നായേനെ 👌
അയ്യേ ഇതിനെയും ന്യായീകരിക്കുന്നോ 😂 എന്ത് സമാധിയാണെങ്കിലും ഈ രാജ്യത്ത് ഒരു നിയമ സംവിധാനമില്ലേ ??
ന്യായികരികരണം അല്ല സുഹൃത്തേ ഈ സമാധി എന്ന അവസ്ഥയെ പറ്റി ഉള്ള അറിവില്ലായ്മ ആണ് ഇവിടെ പ്രശ്നകാരണം അത് ഹിന്ദുക്കളിൽ തന്നെ നല്ലൊരു ശതമാനത്തിനും ധാരണ ഇല്ല
@@sarathkumar2199എന്താണ് സമാധി താങ്കൾ വിശദീകരിക്കൂ❤
T G യോടുള്ള എല്ലാ ബഹുമാനവും ഇതോടെ പോയി, ഈ ചർച്ച വളരെ തരം താഴ്ന്നുപോയി
ആരും അറിയാതെ സമാധി ആയി എന്ന് പറഞ്ഞാൽ നാട്ടുകാർ വിശ്വസിക്കുമോ..
ദുരൂഹത നീങ്ങണം,
അത് ഹിന്ദു ആയാലും
കൃസ്ത്യാനി ആയാലും
മുസ്ലിം ആയാലും..
T G യോട് യോജിക്കുന്നില്ല.
അത് ഗവണ്മെന്റ് അറിയണമല്ലോ, ഒരാളുടെ മരണം ആയാലും സമാധി ആയാലും അധികാരികളെ അറിയിച്ചു കൂടെ, അറിയിച്ചു വേണ്ടേ ചെയ്യാൻ, കിടപ്പു രോഗി ആയിരുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ,
എല്ലാം ഗവൺമെൻ്റ് അറിയണ്ട മനുഷ്യന് വ്യക്തിസ്വാതന്ത്ര്യം ഉണ്ട്.. ഗവൺമെൻറ് എന്നത് പൗരൻമാരുടെ തലയിൽ മെക്കിട്ടു കേറാനുള്ളതല്ല.
വിവരക്കേട് ഇംഗ്ലീഷിൽ പറഞ്ഞാലും വിവരക്കേട് തന്നെയാണ് TG.
സമാധിയിരുത്തുന്ന ചടങ്ങ് ആളറിയാതെയല്ല നടത്തേണ്ടത്!!
"സമാധി" മെഡിക്കലി മരണമാണെന്ന് പ്രഖ്യാപിക്കാവുന്ന ജീവനുള്ള അവസ്ഥയാണ്. അധികസമയം കഴിയുമ്പോൾ ചേതനയ്ക്ക് തിരിച്ചുവരാനുള്ള ഊർജ്ജമില്ലാതെ ആ ശരീരം അഴുകാതെ ചിതലെടുത്ത് പോകുകയാണ് ചെയ്യുക.
രോഗഗ്രസ്ഥനായ ഒരാൾക്ക് സമാധിയാവാൻ കഴിയില്ല! കഴിയില്ല അത്രതന്നെ! "സമാധി" ഒരു ജീവശരീരത്തിന്റെ അധിഭൗതികയോഗ്യതയാണ്, ആ യോഗ്യത എത്തിയാൽ അത് തനിയേ നാടറിയും! ഇത് മതമല്ല, പ്രസ്തുതശരീരം നിർമിക്കപ്പെട്ട ദ്രവ്യത്തിന്റെ നാലാമത്തെ ബോധാവസ്ഥയാണ്!!
ആളറിയാതെ നടത്തുന്ന സമാധി ഒരു രീതിയാകുന്നത് സമൂഹത്തിന് പ്രശ്നങ്ങളുണ്ടാകും! നാളെകളിൽ അനവധി സമാധികൾ ഉണ്ടായെന്ന് വരും!!!
അതെ, കുടുംബത്തെ കൺവിൻസ് ചെയ്യണം എന്നതാണ് അതിന്റെ ഒരേയൊരു വഴി.
നാട്ട്കാരെ മൊത്തം ചെണ്ട കൊട്ടി അറീച്ച് സമാധിയടഞ്ഞ ആരുടെയെങ്കിലും തെളിവുണ്ടൊ? 😂
നന്തൻകോട് കേഡൽ ജെൻസൺ രാജിന്റെ വിദഗ്ധ അഭിപ്രായം തേടണം .
സുഹൃത്തേ ഇന്നു ലോകത്തിൽ അറ്റലിസ്റ്റ് കുണ്ടളണി എങ്കിലും ഉണർത്താൻ അറിയാവുന്ന യോഗിമാർ ജീവിച്ചിരിപൊണ്ടോ ഉണ്ടങ്കിൽ അല്ലേ സമാധി എന്നൊക്കെ പറയേണ്ടി ഒള്ളൂ
Tg താങ്കൾ എന്നെ വല്ലാതെ നിരാശ പെടുത്തി
ഇതിനോടൊന്നും യോജിക്കാൻ ആവില്ല ‼️
Tg........ ലോക പൊട്ടൻ 🙏🙏🙏🙏
എന്ത് കൊണ്ട് കേരളത്തിൽ ഒരു പരിധി കഴിഞ്ഞ് പരിവാർ സംഘടനകൾ പച്ചപിടിക്കുന്നില്ല എന്നതിന് ഉത്തരമാണ് ഈ ചർച്ച.
പൊതു സമൂഹം ഭീതിയോടെ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്ന ഒരു സംഭവം വരെ സ്വന്തം തലയിൽ എടുത്ത് വച്ചിരിക്കുന്നു...!!
😢
പത്താം കിട വര്‍ഗ്ഗീയതയല്ലാതെ ധൈഷണിക മൂല്യമുള്ള എന്തെങ്കിലും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന താങ്കളെത്ര നിഷ്ക്കളങ്കന്‍ ?😅
രഹസ്യമായി ഒരാളെ അടക്കം ചെയ്യുന്നതിന്റെ സമാദി എന്നല്ല തോന്നിവാസം എന്നുപറയം.
ബെന്തുക്കളെ എന്ക്കിലും കൂട്ടമായിരുന്നു.
മാതാപിതാക്കളെ സ്വത്തിന് വേണ്ടി മക്കൾ സമാദി ഇരുത്തും...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Swethinu vendi mathramalla, payayil mulliyalum mathi.
Swathinuvendi mathramalla, payayil moothramozhichalum 'Samadhi iruthum'. 😂
സുനിലിനോടുള്ള ബഹുമാനം പോയി
Um...!!
പ്ലീസ് P G അന്ധവിശ്വാസത്തെ പിന്താങ്ങരുത്
ടീ ജി പറഞ്ഞതാണ് ശെരി അല്ലാതെ കമമെന്റ് ഇട്ടവർക്ക് ഒന്നും അറിയില്ല
നാണമില്ലേ, സമാധിയെ ന്യായീകരിക്കാൻ?
എന്താണ് സമാധി എന്ന് ആദ്യം പഠിക്ക്.. എന്നിട്ട് വാ മോനെ
51 വെട്ടാണോ😂
Ninakku samaathi emthenu padikkada
@Sethupilla.... താങ്കൾ പറഞ്ഞ വാക്കുകൾ താങ്കൾ ഒന്നുകൂടെ വായിച്ചു നോക്കൂ.....
" നാണമില്ലേ, സമാധിയെ ന്യായീകരിക്കാൻ?
താങ്കൾക്ക് ഉറപ്പാണ് സമാധി അശ്ലീലമാണെന്ന്_ എന്നാൽ പറഞ്ഞു തരൂ എന്താണ് സമാധി....?
നിങ്ങളുടെ വാക്കുകളിൽ നിന്നുതന്നെ നിങ്ങളിലെ അൽപത്വം വെളിവാകുന്നു.
എന്താടോ ഉടുതുണി ഇല്ലാതെ ആരേലും ഇരിക്കുന്നോ മലരേ നാണം വരാൻ
ഹിന്ദുത്വത്തിന്റെ പേരിൽ വിവരക്കേട് പറഞ്ഞാൽ അംഗീകരിക്കില്ല.
ചർച്ചയുടെ നിലവാരം കുറഞ്ഞു പോകുന്നു ഇത്തരം വിഷയങ്ങൾ എടുത്തു സംസാരിക്കുമ്പോൾ... പ്രതേകിച്ചു TG ഇയെ പോലെ ഉള്ള ഒരാൾ.... അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായതോടും യോജിക്കുന്നു പക്ഷെ ഈ എപ്പിസോഡിലെ വിഷയത്തിൽ കനത്ത വിയോജിപ്പ് രേഖപെടുത്തുന്നു!
ഇവിടെ ഒരു കുടുംബത്തിലെ ഒരു അംഗം മരിച്ചാൽ അതിൽ ആസ്വാഭാവികത കണ്ടാൽ അന്വേഷണം ആവശ്യം തന്നെയാണ്...നാളെ മുതൽ ഒരാളെ കൊന്നിട്ട് " സമാധി " ആയി എന്നൊക്കെ പറഞ്ഞു നടന്നാൽ അതും ഹിന്ദു ആയതു കൊണ്ട് തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റുമോ... ആധുനിക ലോകത്തിൽ ഈ" സമാധി " ഒക്കെ പറഞ്ഞു വെറുതെ ചെറുതാവാൻ നിക്കണ്ട കാര്യമില്ല.. ഹിന്ദു എപ്പോഴും കാലഘട്ടങ്ങൾക്കു അനുസരിച്ചു നവീകരണങ്ങൾ അംഗീകരിക്കുന്ന സമൂഹം ആണ്.. പ്രാകൃതമായ കാര്യങ്ങളെ കാലാനുശ്രമത്തിൽ അകറ്റിയ പാരമ്പര്യം ഉള്ള സമൂഹം ആണ്.. ദയവു ചെയ്തു ഈ പ്രവർത്തികൾ ന്യായികരിക്കുന്ന വീഡിയോ ചെയ്യാതെ ഇരിക്കാൻ വടയാർ സുനിൽ സാറും TG സാറും ശ്രദ്ധിക്കും എന്ന് കരുതട്ടെ...
നിയമം അതിന്റെ വഴിക്കു ശാസ്ത്രീയമായി പോകട്ടെ🙏
What a nonsense TG?
TG വിവരക്കേട് പറയാതിരിക്കൂ.
ഈ കാര്യത്തിൽ നിങ്ങളോട് ഒട്ടും യോജിപ്പില്ല
എങ്കിൽ ഇനി സതി കൂടി അനുഷ്ഠിക്കാം, എന്താ അല്ലേ ••? കഷ്ട്ടം!
Kalamethra kazhinjalum, Keralam andhavishvasathil ninnu mukthamakumennu thonnunnilla😢😢
ആർക്കും സ്വന്തമായി സമാധി ആവാൻ പറ്റില്ല, വെറുതെയിരുന്നെന്റെ ജീവൻ പൊക്കോട്ടെ എന്ന് വിചാരിച്ചാൽ പോകുന്നതല്ല ജീവൻ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം
സമാധി എന്നും പറഞ്ഞു കൊലപാതകം ആണെങ്കിലോ എങ്ങനെ അറിയാൻ സാധിക്കും,
അത് CPM നും ജിഹാദികൾക്കും -- ഹിന്ദുവിന്റെ കാര്യത്തിൽ--
പ്രത്യേക വീര്യം അളക്കുന്ന ഉപകരണം
ഉണ്ടെന്നറിയില്ലേ..... 😜
ഏത്....
വീര്യമളക്കുന്നത്😩😩😩
നെയ്യാറ്റിൻകരയിലെ സമാധി വിഷയത്തിൽ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു ചർച്ച വടയാർ സുനിലും മോഹൻദാസ്‌ജി യും ചേർന്ന് നടത്തിയത് വളരെ ആശ്ചര്യപ്പെടുത്തി.ഇമ്മാതിരിയുള്ള അനാചാരങ്ങളെ ഹൈന്ദവസംസ്ക്കാരത്തിന്റെ ചിലവിൽ ന്യായീകരിക്കാൻ നടത്തുന്ന ശ്രമങ്ങളോടുള്ള വിയോജിപ്പ് പറയാതെ വയ്യ.അഭിവന്ദ്യ മോഹൻദാസ് ജി യുടെ അഭിപ്രായങ്ങൾ എപ്പോഴും ആദരിക്കുന്ന വ്യക്തിയാണ് ഞാൻ,എന്നാൽ ഇക്കാര്യത്തിൽ അതുവയ്യ.ഇച്ഛാമൃത്യു മഹായോഗികൾ വരിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അവരതു നിർവഹിക്കുന്നത് സമൂഹമധ്യത്തിലല്ല.ഹിമാലയ ഗഹ്വരങ്ങളിലെ വന്യതകളിലും സാധാരണ മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഗിരിശൃംഗ ഗുഹകളിലോ താപസഗേഹങ്ങളിലോ ഒക്കെയാണ്.അല്ലാതെ കുടുംബവുമായി കഴിയുന്ന ഒരു സാധാരണ മനുഷ്യൻ സ്വന്തം ഭാര്യയോടും മക്കളോടും പറഞ്ഞിട്ട് പോയി ആരും കാണാതെ ഇച്ഛാമൃത്യു വരിച്ചു എന്നൊക്കെ പറയുന്നതും അത് ഹിന്ദുധര്മത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും അത്യന്തം പരിഹാസ്യമാണ്.യോഗശാസ്ത്ര സംബന്ധിയായ ചില വാക്കുകളൊക്കെ ഉദ്ധരിച്ചു ഈ ചെയ്തിക്ക് ആധികാരികത വരുത്താനുള്ള ശ്രമമൊക്കെ മകന്റെ ഭാഗത്തുനിന്നും കണ്ടു.അതൊന്നും പറഞ്ഞു ഇതിനു ഹൈന്ദവമായ നിറം ചാർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ സമൂഹം തിരിച്ചറിയണം.ഇത്തരം അനാചാരങ്ങളെ ഹിന്ദു ധർമവുമായോ കൂട്ടിക്കെട്ടി പിന്താങ്ങാൻ പോയാൽ അത് ആ സംസ്ക്കാരത്തിന് നേരെയുള്ള അതിന്റെ മഹിമയാർന്ന ദാര്ശനികതക്ക് നേരെയുള്ള യഥാർത്ഥ വെല്ലുവിളിയായിത്തീരും എന്നോർക്കുക.നിങ്ങൾ ആചാരങ്ങളെ പിന്തുണക്കൂ,അനാചാരങ്ങളെയോ ദുരാചാരങ്ങളെയോ മുഖംനോക്കാതെ എതിർത്ത് തോൽപ്പിക്കുകയല്ലേ ഈ ആധുനികയുഗത്തിൽ നമ്മൾ ചെയ്യേണ്ടത്.അല്ലാതെ സംസ്ക്കാരത്തെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് നയിക്കുകയാണോ വേണ്ടത്?
സുനിലിനെയും മോഹൻദാസ്‌ജി യെയും പോലുള്ളവർ ഇതിനെ പിന്താങ്ങിയത് ഏറെ നിരാശപ്പെടുത്തുന്നു.നിങ്ങളുടെ വിശ്വാസ്യതയെയാണ് ഇത് കളങ്കപ്പെടുത്തുന്നത്.ഇതിനെ നിങ്ങൾ ന്യായീകരിച്ചാൽ ഇതുപോലെ ഇനിയും ഈ നാട്ടിൽ നിരവധി കല്ലറകൾ ഉയരും.അവയിലൊക്കെ പല കൊലപാതകങ്ങളും മൂടിവെക്കപ്പെടും.അതിനെയെല്ലാം ന്യായീകരിക്കാൻ നടക്കുമോ നിങ്ങൾ?
എന്താണ് അനാചാരം? നിയമ വിരുദ്ധമായി ഒന്നും ഇല്ലാത്ത പക്ഷം അവരവരുടെ ആചാരങ്ങൾ എല്ലാവർക്കും അനുഷ്ഠിക്കാം
ഒരാളുടെ മരണ വിവരം അയൽക്കാരേയും , നാട്ടുകാരേയും ഒന്നും അറിയിക്കാതെ രഹസ്യമായി സമാധിയാണെന്നു പറഞ്ഞു കല്ലറകെട്ടി അതിനകത്താക്കിയത് ശരിയല്ല, ഇതൊക്കെ പ്രോത്സാഹിപ്പിച്ചാൽ നമ്മുടെ നാട്ടിൽ ആരേയും കൊന്നിട്ട് അത് സമാധി ആയതാണെന്നു പറയാൻ എളുപ്പമാണ്, ചിലപ്പോൾ അത് ഒരു സാധാരണ മരണമായിരിക്കാം എങ്കിലും അത് ആരേയും അറിയിക്കാതെ രഹസ്യമായിസമാധി എന്നുപറഞ്ഞു കല്ലറയ്ക്കകത്താകുന്നത് ശരിയല്ല, ഞാൻ ദേശീയതയിൽ വിശ്വസിക്കുന്ന ആളാണ് എങ്കിലും ഇത്തരം വിവരക്കേടുകൾ ഞാൻ അംഗീകരിക്കില്ല
Tg തങ്ങളോട് ഒരു പാട് ബഹുമാനം ഉള്ള ഒരാളാണ് ഞാൻ.... പക്ഷെ ഈ അന്ധവിശ്വാസത്തിന് സപ്പോർട് ചെയ്തത് കഷ്ടം.... ഇത് കൊലപാതകം ആണെങ്കിൽ താങ്കൾ പറഞ്ഞതിന് എന്തർത്ഥം... ഒരു മരണം നടന്നാൽ ബന്ധുക്കളെയും അയൽവാസികളെയും അറിയിക്കാതെയാണോ സംസ്ക്കാരം... ഇനി മുതൽ കൊലപാതകം ചെയ്തു സമാധി ആക്കിയാൽ മതിയല്ലോ ഏതായാലും കഷ്ടം tg ......
ഇതെന്തു പറ്റി TGക്കും സുനിലിനും
നിങ്ങൾക്ക് 2 പേർക്കും വെളിവ് ഉണ്ടെന്ന് കരുതിയത് എൻ്റെ തെറ്റ്..
ഒരു ഉദാഹരണം പറയട്ടെ, ഈ കേരളത്തിൽ കൊലപാതകം ചെയ്തു കുഴിച്ചിട്ടു സമാധി ആയി എന്ന് പറഞാൽ ഈ കേരളത്തിലെ കൊലപാതകങ്ങൾ തെളിയിക്കാൻ പറ്റാതെ ആവും..
അയാളുടെ 2 മക്കളും 2 രീതിയിൽ ആണ് സംസാരിക്കുന്നത്...അത് സംശയത്തിന് ഇടയാക്കി..
നിങൾ ചുമ്മാ.. എല്ലാ കാര്യങ്ങളും വ്യക്തമായി അന്വേഷിച്ച് ചർച്ചക്ക് വക്കുക..
അല്ലാതെ ലോകത്ത് ഉള്ള എല്ലാവരുടെയും സമാധികൾ പൊളിക്കണം എന്നുള്ള ഒരാവശ്യം അല്ല അവിടെ ഉള്ള ആളുകൾ പറയുന്നത്..
Suppose സമാധി modal കൊലപാതകം നടന്നാൽ അതിനു നിങൾ ന്യായീകരിക്കുമോ.. !!
മരിച്ച വ്യക്തിക്ക് കണ്ണ് കാണില്ലെന്ന് പറയുന്നു.. നടക്കുവാനും പ്രയാസം ഉണ്ട്.. അങ്ങനെ ഉള്ള ഓരാൾ തനിയെ നടന്നു വന്നു അവിടെ ഇരുന്നു സമാധി ആകുമോ??!!
മറ്റൊരു മകൻ പറയുന്നത് അച്ഛൻ വീടിന് അകത്തു ഇരുന്നാണ് സമാധി ആയത് എന്നാണ്..
ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്??!!
അത് കൊലപാതകം ആണോ എന്ന് സ്വാഭാവികം ആയും അയൽക്കാർ സംശയിക്കുന്നതിൽ എന്താണ് തെറ്റുള്ളത്??!
വിശ്വാസ പ്രകാരം ആണ് സമാധി അവിടെ ഉണ്ടാക്കിയത് എങ്കിൽ, അത് കൊലപാതകം ആണോ അല്ലയോ, അല്ലെങ്കിൽ ജീവനോടെ ആണോ അദ്ദേഹത്തെ കുഴിച്ചിട്ടത് എന്ന് ഭരണകൂടം തെളിയിക്കാൻ നിൽക്കുമ്പോൾ ഇവർ എന്തിന് ഭയപ്പെടുന്നു?!! നിയമപരമായി അവർ ഒരു മാതൃക കാണിച്ചില്ല എങ്കിൽ നാളെ കേരളത്തിൽ നടക്കാൻ ഇരിക്കുന്ന എല്ലാ സമാധികൾക്കും ഈ ഭരണ കൂടം ഉത്തരം പറയേണ്ടി വരും..
വിശ്വാസം ആവാം.. പക്ഷേ.. അതൊരു അന്ധമായ വിശ്വാസം ആവരുത്..
കത്തിച്ചു കളഞ്ഞു തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരു കേസ് ഇപ്പോളും ഉണ്ട്.. നവീൻ ബാബു കേസ്.. അത് മറന്നു പോകരുത്..
നാട്ടുകാർ അറി ഈഞ്ഞു ചെയ്തിരുന്നെങ്കിലോ ഈ കോലാഹലം വരില്ലായിരുന്നു
സാർ പറഞ്ഞത് ശരി ആണ്
I thought TG was a sensible guy rather than too emotional. Totally absurd discussion over that incident because they looks suspicious with their behaviour and morally it's not a justifiable act for a civilized society
yes.
ട്ടി ജി മുല്ലപെരിയാർ പൊട്ടില്ലെന്ന് പറഞ്ഞപ്പോളേ മനസിലായി ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് പ്രതീക്ഷിക്കാം എന്ന്...
@@CJ-ud8nfഅത് പൊട്ടില്ല.. എഞ്ചിനീയർ ആയി കുറെ കാലം പല സ്ഥലത്തും ജോലി ചെയ്ത അറിവും പരിചയവും വെച്ചാണ് അദ്ദേഹം പറഞ്ഞത്... അല്ലാതെ കണ്ട അണ്ടനും അടകോടനും കുടിയൻ വക്കീലന്മാരും പറയുന്ന പോലല്ല 😂😂😂
@@vijinvijay ട്ടി ജി ഡാം എഞ്ചിനീറിങ്ങിൽ ഇത്ര എക്സ്പേർട്ട് ആയിരുന്നെന്ന് അറിയില്ലാർന്ന്. ഇനിയിപ്പോ എക്സ്പെർട്ട്സിനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടി വരില്ലായിരിക്കും. 👌🏻
@@CJ-ud8nf അദ്ദേഹം എഞ്ചിനീയർ ആണ്.. അദ്ദേഹത്തിന്റെ ബാച്ച് മേറ്റ്സ് എല്ലാ ഡിപ്പാർട്മെന്റിലും ഉള്ളവരാണ്... വിഡിയോയിൽ വ്യക്തമായി അദ്ദേഹം പറയുന്നുമുണ്ട് ഇതിന്റെ പേരിൽ കേരളം നടത്തിയ കേസുകളും തോറ്റ് നാണം കെട്ടതുമെല്ലാം സുപ്രീം കോടതിയിൽ തമിഴ് നാടുമായിട്ട്... പല iit പഠനങ്ങളിലും ഇത് പൊട്ടുമെന്ന് പറയുന്നില്ല.. ഭൂകമ്പം ഉണ്ടായാൽ ഒഴികെ... പിന്നെ തമിഴ് നാട് നന്നായി മൈന്റൈൻ ചെയ്യുന്നു.... വെറും പബ്ലിസിറ്റിക്ക് വേണ്ടി കണ്ട മണ്ടന്മാർ പറയുന്നത് വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല...
ഇയാൾക്ക് ഇത്ര വിവരക്കേട് ഉണ്ടെന്നു കരുതിയില്ല. കഷ്ടം
TG പറഞ്ഞ ഇതിനോട് യോജിക്കാൻ പറ്റില്ല... ജനം മുഴുവൻ ഇതുപോലെ ചെയ്യാൻ തുടങ്ങിയ......