ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
ഹണി റോസ് വലിയ ആളല്ലേ, ലോകത്തുള്ള സകല സകലമാന ആളുകളും നേരിൽ വിളിച്ച് സംസാരിച്ചു, ഇവിടെ എന്ത് നീതി നടപ്പാക്കണം എന്ന് അവരോട് അല്ല ചോദിക്കുക, ഹണി റോസിന് ലഭിച്ച നീതി ഒന്നും നമുക്കൊന്നും കിട്ടില്ല, അങ്ങനെ കിട്ടണമെങ്കിൽ സമ്പത്ത് ഉണ്ടാവണം, സൗന്ദര്യം ഉണ്ടാകണം, കളർ ഉണ്ടാവണം, അതിൽ എല്ലാ ഉപരി, എന്തെങ്കിലുമൊക്കെ കൂടുതൽ ഉണ്ടാവണം, എന്നാൽ നമുക്കൊക്കെ നീതി ലഭിക്കും,
അവരുടെ ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് അവര് വീട്ടിലിരിക്കട്ടെ പൊതുവേദിയിർ മാന്യമായ വസ്ത്രധാരണമാണ് വേണ്ടത് ആരുടേയും രഹസ്യഭാഗങ്ങളെ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമില്ല അവരുടെ വീട്ടിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചു നടക്കട്ടെ😢😢😢😢 ഇതെല്ലാം കാണിച്ചു നടന്നിട്ട് നോക്കുന്ന മലയാളിപുരുഷന്മാരെ ലൈംഗിക ദാരിദ്ര്യവാസികളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ചാനലുകളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. ഇതിനെല്ലാം അടിസ്ഥാന കാരണം ഈ അല്പവസ്ത്രധാരണവും അതിൻെറ പ്രദർശനവുമാണ്,എല്ലാം കാണിച്ചു നടന്നാൽ അതിൻെറ വിമർശനവും സഹിക്കാനുള്ള കരുത്ത് വേണം,😂😂😂😂😂
അവർ മാന്യമായ വസ്ത്രം ധരിച്ചിട്ടേ അവരെ കണ്ടിട്ടുള്ളൂ തനിക്ക് ഒക്കെ മുഖം മറച്ച ശരീരം മൂടിയ വസ്ത്രം ഒക്കെ കാണുമ്പോൾ അത് മാന്യമായ വസ്ത്രം ആണെന് തോന്നുകയുള്ളൂ മാന്യതയുടെ അളവുകൾ ഉള്ള വസ്ത്രം താനും തൻ്റെ കൂടെയുള്ളവരും ഡിസ്സെൻ ചെയ്തു കൊടുക്കണം അത് എല്ലാവരും ഉൾക്കൊള്ളണം വേഗം തന്നെ ഡിസ്സയിൽ ചെയ്യൂ
ഞാൻ ഒരു സ്ത്രീ ആണ്, എങ്കിലും ഈ അസോസിയേഷനെ സപ്പോർട്ട് ചെയ്യുന്നു. എനിക്കും അച്ഛനുണ്ട്. ആങ്ങളയുണ്ട്. മോന് ഉണ്ട്. എല്ലാത്തിലും ഉപരി എന്നെ പൊന്ന് പോലെ നോക്കുന്ന ഹസ്ബൻഡ് ഉണ്ട്.
അതാണ് ശരി, സഹോദരനും ,മകനും ഭർത്താവും, അച്ഛനുമുണ്ട് അവരും പുരുഷനാണ്, സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പക്ഷെ അതൊരു മാന്യത ഉള്ള വസ്ത്രമായിരിക്കണം എന്നു മാത്രം.
"മെൻസ് അസോസിയേഷൻ" ആദ്യം കേട്ടപ്പോ ചിരിച്ചു വന്നു. പക്ഷെ, ഇതിന്റെ പവർ ഇപ്പൊ മനസ്സിലായി. താങ്കളുടെ നിലപാട് അഭിനന്ദനം അർഹിക്കുന്നു. അഭിമാനികളായ സ്ത്രീകൾ നിങ്ങൾക്കൊപ്പം.. 👍👍👍🙏🙏
പാശ്ചാത്യ രാജ്യങ്ങളിൽ നടപ്പാക്കിയപോലെ ഇന്ത്യയിലെ കുടുംബ വ്യവസ്ഥിതി തകർക്കാൻ ലക്ഷ്യമിടുന്ന പൈശാചിക ഫ്രീമേസൻ ശക്തികളാണ് ഇത്തരം തലതിരിഞ്ഞ നിയമങ്ങൾ നിർമ്മിക്കുന്നതിന് പിന്നിൽ
ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
ഫേസ്ബുക്ക് അമ്മാവന്മാർ ടോട്ടൽ സ്ത്രീകൾ ഫാഷൻ വസ്ത്രം ഇടുന്നത് ഇഷ്ടമല്ലാത്തത് അവരുടെ ജനന കാല2000 തിന് മുൻപുള്ളത് കൊണ്ടാണ് Boche ഓൾഡിവൈബ് ചിന്താ ഗതികാരൻ ആണ് പുതിയ തലമുറ ഫാഷൻ ടെക്നോളജി മാറുന്ന അനുസരിച്ച് സമൂഹത്തിൽ മാറ്റം ഉണ്ടാവും അത് ചട്ടയും മുണ്ടും ഓൾഡ് ആണല്ലോ അതുകഴിഞ്ഞ് ചുരിദാർ വന്നല്ലോ പിന്നീട് ലെഗിൻസ് വന്നല്ലോ ഫാഷൻ ഉൾക്കൊള്ളാൻ ഫേസ്ബുക്ക് അമ്മാവൻ മാർക്ക് പറ്റുന്നില്ല. ഓൾഡ് ചിന്ത ഗ് ത്തിൽക്കാരെ നിങ്ങളെ കാലം വലിച്ചെറിയും
ഈ സംഘടന നല്ലതാണ്...... പുരുഷന്മാർക്ക് നീയമസഹായം വേണം.... എത്രയോ പുരുഷന്മാർ നീയമത്തിന്റെ മുമ്പിൽ തോറ്റ് സ്വയം ആത്മഹത്യചെയ്യുന്നു.... സർക്കാർ സ്ത്രീകൾക്ക് സപ്പോർട്ട് ആണ്....അത് നല്ലകാര്യമാണ് പക്ഷേ.. പുരുഷന്റെ മനസും, വേദനയും ആരും അറിയുന്നില്ല....
ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
സർക്കാരിന്റെ സത്യവും നീതിയും നോക്കാതെ എടുക്കുന്ന സ്ത്രീപക്ഷ നിലപാടുകൾ തനി കാപട്യമാണ്. രാഷ്ട്രീയ ബോധം കുറഞ്ഞ സ്ത്രീകളുടെ വോട്ടുകൾ കൈക്കൽ ആക്കുവാൻ വേണ്ടിയുള്ള ഒരു തട്ടിപ്പ് പരിപാടി. ഇതിനുള്ള മറുമരുന്ന് പുരുഷന്മാരുടെ വോട്ടുകൾ വലിയതോതിൽ സംഘടിപ്പിച്ച് രാഷ്ട്രീയമായി നേരിടുക എന്നുള്ളതാണ്.
മെൻസ് അസോസിയേഷന് എല്ലാവിധ പിന്തുണയും ഉണ്ടാകട്ടെ എത്രയോ ആളുകൾ മാനസികമായി പേടിക്കപ്പെടുന്നു അസ്വസ്ഥരാകുന്നു മെൻസ് അസോസിയേഷൻ നിയമം ഉടൻ നടപ്പിലാക്കണം❤❤❤🎉🎉🎉🎉👍👍👍🙏🙏🙏
Athinu ലോട്ടറി നടത്താൻ ഒരു വ്യക്തിക്ക് പറ്റില്ല നിയമപ്രകാരം. ഹണി എന്ന സാധനതിനെ എനിക്ക് കണ്ടുകൂട.എന്നാലും ബോബി എന്നയാൾ കാണിക്കുന്നത് തും തെണ്ടിത്തരം ആണ് അയാൽ ഒരു കൊലപാതകി വേണ്ട് പണം പിരിച്ചത് എന്തിന് വേണ്ടിയാണ്.അതിൻ്റെ സത്യാവസ്ഥ എന്തെന്ന് അറിയില്ലല്ലോ ,അതൊക്കെ ചിലർക്ക് കൂട്ടുനിന്നു കള്ളപ്പണം വെളുപ്പിക്കാൻ.
പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തു കോലവും കെട്ടാൻ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഭൂരിഭാഗം യാതൊരു മടിയുമില്ല ഈ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട് ഹണിക്ക് മാത്രമല്ല എന്നാൽ അപ്പോൾ നമ്മൾ വിചാരിക്കും നമ്മൾ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് ആ സമൂഹത്തെ മാനിക്കണം അതാണ് വ്യക്തി അന്തസ്സ്
വരുന്ന തെരഞ്ഞെടുപ്പുകളിൽ ഒരു വനിതാ സ്ഥാനാർത്ഥികൾക്കും ഒരു പുരുഷനും വോട്ട് ചെയ്യാൻ പാടില്ല. ഒന്ന് മിണ്ടിയാൽ പോലും തുറുങ്കിലടക്കാൻ ശ്രമിക്കുന്ന വർഗ്ഗത്തിന് വോട്ട് ഇല്ല
അജണ്ട മറ്റൊന്നുമല്ല...കോടികൾ തന്നെയാണ്. ബോച്ചേ ക്കു അതിനുള്ള ധനശക്തി ഉണ്ടെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നാടകങ്ങളൊക്കെ. യാതൊരു സംശയവുമില്ല...ഒരു ഗൂഢാലോചനതന്നെ യാണ്. അല്ലെങ്കിൽ യാതൊരു കഴമ്പുമില്ലാത്ത ഒരാരോപണത്തിന്റെ പേരിൽ കേരളത്തിലെ പോലീസും കോടതികളുമൊക്കെ ഇളകി മറിയുന്നത് കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്.
ഇവിടെ ഉയർത്തിയ ചോദ്യങ്ങൾ നിസാരമായി തള്ളികളയേണ്ടവയല്ല. പ്രകോപനപരമായി വസ്ത്രം ധരിച്ചു ധനം സമ്പാതിക്കാം. അതുകണ്ട് അഭിപ്രായം പറയാൻപാടില്ല. അങ്ങനെ നിയമത്തിൽ ഉണ്ടോ? എങ്കിൽ അതെവിടെയാണ്?
നമുക്കെല്ലാവർക്കുണ്ട് ആണ്മക്കൾ അവരുടെ അവസ്ഥയെന്താവും മുന്നോട്ടുള്ള ജീവിതം ചെയ്യാത്ത കുറ്റങ്ങൾക്കുപോലും ആണുങ്ങൾ ബലി യാ ടാ ക്കുന്ന കാലം തെറ്റ് ചെയ്താൽ ശിക്ഷിക്കണം അല്ലാതെ ഇത്ര ക്രൂരത പാടില്ല 🙏 ആരോടും
സ്വാഗതം.. ചേട്ടാ... വിപുലികരിക്കണം ഈ സംഘടന... 👍👍... മാമ മാപ്രകൾ & പാർട്ടി കാർ കാരണം പുരുഷന്മാർ ഒരുപാട് വിഷമം അനുഭവിക്കുന്നു ഉണ്ട്...👍👍.. ബോച്ചേ സിന്ദാബാദ് 💪
ഫേസ്ബുക്ക് അമ്മാവന്മാർ ടോട്ടൽ സ്ത്രീകൾ ഫാഷൻ വസ്ത്രം ഇടുന്നത് ഇഷ്ടമല്ലാത്തത് അവരുടെ ജനന കാല2000 തിന് മുൻപുള്ളത് കൊണ്ടാണ് Boche ഓൾഡിവൈബ് ചിന്താ ഗതികാരൻ ആണ് പുതിയ തലമുറ ഫാഷൻ ടെക്നോളജി മാറുന്ന അനുസരിച്ച് സമൂഹത്തിൽ മാറ്റം ഉണ്ടാവും അത് ചട്ടയും മുണ്ടും ഓൾഡ് ആണല്ലോ അതുകഴിഞ്ഞ് ചുരിദാർ വന്നല്ലോ പിന്നീട് ലെഗിൻസ് വന്നല്ലോ ഫാഷൻ ഉൾക്കൊള്ളാൻ ഫേസ്ബുക്ക് അമ്മാവൻ മാർക്ക് പറ്റുന്നില്ല. ഓൾഡ് ചിന്ത ഗ് ത്തിൽക്കാരെ നിങ്ങളെ കാലം വലിച്ചെറിയും
ബോച്ചെ ഒരിക്കലും അദ്ദേഹത്തിനെതിരെ പരാതി കൊടുത്ത സ്ത്രീ പറഞ്ഞതുപോലുള്ള മോശമായ സ്ഥിതിഗതികൾ അദ്ദേഹത്തിൽ ഇല്ല ഇത് എല്ലാവർക്കും അറിയാം ഇത്തരം പരാതികൾ ബോച്ചെയെ പോലുള്ള ഒരാൾക്കെതിരയും അംഗീകരിക്കരുത് പ്രത്യേഗിച്ച ബോയ്കെക്കെതിരെ
ജനങ്ങളെ ആകർഷിക്കാൻ വേണ്ടി സിനിമ താരങ്ങളെ കൊണ്ട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യിക്കുന്ന പരിപാടി നിർത്തലാക്കണം. ഇവർ വരുന്നത് നല്ല ഒരു സംഖ്യ കൈപ്പറ്റിയതിന് ശേഷം ആണ് വരുന്നത്.
കുറച്ചു കാലം മുൻപ് നമ്മുടേ നാട്ടിൽ ഒരു നിയമം ഉണ്ടായിരുന്നത് ഓർമ യുണ്ടോ, മോശം വസ്ത്രം ധരിച്ച നടി നടൻ മാർ ഉള്ള സിനിമ പോസ്റ്ററുകൾ പൊതു നിരത്തിൽ പ്രദർശിപ്പിക്കരുത് എന്നു. ഇപ്പോൾ ആനിയമം ഇല്ലേ. ഏതാണ്ട് അന്നു വിലക്കിയ സിനിമ പോസ്റ്ററുകളിൽ ഉള്ള പോലെ അല്ലേ ഇപ്പോൾ ചിലരെങ്കിലും പൊതു നിരത്തിൽ നടക്കുന്നത്
ഇപ്പൊ "മോശം" എന്നൊരു കാര്യം ഇല്ല തന്നെ. നാണം മറക്കാനാണ് വസ്ത്രം ധരിക്കുന്നത് എന്നാണ് പണ്ട് പഠിച്ചിരുന്നത്... ഇപ്പൊ നാണം ഇല്ലാത്തോണ്ട് മറക്കേ വേണ്ട. 😂😂😂
ഇതുവരെ ഒരു പാവപ്പെട്ടവനും ഒരു നല്ല കാര്യം ഹണി റോസ് ആയി ഞാൻ അറിഞ്ഞിട്ടില്ല എന്നാൽ ഒരുപാട് ചാരിറ്റുകൾ ചെയ്യുന്ന ഒരാളാണ് എന്നും ഈ ആനപ്പുറത്തിരിക്കാൻ എനിക്ക് കഴിയും എന്ന് മുഖ്യമന്ത്രിയും കരുതരുത്
പ്രിയപ്പെട്ട അവതാരകൻ താങ്കൾ അവരെ അഭിനയിച്ച ചില പടങ്ങൾ ഒന്ന് കണ്ടു നോക്കണം കാര്യം പിടികിട്ടും പിന്നെ പുറത്ത് ഡ്രസ്സ് ഇട്ടു നടന്നിട്ട് കാര്യമില്ല പടത്തിലും ഡ്രസ്സ് വേണം
സോഷ്യൽ മീഡിയയിൽ Comment ഇട്ടതിനു ആദ്യമേ കേസ് എടുക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു, സോഷ്യൽ മീഡിയയിൽ inappropiate content നു റിപ്പോർട്ട് ഓപ്ഷൻ ഉണ്ട്, അതാണ് അതിൽ ആദ്യം ചെയെണ്ടേ. അതിൽ ആക്ഷൻ എന്തായാലും അപ്ലിക്കേഷൻ ഓണർസ് എടുക്കും. ആക്ഷൻ എടുത്തില്ലെങ്കിൽ അല്ലെങ്കിൽ വീണ്ടും ആവർത്തിച്ചാൽ മാത്രം പോലീസ് അല്ലെങ്കിൽ നിയമം സഹായം തേടുക അതാണ് ശെരിയായ രീതി.അല്ലാതെ ആദ്യമേ പോലീസ് അല്ലെങ്കിൽ കോടതി ഇടപെട്ടാൽ ഭാവിയിൽ എല്ലാവരും ഇങ്ങനെ ഇവരെ നേരിട്ട് സമീപിച്ചാൽ പോലീസ് അല്ലെങ്കിൽ കോടതി എല്ലാ കേസ് ഇങ്ങനെ ചെയ്യുമോ അതിന് കഴിയുമോ? സോഷ്യൽ മീഡിയ യൂസ് ചെയുന്ന എല്ലാവരും ഇത് മനസിലാക്കി ഉപയോഗിക്കുക.
കേരളത്തിൽ ഏതെല്ലാം രാജ്യക്കാർ ഇടുന്ന dress ആണ് ഇപ്പോഴുള്ള കുട്ടികൾ ഇടുന്നത് ആരും ഒന്നും പറയാറില്ല. ശരീരം കാണുന്ന രീതിയിലുള്ള dress ആണ് പ്രശ്നം.. നല്ല തടിയുള്ള പെൺകുട്ടികൾ ചില dress ഇടുമ്പോൾ വളരെ ബോർ ആണ്. അത് ശ്രെദ്ധിക്കുക.
വെൽ ഡൺ വെൽഡൺ. ഞങ്ങൾ സ്ത്രീകളുണ്ട് കൂടെ . ഇന്നലെ രാത്രി ഉറങ്ങാൻ നേരം ഞാനാലോചിച്ചു പലർക്കും സുഖ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ആ വ്യക്തി പത്രക്കടലാസ് വിരിച്ച് തറയിൽ ഉറങ്ങുന്ന രംഗം . കഷ്ടം തന്നെ. 😢
സ്വാഗതം വട്ടിയൂർ കാവ് അജിത് കുമാർ ഞങ്ങൾ എല്ലാവരും നിങ്ങ ളുടെ കൂടെയാണ് എല്ലാ സഹായങ്ങളും ഇതിന് വേണ്ടി പ്രതീക്ഷിക്കാം നിങ്ങൾവൈകിയാണെങ്കിലും ഉണർന്നല്ലോ സന്തോഷം
ഇന്നത്തെ കാലത്ത് നമുക്ക് ശക്തമായ ഒരു മെൻസ് അസ്സോസ്സിയേഷൻ അത്യാവശ്യം ആണ്........ സൂപ്പർ കട്ട സപ്പോർട്ട് ......
ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
teerchaayayum വേണം
അതെ
നമുക്കും ജീവിക്കണം
Yes venam
വാളയാർ പെൺകുട്ടികൾക്കില്ലാത്ത നീതി ഹണി റോസിനോ കഷ്ടം നമ്മുടെ നാട് ഇത്രക്ക് അധഃപതിച്ചോ 🌹
ഹണി റോസ് വലിയ ആളല്ലേ, ലോകത്തുള്ള സകല സകലമാന ആളുകളും നേരിൽ വിളിച്ച് സംസാരിച്ചു, ഇവിടെ എന്ത് നീതി നടപ്പാക്കണം എന്ന് അവരോട് അല്ല ചോദിക്കുക, ഹണി റോസിന് ലഭിച്ച നീതി ഒന്നും നമുക്കൊന്നും കിട്ടില്ല, അങ്ങനെ കിട്ടണമെങ്കിൽ സമ്പത്ത് ഉണ്ടാവണം, സൗന്ദര്യം ഉണ്ടാകണം, കളർ ഉണ്ടാവണം, അതിൽ എല്ലാ ഉപരി, എന്തെങ്കിലുമൊക്കെ കൂടുതൽ ഉണ്ടാവണം, എന്നാൽ നമുക്കൊക്കെ നീതി ലഭിക്കും,
ഹണി റോസിന് നൂറുശതമാനം പോക്സോ കേസിൽ അകത്തു ഇടണം ഒരു തലമുറയെ വഴിതെറ്റിക്കുന്നു
അത് സംഭവിച്ചിട്ട് വർഷങ്ങളായി 😭
5സ്റ്റാർ രാഷ്ട്രീയം, എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം..
റിബ്ബൺ cut ചെയ്യാൻ എല്ലാം തുറന്ന ഒരു ബ്ലൗസ്
അവരുടെ ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് അവര് വീട്ടിലിരിക്കട്ടെ
പൊതുവേദിയിർ മാന്യമായ വസ്ത്രധാരണമാണ് വേണ്ടത്
ആരുടേയും രഹസ്യഭാഗങ്ങളെ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമില്ല
അവരുടെ വീട്ടിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചു നടക്കട്ടെ😢😢😢😢
ഇതെല്ലാം കാണിച്ചു നടന്നിട്ട് നോക്കുന്ന മലയാളിപുരുഷന്മാരെ ലൈംഗിക ദാരിദ്ര്യവാസികളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ചാനലുകളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്.
ഇതിനെല്ലാം അടിസ്ഥാന കാരണം ഈ അല്പവസ്ത്രധാരണവും അതിൻെറ പ്രദർശനവുമാണ്,എല്ലാം കാണിച്ചു നടന്നാൽ അതിൻെറ വിമർശനവും സഹിക്കാനുള്ള കരുത്ത് വേണം,😂😂😂😂😂
അവർ മാന്യമായ വസ്ത്രം ധരിച്ചിട്ടേ അവരെ കണ്ടിട്ടുള്ളൂ തനിക്ക് ഒക്കെ മുഖം മറച്ച ശരീരം മൂടിയ വസ്ത്രം ഒക്കെ കാണുമ്പോൾ അത് മാന്യമായ വസ്ത്രം ആണെന് തോന്നുകയുള്ളൂ മാന്യതയുടെ അളവുകൾ ഉള്ള വസ്ത്രം താനും തൻ്റെ കൂടെയുള്ളവരും ഡിസ്സെൻ ചെയ്തു കൊടുക്കണം അത് എല്ലാവരും ഉൾക്കൊള്ളണം വേഗം തന്നെ ഡിസ്സയിൽ ചെയ്യൂ
മുണ്ടും മടക്കി കുത്തി തോളത്ത് തോർത്ത്മായി
ആണുങ്ങൾക്ക് പൊതി വേദിയിൽ തേര പാര നടക്കാം , 100 വർഷമായില്ല മാറുമറക്കാൻ അവകാശം കിട്ടിയിട്ട് ,ചരിത്രം പഠിക്ക്
Athukondu? @@rajuthumbunkal3104maaru marakkandee?? 😂😂
Correct...!!! 👌👍
Raju parayunnathu, maaru marakkendayennaano? 😂😂
ഞാൻ ഒരു സ്ത്രീ ആണ്, എങ്കിലും ഈ അസോസിയേഷനെ സപ്പോർട്ട് ചെയ്യുന്നു. എനിക്കും അച്ഛനുണ്ട്. ആങ്ങളയുണ്ട്. മോന് ഉണ്ട്. എല്ലാത്തിലും ഉപരി എന്നെ പൊന്ന് പോലെ നോക്കുന്ന ഹസ്ബൻഡ് ഉണ്ട്.
👍👍👍👍👍👍👍👍👍👍👍👍👍
ഞാനും
ഞാനും
അതാണ് ശരി, സഹോദരനും ,മകനും ഭർത്താവും, അച്ഛനുമുണ്ട് അവരും പുരുഷനാണ്, സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പക്ഷെ അതൊരു മാന്യത ഉള്ള വസ്ത്രമായിരിക്കണം എന്നു മാത്രം.
Very good sister
"മെൻസ് അസോസിയേഷൻ" ആദ്യം കേട്ടപ്പോ ചിരിച്ചു വന്നു. പക്ഷെ, ഇതിന്റെ പവർ ഇപ്പൊ മനസ്സിലായി. താങ്കളുടെ നിലപാട് അഭിനന്ദനം അർഹിക്കുന്നു. അഭിമാനികളായ സ്ത്രീകൾ നിങ്ങൾക്കൊപ്പം.. 👍👍👍🙏🙏
ജന്റർ ഇക്വലിറ്റി എന്നും പറഞ്ഞു അധികാരകേന്ദ്രങ്ങൾ അപകടകരമായ സ്ത്രീ പക്ഷപാതത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. മെൻസ് അസോസിയേഷൻ ഇവിടെ ആവശ്യം ആണ്
👍👍👍👍
❤❤❤❤❤
പാശ്ചാത്യ രാജ്യങ്ങളിൽ നടപ്പാക്കിയപോലെ
ഇന്ത്യയിലെ കുടുംബ വ്യവസ്ഥിതി തകർക്കാൻ ലക്ഷ്യമിടുന്ന പൈശാചിക ഫ്രീമേസൻ ശക്തികളാണ് ഇത്തരം തലതിരിഞ്ഞ നിയമങ്ങൾ നിർമ്മിക്കുന്നതിന് പിന്നിൽ
ഞാനും.
കുഞ്ഞു മക്കളെ വഴിതെറ്റിക്കുന്ന വസ്ത്രധരണം ഒരിക്കലും പാടില്ല
ഈ സങ്കടനയിൽ എല്ലാ പുരുഷന്മാരും ഒറ്റ കെട്ടായി എത്തും
രാഹുൽ പറയുന്നതും താങ്കൾ പറയുന്നതും ആണ് ശരി
മാറു മറക്കാൻ സമരം ചെയ്ത നമ്മൾ തെരുവിൽ ഇറങ്ങണം
മെൻസ് അസോസിയേഷന് എല്ലാവിധ പിന്തുണയും ഉണ്ടാകും
എല്ലവിധ പിന്തുണയും
ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
എന്റെയും പിന്തുണ ഉണ്ടാകും
👌👌👌
സൂപ്പർ അഭിപ്രായം.അഭിനന്ദനങ്ങൾ.💪💪💪👏👏👏
ബോബിയിൽ നിന്ന് ഉത്ഘാടനങ്ങൾക്ക് വാങ്ങിയ പണം മടക്കിക്കൊടുത്തിട്ട് പറയണം, ഈ ആഭാസന്റെ പണം വേണ്ടെന്ന്. എന്നിട്ട് കേസുമായി മുന്നോട്ട് പോകണം
ഫേസ്ബുക്ക് അമ്മാവന്മാർ ടോട്ടൽ സ്ത്രീകൾ ഫാഷൻ വസ്ത്രം ഇടുന്നത് ഇഷ്ടമല്ലാത്തത് അവരുടെ ജനന കാല2000 തിന് മുൻപുള്ളത് കൊണ്ടാണ് Boche ഓൾഡിവൈബ് ചിന്താ ഗതികാരൻ ആണ് പുതിയ തലമുറ ഫാഷൻ ടെക്നോളജി മാറുന്ന അനുസരിച്ച് സമൂഹത്തിൽ മാറ്റം ഉണ്ടാവും അത് ചട്ടയും മുണ്ടും ഓൾഡ് ആണല്ലോ അതുകഴിഞ്ഞ് ചുരിദാർ വന്നല്ലോ പിന്നീട് ലെഗിൻസ് വന്നല്ലോ ഫാഷൻ ഉൾക്കൊള്ളാൻ ഫേസ്ബുക്ക് അമ്മാവൻ മാർക്ക് പറ്റുന്നില്ല. ഓൾഡ് ചിന്ത ഗ് ത്തിൽക്കാരെ നിങ്ങളെ കാലം വലിച്ചെറിയും
അതെ
Appol pennu aakumo ,Nanniuum nanmayum Daiva fayam illatha vifagam allayo😢😢😢
She needs the money 💰 for her house 🏠
അവർ ചെയ്ത ജോലിക്കുള്ള ശമ്പളം മടക്കിക്കൊടുക്കുന്നതെന്തിന്
ചങ്കുറ്റത്തോടെ പ്രതികരിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമേകാൻ താങ്കൾ വന്നതിൽ അഭിനന്ദനങ്ങൾ.
ഫെമിനിച്ചികലോട് പൂവൻ പറ... ❤ അജിത് കുമാർ സർ
ശ്രീ അജിത് സാർ , ശ്രീ ബോച്ചേ സാർ , ശ്രീ രാഹുൽ സാർ 👍👍👍 ഓൾ കേരള മെൻസ് അസോസിയേഷന് ഒരായിരം അഭിനന്ദനങ്ങൾ . 👍👍👍
ഈ സംഘടന നല്ലതാണ്......
പുരുഷന്മാർക്ക് നീയമസഹായം വേണം.... എത്രയോ പുരുഷന്മാർ നീയമത്തിന്റെ മുമ്പിൽ തോറ്റ് സ്വയം ആത്മഹത്യചെയ്യുന്നു.... സർക്കാർ സ്ത്രീകൾക്ക് സപ്പോർട്ട് ആണ്....അത് നല്ലകാര്യമാണ് പക്ഷേ.. പുരുഷന്റെ മനസും, വേദനയും ആരും അറിയുന്നില്ല....
ഇന്ത്യയിൽ പുരുഷന്മാരെ കോടതിയും മീഡിയയും ഗവണ്മെന്റും പോലീസും രണ്ടാം കിട പൗരന്മാർ ആയിട്ടാണ് കണക്കാക്കുന്നത്... പുരുഷന് നീതി കിട്ടുന്നില്ല.. ഭൂരിപക്ഷം പുരുഷന്മാരും മാന്യത നടിച്ചു പാവാട താങ്ങുമ്പോൾ.. സത്യം വിളിച്ചു പറയാൻ ഇവിടെ നട്ടെല്ലുള്ള പുരുഷന്മാരും ഉണ്ട്.. പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചാൽ കുടുംബ കോടതികളിലെ വ്യാജ കേസുകൾ വിധി പറയുന്ന ജഡ്ജ് വരെ മുട്ടുകുത്തും
പുരുഷൻ പിടിക്കപ്പെടുന്ന അവസ്ഥ നിരപരാധി ആയ എത്ര പേര് ശിക്ഷിക്കപെടുന്നു
സർക്കാർ സ്ത്രീകളെ മാത്രം ജൻഡർ നോക്കി സപ്പോർട് ചെയുന്നത് ഒരിക്കലും നല്ല കാര്യമല്ല.അന്യായം ആണ്.. തുല്യതയ്ക്ക് എതിരും ആണ്
സർക്കാരിന്റെ സത്യവും നീതിയും നോക്കാതെ എടുക്കുന്ന സ്ത്രീപക്ഷ നിലപാടുകൾ തനി കാപട്യമാണ്. രാഷ്ട്രീയ ബോധം കുറഞ്ഞ സ്ത്രീകളുടെ വോട്ടുകൾ കൈക്കൽ ആക്കുവാൻ വേണ്ടിയുള്ള ഒരു തട്ടിപ്പ് പരിപാടി. ഇതിനുള്ള മറുമരുന്ന് പുരുഷന്മാരുടെ വോട്ടുകൾ വലിയതോതിൽ സംഘടിപ്പിച്ച് രാഷ്ട്രീയമായി നേരിടുക എന്നുള്ളതാണ്.
Yess
മെൻസ് അസോസിയേഷന് എല്ലാവിധ പിന്തുണയും ഉണ്ടാകട്ടെ എത്രയോ ആളുകൾ മാനസികമായി പേടിക്കപ്പെടുന്നു അസ്വസ്ഥരാകുന്നു മെൻസ് അസോസിയേഷൻ നിയമം ഉടൻ നടപ്പിലാക്കണം❤❤❤🎉🎉🎉🎉👍👍👍🙏🙏🙏
മെൻസ് അസോസിയേഷൻ. big Salute 🌹🌹🌹❤❤
ഇത് ബോച്ചേ ലോട്ടറിയും സർക്കാർ ലോട്ടറിയും തമ്മിലുള്ള തർക്കമാണ്
Athinu ലോട്ടറി നടത്താൻ ഒരു വ്യക്തിക്ക് പറ്റില്ല നിയമപ്രകാരം. ഹണി എന്ന സാധനതിനെ എനിക്ക് കണ്ടുകൂട.എന്നാലും ബോബി എന്നയാൾ കാണിക്കുന്നത് തും തെണ്ടിത്തരം ആണ് അയാൽ ഒരു കൊലപാതകി വേണ്ട് പണം പിരിച്ചത് എന്തിന് വേണ്ടിയാണ്.അതിൻ്റെ സത്യാവസ്ഥ എന്തെന്ന് അറിയില്ലല്ലോ ,അതൊക്കെ ചിലർക്ക് കൂട്ടുനിന്നു കള്ളപ്പണം വെളുപ്പിക്കാൻ.
സാധ്യതയുണ്ട്.
Enikkum thonnunnu
അത്രേ ഉള്ളു...
ഒരു സംഘടന ആവശ്യം തന്നെ ആണ്
@@amerdasdk2534 അതെ. പുരുഷൻ. മാർക്ക്. നീതി. കിട്ടട്ടെ 👍
I support you
😂😂😂കെണി റോസ് ശരിക്കും പെട്ടു. ബോച്ചക്ക് ഇത്രമാത്രം സപ്പോർട്ട് കിട്ടുമെന്ന് അവൾ ഒരിക്കലും വിചാരിച്ചുകാണില്ല. ബോച്ചേ ❤️❤️❤️❤️
😂😂😂😂😂
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ പിന്നെ എന്തിനാ ജോലി സ്ഥലത്തും സ്കൂളുകളിലും യൂണിഫോം????
ശരിയാ ണല്ലേ ) , ബിക്കിനി ഇട്ട് ടീചേഴ് സിന് പഠിപ്പി ക്കാലോ
ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാൻ പറയുന്ന പുരുഷൻമാരുടെ അമ്മയും, ഭാര്യയും സഹോദരിയും അത് ഇട്ട് നടന്ന് കാണാൻ ആഗ്രഹിക്കുമോ
ഇന്ത്യയിൽ നീതി എല്ലാവർക്കും ഒരുപോലെ വേണം.
ഒരുപോലെ അല്ല അത് മാറ്റാൻ നിലവിലെ നിയമങ്ങൾ ലെങ്കിക്കുക. തെരുവിലിറങ്ങുക
ഹണി സമൂഹത്തിൽ എന്ത് ചെയ്തു.... പക്ഷേ ബോച്ചേ നമ്മുടെ സമൂഹത്തിന് ആവിശ്യമാണ്... അത് നമ്മൾ മനസിലാക്കണം..... 🫂🫂🫂
പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തു കോലവും കെട്ടാൻ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഭൂരിഭാഗം യാതൊരു മടിയുമില്ല
ഈ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട് ഹണിക്ക് മാത്രമല്ല എന്നാൽ അപ്പോൾ നമ്മൾ വിചാരിക്കും നമ്മൾ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് ആ സമൂഹത്തെ മാനിക്കണം അതാണ് വ്യക്തി അന്തസ്സ്
പുരുഷ കമ്മീഷൻ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.😔😔😔
വരുന്ന തെരഞ്ഞെടുപ്പുകളിൽ ഒരു വനിതാ സ്ഥാനാർത്ഥികൾക്കും ഒരു പുരുഷനും വോട്ട് ചെയ്യാൻ പാടില്ല. ഒന്ന് മിണ്ടിയാൽ പോലും തുറുങ്കിലടക്കാൻ ശ്രമിക്കുന്ന വർഗ്ഗത്തിന് വോട്ട് ഇല്ല
എല്ലാ വനിതകളും koottichikal അല്ല. Just remember
ഒറ്റത്തന്തയ്ക്ക്പിറന്നവന്റെ ചങ്കുറപ്പുള്ള വാക്കുകൾ. കർണ്ണാടകയിൽ നിന്നും താങ്കൾക്ക് കട്ട സപ്പോർട്ട്👍👍👍
മാധ്യമങ്ങളേയും ജനങ്ങൾ നേരിടണം
നിങ്ങൾ പറയുന്നത് സത്യം..
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
കുഞ്ഞു മക്കളെ വഴി തെറ്റിക്കുന്ന dress correct
കേരളത്തിൽ എല്ലാം സ്ത്രീ നിതി വേണം. ഹണി മാത്രം അല്ല സ്ത്രീ
Absolutely correct
ഹണിമധുരമാണ്
ഇങ്ങനെ ഒരു അസോസിയേഷൻ നമ്മുടെ നാട്ടിൽ നിർബന്ധം ആയി വരുവാണ് 👍
അജണ്ട മറ്റൊന്നുമല്ല...കോടികൾ തന്നെയാണ്. ബോച്ചേ ക്കു അതിനുള്ള ധനശക്തി ഉണ്ടെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നാടകങ്ങളൊക്കെ. യാതൊരു സംശയവുമില്ല...ഒരു ഗൂഢാലോചനതന്നെ യാണ്. അല്ലെങ്കിൽ യാതൊരു കഴമ്പുമില്ലാത്ത ഒരാരോപണത്തിന്റെ പേരിൽ കേരളത്തിലെ പോലീസും കോടതികളുമൊക്കെ ഇളകി മറിയുന്നത് കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്.
ഇഷ്ടമുള്ള ഡ്രസ് ഇടാൻ സ്വാതന്ത്ര്യം ഉള്ളതുപോലെ ജനങ്ങൾക്ക് നിരൂപണം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.
ഇദ്ദേഹം പറയുന്നത് നൂറിൽ നൂറ്റി പത്തു ശതമാനം ശരീ 👍
എംഎം മണി ഡബിൾ മീനിങ് അല്ല ത്രിബിൾ മീനിങ് പറയുന്ന ആളാണെന്നറിയാം സർക്കാരിന് എന്നിട്ട് എന്ത് എത്ര സ്ത്രീ കളെ അപമാനിച്ചു എംഎം മണിക്കെതിരെ കേസെടുക്കാത്തത്
ഇവിടെ ഉയർത്തിയ ചോദ്യങ്ങൾ നിസാരമായി തള്ളികളയേണ്ടവയല്ല. പ്രകോപനപരമായി വസ്ത്രം ധരിച്ചു ധനം സമ്പാതിക്കാം. അതുകണ്ട് അഭിപ്രായം പറയാൻപാടില്ല. അങ്ങനെ നിയമത്തിൽ ഉണ്ടോ? എങ്കിൽ അതെവിടെയാണ്?
നമുക്കെല്ലാവർക്കുണ്ട് ആണ്മക്കൾ അവരുടെ അവസ്ഥയെന്താവും മുന്നോട്ടുള്ള ജീവിതം ചെയ്യാത്ത കുറ്റങ്ങൾക്കുപോലും ആണുങ്ങൾ ബലി യാ ടാ ക്കുന്ന കാലം തെറ്റ് ചെയ്താൽ ശിക്ഷിക്കണം അല്ലാതെ ഇത്ര ക്രൂരത പാടില്ല 🙏 ആരോടും
ബോച്ചെ ഒരു കരു മാത്രം ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ SFIO കേസ് ചർച്ച ആകാതിരിക്കാൻ ശ്രദ്ധ തിരിക്കൽ മാത്രം.
ശെരിതന്നെ!
മെൻസ് അസോസിയേഷൻ ഉറപ്പായും വ്യാപിപ്പിക്കണം എല്ലാ ഡിസ്റ്റിക്കിലും ശക്തി പ്രാപിക്കണം
ഒരു തമാശ പോലെ പറഞ്ഞതിനെ ഇത്രയും കോലാഹലം ഉണ്ടാക്കണ്ടിയിരുന്നില്ല
ബോച്ചേ യേ ഈ സമൂഹത്തിന് ആവശ്യം ആണ് ബോച്ചേ യോടൊപ്പം🙏
Very good opinion
അതുതന്നെ,അതു തന്നെ👍👍👍👍👍👍
Full support 💪
Chettaaaaa kalakki. Namukku venam ingane oru sangadana
We all support boche❤
സൂപ്പർ.👍👍👍👍
ഹണിറോസ് എനിക്ക് തുണിയില്ലാതെ നടക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞാൽ കോടതി അനുവദിക്കുമോ ?
ആണായാലും പെണ്ണായാലും ന്യായത്തിന് കൂട്ടുനിൽക്കുക സംസാരിക്കുക. എന്റെ വീട്ടിൽ ആണും പെണ്ണും ഉണ്ട് അതുപോലെ എല്ലാവീടികളിലും കാണും വേർതിരിച്ചു കാണാൻ പാടില്ല.
സ്വാഗതം.. ചേട്ടാ... വിപുലികരിക്കണം ഈ സംഘടന... 👍👍... മാമ മാപ്രകൾ & പാർട്ടി കാർ കാരണം പുരുഷന്മാർ ഒരുപാട് വിഷമം അനുഭവിക്കുന്നു ഉണ്ട്...👍👍.. ബോച്ചേ സിന്ദാബാദ് 💪
ഫേസ്ബുക്ക് അമ്മാവന്മാർ ടോട്ടൽ സ്ത്രീകൾ ഫാഷൻ വസ്ത്രം ഇടുന്നത് ഇഷ്ടമല്ലാത്തത് അവരുടെ ജനന കാല2000 തിന് മുൻപുള്ളത് കൊണ്ടാണ് Boche ഓൾഡിവൈബ് ചിന്താ ഗതികാരൻ ആണ് പുതിയ തലമുറ ഫാഷൻ ടെക്നോളജി മാറുന്ന അനുസരിച്ച് സമൂഹത്തിൽ മാറ്റം ഉണ്ടാവും അത് ചട്ടയും മുണ്ടും ഓൾഡ് ആണല്ലോ അതുകഴിഞ്ഞ് ചുരിദാർ വന്നല്ലോ പിന്നീട് ലെഗിൻസ് വന്നല്ലോ ഫാഷൻ ഉൾക്കൊള്ളാൻ ഫേസ്ബുക്ക് അമ്മാവൻ മാർക്ക് പറ്റുന്നില്ല. ഓൾഡ് ചിന്ത ഗ് ത്തിൽക്കാരെ നിങ്ങളെ കാലം വലിച്ചെറിയും
എങ്ങനെയാണങ്കിലും അങ്ങനെ തന്നെ
ഇന്നത്തെ കാലത്ത് പുരുഷൻമാർക്ക് സംഘടന അനിവാര്യം
Excellent presentation.Full support
അജിത് കുമാർ സർ ❤
Men's Association 🔥🔥🔥🔥🔥🔥
ബോച്ചെ ഒരിക്കലും അദ്ദേഹത്തിനെതിരെ പരാതി കൊടുത്ത സ്ത്രീ പറഞ്ഞതുപോലുള്ള മോശമായ സ്ഥിതിഗതികൾ അദ്ദേഹത്തിൽ ഇല്ല ഇത് എല്ലാവർക്കും അറിയാം ഇത്തരം പരാതികൾ ബോച്ചെയെ പോലുള്ള ഒരാൾക്കെതിരയും അംഗീകരിക്കരുത് പ്രത്യേഗിച്ച ബോയ്കെക്കെതിരെ
Super mens association 🙏🙏
ജനങ്ങളെ ആകർഷിക്കാൻ വേണ്ടി സിനിമ താരങ്ങളെ കൊണ്ട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യിക്കുന്ന പരിപാടി നിർത്തലാക്കണം.
ഇവർ വരുന്നത് നല്ല ഒരു സംഖ്യ കൈപ്പറ്റിയതിന് ശേഷം ആണ് വരുന്നത്.
ഹണി റോസിനെ ഒരു ബസ്സിനസ് കാരും ഉൽഘടനത്തിന് വിളിക്കരുത് നിങ്ങളോടൊപ്പം ഉള്ള ഒരു ബിസ്സിനെസ്സ് കാരിനെതിരെ യാണ് കേസു... നിങ്ങൾ കൂടെ നിൽക്കണം....
All kerala mens asdociation ന് ആയിരമായിരം അഭിനന്ദനങ്ങൾ
Super🙏🙏സത്യമായ കാര്യം 👌
Very good conversation and answers.
സർക്കാർ ലോട്ടറിയും ബോച്ചേ ലോട്ടറിയും, സർക്കാരിന്റെ പകയും
കുറച്ചു കാലം മുൻപ് നമ്മുടേ നാട്ടിൽ ഒരു നിയമം ഉണ്ടായിരുന്നത് ഓർമ യുണ്ടോ, മോശം വസ്ത്രം ധരിച്ച നടി നടൻ മാർ ഉള്ള സിനിമ പോസ്റ്ററുകൾ പൊതു നിരത്തിൽ പ്രദർശിപ്പിക്കരുത് എന്നു. ഇപ്പോൾ ആനിയമം ഇല്ലേ. ഏതാണ്ട് അന്നു വിലക്കിയ സിനിമ പോസ്റ്ററുകളിൽ ഉള്ള പോലെ അല്ലേ ഇപ്പോൾ ചിലരെങ്കിലും പൊതു നിരത്തിൽ നടക്കുന്നത്
ഇപ്പൊ "മോശം" എന്നൊരു കാര്യം ഇല്ല തന്നെ. നാണം മറക്കാനാണ് വസ്ത്രം ധരിക്കുന്നത് എന്നാണ് പണ്ട് പഠിച്ചിരുന്നത്... ഇപ്പൊ നാണം ഇല്ലാത്തോണ്ട് മറക്കേ വേണ്ട. 😂😂😂
ശരിയാണ് 🥰🥰🥰🥰
സപ്പോർട്ട് 👍👍👍👍
ഇതുവരെ ഒരു പാവപ്പെട്ടവനും ഒരു നല്ല കാര്യം ഹണി റോസ് ആയി ഞാൻ അറിഞ്ഞിട്ടില്ല
എന്നാൽ ഒരുപാട് ചാരിറ്റുകൾ ചെയ്യുന്ന ഒരാളാണ്
എന്നും ഈ ആനപ്പുറത്തിരിക്കാൻ എനിക്ക് കഴിയും എന്ന് മുഖ്യമന്ത്രിയും കരുതരുത്
ഓൾ കേരള മെൻസസ് അസോസിയേഷന് എന്റെ അഭിവാദ്യങ്ങൾ...
💪💪💪💪💪💪💪💪💪
All kerela men's Association 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഇദ്ദേഹം പറഞ്ഞ ഓരോ കാര്യവും അക്ഷരം പ്രതി ശരിയാണ്.
അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട അവതാരകൻ താങ്കൾ അവരെ അഭിനയിച്ച ചില പടങ്ങൾ ഒന്ന് കണ്ടു നോക്കണം കാര്യം പിടികിട്ടും പിന്നെ പുറത്ത് ഡ്രസ്സ് ഇട്ടു നടന്നിട്ട് കാര്യമില്ല പടത്തിലും ഡ്രസ്സ് വേണം
സോഷ്യൽ മീഡിയയിൽ Comment ഇട്ടതിനു ആദ്യമേ കേസ് എടുക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു, സോഷ്യൽ മീഡിയയിൽ inappropiate content നു റിപ്പോർട്ട് ഓപ്ഷൻ ഉണ്ട്, അതാണ് അതിൽ ആദ്യം ചെയെണ്ടേ. അതിൽ ആക്ഷൻ എന്തായാലും അപ്ലിക്കേഷൻ ഓണർസ് എടുക്കും. ആക്ഷൻ എടുത്തില്ലെങ്കിൽ അല്ലെങ്കിൽ വീണ്ടും ആവർത്തിച്ചാൽ മാത്രം പോലീസ് അല്ലെങ്കിൽ നിയമം സഹായം തേടുക അതാണ് ശെരിയായ രീതി.അല്ലാതെ ആദ്യമേ പോലീസ് അല്ലെങ്കിൽ കോടതി ഇടപെട്ടാൽ ഭാവിയിൽ എല്ലാവരും ഇങ്ങനെ ഇവരെ നേരിട്ട് സമീപിച്ചാൽ പോലീസ് അല്ലെങ്കിൽ കോടതി എല്ലാ കേസ് ഇങ്ങനെ ചെയ്യുമോ അതിന് കഴിയുമോ? സോഷ്യൽ മീഡിയ യൂസ് ചെയുന്ന എല്ലാവരും ഇത് മനസിലാക്കി ഉപയോഗിക്കുക.
കേരളത്തിൽ എത്രയോ ആൾക്കാർ കാണും സൗന്ദര്യം ഉള്ളവർ.അവർക്കാർക്കും ഇത്തരം പ്രശനം ഇല്ലാത്തത് എന്ത് കൊണ്ട്? അപ്പോൾ ഇവർ എന്തോ മോശം ചെയ്യ്തോ?
ഇഷ്ടമുള്ള വസ്ത്രം അല്ല സർ പ്രശ്നം ഇഷ്ടമുള്ള രീതിയിൽ ഉള്ള വസ്ത്രധാരണം അതാണ് പ്രശ്നം
സമൂഹത്തിൽ മാന്യമായി വസ്ത്രം ധരിക്കണം
സിനിമയില്ലെങ്കിൽ വീട്ടിൽ ഇരിക്കണം 😂😂😂
അജിത് കുമാർ സർ 💯
ബോ ചെ നല്ല മനുഷ്യൻ👍🏼👍🏼👍🏼
Super talk ❤
നീതിമാനായ അജിത്കുമാറിനോ ടൊപ്പം,,,,, ശക്തമായി പോരാടൂ, എല്ലാ പിന്തുണയും താങ്കളോടൊപ്പം,,,,
ജനങ്ങൾ ഒന്നടങ്കം ബോെച്ചെയുടെ കൂടെ
ഹണിറോസ് അകത്തേക്കും ബോച്ചേ പുറത്തേക്ക് ഉം
അതാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് 😄😄😄😄😄😄😄🙏😄😄😄😄😄😄😄😄😄😄😄😄
Support Mens Association ....രണ്ടു കൈയും കൂടി അടിക്കുമ്പോൾ ആണലോ sound കേൾക്കുന്നത്.... 👍👍👍👍👍👍
നൻമ ചെയ്യുന്ന ബോച്ചെ യെ❤
സർ. നല്ല കാര്യം. പുരുഷന്മാര്ക്ക് സംഘടന അനിവാര്യം.
Men need justice....
സാർ പറഞ്ഞത് 100 % ശരിയാണ് ഫുൾ സപ്പോട്ട്
Very good chetta
കേരളത്തിൽ ഏതെല്ലാം രാജ്യക്കാർ ഇടുന്ന dress ആണ് ഇപ്പോഴുള്ള കുട്ടികൾ ഇടുന്നത്
ആരും ഒന്നും പറയാറില്ല. ശരീരം കാണുന്ന രീതിയിലുള്ള dress ആണ് പ്രശ്നം.. നല്ല തടിയുള്ള പെൺകുട്ടികൾ ചില dress ഇടുമ്പോൾ വളരെ ബോർ ആണ്. അത് ശ്രെദ്ധിക്കുക.
😂😂😂😂😂
സമൂഹം അംഗീകരിക്കുന്ന നല്ല മെസ്സേജ്
ഹണി റോസിനെ തുണി റോസാക്കി മാറ്റുമോ ചേട്ടാ😅
ഈ സംഘടനയിൽ ചേരാൻ എന്താ ചെയ്യേണ്ടത്
വെൽ ഡൺ വെൽഡൺ. ഞങ്ങൾ സ്ത്രീകളുണ്ട് കൂടെ . ഇന്നലെ രാത്രി ഉറങ്ങാൻ നേരം ഞാനാലോചിച്ചു പലർക്കും സുഖ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ആ വ്യക്തി പത്രക്കടലാസ് വിരിച്ച് തറയിൽ ഉറങ്ങുന്ന രംഗം . കഷ്ടം തന്നെ. 😢
Sir I am a lady my full support for you. I stand with men’s association.
അജിത് കുമാർ 100%ശരി
വസ്ത്രം എന്തും ആകെട്ടെ ശ്രി ശരി ആണെങ്കിൽ അച്ചടക്ക ഡ്രസ്സ് ഉടുത്തു നടക്കുക
Akma full support 👍👍👍❤️🔥🔥🔥🔥
Full support for Mens Association ❤.
🙏🏿മെൻസ് അസോസിയേഷൻ സംഘടനയ്ക്ക് എന്റെ ജീവാവസാന- പിന്തുണ പ്രഖ്യാപിക്കുന്നു. 💪🏿
സ്വാഗതം വട്ടിയൂർ കാവ് അജിത് കുമാർ ഞങ്ങൾ എല്ലാവരും നിങ്ങ ളുടെ കൂടെയാണ് എല്ലാ സഹായങ്ങളും ഇതിന് വേണ്ടി പ്രതീക്ഷിക്കാം നിങ്ങൾവൈകിയാണെങ്കിലും ഉണർന്നല്ലോ സന്തോഷം
100 വീട് ബോച്ചെ പണിയണ്ട
ഊരാളുങ്കൽ പണി തു കൊള്ളും