I do not believe in God ; there is a reason for that | Baiju

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 646

  • @binilkumar8914
    @binilkumar8914 3 ปีที่แล้ว +366

    ദൈവ വിശ്വാസി അല്ല താങ്കൾ.
    അതുകൊണ്ട് തന്നെ നിങ്ങൾ
    നല്ല ഒരു മനുഷ്യൻ ആവാൻ ആണ്
    കൂടുതൽ സാധ്യത.
    അഭിനന്ദനങ്ങൾ.

    • @joeljoy8049
      @joeljoy8049 3 ปีที่แล้ว +9

      അതൊന്നും പറയാൻ പറ്റില്ല

    • @suhaibaa7967
      @suhaibaa7967 3 ปีที่แล้ว +20

      സ്റ്റാലിൻ ഒരു നിരീശ്വരവാദി ആരുന്നു എന്നിട്ടോ

    • @devilsadvacate2074
      @devilsadvacate2074 3 ปีที่แล้ว +26

      @@suhaibaa7967 Stalin communist Annu nirishravadi alla

    • @mdsabu3448
      @mdsabu3448 3 ปีที่แล้ว +14

      അപ്പം ബൈജു നമ്മെ പാർട്ടിയാ.

    • @sreelalks3841
      @sreelalks3841 3 ปีที่แล้ว +2

      Satyam

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 3 ปีที่แล้ว +179

    ചിന്താശേഷി ഇല്ലാത്തവന്റെ ചിന്തയാണ് ദൈവം അതുകൊണ്ട് ബൈജു ഒരു നല്ല മനുഷ്യനാണന്ന് ഞാൻ കരുതുന്നു .

    • @royalempire3610
      @royalempire3610 3 ปีที่แล้ว +5

      ദൈവം എന്ന സംജ്ഞയെ മനസിലാക്കേണ്ട വിധത്തിൽ മനസിലാക്കുവാൻ സാധിക്കാതിരുന്നതിനാലോ ഈശ്വരനെ അന്വേക്ഷിച്ചത് കേട്ടുകേൾവികളുടെ അന്ധതനിറഞ്ഞ പാതയിലൂടെ ആയതിനാലോ ആയിരിക്കും അങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേർന്നിട്ടുണ്ടാവുക.

    • @royalempire3610
      @royalempire3610 3 ปีที่แล้ว +3

      ജീവരാശികളിൽ ധർമ്മബോധത്തെ നില നിർത്തുന്ന ജ്ഞാന പ്രകാശമാണ് ഈശ്വരൻ . അല്ലെങ്കിൽ കാര്യകാരണ നിയമങ്ങൾക്ക് ആദി സ്വരൂപനായി വർത്തിക്കുന്ന മൂല കാരണമാണ് ഈശ്വരൻ.

    • @Arun_Oommen
      @Arun_Oommen 3 ปีที่แล้ว +8

      @@royalempire3610 ഇതിൽ പരം എങ്ങനെയാണ് ഈശ്വരനെ മനസ്സിലാക്കേണ്ടത്? സഹ ജീവിക്ക് തന്നാൽ യാതൊരു വിധ ദോഷവും മനസ്സുകൊണ്ട് പോലും നിനക്കാതെ ജീവിക്കുന്ന ഒരു വ്യക്തിക്ക് എന്തിനാണ് പുരാതന കാല കാഴ്ച്ചപ്പാടുകൾ ഇന്നും അടിവര ഇട്ട് ഉറപ്പിക്കുന്ന ഒരു മായാ മഹേശ്വരൻ? ഈശ്വര വിശ്വാസം എന്നത് ഒരു തരത്തിൽ അടിമത്വം തന്നേ ആണ്, ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ കൈവരിച്ച ധാർമികതക്ക് എത്രയോ പിന്നിലാണ് ഇന്നും ബഹു പൂരിപക്ഷം ജനങ്ങൾ വിവിധ മതങ്ങളിലായി പിന്തുടർന്ന് വരുന്ന ഈശ്വരന്മാർ.

    • @rohithbr9092
      @rohithbr9092 3 ปีที่แล้ว +4

      @@royalempire3610 നിനക്ക് മലയാളം അറിയാമെന്നു തോന്നുന്നു, പക്ഷെ നിനക്ക് ചിന്താശേഷി കുറവാ.

    • @royalempire3610
      @royalempire3610 3 ปีที่แล้ว +2

      @@rohithbr9092 താങ്കളുടെ കമന്റുകളുടെ വൈരുദ്ധ്യം താങ്കളുടെ ചിന്താശേഷിയെ ധ്വനിപ്പിക്കുന്നു .

  • @muhammedsaheer1533
    @muhammedsaheer1533 3 ปีที่แล้ว +92

    He is very genuine...

  • @navuronaldo7329
    @navuronaldo7329 3 ปีที่แล้ว +66

    ഭാവിയിൽ എല്ലാർക്കും ഇതുപോലെ നല്ല ബുദ്ധി വരട്ടെ 👌👌

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว +24

    എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ നിങ്ങള് .. ❤❤❤❤❤❤❤ Love u tooooooooo

  • @sajith5829
    @sajith5829 3 ปีที่แล้ว +24

    ബൈജുചേട്ടൻ ആ പറഞ്ഞ ടൈപ്പ് വിശ്വാസിയാണ് ഞാനും...😍 അമ്പലത്തിൽ പോയത് കൊണ്ട് എനിക്കും പ്രത്യേകിച്ച് ഒന്നും തോന്നാറില്ല, ഇടയ്ക്കിടെ അമ്പലങ്ങളിൽ പോവുന്ന പതിവും കുറവാണ്
    എന്നാൽ നിരീശ്വരവാദിയും അല്ല, പ്രാർത്ഥിക്കാറുണ്ട്,

    • @mkmeadiaallmeadia3447
      @mkmeadiaallmeadia3447 11 หลายเดือนก่อน +1

      നീ പ്രാർത്ഥിക്കണം വെറുതെയല്ല പ്രാർത്ഥന. ദൈവത്തോട് പ്രാർത്ഥിക്കണം. ഏകനായ സർവ്വേശ്വരനോട് നീ പ്രാർത്ഥിക്കണം

    • @jamshi8719
      @jamshi8719 8 หลายเดือนก่อน +2

      വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് അങ്ങിനെ ചിന്തിക്കുന്നത് , മാത്രമല്ല ഈ വിശ്വാസം ശരിയാണോ എന്നൊരു സംശയവും ചിലപ്പോ ഉള്ളിൽ എവിടെയോ ഉണ്ടാകാം

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 3 ปีที่แล้ว +145

    ബൈജു സത്യം തുറന്നു പറഞ്ഞു, മറ്റാരെങ്കിലും ആയിരുന്നേൽ ഉരുണ്ട് കളിച്ചേനെ

    • @RationalThinker.Kerala
      @RationalThinker.Kerala 3 ปีที่แล้ว +1

      Sathyam 👍

    • @royalempire3610
      @royalempire3610 3 ปีที่แล้ว +1

      ദൈവം എന്ന സംജ്ഞയെ മനസിലാക്കേണ്ട വിധത്തിൽ മനസിലാക്കുവാൻ സാധിക്കാതിരുന്നതിനാലോ ഈശ്വരനെ അന്വേക്ഷിച്ചത് കേട്ടുകേൾവികളുടെ അന്ധതനിറഞ്ഞ പാതയിലൂടെ ആയതിനാലോ ആയിരിക്കും അങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേർന്നിട്ടുണ്ടാവുക.

    • @royalempire3610
      @royalempire3610 3 ปีที่แล้ว

      ജീവരാശികളിൽ ധർമ്മബോധത്തെ നില നിർത്തുന്ന ജ്ഞാന പ്രകാശമാണ് ഈശ്വരൻ . അല്ലെങ്കിൽ കാര്യകാരണ നിയമങ്ങൾക്ക് ആദി സ്വരൂപനായി വർത്തിക്കുന്ന മൂല കാരണമാണ് ഈശ്വരൻ.

    • @jijopv9683
      @jijopv9683 3 ปีที่แล้ว +1

      @@royalempire3610 കൊണ കൊണ

  • @foodhunterfan9574
    @foodhunterfan9574 3 ปีที่แล้ว +25

    ഞാനും ബൈജു ചേട്ടനെ പോലെ തന്നെയാണ് ചിന്തിക്കുന്നത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല പിന്നെ എന്തിനു ഞാൻ പ്രാർത്ഥിക്കാൻ പോണം

  • @YoUTuBeR_-vr6vx
    @YoUTuBeR_-vr6vx 3 ปีที่แล้ว +135

    biju chettan fans like adi ❤️❤️

  • @trivian7963
    @trivian7963 3 ปีที่แล้ว +141

    ആ ചുവരിൽ സൂര്യയും വിജയും ഉണ്ട് പക്ഷേ നമ്മുടെ മഹാനടൻ സത്യൻ ഇല്ല..

    • @aishafarzana411
      @aishafarzana411 3 ปีที่แล้ว +4

      Who is sathyan

    • @nandakumaras845
      @nandakumaras845 3 ปีที่แล้ว +3

      @@aishafarzana411 പഴയ സിനിമാ നടൻ സത്യനെ അറിയില്ലേ? Black and white movies..

    • @lenysony
      @lenysony 3 ปีที่แล้ว +1

      Satyam

    • @vishnuvm5133
      @vishnuvm5133 3 ปีที่แล้ว +2

      @@aishafarzana411 🙄

    • @Funnyharp
      @Funnyharp 3 ปีที่แล้ว

      Yedu sathyan ara nadan ano

  • @shadowk9squad928
    @shadowk9squad928 3 ปีที่แล้ว +20

    Pwoli എന്നക്കെ പറഞ്ഞാൽ ഇതാണ്, ഇങ്ങരു ❤

  • @ajithramachandran8197
    @ajithramachandran8197 3 ปีที่แล้ว +59

    അന്ധ വിശ്വാസികളെ കൊണ്ട് നിറഞ്ഞ ഒരു Film industry യില് ഇങ്ങനെയും വേറിട്ട ഒരു മനുഷ്യൻ

  • @joejim8931
    @joejim8931 3 ปีที่แล้ว +50

    സൂര്യ നെ ദൈവം ആയി കാണുന്നതിന്റ അടിസ്ഥാന ശാസ്ത്ര സത്യം ബൈജു പറഞ്ഞില്ല. സകല ജീവ ജാലങ്ങളും ചിലവഴിക്കുന്ന ഊർജ്ജം സൂര്യനിൽ നിന്ന് പ്രവഹിക്കുന്നത് ആണ്...

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 3 ปีที่แล้ว +1

      Athe pullike ariyilla pullide vijaram ithe velicham mathram tharunna ore sadhanamanenna

    • @കടലാസ്
      @കടലാസ് 3 ปีที่แล้ว +7

      ഈ സൂര്യനെ സൃഷ്ടിച്ച ഒരു ശക്തിയുണ്ട്... അതാണ് ദൈവം 🌺

    • @കടലാസ്
      @കടലാസ് 3 ปีที่แล้ว +12

      നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും അതിന്റെ പ്രവർത്തങ്ങളും,ഉദാ :-കിഡ്നി ഒരു മാംസ കഷ്ണം രക്തം ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.ഹാർട് -രക്തം പമ്പ് ചെയ്തു കൊണ്ടിരിക്കുന്നു, ബ്രെയിൻ എല്ലാ മെസ്സേജുകളും ശരീരത്തിന് നൽകി കൊണ്ടിരിക്കുന്നു, ശ്വസിക്കുന്ന വായു ശ്വാസകോശത്തിൽ സ്വീകരിക്കുന്നതിലൂടെ ജീവൻ നില നിർത്തുന്ന അത്ഭുതപ്രവർത്തനം.. ഇങ്ങനെ ചിന്തിച്ചാൽ ഇതിന്റെ പിറകിലെ പ്ലാൻചെയ്ത് സൃഷിടിച്ച ഒരാൾ ഇല്ലെ.. നമ്മുടെ ശരീരം എത്ര മനോഹരമാണ്. ഉണ്ട കുഴികളിൽ ഉരുണ്ട ഗോളങ്ങൾ കണ്ടാൽ തന്നെ ഭയമാകും അതിനെ പകുതി മാത്രം കാണുന്ന രണ്ട് ഗോളങ്ങളാക്കി മുകളിൽ സുരക്ഷക്ക് ഒരു ആവരണവും നൽകി മനോഹരമാക്കി..ഹാർട്ടിനെ പുറത്തുനിന്നുള്ള ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ എല്ലുകൊണ്ട് കവർ ചെയ്തു നൽകി..തലയോട്ടിൽ മുടി നൽകി മനോഹരമാക്കി.. ശ്വസിക്കുവാനുള്ള രണ്ട് ദ്വാരങ്ങൾ മൂക്കായി ഭംഗിയാക്കി.. ഇത് പോലെ തന്നെ എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടിപ്പ്.ഭൂമിയും സൂര്യനും ചന്ദ്രനും.. മറ്റ് എല്ലാ ഗ്രഹങ്ങളും വളരെ കൃത്യമായി ഒരു രേഖയിലൂടെ നീങ്ങുന്നു.. ഓരോ ജീവിയുടേയും സൃഷ്ടിപ്പുകൾ, ഇതെല്ലാം മനസ്സിലാക്കിയാൽ തന്നെ ഏതൊരു പൊട്ടനും ഇതെല്ലാം ഇത്രപ്ലാൻ ചെയ്ത ഒരു സൃഷ്ടാവുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയും അതിനാണ് തലച്ചോർ തന്നിട്ടുള്ളത്.. ദൈവം പറഞ്ഞു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

    • @കടലാസ്
      @കടലാസ് 3 ปีที่แล้ว +4

      @@chootubhai5684 ഒരു മതവും ഇവിടെ ഞാൻ പറഞ്ഞില്ല.. ഒരു ദൈവം ഇല്ലെ🤔.. എന്നെനിക്ക് തോന്നി.. ഇഷ്ടമുള്ള മതം. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യം.. ഇനി ദൈവം ഇല്ലാ എന്ന് പറയുന്നതും അവരുടെ സ്വാതന്ത്ര്യം.. ഞാൻ ഒന്നിനും എതിരല്ല.. എനിക്ക് തോന്നിയത് പറഞ്ഞതാണ്..

    • @കടലാസ്
      @കടലാസ് 3 ปีที่แล้ว +1

      @@chootubhai5684 😂itsok

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +59

    ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ വിശ്വസിച്ചാൽ പോരേ മൂന്നു ലക്ഷം വർഷം മുൻപ് ഉണ്ടായ മനുഷ്യൻ ദൈവങ്ങളെയും മതങ്ങളും ഉണ്ടാക്കിയത് വെറും പത്തോ പതിനായിരമോ വർഷം മാത്രം പഴക്കത്തിൽ ഏതോ വിഡ്ഢികളുടെ തലയിൽ ഉദിച്ച ഉഡായിപ്പുകൾ ഭൂഖണ്ഡങ്ങൾ കടന്നു പ്രെചരിപ്പിച്ചതും ഇന്നും മാജിക്കും ഗിമ്മിക്കും ഭീഷണിയും ആധിപത്യവും കൊണ്ട് പ്രെചരിപ്പിക്കാൻ ശ്രെമവും നാലായിരത്തോളം മതങ്ങളും എണ്ണമറ്റ ദൈവങ്ങളും ഏതാണ്‌ ശരി ഏതാണ്‌ തെറ്റ് ഒരു ഉത്തരം ഇല്ല ഓരോരുത്തരും തങ്ങളുടേത് വിശിഷ്ടം എന്ന് പറഞ്ഞു നടക്കുന്നു ദൈവങ്ങളോ ആരാധനയോ ഇല്ലാതിരുന്ന ലക്ഷക്കണക്കിന് വർഷം മനുഷ്യന് ഒന്നും സംഭവിച്ചില്ല ഇ തിരിച്ചറിവിൽ ജീവിതത്തിൽ ഒരിക്കലും ഞാൻ ദൈവത്തിന്റെ പിറകെ പോയിട്ടില്ല കൊച്ചിലെ തന്നെ മതവും ദൈവങ്ങളെയും ഉപേക്ഷിച്ചു ആരാധനാലയങ്ങളുടെ പടിക്കൽ പോലും പോകാറുമില്ല ഒന്നും സംഭവിച്ചില്ല ഒട്ടു സംഭവിക്കാനും പോകുന്നില്ല മനുഷ്യൻ ഒരിക്കൽ മരിക്കും മരിച്ചേ തീരു പിന്നെ ദൈവത്തിന്റെ എന്തു സഹായം ആണ് വേണ്ടത് ഒരു തേങ്ങയുടെയും ആവശ്യം ഇല്ല പിന്നെ വിലപ്പെട്ട സമയം എന്തിനു ഇതിന്റെ ഒക്കെ പിറകെ സ്വയം അപഹാസ്യർ ആയി കളയുന്നു വെറും വിഡ്ഢികൾ ആണ് ഇ പൊട്ടത്തരങ്ങൾ ഒക്കെ കാണിക്കുന്നവർ മതം ജാതി ദൈവം തു ഫൂ

    • @sarathms5059
      @sarathms5059 3 ปีที่แล้ว +5

      Absolutely right 😍

    • @roopeshkarayi8674
      @roopeshkarayi8674 3 ปีที่แล้ว +2

      👍👍👍

    • @shijut.k6782
      @shijut.k6782 3 ปีที่แล้ว +2

      നൂറു ശതമാനം സത്യം

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 3 ปีที่แล้ว +2

      ഇതു തന്നെയാണ് എന്റെയും അഭിപ്രായം.....👍👍👍👍👌👌

    • @royalempire3610
      @royalempire3610 3 ปีที่แล้ว +1

      ദൈവം എന്ന സംജ്ഞയെ മനസിലാക്കേണ്ട വിധത്തിൽ മനസിലാക്കുവാൻ സാധിക്കാതിരുന്നതിനാലോ ഈശ്വരനെ അന്വേക്ഷിച്ചത് കേട്ടുകേൾവികളുടെ അന്ധതനിറഞ്ഞ പാതയിലൂടെ ആയതിനാലോ ആയിരിക്കും അങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേർന്നിട്ടുണ്ടാവുക.

  • @ഹോമോസപിയാൻസ്സപിയാൻസ്

    നല്ല മനുഷ്യൻ.... കൂടുതൽ ബഹുമാനം..!!!!👍👍👍👍👍

  • @roymammenjoseph1194
    @roymammenjoseph1194 3 ปีที่แล้ว +24

    We are not believing in anything. God is a story.

  • @Fayis1341
    @Fayis1341 3 ปีที่แล้ว +26

    ഇത്രയും പറഞ്ഞ ബൈജുചേട്ടനോട് anchor സൂര്യ നമസ്ക്കാരം ചെയ്യുവോന്നു 😁

    • @anandv8717
      @anandv8717 3 ปีที่แล้ว +3

      Surya namskaram is a part of yoga

    • @Fayis1341
      @Fayis1341 3 ปีที่แล้ว

      @@anandv8717 അത് സ്പെസിഫിക് ആയിട്ട് ചോദിച്ചത് പോലെ തോന്നി

  • @abhilash4915
    @abhilash4915 3 ปีที่แล้ว +12

    അതാണ് സത്യം
    സത്യധർമ്മം വിട്ടു പോകാത്ത ഒരാൾക്ക്
    അയാൾ തന്നെ ആണ് ദൈവം.

  • @TikTik_cafe
    @TikTik_cafe 3 ปีที่แล้ว +3

    ഈ ഗലക്സിയിലെ സൂര്യൻ എന്നു പറയുക ലോകത്തിലെ എന്ന് പറയരുത്... ഗലക്സികൾ ഇനിയും ഉണ്ട് അവിടേക്കുള്ള മനുഷ്യന്റെ പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം അതൊരു അത്ഭുതം തന്നെയാണ് അതിനെ ദൈവമെന്ന് വിളിച്ച് അവസാനിപ്പിക്കാതെ അതിനെ അറിയാൻ ഇനിയും മനുഷ്യൻ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കട്ടെ...

  • @jksenglish5115
    @jksenglish5115 3 ปีที่แล้ว +7

    Proud of you. That was bold. Glad to see a sensible human being in the world of cinema. It is a shame that practically everybody there (the musicians in particular) breathes superstition, eats superstion, and drinks superstition.

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 ปีที่แล้ว +8

    ഈ ചെറുപ്പക്കാരൻ പറയുന്നതാണ് സത്യം . തെറ്റ് ചെയ്യന്നവരാണ് കൂടുതൽ വിശ്വാസികൾ. ഇത് പറയാനുള്ള ആർജ്ജവം ഉണ്ടല്ലോ.

  • @josinbaby792
    @josinbaby792 3 ปีที่แล้ว +1

    He is true.....five elements should be respected.....evidae kurachu naal aayi drinking water scarcity aanu.....it is one among five elements....respect it and restore it....

  • @hasnasajath4818
    @hasnasajath4818 ปีที่แล้ว +4

    സൂര്യനും ചന്ദ്രനും ഭൂമിയും (പ്രബഞ്ചം മുഴുവൻ )സൃഷ്ടിച്ചു പരിഭാലിക്കുന്ന നമ്മുടെ സൃഷ്ടാവിലേക്കൊന്നു ചിന്തിച്ചു നോക്കിയേ. ഒരേ ഒരു ദൈവം
    💯 ഉണ്ട്
    പഠിക്കാൻ ശ്രമിച്ചൂടെ

    • @Joysheart
      @Joysheart 9 หลายเดือนก่อน +3

      ആ ദൈവത്തെ ഞാൻ ഓർത്തു വാണം വിടുന്നു

  • @listonmathew7658
    @listonmathew7658 3 ปีที่แล้ว +21

    ഒരു മനുഷ്യൻ സ്വന്തം കാഴ്ചപ്പാടുകൾ പറയുന്നു ഒട്ടും കപടത ഇല്ലാതെ.

    • @mishrapatel773
      @mishrapatel773 3 ปีที่แล้ว

      Bro, കപടത ഇല്ലാതെ എന്നല്ല, കാപട്യം ഇല്ലാതെ എന്നാണ് പറയേണ്ടത് ☺️

  • @lalukolat8416
    @lalukolat8416 3 ปีที่แล้ว +1

    Yes.. He is very genuine... Support

  • @skmnaduvi8930
    @skmnaduvi8930 3 ปีที่แล้ว +1

    വിശ്വാസി, അവിശ്വാസിയും അതെല്ലാം വ്യകതിപരമാണ്...ഇതിൽ രണ്ടായാലും ആർക്കും പ്രത്യേകിച്ച് സമ്മാനമൊന്നുമില്ല... അവനവൻ ആഗ്രഹിക്കുന്ന നീതി മറ്റുള്ളവർക്കും നൽകുക അത്രയേ വേണ്ടൂ... ബാക്കിഎല്ലാം നമ്മളെയെല്ലാം ഉണ്ടാക്കിയ പ്രകൃതി നോക്കിക്കൊള്ളും...

  • @josephkv9326
    @josephkv9326 3 ปีที่แล้ว +9

    Oru nalla manushyan love you baiju❤️❤️❤️

  • @wilfred1980
    @wilfred1980 3 ปีที่แล้ว +2

    Valare yukthi bhadram aya vakukal👌👌👌

  • @Jasimali129
    @Jasimali129 3 ปีที่แล้ว +4

    കോടാനു കോടി നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് സൂര്യൻ .അവയിൽ സൂര്യനെക്കാൾ 100 മടങ്ങു വലിപ്പമുള്ള ധാരാളം നക്ഷത്രങ്ങൾ ഉണ്ട് .ഇവയൊക്കെ യഥാർത്ഥ ദൈവത്തിന്റെ ചെറിയ സൃഷ്ടിപ്പ് മാത്രം

    • @athul4416
      @athul4416 3 ปีที่แล้ว +3

      ദൈവം സൃഷ്ടിച്ചത് ആണെന്ന് ആരു പറഞ്ഞു ?

    • @Jasimali129
      @Jasimali129 3 ปีที่แล้ว

      @@athul4416 എന്റെ ബുദ്ധി എന്നോട് പറഞ്ഞു

    • @bineshm7626
      @bineshm7626 3 ปีที่แล้ว

      ഉത്തരം അറിയാത്തതു കൊണ്ടു നടത്തുന്ന പ്രയോഗം👍

    • @Beaut3527
      @Beaut3527 3 ปีที่แล้ว +2

      @@Jasimali129 ninte budhi alla .ninte matham ninnod paranzhu.
      Ninakk swanthamayi chinthikanulla swadandryam ninte matham thannilla. Ninne 4 vayasullappol ninte sammathimillathe madrassayil cherthu. Avde muthal nee mathathinte adimayaan

    • @ショーガンアリアンサウス
      @ショーガンアリアンサウス 3 ปีที่แล้ว +3

      @@Jasimali129 അത് ചിന്ത ശേഷി ഇല്ലത്തിൻ്റെ പ്രശ്നം ആണ്. നമുക്ക് അറിയാൻ പറ്റാത്ത കര്യങ്ങൾ ഒക്കെ ദൈവം എന്ന സാധനം ഉണ്ടാക്കി എന്നു പറഞാൽ മതിയല്ലോ. പിന്നെ ഈ ദൈവത്തെ ആരു ഉണ്ടാക്കി

  • @FaheemKm-x7c
    @FaheemKm-x7c หลายเดือนก่อน +1

    Sooryaneum chandraneum undakiya oralund.athan allahu.lokathe muzhuvan niyandrikkunnavan

  • @johnpaulandrews2410
    @johnpaulandrews2410 3 ปีที่แล้ว +4

    Genuine person ❤️❤️

  • @dinkanthealmighty1765
    @dinkanthealmighty1765 3 ปีที่แล้ว +15

    നാസ്തികൻ ഡാ 💪

  • @jasmina-c1m
    @jasmina-c1m 10 หลายเดือนก่อน +1

    ആസൂര്യനേയും ചന്ദ്രനേയും സംവിധാനിച്ച വൻ ആരാണ് ചിന്തിക്കൂ പ്രിയ സൃ ഹുർത്തേ അവനാണ് ഏകനായ ദൈവം അല്ലാഹു ഖുർആൻ ഭരിഭാഷ വായിക്കൂ എല്ലാത്തിനും ഉത്തരം അതിലുണ്ട്

    • @Joysheart
      @Joysheart 9 หลายเดือนก่อน +1

      അള്ളാഹു എനിക്ക് വാണമടിച്ചു തരുമോ

  • @thara8310
    @thara8310 3 ปีที่แล้ว +3

    Straight forward 👍🙏

  • @ashwinkumar7402
    @ashwinkumar7402 3 ปีที่แล้ว +1

    ഇവിടെ 'ദൈവം' ഇല്ല.ദൈവങ്ങളെ ഉള്ളൂ.ആ ദൈവങ്ങൾ നമ്മൾ മനുഷ്യരാണ്.'തത് ത്വം അസി, അഹം ബ്രഹ്‌മാസ്മി' - അതു നീയാകുന്നു, നീ ബ്രഹ്മം ആകുന്നു.ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്‌ജുനനു നൽകുന്ന ഗീതോപദേശത്തിലെ ഭാഗം 7 മുതൽ 12 വരെ വിവരിക്കുന്നത് ദൈവത്തെ പറ്റിയാണ്. ഭാഗം 13 മുതൽ 18 വരെ മനുഷ്യന്റെ ഉള്ളിലെ ആത്മാവും ദൈവവും ആയിട്ടുള്ള ഏകീകരണത്തെയും.ഗീത മനുഷ്യന് നൽകുന്ന സന്ദേശം, ഞാൻ അവന്റേത് ആകുന്നു, അവൻ എന്റേത് ആകുന്നു, അവസാനം ഞാൻ അവനാകുന്നു.സെമിറ്റിക്ക് ചിന്താ രീതിയിൽ പറയുന്ന ഏകനായ, അവനായ ഏതോ മൂലയിൽ ഇരുന്നു വിശ്വാസികൾ അവിശ്വാസികൾ, വിശുദ്ധർ, പാപികൾ എന്നൊക്കെ വർഗ്ഗീകരണം നടത്തുന്ന ഒരു ദൈവ സങ്കൽപ്പം അല്ല.അതിനാൽ നിരീശ്വരവാദം പോലും ഹൈന്ദവ വംശ സംഹിതകളുടെ ഭാഗം തന്നെ.യുവാൽ നോവാ ഹരാരി പറഞ്ഞ പോലെ സ്വയം കഥകൾ മെനയുകയും, ആ കഥകളിൽ വിശ്വസിക്കുന്നവരുടെ കൂട്ടം ഉണ്ടാക്കാൻ മികച്ച ആശയ വിനിമയ ശേഷി കൈവരിക്കുകയും ചെയ്തത് തന്നെയാണ് ഹോമോ സാപ്പിയൻസിന്, നമ്മൾക്ക്, ഭൂമിയിൽ പണ്ടുണ്ടായിരുന്ന 6ഓളം മനുഷ്യ കുലങ്ങളെ ഇലായ്മ ചെയ്ത് ഇന്നീ ലോകം അടക്കി ഭരിക്കാൻ അവസരം നൽകിയത്.ഇനി ഈ സാപ്പിയൻസിന്റെ ഇടയിൽ പരിണാമം നടക്കും, ഇതിലും ക്രൂരരായ വിഭാഗങ്ങൾ വരും.ഇതൊക്കെ ഇനിയും തുടരും.ആ തുടർച്ച തന്നെ നിത്യമായ സത്യം, അതീജീവനം തന്നെ യാഥാർഥ്യം, ഒരിക്കലും പിണക്കാൻ പാടില്ലാത്തത് സമയത്തെയും!

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +5

    ഈ show കഴിഞ്ഞ് സോഫയിൽ നിന്ന് എണീച്ചപ്പോൾ കാലിൽ മുണ്ട് തട്ടി തറയിൽ വീണ ബൈജു ചേട്ടൻ : എന്റ ദേവ്യേ, സോറി എന്റെ ചന്ദ്രദേവ , എന്റെ സൂര്യദേവ..
    ഇതുകേട്ട അവതാരിക : പ്ലിംഗ് 😊

  • @Stayreality
    @Stayreality ปีที่แล้ว

    One God
    One God ☝️
    One God
    There is nothing equal to Him in this universe which He has created⚡
    അവൻ സൃഷ്‌ടിച്ച ഈ പ്രപഞ്ചത്തിൽ അവനു തുല്ല്യമായി ഒന്നുംതന്നെയില്ല ✨

    • @Joysheart
      @Joysheart 9 หลายเดือนก่อน

      ആ ദൈവം എനിക്ക് വാണം അടിച്ച് തരുമോ

  • @pramodav2017
    @pramodav2017 3 ปีที่แล้ว

    സൂര്യൻ ഒരു ഊർജ്ജ സ്രോതസ്സാണ് ഭൂമി ഒരു ഊർജ്ജ സ്രോതസ്സാണ് ആ സ്രോതസ്സിൽ നിന്നുള്ള ശക്തിയിൽനിന്ന് ഊർജ്ജം സ്വീകരിച്ച് ജീവജാലങ്ങൾ ഉണ്ടായി പ്രകൃതിയുടെ വിസർജനത്തിനു നിന്നും ഉണ്ടായ അവശിഷ്ടങ്ങളാണ് ജന്തുജാലങ്ങൾ അതിലൊന്നാണ് നമ്മളും വിശിഷ്ട ബുദ്ധിയുള്ള നമ്മൾ പ്രകൃതിയുടെ പരിപാലനത്തിന് വേണ്ടി അക്ഷീണ മായി പ്രവർത്തിക്കേണ്ടതാണ് നമ്മൾ ഇന്ന് വിളിക്കുന്ന ഈശ്വരൻ ഇതാണ് അതായത് പ്രകൃതി അത് നശിച്ചാൽ എല്ലാം നശിക്കും നമ്മൾ വിചാരിച്ചാൽ കയ്യും കാലും വെച്ച് ഇറങ്ങിവരുന്ന നമ്മളെ സഹായിക്കാൻ ഓടിയെത്തുന്ന ഒരാളല്ല ഈശ്വരൻ ഈശ്വരൻ റെ പേര് പറഞ്ഞു നമ്മളെ പറ്റിച്ചു ജീവിക്കാൻ ആരെയും അനുവദിക്കരുത് അങ്ങനെയുള്ള ഇത്തിൽ കണ്ണികളെ വെട്ടി മാറ്റേണ്ട സമയം അതിക്രമിച്ചു അമ്പലങ്ങളും പള്ളികളും ഉണ്ടാക്കാതെ രോഗികളെയും അവശരെയും സഹായിക്കുന്ന സംഘടനകൾ ഉണ്ടാക്കുക എന്നാ ലോകം രക്ഷപ്പെടും സത്യമേവ ജയതേ ജയഭാരത്

  • @SureshSuresh-hn9gs
    @SureshSuresh-hn9gs ปีที่แล้ว

    താങ്ങളുടെ വിശ്വാസം തങ്ങളെ രക്ഷിക്കട്ടെ .നല്ല മനസ്സാണ്🌹

  • @thomasbenny3524
    @thomasbenny3524 3 ปีที่แล้ว +1

    ദൈവം എന്ന സങ്കൽപ്പം മനുഷ്യന്റെ ഭൗതിക പരിണാമത്തിൽ അനിവാര്യമായ ഒരു തെറ്റാണ്... ആധുനിക മനുഷ്യന് ഈ കഥകൾ ടെ ആവശ്യം ഇനി ഇല്ല.. മത പുസ്തകങ്ങളക്ക് ബാലമംഗളത്തിനെകാളും ബലരമയെ കാളും കൂടുതൽ പ്രാദാന്യം കൊടുക്കുന്നത് അപകടമാണ്..
    മത ഗ്രന്ഥങ്ങളിൽ ഉള്ള മൂല്യങ്ങൾ നല്ലതെങ്കിൽ സ്വീകരിക്കാം, ബഹുഭൂരിപക്ഷവും ഇന്ന് പ്രസക്തി ഇല്ലാത്തവയും അപ്രായോഗികവും ആണ്.അത്‌ കൊണ്ട് തന്നെ മതങ്ങളെ ഒരു പ്രാചനാ ആചാരങ്ങളായി കാണുന്നതാണ് നല്ലത്

  • @jabirmullungal1254
    @jabirmullungal1254 9 หลายเดือนก่อน +1

    ബൈജു 🔥🔥👍🏼👍🏼👍🏼👍🏼

  • @thinqawesome3334
    @thinqawesome3334 3 ปีที่แล้ว +1

    good..now im your fan🥳🤗🤗🥳

  • @Truthjosh
    @Truthjosh ปีที่แล้ว

    ദുഷ്‌ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല;
    ദൈവമില്ല എന്നാണ്‌ അവന്റെ വിചാരം.
    സങ്കീര്‍ത്തനങ്ങള്‍ 10 : 4

  • @gurusekharank1175
    @gurusekharank1175 3 ปีที่แล้ว +1

    Super ❤️❤️ anthavisvathilirunnu mojanam venam cinemaelullavarkku

  • @kumshafy
    @kumshafy 3 ปีที่แล้ว +25

    ഇന്ദു മെരിച്ചു!!!ബൈജു കൊന്നു!😓😓

  • @syamvlogs6804
    @syamvlogs6804 3 ปีที่แล้ว

    മനസ്സ് എന്തിനെ പറ്റി ചിന്തിക്കുന്നു അതിന്റെ നിയമങ്ങൾ അനുസരിക്കേണ്ടി വരും നല്ലതു ചിന്തിച്ചാൽ നന്മയുണ്ടാകും ദൈവം നന്മയാണ്

  • @arunbabu826
    @arunbabu826 3 ปีที่แล้ว +2

    Me too.. But.. Bhoomi koodi undu.. 😊

  • @royantony6631
    @royantony6631 3 ปีที่แล้ว +1

    നിലപാട് തുറന്നു പറഞ്ഞതിന് ഒരു കയ്യടി.
    സിനിമയിലുള്ള പലരും വിശ്വാസി അല്ലെങ്കിലും അത് തുറന്ന് പറഞ്ഞാൽ അവരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങൾ ഉണ്ടാകും എന്ന് കരുതി വിശ്വാസിയായി അഭിനയിക്കുന്നവർ കുറെ ഉണ്ട്.

    • @Pantheist2602
      @Pantheist2602 ปีที่แล้ว

      Cinema oru luck based field aanu .. athukond angane aarum viswasi aayi abhinayikkarilla. Avar viswasi thanne aanu. Athupole thanne Atheist aayavar athu parayaarum und egs . Kamal Hassan, Sreenivasan, SS Rajamouli, Javed Akhtar, Mani Ratnam, Sathyaraj, etc

  • @freethinker2559
    @freethinker2559 3 ปีที่แล้ว +8

    Really great dear Baiju..
    I am exactly similar to you..
    But I don’t consider sun and moon as God.
    I am purely an atheist 😊
    I believe u also a complete atheist

  • @MuhammedAli-sz4fe
    @MuhammedAli-sz4fe ปีที่แล้ว +1

    DHAiVAM onnea yullu sooriyaneayu chenthraneayum Loogam muzhuvan niyathryikunnu

  • @Jasimuk-hr6bi
    @Jasimuk-hr6bi ปีที่แล้ว +5

    ആ സൂര്യനേയും ചന്ദ്രനേയും സൃഷ്‌ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനെയാണ് ഞാൻ വിശ്വസിക്കുന്നത്. ❤️❤️

    • @rishadaltair3029
      @rishadaltair3029 6 หลายเดือนก่อน +4

      Allahuvine aar undaaki?

    • @JackSon-wm7zq
      @JackSon-wm7zq 5 หลายเดือนก่อน +5

      തെളിവ് എന്താണ്

    • @null-undefined
      @null-undefined 3 หลายเดือนก่อน

      😐

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 5 หลายเดือนก่อน

    1993 ലെ ഒരു ഇൻ്റർവ്യൂയിൽ ഇതേ ബൈജു പറയുന്ന ഒരു വാക്കുണ്ട് സിനിമയിൽ എത്തിപെടാനും നിലനിൽക്കാനും സാധിച്ചത് ദൈവാനുഗ്രഹം ഉള്ളത് കൊണ്ടെന്ന് ....

  • @dewdrops9253
    @dewdrops9253 3 ปีที่แล้ว +6

    സൂപ്പർ dialouge same like my view.. ആൽത്തറ ബൈജുവണ്ണൻ rocks.. very nice thought... good person..

  • @mohan02
    @mohan02 3 ปีที่แล้ว +22

    'Religion was invented when the first con man met the first fool'

  • @royalempire3610
    @royalempire3610 3 ปีที่แล้ว

    ദൈവത്തെ അറിയണമെങ്കിൽ ആദ്യം മനുഷ്യനെന്താണെന്ന് മനസിലാക്കണം . സ്ഥൂലം ,സൂഷ്മം , കാരണം എന്നിങ്ങനെ മൂന്നു ശരീരങ്ങളുടെ സംയോഗമാണ് മനുഷ്യൻ . പിതൃവീര്യത്തിൽ നിന്നും ജനിച്ച് അന്നം ഭുജിച്ച് വളരുന്ന കരചരണാദികളോടു കൂടിയ കാണപ്പെടുന്ന ശരീരം സ്ഥൂലം. അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ , അഞ്ചുകർമ്മേന്ദ്രിയങ്ങൾ, അവയുടെ തന്മാത്രകൾ ,പഞ്ച പ്രാണന്മാർ ,മനസ്, ബുദ്ധി ഇവ ചേർന്നതാണ് സൂഷ്മ ശരീരം . കാരണ രൂപത്തിൽ വിശ്വമാസകലം നിറഞ്ഞു നിൽക്കുന്ന കേവല സത്തയുടെ വ്യക്ത്യധിഷ്ഠിത ബോധം കാരണശരീരം . ഇത് വാക്കുകളിൽ മാത്രമൊതുക്കാതെ യഥാർത്ഥ രൂപത്തിൽ ഗ്രഹിക്കുമ്പോൾ ദൈവം എന്താണെന്ന് ബോധ്യപ്പെടും .

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +1

    An atheist or uktivadi is better than theist or bhaktivadi because he has no religion, cast or discrimination and all are equal before him

  • @hari2hari166
    @hari2hari166 3 ปีที่แล้ว

    സൂര്യനെയും ചന്ദ്രനെയും ഒക്കെ സൃഷ്‌ടിച്ച ശക്തിയെ നമ്മൾ ഈശ്വരൻ എന്ന് പറയും. ഈശ്വരൻ അമ്പലത്തിലോ പള്ളിയിലോ ഉള്ള ആൾ അല്ല.. പ്രാർത്ഥന വീട്ടിലോ, ഓഫീസിലോ, യാത്രയിലോ ഒക്കെ ചെയ്യാവുന്നതാണ്. അതിനു അമ്പലത്തിൽ പോകണം എന്നില്ല... പക്ഷെ എന്തുകൊണ്ട് നാം ഈശ്വരനെ അമ്പലത്തിൽ പ്രതിഷ്ടിച്ചു, അത് ഒരു ശാസ്ത്രം ആണ് രാവിലെ കുളിച് അമ്പലത്തിൽ പോയി തണുത്ത ചന്ദനം നെറ്റിയിൽ തൊടുന്നതും, ചെരുപ്പ് ഇടാതെ കൂർത്ത കല്ലിൽ ചവിട്ടി നടക്കുന്നതും, (പ്രദക്ഷിണം ), അമ്പലത്തിനുള്ളിലെ നിശബ്ദത, പൂജാരിമാരുടെ മന്ത്രം, അവ ഉണ്ടാകുന്ന പോസിറ്റീവ് വൈബ്, ഇതിനൊക്കെ വീണ്ടിയാണു അമ്പലത്തിൽ പോകുന്നത് ഇതിനെല്ലാം പുറമെ ആദ്യം സ്വയം മനസ് ശുദ്ധി ആയിരിക്കണം എന്ന് മാത്രം.

  • @sudev1408
    @sudev1408 3 ปีที่แล้ว +1

    Aree waah 👌👌👌

  • @farhanmalayil3304
    @farhanmalayil3304 ปีที่แล้ว +1

    Respecting biju ചേട്ടാ

  • @TRIPBULLET
    @TRIPBULLET 3 ปีที่แล้ว +1

    Sivanum vishnuvum allahuvum jesusum okke bookil achadikkunnathinu munp ivide manushyar undaairunnu avarude daivam velicham tharunna sooryanum chandranum mazhayum idiminnalum marangalumokkeyaanu..

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +3

    🙏❤️🌹 Correct 👍

  • @malikamaloos8817-l3g
    @malikamaloos8817-l3g 5 หลายเดือนก่อน

    True 💯

  • @benjaminjkm
    @benjaminjkm 3 ปีที่แล้ว +9

    സൂര്യനെ അല്ല സൂര്യനെ ഉണ്ടാക്കിയ സൃഷ്ട്ടാവിനെ ആണ് വിശ്വസിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว +7

      അപ്പോൾ ആ സൃഷ്ടാവിനെ ഉണ്ടാക്കിയ വലി യ ഉണ്ടാക്കനെയാണ് ആരാധിക്കേണ്ടത് 'പിന്നെ അയാൾക്ക് ആരാധന ഇഷ്ടമാണോ എന്ന് എങ്ങിനെ അറിയാം?

    • @benjaminjkm
      @benjaminjkm 3 ปีที่แล้ว

      @@sahadevanp8120 ഉണ്ടാക്കപ്പെട്ടതാണെങ്കിൽ സൃഷ്ടാവ് ആവില്ലല്ലോ സൃഷ്ടി അല്ലെ ആവു. ഉണ്ടാക്കപ്പെട്ട ഒരു ദൈവം ദൈവമാകില്ല

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว +2

      @@benjaminjkm അത് വിശ്വാസിയുടെ വിശ്വാസം മാത്രം, 'ദൈവം ത്തെ ആരു, എന്തിന് ' എവിടെ വച്ചു്, എന്തുകൊണ്ടു ഉണ്ടാക്കി?

    • @nidhinkattambally
      @nidhinkattambally 3 ปีที่แล้ว +2

      100%ശരിയാണ്. ബ്രമ്ഹാവിനെയാണ് എല്ലാവരും വിശ്വസിക്കേണ്ടത്..

    • @benjaminjkm
      @benjaminjkm 3 ปีที่แล้ว +1

      @@sahadevanp8120 ദൈവത്തെ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ ദൈവം എങ്ങനെയാ ദൈവം ആകുന്നെ? സൃഷ്ടി അല്ലെ ആവു 🙄

  • @vishnuvasu2592
    @vishnuvasu2592 10 หลายเดือนก่อน +1

    I am also Etheist. Love is God.

  • @saranyadileep190
    @saranyadileep190 7 หลายเดือนก่อน

    Ente hus ingane anu.. Nammal nammalude pravarthi nannakiyal mathi ennu parayum.. Adhehathinu eeswara viswasavum iilya anthaviswasavum illya..

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +3

    👌🏻👌🏻👌🏻

  • @nishauh577
    @nishauh577 3 ปีที่แล้ว +9

    സൂര്യൻ ഇല്ലാത്ത സമയം അതാണ് രാത്രി ചന്ദ്രനും അതുപോലെ തന്നെയാണ് അതിനെയൊക്കെ സൃഷ്ടിച്ചു നിശ്ചിതസമയം നമുക്ക് ഉപയോഗപെടുത്താൻ കഴിയുന്ന നിലയിലേയ്ക്ക് ക്രമീകരിച്ച സൃഷ്ടവിനെയല്ലേ ആരാധികേണ്ടത്?

    • @18k20
      @18k20 3 ปีที่แล้ว

      👍👍👍 very correct 👍👍🙏

    • @nelvinpthomas1592
      @nelvinpthomas1592 3 ปีที่แล้ว +2

      Angane oraal undennu thankalk urappundo?

    • @daviddigitalart7699
      @daviddigitalart7699 3 ปีที่แล้ว +6

      സൂര്യന്‍ ഇല്ലാത്ത സമയം രാത്രി നമുക്ക് മാത്രം അനുഭവപ്പെടുന്ന കാര്യമാണ് അതെ സമയം അമേരിക്കയില്‍ പകല്‍ ആവും അവിടെ സൂര്യന്‍ ഉണ്ട് .. സൂര്യന്‍ അവിടെ തന്നെ ഉണ്ട് ബ്രോ .. രാത്രി പകല്‍ ഭൂമിയില്‍ നിക്കുമ്പോള്‍ അനുഭപ്പെടുന്ന കാര്യം ആണ് കുറച്ചൂടെ ഭൂമിക്ക് മുകളില്‍ പോയാല്‍ രാവും പകലും ഇല്ല ... സ്രഷ്ടാവ് എന്നൊക്കെ പറയും പോലൊരു മിഥ്യാ ധാരണ മാത്രമാണത് ... അല്പം ചിന്തിച്ചാല്‍ ഉടഞ്ഞു പോകുന്ന ചീട്ടുകൊട്ടരമാണ് ദൈവവിശ്വാസം ... ബ്രോ യ്ക്ക് അങ്ങനെ വിശ്വസിക്കാം .. അതില്‍ എതിര്‍പ്പില്ല മറിച്ചു സത്യം അതല്ല ..

    • @snowfire9320
      @snowfire9320 3 ปีที่แล้ว

      Surya ചന്ദ്ര സ്രഷ്ടാവാണ് ദൈവം

    • @daviddigitalart7699
      @daviddigitalart7699 3 ปีที่แล้ว +4

      @@snowfire9320 ഏത് ദൈവം ? ഹിന്ദു ,ഇസ്ലാം , ക്രിസ്ത്യന്‍ , ജൂത , ഗ്രീക്ക് ??????? ഏതാണ് നിങ്ങള്‍ ഉദേശിക്കുന്ന ദൈവം ??

  • @rajeev9397
    @rajeev9397 9 หลายเดือนก่อน

    അതായത്.... ബൈജു ഈശ്വര വിശ്വാസിയാണ്...
    പക്ഷെ ഈശ്വരൻ അമ്പലത്തിലോ, പള്ളിയിലോ കുത്തിയിരിക്കുവല്ല....
    Well spoken baiju... I would like to meet you....

  • @rafeekparammalvlogs
    @rafeekparammalvlogs 3 ปีที่แล้ว

    ഇഷ്ടം 🌹ബൈജു സർ,🌹

  • @noufalnoufal8521
    @noufalnoufal8521 3 ปีที่แล้ว +2

    സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരു സെക്കൻഡ് പോലും നിക്കാതെ അതിന്റെ ഭ്രമണ പഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.. ഒരു സെക്കൻഡ് നേരം എങ്ങാനും നിന്നാൽ ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും അവസ്ഥ എന്താകും?. അപ്പൊ അവയെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടാവില്ലേ?. ഉണ്ടാവണം.. ഉണ്ടായിരിക്കേണ്ടതുണ്ട് എന്ന് നമ്മുടെ മനുഷ്യ ബുദ്ധി നമ്മോട് പറയുന്നു.. എങ്കിൽ ആ ശക്തി ഒന്നുണ്ട്.. അവനാണ് അവനെ അറബിയിൽ വിളിക്കുന്ന വിളിയാണ് അല്ലാഹു .. യഹോവ.. ഹിരണ്ണ്യ ഗർഭൻ, പരബ്രഹ്മം. പരപ്പൊരുൾ.. പരമശക്‌തി..ആണ്ടവൻ എന്നൊക്കെ നമ്മൾ വിളിക്കുന്നു.... പച്ച വെള്ളത്തിന്ന് വാട്ടർ, തണ്ണി, മാഈ.. പാനി.. എന്നൊക്കെ വിവിധ ഭാഷയിൽ വിളിക്കും പോലെ.. ആരും ആരോഗ്യം, സമ്പത്ത് ഒക്കെ ഉണ്ടാകുമ്പോ ദൈവത്തെ വല്ല്യ ആവശ്യം വരില്ല.. ഒരിക്കലും മാറാത്ത ഒരു പൊറുതി കെട്ട സഹിക്കാവാത്ത തലവേദന വന്നാൽ മതി... താനെ വിളിച്ചോളും.. ആരും.. 😒 അനുഗ്രഹങ്ങൾ എല്ലാം ഉണ്ടാവുമ്പോഴും,ദൈവത്തോട് നന്ദി കാണിക്കണം.. ഇല്ലാത്തപ്പോൾ മാത്രം വിളിക്കാൻ ഉള്ളതല്ല ദൈവം..

    • @vivek2856976
      @vivek2856976 3 ปีที่แล้ว +2

      Gravity dark energy .dark matter..ethe ellam padechal theravunna prakshanna ollu...

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว

      അള്ളാഹു മുഹമ്മദ് 360 ഗോത്ര ദൈവങ്ങളിൽ നിന്നും മൂപ്പർക്ക് പറ്റിയത് തിരഞ്ഞെടുത്തു് പിന്നെ കൊള്ളയും, പെണ്ണക്കളെ പീഡിപ്പിക്കലും, വിൽക്കലും ഒക്കെ തുടങ്ങി

    • @noufalnoufal8521
      @noufalnoufal8521 3 ปีที่แล้ว

      @@sahadevanp8120 ശാഖയിൽ ഇപ്പോഴും പോകാറുണ്ടോ? 🚩 🤔 ലീവൊന്നും ഇല്ലേ? 🤔 എന്നും ക്ലാസ് തന്നെ അല്ല്യോ? 🤔😊

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว

      @@noufalnoufal8521 ജിഹാദികളുടെ ഉടായിപ്പുകൾ പൊളിക്കണമല്ലോ?

    • @noufalnoufal8521
      @noufalnoufal8521 3 ปีที่แล้ว +1

      @@sahadevanp8120 ശ്രെമിച്ചു നോക്ക്.. പക്ഷെ...ഫലം ഉണ്ടാവില്ല.. കാരണം ഇസ്ലാം മനുഷ്യനിർമിത മതം അല്ല.. ആയിരുന്നെങ്കിൽ നിങ്ങളുടെ ശ്രെമം വിജയിച്ചേനെ 😏

  • @anilkumaraa4249
    @anilkumaraa4249 3 ปีที่แล้ว +1

    👌

  • @akcutzz9187
    @akcutzz9187 3 ปีที่แล้ว +3

    ഞാനും ദൈവവിശ്വാസി ആല്ല 🔥🔥🔥 ബൈജു ചേട്ടൻ 🔥🔥

  • @KumarKumar-qt9xu
    @KumarKumar-qt9xu 3 ปีที่แล้ว +10

    അതാണ്

  • @bibinbino2403
    @bibinbino2403 3 ปีที่แล้ว +3

    Baiju cheatan numma Swondham Aalanu.... Machan powliyaaaa.....

  • @sivarajssrs3006
    @sivarajssrs3006 ปีที่แล้ว +2

    സതൃം💯

  • @exgod1
    @exgod1 3 ปีที่แล้ว +2

    Matha viswasi allenki oru nalla manushan avana 90% sadhyatha

  • @DeepuKumar-gq5te
    @DeepuKumar-gq5te 3 ปีที่แล้ว +1

    ഓം നമഃ ശിവായ 🌹🌹🙏🙏

    • @aslahahammed2906
      @aslahahammed2906 3 ปีที่แล้ว +2

      ഓണത്തിനിടക്ക് പുട്ട് കച്ചവടം 🤣😁

  • @sajisathian
    @sajisathian 3 ปีที่แล้ว

    Baiju should try surya Gayatri as he already posses the wisdom of SuryaGayatri and aware of the greatness of sun.

  • @prajishboss
    @prajishboss 3 ปีที่แล้ว +1

    Well said

  • @nandan9390
    @nandan9390 3 ปีที่แล้ว +1

    Polichu👍👍

  • @tonytharakan8725
    @tonytharakan8725 ปีที่แล้ว

    A great actor of versatility and natuaral skills. Unfortunately, he didn't get what he deserves

  • @സുധീർബാബുഅബ്ദുൽറസാഖ്

    അത്യാവശ്യത്തിനു ഒരു 500 രൂപ ചോദിച്ചാൽ ദൈവം കൈമലർത്തി കാണിക്കും അങ്ങനെ ഒരു ദൈവത്തിന്റെ ആവശ്യം എന്താണ്, അതിനേക്കാൾ മഹേഷിനോടൊ മുനീറിനോടോ അഗസ്റ്റിനോടോ(എന്റെ ഫ്രണ്ട്‌സ് ) ചോദിച്ചാൽ അവർ 1000 തരും, അപ്പൊ അവരല്ലേ ദൈവം ശരിക്കും... 🤔🤔🤔

    • @tonz1987a
      @tonz1987a 3 ปีที่แล้ว

      അപ്പോ ലവന്മാര് പറയും അവരെക്കൊണ്ട് ആ 1000 തരീപ്പിച്ചത് ദൈവം ആണെന്ന്!

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 7 หลายเดือนก่อน

    ദൈവം സർവ്വതും ആണ്. ദൈവത്തെ കൂടാതെ ഈ പ്രപഞ്ചത്തിൽ മറ്റു യാതൊന്നും തന്നെയില്ല.

  • @manumanoharan8417
    @manumanoharan8417 3 ปีที่แล้ว +2

    Vere 2 daivangal koodi und Achan Amma

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +12

    Uffee എന്റെ വിശ്വാസം ഇത് ആണ് 😍

    • @tonytom3341
      @tonytom3341 3 ปีที่แล้ว

      Same

    • @Jasimuk-hr6bi
      @Jasimuk-hr6bi ปีที่แล้ว +1

      ആ സൂര്യനേയും ചന്ദ്രനേയും സൃഷ്‌ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനെയാണ് ഞാൻ വിശ്വസിക്കുന്നത്. ❤️❤️

  • @unnimohammed6501
    @unnimohammed6501 3 ปีที่แล้ว

    അവസാനം പറഞ്ഞ സൂര്യ, ചന്ദ്രകഥകളിൽ വലിയ കാര്യമില്ല. അവ വലിയ അത്ഭുതമായ് ആദിമമനുഷ്യ സമൂഹം ആരാധിച്ചിരുന്നു.
    താങ്കൾ ദൈവസ്ഥാനത്തേക്ക് ഉയർത്തിയത് എന്തൊ അംഗീകരിക്കാൻ അല്പം പ്രയാസം
    അങ്ങനെ ചിന്തിച്ചാൽ ആരാധിക്കേണ്ട അത്ഭുതങ്ങൾ വേറെയുമുണ്ട്. വായു ഭൂമിയിൽ ഇല്ലാതിരുന്നാൽ എന്താണ് അവസ്ഥ. അതിൽ ഒന്നും വലിയ അർത്ഥമില്ല. എങ്കിലും താങ്കൾ ആദ്യം പറഞ്ഞ നിലപാടിനോട് യോജിക്കുന്നു. തുറന്നു പറയാനള്ള ആർജ്ജവം അഭിനന്ദാർഹമാണ്.

    • @kunjoose3242
      @kunjoose3242 3 ปีที่แล้ว

      you are correct..... വായു ,വെള്ളം , മണ്ണ്...etc

  • @syamkumars.k6083
    @syamkumars.k6083 3 ปีที่แล้ว +1

    Same chinthagathi 👍

  • @RajeevRajeev-i4e
    @RajeevRajeev-i4e 7 หลายเดือนก่อน

    Ampalathil poyal enthakuzhapm padam tharunnavar marichu chinthichalo

  • @tinoyviolakkomben8255
    @tinoyviolakkomben8255 3 ปีที่แล้ว +1

    ചോദ്യം ചോദിച്ചാൽ ഇതുപോലെ വേണം... ഉള്ള കാര്യം വെട്ടിത്തുറന്ന് പറയും.

  • @sarath294
    @sarath294 3 ปีที่แล้ว

    Correct sun and moon 👍👍

  • @bijukumar4339
    @bijukumar4339 3 ปีที่แล้ว +1

    Sathyam byju chettante vakkukal

  • @nidhines5732
    @nidhines5732 3 ปีที่แล้ว +7

    നമ്മുടെ കണ്ണ് കൊണ്ട് നേരിട്ട് കാണുന്ന രണ്ട് ദൈവങ്ങൾ സൂര്യ ദേവനും ചന്ദ്ര ദേവനും
    ബാക്കിയുള്ള ദൈവങ്ങളെ നേരിട്ട് കാണാന്‍ എല്ലാവർക്കും സാധിക്കില്ല

    • @abhilash4915
      @abhilash4915 3 ปีที่แล้ว +1

      നക്ഷത്ര ദൈവം.

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 3 ปีที่แล้ว

      Poda marayule

    • @nidhines5732
      @nidhines5732 3 ปีที่แล้ว

      @@abdulbhasithchembayil8751 ya Allah kareem

    • @anoopprasad1926
      @anoopprasad1926 ปีที่แล้ว

      Telescope vechal nebula daivathine vare kaanam

    • @Jasimuk-hr6bi
      @Jasimuk-hr6bi ปีที่แล้ว

      ആ സൂര്യനേയും ചന്ദ്രനേയും സൃഷ്‌ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനെയാണ് ഞാൻ വിശ്വസിക്കുന്നത്. ❤️❤️

  • @sreelal1463
    @sreelal1463 3 ปีที่แล้ว +1

    Nallathu cheyka pravarthikkuka Kanuka sanmanasullavarkku samadhanam

  • @narayananps774
    @narayananps774 3 ปีที่แล้ว +1

    He is a Vedantin, sees the world as manifestation of God.

  • @anasvk5656
    @anasvk5656 3 ปีที่แล้ว +1

    Human❤

  • @aswinas464
    @aswinas464 3 ปีที่แล้ว +1

    Paranjathu Shari aya ,Sun ayanu energy 👍

  • @aegon_targaryen1
    @aegon_targaryen1 ปีที่แล้ว

    Proud to be an Atheist 🔥

  • @homosapien3664
    @homosapien3664 3 ปีที่แล้ว

    അച്ഛൻ സൂര്യൻ , അമ്മ ഭൂമി . നമ്മളെല്ലാം ഈ അമ്മയുടെ മക്കൾ. അച്ഛൻ കൊടുക്കുന്ന ഊർജം ഉപയോഗിച്ച് അമ്മ സസ്യങ്ങളുടെ ഇലയിൽ ആഹാരം പാകം ചെയ്ത് നമുക്ക് തരുന്നു . കുടിക്കാനുള്ള വെള്ളവും അമ്മ തരുന്നു. പുറത്തുനിന്നും വരുന്ന uv rays ൽ നിന്നും ഉൾക്കകളിൽ നിന്നും നമ്മെ രക്ഷിച്ചു ഗുരുത്വആകർഷണം ഉപയോഗിച്ച് നമ്മളെ ചേർത്തു പിടിക്കുന്നു.

  • @castrof4945
    @castrof4945 3 ปีที่แล้ว +6

    Tvm ൽ നിന്ന് ഇങ്ങനെ ഒരാളെ കിട്ടാൻ പാടാണ്.....
    സാധാരണ.... രാജ ഭക്തി, ഇസം സ്പിരിറ്റ്‌.... പടയാളി..... ഇതൊക്കെ ആയിരിക്കും ഒരു റോയൽ tvm

    • @infoatoz2865
      @infoatoz2865 3 ปีที่แล้ว

      അതിങ്ങോട്ട്‌ കായംകുളം വരെ.നീണ്ടു പോകും... കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് ഇത് വരെ വണ്ടി കിട്ടാത്ത ടീം ആണ് പലരും..
      പദ്മരാജൻ ഒക്കെ അങ്ങനെ സ്വാധീനം ചെലുത്തപെട്ട ആളുകൾ ആണ്

  • @sandeep.bsandeep2888
    @sandeep.bsandeep2888 3 ปีที่แล้ว

    Same to you.....