'യോഗ യുഗ'മാണോ നമുക്കു വേണ്ടത്? | Musthafa Thanveer | Interview | Analysing Yoga Day

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • യോഗ യുഗ'മാണോ നമുക്കു വേണ്ടത്? |
    Musthafa Thanveer | Interview by Abdussalam Shakir NV
    മുസ്തഫാ തൻവീർ | അബ്ദുസ്സലാം ശാക്കിർ എൻവി
    Musthafa Thanveer critically analyses the Hindutva project of aggrandising and forcing the superstitious 'yoga' practices, as a part of its larger attempt to destroy Indian secularism. The interview was given in the context of International Yoga Day Celebrations and the cultural chauvinism which marked it. Prime Minister of India Mr Narendra Modi himself headed the campaign. Yoga tradition is analysed historically as well as in an Islamic perspective in the video.

ความคิดเห็น • 38

  • @2390736
    @2390736 3 หลายเดือนก่อน +13

    സാംസ്കാരിക ഹിന്ദുത്വത്തെ അതിനെ ഒരുകാലത്ത് എതിർത്തിരുന്നവർ പോലും വേഷ പ്രഛന്നരായി വാരിപ്പുണരാൻ ക്യു നിൽക്കുന്ന കാലത്ത് വളരെ പ്രസക്തമായ വിഡിയോ 🔥

  • @arifalmalaibari4021
    @arifalmalaibari4021 3 หลายเดือนก่อน +6

    Much needed explanation and clarification الحمد لله ... جزاكم الله خيرا
    May Allah help us always...

  • @iosr87
    @iosr87 3 หลายเดือนก่อน +4

    രാജാവിൻ്റെ സുന്ദര വസ്ത്രത്തെ പുകഴ്തുന്നവർക്കിടയിൽ രാജാവ് നഗ്നനാണ് എന്ന് പറയാനും ആരെങ്കിലും വേണമല്ലോ. ലക്ഷ്യം ഉന്നതമാണെങ്കിലും മാർഗ്ഗം അത്ര എളുപ്പമല്ല
    പടച്ചവൻ സഹായിക്കട്ടെ.

  • @BinHaneef
    @BinHaneef 3 หลายเดือนก่อน +6

    B Ed സിലബസിൽ ഇത് നിർബന്ധം പോലെ പഠിപ്പിക്കുന്നുണ്ട്...
    കമ്മ്യൂണിസ്റ് കേരളത്തിലെ കോളേജുകളിലും ഫാസിസം കയറി കൂടിയിട്ടുണ്ട്

    • @arifalmalaibari4021
      @arifalmalaibari4021 3 หลายเดือนก่อน

      😢💯💯
      Ivdeyum pett irikkunnu....

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +1

    ماشاء الله.. ...جزاكم الله خيرا و جزاء.....

  • @bushramohammed8034
    @bushramohammed8034 3 หลายเดือนก่อน +1

    Jazakallahu khair

  • @HassanMp-ff5sp
    @HassanMp-ff5sp 3 หลายเดือนก่อน +1

    جزاكم الله خيرا

  • @AbdulGafoorTk-n6k
    @AbdulGafoorTk-n6k 3 หลายเดือนก่อน +2

    اسلام عليكم ورحمة الله وبركاته. 👍🤝🌹
    വളരെ നന്നായിട്ടുണ്ട്. 👍👍

  • @naseefmecheri8586
    @naseefmecheri8586 3 หลายเดือนก่อน +1

    جزاك الله خيرا 🤗

  • @Fahad_Bin_Rasheed
    @Fahad_Bin_Rasheed 3 หลายเดือนก่อน +3

    🌸

  • @BinHaneef
    @BinHaneef 3 หลายเดือนก่อน +3

    സ്കൂൾ സിലബസുകളിൽ യോഗ അടിച്ചേൽപ്പിക്കുന്ന തരത്തിലേക്ക് എത്തുന്നുണ്ട്

  • @FouziaMustafa-j1s
    @FouziaMustafa-j1s 3 หลายเดือนก่อน

    നമസ്സ്കാരവും യോഗയും രണ്ടാണ് 🥰..
    പല അസുഖങ്ങളും ഭേദമാക്കുവാൻ യോഗ ഉപകരിക്കുന്നുണ്ട്.
    വർഷങ്ങളോളം ഞാൻ അനുഭവിച്ചിരുന്ന ശ്വാസംമുട്ട് മൈഗ്രേൻ എന്നിവയിൽ നിന്നും മോചനം നേടാനായി.
    യോഗ എന്നത് ആരാധനയിലേക്ക് കൂട്ടിക്കെട്ടാതിരുന്നാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്

    • @arifalmalaibari4021
      @arifalmalaibari4021 3 หลายเดือนก่อน

      Yogi maar aano ningal aano yogaye patti adhikarikamaay arivullavar??
      Yogimar alle?
      Avark ith worshipumaay bendhapettath thanneyaa

    • @shibilymuhammed8052
      @shibilymuhammed8052 2 หลายเดือนก่อน

      Healthy ആയ സയൻ്റിഫിക് ആയ വ്യായാമം തുടരൂ... Not yoga

  • @misabsani5227
    @misabsani5227 3 หลายเดือนก่อน +2

    Anchor valare nalla chodyangal chodikkunnu... Aalu sooper aanenn thonunnu ma sha allah

  • @abdulfathahfathah4682
    @abdulfathahfathah4682 3 หลายเดือนก่อน

    👍

  • @aseemthennala9107
    @aseemthennala9107 3 หลายเดือนก่อน

    💚👏👏

  • @subramanians.6989
    @subramanians.6989 3 หลายเดือนก่อน

    Namukku vendaa pakshey saayippinu venam. Athu kodukkan anuvadikkoo please.

  • @abdulhameedp352
    @abdulhameedp352 3 หลายเดือนก่อน

  • @shafeequeahmed4272
    @shafeequeahmed4272 3 หลายเดือนก่อน

    അഷ്ടാംഗ യോഗത്തിൽ ആദ്യത്തെ രണ്ട് അംഗങ്ങൾ ആണ് യമവും നിയമവും. ഇത് രണ്ടും പൂർണ്ണമായും അനുഷ്ടിച്ചു വേണം ഇവർ ഇന്ന് യോഗ എന്ന പേരിൽ പ്രചരിപ്പിക്കുന്ന മൂന്നാമത്തെ അംഗമായ ആസനം ആരംഭിക്കാൻ. ഏതൊരു മനുഷ്യനും ഉൾക്കൊള്ളാൻ പറ്റുന്ന യമനിയമങ്ങൾ സത്യത്തിൽ വർഗ്ഗീയ ഫാഷിസത്തിന്റെ അന്ത്യം കുറിക്കാൻ ശേഷിയുള്ളതാണ് എന്നതാണ് രസകരമായ വസ്തുത. യമനിയമങ്ങൾ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.

  • @shabeerali1256
    @shabeerali1256 3 หลายเดือนก่อน +2

    അങ്ങനെ എങ്കിൽ ആയുർവേദം അതിനെ എതിർക്കേണ്ടി വരുമല്ലോ? Evidence based medicine ആയുർവേദത്തിന്റെ പല കാര്യങ്ങളെയും അംഗീകരിക്കുന്നില്ലല്ലോ? ആയുർവേദം എങ്ങനെ ശെരിയാകും എന്നും കൂടി പറയാമോ?

    • @Indian_Bat
      @Indian_Bat 3 หลายเดือนก่อน

      Ithil paranja pole, ethelum yoga practice eduth scienceinte torch adich nokkiya chelappo athin scientifically kozhappplya parayanna pole ayurvedic poornamayum sheriyallayi illa. Athinte chela medicine is non-scientific, ath ozhuvakkendeth thanne. Homeopathy, Ayurveda thudangiya medicines alcohol content koodiya medicine, athinekel nallatho allel athe effect undakkunna alcohol kuranja Allopathy polethetho aan kazhikkal uthamam. Homeopathy medicines usually 70-80% alcohol aan

  • @abdulbasheer8000
    @abdulbasheer8000 3 หลายเดือนก่อน

    👍

  • @BinHaneef
    @BinHaneef 2 หลายเดือนก่อน

    11:03 യോഗ ഇസ്ലാമിക വിധി

  • @Xcxc-kf8wl
    @Xcxc-kf8wl 3 หลายเดือนก่อน

    Major businessman sadhguru

  • @shaikmuktharchirakkal392
    @shaikmuktharchirakkal392 3 หลายเดือนก่อน

    Islamil.ee.sadanam illa

  • @majeedkk5965
    @majeedkk5965 3 หลายเดือนก่อน

    വ്യായാമം നല്ലതല്ലേ. എല്ലാത്തിനെയും എതിർക്കണോ

  • @aliahmed-ps9ci
    @aliahmed-ps9ci 3 หลายเดือนก่อน

    കോമഡി ആണല്ലോ, ഒട്ടും കോൺവീൻസിങ് അല്ല..
    യോഗ കൊള്ളില്ല പക്ഷെ നിസ്കാരം നല്ല ചക്കര സാധനം ആണെന്ന് !
    നിസ്കാരം ശാരീരിക വ്യായാമം കൂടെയാണെന്നൊക്കെ പറഞ്ഞു മാർക്കറ്റ് ചെയ്ത കാലം ഉണ്ടായിരുന്നു കേട്ടോ..

    • @noufaladiyatil2949
      @noufaladiyatil2949 3 หลายเดือนก่อน +5

      നിസ്കാരം വ്യായാമത്തിന് വേണ്ടിയല്ല.. വ്യായാമത്തിൻ്റെ പേരിൽ നിസ്കരിക്കാൻ ആരും പറഞ്ഞിട്ടുമില്ല... എതിർക്കാൻ എളുപ്പമാണ് വിശ്വസിക്കാൻ തന്നെയാണ് പ്രയാസം.....

    • @ismailvp3265
      @ismailvp3265 3 หลายเดือนก่อน +3

      യഥാർത്ഥ മുസ്ലിമിന് ഇതിങ്ങനെ വളച്ചൊടിക്കേണ്ട ഒരാവശ്യവുമില്ല.
      നമസ്കാരം എന്നത് മനുഷ്യൻ അവന്റെ ദൈവവുമായുള്ള രഹസ്യ സംഭാഷണമാണ്.
      നമസ്കരിക്കാൻ ആവശ്യപ്പെട്ട ഒരു സ്ഥലത്തും നിങ്ങൾ നമസ്കരിക്കൂ .. എങ്കിൽ ആരോഗ്യമുള്ളവരായിത്തീരാം എന്ന് പറഞതായി നമുക്ക് കാണാൻ കഴിയില്ല
      മാത്രവുമല്ല ഇസ്ലാമിൽ കിടപ്പുരോഗികൾക്ക് പോലും നമസ്കാരം നിർബന്ധമാണ് (അവരാൽ കഴിയുന്ന വിധം മനസ്സുകൊണ്ട് എങ്കിലും) പിന്നെ എങ്ങനെയാണ് അത് ആരോഗ്യവുമായി ബന്ധപ്പെടുത്തുന്നത്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 หลายเดือนก่อน

      ​@@ismailvp3265യോഗ എല്ലാ ഹിന്ദുക്കളിലും അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെങ്കിൽ നിസ്കാരം എല്ലാ മുസ്ലീങ്ങളിലും അടിച്ചേൽപ്പിക്കുന്നത് ശരിയാണോ?

    • @FouziaMustafa-j1s
      @FouziaMustafa-j1s 3 หลายเดือนก่อน

      നന്നായി പറഞ്ഞു ​@@ismailvp3265

  • @BinHaneef
    @BinHaneef 3 หลายเดือนก่อน +1

    യോഗ ചെയ്താൽ സമാധാനം കിട്ടുമെന്നാണ് പുരോഗമനക്കാരുടെ വിശ്വാസം
    നടക്കട്ടെ

    • @nishauh577
      @nishauh577 3 หลายเดือนก่อน

      😂😂ദിവസവും യോഗ ചെയ്യുന്നമോഡിയും യോഗിയുമൊക്കെ നല്ല സമധാനത്തിന്റെ ആളുകളാണല്ലോ ല്ലേ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 หลายเดือนก่อน

      ​@@nishauh577ദിവസവും നിസ്കരിക്കുന്ന മുഹമ്മദ് നബി ക്ക് സമാധാനമായിരുന്നല്ലോ തൊഴിൽ 😂