ഞാൻ periods pain പോകാൻ എള്ള് ആണ് ഉപയോഗിക്കുന്നത്. Date ആവുന്നതിനു മുൻപ് 2 പാക്കറ്റ് എള്ളുണ്ട വാങ്ങിക്കും. മൊത്തം 20 എണ്ണം ഉണ്ടാവു, ഒരു ദിവസം 4-5 വെച്ച് കഴിച്ച മതി
Hii mam , thanks for your video. Very informative. Mam, black seasame seed ennum kazhichal.. mudi karuth varumo... instead of oil application. Because, my 60% of hair is grey and i am only 26.😢 . I do hair colour, applying oil makes me more difficult. I am very insecure. Also, i have a very big forehead, not much hair on. Kindly pls reply. Thanks 😊
എനിക്ക് ബ്ലഡ് കുറവാകുന്ന അസുഖം ആണ് അത് മാറാൻ ബ്ലഡ് ഉണ്ടാകാൻ ദിവസം 6എള്ളുണ്ട വീതം കഴിച്ചു ഒടുവിൽ hb 5.5ആയി പ്ളേറ്ലറ്റ് 10,000ആയി കുറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു എന്താണ് കാരണം എന്നറിയില്ല ഇപ്പോൾ ഹോമിയോ ഹോസ്പിറ്റലിൽ ചികിത്സ ആണ് ക്ഷീണം മാറി വരുന്നു
മാഡത്തിന്റെ ഇടക്കിടക് ഉള്ള നിഷ്കളങ്കമായ ചിരി ❤
So nice of you dear
"എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ളു തുടുത്താണ് ". മാമ്മിന്റെ വീഡിയോസ് എല്ലാം മികച്ചതാണ്.
So nice of you dear
Yes
മേഡത്തിന്റെ സംസാരവും
നിഷ്കളങ്കമായ ചിരിയും നല്ല ഇഷ്ടമാണ് ❤️❤️❤️❤️
So nice of you dear ❤️
A best information.പണ്ടുണ്ടായിരുന്ന ഒരു ശീലമായിരുന്നു.
നല്ല രീതിയിലുള്ള അവതരണം 🥰അടുത്തിരുന്നു പറഞ്ഞുതരുന്ന ഒരു ഫീൽ ഉണ്ട് 🥰🥰🥰
Thank you for your love and support dear
സംസാരം വളരെ ഇഷ്ട്ടായി
Mam flaxseed video cheyyumo
Ellu kazhichal thadi koodumo?
Which. Thil oil company good .how can apply thil oil in hair
ഞാൻ periods pain പോകാൻ എള്ള് ആണ് ഉപയോഗിക്കുന്നത്. Date ആവുന്നതിനു മുൻപ് 2 പാക്കറ്റ് എള്ളുണ്ട വാങ്ങിക്കും. മൊത്തം 20 എണ്ണം ഉണ്ടാവു, ഒരു ദിവസം 4-5 വെച്ച് കഴിച്ച മതി
Thank you for sharing your experience dear
Thank you mam... Very useful vedio.. 🥰
Madam shugar ullavar ethu engane use cheyyanam, please reply, ellenna enganeyaanu nammakku undaakkaan pattunnathu, pleas reply madam,
Mam innocent talk. God bless you 🙏
Very useful information
Thank you madam
Nalla arivu paranjathinu nanni♥️♥️♥️♥️
Hii mam , thanks for your video. Very informative. Mam, black seasame seed ennum kazhichal.. mudi karuth varumo... instead of oil application. Because, my 60% of hair is grey and i am only 26.😢 . I do hair colour, applying oil makes me more difficult. I am very insecure. Also, i have a very big forehead, not much hair on.
Kindly pls reply. Thanks 😊
th-cam.com/video/uET9U3pCe3k/w-d-xo.htmlsi=dcEWfXD3fywRfYhf...... Watch this video dear
Previous day water il soak cheyth morning kazikkan nallath aano
Nalla rasam ulla samsaram ♥️😍
Good morning ma'am.mukhathe,randu kavililum undaKunna karutha paadukal marunathin enthu cheyanam maam.oru six months ayitaan ith kandu tudangiyath.please reply.
Very nice massage thanks mam
Excellent video and nice presentation mam
Thank u very much madam for your valuable information
Thank you keep watching dear
Can I drink one spoon directly
ഇവിടെ ഡൽഹിയിൽ കൊടും തണുപ്പാണ്. ഞങ്ങൾ എള്ള് ഉണ്ട കഴിക്കാറുണ്ട്..
Chechi hair spary onnu parazjutharamo
Mam,ellu calcium kooduthal ullathu kond kidney stone tendency ullavark daily kazhikkamo,thank you mam🌹
Consult a doctor dear
പത്തുവയസ്സുള്ള പീരിയഡ് സ് ആകാത്ത പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കാമോ ഡോക്ടർ?
Feeding womens nu kazhikkamo
Hi Dr
Can you advise me what's the remedy for muscle scrubs. At night very difficult to get sleep. I'm a 66 years old lady.
Drink lots of water
Nice Mam❤❤
Njan ellu kazhikkunnund divassom
Keep watching❤️
ഹായ് സ്വീറ്റി വളരെ നല്ല അറിവുകൾ താങ്ക്സ് ട്രൈ ചെയ്യാട്ടോ ILove You
Does it increase period flow
No dear
Very good, thank you
Our pleasure! Keep watching dear
Maam njan daily one teaspoon ellu one month kazhichappol ellavarum paranju ne vallathe karuthu poyallo ennu ,dr nodu paranjappol eni ellu kazhikkanda ennu paranju melaninte alavu koodumbozhanu angane varunnathu ennu paranju
Can v use for cooking????I use sesame oil for body massage
Yes dear
Useful video mam😍❤️
Ellenneda koode Coconut oil mix cheyyano
No need dear
ബ്ലാക്ക് ആണോ വൈറ്റ് ആണോ മാം. Nallathu
I like your presentation ☺️
Glad you think so dear
സൂപ്പർ mam👍👍👍
Thanks❤️
എള്ള് എണ്ണ ഉപയോഗിക്കുബോൾ താരൻ കൂടുമോ. Please reply
ശുദ്ധമായ എള്ളെണ്ണ കിട്ടാൻ ഇല്ല. എല്ലാം മായം ചേർക്കുന്നത് ആണ്
ഒരുപാട് ഇഷ്ട്ടം ആയി.... ഇടക്ക് ഉള്ള ചിരി ❤️❤️❤️❤️❤️ഒപ്പം ചിരിച്ചു പോയി ❤️❤️
🥰
Cherya 2vayasulla kuttik iron deficiency und..ell kazhikan kodukamo
Yes dear
Ellu kazhichal vannam koodumo vannam ullavark kurayaan egane kazhikkanam paranju tharumo mam
Useful one.😅❤ thanks madam.
Thank you too❤️
നന്ദി
Ellu kazhichal thadi vekumo madam
No dear
Sugar ullavar ellunda kazhikkan pattumo
Nice video
Cold or hot ano?
Winter seasonil cold undagumoo
No dear
Thank you mam raginiamma from tvpm
Njaan makeup remover aai use cheyyaarund. ☺️ Nallatha. Face glow akum
Thank you for sharing your experience dear
@@lizbeautytips you are so cute mam 🥰👍
സൂപ്പർ mam
Good information 👍🏻👍🏻👍🏻👍🏻
Stay connected
Madam, periods timell ellu kazikkamo
Yes dear
ഞാനൊന്ന് നോക്കട്ടെ 🌷🌷🌷👍
എള്ള് തിളപ്പിച്ച് വെള്ളം കുടിച്ചാൽ അയേൺ ഡെഫിഷ്യൻസിക്ക് പരിഹാരം ആകുമോ
Nice video mam.
Vrey niced food
Swarnam nallanna nallathano bodyil apply cheiyunathu
Mam എള്ളും ഈത്തപഴവും തേങ്ങപാലിൽ വേവിച്ച്കുറുക്കി ലേഹംപോലെ ഉണ്ടാക്കി ദിവസംഏകദേശം അരകപ്പ് കഴിക്കാറുണ്ട് Mam അത് കൊണ്ട് എന്തെങ്കിലും ദോശം ഉണ്ടാവുമോ mam
No problem
ചിരി സൂപ്പർ
മാഡം.. എന്റെ മുടി നല്ലപോലെ നരച്ചിട്ടുണ്ട്..😢. ഇത് കഴിച്ചാൽ നരച്ച മുടി കറക്കുമോ? മുടി നരക്കാതിരികുമോ?
Kattarvayza mugath thechal romam valarum enn ketu sheriyano?
There is no scientific evidence dear
Madam ellu kashichal cholestrol kudumo?? Nerathae undarunnu. epol controlil anu..
No dear
Thanku mam.
ഗർഭിണികൾക്ക് കഴിക്കാ മൊ
Pls advice a remedy for white eyebrow.
Already posted the video please check my videos dear
Superb video 👌👌👌👌❤❤❤❤😍😍😍😍
Thank you mam ❤️
Can it consume during pregnancy
Eth kazhichal vannam veykkumo
th-cam.com/video/indhN77Evcg/w-d-xo.html... watch this video dear
Ellu kazhichal melanin koodiyal karukille
No dear
ഫാറ്റി ലിവർ ഉള്ളവർ kayikkamo
Thank you .
White um black um gunam orupoleanno
കറുപ്പാണ് ഏറ്റവും ഔഷധ ഗു
ണം ....❤
Garbhinikalkk kazhikkamo
Yes dear
കരിം ചീരകവും ഉലുവയും തലക്ക് ചൂടാണോ
Uluva thanuppu aan
Super 💐
Thankyou 👌🏻👌🏻
You're welcome 😊
Thank you mam
Karutha anno nallathu velutha elluuanno nallathu?
Black dear
@@lizbeautytips thank you mom🙂
Thank u Ma'am ❤️👍🏾
ഇതിന് നല്ലെണ്ണ എന്ന് പറയുമോ
Parayum
Nice
വെളുത്ത എള്ള് കഴിക്കുന്നത് ഗുണം ചെയ്യുമോ?
Yes dear
Mam badam kazhikendath tholi kalanjitano
No dear
എള്ളു തനിച് കഴിക്കാൻ പറ്റുമോ
Yes dear
താങ്ക്സ്, 👍👍
Njangal എള്ളു kazikum mam
Thyroid pattumo
Err see
Thanks
മാഡം മലബന്ധമുള്ളവർക്ക് എള്ള് കഴിക്കാൻ പറ്റുമോ
Love you mam....🥰🥰🥰🥰
അരി തിന്നുന്ന ശീലം മാറ്റി ഇപ്പോൾ ദിവസം 100grm എള്ള് കഴുകാതെ കഴിക്കുന്നുണ്ട്. ഇപ്പൊ ക്ഷീണം കൂടി ബ്ലഡ് നോക്കിയപ്പോൾ HB 5.5 മാത്രം
Blood kudanam doctourey kande guliga kazhikkendyverum
എനിക്ക് ബ്ലഡ് കുറവാകുന്ന അസുഖം ആണ് അത് മാറാൻ ബ്ലഡ് ഉണ്ടാകാൻ ദിവസം 6എള്ളുണ്ട വീതം കഴിച്ചു ഒടുവിൽ hb 5.5ആയി പ്ളേറ്ലറ്റ് 10,000ആയി കുറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു എന്താണ് കാരണം എന്നറിയില്ല ഇപ്പോൾ ഹോമിയോ ഹോസ്പിറ്റലിൽ ചികിത്സ ആണ് ക്ഷീണം മാറി വരുന്നു
White ellu nalladalle
എണ്ണ തേച്ച് വെയിലത്ത് പോയാൽ കറുക്കില്ലേ..?
ഏത് എണ്ണതേച്ച് വെയിലത്ത് നിന്നാലും കറുക്കും..
Veyilath poyaal ellaarum karukkum😅
Ellunda kazhichal mudi valaruvo
Thyroid , pcod ullavarkku kazhikkamo??
Pcod kk best aan tale duvasam vellathil kuthirth empty stomachil kudinnath... Dr recomend cheythadn
Madam gensnum kazhikkamoo
Yes dear
Thnq mam😍
Face exercise ne kurich parayoo
🤔
Tairod maarumo
How can I reduce fatty liver