എള്ള് ആരോഗ്യത്തിനും സൗന്ദര്യത്തിനും | Ellu health benefits | Sesame seed | Gingelly oil |health tips

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സ്ഥിരമായി നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന ഒന്നാണ് എള്ള്. ഇതിന് പലവിധ ആരോഗ്യഗുണങ്ങളുണ്ട് എങ്കിലും മിക്കവരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല. എള്ള് നമ്മുടെ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നും ഇത് എങ്ങനെയാണ് കഴിക്കേണ്ടെതെന്നുമാണ് ഞാൻ ഇൗ വീഡിയോയിൽ വിശദീകരിക്കുന്നത്.
    ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    =====================================
    നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.
    ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് അയച്ചുതരുന്നതാണ്)
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan TowerTrikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: 9400024236
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    ======================================
    #Ellu_malayalam
    #Ellinte_gunangal_malayalam
    #sesame_seeds_malayalam
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    ellinte gunangal malayalam
    ellinte gunangal
    ellinte upayogangal
    ellinte benefits malayalam
    sesame seeds benefits malayalam
    sesame oil benefits in malayalam
    sesame oil for hair growth malayalam
    ellu engane kazhikkanam
    ellu ennai malayalam
    ellu ennai for hair
    gingelly oil benefits
    ellu ennayuge gunangal
    ellu engane kazhikkam
    karuth ellu malayalam
    ellu kondulla gunangal
    karutha ellinte gunangal
    ellu beauty tips
    എള്ള് ഗുണങ്ങള്
    എള്ള് കഴിച്ചാൽ
    എള്ള്
    എള്ള് എങ്ങനെ കഴിക്കാം
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചി കിത്സ
    Acupuncture treatment

ความคิดเห็น • 154

  • @umerma2004
    @umerma2004 3 ปีที่แล้ว +4

    ഡോക്ടറുടെ എല്ലാ വിഡിയോയും ഞാൻ സ്വാഗതം ചെയ്യുന്നു

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 หลายเดือนก่อน +2

    വളരെ പഠനാർഹമായ വിവര
    ണം ....❤

  • @Happy-vn7xw
    @Happy-vn7xw ปีที่แล้ว +3

    Age 25. Memory boast -inum skin glow and hair growth inum enganeya ellu kazhikendath? Ellinte kude dried grapes and almond kazhikkamo?

  • @sunilvechoor
    @sunilvechoor ปีที่แล้ว +3

    I am consuming 50 gm white ellunda daily,is it ok

  • @NuzaNaseer313
    @NuzaNaseer313 7 หลายเดือนก่อน +1

    മാഡം പീരിഡ് . ടൈമിൽ കഴിക്കാൻ പറ്റോ എള്ള്..... Pregnencyk try ചെയ്യുന്നവർക്ക് പറ്റോ

  • @Shajirashameer-i8t
    @Shajirashameer-i8t 2 หลายเดือนก่อน

    Dr ellu Calcium koodithal aanno pithasanjjiyill kallu ollavar kazhichaal kuzhappamunddo

  • @najustips2505
    @najustips2505 ปีที่แล้ว +2

    Dr പിരീഡ്സ് carect ആവാൻ എങ്ങനെ എള്ള് ഉപയോഗിക്കാൻ
    എനിക് pCOD ഉണ്ട് എള്ള് കൈച്ചാൽ പ്രശ്നം ആകുമോ
    PLS റിപ്ലൈ DR☺️

    • @DrDeepikasHealthTips
      @DrDeepikasHealthTips  ปีที่แล้ว +1

      Videoyil paranjittundu

    • @najustips2505
      @najustips2505 ปีที่แล้ว +1

      ​@@DrDeepikasHealthTipsTnks dr

    • @SiyaSachu
      @SiyaSachu 11 หลายเดือนก่อน

      ​@@najustips2505ààààqq

  • @Masterboss1k
    @Masterboss1k ปีที่แล้ว +1

    പിത്തദോഷം ഉള്ളവർക്കു kazhikkamo

  • @husnashaheer2269
    @husnashaheer2269 3 ปีที่แล้ว +5

    Karutha ellu varuthad daily 1spoon kazhikkunnadkond enthelum prblem varumo dr. Pls reply

  • @VisalamBalanBalan
    @VisalamBalanBalan หลายเดือนก่อน +1

    ഗുഡ്ഡോക്ടർ

  • @chinchus6711
    @chinchus6711 2 ปีที่แล้ว +13

    ഞാൻ കരിപ്പെട്ടിയും ഇത്തിരി ജീരകോം ഇതു എള്ളുമായി മിക്സിയിൽ അരച്ച് ഉണ്ടായാക്കി എള്ളുണ്ടയാക്കി ഡെയിലി 2എണ്ണം വെച്ച് കഴിക്കുന്നു 🤗😛

    • @SameerPeringome
      @SameerPeringome หลายเดือนก่อน +1

      എന്നിട്ട് ന നിൻ്റെ അസുഖം മാറിയോ😀

  • @nishadr3729
    @nishadr3729 2 ปีที่แล้ว +2

    നര തുടക്കം.മാറുമോ

  • @Shajirashameer-i8t
    @Shajirashameer-i8t 2 หลายเดือนก่อน +1

    Dr,,,gallstones ollavarkku ellu kazhikkaamo

  • @smithas7145
    @smithas7145 ปีที่แล้ว +1

    Doctor ellu kuthirtha vellam kudichal kuzhapamundo??

  • @muhammedsirajkk829
    @muhammedsirajkk829 20 วันที่ผ่านมา +1

    Dr pcod ullavar sharkkara kayikamo

    • @DrDeepikasHealthTips
      @DrDeepikasHealthTips  19 วันที่ผ่านมา

      മധുരം അല്ലേ അധികം വേണ്ട

  • @muhammedsirajkk829
    @muhammedsirajkk829 20 วันที่ผ่านมา +1

    Pcod ullavar ellunda kayikamo

  • @bashaly436
    @bashaly436 2 หลายเดือนก่อน +1

    Supar❤

  • @Shebishaas
    @Shebishaas 2 ปีที่แล้ว +2

    Heyperthyroid ellu kazhikkamoo

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 ปีที่แล้ว +2

    സൂപ്പർ അവതരണം

  • @Happy-vn7xw
    @Happy-vn7xw ปีที่แล้ว +1

    Stroke and ellu theymanam ullavark kazhikkamo? Age 69

  • @afzinaafivlogs
    @afzinaafivlogs 2 หลายเดือนก่อน +1

    eganeyanu ith kayika

  • @bincybini257
    @bincybini257 4 หลายเดือนก่อน +1

    Ellu. Hot water ittuu kududikmmoo dr

  • @amaluchandra9533
    @amaluchandra9533 3 ปีที่แล้ว +2

    Dr pcod ullavar angana ithu use cheyyanam

  • @ajithsudhakaran6638
    @ajithsudhakaran6638 3 ปีที่แล้ว +2

    എള്ള് ആവിശ്യം ഉണ്ട് എങ്കിൽ പറയണേ..

  • @prajeeshm8987
    @prajeeshm8987 3 ปีที่แล้ว +2

    Very good thanks ഡോക്ടർ

  • @shameemkabu4109
    @shameemkabu4109 ปีที่แล้ว +1

    Kidney Transplant kazhinjvark kazhikamo

  • @husnashaheer2269
    @husnashaheer2269 3 ปีที่แล้ว +2

    23 age illavark daily ellu varuthad kazhichal enthenkilum health prblem indaavumo dr

  • @aneeshaanee6597
    @aneeshaanee6597 2 ปีที่แล้ว +1

    Dr ell 6 age ulla boys nu kodukunnond kuzhappam indo

  • @Rhythm66784
    @Rhythm66784 ปีที่แล้ว +1

    1.4mnths age ulla kuttyk ellu+peanut+almond ellam podich morning daily koduthaal nallathano or prblm aano dr pls rply

  • @fasishafeeq9182
    @fasishafeeq9182 ปีที่แล้ว +1

    5yr age ulla kuttik ellum badam sharkara
    Kooti podi daily 1 tsp kodekkunnund,kuzhappamundo

  • @sunithac1541
    @sunithac1541 ปีที่แล้ว +1

    നല്ലവിഡിയോ thanksDR🙏🙏🙏🙏🙏ഈസ്ട്രാജൻ ഉണ്ടാകാൻ ഏത് ഫുഡ്‌ ആണ് കഴിക്കേണ്ടത് DR?

    • @DrDeepikasHealthTips
      @DrDeepikasHealthTips  ปีที่แล้ว +1

      Video cheyyam

    • @sunithac1541
      @sunithac1541 ปีที่แล้ว +1

      വളരെ നന്ദി വീഡിയോക്കായി കാത്തിരിക്കുന്നു DR🙏🙏🙏🙏

  • @aneeshaanee6597
    @aneeshaanee6597 2 ปีที่แล้ว +1

    Ethra spoon vech kodukaam dr

  • @kichu.monmon6414
    @kichu.monmon6414 3 ปีที่แล้ว +3

    Hi Doctor , very good information , thanks a lot

  • @dhronadhruv5343
    @dhronadhruv5343 2 ปีที่แล้ว +1

    Doctor, ee എള്ള് തന്നെയാണോ karinjeerakom

  • @jayat5569
    @jayat5569 3 ปีที่แล้ว +1

    എള്ള് ഒരു ടീസ്പൂൺ വെള്ളത്തിൽ കതിർത്തി ദിവസത്തിൽ 2 നേരം കഴിക്കട്ടെ മാഡം

  • @DRNair-js4py
    @DRNair-js4py 3 ปีที่แล้ว +3

    Very informative,Thq

  • @suneeshsuneesh4400
    @suneeshsuneesh4400 ปีที่แล้ว +1

    എള്ള എണ്ണ ഒരു ടീസ്പീൾ കഴിക്കാമോ

  • @HariKrishnan-hc5ct
    @HariKrishnan-hc5ct ปีที่แล้ว +1

    ഡയബേറ്റിക് ഉള്ളവർക്കു കഴിക്കാമോ

  • @kgwilson4102
    @kgwilson4102 3 ปีที่แล้ว +1

    Hello,Dr.Ellu, with honey problem Undo

  • @dimpleverghese7187
    @dimpleverghese7187 ปีที่แล้ว +1

    Dr,ellu periods time ill kazikamo

  • @shylajashihab5519
    @shylajashihab5519 9 หลายเดือนก่อน +1

    മോളെ നരമാറാൻ ഈ എന്ന വെളിച്ചെണ്ണയുമായി ചേർത്ത് തലയിൽ തേക്കാമോ തേക്കാമോ പ്ലീസ് reply

  • @Avighnadas
    @Avighnadas 8 หลายเดือนก่อน +1

    Weight koodumo

  • @rappifam6918
    @rappifam6918 ปีที่แล้ว +1

    Ellu kafham buddimutt undaakumo??

  • @maluthomas9496
    @maluthomas9496 2 ปีที่แล้ว +2

    എള്ള് എങ്ങനെ കഴിച്ചാൽ വണ്ണം വയ്ക്കും ? ഞാൻ ഭയങ്കര മായി മെലിഞ്ഞു ആണ് ഇരിക്കുന്നത്.

  • @rasheedalatheef971
    @rasheedalatheef971 2 ปีที่แล้ว +1

    👍🏻

  • @rahmathnazar5956
    @rahmathnazar5956 3 ปีที่แล้ว +2

    Dr ellu kazhichal vannam kooduvo...please reply

  • @ShajiShaheer
    @ShajiShaheer 3 ปีที่แล้ว +1

    ഒരു ദിവസം എത്ര കഴിക്കണം

  • @babukoodal4221
    @babukoodal4221 2 ปีที่แล้ว

    യൂറിക് ആസിഡ് ഉള്ളവർക്ക് എള്ള് കഴിക്കാമോ ഡോക്ടർ

  • @kgwilson4102
    @kgwilson4102 ปีที่แล้ว

    Ellu cheruthai mulachthu varuthu podichal problem undo Dr. Please

  • @treesamary865
    @treesamary865 5 หลายเดือนก่อน

    Hairil use cheyamo?

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 หลายเดือนก่อน

      Hair oil aayi use cheyyam

    • @treesamary865
      @treesamary865 5 หลายเดือนก่อน

      @@DrDeepikasHealthTips olive oil vech use cheyamo

  • @sivalathaprem8088
    @sivalathaprem8088 3 ปีที่แล้ว

    Medicine kazhikund apool ell kazhikamo

  • @mazoothpm3977
    @mazoothpm3977 ปีที่แล้ว +1

    Thanks

  • @Arpihari1138
    @Arpihari1138 ปีที่แล้ว +1

    Pregnancy yilum..delivery k shshavum kazikkavo mam..plZ

  • @nishadr3729
    @nishadr3729 2 ปีที่แล้ว

    വണ്ണം ഉള്ളവർക്ക് കഴിക്കാമോ

  • @waheedamohd2722
    @waheedamohd2722 3 ปีที่แล้ว

    Moonrru

  • @adholokham5599
    @adholokham5599 2 ปีที่แล้ว +1

    Dr ദിവസം 2ടീ സ്പൂൺ എള്ള് കഴിക്കാമോ. എള്ള് കൂടുതൽ കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകുമോ

  • @Nokendabengal
    @Nokendabengal ปีที่แล้ว +1

    പിത്ത രോഗമുള്ളോർക്കു kazhikkamo

  • @prasannanair7990
    @prasannanair7990 2 ปีที่แล้ว

    doctor muttu vedanku ellu kazhikamo ?

  • @sreekumark7019
    @sreekumark7019 ปีที่แล้ว +2

    Good video and informative 👍

  • @divyamanoj4469
    @divyamanoj4469 3 ปีที่แล้ว +1

    13 vayasu muthal ulla kuttikalku ellu varuthu divasavum oru teaspoon kodukan pattumo..

  • @sais9603
    @sais9603 3 ปีที่แล้ว +1

    പാലിന് പകരം നിലക്കാടല ചേർത്ത് എള്ള് കഴിക്കാമോ

  • @anithageorge3808
    @anithageorge3808 3 ปีที่แล้ว +9

    കുഞ്ഞുങ്ങൾക്ക് എത്ര വയസ്സു തുടങ്ങി എള്ള് കൊടുത്തു തുടങ്ങാം? എത്ര അളവിൽ? അതുപോലെ മുതിർന്നവർക്ക് ഒരു ദിവസം എത്ര അളവിൽ എള്ള് കഴിക്കാം? 🙏

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 ปีที่แล้ว +2

      1/4 tsp for children, 1/2 tsp for adults is enough

    • @anithageorge3808
      @anithageorge3808 3 ปีที่แล้ว

      @@DrDeepikasHealthTips Thanks എത്ര വയസ്സു തുടങ്ങി കൊടുത്തു തുടങ്ങാം

    • @anhajessil5255
      @anhajessil5255 2 ปีที่แล้ว

      0l

    • @rockingstar8315
      @rockingstar8315 2 ปีที่แล้ว

      ​@@anhajessil5255

  • @Ican333
    @Ican333 2 ปีที่แล้ว

    ഡോക്ടറെ എള്ള് കഴിച്ചാൽ ശരീരം മെലിയുമോ. ഞാൻ വല്ലാതെ ഭാരം കുറഞ്ഞു. Pls replay...

  • @kannanvenu6881
    @kannanvenu6881 3 ปีที่แล้ว +1

    എള്ള് കഴിച്ചാൽ മുടി വളരുമോ Dr?

  • @ramyarineesh2831
    @ramyarineesh2831 3 ปีที่แล้ว +3

    ഞാൻ ദിവസവും25ഗ്രാംവീതം കഴിക്കും എന്തെങ്കിലും പ്രശ്നമുണ്ടോ മാഡം വറുക്കാതെ പച്ച

  • @ManjeshNS-hz9cb
    @ManjeshNS-hz9cb 3 ปีที่แล้ว +2

    വറുത്തു പൊടിച്ചു എത്ര spoon kazikkam daily?

  • @babithamurali6238
    @babithamurali6238 3 ปีที่แล้ว

    Dr എള്ളു കഴിച്ചാൽ bodykke nalla heat thonunu athine entha cheiyuka pls reply

  • @ManjeshNS-hz9cb
    @ManjeshNS-hz9cb 3 ปีที่แล้ว

    എള്ള് പൊടിച്ചത് amla juice ill ചേർത്തു kazikkamo?

  • @harisck3859
    @harisck3859 2 ปีที่แล้ว +3

    Manjeri, Malappuram..👍👍I'm proud to be the Dr belongs🎉 from my mother's own district...
    Thanks Dr

  • @rock00023
    @rock00023 2 ปีที่แล้ว +1

    ഏത് എള്ളിനാണ് കൂടുതൽ ഗുണം. കറുതതോ വെളുത്തതോ

    • @cybora9032
      @cybora9032 ปีที่แล้ว +1

      ബ്ലാക്ക്‌

  • @sayisayi1632
    @sayisayi1632 2 ปีที่แล้ว

    Iragullar periods nallathano ellu water

  • @amrithan5310
    @amrithan5310 3 ปีที่แล้ว +1

    Dr endhekilum demerits undoo. Njan pacha ellu aanu kazhikunnath

  • @sumanasuresh468
    @sumanasuresh468 2 ปีที่แล้ว

    Njan 1 year ayi kazhikunu but ipo Njan karuthu varunu entha madam ingane

    • @lollipop2621
      @lollipop2621 2 ปีที่แล้ว

      ഉണക്ക നെല്ലിക്ക പൊടി മിക്സ് ചെയ്ത് കഴിക്കുക