എല്ലു തേയ്മാനം അകറ്റാൻ | Osteoporosis Remedies | Dr Lizy K Vaidian

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 627

  • @nazarshani7135
    @nazarshani7135 2 ปีที่แล้ว +15

    മേടത്തിന് ചിരി കണ്ടാൽ മതിയല്ലോ നമ്മളിലുള്ള അസുഖങ്ങൾ മാറാൻ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว +31

    നല്ല ഒരു അറിവ് നൽകിയ മേഡത്തിന്ന് ഒത്തിരി നന്ദി

  • @josek.t8027
    @josek.t8027 5 หลายเดือนก่อน +4

    മേഡം എന്റെ ജീവിത പങ്കാളിക്കുവേണ്ടിയാണ് ഞാൻ ഈ വീഡിയോ കാണുന്നത് നല്ല അവതരണം നന്ദി

    • @lizbeautytips
      @lizbeautytips  4 หลายเดือนก่อน +1

      Keep watching dear

  • @jameelaabdulrahman6352
    @jameelaabdulrahman6352 2 ปีที่แล้ว +3

    നല്ല മെസ്സേജ് ഉപകാരപ്രദം സാഹോദരിക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❣️❣️😍😍🌹🌹🌹🌹🌹

  • @babujacob4991
    @babujacob4991 2 ปีที่แล้ว +6

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 🙏

  • @seemaramesh8172
    @seemaramesh8172 3 ปีที่แล้ว +13

    എനിക്ക് mam നെ വളരെ ഇഷ്ടമാണ്, കുട്ടികളെ പോലെ sweet nature

  • @moorthymoorthy2788
    @moorthymoorthy2788 4 ปีที่แล้ว +22

    Nalla snehamulla avatharanam👏💐

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +2

      Thank you for watching dear

  • @nirmalav.s4065
    @nirmalav.s4065 2 ปีที่แล้ว +5

    വളരെ നന്ദി മേഡം. എത്ര കേട്ടാലും മതി വരാത്ത സംസാര രീതി. ഇതാക്കെ ചെയ്തതുടങ്ങി. ഇങ്ങനെ വേണം ഡോക്ടേസ്

  • @skariyamj881
    @skariyamj881 ปีที่แล้ว +1

    Valuable information 👏👏 thanks doctor 🌹

  • @leelaramesan9415
    @leelaramesan9415 2 ปีที่แล้ว

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെയധികം തന്ദി

  • @bijoysunibijoykadampanad6111
    @bijoysunibijoykadampanad6111 2 ปีที่แล้ว

    Nallathayi manasilayi doctore thanku

  • @racheljacob5588
    @racheljacob5588 4 ปีที่แล้ว +18

    വളരെ useful ആയിരുന്നു ... Thanks a lot . പിന്നെ ഡോക്ടറുടെ അവതരണവും വളരെ ഇഷ്ടപ്പെട്ടു. ഒരു intimacy feel ചെയ്തു.

  • @rejisebastian189
    @rejisebastian189 3 ปีที่แล้ว +1

    thanks madam പുതിയ കാര്യങ്ങൾ വ്യക്തമായും ക്യത്യമായും വിവരിച്ചു തന്നതിന് . I am respect every people

  • @ajithasha9971
    @ajithasha9971 2 ปีที่แล้ว +3

    Superb 👌👌YourPresentation 🌹🌹I like you ❤️❤️💐💐 keep it up 👍👍

  • @manojastephen4218
    @manojastephen4218 2 ปีที่แล้ว +5

    Really ... Her smile gives positive energy

  • @sosammaabraham5064
    @sosammaabraham5064 2 ปีที่แล้ว +3

    Very clearly information, thanks dr.

  • @akkumadhur
    @akkumadhur 4 ปีที่แล้ว +14

    Thank you mam. I realy need this msg

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว

    respected dr. lizy k vaidyan avarkal thanks creator almighty lives trinity god bless you, more and more bless in the coming days. advance happy easter

  • @jacobkurian2224
    @jacobkurian2224 3 ปีที่แล้ว +15

    Good morning, Dr. Liz. Nice message. Thanks, God bless you ❤️

  • @faizaltk2411
    @faizaltk2411 4 ปีที่แล้ว +8

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചേച്ചിയുടെ വോയിസ് സൂപ്പർ സൂപ്പർ ഉപകാരപ്രദമാകുന്ന വീഡിയോസ് റിപ്ലേ തരണേ പ്ലീസ്

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear Faizal

  • @sujathakich4022
    @sujathakich4022 2 ปีที่แล้ว

    സുന്ദരി ചേച്ചി. താങ്ക്‌സ് 👍👍👍👍♥️♥️♥️

  • @MajidaSainulabdeen
    @MajidaSainulabdeen 3 หลายเดือนก่อน

    Good information. Thanks

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว +8

    🙏🙏🙏 Thank you Doctor.
    Vitamin D test ൽ 10 ഉള്ളു. ഒരുപാട് നന്ദി.

  • @jessythomas5236
    @jessythomas5236 3 ปีที่แล้ว +18

    എനിക്ക് മാഡത്തിനെ ഒത്തിരി ഇഷ്ടമാണ്..❤️

  • @ajithap9706
    @ajithap9706 2 ปีที่แล้ว +2

    Super class thank u doctor

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +2

    Thank you very much Madom you are give me a positive energy God bless you 🙏🙏🙏🙏

  • @preethysiva129
    @preethysiva129 4 ปีที่แล้ว +1

    നല്ല അറിവ് ആണ് dr... ഗുഡ് വീഡിയോ.. Tku...

  • @rahanaviswanrahanaviswan7564
    @rahanaviswanrahanaviswan7564 2 ปีที่แล้ว

    Thanks mam for your valuable information

  • @fathimajamal160
    @fathimajamal160 2 ปีที่แล้ว +1

    Dr: super!!God bless you

  • @sameeskitchen5547
    @sameeskitchen5547 2 ปีที่แล้ว

    മേഡം. നിങ്ങളെ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടായി. ഇതുവരെ കേൾക്കാത്ത. സംസാരം 👍😊. ഞാൻ വൈറ്റ് കൂടുതലാണ്. വെയിറ്റ് കുറക്കാനുള്ള മാർഗം പറഞ്ഞു തരണം. എനിക്ക് കാലിന് തേയുമാനം ഉണ്ട് അതുകൊണ്ട് നടക്കാൻ കഴിയിനില്ല . പിന്നെ ഊരക്ക് വേദന ഉണ്ട്. ഇതിനെക്കെയുള്ള പരിഹാരം പറയോ

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @devichandran2472
    @devichandran2472 3 ปีที่แล้ว +7

    Thanks Doctor 💐🙏

  • @SumaSoman-x6z
    @SumaSoman-x6z 11 หลายเดือนก่อน +2

    Hi ഡോക്ടർ.. എന്റെ അനിയത്തിയുടെ നട്ടെല്ലും വാരിയെല്ലിനും അകൽച്ചയും പൊടിച്ചിലും ഉണ്ട്... നാളെ ബെൽറ്റ്‌ ഒരു മാസം ഇടാൻ പറഞ്ഞു.. But ഡോക്ടർ മാഡത്തിന്റെ ഈ അറിവുകൾ എല്ലാം വളരെ useful ആണ്.. ആദ്യം ആണ് വീഡിയോ കാണുന്നത്.. നല്ല സംസാരം ചിരി ഒക്കെ ഒരു പാട് കാലം സന്തോഷത്തോടെ അയൂസോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿❤️❤️🌹🌹

    • @lizbeautytips
      @lizbeautytips  11 หลายเดือนก่อน

      Thank you for your love and support dear❤️

  • @ranijoy4836
    @ranijoy4836 3 ปีที่แล้ว +5

    Hi, Ma'am thanks for u r valuable talk

  • @busharabeegom3995
    @busharabeegom3995 2 ปีที่แล้ว +1

    Good information. Thank u Dr

  • @shobavv926
    @shobavv926 2 ปีที่แล้ว +1

    Madam very good presentation

  • @sabiran5805
    @sabiran5805 2 ปีที่แล้ว

    Am ku upakarapetta marupadi Thanks Mam👍🌹.

  • @soumyakunjappan7904
    @soumyakunjappan7904 2 ปีที่แล้ว

    Medam othiri thanks unde keto

  • @ismaismu6856
    @ismaismu6856 4 ปีที่แล้ว +8

    ഭക്ഷണത്തോട് താല്പര്യം ഇല്ലാത്ത ഞാൻ എന്തോ കൊതിയോടെ കാണുന്ന Mam ന്റെ സംസാരം...Such a useful video....

  • @rijojoseph3525
    @rijojoseph3525 3 ปีที่แล้ว +1

    ഇൻഫർമേഷ നു വളരെ നന്ദി....

  • @vasantharajan6616
    @vasantharajan6616 2 ปีที่แล้ว

    Thank you dr valre nalla arivan thannath .thank you

  • @pnskurup9471
    @pnskurup9471 4 ปีที่แล้ว +5

    Your tips are more beautiful like you. Thanks Madam.

  • @philipdeanose7439
    @philipdeanose7439 2 ปีที่แล้ว

    Good advise.

  • @preethachandy5113
    @preethachandy5113 2 ปีที่แล้ว +6

    Thank you Dr, can you explain about cervical spondylosis and bbpv in next session.

    • @suthac8383
      @suthac8383 2 ปีที่แล้ว +2

      Rhumatid arthritis uullarke theimanam undavum entha kazhikendathu

  • @philominsfrancis6839
    @philominsfrancis6839 2 ปีที่แล้ว

    Aes madam very nice thankyou

  • @anandamnair9954
    @anandamnair9954 2 ปีที่แล้ว

    Nalla vedio. Thanks.

  • @infosreejayan710
    @infosreejayan710 3 ปีที่แล้ว +4

    ഡോക്ടർ,എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ചോദിക്കുന്നത്. ഇടുപ്പെല്ലിന് വേദന ഉണ്ട്... ഇപ്പോ കാലിലേക്കും ഉണ്ട്. നീരും ഉണ്ട് ..

  • @sherinkhan2575
    @sherinkhan2575 4 ปีที่แล้ว +64

    മേഡം എന്തൊരു പാവം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Nalla madom...lle....nalla perumattam..ingane venam..Dr..💞💞❤💞💞❤😍😍😍😍

  • @sreedevimenon5996
    @sreedevimenon5996 4 ปีที่แล้ว +7

    Hai Mam,Thank you so much for this Very,Very Important Topic.

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +1

      Thank you for watching dear

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +3

    Thank you very much mam.

  • @gitadas2322
    @gitadas2322 2 ปีที่แล้ว +1

    Chachy milk,soya product,and cabbage etc thyroid ullavarku kazhikamo ..pls reply

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +1

    Very nice infrmashn thanks 👌👌👌👌👌🙏🙏🙏🙏🙏

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear Sumangala

  • @AnnieBMathaiOman
    @AnnieBMathaiOman 4 ปีที่แล้ว +5

    Good post.. Til, Ragi porridge ,prunes,figs too are very good sources of Calcium.

  • @sreedevipanicker5089
    @sreedevipanicker5089 2 ปีที่แล้ว

    ഹലോ ഡോക്ടർ നല്ല ഇൻഫർമേഷൻ ഞാൻ വീണു കാലൊടിഞ്ഞു കിടക്കുകയാണ്

  • @somarajannair9151
    @somarajannair9151 ปีที่แล้ว

    Thank you madam

  • @sulekharajan1994
    @sulekharajan1994 3 ปีที่แล้ว +2

    Thank you... God bless you....🥰🥰

  • @shineysunil537
    @shineysunil537 4 ปีที่แล้ว

    Very good sister. Rice name another what?

  • @subaidarkhan3470
    @subaidarkhan3470 4 ปีที่แล้ว +81

    ഓരോ കാര്യം പറഞ്ഞിട്ട് ഉള്ള ആ ചിരി ഉണ്ട്ണ്ടല്ലോ അത് സ്വീറ്റ് ആണ്

    • @vasanthyravi4462
      @vasanthyravi4462 3 ปีที่แล้ว +2

      Aaaa...sariyanu...sweet pottatto ennu paranjeppo oru Sssssswwweeeeettt...chiri kandutto...😄😄😄

    • @indirapillai409
      @indirapillai409 3 ปีที่แล้ว +1

      Hhhhhğhhhhuk

    • @abygrace3841
      @abygrace3841 3 ปีที่แล้ว +1

      Excellent information

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว

      🙏

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +16

    Hai ma'am, thank you for the detailed and informative video...

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +1

    Good information mam

  • @glorythomas7853
    @glorythomas7853 4 ปีที่แล้ว +3

    Dr. If we have uric acid these leafy and pulses are not good . Anyways thank you for your valuable advise.

  • @BijuVVasu
    @BijuVVasu 3 ปีที่แล้ว +2

    Thank you doctor thank you so much

  • @namastebharat4746
    @namastebharat4746 3 ปีที่แล้ว +11

    Ragi is also a good source of calcium

  • @bindhuvijay1754
    @bindhuvijay1754 3 ปีที่แล้ว +1

    മാഡം ഒരുപാട് പ്രയോജനപ്രദമായ വീഡിയോകൾ ആണ് എല്ലാം. ഒരു സംശയം ചോദിച്ചോട്ടേ ? ഫ്രാഷൻ ഫ്രൂട്ട് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ?

  • @sangeethavenugopal4563
    @sangeethavenugopal4563 4 ปีที่แล้ว +2

    Hai mam very useful speech and an inspiring one so lovely language slang

  • @rekhashinil1454
    @rekhashinil1454 4 ปีที่แล้ว +11

    Mam, i like ur videos and tips 😍😍😍. Will you pls do a video on fresh alovera gel. For beauty as well as health aspect.

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +1

      I will soon dear. Thank you for watching dear

  • @AbdulSalam-gz3zx
    @AbdulSalam-gz3zx 4 ปีที่แล้ว

    Dr.valare upakaramaya video. Madathinu deerkhayussu kodukkane thamburane upakaramaya video iniyum idan thamburan anugrahikatte

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching and for the kind words dear

  • @fasishanworld3969
    @fasishanworld3969 3 ปีที่แล้ว +4

    Thank you Dr

  • @manilaprasad8038
    @manilaprasad8038 2 ปีที่แล้ว

    താങ്ക്യൂ❤️👍

  • @suryanc5186
    @suryanc5186 3 ปีที่แล้ว +3

    Mam calcium foods eathokyanu parayuwo?

  • @achukumar7421
    @achukumar7421 4 ปีที่แล้ว +10

    Thank you mam ഇത്ര നല്ല കാര്യം പറഞ്ഞു തന്നതിന്.. mam പറയുന്നത്.കേൾക്കുബോൾ തന്നെ ചെയ്യാൻ തോന്നും 😁

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +1

      Thank you for watching dear

  • @rojav.krojavk9364
    @rojav.krojavk9364 2 ปีที่แล้ว

    Thanks

  • @1969R
    @1969R 4 ปีที่แล้ว +6

    ഞാൻ ഒരു 50age ഉള്ള വീട്ടമ്മയാണ്. എനിക്ക് ഇടതു kalinte കാൽമുട്ട് തീരെ മടക്കാൻ കഴിയില്ല. താഴെ ഇരുന്നാൽ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ്.

  • @jaseenaajeeb3965
    @jaseenaajeeb3965 2 ปีที่แล้ว

    Vitamin D testil 17 ullu
    big thanks

  • @fasilaayub811
    @fasilaayub811 4 ปีที่แล้ว

    Thank you mam orupadu upakarapradhamaya video

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear Fasila

  • @sreeparu9478
    @sreeparu9478 3 ปีที่แล้ว +3

    Can you do a vedio about spina bifida

  • @naseerapp6073
    @naseerapp6073 3 ปีที่แล้ว +2

    Thank you ❤🌹

  • @rashidarashi8628
    @rashidarashi8628 3 ปีที่แล้ว +2

    Othiri usefull ayitulla informations 🥰👍paranj thanna dr nu orupad thanks

  • @mazin645
    @mazin645 3 ปีที่แล้ว

    ഗുഡ് മെസ്സേജ് താങ്ക്സ്

  • @johnsonsamuel8390
    @johnsonsamuel8390 4 ปีที่แล้ว +1

    Very good information. God bless you

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว

    Thankyou mom njan shear &like chyyarundutto nalla nalla arivukal paranjuthanu sahayikunu nalla manasinufama thankyou mom 👍👍👍👍👍👍👍👍👍👍👍👍👍

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear Sabitha

  • @omahak.v6510
    @omahak.v6510 2 ปีที่แล้ว

    Thanksalotsmam

  • @amjadamju9724
    @amjadamju9724 4 ปีที่แล้ว +1

    Orupaad upagaramaaya vedio aaan ith

  • @rachelgeorge4639
    @rachelgeorge4639 4 ปีที่แล้ว +2

    Thanks madam first time seeing your vedioVery good mam

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear.

  • @warriersumaworld
    @warriersumaworld 4 ปีที่แล้ว +2

    Thank u very much.useful information.❤❤❤.

  • @yeni3931
    @yeni3931 2 ปีที่แล้ว +2

    തേഞ്ഞ അസ്ഥി എങ്ങനെ വളരും പ്ലീസ് റിപ്ലേ

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว +5

    respected dr. lizy k vaidyan big salute !! good very calm advice, good presentation. congratulations,hearing peoples very relief.! creator almighty god alives yahova, son alives savior jesus christ, and the lives holy spirit with you ! also bless you. thanks

    • @seejamksheejagopi5647
      @seejamksheejagopi5647 2 ปีที่แล้ว

      Thank you mam

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Thank you for your love and blessings dear ❤️

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Thank you for your love and blessings dear ❤️

  • @aswathyb5946
    @aswathyb5946 4 ปีที่แล้ว

    Thanks mam എനിക്ക് ee പ്രോബ്ലംസ് ഇണ്ട്

  • @sasikalakaimalk4369
    @sasikalakaimalk4369 4 ปีที่แล้ว +5

    Hai ma'am is it ok to take glutathione, collagen &biotin orally. Pls suggest.

  • @ahnaf3995
    @ahnaf3995 4 ปีที่แล้ว +1

    Mam erttimaduram daily use chayyamo. Sensitive skin anu.
    Aloe vera face il pimpils undakkumo.

  • @appusgamingx4540
    @appusgamingx4540 ปีที่แล้ว

    Pet സ്കാനിംഗ് ചെയ്താൽ എല്ലിന്റെ ക്യാൻസർ കണ്ടു പിടിക്കാൻ പറ്റുമോ

  • @lekhachippu4422
    @lekhachippu4422 2 ปีที่แล้ว

    Tanks mam

  • @sankuandkunjusworld9988
    @sankuandkunjusworld9988 2 ปีที่แล้ว +1

    Mam Allavarkum valere prayojanapeduna veediyo Ane

  • @binisasank2608
    @binisasank2608 2 ปีที่แล้ว

    എല്ലാം പറഞ്ഞു

  • @beenamathew9939
    @beenamathew9939 4 ปีที่แล้ว +2

    Can u suggest remedy for urticaria

  • @fidhascraft6333
    @fidhascraft6333 3 ปีที่แล้ว

    Good message yanik yall thaimanam und ath marumo enivarrathirikkan pathumo 36 vayasa

  • @abidam3333
    @abidam3333 4 ปีที่แล้ว +2

    Very useful video

  • @shobhashobhana2532
    @shobhashobhana2532 4 ปีที่แล้ว +4

    നല്ല മുഖലക്ഷണം ഉണ്ട്Madathe കാണുമ്പോൾ

  • @jainammagilbert2563
    @jainammagilbert2563 4 ปีที่แล้ว

    ഹായ് Thanku Mam

  • @babygeorge5948
    @babygeorge5948 3 ปีที่แล้ว

    Thanks Madame