You are 100% correct Sir.Please continue your Mission.Your effort, your devotion towards the public, will be rewarded in Heaven.Hope, something positive will happen , one day.At least, people are getting aware of the , happening's.Might fight against, if not "Today' may be 'Tomorrow '.
You are giving us truth with out fear or. Very proud of you Sir. We, the public are helpless. We can react at the time of election only. Thank you very much Sir.
നമ്മുടെ നാട് മാറണമെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിന് മാറ്റം ഉണ്ടാവണം എല്ലാദിവസവും രാഷ്ട്രീയം ചർച്ച ചെയ്യുന്ന നമ്മുടെ നാട്ടിലുള്ള ആൾക്കാർ ഉള്ളവരെ രാഷ്ട്രീയ നേതാക്കന്മാർ കൊള്ളയടിക്കുകയും.. ഇലക്ഷൻ വരുമ്പോൾ എല്ലാം മറന്നു പോവുകയും ചെയ്യുന്ന ഒരു ജനത ഉള്ളപ്പോൾ. നമ്മുടെ നാടിൻറെ അവസ്ഥ ഇങ്ങനെ തന്നെ. സാർ വിഷമിക്കാതെ ഇരിക്കുക ഹാപ്പിയായി എൻജോയ് ചെയ്യുക ജീവിതത്തെ ടെൻഷൻ അടിക്കരുത് നമ്മൾ ഒരാൾ കിടന്ന് പറഞ്ഞതുകൊണ്ട് പറയാം എന്നേയുള്ളൂ ഒന്നും സംഭവിക്കില്ല. കിഴക്കമ്പലത്ത് കണ്ടിlle 20/20എല്ലാം വാരിക്കോരി കൊടുത്തിട്ടും. ജനങ്ങൾ ചില സമയത്ത് എല്ലാം മറന്ന് ദുഷ്ടന്മാരുടെ കൂടെ നിൽക്കുന്നത്. അതുകൊണ്ട് പറഞ്ഞതാണ് നല്ലത് വരട്ടെ
Support you sir for frankly speaking on kerala's deplorable condition.what to do with people who blindly support these corrupt arrogant politicians and bureaucrats
പച്ചക്കു പറയുന്നതു തുടരുക ഈ നാടു നന്നാവില്ല.സാറു പറയുന്നതുപോലെ എല്ലാ ഭരണവർഗ്ഗവും രാഷ്ട്രീയക്കാരും അഴി മാതിക്കാരാണു 'പിന്നെ എങ്ങിനെ പരിഹാരമുണ്ടാകും എങ്കിലും ഇതു കേൽക്കുമ്പോളവർക്കൊരു കുറ്റബോധമുണ്ടാകും പ്രയോജനമില്ലെങ്കിലും
സാറ് ആരെയും പേടിക്കാതെ പറഞ്ഞത് നട്ടെല്ല് വാഴപിണ്ടി അല്ലാത്തതു കൊണ്ടും ഒരു ഊച്ചാളികളുടെയും ഒന്നും പ്രതീക്ഷിക്കാത്തത് കൊണ്ടും അദ്യാനിച്ച് ഭക്ഷണത്തിന് ഉള്ളതുകൊണ്ട് മാണ്. ഇവിടെ മായ മില്ലാത്ത വിഷം ചേർക്കാത്ത പച്ചവെള്ളം പോലും കിട്ടുന്നുണ്ടോ സമ്പുഷ്ട അരി എന്നു പറഞ്ഞ് തരുന്നതുവരെ വിഷമാണ് ആരെയോ സഹായിക്കാൻ വേണ്ടിയാണ് മായം കണ്ട് പിടിച്ച് ശിക്ഷിക്കേണ്ടവർ പങ്ക് ചറ്റി മിണ്ടാതിരിക്കുന്നു ജനങ്ങൾ രോഗം വന്ന് മരിച്ച് കൊണ്ടിരിക്കുന്ന് ഭക്ഷണത്തിൽ എല്ലാം വിഷമാണ് ഉദാഹരണം വെളിച്ചെണ്ണ മിനറൽ ഓയിൽ കലർത്തിയാണ് വിൽക്ക് ന്നത് എന്തെങ്കിലും നടപടി ആരെങ്കിലും എടുക്ക്ന്നുണ്ടോ വിതം എല്ലാവർക്കും കിട്ടുന്നതുകൊണ്ടല്ലെ
ബെന്നി സാറേ നമസ്കാരം സാറേ നന്മ ചെയ്യുന്നവരെ ഇതുപോലെ തേജോ വധം ചെയ്യുന്ന ഒരു സംസ്ഥാനം ഈ ഇന്ത്യയിൽ ഇല്ല ഈ അഴിമതിക്കാർക്ക് വേണ്ടിയിട്ടാണ് പുതിയ പുതിയ ആശുപത്രികൾ കെട്ടിപ്പൊക്കുന്നത് ഈ പണം എല്ലാം ഈ ആശുപത്രിക്കാർ വാങ്ങിച്ചു കൊള്ളൂ അതുകൊണ്ട് ഈ പറ്റിച്ചു വാങ്ങിക്കുന്ന കൈക്കൂലി വാങ്ങിക്കുന്ന ഈ പുതിയ പുതിയ 8:59 ആശുപത്രികളിൽ ഉണ്ട് നിക്ഷേപിക്കത്തെ ഉള്ള ഇവന്മാർ ഒന്ന് ആലോചിച്ചു നോക്കൂ കരുവന്നൂർ ബാങ്ക് പോലെ പല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയിട്ട് പിന്നെയും പിന്നെയും വോട്ട് ചെയ്യുന്ന ഞങ്ങളെ ഒന്നു സമ്മതിച്ചു കൊടുക്കണം
No problem dear. Just for our mental satisfaction you always telling truth against our government and officers. You carry on your project as you. I also supposed to same. I am starting in Delhi what I can do. ?😊
Excellent presentation . I support, salute you Benny sir.
താങ്കളുടെ എല്ലാ ഉദ്യവും ജയിക്കട്ടെ! ഭാവുകങ്ങളും നേരുന്നു 🎉
താങ്കളുടെ ഉദ്യമം തുടരുക.. മാ മാ മാധ്യമങ്ങൾ കൊടുക്കാൻ വിസമ്മതമുള്ള കാര്യങ്ങൾ ജനത്തിന് എത്തിക്കുക...
ജനകീയ പ്രേക്ഷോഭം ഉണ്ടാകണം.. ജനങ്ങൾ ഒന്നിക്കുക...
You are 100% correct Sir.Please continue your Mission.Your effort, your devotion towards the public, will be rewarded in Heaven.Hope, something positive will happen , one day.At least, people are getting aware of the , happening's.Might fight against, if not "Today' may be 'Tomorrow '.
You are giving us truth with out fear or. Very proud of you Sir. We, the public are helpless. We can react at the time of election only. Thank you very much Sir.
കേരളം നശിച്ച് നാരായ കല്ലുതോണ്ടി, രാഷ്ട്രീയക്കാർ മാത്രം ആർഭാടത്തോടെ ജീവിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
What you said is 100% true nothing good will happen here basically due to our corrupt politicians and system
നമ്മുടെ നാട് മാറണമെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിന് മാറ്റം ഉണ്ടാവണം എല്ലാദിവസവും രാഷ്ട്രീയം ചർച്ച ചെയ്യുന്ന നമ്മുടെ നാട്ടിലുള്ള ആൾക്കാർ ഉള്ളവരെ രാഷ്ട്രീയ നേതാക്കന്മാർ കൊള്ളയടിക്കുകയും.. ഇലക്ഷൻ വരുമ്പോൾ എല്ലാം മറന്നു പോവുകയും ചെയ്യുന്ന ഒരു ജനത ഉള്ളപ്പോൾ. നമ്മുടെ നാടിൻറെ അവസ്ഥ ഇങ്ങനെ തന്നെ. സാർ വിഷമിക്കാതെ ഇരിക്കുക ഹാപ്പിയായി എൻജോയ് ചെയ്യുക ജീവിതത്തെ ടെൻഷൻ അടിക്കരുത് നമ്മൾ ഒരാൾ കിടന്ന് പറഞ്ഞതുകൊണ്ട് പറയാം എന്നേയുള്ളൂ ഒന്നും സംഭവിക്കില്ല. കിഴക്കമ്പലത്ത് കണ്ടിlle 20/20എല്ലാം വാരിക്കോരി കൊടുത്തിട്ടും. ജനങ്ങൾ ചില സമയത്ത് എല്ലാം മറന്ന് ദുഷ്ടന്മാരുടെ കൂടെ നിൽക്കുന്നത്. അതുകൊണ്ട് പറഞ്ഞതാണ് നല്ലത് വരട്ടെ
👍👍👍
വളരെ സത്യം തന്നെ. സത്യവും നീതിയും ന്യായവും എല്ലാം ഇവിടെനിന്ന് വളരെയധികം ദൂരെ പോയി. ഇനി ഒരു രക്ഷയുമില്ല. കള്ളനും തെമ്മാടിക്കും കൊലപാതകവുമായി ഈ രാജ്യം.
🎉 thank you 🙏 sir
👍
Top❤❤❤❤😂😂 chanel 🎉🎉😂
👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
Facts 👍🌹
😂😂😂😂😂
Support you sir for frankly speaking on kerala's deplorable condition.what to do with people who blindly support these corrupt arrogant politicians and bureaucrats
Anhivadyangal Sri Benny Ji....Oru Kollam Kazhiyumbol Keralam Undakumo? Athumathiriyanu Katta Parayumayi Nadannu Rashtreeya Chettakal Moshtikkunnathu.....Thangal Parayunna Oro Akshrathilpolum Sathyam Kanan Thirichariyatha Nanam Ketta janam Ithu Anubhaviche Mathiyakoo...Nottakku Vote Cheythu Ente Kai Thalarnnu....
പച്ചക്കു പറയുന്നതു തുടരുക ഈ നാടു നന്നാവില്ല.സാറു പറയുന്നതുപോലെ എല്ലാ ഭരണവർഗ്ഗവും രാഷ്ട്രീയക്കാരും അഴി മാതിക്കാരാണു 'പിന്നെ എങ്ങിനെ പരിഹാരമുണ്ടാകും എങ്കിലും ഇതു കേൽക്കുമ്പോളവർക്കൊരു കുറ്റബോധമുണ്ടാകും പ്രയോജനമില്ലെങ്കിലും
പോത്തിന്റെ മുൻപിൽ വേദം ഓതി മതിയായി അല്ലെ... വാർത്തമാനത്തിലെ വിഷമം കാണാൻ ഉണ്ട്..... കേരളത്തിൽ രാഷ്ട്രീയകാർ പോകാതെ ഗതി പിടിക്കില്ല....
ബിഷപ്പ്, വിഷപ്പ് 😂
സാറ് ആരെയും പേടിക്കാതെ പറഞ്ഞത് നട്ടെല്ല് വാഴപിണ്ടി അല്ലാത്തതു കൊണ്ടും ഒരു ഊച്ചാളികളുടെയും ഒന്നും പ്രതീക്ഷിക്കാത്തത് കൊണ്ടും അദ്യാനിച്ച് ഭക്ഷണത്തിന് ഉള്ളതുകൊണ്ട് മാണ്. ഇവിടെ മായ മില്ലാത്ത വിഷം ചേർക്കാത്ത പച്ചവെള്ളം പോലും കിട്ടുന്നുണ്ടോ സമ്പുഷ്ട അരി എന്നു പറഞ്ഞ് തരുന്നതുവരെ വിഷമാണ് ആരെയോ സഹായിക്കാൻ വേണ്ടിയാണ് മായം കണ്ട് പിടിച്ച് ശിക്ഷിക്കേണ്ടവർ പങ്ക് ചറ്റി മിണ്ടാതിരിക്കുന്നു ജനങ്ങൾ രോഗം വന്ന് മരിച്ച് കൊണ്ടിരിക്കുന്ന് ഭക്ഷണത്തിൽ എല്ലാം വിഷമാണ് ഉദാഹരണം വെളിച്ചെണ്ണ മിനറൽ ഓയിൽ കലർത്തിയാണ് വിൽക്ക് ന്നത് എന്തെങ്കിലും നടപടി ആരെങ്കിലും എടുക്ക്ന്നുണ്ടോ വിതം എല്ലാവർക്കും കിട്ടുന്നതുകൊണ്ടല്ലെ
ബെന്നി സാറേ നമസ്കാരം സാറേ നന്മ ചെയ്യുന്നവരെ ഇതുപോലെ തേജോ വധം ചെയ്യുന്ന ഒരു സംസ്ഥാനം ഈ ഇന്ത്യയിൽ ഇല്ല ഈ അഴിമതിക്കാർക്ക് വേണ്ടിയിട്ടാണ് പുതിയ പുതിയ ആശുപത്രികൾ കെട്ടിപ്പൊക്കുന്നത് ഈ പണം എല്ലാം ഈ ആശുപത്രിക്കാർ വാങ്ങിച്ചു കൊള്ളൂ അതുകൊണ്ട് ഈ പറ്റിച്ചു വാങ്ങിക്കുന്ന കൈക്കൂലി വാങ്ങിക്കുന്ന ഈ പുതിയ പുതിയ 8:59 ആശുപത്രികളിൽ ഉണ്ട് നിക്ഷേപിക്കത്തെ ഉള്ള ഇവന്മാർ ഒന്ന് ആലോചിച്ചു നോക്കൂ കരുവന്നൂർ ബാങ്ക് പോലെ പല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയിട്ട് പിന്നെയും പിന്നെയും വോട്ട് ചെയ്യുന്ന ഞങ്ങളെ ഒന്നു സമ്മതിച്ചു കൊടുക്കണം
Trash LDF and UDF from kerala politics, both support one religious group in kerala for winning elections .
🙏👍🌹🌹🌹🌹🌹🌹❤️💐❤️