വലിയ തിരിച്ചടിയായിരിക്കും സിപിഎമ്മിന് | വിജയരാഘവന്റെ പ്രസ്താവന RSSന് അനുകൂലമായി | CR Neelakandan

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 214

  • @hafizahamed9521
    @hafizahamed9521 19 วันที่ผ่านมา +61

    @പരാജയനെ ഞങ്ങൾ പാലക്കാട്ടുകാർ തോല്പിച്ചു വിട്ടത് വലിയ ഒരു അഭിമാനം ആയി ഇപ്പോൾ തോന്നുന്നു

    • @UmmerkoyaKoya-w5w
      @UmmerkoyaKoya-w5w 18 วันที่ผ่านมา

      പാലക്കാട് എന്ത് കോപ്പാണ് സംഭവിച്ചത് 56,000 വോട്ട് ഉള്ളത് 58000 ആയി സിപിഎമ്മിനെ 36,000 ഉള്ളത് 37500 ആയി അതിന് നിങ്ങൾ സകല വർഗീയ പാർട്ടികളെയും വോട്ട് വാങ്ങി ബിജെപിയുടെ വോട്ടും വിലക്കും വാങ്ങിയിട്ടാണ് 2000 വോട്ടിന്റെ വർദ്ധനവ് ഉണ്ടായത് ഒന്നും സംഭവിക്കാൻ പോകുന്നില്ല 2026 100 സീറ്റിന്റെ മേലെ പിണറായി തന്നെ അധികാരത്തിൽ വരും കോൺഗ്രസുകാര് തമ്മിൽ തമ്മിൽ തല്ലി നടക്കും 2021ൽ എന്ത് സംഭവിച്ചു അത് തന്നെ സംഭവിക്കാൻ പോകുന്നത്

  • @AzeezMoolayil
    @AzeezMoolayil 18 วันที่ผ่านมา +26

    വളരെയധികം നല്ല നിഗമനം.സിപിഎം ൻ്റെ നയം മാറ്റം , പാർട്ടിയുടെ നാശത്തിന്റെ തുടക്കം .

  • @Muhammed.muhammedMuhammad
    @Muhammed.muhammedMuhammad 18 วันที่ผ่านมา +13

    വളരെ ശരിയാണ് നീലകണ്ഠൻ സാർ വിശകലനം

  • @Mayam-go9mq
    @Mayam-go9mq 18 วันที่ผ่านมา +15

    കൃത്യമായി പറഞ്ഞു.👍👍

  • @SaeedTv-qg7lt
    @SaeedTv-qg7lt 18 วันที่ผ่านมา +13

    വളരെ ശരിയായ വിശകലനം

  • @sureshk3283
    @sureshk3283 19 วันที่ผ่านมา +32

    എങ്ങനെയും ബിജെപിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യം ആണ് സിപിഎം നേതാക്കൾക്ക്. അവർ നന്നായി അതിനായ് പണി എടുക്കുന്നു.

  • @sureshk3283
    @sureshk3283 19 วันที่ผ่านมา +22

    സിപിഐ ഇതിനെ കുറിച്ച് വാ തുറന്നിട്ടില്ല. വിജയ രാഘവൻ പറഞ്ഞതിനെ പറ്റി. ഏതായാലും ഇടതു മുന്നണി തകർന്നു

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 19 วันที่ผ่านมา +39

    ആ പാർട്ടിയിലെ "ഓ ട്ടി സം "ബാധിച്ച ഒരു കുട്ടി അത്രേ ഉള്ളു.

    • @sheejarafeeq175
      @sheejarafeeq175 18 วันที่ผ่านมา

      ആ പാർട്ടിയിലെ ഇപ്പഴത്തെ നേതാക്കമ്മാർക്ക് എല്ലാം ഓട്ടിസം വാതിച്ചത സങ്കി ഓട്ടിസം😂😂

    • @mkph2742
      @mkph2742 18 วันที่ผ่านมา

      😮😮😅😅

    • @sunaidvlogs8844
      @sunaidvlogs8844 18 วันที่ผ่านมา

      ഇവൻ എങ്ങിനെ പോളിറ്റ് ബ്യൂറോ ആയി

    • @rasheedmorazha8581
      @rasheedmorazha8581 17 วันที่ผ่านมา

      😄😄👍🏽👍🏽👍🏽

  • @gafoorpathiyil5237
    @gafoorpathiyil5237 18 วันที่ผ่านมา +16

    BJp യെ സന്തോഷിപ്പിക്കാൻ പരട്ട വിജയനും കൂട്ടരും .വർഗ്ഗീയത അഴിച്ച് വിടുന്നു.

  • @sidheeksidheek7467
    @sidheeksidheek7467 18 วันที่ผ่านมา +27

    Rss ഉം സിപിഎം ഉമായി ഒരു വ്യത്യാസവുമില്ല. ഇപ്പോൾ

  • @pradeeppascal2251
    @pradeeppascal2251 19 วันที่ผ่านมา +32

    ഈ വിടുവായനായ വ്യക്തി ഇടതുപക്ഷവോട്ടുകൾചോരുന്നതിനുകാരണമാകും.

  • @abdulsathar6698
    @abdulsathar6698 18 วันที่ผ่านมา +18

    ഈ വർഗ്ഗീയ രാഘവൻ ഇനി ഒര് തെരെഞ്ഞെടുപ്പിലും ജയിക്കാൻ പോണില്ല 😅😂

  • @muhammedoali8793
    @muhammedoali8793 18 วันที่ผ่านมา +9

    സംഘ് പരിവാറിൻ്റെ വോട്ട് കിട്ടാൻ ഇതിലും വലിയ തന്ത്രം വേറെയില്ലെന്ന് ഈ സി.ജെ.പിക്കൂട്ടം മനസ്സിലാക്കി കഴിഞ്ഞു!

  • @SulaimanSulaiman-ci8cg
    @SulaimanSulaiman-ci8cg 15 วันที่ผ่านมา +2

    നിങ്ങൾ പറയുന്ന ഓരോ വാക്കുകളും വളരെ കൃത്യമാണ്. ഇത് മനസ്സിലാക്കുന്ന സാധാരണക്കാരായിട്ടുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും ധാരാളം പാർട്ടിയിൽ ഉണ്ട്. ബംഗാളിലും ത്രിപുരയിലും പാർട്ടിയെ നശിപ്പിച്ചതുപോലെ. കേരളത്തിലെ നേതാക്കന്മാർക്കും അടിയറ വെക്കേണ്ടി വന്നതിൽ ഈ പാർട്ടിയിൽ പ്രവർത്തിച്ച നല്ല പ്രവർത്തകൻ എന്ന നിലയിൽ വളരെ ദുഃഖമുണ്ട്. പഴയ ഇടതുപക്ഷം. ഇനി തിരിച്ചു വരുമോ?

  • @mohammedkoya8695
    @mohammedkoya8695 18 วันที่ผ่านมา +10

    CPI ഒറ്റക്ക് മത്സരിക്കണം, ഇടതിന്റ ഒന്നാം പാർട്ടിയാക്കണം

  • @koromballyabdurahman2505
    @koromballyabdurahman2505 15 วันที่ผ่านมา +3

    സിപിഎംൽ മാന്യമായി സംസാരിക്കാൻ അറിഞ്ഞു കൂടാത്ത ആളാണ് ശ്രി വിജയരാഘവൻ.

  • @sainulabdeenummerkunju4957
    @sainulabdeenummerkunju4957 17 วันที่ผ่านมา +2

    വളരെ കൃത്യമായ വിശകലനം

  • @RahimRiya845
    @RahimRiya845 18 วันที่ผ่านมา +13

    മുസ്ലിം വോട്ടും ഹിന്ദു വോട്ടും പോയി കിട്ടി 😂😂

  • @SamadEm-m5h
    @SamadEm-m5h 18 วันที่ผ่านมา +8

    കിട്ടാത്തമു.ദിരിപുളിക്കും വിജയ രാഘവൻസങ്ങിരാഘവൻ

  • @krishnakumari3658
    @krishnakumari3658 18 วันที่ผ่านมา +4

    Perfect thought....and presentation.....SO TRUE.....
    🚩🚩🚩

  • @AbdulKhader-s7k
    @AbdulKhader-s7k 19 วันที่ผ่านมา +30

    ഇയാൾക്ക് പരിചയം മാത്രമല്ല വിവരവും ഇല്ല പിന്നെ പോളിറ്റ്ബ്യൂറോക്ക് പഴയ വിലയൊന്നും ഇപ്പോഴില്ല

  • @jahf494
    @jahf494 18 วันที่ผ่านมา +7

    പോളിറ്റ് ബ്യൂറോയിൽ നിലവിൽ A. വിജയരാഘവനടക്കം ഭൂരിപക്ഷം അങ്ങളും യോഗ്യന്മാരാണോന്ന് പുനം പരിശോനാ വിദേയമാകണം, അല്ലാത്തപക്ഷം അതികംതാമസിയാതെ സംഖ്വൽക്കരണത്തിനു വിദേയമാവാൻ സാധ്യത. ഇതിനു കേരള പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ റിപ്രസെന്റാഷൻ കാരണക്കാരവും ?.

  • @samkuttyaj1177
    @samkuttyaj1177 19 วันที่ผ่านมา +6

    Well said

  • @Shahul-k6i
    @Shahul-k6i 18 วันที่ผ่านมา +9

    ഇതിന്റെ ഫലം സിപിഎം ൽ നിന്നും ഭൂരിപക്ഷം ആളുകളും മറ്റു പാർട്ടികളിലേക്ക് പോകും കൂടുതൽ ഗുണം ബിജെപി ക്ക് ആയിരിക്കും സിപിഎം തകർച്ചക്ക് പോലീസും കാരണമാണ് നിലവാരമുള്ള ഒരു പ്രാസഗി കൻ പോലും സിപിഎം ൽ ഇന്നില്ല
    വയനാട്ടിൽ സത്യൻ മൊകേരി യാണ് ജയിച്ചിരുന്നെങ്കിൽ 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา +1

    ഇന്ത്യാ മുന്നണി ഘടക പാർട്ടികൾ
    ഐക്യത്തോടെ പ്രവർത്തിക്കുക
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VijayanPK-zz9po
    @VijayanPK-zz9po 19 วันที่ผ่านมา +6

    വിജയരാഘവൻ ഇപ്പോൾ പല പ്രാവശ്യമായി ! ഇത്തരക്കാരെ പൊതുവേദിയിൽ ഒരു ചുഴ്ച്ചക്കും ഉപയോഗിക്കാതിരിക്കാൻ പാർട്ടി ഇനിയും ശ്രദ്ധിക്കണം ! കേരളത്തിലെ ജെനങ്ങൾ പല രീതിയിലും ആശ്രയിക്കുന്നവരാണ് ഇയാൾ കാരണം വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടരുത്

  • @mdjalil4439
    @mdjalil4439 16 วันที่ผ่านมา +2

    സി. ആർ. നീലകണ്ഠൻ സർ, താങ്കൾ യാഥാർഥ്യം പറഞ്ഞു 👍👍👍, വക തിരിവ് ഉള്ളവർക്ക് തിരിയട്ടെ 🙄🙄🙄!

  • @alic5577
    @alic5577 4 วันที่ผ่านมา

    നിങ്ങൾ പറഞ്ഞത്. 100%. ശരി

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 15 วันที่ผ่านมา +1

    അൻവർ MLA cpm നെക്കുറിച്ച് പറയുന്നത് 100 % ശരി തന്നെയെന്ന് തെളിയുന്നു👌👌👌

  • @m.musthafa6865
    @m.musthafa6865 16 วันที่ผ่านมา +1

    ഇന്ത്യ മുന്നണിയിൽ നിന്ന് സിപിഎം പോകുക അല്ല, അവരെ എന്നോ മുന്നണിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. വര്ഷങ്ങളായിട്ടു കോൺഗ്രസ് മാത്രം ജയിച്ചിരുന്ന ഒരു സീറ്റ് സിപിഎം നു വിട്ടു കൊടുത്തത് കൊണ്ടാണ് അവർക്കു അവരുടെ പാർട്ടി ചിഹ്നവും കൊടിയും നില നിർത്താനായത്. നന്ദി കെട്ടവന്മാരെ കോൺഗ്രസ് ഒരിക്കലും സഹായിക്കാൻ പാടില്ലായിരുന്നു.

  • @MohammedKunhiD
    @MohammedKunhiD 17 วันที่ผ่านมา +1

    നിലകണ്ഠൻ സർ താങ്കള ചർച്ചയിൽ കാണുന്നില്ലല്ലാ. താങ്കൾ ചർച്ചയിൽ സജീവമാകണം സർ .

  • @radhakrishnanmk9791
    @radhakrishnanmk9791 19 วันที่ผ่านมา +3

    No choices!
    വേറെ വഴയില്ലല്ലോ 😮

  • @Usmanmundott
    @Usmanmundott 18 วันที่ผ่านมา +17

    വിജയരാഘവൻ അല്ല വർഗീയ രാഘവൻ

  • @ramakrishanan3749
    @ramakrishanan3749 19 วันที่ผ่านมา +3

    വിജയരാഘവൻ ഉപജീവനത്തിന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് രാഷ്ട്രീയ, സാമൂഹിക വിലയിരുത്തൽ അന്തിമമായതാവൂല .

  • @malabarvloggers4253
    @malabarvloggers4253 15 วันที่ผ่านมา

    ഇന്ന് കേരളത്തിൽ ആർഎസ്എസും ബിജെപിയും സിപിഎമ്മും ഒരുപോലെയാണ് നിങ്ങളുമായിട്ട് രാഷ്ട്രീയ പൊരുത്തക്കേട് എനിക്കുണ്ടെങ്കിലും നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള ഇടത്ത് അവിടെ ക്രിസ്ത്യാനി അല്ലാത്തവരെ നിർത്തിയാൽ ഒരു മുസ്ലിമിനെ നിർത്തിയാൽ വിജയിക്കാൻ ബുദ്ധിമുട്ടാണ് അതുപോലെതന്നെയാണ് മറ്റുള്ള ഇടയങ്ങളിലും ഒക്കെ എന്നാൽ മലപ്പുറം പോകുന്ന ഒരു സ്ഥലത്ത് മുസ്ലീങ്ങൾ 100% മുസ്ലിം ബോട്ട് ഉള്ള ഇടങ്ങളിലാണെങ്കിലും കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ ആരുടെ സ്ഥാനാർത്ഥിയെ നിർത്തിയാലും മതമോ ജാതിയോ നോക്കാതെ പാർട്ടി നോക്കി വിജയിപ്പിക്കുന്നവരാണ് മുസ്ലിങ്ങൾ അവര് തീവ്രവാദികളും ആനവന്റെ സമുദായം എന്റെ ആള് എന്റെ മതത്തിൽപ്പെട്ട ആള് എന്ന് പറഞ്ഞ് പാർട്ടി നോക്കി വോട്ട് ചെയ്യുന്നവരൊക്കെ രാജ്യസ്നേഹികളും വർഗീയത ഇല്ലാത്തവരും എന്റെ മനസ്സിൽ എപ്പോഴും ചിന്തിച്ച് ആലോചിക്കുന്ന ഒരു വിഷയമാണ് നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യം

  • @alankottummal3953
    @alankottummal3953 18 วันที่ผ่านมา +3

    നയം മാറ്റത്തോട് കൂടി കേരളത്തിലും സിപിഎം കത്തി അണച്ച കല്ലു പോലെയായി,😂 ജഗ പൊഗ😅

  • @abdulsathar6698
    @abdulsathar6698 18 วันที่ผ่านมา +4

    Rss ന്റെ വോട്ട് നല്ലോരു ഭാഗം പണറായി സിപിഎം ന് എന്നും കിട്ടുന്നുണ്ട് 😂

  • @KabdulrazakRazak
    @KabdulrazakRazak 14 วันที่ผ่านมา

    ശരിക്കും സാർ പറഞ്ഞത് ശരിയാണ് ഇദ്ദേഹം ആർഎസ്എസുമായി വല്ല രഹസ്യ ധാരണ ഉണ്ടോ എന്നാണ് സംശയം

  • @abdurahmanvarikodabdurahma7457
    @abdurahmanvarikodabdurahma7457 18 วันที่ผ่านมา +2

    നല്ല വിലയിരുത്തൽ

  • @abuhafis8940
    @abuhafis8940 18 วันที่ผ่านมา +4

    ഇയ്യാളൊക്കെ എക്സ് പെയർ ആയി ആരെക്കിലും ഒക്കെ ഞാൻ ഉണ്ടന്ന് അറിയാൻ വേണ്ടി ഓരോരോ വർഗീയത. മസ്ലിംങ്ങളെ മാത്രമേ പറയു 😮

  • @NawabKhan-rd3cq
    @NawabKhan-rd3cq 19 วันที่ผ่านมา +4

    വിനാശകലെ വിപരിത ബുദ്ധി

  • @mohammedshafiev2284
    @mohammedshafiev2284 17 วันที่ผ่านมา

    very correct

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 18 วันที่ผ่านมา

    Well said ❤

  • @esmailnazeer1794
    @esmailnazeer1794 19 วันที่ผ่านมา +1

    ഭാര്യ മന്ത്രി ഭർത്താവ് പോളിറ്റ് ബുറോ മെമ്പർ എന്തെങ്കിലും പണി പാർട്ടിക്ക് വേണ്ടി ചെയ്യണ്ടേ
    കഴിഞ്ഞ നിയമസഭ എലെക്ഷനിൽ bdjs 40 ഓളം മണ്ഡലങ്ങളിൽ സിപിഎം നു വോട്ട് മറിച്ചു നൽകി ഉദാഹരണം വർക്കല ജോയ്ക്കൂ ബിജെപി വോട്ട് കിട്ടിയിട്ടുണ്ട് അതിനു മുന്പിലെ പാർലമെന്റ് ഇലക്ഷനിൽ കിട്ടിയതിന്റെ പകുതിമാത്രമേ നിയമസഭ ഇലക്ഷനിൽ ബിജെപി ക്കു കിട്ടിയിട്ടുള്ളു ഇങ്ങനെ 40 ഓളം നിയമസഭ മണ്ഡലങ്ങളിൽ കിട്ടിയിട്ടുണ്ട്. അത് ഇപ്പോഴും നിലനിർത്തുവാൻ വേണ്ടി യാണ് വർഗീയത രാഘവൻ പറയുന്നത് കഴിഞ്ഞ പ്രാവശ്യം അമീർ കുട്ടി ഹസ്സൻ എന്ന അമിട്ട് പൊട്ടിച്ചത് ഫലം കണ്ടു അപ്പോൾ ഇപ്പോൾ ഈ അമിട്ടും ഫലം കാണാൻ വേണ്ടി തന്നെയാണ് പൊട്ടിച്ചിരിക്കുന്നത്. ഈഴവരുടെയും ക്രിസ്ത്യനികളുടെയും വോട്ടിന്റെ ഏകീകരണം ആണ് മാർകിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നത് 40%തിന് മുകളിൽ വോട്ട് ഇത്തരുണത്തിൽ ഒന്നിച്ചു കൊണ്ട് വരാൻ പറ്റും പിന്നെ മറ്റു സമുദായത്തിലെ പാർട്ടി വോട്ടുകളും കൂടെ ചേർന്നാൽ സുഖമായി മൂന്നാം വട്ടവും adhikaararhil🫥കയറാം.

  • @hajak5301
    @hajak5301 18 วันที่ผ่านมา +5

    സത്യത്തിൽ ബിജെപി സിപിഎം ഇപ്പോൾ കേരളത്തിൽ ഒന്നാണ് സിപിഎം ബിജെപി കേരളത്തിൽ നല്ല ബന്ധം കാരണം ബിജെപി കേസ് പിണറായി സർക്കാർ ഒത്തു തീർപ്പ്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 18 วันที่ผ่านมา

    You are correct🤝

  • @Abinazmedia
    @Abinazmedia 16 วันที่ผ่านมา

    CR ൻ്റെത് ഒരു ശരിയായ നിരീക്ഷണം.

  • @umarparambil3606
    @umarparambil3606 11 วันที่ผ่านมา

    Bigsalut

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    സർ സിപിഎം കുറേ കാലമായി
    സംഘ്പരിവാരിന്റെ ഉപഗ്രഹമായി പ്രവർത്തിക്കുന്നു

  • @ommoidu6838
    @ommoidu6838 18 วันที่ผ่านมา

    2016വരെ വെൽഫയർ പാർട്ടി സിപിഎം കുട്ടുകാരെ ആയിരുന്നു

  • @ksainudheen
    @ksainudheen 17 วันที่ผ่านมา

    ഒരു CPIM കാരൻ രാവിലെ എണീക്കുന്നു ഇടത്തോട്ട് നോക്കുന്നു
    ജമ ജമ ജമ
    വലത്തോട്ട് നോക്കുന്നു
    ജമ ജമ ജമ
    മുന്നോട്ടു നോക്കുന്നു
    ജമ ജമ ജമ
    പിന്നോട്ട് നോക്കുന്നു
    ജമ ജമ ജമ
    മേലോട്ട് നോക്കുന്നു
    ജമ ജമ ജമ
    എങ്ങോട്ടെങ്കിലും നോക്കുന്നു
    ജമ ജമ ജമ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    വി എസ് വിജയ രാഘവന്റെ
    മുസ്ലിം വിരുദ്ദ പ്രസ്താവനകൾ

  • @msz281
    @msz281 17 วันที่ผ่านมา +2

    CPIM ആയിരുന്ന ഞാനും കുടുംബവും ഇനി പിണറായി മാറാത വോട്ട് ചെയ്യില്ല'

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    ജി സുധാകരൻ ന്റെ മോദി സ്തുതി സുധാകരൻ പറഞ്ഞു
    ഏറ്റവും നല്ല പ്രധാനമന്ത്രിയാണ്
    മോദിയെന്ന്

  • @OmanOman-tm7su
    @OmanOman-tm7su 14 วันที่ผ่านมา

    പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ കൂടെ കമ്മ്യൂണിസ്റ്റ് അധപതനം തുടങ്ങി എന്നുള്ളതിന് തെളിവാണിത്

  • @SAT-og4ge
    @SAT-og4ge 19 วันที่ผ่านมา +1

    വിജയരാഘവൻ വാ തുറന്നാൽ വർഗ്ഗീയത പറയുന്നത് bjp rss നെ പ്രീതി പ്പെടുത്തുകയാണ്. കാരണം,ഇടതുപക്ഷത്തിന്റെവളർച്ചസങ്കിപരിവാരങ്ങളുടെതണലിലാണ് എന്നു ഏവർക്കും അറിയാം.ഇവിടെ കേരളത്തിലും അതിന്നു വേണ്ടിയാണ് വിജയ രാഘവൻ വർഗീയത പറയുന്നത്. ഫലം ഉള്ള ചോറും ചക്കയിൽ ഒട്ടും.

  • @abdulsathar6698
    @abdulsathar6698 18 วันที่ผ่านมา +2

    മുസ്ലിം വിഭാഗത്തിലെ വർഗ്ഗീയമായി ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരൊക്കെ പണറായി cjp ക്കൊപ്പമാണ് 😅😂

  • @binsiyasamad8784
    @binsiyasamad8784 18 วันที่ผ่านมา

    🎉🎉🎉❤❤❤

  • @kpabacker108
    @kpabacker108 16 วันที่ผ่านมา

    തമിഴ് നാട്ടിൽ എത്തിയാൽ ഇവർ ആരുടെ കൂടെയാണ്

  • @aboobackermichu8570
    @aboobackermichu8570 15 วันที่ผ่านมา

    CRപറഞ്ഞതു വളരെശരിയാണ്

  • @abubakkarkk3366
    @abubakkarkk3366 15 วันที่ผ่านมา

    മന്ദ ബുദ്ധികൾ പലതും പറയും അത് കാര്യമാക്കണ്ട

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 14 วันที่ผ่านมา

    സവർണ ഹിന്ദു വോട്ടുകൾ CPM ന് അനുകൂലമാക്കാനുള്ള തന്ദ്രം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    ഇന്ത്യാ മുന്നണിയിൽ നിന്നു
    സി പി എമിനെ പുറത്താക്കുക

  • @rithwicreationspresents1970
    @rithwicreationspresents1970 19 วันที่ผ่านมา

    🔥🔥🔥🔥🔥 and logic and intellectual speach

  • @radhakrishnapillai8082
    @radhakrishnapillai8082 19 วันที่ผ่านมา

    It is a fact.

  • @SulaimanKK-p2c
    @SulaimanKK-p2c 18 วันที่ผ่านมา

    സാർ ഫുൾടൈം കഞ്ചാവടിച്ചു
    നടക്കുന്നവനെ വിട്ടേക്
    ഉമ്മർ ഫൈസി സഖാക്കളുടെ
    കൂടെയാണേ
    അത് മറക്കരുത്

  • @navashanzia7633
    @navashanzia7633 18 วันที่ผ่านมา

    People love tall fair beautiful/ handsome leaders inspite of religion and politics. That is human psychology and don’t blame a particular religion

  • @MoideenKutty-p4b
    @MoideenKutty-p4b 13 วันที่ผ่านมา

    CPM ൽ ഇ പെൾ തലയിൽ ഒന്നും ഇല്ല .

  • @abullaisthenhippalam1574
    @abullaisthenhippalam1574 15 วันที่ผ่านมา

    വിജയരാഘവൻ യുഡിഎഫിൻ്റെ അഭിമാനം😂

  • @sreenivasankodungallur3840
    @sreenivasankodungallur3840 18 วันที่ผ่านมา

    മരം വെട്ടുകാരനെ അതിൽ കൂടുതൽ എന്ത് വിവരം ഉള്ളത്.

  • @anwarali-ym3ji
    @anwarali-ym3ji 18 วันที่ผ่านมา

    Well explained, Sir.
    👌👌👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    ബംഗാളിലും ത്രിപുരയിലും
    സി പി എം തകർന്നിട്ടും
    സിപിഎം നോക്കു കുത്തികളായി......
    റീഡ്മോർ

  • @vijoyalex1228
    @vijoyalex1228 19 วันที่ผ่านมา

    Before handful of jockers, now from top to bottom jockers, jockers everywhere.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    അമിട്ടും മോഡിയും അവിഹിതമായി
    കോടികൾ സാമ്പാ ദിച്ചു

  • @Shefeenajx9
    @Shefeenajx9 18 วันที่ผ่านมา

    😊

  • @samadabdul5918
    @samadabdul5918 14 วันที่ผ่านมา

    വർഗ്ഗീയ രാഘവൻ , കുഞ്ഞികണ്ണൻ, സ്‌കൂളി പഠിപ്പിക്കാത്ത മോഹനൻ മാസ്റ്ററും കൂടി ബംഗാൾ CPMൻ്റെ ഗതിയിലെത്തിക്കും

  • @msz281
    @msz281 17 วันที่ผ่านมา

    ഈ പറത്തത് 100% ശരിയാണ്.

  • @gafooreverest6093
    @gafooreverest6093 17 วันที่ผ่านมา

    അടുത്ത സിപിഎം പൊളിറ്റുബൂറോയിലേക്ക് ആളെ എടുക്കുമ്പോൾ നീലകണ്ഠൻറ്റെ അംഗീകാരം വാങ്ങാൻ മറക്കരുത് 😂

    • @koyamumavoor6627
      @koyamumavoor6627 15 วันที่ผ่านมา

      Bjp കാരെ എടുത്താലും മതിയാകും. രണ്ടായാലും ഫലം ഒന്ന് തന്നെ അല്ലെ

  • @majeedpulikodan5095
    @majeedpulikodan5095 18 วันที่ผ่านมา

    Paraajaya raagavan original CJP👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    അമിട്ടിന്റയും മോഡിയുടെയും!
    അവിഹിത സാമ്പാദ്യ
    ങ്ങളെ പ്പറ്റി ജനങ്ങൾക്ക്
    അറിയാൻ അവകാശമുണ്ട്

  • @kkuttykallara1698
    @kkuttykallara1698 18 วันที่ผ่านมา

    ഇടതു-വലതു മുന്നണികള്‍ വോട്ടു ബാന്കു രാഷ്ട്രീയം കളിക്കുന്നു. നേട്ടം BJP ക്കായിരിക്കും.😂

  • @farooknc
    @farooknc 19 วันที่ผ่านมา

    No difference between cpim and bjp in kerala

    • @BenitoAdolf
      @BenitoAdolf 19 วันที่ผ่านมา

      Same like muslim league=welfare party=SDPI in Kerala

  • @josesebastian7086
    @josesebastian7086 16 วันที่ผ่านมา

    സാറേ.ഇവനൊന്നും പറയുന്നത് ആരും മൈൻഡ് ചെയ്യില്ല..... മണിയുടെ ഒരു വ്യത്യസ്ത അവതാരമായേ കാണാൻ പാടുള്ളൂ

  • @bathishamuhammad3014
    @bathishamuhammad3014 17 วันที่ผ่านมา

    മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും... സങ്ക പരിവാരത്തിനും.. ഇപ്പോൾ സിപിഎം നും.... വർഗീയ വാദികൾ ആണ്.... മുസ്ലിം ഗൾക്കു ഇപ്പോൾ എല്ലാം മനസ്സിൽ ആയി

  • @hameedshahul9387
    @hameedshahul9387 19 วันที่ผ่านมา

    P B 🤣🤣🤣അതൊക്കെ ഒരു കോമഡി ആയിട്ട് കാലം കുറെ ആയി

  • @abdulgafoorahmed4327
    @abdulgafoorahmed4327 15 วันที่ผ่านมา

    CPM കേന്‍ധ്രത്തില്‍ bjp യെ പിന്തുണക്കും. അല്ലെങ്കില്‍ കേരളത്തിലും അഡ്രസ് ഉണ്ടാവില്ല

  • @MohammedKutty-g4k
    @MohammedKutty-g4k 10 วันที่ผ่านมา

    Patty Raagan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    CJP....

  • @vijayanThandilam
    @vijayanThandilam 19 วันที่ผ่านมา

    എല്ലാ ചാനലുകളും വിജയരാഘവൻ്റെ പ്രസ്ഥാവനയെ പരിഹസിക്കുന്നുണ്ട്. വിജയരാഘവൻ പറഞ്ഞത് ശരിയാണ്, രാഹുലും പ്രിയങ്കയും ജയിച്ചത് വർഗ്ഗീയതയിലൂടെയാണ് എന്നു പറഞ്ഞാൽ മനുഷ്യൻ എന്നു പറയുന്ന വർഗ്ഗീയതയിലൂടെ അല്ലാതെ CPM എന്ന നപുംസക വർഗ്ഗീയതയിലൂടെയല്ല എന്നാണ് പറഞ്ഞത്.

  • @lukmanayoob5797
    @lukmanayoob5797 13 วันที่ผ่านมา

    വിചയ റാക്കവന്റെ പ്രസ്ഥാവനക്ക് മറുപടി വരുന്ന സംസ്ഥാന ഇലക്ഷന് നമുക്ക് കാണാം,, wait n see അളിയന്മാരെ

  • @sakeerhusain7543
    @sakeerhusain7543 14 วันที่ผ่านมา

    പണ്ട് കോടിയേരിയെ വിജയിപ്പിച്ചത് SDPI വോട്ടു കൊണ്ടാണ്

  • @Joney838
    @Joney838 17 วันที่ผ่านมา

    കാരണ൦ മുഖ്യനിൽ ജനവിശ്വാസ൦ കുറഞു

  • @mannathanoop5042
    @mannathanoop5042 19 วันที่ผ่านมา

    വിവാദപുരുഷനല്ല, വിവരദോഷി 😂😂

  • @mariyangalathkrishnan846
    @mariyangalathkrishnan846 19 วันที่ผ่านมา +3

    ഗോവിന്ദൻ മാഷ് എന്ത് മാഷ്?

    • @nafiddxn1184
      @nafiddxn1184 19 วันที่ผ่านมา +2

      PT

    • @jafarvennakkad9202
      @jafarvennakkad9202 19 วันที่ผ่านมา

      കാക്കക്ക് തൻ കുട്ടി പൊൻകുട്ടി

  • @josecj6829
    @josecj6829 19 วันที่ผ่านมา

    Fed up with politics in Kerala. Say something positive

  • @hajak5301
    @hajak5301 18 วันที่ผ่านมา

    ഭരണം മുന്നണി യിൽ kt ജലീൽ വരെ ബിജെപി വോട്ട് വാങ്ങി ജയിക്കാൻ

  • @vijayakrishnanp5536
    @vijayakrishnanp5536 19 วันที่ผ่านมา

    Ldf ഇന്റെയും udf ഇന്റെയും പ്രീണനാരാഷ്ട്രീയം തമ്മിൽ ചെളി വാരിയെറിഞ്ഞു.. പൊളിഞ്ഞു....😂😂😂.

    • @rajValath
      @rajValath 19 วันที่ผ่านมา

      Athe Mandanmar. Vere chilarude pole 85% varunna koottare preenippichu adhikarathil kadichu thoongiyittu mattullavar kakkaye preenanippikkunne ennu alaraan ulla budhi illatha cheelukal. :)

  • @pathmakumarmp7554
    @pathmakumarmp7554 19 วันที่ผ่านมา

    നീലാണ്ടൻ പാർട്ടിയുടെ കാര്യം പാർട്ടിനോക്കിക്കോളും

  • @sudheer9786
    @sudheer9786 18 วันที่ผ่านมา

    അല്ല എന്തായി താങ്കളുടെ ആം ആത്മി പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനം അതിനെ ഒന്ന് ഉദ്ധരിച്ചിട്ട് പോരെ യുഡിഫ് ന് വേണ്ടിയുള്ള പിത്തലാട്ടം 😂😂

    • @koyamumavoor6627
      @koyamumavoor6627 15 วันที่ผ่านมา

      ആളുകൾ സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല സുഹൃത്തേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 วันที่ผ่านมา

    അമിട്ടും മോഡിയും
    ലോകത്തിലെ ഏറ്റവും വലിയ
    ഭീകരർ