Oru Sanchariyude Diary Kurippukal | EPI 378 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_378
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 378 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 505

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +88

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @rahulshaji2016
      @rahulshaji2016 3 ปีที่แล้ว +1

      പുസ്തകം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ ? site -ൽ order ചെയ്യാൻ ശ്രമിച്ചിട്ട് പറ്റുന്നില്ലാ

    • @sarojinisarojini9852
      @sarojinisarojini9852 3 ปีที่แล้ว

      Ooo z 3rd and zzz 3rd is the adcbsfnXwwxnn. Wvn

    • @sarojinisarojini9852
      @sarojinisarojini9852 3 ปีที่แล้ว +1

      R to stop p tu etuththu ep roo hi zhi

    • @rajappancr149
      @rajappancr149 3 ปีที่แล้ว

      ....
      m

    • @safeermohammeds9814
      @safeermohammeds9814 3 ปีที่แล้ว

      I'm in Armenia now❤️

  • @vishnupn1498
    @vishnupn1498 3 ปีที่แล้ว +370

    ഇതാണ് ക്ലാസ്സ്. ഒരു യെദാർത്ത സഞ്ചാരി. Youtubil കിടന്നു തല്ലു പിടിക്കുന്ന mallum jetum bhakthanum ഒക്കെ വെറും ഒരു പരിഹാസ കഥാപാത്രങ്ങളായി മാറുന്നു. എന്നും SGK fan.

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +8

      കറക്ട്

    • @akashpk8442
      @akashpk8442 3 ปีที่แล้ว +26

      Once a SGK fan always a SGK fan

    • @moideenmanningal9674
      @moideenmanningal9674 3 ปีที่แล้ว +32

      ഇതിനാണ് പ്രൊഫഷനലിസം എന്ന് പറയുന്നത്. SGK അടിസ്ഥാനപരമായി ഒരു journalist കൂടി ആണ് 👍👍. SGK ക്കു അറിയാം എന്ത് പറയണം എന്ത് പറയാൻ പാടില്ല എന്ന്. 24 ന്യൂസിൽ ശ്രീകണ്ഠൻ നായരെ പൊളിച്ചു അടുക്കിയില്ലേ നമ്മുടെ SGK 🤣🤣

    • @sonyachen9703
      @sonyachen9703 2 ปีที่แล้ว +1

      🙏🙏

    • @Mr-TKDU
      @Mr-TKDU 2 ปีที่แล้ว +12

      Please don't compare that bullshits with this legend.

  • @rashidrb6613
    @rashidrb6613 3 ปีที่แล้ว +344

    എല്ലാ ഞായറാഴ്ചയും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാത്തിരിക്കുന്നവര് like അടിക്കു ❤️

  • @jayanbabu3843
    @jayanbabu3843 3 ปีที่แล้ว +318

    ഞയറാഴ്ച്ച ഒരു ആൾ ആകാംഷയോട് ഇരുന്ന് കേൾക്കുന്ന പ്രോഗ്രാംഡയറി കുറിപ്പ് ആണ് എന്ന് 100%ഉറപ്പോടെ പറയാം sgk ഇഷ്ടം ❤️❤️

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +3

      💯

    • @jijojoseph6078
      @jijojoseph6078 3 ปีที่แล้ว +3

      സത്യം

    • @nobythundathil
      @nobythundathil 3 ปีที่แล้ว +3

      സത്യം ഞായറാഴ്ച ആകാൻ ഞാനും കാത്തിരിക്കും 🔥🔥🔥🔥✌️

    • @amjaskabeer
      @amjaskabeer 3 ปีที่แล้ว +2

      Saturday 10 pm inu aanallo njn kaanunne🙄

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +58

    വളരെയധികം കഷ്‌ടപ്പെട്ട് അതിസാഹസികമായി ക്യാമറയും തൂക്കി പിടിച്ച് കൊണ്ട് ഗുഹയിൽ ഇറങ്ങി പ്രേക്ഷകർക്ക് വേണ്ടി വളരെ മനോഹരമായ ചരിത്രം പ്രസിദ്ധമായ ഗുഹ ദൃശ്യങ്ങൾ ചിത്രീകരിച്ച സാറിന് ഒരു ബിഗ് സല്യൂട്ട് 👍

  • @NajeebKizhisseri
    @NajeebKizhisseri 3 ปีที่แล้ว +133

    സഞ്ചാരം സിഡി സ്ഥിരമായി വാങ്ങി കണ്ടു സംതൃപ്തി നേടിയ ഒരു പ്രവാസ ജീവിതം ഉണ്ടായിരിന്നു എനിക്ക് 😘💞

    • @moideenmanningal9674
      @moideenmanningal9674 3 ปีที่แล้ว +2

      ഞാനും 2005 കാലഘട്ടത്തിൽ CD വാങ്ങിയിരുന്നു. ഇപ്പോഴും ഞാൻ അത് കാണാറുണ്ട് 😄

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 ปีที่แล้ว +82

    ക്ഷണികമായ പുരുഷായുസിൽ ഞങ്ങളെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ ആവാത്തതും എന്നാൽ കാണാൻ ഏറെ ആഗ്രഹമുള്ളതുമായ അപൂർവ കാഴ്ചകൾ അങ്ങയുടെ സഹനത്തിലൂടെ സമർപ്പണത്തിലൂടെ ഞങ്ങളുടെ കൈകുമ്പിളിൽ.... നന്ദി......

  • @priyaayyappan3336
    @priyaayyappan3336 3 ปีที่แล้ว +98

    സാറിന്റെ സഞ്ചാരത്തിലൂടെ എത്രെ വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ ഞങ്ങളും സഞ്ചരിക്കുന്നത്, ഭൂമി ഇത്രയും അത്ഭുതമാണെന്ന സത്യം അറിയാൻ കഴിയുന്നു.❤❤❤Sgk

  • @hariskarim5247
    @hariskarim5247 3 ปีที่แล้ว +128

    SGK യുടെ കൂടെ ഞാനും ആർമിനിയയിലെത്തി 👍♥️

  • @salalahdrops
    @salalahdrops 3 ปีที่แล้ว +13

    അലോഹ - അന്റർട്ടിക്ക
    മഹദി അപ്പൂപ്പൻ - ഇജിപ്ത്
    അബ്ബാസ് - ഇസ്രായേൽ
    ഉക്രൈൻ - മലയാളി ഡോക്ടർസ് സ്റ്റുഡന്റസ്
    മനസ്സിൽ ആഴത്തിൽ പതിഞ്ഞ നേപ്പാളി പൈലറ്റ്
    എത്രയെത്ര വ്യക്തിത്വങ്ങൾ താങ്കളിലൂടെ ഞങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു

    • @antonyjose8205
      @antonyjose8205 3 ปีที่แล้ว

      മെഹദി അപ്പൂപ്പൻ 💓🙏

  • @amalthewanderlust6186
    @amalthewanderlust6186 3 ปีที่แล้ว +27

    ഈ ചാനലിൽ മാത്രം subscription and viewers കൂടുന്നത് കാണുമ്പോൾ മനസിൽ ഒരു സന്തോഷം. അവർ ഒരോരുത്തരും നല്ല മനുഷ്യരും ചരിട്രാന്വേഷികളും ആണ്.

    • @earlragner9748
      @earlragner9748 3 ปีที่แล้ว +2

      നമുക്ക് അഭിമാനിക്കാം സഫാരിയുടെ കൂടെ സഞ്ചരിക്കുന്നതിന്

  • @ktshajeer
    @ktshajeer 3 ปีที่แล้ว +63

    കഥ പറച്ചിൽ ഒരു കലയാണെങ്കിൽ അതിന്റെ സുൽത്താനാണ് SGK ...

    • @hameedvelliyath2140
      @hameedvelliyath2140 3 ปีที่แล้ว +2

      കഥ അല്ല ചരിത്രം പറയുന്ന കല..

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +43

    ഗംഭീരമായ യാത്രാനുഭവങ്ങൾ നല്കുന്ന ശ്രീ സന്തോഷ് ജോർജ്ജെന്ന മനുഷ്യന് ഒരു ബിഗ് സല്യൂട്ട് !!

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +93

    *ജീവിതം നന്നായി ആസ്വാദകരം ആവുന്നത് പ്രണയിക്കുമ്പോൾ അല്ലാ 😬, യാത്രകൾ ചെയ്യുമ്പോഴാണ് 😍😍😍.... SGK FAN*

    • @AR123-HOME
      @AR123-HOME 3 ปีที่แล้ว +1

      പ്രയികുമ്പോൾ❓😉
      പ്രണയിക്കുമ്പോൾ എന്നാണോ 😁

    • @inas__
      @inas__ 3 ปีที่แล้ว +6

      പ്രണയിച്ചു യാത്രചെയ്താൽ മതി എക്കെ ശെരിയാവും 🙌

    • @nobythundathil
      @nobythundathil 3 ปีที่แล้ว +2

      പ്രണയവും സഞ്ചാരവും അതല്ലെ ഹീറോയിസം 😍

    • @user-eb1yj1wm7m
      @user-eb1yj1wm7m 3 ปีที่แล้ว +5

      പ്രണയിക്കുമ്പോൾ നിങ്ങൾ പരിസരം മറക്കുന്നു
      നിങ്ങൾക്ക് ഒരു സമയം ഒന്നിനെ മാത്രമേ പ്രണയിക്കാൻ കഴിയൂ
      പിന്നീട് തിരിഞ്ഞ് നോക്കുമ്പോഴാണ് എത്ര മനോഹര ദേശങ്ങളാണ് നാം വീക്ഷിക്കാതെ സമയം നഷ്ടമാക്കിയതെന്ന്
      യഥാർത്ഥ ജീവിതാസ്വാദനം എന്താണെന്ന് കാലങ്ങൾ കഴിയുമ്പോഴേ മനസിലാകൂ.

    • @santhasreenivasan4005
      @santhasreenivasan4005 3 ปีที่แล้ว +2

      Ys

  • @jathavedanmeetna2203
    @jathavedanmeetna2203 3 ปีที่แล้ว +11

    ഞാൻ ഈ particularly പ്രോഗ്രാം രണ്ടാമത് തവണ ആണ് കാണുന്നത്. അത്ര ഇഷ്ടമായി

  • @allabout1550
    @allabout1550 3 ปีที่แล้ว +14

    അർമേനിയൻ യാത്ര കഴിഞ്ഞാൽ കാരനെയും അമ്പുരാജയെയും മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ സങ്കടം♥️♥️

  • @fellassworld
    @fellassworld 3 ปีที่แล้ว +28

    ഞങ്ങൾക്ക് വേണ്ടി വിജയശ്രീലാളിതനായി തിരിച്ചു വന്നു" 😍❤️എന്നും അങ്ങനെ തന്നെ ആവട്ടെ ❤️❤️❤️❤️

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 ปีที่แล้ว +35

    എന്റെ സാറേ.. ആ പൊത്തിൽ നിന്നും sir പുറത്തിറങ്ങുന്നത് വരെ ന്റെ ശ്വാസം നേരെ പോയില്ല 🙄, അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു...

  • @sulfikarm576
    @sulfikarm576 3 ปีที่แล้ว +78

    ക്രിക്കറ്റിൽ സച്ചിനെ പോലെ ഒരു player വരില്ല എന്ന് പറയുമ്പോലെ ഇനി നിങ്ങളെ പോലൊരു സച്ചാരി വരില്ല 💝

    • @arjunjose2613
      @arjunjose2613 3 ปีที่แล้ว +4

      സച്ചിനെക്കൾ നല്ല പ്ലേയർ ആണ് കോഹ്ലി .

    • @unnimanappadth8207
      @unnimanappadth8207 3 ปีที่แล้ว +7

      എന്നാരു പറഞ്ഞു
      സച്ചിനു ശേഷം
      ക്രിക്കറ്റ് കളിയേയില്ല
      എന്നു പറഞ്ഞില്ലല്ലോ
      ഭാഗ്യം

    • @irfanp2935
      @irfanp2935 3 ปีที่แล้ว +5

      ഒരു 1000 സച്ചിൻ വരും ,പക്ഷേ SGK അന്നും ഇന്നും എന്നും ഒന്നേ ഒള്ളു.

    • @samcm4774
      @samcm4774 3 ปีที่แล้ว +3

      @@arjunjose2613 ഉദാഹരണം പറഞ്ഞതല്ലേ.. Sachin ആണോ Kohli ആണോ Best എന്നല്ലോ പറഞ്ഞത്..

    • @sajidmohammed8690
      @sajidmohammed8690 3 ปีที่แล้ว +2

      പതിനായിരം സച്ചിനുമാർ ക്രിക്കറ്റിൽ ഉണ്ട് ഇന്ന് ...

  • @aaansi7976
    @aaansi7976 3 ปีที่แล้ว +1

    ആ തടവറ യെക്കുറിച്ച് കേട്ടപ്പോൾ വളരെ കൗതുകവും ഭയവും തോന്നി യേശുക്രിസ്തുവിനെയും ഇതുപോലൊരു തടവറയിൽ പാർപ്പിച്ചിരുന്ന വിശ്വാസ തീവ്രത കൊണ്ടാണ് 14വർഷം അതിൽ ജീവിച്ചത് എന്തായാലും ചിന്തിക്കുവാൻ പോലും പറ്റാത്ത ഭീതിയുണർത്തുന്ന തടവറ സാർ അതിൽ ഇറങ്ങിപ്പോയി ഷൂട്ട് ചെയ്ത കാണിച്ചതിന് വളരെ നന്ദി അമ്പു രാജ് നാണിച്ചു പോയി കൂളായിട്ട് തിരിച്ചുകയറി വന്നില്ലേ അതുകൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും കൊറോണ കഴിയുമ്പോൾ വീണ്ടും സഞ്ചാരം തുടരുമല്ലോ അതു കാണാൻ കാത്തിരിക്കുന്നു എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സഞ്ചാരിയുടെ ഡയറി കുറിപ്പ് ആണ് 🌷♥️🌷🌷♥️🌷♥️🌷

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว +7

    സന്തോഷ്‌ ചേട്ടൻ ഇങ്ങനെ ഇരുന്നു പറയുമ്പോൾ സന്തോഷേട്ടൻ ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ ആണ് അനുഭവപ്പെടുന്നത്.........🥰🥰🥰🥰🥰🥰

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 ปีที่แล้ว +7

    അർമേനിയ കാഴ്ച കാത്തിരുന്ന് കാണുന്നു അത്ര മനോഹര മായ രാജ്യ മനസ്സി എപ്പോഴു തങ്ങി നിൽക്കുന്ന പ്രകൃതി ഭംഗി

  • @savafriya
    @savafriya 3 ปีที่แล้ว +7

    ഞായറാഴ്ചകളിൽ ഈ ആകാംഷ എനിക്ക് വർഷങ്ങൾക്കു മുമ്പ് ശക്തിമാൻ എന്ന സീരിയൽ കാണാനുള്ള അതേ ആകാംക്ഷയാണ് സന്തോഷ് സാറിന്റെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന പ്രോഗ്രാം കാണാനുള്ളത് 😍😍😍

  • @DeepDive2255
    @DeepDive2255 3 ปีที่แล้ว +10

    Armenia ഇത്രെയും സുന്ദരമാണെന്ന് അറിഞ്ഞിരുന്നില്ല ......Thank you Santhoshji ❤️

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +11

    *_ഓരോ യാത്രയിലെയും കാഴ്ചകൾ മാത്രമല്ല ഓരോ യാത്രയിലെയും നിങ്ങൾ നേരിട്ട അനുഭവങ്ങൾ കൂടെ കേൾക്കാൻ ആണ് ഞങ്ങൾ ഡയറി കുറിപ്പുകൾ കാണുന്നെ_* 😍🔥💪 *_സഫാരി ഇഷ്ട്ടം_* ❤️😍

  • @krishdvl3124
    @krishdvl3124 3 ปีที่แล้ว +6

    ഈ progam കാണാൻ ഞായറാഴ്ച ആവാനുള്ള കാത്തിരിപ്പ്. എനിക്ക് മാത്രമാണോ..? .... ഇത്രയും സത്യസന്ധമായ... പുതുമയുള്ള, പരസ്യമില്ലാത്ത ,ലോകത്തെ ഏക ചാനൽ ... ഇഷ്ടം...

  • @sandhyaanil2467
    @sandhyaanil2467 3 ปีที่แล้ว +6

    ഒരു സഞ്ചരിയുടെ ഡയറി കുറിപ്പ് ഒരു എപ്പിസോഡ് പോലും മുടകിട്ടില്ല.... ഓരോ എപ്പിസോടും ത്രില്ലോടെ ആസ്വദിച്ചാണ് കാണുന്നത് .... നന്ദി സർ...💕💕 SGK Fan...❤

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +16

    ആദ്യം ലൈക്ക്, പിന്നെ കാഴ്ച ❤️❤️

  • @rajanvk582
    @rajanvk582 3 ปีที่แล้ว +12

    നന്ദി സാർ ഇത്രയും മനോഹരമായ ഈ ലോകം കാണച്ചു തന്നതിന്

  • @beinghuman2034
    @beinghuman2034 3 ปีที่แล้ว +8

    നമ്മുടെ ഇടുങ്ങിയ ചിന്താഗതികൾ വെടിഞ്ഞു വലിയൊരു ലോകത്തേക്കുള്ള വാതിൽ തുറക്കുന്ന സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤️

  • @user-eu5fi2ru9l
    @user-eu5fi2ru9l 3 ปีที่แล้ว +11

    എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കേൾക്കുന്നു

  • @jamesthomasthomas519
    @jamesthomasthomas519 3 ปีที่แล้ว +1

    തടവറയിലെ രംഗം കണ്ടപ്പോൾ താങ്കൾ പ്രക്ഷകർക്കു വേണ്ടി എത്ര റിസ് ക്കെടുത്താണ് ഇതെല്ലാം ഷൂട്ട് ചെയ്ത് കാണിക്കുന്നത്. ഒരിക്കലും കാണാത്ത ഒരിക്കലും കേൾക്കാത്ത കാഴ്ചകളും അറിവുകളും പകർന്നു തരുന്ന സന്തോഷ് സാറിന് ഹൃദയത്തിൽ നിന്ന് നന്ദിയും സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നു.

  • @jestinkp8980
    @jestinkp8980 3 ปีที่แล้ว +2

    Thanx Sir...This episode reminds me my trip to Armenia....After Gregorys escape following a dream of the King,the King asked Gregory How You survived......Gregory the illuminator replied....ITS THE GODS WILL......Seeing the pic of Gregory,I suggested the Guide......PIC OF THE LADY WHO GAVE FOOD TO GREGORY must also be here coz she is the reaaon of Christianity in Armenia.....Our guide exclaimed and replied.....You Indians are creators of novel thoughts

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +10

    ഓൺലൈൻ ക്ലാസ്സ് ന് പോലും ഞാൻ ഇത്രയും കൃത്യം ആയിട് കാണാൻ കേറിട്ടിലാ SGK ❤️🌍🌎🌏 NOTIFICATION വേരുമ്പോൾ താനേ കാണും

    • @19shiju83
      @19shiju83 3 ปีที่แล้ว +2

      Bhayamkaraa...🤪

  • @kapilmurali2230
    @kapilmurali2230 3 ปีที่แล้ว +26

    നോട്ടിഫിക്കേഷൻ കിട്ടിയപ്പോഴേ ഹാജർ... 🙋‍♂️

  • @jeenas8115
    @jeenas8115 3 ปีที่แล้ว +6

    👍👍👍👍,ഞായറാഴ്ച പുണ്യം 🌷

  • @godfreyleen9096
    @godfreyleen9096 3 ปีที่แล้ว +23

    In Bible we can see Ararat mountain Is connected with Noah and His Ark
    The Bible verses Gen 8:4 " And on the seventeenth day of the seventh month the ark came to rest on the mountains of Ararat."
    And in Gen 9: 20,21 Bible says that "After the flood, Noah began to cultivate the ground, and he planted a vineyard. One day he drank some wine he had made, and he became drunk and lay naked inside his tent"
    So it is very clear that after the flood they were involved in wine making in this region.
    Thank you sir for Armanian videos

  • @prahladvarkkalaa243
    @prahladvarkkalaa243 3 ปีที่แล้ว +6

    സഞ്ചാരിയുടെ പിറകെ ഞാനും 💜💜💜💜💜

  • @rahmathullakhancr9990
    @rahmathullakhancr9990 3 ปีที่แล้ว +2

    "മുകളിൽ നിന്നു താഴേക്ക് നോക്കുമ്പോൾ ഇങ്ങനെ ഉരുണ്ട് ഉരുണ്ടു പോവുന്ന പഞ്ഞികെട്ടുകൾ പോലെ"😊
    ഒരു എസ്.കെ പൊറ്റക്കാട് വിവരണം പോലെ👍👌👌
    സൂപ്പർ എപ്പിസോഡ്☺️

  • @harilalcr
    @harilalcr 3 ปีที่แล้ว +2

    വിശുദ്ധഗ്രിഗറിയെ തടവിലാക്കിയ അന്നത്തെ അർമേനിയൻ രാജാവാണ് ടിറിഡേറ്റസ് മൂന്നാമൻ. നീറോചക്രവർത്തിയാണ് ഇദ്ദേഹത്തെ അവരോധിച്ചത്.നാടകീയമായ ജീവിതമായിരുന്നു റോമാക്കാരനായ ഗ്രിഗറിയുടേത്.ഇന്ന് പള്ളികളിൽ പാടുന്ന പല സുന്ദര ഗാനങ്ങളും രചിച്ചത് ഇദ്ദേഹമാണ്.

  • @josekt6142
    @josekt6142 3 ปีที่แล้ว +4

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കഴിഞ്ഞത് അറിഞ്ഞില്ല അവതരണം വളരെ നന്നായിട്ടുണ്ട് അർമേനിയ ഒന്ന് ചുറ്റി കണ്ട കട പോലെ തോന്നി വളരെ നന്ദിയുണ്ട് സന്തോഷ് ചേട്ടാ

  • @midhuns2894
    @midhuns2894 3 ปีที่แล้ว +10

    One and only channel watching with full of curiosity

  • @hijasalihassan
    @hijasalihassan 3 ปีที่แล้ว +5

    ഒരിക്കൽ ഞായറാഴ്ചകളിൽ ഞങ്ങളുടെ പ്രതീക്ഷ ശക്തിമാൻ സീരിയൽ ആയിരുന്നുവെങ്കിൽ ഇന്ന് അത് സഞ്ചാരിയുടെ ഡയറിക്കുറുപ്പുകളാണ് ഞങ്ങൾക്ക് അറിവും പുരോഗതിയും സന്തോഷവും നൽകുന്ന താങ്കൾക്ക് അല്ലാഹു ആഭിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @manojv.s.1403
    @manojv.s.1403 3 ปีที่แล้ว +8

    കണ്ട കാഴ്ചകൾ മനോഹരം ..... കാണാത്തവ അതി മനോഹരം .... കാഴ്ചകളുടെ ... അറിവിന്റെ ...അനന്തമായ കലവറ.... സഫാരി

  • @danasanthosh3794
    @danasanthosh3794 2 ปีที่แล้ว +1

    Armenia എന്തൊരു സുന്ദരമാണ്....😍😍😍😍

  • @ismailuk22
    @ismailuk22 3 ปีที่แล้ว +5

    ഓരോ പ്രദേശങ്ങളും നമ്മുടെ ഹൃദയത്തിലേക്ക് കയറുന്ന വിവരണം.. നന്ദി...

  • @ifuzking
    @ifuzking 3 ปีที่แล้ว +8

    ഈയിടെ സന്തോഷ്‌ സാറിന് വയ്യാതെ ഇരിക്കുമ്പോളും ജോലി ചെയുന്ന പിക് ഫേസ്ബുക്കിൽ വൈറൽ ആയിരുന്നു.. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു എന്ന് കരുതുന്നു..റോൾ മോഡൽ ❤

  • @parkkripajimin6412
    @parkkripajimin6412 3 ปีที่แล้ว +7

    നല്ല സ്ഥലങ്ങൾ 😍 അങ്കിൾന്റെ ഭാഗ്യം ആണ് ഇവിടെയൊക്കെ പോകാൻ 💜
    ദക്ഷണ കൊറിയയിൽ കൂടെ പോകുമോ request ആണ് ദക്ഷണ കൊറിയ സ്ഥലങ്ങൾ കാണാൻ ആഗ്രഹം ഉണ്ട് പ്ലീസ് 🙏❤️

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +2

    അർമേനിയൻ father നു നന്ദി

  • @woodgrainkerala
    @woodgrainkerala 3 ปีที่แล้ว +7

    അർമേനിയാ കാണാൻ സൂപ്പർ

  • @farsanashamnad4324
    @farsanashamnad4324 3 ปีที่แล้ว +3

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം 'നന്മ മരം'. അറിവ് പകരുന്നതിനേക്കാൾ മഹത്തായ മറ്റൊന്നില്ല ❤️ SGK

  • @roshanenf4061
    @roshanenf4061 3 ปีที่แล้ว +5

    കാത്തിരിക്കുക ആയിരുന്നു അടുത്ത എപിസോഡിന് വേണ്ടി ❤️

  • @ashrafadiyattil3815
    @ashrafadiyattil3815 3 ปีที่แล้ว +9

    ഹായ് സന്തോഷ് സാർ എന്തൊക്കെയുണ്ട് വിശേഷം താങ്കളുടെ അസുഖം എല്ലാം ഇപ്പോൾ എങ്ങനെയുണ്ട്??? സുഖം തന്നെയല്ലേ?? സുഖമാണെന്ന് വിചാരിക്കുന്നു സുഖത്തിനായി പ്രാർത്ഥിക്കുന്നു

  • @vyshnavvayanayi
    @vyshnavvayanayi 3 ปีที่แล้ว +5

    Charithrathiloode Yathra Thudaram.....❤️

  • @Babumon.V.J
    @Babumon.V.J 3 ปีที่แล้ว +13

    ഹോ ആ പൊത്തിൽ നിന്ന് പുറത്ത്വന്നപ്പോഴാ എന്റെ ശ്വാസം നേരേവന്നത്

  • @nizamuddeenhidayathnagar5583
    @nizamuddeenhidayathnagar5583 3 ปีที่แล้ว +11

    sir ഓരോ രാജ്യങ്ങളിലും പോകാൻ താല്പര്യം ഉള്ളവരാണ് എല്ലാവരും so
    ചിലവ് കുറഞ്ഞുള്ള യാത്ര ട്രിപ്പുകൾ എങ്ങനെ ചെയ്യാം എന്നുള്ള videos വേണമായിരുന്നു

  • @nsubairnk
    @nsubairnk 3 ปีที่แล้ว +7

    സഫാരി ഇഷ്ടം ❤️❤️

  • @lisyvarghese3409
    @lisyvarghese3409 3 ปีที่แล้ว +10

    ആ കുടത്തിനകത്തേക്ക് മുട്ടു വളക്കാതെ ഇറങ്ങാനും കയറാനും മനസ്സുകൊണ്ട് ഒരു ശ്രമം നടത്തി ❤️❤️

  • @cjablejoy
    @cjablejoy 3 ปีที่แล้ว +12

    Kandavar programil layich irunna kond like adikan marannu poya. 10k view 1k like only. Like 👍 SGK sir

  • @riyask302
    @riyask302 3 ปีที่แล้ว +5

    സന്തോഷ് സർ ഉയിർ

  • @DANY.2k
    @DANY.2k 3 ปีที่แล้ว +8

    Waiting ആയിരുന്നു സർ

  • @arunrosh9271
    @arunrosh9271 3 ปีที่แล้ว +7

    Look powli 👌👌👌

  • @nelsonm3710
    @nelsonm3710 3 ปีที่แล้ว +6

    Amazing narration as always. . ആ തടവറയിൽ ഇറങ്ങിയ വിവരണം കേട്ടപ്പോൾ ശരിക്കും എനിക്ക് ശ്വാസം മുട്ടി...:=) All the best... Continue the great work..

  • @shamlikchelari8807
    @shamlikchelari8807 3 ปีที่แล้ว +7

    ഞാൻ വന്നു 😍

  • @vipinns6273
    @vipinns6273 3 ปีที่แล้ว +5

    ഡയറി കുറിപ്പുകൾ 😍👌👏🙏👍❤

  • @roshankl1697
    @roshankl1697 3 ปีที่แล้ว +5

    പ്രവാസിആയിരുന്നപ്പോൾ കണ്ടതാ പിന്നെ നാട്ടിലെത്തിയപ്പോൾ time കിട്ടിയില്ല ദേ വീണ്ടും പ്രവാസി santhosh sir great

  • @SFROFRO-if4xj
    @SFROFRO-if4xj 3 ปีที่แล้ว +3

    ഒരു പരസ്യവും ഇല്ലാതെ ഇങ്ങനെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ചാനലിന് subscriber's കൂടാത്തത് എന്ത് കൊണ്ടാണ് ബ്രോസ്?

    • @earlragner9748
      @earlragner9748 3 ปีที่แล้ว +3

      കുറച്ചെങ്കിലും പുരോഗമനചിന്തയുള്ളവരും മനുഷ്യനെ മനുഷ്യനായി കാണാന്‍ ബോധമുള്ളവരുമാണ് സഫാരിയുടെ സമ്പാദ്യം...അതില്‍ നമ്മള്‍ കുറച്ചു പേരുണ്ടല്ലോ...അഭിമാനിക്കാം

  • @annievarghese6
    @annievarghese6 3 ปีที่แล้ว +7

    സാഹസികനായസഞ്ചാരിSGK.നമിക്കുന്നു സർ.

  • @mirshakhanv2917
    @mirshakhanv2917 3 ปีที่แล้ว

    സന്തോഷ്‌ സാറിനോട് ഒരു അപേക്ഷയുണ്ട്. താങ്കൾ ദീർഘ യാത്രകളിൽ ലഗേജ് അധികം എടുക്കാറില്ല എന്നറിയാം, എങ്കിലും മറ്റുരാജ്യങ്ങളുടെ ഗ്രാമപ്രദേശങ്ങളിലൂടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ നിന്നും ഉള്ള എന്തെങ്കിലും മെമെന്റൊസ് കയ്യിൽ ഒന്നോ രണ്ടോ കരുതാൻ ശ്രദ്ധിക്കുക. ഇങ്ങനെയുള്ള കർഷക വീടുകളോ ഗ്രാമവീടുകളോ സന്ദർശിക്കുമ്പോൾ അവർക്ക് സമ്മാനമായി നൽകിയാൽ നമ്മുടെ നാടിനെകുറിച്ചുള്ള, താങ്കളെ കുറിച്ചുള്ള ഓർമ അവരിൽ നിലനിൽക്കാൻ സഹായിക്കും. 😍😍😍😍😍
    ഇനി താങ്കൾ ഇങ്ങനെ നേരത്തെ ചെയ്തിട്ടുണ്ടെങ്കിൽ ആ വീഡിയോ ഞാൻ കാണാത്തതിന്റെ പ്രശ്നം മാത്രം ആയിക്കണ്ട് ക്ഷമിക്കണം.
    ഈയുള്ളവൻ 25കൊല്ലം തലകുത്തി നിന്നാലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് താങ്കൾ ചെയ്ത്കൊണ്ടിരിക്കുന്നത്. താങ്കൾ സന്ദർശിച്ച വിദേശ ഗ്രാമ വീടുകളിൽ ഒരു ആറന്മുള കണ്ണാടിയോ, കേരളത്തിന്റെ തനത് കരകൗശല വസ്തുക്കളോ ഇപ്പോഴും ഇരിക്കുന്നത് ആലോചിക്കുമ്പോൾ ഒരു രോമാഞ്ചം.😍😍😍😍😍

  • @ansaradam5695
    @ansaradam5695 3 ปีที่แล้ว +1

    ഇന്നത്തെ സല്യൂട്ട് പ്രാർത്ഥിച്ചു അനുഗ്രഹിച്ചു വിട്ട ആർമിനിയൻ അച്ഛന്

  • @jthn2897
    @jthn2897 3 ปีที่แล้ว +7

    ഹാജർ

  • @sunnyjohn2982
    @sunnyjohn2982 3 ปีที่แล้ว +1

    വളരെ ഭംഗിയായി, ആ ഭൂപ്രകൃതിയിലൂടെ ആ ആളുകളുടെ കൂടെ ഞങ്ങളും കൂടി സഞ്ചരിക്കുന്നതായി തോന്നുന്ന വിവരണം, ആർമേനിയക്കാരുടെ ഊഷ്മളമായ പെരുമാറ്റം, എല്ലാം എല്ലാം കേട്ടിരിക്കാൻ, കണ്ടിരിക്കാൻ നല്ല താല്പര്യം...
    Thank you so much 🙏🏻🙏🏻🙏🏻

  • @shamsukeyvee
    @shamsukeyvee 3 ปีที่แล้ว +3

    യാത്രയുടെ ലോകത്തേക്ക് ..

  • @worldwatch5440
    @worldwatch5440 3 ปีที่แล้ว +4

    Armania and indida is good relationship 🎉🎉🎉❤️

  • @Beingbuddha369
    @Beingbuddha369 3 ปีที่แล้ว +5

    One & Only reason proud to be a Keralite
    - SAFARI

  • @hey_sree
    @hey_sree 2 ปีที่แล้ว

    Just been ബിയർ നുകരുന്നു and listening to diary kurippukal since morning, now it is 8:30 PM, a day spent well ❤️❤️

  • @hayastravel8050
    @hayastravel8050 3 ปีที่แล้ว +3

    കുറെ യാത്രകൾ പോണം 😍

  • @anstinemathew4845
    @anstinemathew4845 3 ปีที่แล้ว +2

    We have Armenian Street and Armenian church in Chennai near Central railway station..

  • @rejikumbazha
    @rejikumbazha 3 ปีที่แล้ว +1

    You looks so tired. Take enough rest. Have healthy food. Do exercise. Keep healthy

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว

    Thanks dear SGK and team safari t.v.👍⭐✌

  • @binduthomas2429
    @binduthomas2429 3 ปีที่แล้ว +8

    hai 7th like

  • @geethakumarivs3726
    @geethakumarivs3726 3 ปีที่แล้ว

    Sgk, തീർച്ചയായും സഫലമായ ഒരു ജീവിതമാണ് നിങ്ങളുടേത്. എല്ലാവിധ നന്മകളും ഒരുപാട് സ്നേഹത്തോടെ ആശംസിക്കുന്നു.

  • @swathydarsan21
    @swathydarsan21 3 ปีที่แล้ว

    Orupad use full aya oru chanel... charithram ithilude padikunu

  • @beenaabraham2243
    @beenaabraham2243 3 ปีที่แล้ว

    ഒരു ചരിത്ര അധ്യാപകൻ ... perfect 👍👍👍👍

  • @abhijith_v_v
    @abhijith_v_v 3 ปีที่แล้ว +2

    സന്തോഷ് sir ❤♥️

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว +5

    കൂറ്റൻ വൈൻ സെല്ലാറുകൾ❣️❣️❤️❤️

  • @manojpariyaranmanojpariyar7108
    @manojpariyaranmanojpariyar7108 3 ปีที่แล้ว +2

    സ്നേഹം

  • @sobhavijayan3531
    @sobhavijayan3531 3 ปีที่แล้ว +1

    താങ്കളിലൂടെ ഞാനും ഒരു sanjariyavunnu

  • @aneesharchaeo8
    @aneesharchaeo8 3 ปีที่แล้ว +3

    super

  • @alphonsatherasamathew5579
    @alphonsatherasamathew5579 2 ปีที่แล้ว +1

    very brilliant narration. Eagerly waiting for each episode. Thank you for giving such a true experience 😊

  • @Thumban
    @Thumban 3 ปีที่แล้ว +1

    ഇഷ്ട്ടം😍😍😍😍

  • @pkskurupanikkadi1430
    @pkskurupanikkadi1430 2 ปีที่แล้ว

    you are Great Thanks Ji

  • @makeitreal777
    @makeitreal777 3 ปีที่แล้ว +1

    Thank you santhosh sir

  • @SKYMEDIATv
    @SKYMEDIATv 3 ปีที่แล้ว

    യാത്രകൾ എത്ര മനോഹരമാണ് നിങ്ങൾ നടത്തുന്ന സഞ്ചാരം

  • @joyalksimon333
    @joyalksimon333 3 ปีที่แล้ว +3

    Sunday with safari 💪

  • @rashidrb6613
    @rashidrb6613 3 ปีที่แล้ว +1

    വിവരങ്ങള്‍ ശേഖരിച്ചു യാത്ര ചെയ്യുന്ന നിങ്ങള്‍
    ഒരു ചരിത്ര പുരുഷന്‍ ആണ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കുന്നു പ്രേക്ഷകരേട് നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത കാണാതെ പോകാൻ പറ്റില്ല SKG❤️

  • @mathewjoseph5723
    @mathewjoseph5723 3 ปีที่แล้ว

    സന്തോഷ് ചേട്ടാ, ഞാന്‍ അങ്ങയുടെ പരിപാടി ഇഷ്ടപ്പെടുന്ന ആളാണ്. താങ്കളുടെ ഒരു പാട് ഇന്റര്‍വ്യൂ കണ്ടിട്ടുണ്ട് അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ താങ്കളുടെ കാഴ്ച പാടുകള്‍ അനുസരിച്ച് ചിന്തിക്കുന്ന ഒരു വ്യക്തി ആണ് ബാബു രാമചന്ദ്രന്‍ എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ safari യിൽ കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു പാട് നേട്ടം സമൂഹത്തിന്‌ നൽകാൻ കഴിയും. അദേഹത്തിന്റെ 'വല്ലാത്തൊരു കഥ ' അതിന് കുറച്ച് കൂടെ കരുത്ത് ലഭിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. താങ്കളുടെ ചരിത്ര ബോധത്തിന്റെ അതേ തോതില്‍ ചരിത്ര ബോധമുള്ള ആളാണ് അദേഹം എന്ന് തോന്നുന്നു.
    Sincerely,
    Always loving
    From your great fan❤❤❤❤❤❤

  • @girijadevi2606
    @girijadevi2606 8 หลายเดือนก่อน

    Thankyouverymuch

  • @georgemeethal2351
    @georgemeethal2351 3 ปีที่แล้ว

    Thank you SGK .

  • @kamaladevi8365
    @kamaladevi8365 2 ปีที่แล้ว

    Thanks again 💕🙏👍❤️