അവതരണത്തിന്റെ മാസ്മരിത കൊണ്ടാകണം എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞു പോകുന്ന പോലെ തോന്നുന്നു... അത്രയേറെ നമ്മളെ സ്വാധീനികുന്ന ഈ പരിപാടിക്കും അവതാരകനും ഞങ്ങളുടെ എല്ലാ അഭിവാദ്യങ്ങളും നന്ദിയും... അടുത്ത എപ്പിസോഡിന് വേണ്ടി കട്ട കാത്തിരിപ്പ്
ന്റമ്മോ...... ഗുഹ എന്ത് ഭംഗിയാണ്.... അതി മനോഹരം... പ്രകൃതിയുടെ അത്ഭുതം തന്നെ.... അടുത്ത ആഴ്ചയ്ക്ക് ഗുഹ ട്വിസ്റ്റാക്കി വെച്ചാണ് പോയിരിക്കുന്നു.... ഒരു ട്വിസ്റ്റ് ഇല്ലെങ്കിലും ഞായറാഴ്ച എന്ന ഒരു ദിവസമുണ്ടെങ്കിൽ നമ്മൾ സഞ്ചരിയുടെ ഡയറി കുറിപ്പ് കണ്ടിരിക്കും... 🥰🥰🥰🥰.. അത്രക്ക് addicted ആണ്... ❤️
@@sabual6193 പെണ്ണിനോട് എന്നല്ല...ദൈവം എല്ലാ ജീവജാലങ്ങൾക്കും നൽകിയ കഴിവാണ് അല്ലെങ്കിൽ ഒരനുഗ്രഹം ആണ് അടുത്ത തലമുററയെ വാർത്തെടുക്കാനുള്ള കഴിവ്.. ആ ഒരു കഴിവ് ഉള്ളത് കൊണ്ട് തന്നെ ഓപ്പോസിറ്റ് സെക്സിനോട് താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്
Sir, ഇതു പോലെ ഒന്ന് നമ്മുടെ ഇന്ത്യയിലുമുണ്ട്. ആന്ധ്രാപ്രദേശിലെ ബെലം ഗുഹ. പുരാതനകാലത്തു ഭൂമിക്കടിയിലൂടെ ഒഴുകുകൊണ്ടിരുന്ന ഒരു നദി സൃഷ്ടിച്ച മഹാ അത്ഭുതം. മുഹാമുഖത്തുകൂടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ വിശാലമായ ഹാളുകളും വളരെ കോംപ്ലക്സ് ആയ ഇടനാഴികളും പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് പ്രകൃതി നിർമ്മിച്ച ശില്പങ്ങളുമെല്ലാം കൊണ്ട് മനോഹരമായ ഒരു ഗുഹ. ആകെ രണ്ടര കിലോമീറ്റര് നീളമുള്ള ഗുഹയുടെ ഒന്നര കിലോമീറ്റര് വരെ ഉള്ളിലുള്ള ഭാഗത്തേക്കു ആര്‍ക്കും പോയിവരാം. ബാക്കിഭാഗം പ്രത്യേകം പരിശീലനം നേടിയവർക്ക് മാത്രം പോകാൻ കഴിയുന്ന രീതിയിലാണ്. ചരിത്രാതീത കാലം മുതൽക്കേ മനുഷ്യന്‍ ഇതിനുള്ളിൽ ജീവിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല ഒരു കാലത്ത് ബുദ്ധഭിക്ഷുക്കളുടെ വാസസ്ഥലവുമായിരുന്നു ഇത്.
അതിമനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ ഒട്ടകപ്പക്ഷിയെ കുറിച്ച് ഇത്രയും വിശദമായിട്ട് ആദ്യമായിട്ടാണ് അറിയുന്നത് ചീറ്റ യുടെ കൂട്ടിൽ കയറി പോകാനുള്ള ധൈര്യം സമ്മതിച്ചു പ്രകൃതിയൊരുക്കിയ ഗുഹയൂടെ കാഴ്ചകൾ അതിമനോഹരം അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങൾ കാണാൻ 👍👌♥️🌹♥️🌹♥️🌹♥️🌹♥️
എന്ത് കാഴ്ച്ചകളാണോ പ്രേക്ഷകരെ കാണിക്കുന്നത്, അതിന്റെ വെക്തമായ വിശദീകരണം നൽകുന്നു. അതാണ് SGK സാറിനെ മറ്റു സഞ്ചാരികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. All the best 👍👍👍
The description of the safari is very important for everyone. We also have a lot of valuable information and we can thanks to sri Santhosh George Kulangara.
അത്ഭുതംങ്ങളുടെ ഒരു ലോകമാണ് സൗത്താഫ്രിക്ക.അത് നമ്മളിലേക്ക് വിവരിച്ചു കാണിച്ചു തരുന്ന സന്തോഷ് സാർ ഒരു അത്ഭുത വാഹകൻ തന്നെ യാണ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.നമിക്കുന്നു നമിക്കുന്നു
ജീവിതത്തിൽ ഈ കാഴ്ചകളൊക്കെ കാണാൻ പറ്റുമോ എന്നറിയില്ല.. പിന്നെയുള്ള ആകെ വഴി സഫാരിയും സന്തോഷേട്ടനും ആണ്... അദ്ദേഹത്തിന് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ ☺️😊
Cango caves is one of the natural wonder , been there few times There are two types of tour available Adventure tour and normal one Adventure tour will allow to go more deep Almost 1.4km inside the cave with the guide . 60 km away from Knysna places called TSITSIKAMMA it’s a heaven … I think so he missed that place
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം ഈ episode ലൂടെ SGK sir പങ്കു വക്കുന്നു... ഓരോ യാത്രകളും നൽകുന്ന പ്രതീക്ഷകൾ നമ്മുടെ മുൻപോട്ടുള്ള ജീവിതത്തെ നയിക്കും .. Safari 🥰🥰
ഉറങ്ങാൻ കിടക്കുന്ന സമയത്തു സഞ്ചാരിയുടെ ഡയറികുറിപ്പ് കേൾക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്
രാവിലെ 10 മണിയ്ക്ക് ആണോ ഉറങ്ങാൻ കിടക്കുന്നത്.
@@sabual6193 Avan eppo urangiyalum ninakk entha
Njanum appoya kelkkar..
ഞാൻ രാത്രി സഞ്ചാരം കേട്ടാണ് ഉറങ്ങുന്നത് 🥰🥰🥰
me... tooo..... 😍
അവതരണത്തിന്റെ മാസ്മരിത കൊണ്ടാകണം എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞു പോകുന്ന പോലെ തോന്നുന്നു... അത്രയേറെ നമ്മളെ സ്വാധീനികുന്ന ഈ പരിപാടിക്കും അവതാരകനും ഞങ്ങളുടെ എല്ലാ അഭിവാദ്യങ്ങളും നന്ദിയും... അടുത്ത എപ്പിസോഡിന് വേണ്ടി കട്ട കാത്തിരിപ്പ്
ഈ എപ്പിസോഡ് ലിസ കൊണ്ടുപോയി..😍🔥
13:55 LISA💘♥️
Eee🤦🏼♀️
🔥🔥 😁😁
സെറ്റ് കൊണ്ട് പോയില്ലേ
@@sabual6193 Set adipoli ayii🔥💯
But Lisa 💘😘
@@sociosapiens7220
ബട്ട് ലിസയോ
കൗതുകവും ആകാംഷയും എല്ലാം നിറഞ്ഞ മനോഹരമായ എപ്പിസോഡ്❤️.ഇടയ്ക്ക് സന്തോഷ് സാറിന്റെ തഗ്ലൈഫും നർമ്മവും എല്ലാം😀
ആകാംക്ഷ അല്ല സർ ആകാംഷ എന്നാണ്.
@@predatorfromhell1 ജ
@@predatorfromhell1 6u
@@predatorfromhell1 അറിയാമെടോ, വോയ്സ് ടൈപ്പിങ്ങിലെ മിസ്റ്റേക്ക് ആണ്😤
@@cmuneer1597 oooh ok ok. 👍🏻
ന്റമ്മോ...... ഗുഹ എന്ത് ഭംഗിയാണ്.... അതി മനോഹരം... പ്രകൃതിയുടെ അത്ഭുതം തന്നെ.... അടുത്ത ആഴ്ചയ്ക്ക് ഗുഹ ട്വിസ്റ്റാക്കി വെച്ചാണ് പോയിരിക്കുന്നു.... ഒരു ട്വിസ്റ്റ് ഇല്ലെങ്കിലും ഞായറാഴ്ച എന്ന ഒരു ദിവസമുണ്ടെങ്കിൽ നമ്മൾ സഞ്ചരിയുടെ ഡയറി കുറിപ്പ് കണ്ടിരിക്കും... 🥰🥰🥰🥰.. അത്രക്ക് addicted ആണ്... ❤️
ഗുഹയിലെ നിഗൂഢതകളും അത്ഭുതങ്ങളും കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു... 💓
കണ്ടും കേട്ടും എപ്പിസോഡ് തീരുബോഴുള്ള മ്യൂസിക്ക് കേൾക്കുമ്പോൾ വല്ലാത്ത സങ്കടമാണ് തീർന്നു പോയല്ലോന്നു കരുതിയിട്ട്.ഇനി അടുത്ത എപ്പിസോഡ് വരുന്നതുവരെ കാത്തിരിക്കാം.
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
😙😙😙❤❤❤❤❤❤❤
എന്ത് കഥ. എന്നും കഥ എന്നല്ലാതെ കഥ പറയുന്നില്ലല്ലോ.
@@sabual6193 athinu ne kelkkathath ivante kozhappam ani
@@daredevil6052 😂😂😂❤❤❤
സ്വന്തം ജീവൻ കൂടി പണയം വച്ചുകൊണ്ട് പ്രേക്ഷകർക്ക് പുതിയ കാഴ്ചകൾ കാണിക്കാനുള്ള ആ മനസ്സ് 🙏🙏🙏🥰🥰🥰
Manas
ആ ലിസയുടെ കണ്ണുകൾ കാണാൻ എന്ത് ഭംഗിയാണ്.. നല്ല ഭംഗിയാണ് അവളെ കാണാൻ
@@navaseu6065 എന്റെ പൊന്നു മോനെ.. ഈ യാത്ര 2005 ൽ ഉള്ളതാണ്... അന്ന് 20 വയസെങ്കിൽ ഇന്ന് എത്ര ഉണ്ടെന്ന് കൂട്ടിയാൽ മതി
@@navaseu6065 😌😃
പെണ്ണിനോട് ആണ് പ്രിയം അല്ലേ ഭാര്യ അറിയേണ്ട.
@@sabual6193 പെണ്ണിനോട് എന്നല്ല...ദൈവം എല്ലാ ജീവജാലങ്ങൾക്കും നൽകിയ കഴിവാണ് അല്ലെങ്കിൽ ഒരനുഗ്രഹം ആണ് അടുത്ത തലമുററയെ വാർത്തെടുക്കാനുള്ള കഴിവ്.. ആ ഒരു കഴിവ് ഉള്ളത് കൊണ്ട് തന്നെ ഓപ്പോസിറ്റ് സെക്സിനോട് താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്
@@footballloverlover6922 ദൈവമെന്ന കെട്ടുകഥയൊക്കെ കളയാറായില്ലേ.
കഥകൾ കേൾക്കാൻ ഇഷ്ടമുള്ള കൊച്ചുകുട്ടിയെപ്പോലാണ് ഞാൻ
സന്തോഷ്‌ചേട്ടന്റെ സംസാരം കേട്ടിരിക്കുന്നത്...അലസമായവരെപോലും പിടിച്ചിരുത്തുന്ന വിവരണം 💪🏻 💪🏻
എത്രകാലം ഇങ്ങനെ കൊതിപ്പിച്ചുകൊണ്ടിരിക്കും 😊 ഞാനും ഇങ്ങനെ കണ്ട് കൊണ്ടിരിക്കുന്നു... 🥰
ദക്ഷിണാഫ്രിക്കയിലെ കാഴ്ചകൾ നേരിട്ടല്ലെങ്കിലും യഥാർത്ഥത്തിൽ കാണുന്ന ഒരനുഭൂതി ഞങ്ങൾക്ക് ലഭിക്കുന്നുണ്ടല്ലോ.. Thank you SGK sir 😊
Sir, ഇതു പോലെ ഒന്ന് നമ്മുടെ ഇന്ത്യയിലുമുണ്ട്. ആന്ധ്രാപ്രദേശിലെ ബെലം ഗുഹ. പുരാതനകാലത്തു ഭൂമിക്കടിയിലൂടെ ഒഴുകുകൊണ്ടിരുന്ന ഒരു നദി സൃഷ്ടിച്ച മഹാ അത്ഭുതം. മുഹാമുഖത്തുകൂടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ വിശാലമായ ഹാളുകളും വളരെ കോംപ്ലക്സ് ആയ ഇടനാഴികളും പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് പ്രകൃതി നിർമ്മിച്ച ശില്പങ്ങളുമെല്ലാം കൊണ്ട് മനോഹരമായ ഒരു ഗുഹ. ആകെ രണ്ടര കിലോമീറ്റര് നീളമുള്ള ഗുഹയുടെ ഒന്നര കിലോമീറ്റര് വരെ ഉള്ളിലുള്ള ഭാഗത്തേക്കു ആര്‍ക്കും പോയിവരാം. ബാക്കിഭാഗം പ്രത്യേകം പരിശീലനം നേടിയവർക്ക് മാത്രം പോകാൻ കഴിയുന്ന രീതിയിലാണ്. ചരിത്രാതീത കാലം മുതൽക്കേ മനുഷ്യന്‍ ഇതിനുള്ളിൽ ജീവിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല ഒരു കാലത്ത് ബുദ്ധഭിക്ഷുക്കളുടെ വാസസ്ഥലവുമായിരുന്നു ഇത്.
Sunday wibe❤️ break fast with sGK സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😍
Same pitch🤝😀
വേറെ ഒന്നും കഴിക്കാറില്ലേ
@@sabual6193 pashanathil krumi
❤️
9.92021 9
ഇന്നത്തെ എപ്പിസോഡ് കിടിലോൽക്കിടിലൻ .... !!
അഭിവാദ്യങ്ങൾ....!!
ഈ ആഴ്ചത്തെ കാത്തിരിപ്പിനു വിരാമം 🥰🥰🥰🥰
അതിമനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ ഒട്ടകപ്പക്ഷിയെ കുറിച്ച് ഇത്രയും വിശദമായിട്ട് ആദ്യമായിട്ടാണ് അറിയുന്നത് ചീറ്റ യുടെ കൂട്ടിൽ കയറി പോകാനുള്ള ധൈര്യം സമ്മതിച്ചു പ്രകൃതിയൊരുക്കിയ ഗുഹയൂടെ കാഴ്ചകൾ അതിമനോഹരം അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങൾ കാണാൻ 👍👌♥️🌹♥️🌹♥️🌹♥️🌹♥️
സന്തോഷ് സാറിനെ റോൾ മോഡൽ ആക്കുന്ന ആരൊക്ക ഉണ്ട് ഇവിടെ?
സ്വന്തം ആയിട്ട് റോൾ ആകുക
Njaan
@@sabual6193 roll means urulukA🤣
Agane akkiyaal life adipoli akum
Chicken role undaakaarund njaan🤟🏻
Nammale swapnam Kanan padippichath APJ Abdul Kalam aanenkil yathrakal pokan padippikkunnath Santhosh George Kulangara,🥰 most inspiring man❤️
28:50 നമ്മിടെ നാട്ടിലും cave ഉണ്ട്... വേണ്ട രീതിയിൽ സംഭരിക്ഷിക്കപ്പെടാതെ മദ്യപാനത്തിന് പുകവലിക്കായി ദുരുപയോഗം ചെയ്യപ്പെട്ടു കിടക്കുന്നു.... ഒരു ഉദാഹരണ അരീക്കൽ cave
അറിവിന്റെയും അത്ഭുതത്തിന്റേയും ലോകങ്ങൾ കാണിച്ചു തരുന്ന സന്തോഷ് സാർ 👍👍🙏🙏🌹🌹🌹
ആഫ്രിക്കൻ കാഴ്ച്ചാ വിവരണം 😍
സന്തോഷ് ഏട്ടന്റെ ശബ്ദത്തിൽ 🤗
Waiting ആയിരുന്നു ❣️❣️❣️
Ninakk paniyonnum ille.pani vallathum veno😺😅
'ചീറ്റ'യോടൊപ്പമുള്ള രംഗങ്ങൾ കണ്ടപ്പോൾ ശരിക്കും പേടിച്ചു...😲😲😲
എന്ത് കാഴ്ച്ചകളാണോ പ്രേക്ഷകരെ കാണിക്കുന്നത്, അതിന്റെ വെക്തമായ വിശദീകരണം നൽകുന്നു. അതാണ് SGK സാറിനെ മറ്റു സഞ്ചാരികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
All the best 👍👍👍
സന്തോഷ് കുളങ്ങരക്ക് ദൈവം ദീർഗായുസു o ആരോഗ്യവും നൽകി അനു ഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
The description of the safari is very important for everyone. We also have a lot of valuable information and we can thanks to sri Santhosh George Kulangara.
മനോഹരം ഈ എപ്പിസോഡ്. നന്ദി 🙏
❤️❤️❤️❤️❤️ഇപ്പോ ഞായർ കൂടുതൽ ഇഷ്ടം ❤️❤️❤️❤️❤️
നേരത്തെ എന്ത് പറ്റി
@@sabual6193 neratheyum njayar ishttam ayirunnu
അത്ഭുതംങ്ങളുടെ ഒരു ലോകമാണ് സൗത്താഫ്രിക്ക.അത് നമ്മളിലേക്ക് വിവരിച്ചു കാണിച്ചു തരുന്ന സന്തോഷ് സാർ ഒരു അത്ഭുത വാഹകൻ തന്നെ യാണ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.നമിക്കുന്നു നമിക്കുന്നു
ഹാ.. അടിപൊളി.. അവർണനീയം.. ഗുഹക്കുള്ളിലെ പ്രകൃതിദത്ത ശില്പങ്ങൾ എത്ര മനോഹരം...
Ippo ulla sancharam episode powliyaan. Onnum parayanilla. Austrian sancharam super.. Manoharamaya place. Kodhiyaakunnu
സാറിന്റെ യാത്ര വിവരണം കേട്ട് ഇരിക്കുന്നത് തന്നെ ഒരു സന്തോഷം ഉള്ള ഏർപ്പാട് ആണ്... 😁🥰
സാർ ജീവിക്കുകയാരിന്നു യാത്രചെയ്യാൻ വലിയ ആഗ്രഹമുള്ള ഒരാളായിരുന്നു അത് ഈ വീഡിയോയിലൂടെ സാഫലൃമായത്പ്പൊലെ നന്ദിയുണ്ട് 🌹
The most followed Kerala celebrity is energetic and positive as usual.
Nice video sir❤️❤️❤️❤️
Nature is the best engineer than the human ❤️
വരണം വരണം സന്തോഷ് സാർ.... ഞാൻ കാത്തിരിക്കുകയായിരുന്നു 😊😍😍😍😍😍
ഭീമനോ.
@@sabual6193 ne aru keechakano
❤❤❤അതിമനോഹരമായ കാഴ്ചകൾ.. 👌👌👌
ഗുഹ കണ്ടു, അതിശയിപ്പിക്കുന്ന തന്നെ,പ്രകൃതിയുടെ കൊത്തുപണി കാണേണ്ടത് തന്നെ. താങ്കളുടെ വിവരണം മനസ്സിൽ ഉൾക്കൊണ്ടു കാഴ്ച്ച കാണാൻ സുഖം തന്നെ.
എന്തൊരു ഫീൽ.. 💞💞👌👌
Your adventurous journey is very interesting.Thank you, Sir ♥️👌
Very adventuras
നേരത്തെ ee സഞ്ചാരം ഡിവിഡി യിൽ കണ്ടിട്ടുണ്ടെങ്കിലും ഡയറി കുറിപ്പും കാണും ❤️
ഡിവിഡി കുറിപ്പ്
@@sabual6193 diary kuripp
സൗത്ത് ആഫ്രിക്ക ഇത്രയും സുന്ദരം ആയിരുന്നു എന്ന് താങ്കളുടെ വിവരണത്തിലൂടെയാ മനസ്സിലാക്കിയത്
കൗതുകവും ആകാംക്ഷയും കേൾക്കാൻ ഇഷ്ടമുള്ള വിവരണം
സന്തോഷ് സർ ഒരു സാഹസികൻ തന്നെ 😄
ഡയറിക്കുറിപ്പുകൾ 👍
ലോകം കണ്ട സന്തോഷ് സാർ 👌👌👌
പ്രകൃതി എന്ത് ഭംഗിയായി കാഴ്ചകൾ ഒരുക്കിയിരിക്കുന്നു , വളരെ നന്ദി
പ്രകൃതി സ്വയം ചിന്തിച്ചു ചെയ്തത് അല്ലല്ലോ
@@sabual6193 allathe ninakk ith undakkan pattumo
ഞാൻ കണ്ട ഡയറികുറിപ്പുകളുടെ എപ്പിസോഡിൽ...ആഫ്രിക്ക തന്നെ ആണ് ..വേറെ ലെവൽ...eg ജിബൂട്ടി... etc.. അതിൽ..സന്തോഷ് സർ ന്റെ വിശദീകരണം👌👌👌
ആഫ്രിക്കയുടെ സുന്ദരമായ കൃഷിയിടങ്ങൾ.
ജീവിതത്തിൽ ഈ കാഴ്ചകളൊക്കെ കാണാൻ പറ്റുമോ എന്നറിയില്ല.. പിന്നെയുള്ള ആകെ വഴി സഫാരിയും സന്തോഷേട്ടനും ആണ്...
അദ്ദേഹത്തിന് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ ☺️😊
പടച്ചോൻ നിന്നെ സഹായിക്കില്ലേ
@@sabual6193 ഇയാൾ ഇപ്പോഴും ഉണ്ടല്ലേ
My God ...how this possible
How did he stop exactly where i want him to guide me...
Santhosh sir. You are some one i admire..
മലയാളികളുടെ അഭിമാനം 💙💙💙💙
Lisa is so cute 😍
ആഫ്രിക്ക എത്ര അത്ഭുതമാണ്... ഒരു മഹാത്ഭുതം...ഒരിക്കൽ പോവണം.. ഈ കാഴ്ചകളൊക്കെ കാണണം..
A big salute mr sathosh George kulangara 🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🌹
Cango caves is one of the natural wonder , been there few times
There are two types of tour available
Adventure tour and normal one
Adventure tour will allow to go more deep Almost 1.4km inside the cave with the guide .
60 km away from Knysna places called TSITSIKAMMA it’s a heaven …
I think so he missed that place
ലിസ്സ, സൂപ്പർ ഗെയ്ഡ്
എല്ലാഞായറാഴ്ചകളിലും ആദ്യം കാണുന്ന വീഡിയോ
അതിന് മുൻപ് മൊബൈൽ ഉപയോഗിക്കാറേ ഇല്ല.
ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ് 😍
വെയിറ്റിംഗ് for the next episode കാത്തിരിക്കുന്നു ഞാൻ
" അ നഖം വെച്ച് മാന്ത് ഒക്കെ കിട്ടിയാൽ നല്ല സുഖമാ..". 😂
ഇതൊക്കെ പറയുന്ന രീതി കണ്ടാല് ചിരിച്ച് പോകും😂.സന്തോഷ് സാറേ കൊണ്ട് ഇഗ്നെ പറയാൻ പറ്റൂ. 🙏
Njaanum parayum
Oru beerum adichond ee sadhanam kettirunnal ondallo pwoli anu🥰🥰🥰🥰🥰🥰🥰
ആ സർട്ടിഫിക്കറ്റ് കൊള്ളാം, നമ്മുടെ നാട്ടിലൊക്കെ വിലസാൻ അതുമതി😃👍
പഠിച്ചു കിട്ടുന്ന സർട്ടിഫിക്കറ്റിന് ഒരു വിലയും ഇല്ല.
@@sabual6193 yes.agreed
koode ulla alu thadiyan anu..ale pidichitte eneeae pidikooo - enna dialogue 😃😃😃
Namukk logam kanich tanna santhosh sir 👌👌👌💕💕💕😘😘😘😘😘
മനോഹരമായ episode. അടിപൊളി. Soooooper.
Katta waiting aayirunnu sir. Sancharam inshtam 😍😍😍
സന്തോഷ് സർ ഇഷ്ടം ❤️
settettanum nalla oru camera man aanu... frame adipoli....
ആഴ്ച്ചയിൽ 2 എപ്പിസോഡ് ഇടാമോ plz..?
Ee cheetayude kootil kayariya karyam pandu njan labur India yill vayichathu orkunnu 🥰
സാർ ഒരു ആഭ്യർഥനയാണ് ആൾച്ചയിൽ രണ്ട് എപ്പിസോഡ് ചെയ്തു കൂടേ
13:55 😍😍😍wow very pretty
മൃഗങ്ങൾടെയും, പക്ഷികളുടെയും കാര്യത്തിൽ മാത്രം അല്ല മനുഷ്യരുടെ കാര്യത്തിലും സൗന്ദര്യം ആണുങ്ങൾക്ക് ആണ് ✌️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌😍
Sathyam
Except human..women is more beautiful than men but in animals, male are more beautiful
@@elsajose6909 women!!!exactly.. With the help of makeover studios / beauty parlours 😂😂😂😂
@@muthuswami7315 if you want to be happy that way, let it be...
@@elsajose6909 you too... Dear👍🏻😃😃
Manoharam👍👍👍👍
Ithupolathe cave india yilum und Borra caves(A.P)
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം ഈ episode ലൂടെ SGK sir പങ്കു വക്കുന്നു... ഓരോ യാത്രകളും നൽകുന്ന പ്രതീക്ഷകൾ നമ്മുടെ മുൻപോട്ടുള്ള ജീവിതത്തെ നയിക്കും .. Safari 🥰🥰
You’re so brave 🎉❤❤ we all wish you to be a chief minister of kerala
ഞാൻ ഈ ചിറ്റയെ തൊട്ട കഥ ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്
I was watching this episode on TV. Came to mobile just to see comments on Lisa's beauty 😍
മനോഹരമായ Episode 👌💓
അടിപൊളി ആഫ്രിക്കൻ യാത്ര ❤❤❤❤
അടിയിൽ പൊളിഞ്ഞോ ആഫ്രിക്ക
@@sabual6193 ninte adi polliyo mone
Wow..what an enlightening story..😀👍
സെറ്റ്. അടിപൊളി 👌👌
ലിസയൂടെ കണ്ണ് .ഹായ്!!!!!😊
Belam caves in AP is also wonderful ❤️
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Santhosh sir 👍😊
16:47 പൂച്ച കണ്ണടച്ചു പാല് കുടുക്കും എന്നു പറയുംപോലെ
Santhoshetta❤️❤️
അങ്ങനെ അതും കഴിഞ്ഞു ഇനി കാത്തിരിപ്പ് ❤️
you are a great person
പുലി സന്തോഷ്
ലിസ, സുന്ദരി ആണ്
സെറ്റിനെ കണ്ടില്ലേ
Thank you sir 🙏🙏🙏
ആ ഗുഹക്കുള്ളിലെ കാഴ്ചകള്‍ .....അലാവുദ്ദീന്‍റെ കഥയെ ഓര്‍മ്മിപ്പിച്ചൂ .....അടുത്ത എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .....
ശ്രീമാൻ എസ് കെ പൊറ്റക്കാട് ഇവിടം സന്ദർശിച്ചിട്ടുണ്ട്...കാപ്പിരികളുടെ നാട്ടിൽ...
പൊറ്റക്കാടിന്റെ വേറെ ഒരു രൂപം
Thank you so much.♥️👍🌹.