Oru Sanchariyude Diary Kurippukal | EPI 379 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 1K

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +91

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @Meghmalhar.
      @Meghmalhar. 3 ปีที่แล้ว +3

      B r Ambedkar ne pattiyulla history programme cheyuo

    • @pradeepg2843
      @pradeepg2843 3 ปีที่แล้ว

      Hi88i

    • @mrwrongster
      @mrwrongster 3 ปีที่แล้ว +1

      ഈ നമ്പറിൽ MSG അയച്ചു... ഒരു റീപ്ലെയും കിട്ടിയില്ല... കാൾ ചെയ്തിട്ട് കിട്ടുന്നും ഇല്ല 🙄

    • @manikandanpattambi357
      @manikandanpattambi357 3 ปีที่แล้ว

      @@Meghmalhar. 👍

    • @kcpaulkc3246
      @kcpaulkc3246 3 ปีที่แล้ว +1

      You are correct. We never thought of any under passes. Thank you .

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +400

    *ബൈജു ചേട്ടന്റെ ഒപ്പമുള്ള സന്തോഷ്‌ സർന്റെ വീഡിയോ കണ്ടവർ ഉണ്ടോ* ..
    *ഇദ്ദേഹം ആയിരുന്നു നമ്മുടെ ടൂറിസം മന്ത്രി എങ്കിൽ കേരളം എത്ര മനോഹരം ആയേനെ* ..

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +4

      😍

    • @babeeshkt8099
      @babeeshkt8099 3 ปีที่แล้ว +2

      👍

    • @bhaskaranbara1594
      @bhaskaranbara1594 3 ปีที่แล้ว

      .

    • @αεαεω
      @αεαεω 3 ปีที่แล้ว +15

      ടൂറിസം മാത്രം പോര
      ആകെ ഒരേ ഒരു മന്ത്രി
      മുഖ്യമന്ത്രി മാത്രം
      ഇല്ലെങ്കിൽ
      ബാക്കിയുള്ളവർ തുരങ്കം വെയ്ക്കും

    • @radhakrishnant7626
      @radhakrishnant7626 3 ปีที่แล้ว +2

      Correct

  • @jayanbabu3843
    @jayanbabu3843 3 ปีที่แล้ว +198

    ഹോ ഈ മനുഷ്യന് പത്‌മശ്രീ ഇതു വരെ കൊടുക്കാത്തത് വളരെ കഷ്ട്ടം ആണ്. മണിക്ക്യം തിരിച്ചു അറിയാൻ അധികാരികൾക്ക് ഇതു വരെ കഴിഞ്ഞിട്ട് ഇല്ലേ? പ്രേഷകരുടെ മനസ്സിൽ എന്നും മാണിക്യം ആണ്. ❤️❤️

    • @rocksmail3772
      @rocksmail3772 3 ปีที่แล้ว +6

      ചേട്ടൻ പറഞ്ഞത് ശരിയാണ്. കേരളം നന്നാവണമെങ്കിൽ ആദ്യം ഇവിടത്തെ പത്തടി വീതിയുള്ള റോഡുകൾ ആദ്യം തന്നെ നീക്കണം മലയാളി എല്ലാം തിരിച്ചു വന്നാൽ ഒരു മനുഷ്യന് കാലുകുത്താൻ പോലെ റോഡിൽ സ്ഥലം ഉണ്ടാവില്ല രണ്ടു വണ്ടി ഒരുമിച്ചു പോകാൻ ഇല്ലാത്ത സ്ഥലത്ത് മലയാളി തിരിച്ചു വരും എന്നു തോന്നുന്നുണ്ടോ...

    • @simonkk8196
      @simonkk8196 3 ปีที่แล้ว +9

      പത്മശ്രീയൊക്കെ കൊടുത്ത് ഈ മനുഷ്യനെ അപമാനിക്കരുത്

    • @jayanbabu3843
      @jayanbabu3843 3 ปีที่แล้ว +5

      @@simonkk8196 ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി കൊടുത്താലും മതി ആകില്ല എന്ന് അറിയാം.എങ്കിലും.......

    • @rexallace
      @rexallace 3 ปีที่แล้ว +2

      പത്മശ്രീ അല്ല ഭാരത രതനത്തിന് അർഹനാണ് അദ്ദേഹം

    • @munavirahammed523
      @munavirahammed523 3 ปีที่แล้ว +6

      പത്മശ്രീയും പത്മവിഭൂഷനുമെല്ലാം ഇന്ന് രാഷ്ട്രീയത്തിന്റെ അതുമെല്ലെങ്കിൽ വ്യക്തി താത്പര്യത്തിന്റെ ഓശാരമാണ്.
      അവർഡുകളെക്കാൾ മികച്ചത് ഒരു സമൂഹത്തിന്റെ ബഹുമാനവും വിശ്വാസവുമാണ്.
      ഇന്നത്തെ അവാർഡുകൾ നൽകുന്നത് ഇദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്‌.

  • @Withlove001
    @Withlove001 3 ปีที่แล้ว +113

    അസുഖത്തിന്റെ ആലസ്യം വിട്ട് മാറി വീണ്ടും പഴയതിനേക്കാൾ സുന്ദരനായി മാറിയിരിക്കുന്നു . താങ്കളുടെ ആരോഗ്യം എന്നെ പോലെ ഉള്ളവരുടെ പ്രാർത്ഥന കൂടിയാണ് 🥰🥰

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      😍

    • @Withlove001
      @Withlove001 3 ปีที่แล้ว

      @@habeebrahman8218 🥰🥰

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      🤩🤩🤩

    • @Withlove001
      @Withlove001 3 ปีที่แล้ว

      @@naveenbenny5 🥰🥰

    • @preethcontact4404
      @preethcontact4404 3 ปีที่แล้ว +4

      SGK yo be in good health is the need of the society....coz his contributions are unparalleled.........keep going

  • @sincysebastian6662
    @sincysebastian6662 3 ปีที่แล้ว +125

    സഫാരിയുടെ subscribers കൂടി വരുന്നു എന്നുള്ളതിൽ ഒരുപാട് സന്തോഷം തോനുന്നു. അതിന്റെ അർത്ഥം നമ്മുടെ നാട്ടിൽ വിവരം ഉള്ളവർ കൂടി വരുന്നു എന്നുള്ളതാണ് 😍😍🙏🙏❤❤😊

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว

      Vivaram kooduthalalle mmde nattil😀

    • @haveenarebecah
      @haveenarebecah 3 ปีที่แล้ว +1

      @@jalajabhaskar6490 പഠിപ്പ് മാത്രമാണ് കൂടുതൽ. വിവരം ഇല്ല. മര്യാദ ഇല്ല. Just some senseless people with degrees on paper who don't even have any survival skills, social skills, value education, sex education, etc. when they graduate 😕

    • @akhilkm4198
      @akhilkm4198 2 ปีที่แล้ว

      Qq

    • @anishjoseph6222
      @anishjoseph6222 ปีที่แล้ว

      @@jalajabhaskar6490 ഈ ചിന്തയാണ് ഈ നാടിൻറെ ഏറ്റവും വലിയ ശാപം

  • @dideeshnisharaj1088
    @dideeshnisharaj1088 3 ปีที่แล้ว +18

    താങ്കളുടെ ചിന്തകൾ എറ്റെടുത്ത് മുന്നോട്ട് വരുന്ന ഒരു തലമുറ ഉണ്ട്. അവർ തീർച്ചയായും നമ്മുടെ ഇന്ത്യയെ മാറ്റിമറിക്കും ..... 👏👏👏👏

  • @martinjacob3341
    @martinjacob3341 3 ปีที่แล้ว +98

    കേരള പാലസ് വീഡിയോ കണ്ടവരുണ്ടോ??പൈതൃകം എങ്ങനെ കാത്തു സൂക്ഷിക്കാം.ഒരു വിനോദ സഞ്ചാര കേന്ദ്രം എങ്ങനെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാം എന്നതിനുള്ള ഒരു മാതൃക..ഇതൊക്കെ കാണാനുള്ള കണ്ണുകൾ ഇവിടുത്തെ ടൂറിസം വകുപ്പിന് ഉണ്ടായാൽ ഒരു ടൂറിസം ഡെവലപ്മെൻറ് ഏജൻസി ഉണ്ടാക്കി അദ്ദേഹത്തെ അതിൻറെ തലപ്പത്ത് കൊണ്ടുവന്നാൽ കേരളത്തെ ദൈവത്തിൻറെ സ്വന്തം നാടായ മാറ്റാൻ ഇദ്ദേഹത്തെ കൊണ്ട്സാധിക്കും......

    • @stalinkylas
      @stalinkylas 3 ปีที่แล้ว +1

      ശെരിയാണ് പക്ഷെ പൗരാണികത അതെ പടി കത്ത് സൂക്ഷിക്കുന്ന എന്തെരെ നിർമിതികൾ നമ്മുടെ നാട്ടിൽ ഒണ്ടു. ഇതെല്ലാം എത്ര പേർ പോയി കാണുന്നുണ്ട് . അപ്പോൾ ഈ പുനര്നിര്മിച്ചതു കാണാൻ ആരേലും ചെന്നാൽ അത്ഭുതം

    • @rashikc96
      @rashikc96 3 ปีที่แล้ว

      കഴിവും ദീർഗവിക്ഷണവും ഉള്ള ആളുകൾ ഭരിച്ചാൽ നമ്മുടെ നാടും നന്നാവും

    • @sreesreesreemelodies1378
      @sreesreesreemelodies1378 3 ปีที่แล้ว

      വളരെ ശരിയാണ്... ഒരുപാടു പേരുടെ ആഗ്രഹമാണിത്

  • @sajeshu
    @sajeshu 3 ปีที่แล้ว +126

    വാക്ക് ഓവർ ബ്രിഡ്ജ്കളെ പറ്റി ഉള്ള സാറിൻ്റെ അഭിപ്രായം വളരെ ശെരിയാണ്... സബ്‌വേസ് പണിയുന്നതിന് പകരം ഇന്ത്യയിലെ എല്ലാ മഹാ നഗരങ്ങളിലും ആരും ഉപയോഗിക്കാത്ത ഇത്തരം നിർമ്മിതികൾ ധാരാളം ഉണ്ട്....നമ്മുടെ അസൂത്രകരുടെ ഭാവന ശൂന്യതയുടെ നിത്യ സ്മാരകങ്ങൾ ആയി☹️

    • @uk2727
      @uk2727 3 ปีที่แล้ว +16

      ജനങ്ങൾക്ക് ഗുണമുണ്ടോ എന്നല്ല അഴിമതിക്ക് സാധ്യതയുണ്ടോ എന്നായിരിക്കും നോക്കുന്നത്.

    • @AloysiusPraveen
      @AloysiusPraveen 3 ปีที่แล้ว +10

      ഇന്ത്യയിലെ കാര്യം എനിക്കറിയില്ല എന്നാക്കി ചെന്നൈയിൽ സിറ്റി മുഴുവനും സുബ്‌വേ തന്നെയാ വെള്ളക്കാരന്റെ കാലം മുതൽ 150 വർഷം പഴക്കമുള്ള സബ്‌വേയും ഉണ്ട് ഇപ്പൊ മെട്രോ പോലും 15 km ഓളം അണ്ടർഗ്രൗണ്ട് ആണ് സെന്റർ സ്റ്റേഷൻ -5 ഫ്ലോർ താഴേക്കാ -1പാർക്കിങ്, -2 ടിക്കറ്റ്, -3,-4-5 മെട്രോ ട്രെയിൻ 2000 ത്തിൽ DMK 110 ഫൈഓവർ ബ്രിഡ്ജ് ആണ് പ്ലാൻ 5 വർഷം കൊണ്ട് തമിഴ്നാട്ടിൽ 90 പാലം എറണാകുളത്തെ പാലം പോലല്ല മുകളിൽ റൗണ്ടാന ഉള്ള പാലം പിന്നീട് 5വർഷം കഴിഞു DMK വന്നു മിച്ചം ഉള്ള 20 വൻ പാലങ്ങൾ കെട്ടി ,
      "കത്തിപ്പാര ജംഗ്ഷൻ" എന്നു യൂട്യൂബിൽ നോക്കു എന്നാൽ ഇതിനൊന്നും ഉൾഗാഢനം ഇല്ലാകേട്ടൊ
      കേരളത്തിൽ 7മണിക്കു സേഷം ബസ് കിട്ടില്ല അവിടെ 7മണിക്ക് പീക് ടൈം
      ഏതു പാതിരായ്ക്കും നമുക്ക് വീട്ടിൽ എത്താം
      പഴേ മെട്രോ വന്നിട്ടു 100 വർഷം കഴിഞ്ഞു
      പറഞ്ഞു വന്നതു ചെന്നൈയിൽ ജീവിച്ച ഒരു മലയാളി കുടുംബം പോലും കേരളത്തിൽ വരാൻ താൽപര്യപ്പെടുന്നില്ല

    • @mohjabir2703
      @mohjabir2703 3 ปีที่แล้ว +1

      @@AloysiusPraveen avidthe climate pora sahikkilla

    • @AloysiusPraveen
      @AloysiusPraveen 3 ปีที่แล้ว +1

      @@mohjabir2703
      അതേ
      മൂന്നു മാസം സഹിക്കണം അതിൽ മേയ് 4 മുതൽ 21 വരെ കത്തിരി എന്നും മേയ് 18 അഗ്നിനക്ഷത്രം ഏറ്റവും കൂടിയച്ചൂട്
      ചെന്നൈയിൽ തണുത്ത കാലാവസ്ഥ മാസം നവംബർ to ഫെബ്രുവരി

    • @kishoorkumars2774
      @kishoorkumars2774 3 ปีที่แล้ว

      Give such town planning ideas to the authorities

  • @abhinandap9139
    @abhinandap9139 3 ปีที่แล้ว +397

    സന്തോഷേട്ടൻ പറയുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലൂടെ എക്സ്സ്‌പ്ലോർ ചെയ്യുന്നവരുണ്ടോ എന്നെപോലെ.. SGK ❤️

  • @idealdreamers9395
    @idealdreamers9395 3 ปีที่แล้ว +13

    ഞാൻ അർമെനിയ മുഴുവൻ പോയി വന്നു അതിന്റെ ചരിത്രവും സൗന്ദര്യവും മുഴുവൻ ആസ്വദിച്ചു..
    അജ്ജാതി അവതരണം 😘😘😘

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +60

    *_ഭരിക്കാൻ അറിയുന്ന ഇതു പോലെ ചിന്താഗതിയുള്ളവരുടെ കയ്യിൽ ഭരണം കിട്ടിയാൽ നമ്മുടെ നാടും പണ്ടേക്ക് പണ്ടേ ഇതുപോലെ ആയേനെ_* 😍😣💯

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      ശരിയാണ്

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      Profile ൽ ഉള്ള Photo യിൽ ഉള്ള ആളുടെ പേര് ഒന്ന് പറയാമോ....? കണ്ടിട്ടുണ്ട്.. പേര് അറിയില്ല

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +1

      @@samcm4774 zain malik

    • @aravindnandanam2215
      @aravindnandanam2215 3 ปีที่แล้ว +3

      ഭരണകൂടം അല്ല മാറേണ്ടത് ജനങ്ങൾ ആണ്

    • @abishek9646
      @abishek9646 3 ปีที่แล้ว

      @@samcm4774 Zayn javad Malik

  • @Media_inspiration
    @Media_inspiration 3 ปีที่แล้ว +26

    സഫാരി ചാനൽ യൂട്യൂബ് തുടങ്ങിയപ്പോൾ അന്നു മുതൽ ഞാനും സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണ് . അന്ന് എനിക്ക് ആദ്യ 50 ൽ തന്നെ കമൻ്റ് ഇടാൻ പറ്റുമായിരുന്നു. ഇന്ന് എത്ര നോക്കിട്ടും Firstകമന്റ് ചെയ്യാൻ പറ്റുന്നില്ല. സഫാരിയുടെ ഈ വളർച്ചയിൽ എനിക്കും ഒരു അഭിമാനം തോന്നുണ്ട്❤️ സന്തേഷ് സാർ ഇഷ്ടം❤️ നല്ല മനുഷ്യൻ

  • @amaldavis6699
    @amaldavis6699 3 ปีที่แล้ว +215

    ഇതുപോലെ നമ്മളെ പഠിപ്പിക്കാൻ എല്ലാ teachermarkkum കഴിഞ്ഞിരുന്നെകിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ 😊😊

    • @am_legend_ar8328
      @am_legend_ar8328 3 ปีที่แล้ว +11

      ടീച്ചർമാർ കാണാപാഠം പഠിച്ചു നമ്മളെ പഠിപ്പിക്കുന്നു.. സന്തോഷേട്ടൻ നേരിട്ട് കണ്ടറിഞ്ഞ അനുഭവങ്ങൾ പറയുന്നു.. അതാണ് വ്യത്യാസം

    • @Aysha274
      @Aysha274 3 ปีที่แล้ว +1

      Sathyam

    • @ChristyAK47
      @ChristyAK47 3 ปีที่แล้ว +1

      @@am_legend_ar8328 TRUE

    • @harshalrahman7391
      @harshalrahman7391 3 ปีที่แล้ว +4

      ടീച്ചർമാർ ആത്മാർത്ഥമായി പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിച്ചു ഇരുന്നവർ എത്ര പേരുണ്ട്? കുറ്റം പറയാൻ എളുപ്പം ആണ്

    • @malluhistorian7628
      @malluhistorian7628 2 ปีที่แล้ว

      അധ്യാപകരുണ്ട് പക്ഷേ ആ പ്രായത്തിൽ നിങ്ങളാരും ചരിത്രം കേൾക്കാൻ താത്പര്യപ്പെടില്ല ക്രിക്കറ്റും പ്രേമവുമല്ലേ ഉളളു അന്ന് ശ്രദ്ധിച്ച് പഠിച്ചവർ അനുഭവിച്ചവർ ഇന്ന് സോഷ്യൽ സയൻസ് അധ്യാപകരാണ് എന്നെ പോലെ

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +98

    നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കണ്ടിട്ട് തന്നെ കാര്യം ❤️❤️🔥🔥

    • @vinusabu3021
      @vinusabu3021 3 ปีที่แล้ว +2

      Pinnlh pever

    • @thammirose2165
      @thammirose2165 3 ปีที่แล้ว +1

      Satyam

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      അല്ലാപിന്നെ🔥🔥🔥🔥

    • @vijayanlatha9477
      @vijayanlatha9477 3 ปีที่แล้ว +1

      അത് അത്രെ ഉള്ളൂ...

    • @kmsadath
      @kmsadath 3 ปีที่แล้ว +1

      😂😂😂😂😂😂😂

  • @thekkumbhagam3563
    @thekkumbhagam3563 3 ปีที่แล้ว +34

    ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ട്. ഞാൻ പുറത്തു വർക്ക്‌ ചെയ്യുമ്പോൾ ഒരു ചൈന ക്കാരൻ സുഹൃത്തുഉണ്ടായിരുന്നു. ഞാൻ നാട്ടിൽ പോയപ്പോൾ അവനോട് നാട്ടിൽ പോയി വരുമ്പോൾ എന്ത് കൊണ്ട് വരണം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു നിങ്ങളുടെ നാട്ടിലുള്ള എന്തെങ്കിലും ഗിഫ്റ്റ് മതി എന്ന് ഞാൻ നാട്ടിൽ നോക്കിയിട്ട് ഒന്നും കിട്ടിയില്ല പിന്നെ ഒരു അതിമനോഹരമായ കുതിരയുടെ രൂപം കിട്ടി തിരിച്ചു അവിടെ ചെന്ന് നോക്കിയപ്പോൾ അതിൽ made in ചൈന.

    • @thekkumbhagam3563
      @thekkumbhagam3563 3 ปีที่แล้ว

      @UCSrSK0fjZOP27v2Ha3ZWf3w അന്ന് നാട്ടിൽ ഓക്കേ നോക്കിയിട്ട് ഒന്നും കിട്ടിയില്ല...

  • @rashidrb6613
    @rashidrb6613 3 ปีที่แล้ว +123

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എല്ലാ വീഡിയോസും കണ്ടുകഴിഞ്ഞവറ് like👍 അടിക്കു ❤️

    • @albinjoseph4974
      @albinjoseph4974 3 ปีที่แล้ว +1

      Bro
      ഏറ്റവും ആദ്യത്തെ 200ഓളം episodes പ്ലേലിസ്റ്റിൽ ഇല്ലല്ലോ !
      അത് കാണാൻ വല്ല വഴിയുമുണ്ടോ !

  • @smithaa1078
    @smithaa1078 3 ปีที่แล้ว +59

    ഇന്നലെ ആയിരുന്നു അർമേനിയൻ genocide ന്റെ വാർഷിക ദിവസം. ഇത്രയും തകർന്ന ഒരു രാജ്യത്തിൻറെ നോർത്തേൺ അവന്യുവും ചത്വരവും ഭൂമിയിലെ അടിയിൽ ഉള്ള മാളുകളും മറ്റും കണ്ടു വിസ്മയിച്ചു ഇരിക്കുന്ന ഞാനും.

    • @madhunair4568
      @madhunair4568 3 ปีที่แล้ว +1

      Armeniyayil irunnu innu kanunna nan

    • @jithuaishu5315
      @jithuaishu5315 ปีที่แล้ว

      ​@@madhunair4568അവിടെ ജോബ് ആണോ?

  • @FBDIARIES
    @FBDIARIES 3 ปีที่แล้ว +19

    എന്റെ കൊറോണകാലം പൂർണ്ണമായും ഈ സഞ്ചാരിയുടെ കൂടെ ! ഒരുപാട് നന്ദി SGK & SAFARI, നമ്മുടെ നാടിലും നല്ല മാറ്റം കാണാനുള്ള മോഹം സഫലമാവുമെന്ന പ്രതീക്ഷയോടെ !!

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว +6

    ഇതുവരെ ഒരുപാട് രാജ്യങ്ങളുടെ വീഡിയോകൾ കണ്ടു എങ്കിലും വല്ലാതെ മനസ്സിൽ കയറി കൂടിയത് അർമേനിയ ആണ്. ❤️ എവിടെ നിന്ന് എവിടം വരെ എത്തി അവർ. Proud of its current government and public. ❤️ Only the rural areas need some support. And I'm sure they will get it. ❤️

  • @yaazi78
    @yaazi78 3 ปีที่แล้ว +322

    നമ്മൾ ഇപ്പോളും നമ്മുടെ സ്വത്തുക്കള്‍ ബ്രിട്ടീഷ്കാരും പറങ്കികളും കൊണ്ട് പോയി എന്നും പറഞ്ഞു മുകളിലോട്ട് നോക്കി ഇരിക്കുന്നു. 🥴

    • @jojigeorge1020
      @jojigeorge1020 3 ปีที่แล้ว +32

      അതിലും വലിയ കളവാണ് അതിനു മുമ്പും ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നത്.

    • @ubaidrahmaan
      @ubaidrahmaan 3 ปีที่แล้ว +31

      @Harinath V ചാണക കേക്ക് തിന്ന് ഗോ മൂത്രവും കുടിച്ച് സ്വപ്നം കണ്ട് കിടന്നോ..
      10 years കഴിഞ്ഞ് കുട്ടൻ ഉണരുമ്പോൾ ഈ രാജ്യം ബാക്കിയുണ്ടേൽ കാള വണ്ടിയിൽ കേറി കാട്ടിലൂടെ ജയ് ശ്രീരാം വിളിച്ച് രണ്ട് റൗണ്ട് ഓട് ..അപ്പോൾ മൊത്തം 'അടിപൊളി' ആകും

    • @worldonbike9936
      @worldonbike9936 3 ปีที่แล้ว +18

      @Harinath V മുകളന്മാർ കൊള്ളയടിച്ചിടില്ല.
      അതൊക്ക ഇവിടെ തന്നെ ഉണ്ടല്ലോ.
      എന്ത്കൊണ്ട് ട്രമ്പ് വന്നപ്പോൾ പ്രതിമ കാണിക്കാതെ താജ് മഹല്ല് കാണിച്ചത്.?

    • @razeenrafi5703
      @razeenrafi5703 3 ปีที่แล้ว +11

      @Harinath V as per Shashi tharoor in his book Era of Darkness and why I am Hindu we cannot tell mughal looted from India as they didn't took materials from India to their ancestors land. But they invested in India and made India a country which shares 25% of world's GDP. Meanwhile British have looted from India. The boosting about Railway line and other development which are done is for their advantage. Best investment that British gave India is divide and rule which are now yielding profit in India

    • @noblemottythomas7664
      @noblemottythomas7664 3 ปีที่แล้ว +1

      Europeans lokathill ellayidath colony undakiyirunnu Latin America muthal Eastern Pacific vare avarr colonykall undakki....... Nammall ippozhum vicharikunne sayipp nammude nattill mathrame vannullu ennann..... Ithinnidayill nammall sradhikathathum anthamayee bhooribhagam perum abadhathil abhimanikunnathumaya oru koottarr und kazhinje 75 varshangall ayitt nammude nadine nammude jeevitjangale njekki konna njekki konn konde irikunna Hindi karrude adhiniveshathe........ Kazhinje 75 varshangall avarr nammude nadine kollayadichathinte 100 il onnu polum Europeans nammude nadine kollauadichitundavilla........
      Nammude vayillum mookilum Mann variyidall arunnu kazhinje 75 varshangall ayitt Hindi karr cheythath enn nammall ennann manasilakunnath avo??????????????????

  • @realgokul
    @realgokul 3 ปีที่แล้ว +12

    അസർബൈജാനും ഇതു പോലെയാണ്.ഞാൻ പോയിരുന്നു, അർമേനിയെക്കാൾ സുന്ദരമാണ് ബാകൂ സിറ്റി യും അവിടുത്തെ പാർക്കുകളും.

    • @sreekumarnair3487
      @sreekumarnair3487 3 ปีที่แล้ว

      Yes true old russian colony , I live there some time

    • @sharfuddinsharfuddin.m3348
      @sharfuddinsharfuddin.m3348 ปีที่แล้ว

      Yeah , Baku is highly developed , but Yerevan is old but beautiful and clean

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 3 ปีที่แล้ว +33

    ഇങ്ങേരു ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ തീരാവുന്നതേ ഉള്ളു നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങൾ 😍😍😍.. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ... നിങ്ങൾ പൊളിറ്റിക്സ് ലെ ഒരു സ്വാദന്ദ്ര സ്ഥാനാർഥി ആയി മത്സരിച്ചാലും ഞങ്ങൾ ജയിപ്പിക്കും 😍😍😍

    • @gloriyapookkottilvlogs8528
      @gloriyapookkottilvlogs8528 3 ปีที่แล้ว

      Atleast,,,ഇദ്ദേഹത്തെ എന്തുകൊണ്ടാണ് മുഖ്യമന്ദ്രിയുടെ അഡ്വൈസറി MEMBERS ഇൽ അംഗം ആക്കാതിരിക്കുന്നത് ......

    • @Environmentalspecialitneomksa
      @Environmentalspecialitneomksa 3 ปีที่แล้ว

      @@gloriyapookkottilvlogs8528 അങ്ങനെ ഒരു അഗത്വം നൽകിയാൽ മറ്റുള്ളവർക്ക് കയ്യിട്ട് വരാൻ പറ്റില്ല അത്രേന്നെ. മാത്രല്ല ചെന്നായ കൂട്ടത്തിലേക്ക് ആട്ടിൻകുട്ടിയെ ആയിച്ച് വിടുന്ന പോലെ ആയിരിക്കും അവസ്ഥ

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +17

    15:00 പറഞ്ഞത് വളരെ ശെരിയാണ്, ഇവിടുത്തെ ഭരണകൂടം അതിൽ മുൻകൈ എടുത്താൽ നടപ്പിലാക്കാവുന്നതെയുള്ളൂ...❤️❤️

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +22

    മനസ്സിനാകെ സന്തോഷം തരുന്ന ഒരേ ഒരു മുഖവും സംസാരവും.

    • @mollypx9449
      @mollypx9449 ปีที่แล้ว

      Ottum ലുത്കനികത്തെ അറിവ് കന്നികുന്ന ethehathe പൊള്ളവർക് പാരിതോഷികം ഒന്നും കൊടുക്കാത്തത് athannu ?

  • @sujithkumarjack
    @sujithkumarjack 3 ปีที่แล้ว +90

    That is 100% true..immigrarants tend to stay back but never return. ☝️🇺🇸🇮🇳

    • @scoopidiboopz77z26
      @scoopidiboopz77z26 3 ปีที่แล้ว +1

      അത് നല്ലതാണ് ജനസംഖ്യ കുറയുമല്ലോ

    • @mr_j4571
      @mr_j4571 3 ปีที่แล้ว +3

      @@scoopidiboopz77z26 athin nammal swayam chinthikkanam 🤗

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +17

    സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ ലോകം, ഈ ലോകം എനിക്കൊത്തിരി ഇഷ്ടമാണ് 📖📕i

    • @ղօօք
      @ղօօք 3 ปีที่แล้ว +2

      അതെയോ 😜

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +5

      @@ղօօք അതെ 😂

    • @positive1061
      @positive1061 3 ปีที่แล้ว

      അയിന്

  • @ayurakrishna8632
    @ayurakrishna8632 11 หลายเดือนก่อน

    നിങ്ങൾ എത്രമാത്രം രാജ്യ സ്നേഹിയാണ് ....

  • @abhijithabhi2141
    @abhijithabhi2141 3 ปีที่แล้ว +3

    എത്ര കേട്ടാലും മതിയാവില്ല.. ഓരോ എപ്പിസോഡും തീർന്നു പോകല്ലെ എന്ന് ആഗ്രഹിച്ചു പോകും... ❤️❤️🙏🙏🙏🙏

  • @സുമേഷ്ഏന്നഞാൻ
    @സുമേഷ്ഏന്നഞാൻ 2 ปีที่แล้ว +1

    ഇത് പോലെയുള്ള യാത്രകൾ എന്നും എന്റെ സ്വപ്നമായിരുന്നു

  • @Adventuresanchari
    @Adventuresanchari 3 ปีที่แล้ว +14

    വിവരം ഇലാത്ത രാഷ്ട്രീയ ഹിജ്ജടങ്ങൾ ആണ് നമ്മുടെ നാടിന്റെ ശാഭം.
    പുതു തലമുറ മതത്തിന്റെയും വർണത്തിന്റെയും പേരിൽ തമ്മിൽ തലാതെ ഒറ്റകെട്ടായി നിന്ന് കൊണ്ട്. നമ്മുടെ നാടിനെയും അവയുടെ വയ്വിദ്യങ്ങളെയും സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നു ✌️

    • @rahulkg4743
      @rahulkg4743 3 ปีที่แล้ว +1

      Well said bro. വിവരമുള്ള രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നാം മലയാളികൾ പുറകോട്ടാണ്.

  • @sreehario3009
    @sreehario3009 3 ปีที่แล้ว +10

    ചരിത്രം സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമല്ല അത് എങ്ങനെ സംരക്ഷിക്കാം എന്ന് ഒരു മഹനീയ മാതൃക കാണിക്കുക കുടി ചെയ്തു എന്നത് പ്രശംസനീയം 👏ബൈജു n നായർ ബ്ലോഗ് കാണുക

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +7

    സന്തോഷ് സാർ, ഓരോ മലയാളിയുടെയും മനസ്സ് തുറക്കുന്ന അങ്ങേയ്ക്ക് 🙏🙏🙏.

  • @nitheesh2122
    @nitheesh2122 3 ปีที่แล้ว +7

    ഒരാഴ്ച്ച കാത്തിരുന്നാൽ കിട്ടുന്ന സമ്മാനം ആണ് ഓരോ എപ്പിസോഡും😍😍😍, ഇത്രയും കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ഇല്ല

  • @abijith4326
    @abijith4326 3 ปีที่แล้ว +108

    😒അർമിനിയ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്നു... തീർന്നപ്പോ മനസിലൊരു വിഷമം എനിക്ക് മാത്രം anoo♥

  • @arunrajmcet
    @arunrajmcet 4 หลายเดือนก่อน

    ഇപ്പോ ഈ സ്ഥലങ്ങൾ പോയി കണ്ടിട്ട് വന്നശേഷം, ഈ വീഡിയോ കാണുമ്പോ ഉള്ള ഒരു ഫീൽ...❤❤❤ SGK❤

  • @ukvlogsvideos8307
    @ukvlogsvideos8307 3 ปีที่แล้ว +4

    2019 ൽ ഞാൻ അർമെനിയ പോയിരുന്നു.. 2 ആഴ്ച്ച ഞാൻ അവിടെ ഉണ്ടായിരുന്നു.. Sir പറഞ്ഞതെല്ലാം വളരെ ശെരിയാണ്... അതി മനോഹരം ആയ ഒരു രാജ്യം ❤❤

  • @sajeshsayaami8646
    @sajeshsayaami8646 3 ปีที่แล้ว +12

    ഇറാൻ ഒരുപാടിഷ്ടം sgk ❤️❤️❤️💝💝💝💝🎉💝💝

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +22

    സഞ്ചാരം ഫാൻസ്‌ 🙋🏻‍♀️
    സഞ്ചാരം കാണാനും കട്ട വെയ്റ്റിംഗ് ആണുട്ടോ ഒന്ന് പരിഗണിക്കണം
    വേഗം uplod ചെയ്യണം...

  • @seenamr7491
    @seenamr7491 3 ปีที่แล้ว +3

    സാറിന് എല്ലാ വിധ ആശംസകളും ...... അടുത്ത യാത്രയ്ക്ക് ആശംസകൾ .....

  • @sunnyjohn2982
    @sunnyjohn2982 3 ปีที่แล้ว +9

    Beautiful and touching narration of the country, various places and above all the Armenian people, makes you really feel like having had a chance to visit the historic country. Thank you so much🙏🏻🙏🏻

  • @shabeeralimsn1
    @shabeeralimsn1 3 ปีที่แล้ว +15

    what an episode ! more than the visual of Armenia, you portrayed detailed ideas for urban planning for kerala !!

  • @allabout1550
    @allabout1550 3 ปีที่แล้ว +17

    Sunday+Sanchariyude diary kurippugal = Wonderful day!

  • @raneeshraneesh4861
    @raneeshraneesh4861 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ അവതരണം കേട്ടാൽ നമ്മൾ അവിടെ എത്തിപ്പെട്ട ഒരു feel ആണ്

  • @simonkk8196
    @simonkk8196 3 ปีที่แล้ว +139

    ആകാശപാതയെപ്പറ്റി പറഞ്ഞപ്പോൾ രക്തം തിളച്ച കോട്ടയംകാർ ഇവിടെ വാ....

    • @sdk_mallu1013
      @sdk_mallu1013 3 ปีที่แล้ว +8

      Athe polichu neekan ulla campaign thudaganam.....

    • @stalinkylas
      @stalinkylas 3 ปีที่แล้ว +12

      അത് പണി തുടങ്ങിയപ്പോൾ മനസ്സിൽ തോന്നിയിരുന്നു 😪big waist

    • @sayoojpr5277
      @sayoojpr5277 3 ปีที่แล้ว +5

      Same orenam Thrissur um varunnund..

    • @shadowk9squad928
      @shadowk9squad928 3 ปีที่แล้ว

      യുഡിഫ് അയിമതി

  • @topgearmalayalam8071
    @topgearmalayalam8071 3 ปีที่แล้ว +16

    അവസാനത്തെ വിടപറച്ചിൽ കണ്ണ് നനച്ചോ എന്നൊരു സംശയം 😢😂

  • @Hanna-fg9kc
    @Hanna-fg9kc 3 ปีที่แล้ว +3

    Love you Santhosh Sir..for all th pain you taken to travel to all these countries, each and every steps of yours you made , May Lord make you a wellknown traveller for generations and generations to come..🙌🙌🙌🙌🙌🙌🙌🙌🙌💪💪💪💪💪💪

  • @petlovers1415
    @petlovers1415 3 ปีที่แล้ว +4

    കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ പ്രോഗ്രാം... Safari പോളിയാണ് 😘😘😘😘

  • @ղօօք
    @ղօօք 3 ปีที่แล้ว +9

    5:28 ഇത് തന്നെയാണ് ട്വന്റി ട്വന്റി സാബു ജേക്കബും പറയുന്നത്

  • @georgebsp
    @georgebsp 3 ปีที่แล้ว +2

    സന്തോഷ്ജീ പറഞ്ഞതുപോലെ നമ്മൾ ഇപ്പോളും നമ്മുടെ ആവലാതികൾ പറഞ്ഞൊണ്ടിരിക്കുന്നു...

  • @VIVEK-gi1ik
    @VIVEK-gi1ik 3 ปีที่แล้ว +22

    Congratulations Safari for 14lakhs subscribers ❤️

  • @velayudhannairet6329
    @velayudhannairet6329 3 ปีที่แล้ว +1

    I can, not see the world ever in my life but l see it through your safari. Thank you sir.

  • @lijomon96
    @lijomon96 3 ปีที่แล้ว +3

    Sir you said the truth ❤️
    as always very informative for individual and for the development.

  • @simsadevi1217
    @simsadevi1217 3 ปีที่แล้ว +1

    ഒരു നഗരത്തെ എത്ര മനോഹരമായി നിർമ്മിച്ചിരിക്കുന്നു.

  • @Krishnavh
    @Krishnavh 3 ปีที่แล้ว +3

    കാത്തിരിക്കുക ആയിരുന്നു ശ്രീ സന്തോഷ്‌ അങ്ങയുടെ അനുഭവകൾക്കു വേണ്ടി

  • @kapilmurali2230
    @kapilmurali2230 3 ปีที่แล้ว +2

    അല്പം താമസിച്ചാലും മിസ്സ്‌ ആക്കില്ല... കണ്ടിരിക്കും ❤️

  • @vipinkl1444
    @vipinkl1444 3 ปีที่แล้ว +7

    Santhosh ettan istam😽
    Love from kasaragod...✌

  • @divakarank8933
    @divakarank8933 3 ปีที่แล้ว +1

    Sir🌹
    കേൾക്കുകയായിരുന്നില്ല മറിച്ച് ഹൃദയത്തിലേക്ക് ആവാഹിക്കുകയായിരുന്നു അങ്ങയെ.
    സ്നേഹം....ആദരവു്💖🙏

  • @shareefhamsa5917
    @shareefhamsa5917 3 ปีที่แล้ว +9

    നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ അധികവും സബ് വേ. കളാണുളളത്

    • @vishnumilan9972
      @vishnumilan9972 3 ปีที่แล้ว +1

      അവിടത്തെ ഭരണാധികാരി കൾക് വിവരം ഉണ്ടു

    • @movivek1
      @movivek1 3 ปีที่แล้ว

      എവിടെ....OMR റോഡിൽ മൊത്തം ഓവർ ബ്രിഡ്ജ് ആണ്...ഞാൻ കൂടുതലും അതാണ് കണ്ടിട്ടുള്ളത്....

  • @tamilselvimohandass3449
    @tamilselvimohandass3449 3 ปีที่แล้ว +2

    God bless you Sir.your feeling for our country's development is really touching.Sondha mannai nasikum oru unnatha atma neengal.thank you.

  • @8prchandran
    @8prchandran 3 ปีที่แล้ว +4

    It was like a history class. Very Nice.

  • @anmiyasdreamz3831
    @anmiyasdreamz3831 ปีที่แล้ว

    ഇപ്പോൾ സന്തോഷ്‌ ചേട്ടൻന്റെ സ്വാരും കേൾക്കാതെ ഉറക്കം വരില്ല 👍👍👍💪💪💪💪✌️✌️✌️✌️💐💐💐💐💐💐💐

  • @vishnuvrindhavanam560
    @vishnuvrindhavanam560 3 ปีที่แล้ว +7

    .....💚Caren , 💙SGK 💙, Amburaj 💚.....

  • @jacobkuruvilla3771
    @jacobkuruvilla3771 3 ปีที่แล้ว +2

    My favourite media personality by far.

  • @faisalks175
    @faisalks175 3 ปีที่แล้ว +5

    കൂക്കി വിളികളും വെല്ലുവിളികളും ഇല്ലാതെ ശാന്തമായി അർമേനിയയിൽ സഞ്ചരിച്ച പ്രതീതി.

  • @harilalcr
    @harilalcr 3 ปีที่แล้ว

    അർമേനിയൻ ഡയറിക്കുറിപ്പുകളുടെ എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു.നല്ല വിവരണം.ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് യെരവാൻ.അതായത് റോം, ഗ്രീക്ക് നഗരങ്ങൾ സ്ഥാപിതമാകും മുൻപേ ഇതുണ്ടായിരുന്നു.Hayastan എന്നൊരു പേര് അർമെനിയയ്ക്ക് ഉണ്ട്.2500 വർഷമായി വിദേശശക്തികൾ കൈമാറി ഭരിച്ച അർമേനിയയുടെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല.

  • @muhammedrafi2433
    @muhammedrafi2433 3 ปีที่แล้ว +29

    സന്തോഷ് സർ, താങ്കൾ കാരണം ഞാൻ ഞായർ ദിവസത്തെ പ്രണയിക്കുന്നു....

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว

    തകർന്നുപോയ രാജ്യങ്ങൾ പോലും ഇങ്ങനെയൊക്കെ വളരുന്നത് കാണുമ്പോൾ അസ്സൂയ തോന്നാതെ പറ്റില്ലല്ലോ

  • @noushadnoushad7807
    @noushadnoushad7807 3 ปีที่แล้ว +5

    ഈ എപ്പിസോഡ് കാണാൻ
    എന്തൊരു സുഖം

  • @chiyaanpratheekphotographer
    @chiyaanpratheekphotographer 3 ปีที่แล้ว

    നമുക്ക് എല്ലാം പ്രശ്‌നങ്ങളാണ്, ഒന്നിനും പരിഹാരമില്ല. എന്നാലൊട്ടും അഹങ്കാരത്തിനു കുറവും ഇല്ല. .

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +9

    *ഭാവിയിൽ കേരളവും ആർമേനിയ പോലെ ആവാതിരിക്കട്ടെ*

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      ആവട്ടെ എന്നാണ് എൻറെ ആഗ്രഹം. എന്ത് ഭംഗിയായാണ് ഒരുക്കിവച്ചിരിക്കുന്നത്. ഇതുപോലെ കേരളവും ആയിരുന്നെങ്കിൽ.

  • @hariharanarakulam8397
    @hariharanarakulam8397 3 ปีที่แล้ว +1

    @13:14 എന്റെ മനസ്സിൽ പലപ്പോഴും തോന്നിയ ഒരു കാര്യമാണ് ഇത്.

  • @alavict942
    @alavict942 3 ปีที่แล้ว +15

    ആദ്യ കമൻ്റ് എൻ്റെ വക
    ആദ്യ കാഴ്ച്ചകാരനും

  • @santhammaninan1135
    @santhammaninan1135 2 ปีที่แล้ว

    ഭാഗ്യവാൻ കേൾക്കുമ്പോൾ ഞങ്ങൾക്കും കൊതിയാവുന്നു

  • @najadnjd
    @najadnjd 3 ปีที่แล้ว +3

    Loved it, Raksha ellatha episode😻

  • @manojkm1721
    @manojkm1721 3 ปีที่แล้ว +2

    കോവിഡ് ബാധിച്ച് ഇരിക്കുന്ന എനിക്ക് സന്തോഷം തരുന്ന പരിപാടി ഇത് മാത്രമാണ്

  • @fk16ngal26
    @fk16ngal26 3 ปีที่แล้ว +7

    കാത്തിരിപ്പിന് വിരാമം

  • @joshingthomas8457
    @joshingthomas8457 3 ปีที่แล้ว +2

    Thankyou sir for your insightful solution oriented criticism

  • @RIJO168
    @RIJO168 3 ปีที่แล้ว +25

    *SGK* 😍

  • @litouchriver
    @litouchriver 3 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ! ഒരു രക്ഷയും ഇല്ല🤝

  • @ruthdavid4224
    @ruthdavid4224 3 ปีที่แล้ว +3

    In Trivandrum 2years back Asia's largest school st Mary's സ്കൂൾ ന്റെ മുൻപിൽ ഇതു പോലെ ഒരു over bridge ഉണ്ടാക്കി ഒരു കുഞ്ഞു വെറുതെ ഒരു രസത്തിനു പോലും അതിൽ കയറാറില്ല

  • @viswakripa7383
    @viswakripa7383 4 หลายเดือนก่อน

    സാറെ, ഇവിടെ കലാകാരന്മാർ ഒത്തിരി ഒത്തിരി ഉണ്ട്. ചുണ്ടൻ വള്ളവും കഥകളിയും പെർഫെക്ട് ആയി ചെയ്യാനും പറ്റും.. ഞാൻ അത്തരമൊരു artist ആണ്. പക്ഷേ അത്തരത്തിലൊന്ന് ഉണ്ടാക്കിയാൽ കൂലിപോലും കിട്ടില്ല ഇവിടുത്തെ മാർക്കറ്റിൽ... അതുകൊണ്ടാണ് ചെസ്ബോർഡിലെ കോയിൻ പോലെ മാതൃകമാത്രം ഉണ്ടാക്കാൻ കലാകാരന്മാർ നിർബന്ധിതരാകുന്നത്

  • @rohith1001
    @rohith1001 3 ปีที่แล้ว +10

    If we build subways in our major cities of India, authority should make sure to have submarine service also in rainy season. Kudos to our great drianage systems

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 ปีที่แล้ว +2

    ഗംഭീരം,ദാസേട്ടന്‍ടെ പാട്ടു പോലെ,ആശയ ഗംഭീരം

  • @akhilnathg6
    @akhilnathg6 3 ปีที่แล้ว +4

    നമ്മുടെ നാട്ടിൽ ഉള്ളവർക്ക് പൗരബോധം ഇല്ലാത്തിടത്തോളം കാലം. നമ്മുടെ നാട് നന്നാവാൻ പോകുന്നില്ല. ഇപ്പോഴും എത്ര വൃത്തിഹീനമായ നഗരങ്ങൾ ആണ് കേരളത്തിൽ ഉള്ളത്.

  • @5vineeth
    @5vineeth 3 ปีที่แล้ว

    @safari സന്തോഷ്‌ ചേട്ടാ. ആറന്മുള കണ്ണാടിയുടെ ഒരുപാട് variety രൂപംങ്ങൾ ഇപ്പോൾ നാട്ടിൽ ഉണ്ട്. ചുണ്ടൻ വള്ളംങ്ങളുടെ അതേ രൂപത്തിൽ ഉള്ള models ഉം ഞങളുടെ നാട്ടിൽ ഉള്ള യുവാക്കൾ ഉണ്ടാക്കി വിൽക്കുന്നുണ്ട് ഇപ്പോൾ ഈ lock down സമയത്ത്. നമ്മുടെ നാടും ഒരുപാട് മാറി.
    ഞാൻ ഒരു ആറന്മുളകാരൻ ആണ് അതു കൊണ്ട് ആണ് ഉറപ്പിച്ചു പറഞ്ഞത്

  • @BrightKeralite
    @BrightKeralite 3 ปีที่แล้ว +8

    Sunday afternoon and safari

  • @mathewjoseph5723
    @mathewjoseph5723 3 ปีที่แล้ว

    സന്തോഷ് ചേട്ടാ, ഞാന്‍ അങ്ങയുടെ പരിപാടി ഇഷ്ടപ്പെടുന്ന ആളാണ്. താങ്കളുടെ ഒരു പാട് ഇന്റര്‍വ്യൂ കണ്ടിട്ടുണ്ട് അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ താങ്കളുടെ കാഴ്ച പാടുകള്‍ അനുസരിച്ച് ചിന്തിക്കുന്ന ഒരു വ്യക്തി ആണ് ബാബു രാമചന്ദ്രന്‍ എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ safari യിൽ കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു പാട് നേട്ടം സമൂഹത്തിന്‌ നൽകാൻ കഴിയും. അദേഹത്തിന്റെ 'വല്ലാത്തൊരു കഥ ' അതിന് കുറച്ച് കൂടെ കരുത്ത് ലഭിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. താങ്കളുടെ ചരിത്ര ബോധത്തിന്റെ അതേ തോതില്‍ ചരിത്ര ബോധമുള്ള ആളാണ് അദേഹം എന്ന് തോന്നുന്നു.
    Sincerely,
    Always loving
    From your great fan❤❤❤❤❤❤

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +3

    ആദ്യം ഡയറീകുറിപ്പ് 😍😍😍
    പിന്നെ duty 😬

  • @Nizar713
    @Nizar713 3 ปีที่แล้ว

    സർ പറഞ്ഞത് ശരിയാണ്,
    കോട്ടയത്തെ ആകാശ പാത കണ്ടിട്ട് ഒരിക്കൽ ഞാൻ കുറെ ചിരിച്ചിട്ടുണ്ട്, ബുദ്ധിശൂന്യമായ, യാതൊരു ദീർഘവീഷ്ണം പോലും ഇല്ലാത്ത ചില രാഷ്ട്രീയ നേതാക്കളുടെ പിടിപ്പ് കേടാണ് ആ സ്മാരകം..

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 3 ปีที่แล้ว +4

    5:28 മത്തെ മിനുറ്റിൽ പറഞ്ഞതാണ് വരും വർഷങ്ങളിൽ കേരളം അഭിമുഖി കരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം..

  • @Vatchman
    @Vatchman 3 ปีที่แล้ว +2

    Valuable information for those who loves their nation and citizens

  • @balumaliakel8201
    @balumaliakel8201 3 ปีที่แล้ว +8

    Santhosh George Kulangara , Can we make an effort to convert the Wellington Island in Cochin to a fantastic tourist center with its history as high lighted. Cochin port has moved to Vallarpadam and the island is almost empty. Can we contact Cochin port trust and make an effort. Your ideas coming out of your large travel experience will be just wonderful..

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว

      Please do something fast... before land sharks grab it🙏🙏

    • @vidhyarahul
      @vidhyarahul 3 ปีที่แล้ว

      I always wonder why Kerala tourism department or road planning committees never consulted SGK as an advisor. Once he mentioned about "Nava Keralam" manual he published on the request of current Chief minister. Yet to see if any of them were implemented or are atleast in the pipeline.

  • @mvshajid
    @mvshajid 3 ปีที่แล้ว

    സര്‍ സാറിന്‍റെ നമ്മുടെ നാടിനെ കുറിച്ചുള്ള ചിന്തകളും ആഗ്രഹങ്ങളും പണ്ടേതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെയാണെനിക്ക് തോന്നനത് "എത്രവലിയ നടക്കാത്ത സ്വപ്നങ്ങള്‍" കാരണമുണ്ട് സര്‍ ഇവിടുത്തെ അധികാര ഭരണ വര്‍ഗ്ഗങ്ങളുടെ ചിന്ത ഒരു പഴഞ്ചോല് പോലെയാണെന്ന് തോന്നുന്നു "ഞാനും എന്‍റെ കെട്ട്യേളും(ഭാര്യ)കുട്ട്യാളും (കുട്ടികളും)പിന്നെ ഒരു തട്ടാനും(സ്വര്‍ണ്ണപണിക്കാരന്‍)അതെ ആഗ്രഹിക്കുന്നുള്ളു സര്‍ അവര്‍ ......പിന്നെ ചെറിയ ക്ലാസില്‍ പഠിച്ചൊരു കഥയുണ്ടല്ലോ കൂട്ടന്‍റെയും മുട്ടന്‍റെയും കഥ....അതിലുമാണിപ്പോള്‍ പലര്‍ക്കും താല്പര്യം ...എല്ലാം ശരിയാവുമെന്ന ...നല്ല നാളെക്കായുള്ള കാത്തിരിപ്പ് തുടരാം..ജയ്ഹിന്ദ്...

  • @jooishvt279
    @jooishvt279 3 ปีที่แล้ว +14

    ഇവിടെ കാമുകിയെയും കൂട്ടി ഏതെങ്കിലും പാർക്കിൽ പോയി ഇരുന്നാൽ പിങ്ക് പോലീസിന്റെ അമ്മക്ക് വിളി കേൾക്കേണ്ട അവസ്ഥയാ

    • @btzprince
      @btzprince 3 ปีที่แล้ว

      😂

    • @sreelakshmicv8486
      @sreelakshmicv8486 3 ปีที่แล้ว

      😂😂

    • @ajithcp1864
      @ajithcp1864 3 ปีที่แล้ว +2

      Porathenu Hanuman Sugreevan Bali nnum paranj kore senakalum😏

    • @Fine-fm1kh
      @Fine-fm1kh 2 ปีที่แล้ว

      ഇവിടെ ഫുള്‍ ടൈം കാമുകിയുടെ kundiyum പിടിച്ചു അല്ലെ നടപ്പ്. ജോലി ഒന്നും ഇല്ലല്ലോ. അഥവാ പൈസ വല്ലതും ഉണ്ടെങ്കില്‍ വല്ലതും മോഷ്ടിച്ചത് അല്ലെങ്കിൽ പറ്റിച്ചത് . കാമുകിയെ ഗര്‍ഭിണി ആക്കി കുഞ്ഞിന് പോലും ചിലവിനു കൊടുക്കാതെ തെണ്ടി നടക്കുന്നത് അത്ര നല്ലത് അല്ല. ഇടയ്ക്കു ഓരോന്ന് കിട്ടണം പൊലീസിന്റെ കൈയില്‍ നിന്നും

    • @ARMAN-bq6bt
      @ARMAN-bq6bt 2 ปีที่แล้ว

      @@ajithcp1864 ha ha

  • @Sirajudheenc91
    @Sirajudheenc91 2 ปีที่แล้ว

    സാറിന്റെ അർമേനിയൻ സഞ്ചാരം കണ്ടപ്പോൾ ഞാനും സാറിന്റെ കൂടെ യാത്ര ചെയ്ത ഫീൽ ആയിരുന്നു അത്രക്ക് ഘംമ്പീരമായിരുന്നു അവതരണം

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว +2

    Very good and motivating&informative video.,Thanks dear SGK and team safari t.v.🙏✌👍⭐🙏🌻

  • @ramyraz410
    @ramyraz410 3 ปีที่แล้ว +7

    തിരുവനന്തപുരം, ശംഘുമുഖം beach കിടക്കുന്ന കിടപ്പുകണ്ടാൽ സഹിക്കൂല,,, വികസനം എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടികൂട്ടുന്നു.

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +2

    ഞായറാഴ്ചകളിൽ ഞങ്ങളും യാത്രയിലാണ്❤️

  • @englis-helper
    @englis-helper 3 ปีที่แล้ว +20

    SGK A LEGEND 💚❤❤

  • @anujithamiozz3734
    @anujithamiozz3734 3 ปีที่แล้ว +1

    നല്ലൊരു ആശയമാണ് സാർ പറയുന്നത്