ഇതുപോലൊരു റെസിപ്പി ഇട്ടതിനു വളരെയധികം നന്ദി അറിയിക്കുന്നു... തീർച്ചയായും ഈ കഞ്ഞി ട്രൈ ചെയ്യാൻ ഭാര്യയോട് പറഞ്ഞു... ഈ കൈപ്പുണ്യം എക്കാലവും നിലനിൽക്കാൻ റബ്ബിനോട് ദുആ ചെയ്യുന്നു 🤲🤲🤲
Hey thank you so much we used to add coconut in it I like this dish very much and I see that the color remained green because I saw the last time for me it became very dark color I don’t know why can you please tell me
ചേച്ചി, അടിപൊളി cury ആണ്. ഞാൻ ഉണ്ടാക്കിയ കൊണ്ട് പൊക്കി പറയുന്നത് അല്ല. ഞാൻ ആദ്യമായിട്ടാണ് ചെറുപയർ കറി ഉണ്ടാക്കുന്നത്. Thank you so much
വളരെ നല്ല കറി. വളരെ ഈസ്സി. സ്പെശ്യൽ ഫോർ ബാചിലേർസ്സ് ഇൻ ഗൾഫ്.
Now iam try at dubai
😂😂
Me too
🤣🤣true
😃രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞു വന്നതാ 😁
പയർ കടല ഒക്കെ ടേസ്റ്റ് മാറാതെ തന്നെ കുതിർത്ത് എടുക്കാൻ, വെള്ളം ഒഴിച്ചിട്ടു ഫ്രിഡ്ജ് ഇൽ ഓവർ night വെച്ചാൽ മതി.
Thnks for the info 🙏
1
ഇതുപോലൊരു റെസിപ്പി ഇട്ടതിനു വളരെയധികം നന്ദി അറിയിക്കുന്നു... തീർച്ചയായും ഈ കഞ്ഞി ട്രൈ ചെയ്യാൻ ഭാര്യയോട് പറഞ്ഞു... ഈ കൈപ്പുണ്യം എക്കാലവും നിലനിൽക്കാൻ റബ്ബിനോട് ദുആ ചെയ്യുന്നു 🤲🤲🤲
tks എനിക്ക് എറ്റവും കൂടുതല് ഇഷ്ടമുള്ള ഒരു കറിയാ ഇതു പ്രവസികല്ക്കു പെട്ടെന്ന് ഉണ്ടക്കന് പറ്റിയ ഒരു കറിയും കൂടിയ ഇത് ഒരു പാട് നന്തി ❤
njaan ippm undaakki adipoli dosha nte koode husbent paranju adipoli aanenn😍
I made after soaking. So only 2 /3 visils and less water required... It came out 👌 perfect. I made it first time
Vaikiyanenkilum undakki
Adipoli teaste
Appathinte koode best 👌👌
Eee channel nokitt ann njn food undakarullath amazing 👏🏻
Ningaluda Ella videoyum kanarunde
Good resepeee nalla taste 👌👌👌👌😋
ഞാൻ ഉണ്ടാക്കി സൂപ്പർ teast thank you ഇത്ത ☺️
Making it for the second time , really tasty 😋 thank u @kannur kitchen
Ittha pwoli aanu. Njn itthayude receipe aanu mikkapozhum follow cheyyunee. Thank u soo much
2023 - ൽ ഞാൻ ഈ കറി ഉണ്ടാക്കി വളരേ ടേസ്റ്റി, വളരേ ഈസി അടിപ്പൊളി🎊
Njanum
ഞാൻ നാളെ ഉണ്ടാക്കും
Njan innu undakkum
ഞാൻ ഉണ്ടാകാൻ പോകുന്നു 😅😅😅
Me too... again for the 3rd tym today
ഉണ്ടാക്കി നോക്കി സൂപ്പർ
Neetti valichu kondupokaathe Adipoly vivaranam , ellaa recipiyum tastyumaaan😍
Super curry
Innu undakki
Very tasty 😋
From UAE 🇦🇪
Njan undakki nokki.super.oru rakshayumilla👌🔥
I am from Tamilnadu.
I tried very simple and tasty.
😍😍
പൊളി ഞാനും ഉണ്ടക്കി 🥰🥰
soak cheyyumbol its nutritional properties increase aakum
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു.👌👍😋😊
👋
Good and simple recipe..i added potatoes also
Potato ettapo engane und taste
Chechi first time undakiya curry aayirunnu adipoli aayi thank you so much ✨✨
🥰🥰
Thank you. ഞാനും ഉണ്ടാക്കി ചപ്പാത്തിയുടെ കൂടെ. അടിപൊളി എന്ന് ഫ്രണ്ട്‌സ് പറഞ്ഞു 🥰
😍😍
Theerchayayum undaaki nokaam@its very easy,@super
Sajida Sajida 🥰🥰😍
Super innu morning enikku puttum cherupayar tengarachatum ayirnnu... ini ingane cheyyattooo
Haseena Cherukad
Ok dear 😘😘
Tried out comes out superb
Super. Njn engane aanu eppo undakkarulle👍
Wayanad Dishes ഇൽ ഉള്ള ചെറുപയർ കറി കൂടേ try ചെയ്യണേ
Nice recipe, tried this thrice last month.. simple n yummy
Adipoli etha .Njan try chyunnund😍😍😍😍😍
Nandhana Prasanan
👍🥰🥰
Chechiyude cherupayar curry kazhicha njan ippolun toiletilla.thanx chechi
Sooper
Really kannur taste
Go head
😍😍
*തേങ്ങയില്ലാത്ത ചെറുപയർ കറി ഇഷ്ടപ്പെട്ടു👌👌👌💕*
yellaayidathum undellooo
റോബിൻ ജോസഫ്
Thank you so much 🤩🤩
Ugran...avatharana shailiyum kollaam...ellaam nhaan kaanaarund😍
നല്ല curry. ഞാൻ ഉണ്ടാക്കി thanks
I tried this..so tasty..thank you so much 😊
കണ്ടാൽ അറിയാം രുചി,good.
Njan undakki 2024 l good ayirunnu
Super my wife try it , delicious 👍👍
നല്ല കറി വെള്ളയപ്പത്തിന് superkari
Faizal Mltr 🤩🤩
Njaan ingane thanneya undaakaar
Chorinte koode very tasty
Faiza Shahim yt5Kytut
Super Ithaaaa try cheyyum insha allah
Hafil Hafi 🥰🥰
വളരെ ഉപകാരം ഇത്ത
2023l kariyundakkan vendi nokkunna njan 😄
Njan indakki super tq u
Njan indakiyath nalla taste und 💓💓💓💓💓💓
ആണുങ്ങൾ എത്ര വെച്ചാലും
പെണ്ണുങ്ങൾ കറി വെച്ചത് പോലെ ആവില്ല 😊😊
Athu kittillaa🤓🤓
Dhanya Padmaraj 😎
Paniyedukkathirikkanulla idea 😉
Ath veruthe ente eattan vekkunna recipes okke 👍👍👍👍anallooo
@@kunjeeesfathima4273 😰😰😰
Tried 2nd time awesome recipe
നന്നായിട്ടുണ്ട്...നല്ല രുചി..
അവതരണത്തിൽ 'നന്നായിട്ട്' എന്ന പ്രയോഗം കുറച്ചു കൂടുതലാണ് ട്ടോ...
ചുമ്മാ..
Adhe
2nd pravashyam try cheythu,
*ഞാനും ഉണ്ടാക്കി 😌കിടിലോൽസ്കി😌സിമ്പിൾ റെസിപ്പി*
ഞാൻ ഇന്ന് ഉണ്ടാകാൻ പോവുന്നു...
Cheriyulliyum velichennayum , ahaaaa andassu😋😋😋😋😋😋😋😋😋😋😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഞാൻ try ചെയ്തു super
അടി പോളി👍👍👍
ഞാൻ ഇപ്പൊൾ ഉണ്ടക്കിയതെ ഉള്ളു
Easiest recipe Chechi, thank you🤗♥️🙏
Tomorrow morning nu ith undakkum sure... Puttum payar curry naale bf...
Shaji David
Undakkiyo? Engane undayirunnu 🥰🥰
@@kannurkitchen6819 itha njan undakki.... Super aayirunnu... Thanks..
Thank you very much -i made already.Good 😋 tasty
beautifully presented. waiting for your yet amazing and tasty recipes ...
It's really good I try today
Tried it, it came good.I did not wait for 10 minutes, I tried it with 10 minutes ,and it was good.Thanks for the Recipe
Ksa il ulla enik valiya ഉപകാരമായി റൺസ് ithaa
MBBS MBS 😍😍😍
Njn nale undakkan pova... Undakki kazhichitt parayatto engane undenn🥰
Angane udayrunnu
njn undakki🤩adipoliyaynn👌tx ithaa🥀💫💝
Inn undaaki noki 👌👌
Sangathi polichu.. it tried tow time
Easy nd tasty 😋
I had prepared this it was really yummy thank u...but i have soaked my grandmother directed me to do this step
Thank you dear 🥰🥰
Nice.Second time I followed this recipi.Thank you
I make this beautiful receipe.Really tasty.but ulli vendila,,ulli murichidanam enale vevulu
ഇത്താ recipie കൊള്ളാം... നന്നായിട്ടുണ്ട്
2023 edh kandu video cheyunnavar undo 🎉❤
May 18 2023😂
I tried...it was easy and tasty
Hey thank you so much we used to add coconut in it I like this dish very much and I see that the color remained green because I saw the last time for me it became very dark color I don’t know why can you please tell me
More food vedioo upload cheyane.......
Jolike pokunathine mumpe pettane food odakan pattuna item undakil onnu paranju tharumooo vedio edukayo cheyane
Letheesh Babu
Ende channelil ath polulla videos undu , iniyum videos cheyyam 👍👍☺️☺️
സൂപ്പർ 👌👍👍👍👌👌
Jhanundaki supper👍🏻 test àanu
Tnks. Al pravasi from ksa
Njanum undakii innu thenga illathond ingane undaki
🥰🥰
Super..i tried today
Adipwolii
ഉണ്ടാക്കി ❤️❤️❤️
Kadayi cast-iron aano
Adpoli curry..njn kure times undakki
സൂപ്പർ
Thank you so much mam 👌👌👌👌💯
😍😍
വെള്ളത്തിലിട്ട് വെക്കാം എന്ന് പറ..സോക്ക് ചെയ്യ സോക്ക് ചെയ്യ...എന്നല്ല..ok..കറി സൂപ്പർ..
😁😁😁😁
അല്ല പിന്നെ മൻസന് മൻ സലാവണ
ഭാസയിൽ പറയണ്ടേ
അടിപൊളി ചെറു പയർ കറി.. ഇതിനു തക്കാളി വേണ്ടേ സഹോദരി..??
ഞാനിന്ന് ഇത് നോക്കി ഉണ്ടാക്കി.
Supeർ ആയിരുന്നു'😋😋
Thankz chechi super ayittund
അടിപൊളി.
വളരെ എളുപ്പം,
Super
"നന്നായി "ട്ടുണ്ട്
ചെറുപയർ കറി ഹായ് ഹായ്
filomi designs& traval vlog. ☺️☺️
I tried and it was 😊😊 thank you
അടിപൊളി 👍
Simple,short,easy for singles and not complicated.
😍😍
Higj flamil ittittano 5 വിസിൽ
Tnq Chechii