'ശബ്ദം കേട്ട് ഓടിയപ്പോഴാണ് അമ്മു മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്'| Pathanamthitta

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 152

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +132

    സുധാമണിയുടെ നിൽപ്പ് കണ്ടിട്ട് എന്തോ പന്തികേട് ഉണ്ട്

  • @vibhasatheesh7399
    @vibhasatheesh7399 หลายเดือนก่อน +91

    എന്തോ എവിടെയോ തകരാർ മൊഴിയിൽ 💯

  • @Raroots
    @Raroots หลายเดือนก่อน +218

    വാർഡൻ എന്തൊക്കെയോ മറച്ച് വെക്കുന്നു എല്ലാം ആലോചിച്ച് പറയുന്ന പോലെ . 🤨

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow หลายเดือนก่อน +3

      സിദ്ധാർത്ഥന്റെ വേറെ വേർഷൻ

    • @Master-g4z
      @Master-g4z หลายเดือนก่อน +2

      വെറും ഒരു സാധു സ്ത്രീ

    • @RejaniPrasad-h1z
      @RejaniPrasad-h1z หลายเดือนก่อน +1

      Athe

    • @SomuRajan-r9o
      @SomuRajan-r9o หลายเดือนก่อน

      ഇവള്ളോട് ആരോ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്, നല്ല രണ്ട്അടികൊടുത്താൽ സത്യം അറിയാം, തള്ളക്കു കള്ള ലക്ഷണം, സത്യം പറഞ്ഞാൽ ജോലി പോകും അതായിരിക്കും, കള്ളം പറയുന്നത്

    • @lissammasimon8256
      @lissammasimon8256 หลายเดือนก่อน +3

      Thalla orthu, orthu paraunnaple evare nuna text cheyyanam

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +115

    വാർഡന്റെ സംസാരത്തിൽ എന്തോ മറക്കാനുള്ളത് പോലെയാണ് സംസാരിക്കുന്നത്

  • @bintakuruvila2059
    @bintakuruvila2059 หลายเดือนก่อน +73

    സഹപാഠികൾ മോശമായി പെരുമാറിയ കാര്യം ചോദിച്ചപ്പോ അവര കേൾക്കാത്തഭാവം ഇവരെ ശരിക്കും ചോദ്യം ചെയ്താൽ എല്ലാം മനസിലാകും

    • @ashaashok1084
      @ashaashok1084 หลายเดือนก่อน

      Evarbmanapoorvam onnumindayhathannu

    • @JeminiVasudevan
      @JeminiVasudevan หลายเดือนก่อน +1

      .നോകി വായിക്കുന്ന പോലെ

  • @shamsurtni1922
    @shamsurtni1922 หลายเดือนก่อน +93

    ഈ വാർഡനെചോദ്യം ചെയ്താൽഎല്ലാം പുറത്തുവരും

  • @radhakrishnanachutan3662
    @radhakrishnanachutan3662 หลายเดือนก่อน +10

    ബോധം പോയിട്ടില്ലാ ത്ത കുട്ടി എന്തായാലും പറ്റിയത് എന്താ എന്ന് പറയാതെ വരില്ല സത്യം പുറത്ത് കൊണ്ടുവരണം

  • @shibillazz8796
    @shibillazz8796 หลายเดือนก่อน +24

    അത്രയും നേരം കൂടെ ഉണ്ടായിട്ട് എന്തുപറ്റിയെന്ന് ചോദിക്കാത്ത ഇത്രക്കാരം... എത്ര ചെറിയ കുട്ടി വീണാലും എല്ലാവരും ചോദിക്കുന്ന ഒറ്റ ചോദ്യമേ ഉള്ളൂ.. എന്തു പറ്റി എങ്ങനെ വീണെന്ന്.. എന്ന് പറയുമ്പോഴേക്കും വിശ്വസിക്കണം എല്ലാവരും

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 หลายเดือนก่อน +53

    വാർഡൻ എന്തൊക്കയോ മറച്ചു വെക്കുന്നു

  • @KitchuRam
    @KitchuRam หลายเดือนก่อน +27

    സുധാമണി മണി മണി പോലെ സത്യം പറഞ്ഞോ.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 หลายเดือนก่อน +24

    Warden എന്തൊക്കെ യോ മറയ്ക്കുന്നു, warden നെ ചോദ്യം ചെയ്യണം

  • @bincynimin
    @bincynimin หลายเดือนก่อน +16

    ഇതുപോലെ ടൈം കൊടുക്കാതെ questien ചോദിക്കണ..അവരെ കള്ളം പറയാൻ അനുവദിക്കരുത്... സഹപാടികളെ കുറിച് ചോദിച്ചപ്പോൾ മിണ്ടിയില്ലല്ലോ അവര് പുള്ളിക്കാരിയെ ശെരിക്കും ചോദ്യം ചെയ്യണം.....

  • @jayasheejaraj5466
    @jayasheejaraj5466 หลายเดือนก่อน +22

    Nalla വാർഡൻ അമ്മായി. കുട്ടി വീണത് കണ്ട് ഓടിയെത്തിയ വാർഡൻ ഒന്നും ചോതിച്ചില്ലെന്നുപോലും എങ്ങനെ വീണത്താണെന്നോ എന്തുപറ്റിയെന്നോ ഒന്നും ചോതിച്ചില്ലെന്നു പോലും അമ്മായി കള്ളം പറയുവാ

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog หลายเดือนก่อน +23

    മറച്ചു വെച്ച് സംസാരിക്കുന്നു

  • @radharaju7949
    @radharaju7949 หลายเดือนก่อน +46

    ഈ വാർഡനെ ആദ്യം കസ്റ്റഡിയിലെടുത്ത നന്നായി ചോദ്യംചെയ്താൽ സത്യം പുറത്തുവരും ഇവരുടെ മുഖം കണ്ടാലറിയാം ഇവർ പറയുന്നത് കള്ളമാണെന്ന്

  • @VilasiniRajeev
    @VilasiniRajeev หลายเดือนก่อน +8

    Ee Wardene Nuna Parisodhanakku Vidheyamakkanam . Sound Enkikum Kettathu Nannayi .

  • @Ponnoos237
    @Ponnoos237 หลายเดือนก่อน +8

    CCTV ഇല്ലെ

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 หลายเดือนก่อน +18

    ആർക്കും ഉത്തരവാദിത്തമില്ല. ഇവർ പലതും മറച്ചുവെക്കുന്നു.

  • @lekha9240
    @lekha9240 หลายเดือนก่อน +14

    വീണ സമയത്ത് ഈ പ്രതികൾ എന്നുപറയുന്ന ഇവളൊക്കെ എവിടെയായിരുന്നു... അതെന്വേഷിച്ചില്ലേ...

  • @lekha9240
    @lekha9240 หลายเดือนก่อน +9

    എനിക്ക് അറിയില്ല എന്നുപറയുന്നു എങ്കിൽ തീർച്ചയായും ആരോ അപകടപ്പെടുത്തിയത് തന്നെ

  • @manjugr7246
    @manjugr7246 หลายเดือนก่อน +12

    വീഴുമ്പോൾ എന്തു പറ്റിയന്നു ബോധമുള്ള കുട്ടി പറഞ്ഞു കാണും. ഡോക്ടർ നോട് പറഞ്ഞു കാണും

  • @tessybinoy9416
    @tessybinoy9416 หลายเดือนก่อน +13

    ഈ മ്യൂസിക് ഇടുന്നത് എന്തിനാ

  • @vijayakumariCV-t6h
    @vijayakumariCV-t6h หลายเดือนก่อน +6

    അങ്ങോട്ടു ചോദിച്ചില്ലെ൦കിലു൦ ബോധമുണ്ടെ൦കിൽ കുട്ടി കാര്യം പറഞ്ഞു കാണും.

  • @Alfeenavishnu
    @Alfeenavishnu หลายเดือนก่อน +8

    ഇവർ എന്ത പേടിച്ചുപോലെ സംസാരിക്കുന്നത്. Endhoമറച്ചു വെക്കുന്നത് പോലെ തോനുന്നു

  • @mansoormansoorali1581
    @mansoormansoorali1581 หลายเดือนก่อน +14

    ആരൊക്കെയോ പേടിക്കുന്നു കണ്ടാലറിയാം

  • @squadgaming2688
    @squadgaming2688 หลายเดือนก่อน +11

    കോളേജിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ

  • @kochumolsaji9326
    @kochumolsaji9326 หลายเดือนก่อน +8

    Avar nallapole marakkunnde

  • @maneeshthakku19
    @maneeshthakku19 หลายเดือนก่อน +7

    ഏതു ഹോസ്പിറ്റലിൽ കൊണ്ടെപ്പോയാലും ആദ്യം ചോദിക്കുന്നത് എന്താ പറ്റിയത് എങ്ങിനെ പറ്റിയത് എന്നാണ്...

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +13

    വാർഡനെ ദേവ് ചെയ്ത് ചോദ്യം ചെയ്യണം

  • @jayasheejaraj5466
    @jayasheejaraj5466 หลายเดือนก่อน +7

    മുകളിൽ നിന്നും വീണത്താണെന്നു സംശയിക്കുന്നുപോലും

  • @Master-g4z
    @Master-g4z หลายเดือนก่อน +22

    മാധ്യമ കോടതി

    • @ShajiIllikkal
      @ShajiIllikkal หลายเดือนก่อน +4

      നിന്റെ ആരെങ്കിലും ആവും അതാണ് ഒരു ഭയം

    • @arunkumararun9346
      @arunkumararun9346 หลายเดือนก่อน +5

      ആണെങ്കിൽ നീ പോയി കേസ് കൊടുക്ക്. നിൻ്റെ വീടിലെ ആർക്കെങ്കിലും ഇത് പോലെ വരട്ടെ അപ്പോഴും നീ ഇത് പറയണം

  • @ishanimom622
    @ishanimom622 หลายเดือนก่อน +10

    Entha pattiyath ennu enthayalum chodikkille😮😮

  • @prasadm3890
    @prasadm3890 หลายเดือนก่อน +11

    Something mysterious behind it.
    The warden really hide something.

  • @NasiraBVE
    @NasiraBVE หลายเดือนก่อน +5

    ഹോസ്റ്റൽ വാർഡൻ ആലോചിച്ചു പറയുന്നു കള്ളം അവിടെ നിന്ന് വാർഡൻ ഇറങ്ങി പോയാലും ഉള്ളത് പോലെ പറയൂ

  • @prasanna7406
    @prasanna7406 หลายเดือนก่อน +7

    ബബബ.....

  • @padmajake6516
    @padmajake6516 หลายเดือนก่อน +3

    If this warden is questioned by police in the right way truth will come out. She is concealing some thing.

  • @BinduM-dc5ic
    @BinduM-dc5ic หลายเดือนก่อน +5

    വാർഡനെ കസ്റ്റഡിയിൽ എടുക്കൂ. എല്ലാം തെളിയും.

  • @Nfs3655
    @Nfs3655 หลายเดือนก่อน +4

    Engane thanne questions choikkanam good she finds difficult to answer

  • @soumyasurumi8258
    @soumyasurumi8258 หลายเดือนก่อน +15

    വാർഡൻ ആരെയോ പേടിക്കുന്നു

  • @SanthoshKumar-ne9yw
    @SanthoshKumar-ne9yw หลายเดือนก่อน +4

    അവൾ കളിയാണ് അതാണ് അവൾ മിണ്ടാതിരിക്കുന്നത് അവൾക്കറിയാം എല്ലാ കാര്യങ്ങളും

  • @AsgarPA
    @AsgarPA หลายเดือนก่อน +24

    നുണ പരിശോധനക്ക് വിധേയനാക്കൂ!

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 หลายเดือนก่อน +19

    Warden നുണ യാണ് പറയുന്നത്

  • @jijoneshan9018
    @jijoneshan9018 หลายเดือนก่อน +1

    Better ingane Ulla questioning Dr.Arun cheythal kollamaayirunnu...

  • @manjupillai6819
    @manjupillai6819 หลายเดือนก่อน +1

    Yes or no question arunnu chechikku eluppam...

  • @shaly7294
    @shaly7294 หลายเดือนก่อน +10

    കുട്ടികൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എന്നു എഴുതി കാണിക്ക്.. തെറ്റ് തിരുത്തുക 😮

  • @aksharamedu
    @aksharamedu หลายเดือนก่อน +6

    സംഭവസ്ഥലത്ത് മറ്റ വാഹനങ്ങൾ ഇല്ലായിരുന്നോ ?

  • @AnushaShaji-o8w
    @AnushaShaji-o8w หลายเดือนก่อน +4

    Onnu serikkum chodhichachal vardan thanne parayum entha undaye ennn

  • @reenaind1
    @reenaind1 หลายเดือนก่อน +6

    Warden is a liar. She is not telling the truth. She should be questioned by police.

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 หลายเดือนก่อน +15

    ഇവരെ ചോദ്യം ചെയ്യണം

  • @SafnajafarSafna
    @SafnajafarSafna หลายเดือนก่อน +7

    ഇവർ എന്തൊക്കെയോ ഒളിക്കുന്നു

  • @MeeraBinoy-ik5ms
    @MeeraBinoy-ik5ms หลายเดือนก่อน +2

    Correct chodyam chennapo ...avar mindunilla

  • @ajithaasokan5315
    @ajithaasokan5315 หลายเดือนก่อน +2

    Evide # tag justice for Naveen Babu

  • @jincythomas8246
    @jincythomas8246 หลายเดือนก่อน +1

    Warden paraunnathu eallam kallamanu avar eallam thappiperukkiyanu parayunnathu ithra hightil ninnu veena oralum vedhanikkunu ennu prayilla karayukayo njaragukayo okke cheyyu

  • @geethagovindan9658
    @geethagovindan9658 หลายเดือนก่อน +6

    ഒന്നിനെയും വെറുതെ വിടരുത്

  • @Musiclyrics23-n3e
    @Musiclyrics23-n3e 29 วันที่ผ่านมา

    Ee warden kayil endho kallatharam und eevare vishadhamayiii chodhiyam cheyanam...evarkku endhokkeyoo ariyam

  • @abhibalakkethks
    @abhibalakkethks หลายเดือนก่อน +2

    Voice time Riley anu allathe think cheyth parayunne alla

  • @shijimol141
    @shijimol141 29 วันที่ผ่านมา

    അവരുടെ സംസാരംകേട്ടിട്ട് എന്തോ മറക്കുന്നു

  • @SimimolNesamony-b8j
    @SimimolNesamony-b8j หลายเดือนก่อน +1

    Why shifted to Trivandrum…. Whose decision…..

  • @arunkumararun9346
    @arunkumararun9346 หลายเดือนก่อน +20

    ഈ സ്ത്രീക്ക് പൈസ കിട്ടിയിട്ടുണ്ട്. സംസാരം അത്ര ശരി അല്ല.

    • @susyvarghese8436
      @susyvarghese8436 หลายเดือนก่อน

      പൈസ അല്ല പേടിക്കുന്നു പാവം സ്ത്രീ. കാരണം ഗുണ്ടാ പവർ അവരുടെ നാലുചുറ്റും

  • @Aiswaryavishnu-x2t
    @Aiswaryavishnu-x2t 27 วันที่ผ่านมา

    45 min eduthuuu athu engne... mukalil ninu veenu nu samshyikunuu.. kastm ... avrkk ellm ariymmm...

  • @vanajaayyappan8973
    @vanajaayyappan8973 หลายเดือนก่อน +5

    Ivare enthoke marakjunuduu

  • @ShajiIllikkal
    @ShajiIllikkal หลายเดือนก่อน +9

    വാർഡൻ എന്തൊക്കയോ എവിടെയോ ഒരു പാളിച്ച ഒന്നു കുടഞ്ഞാൽ എല്ലാം പറയും

  • @habeebasamadhabeeba9474
    @habeebasamadhabeeba9474 หลายเดือนก่อน +3

    Ivarudey answers vyakthamallaaa

  • @ramee1231
    @ramee1231 หลายเดือนก่อน +17

    ഇതിപ്പോ റിപ്പോർട്ടർ ആണോ question ചെയ്യുന്നത് 🤔🤔🤔പോലീസിന് എന്താ റോൾ 😄😄 CBI reporter 😄

  • @muthalibmuthu9041
    @muthalibmuthu9041 หลายเดือนก่อน +18

    നുണ പറയുന്നത് പോലെ

  • @alexparumoottil2642
    @alexparumoottil2642 หลายเดือนก่อน +2

    Ellavarum chodikkum engana veenathu ennu

  • @manjuvincent3280
    @manjuvincent3280 หลายเดือนก่อน +5

    വാർഡനും ഇതിൽ പങ്കുണ്ട്

  • @prasheejak2886
    @prasheejak2886 หลายเดือนก่อน +3

    Nashtapettath aa kudumbathinu mathram... Mathrikaparamayi siksha nadapakiyenkil ingane sambhavikilla...ethra
    students...raging irakal.. Sidarth... Ipo ammu...

  • @sharewooddays
    @sharewooddays หลายเดือนก่อน +2

    No need of exaggeration police will investigate

  • @sr-qs6io
    @sr-qs6io หลายเดือนก่อน +1

    Hostel il vandiyo? Ethu hostel nu aanu vandi ullathu.
    Madhyama pravarthanam nallathaanu. Pakshe over aayi police pani edukaruthu

  • @SimimolNesamony-b8j
    @SimimolNesamony-b8j หลายเดือนก่อน

    This legal…… she should ask common questions, how it happened…..

  • @MeeraBinoy-ik5ms
    @MeeraBinoy-ik5ms หลายเดือนก่อน +3

    Evar kalli number one

  • @Memefrog935
    @Memefrog935 หลายเดือนก่อน +3

    Thalla kalliya..question her..

  • @ZayuZayu-fh5wr
    @ZayuZayu-fh5wr หลายเดือนก่อน

    പഠിച്ചിച്ചിട്ടു പറയുന്നത് പോലെ

  • @RajeelaRajeela-bu9ql
    @RajeelaRajeela-bu9ql หลายเดือนก่อน +1

    😢

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 29 วันที่ผ่านมา

    Please question that warden Sudhamani, she's acting suspicious, something is not proper in her behaviour. 🤔

  • @ashaashok1084
    @ashaashok1084 หลายเดือนก่อน +4

    Entho marakkunnu evarae sarikkum chodthyum cheyanm evarkkennum oru vishamavm illa😮

  • @nuhavlog2927
    @nuhavlog2927 หลายเดือนก่อน +1

    😭😭😭😭😔😔😔😔😔😔😔😔

  • @VilasiniRajeev
    @VilasiniRajeev หลายเดือนก่อน +2

    Veenallo . Vilichallo .Kondupoyallo Aa Thallaye Aadhyam Arrest Cheyyanam .

  • @sreejaranjith2966
    @sreejaranjith2966 หลายเดือนก่อน +1

    😢😢😢😢

  • @friendsforever9821
    @friendsforever9821 หลายเดือนก่อน +1

    Evaru kalli aanu everay nalla reethiyil chodhyam cheythal sathyam ariyaam

  • @ShijiRajesh-f8u
    @ShijiRajesh-f8u หลายเดือนก่อน

    ചിഞ്ചു റാണിയുടെ ഒരു സാമ്യം
    അപ്പോള്‍ അതുതന്നെയാണ് എന്ന് തോന്നിയാൽ അത് കുഴപ്പമാണോ സുഹൃത്തുക്കളേ

  • @ReshmaRajeevan-i7c
    @ReshmaRajeevan-i7c หลายเดือนก่อน

    Aa muthukkiye kollanam aadhyam.

  • @prasanna7406
    @prasanna7406 หลายเดือนก่อน +1

    കുട്ടികളെല്ലാം വരുന്ന സമയമായിട്ടും അവർ ഒച്ചയേ കേട്ടുള്ളൂ. കള്ളത്തരം.

  • @SimimolNesamony-b8j
    @SimimolNesamony-b8j หลายเดือนก่อน

    Fall from height should need emergency management, not with simple x ray and all ……..nursing professionals should assess the patient condition a, according to that they should provide treatment and authority should verbalize first to hospital people about severity of injury and save life first……. At least basic care ……. Ammu didn’t receive……..

  • @Aiswaryavishnu-x2t
    @Aiswaryavishnu-x2t 27 วันที่ผ่านมา

    Suda maniyee pidichu 2 enam kodutha ellam parajollum...

  • @_Dreamgirl
    @_Dreamgirl หลายเดือนก่อน +3

    Mm vishwasichu😏 ammachikk oru confidence illa

    • @Bhooyaa
      @Bhooyaa หลายเดือนก่อน +2

      Sathym answer parayunna kettitt dheshym varunnu😡

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds หลายเดือนก่อน +2

    Daivam vidilledi aarem

  • @alexparumoottil2642
    @alexparumoottil2642 หลายเดือนก่อน +3

    Aaro thallium ettathanu ennu thonnunnu

  • @induanil7703
    @induanil7703 18 วันที่ผ่านมา

    അവളുടെ കരണം അടിച്ചു പൊട്ടിച്ചാൽ സത്യം വെളിയിൽ വരും 😡😡😡

  • @krishnapriya2909
    @krishnapriya2909 หลายเดือนก่อน

    Ithano warden 👀👍😤

  • @anupriya01422
    @anupriya01422 หลายเดือนก่อน +1

    Evare kandal ariyam nthokeyo duruhatha olinjirippund😑... evare onn kudanjal allam purath varum

  • @deepavarghese4728
    @deepavarghese4728 หลายเดือนก่อน

    Hostel warden pottiyano. Kallatharam.

  • @bijeshpaduva
    @bijeshpaduva 27 วันที่ผ่านมา

    ഈ വാർഡർ എന്തൊക്കെയോ മറക്കുന്നു..... സംസാരം കേട്ടാൽ അറിയാം..... ഒന്നിനും ഒരു വ്യക്തത ഇല്ലാത്ത പോലെ.....

  • @UllasK-o2r
    @UllasK-o2r 26 วันที่ผ่านมา

    Local chanal

  • @RejiRS-l6j
    @RejiRS-l6j 29 วันที่ผ่านมา

    S

  • @bobysujatha638
    @bobysujatha638 หลายเดือนก่อน +7

    കള്ളി പെണ്ണുപുള്ള

  • @kochumolsaji9326
    @kochumolsaji9326 หลายเดือนก่อน

    Hostalinte chuttim manna ne

  • @marysfaith-topics522
    @marysfaith-topics522 หลายเดือนก่อน +4

    Kalli peenyumpilla

  • @VaviSanu-z1x
    @VaviSanu-z1x หลายเดือนก่อน

    Ivaleyum akathakkanam