💯ഇത്രയും രുചിയോടെ ഒരു പയർ കറി കഴിച്ചിട്ടുണ്ടോ| തേങ്ങ ഒട്ടുംചേർക്കാത്ത Payar Curry| Gram Curry| Gravy

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 551

  • @theviw6553
    @theviw6553 3 ปีที่แล้ว +17

    രാത്രി എന്താ കറി ഉണ്ടാക്കാം എന്ന് ആലോചിച്ച് ഇരിക്കായിരുന്നു അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് .......thanks shami chechiii...........

  • @shajahanshaji9220
    @shajahanshaji9220 3 ปีที่แล้ว +655

    ഞാൻ എത്ര കമന്റ്‌ ettalum ആരും like cheyilla

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว +10

    പയർ വെള്ളത്തിലിട്ടു വീഡിയോ കാണുന്ന ഞാൻ 🥰

  • @hadanshareef6515
    @hadanshareef6515 3 ปีที่แล้ว +1072

    കിടന്നു കാണുന്നവർ എത്രപേർ

    • @shahinasharaf8760
      @shahinasharaf8760 3 ปีที่แล้ว +71

      നമ്മൾ തലകുത്തനെ നിന്നാണ് കാണുന്നത് ഓരോരോ കമന്റ് കാണുമ്പോൾ..........

    • @kamilabanu9866
      @kamilabanu9866 3 ปีที่แล้ว +1

      Kakkooslu irnnu kaanunnavar ether peru.....ithokke oru chothiyamaano loosu

    • @habeebanaser7966
      @habeebanaser7966 2 ปีที่แล้ว +4

      @@shahinasharaf8760 🤣🤣🤣🤣

    • @baijuqatar7922
      @baijuqatar7922 2 ปีที่แล้ว +3

      Twopar

    • @nevinj509
      @nevinj509 ปีที่แล้ว +2

      Europeanil

  • @shifansvlog4669
    @shifansvlog4669 3 ปีที่แล้ว +86

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ വീഡിയോ കാണുന്നവർ ലൈക്ക് അടിച്ചോ 😘🥰👍🏻

  • @valsalavalsu5311
    @valsalavalsu5311 3 ปีที่แล้ว +50

    വൻ പയറും മത്തങ്ങ എരിശ്ശേരിയും സൂപ്പർ ആണ്..

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +235

    *വൃത്തിയുടെ കാര്യത്തിൽ വല്ല oscar award ഉണ്ടെങ്കിൽ അത് ശമീ ഇത്താക്ക്‌ തന്നെ കൊടുക്കണം....!!🤩🙌*

  • @ashiyanaashi8069
    @ashiyanaashi8069 3 ปีที่แล้ว +2

    Itha curry inn njan try cheythu ellarkum ishtayi payar ishtapedunavarkk enthayalum ishtapedum

  • @ananthuananthu3883
    @ananthuananthu3883 3 ปีที่แล้ว +67

    തേടിയ വള്ളി കാലിൽ ചുറ്റി
    പയർ വെള്ളത്തിൽ ഇട്ടിട്ട് വന്നതേയുള്ളൂ 😊✌️

  • @shaimasajin4561
    @shaimasajin4561 3 ปีที่แล้ว +1

    ഇത്ത ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി സൂപ്പർ ചപ്പാത്തി കൂടെ അടിപൊളി ആർക്കും തികഞ്ഞില്ല ഇവിടെ കറിക്കി അടി ആയിരുന്നു എല്ലാവരും ട്രൈ ചെയ്ത് നോക്കണേ 😘😘😘

  • @fousiyafousiya1612
    @fousiyafousiya1612 3 ปีที่แล้ว +2

    Hi shamee njan adikavum kanarund chiladhokke cheithu nokarund ethu enthayalum dry cheithu nokum njan adiyamaittan comment edunnath. Enthayalum shami share cheiunnathokke super to

  • @aseena2032
    @aseena2032 3 ปีที่แล้ว +7

    അടിപൊളി recipe 😋first time ആണ്‌ ഈ recipe കാണുന്നത് very simple ഞാന്‍ try ചെയ്യും ഇത്ത.....

  • @faseelarazid3199
    @faseelarazid3199 3 ปีที่แล้ว +8

    റേഷൻ കിറ്റിലെ പയറിനെ ഞാനിന്ന് സെറ്റാക്കും 🤗🤗🤗

  • @__lachu____8495
    @__lachu____8495 2 ปีที่แล้ว +4

    വീട്ടിൽ തന്നെയുള്ള ഞാൻ എങ്ങനെ പയർ കറി ഉണ്ടാക്കൻ അറിയില്ല ഇതിൽ വന്നു കണ്ടു.. ഇനി ഞാൻ പൊളിക്കും😌🔥അടിപൊളി twist ❤️🌚

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happiyee dear 🥰🥰😍😍

  • @kamalampurushothaman4135
    @kamalampurushothaman4135 2 ปีที่แล้ว +18

    I tried this recipe yesterday....it turned out yummy ... all my family members liked it very much....thanks for this recipe shamee chechi

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Hi..so happy to see your comments dear🥰🥰😍

  • @yesudastharayil792
    @yesudastharayil792 2 ปีที่แล้ว +6

    വൻപയറ് കയറി ഇത്രയും നന്നായിട്ടുണ്ടാകാമെന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @abidhVty
    @abidhVty ปีที่แล้ว +1

    ഞാൻ ഇപ്പൊ ഉള്ളത് ഈസ്റ്റ്‌ആഫ്രിക്കയിലാണ്. ഇവിടെ ഫുഡ്‌ നമ്മൾ തന്നെ ഉണ്ടാക്കി കഴിക്കണം.ഈ ഷമീസ് കിച്ചണിലെ പയർ കറി ഉണ്ടാകുന്നത് കണ്ട് Inspeyaerd ആയി ഞാനും ഒരു പയർ കറി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി സൂപ്പർ ആയി.... Thankyou So much shamees kitchen 🥰🥰🙏🙏🥰🙏🙏

    • @suseelashiju2430
      @suseelashiju2430 6 หลายเดือนก่อน +2

      എല്ലാവരും ഫുഡ് അവരവർ തന്നെ ആണ് ഉണ്ടാക്കുന്നത്😂

  • @fathimashifa2613
    @fathimashifa2613 3 ปีที่แล้ว +7

    Shamis ittante ellavarkum suganalo ishttam ullavar undooo😃

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 3 ปีที่แล้ว +12

    ഇത്‌ പട്ടാളത്തിലെ "ദാൽ" ടൈപ് കറി സൂപ്പർ ആണ് ട്ടോ.

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +11

    പയറിലും നല്ല വെറൈറ്റി കറി ഉണ്ടല്ലേ 😃😁അടിപൊളി 👌👍👍♥️♥️

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +23

    പയറ് കറിയിലും വെറൈറ്റിയോ 😍😍 ന്റെ ഇത്താ....😁❤️😋😋😋👌

  • @abhilove7386
    @abhilove7386 3 ปีที่แล้ว +1

    Njan ithu pole indakkarundayirunnu. But garam masala idarilla.. Pinea garlic cherkkum.athum tasty anu. Ini ithu try cheyyum.. 🥰

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +21

    Payer cook aki vechit variety recipe thappi irangeetha.. Thank you shamees❤❤❤❤🌹🌹🌹🌹🌹

  • @shiva9801
    @shiva9801 2 ปีที่แล้ว +10

    Super ketto. ippo kandu ippo thanne undakki kazhichu with chappathi. Thank you for this recipe ❤️

  • @premkumargangadharan438
    @premkumargangadharan438 9 หลายเดือนก่อน +2

    I tried today❤️... Delicious❤️😊

  • @asharafkk4776
    @asharafkk4776 ปีที่แล้ว +2

    ഞാനിപ്പോൾ pregnantആയത് കൊണ്ട് vampire അംഗനവാടിയിൽ നിന്നും കിട്ടും എനിക്ക് ഇഷ്ടമല്ലേ അത് ഈ റെസിപ്പി കണ്ടത് മുതൽ ഇഷ്ടപ്പെട്ട് 👍

  • @anjaly499
    @anjaly499 3 ปีที่แล้ว

    Chappathi payar kari enik bhayankara ishta. Epazhum thenga aracha vekunne. Ini ingane nokkam😋

  • @foodtruths2010
    @foodtruths2010 3 ปีที่แล้ว

    Shameee mutheee.... Njan nokiyiruna curryaaa.. 😘😘😘urappayum undakkum... Cheru payar kond puttinoppam kazhikan pattana oru recipe idane dear... Innathe tharangal unda mulakum (nalla monjundarunnu moovarum neenthi nadakana kanan) pinne pettenu vannoru vella kokkum😍😍😍(oru gapinidel pettenu prathyakshapetta white spoon).. Iniyum ithupole ulla simple curry recipes porate... Ipo lockdwn ayond meen kitunilla, apol shami kuttyde vendayka curry vachu... Super arunu tto... 👌👌👌👌
    Keep going dearr....

  • @jishasudhi1747
    @jishasudhi1747 2 ปีที่แล้ว +3

    ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഉണ്ടാക്കി നോക്കാറുമുണ്ട് അടിപൊളി റെസിപ്പിസ് ആണ്
    ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വർത്താനം കേൾക്കാൻ 😘😘

  • @aflahafazl9713
    @aflahafazl9713 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. Tnx ഷെമിത്താ. വളരെ ടേസ്റ്റ് ഉണ്ട്‌. എല്ലാർക്കും ഇഷ്ടായി 😍❤💞

  • @jesnajose4264
    @jesnajose4264 3 ปีที่แล้ว +5

    Curry കണ്ടാലേ അറിയാം നമ്മൾ ആരും കഴിച്ചിണ്ടാവില്ലന്ന് 🤗♥️

  • @smile_mems
    @smile_mems 3 ปีที่แล้ว

    2 day munb idh try cheythu. Adipoli aayirunnu. Innu cherupayar vechu try cheythu. Adhum tasty aayirunnu. Thank you

  • @shameerfanaz5565
    @shameerfanaz5565 2 ปีที่แล้ว

    ഇന്ന് എന്ത് ഉണ്ടാക്കുമെന്ന് ചിന്തിച്ചിരിക്കായിരുന്നു അപ്പോഴാ നിങ്ങളുടെ പയർ curry കണ്ടത്. അപ്പോ today spl😁🫕😋

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +15

    👌👍👍നാളത്തെ breakfast ചപ്പാത്തിയും പയറുകറിയും 😋😋

  • @SujilSuji
    @SujilSuji ปีที่แล้ว

    Polichu veetil yellavarkum ishtappattu thanku sister.....

  • @diyusvlog3358
    @diyusvlog3358 3 ปีที่แล้ว +1

    Ithu varae Chapathik iganae oru kari try chaeyithitilla ith onn undaki nokanam😍👍👍

  • @bijibiju1888
    @bijibiju1888 3 ปีที่แล้ว +1

    എന്നാ ശരി ഷമീ,ഇതൊന്നുണ്ടാക്കിനോക്കട്ടേ....😋😍

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +2

    Nalla payairu kari therchayaiyum undakum ketto kanubol thane nalla recipe anu 🥰🥰🥰😍😍😍

  • @SunilKumar-jl7or
    @SunilKumar-jl7or 3 ปีที่แล้ว

    Shemeesinte recipies kidilan aane...

  • @anjaliprakash7609
    @anjaliprakash7609 2 ปีที่แล้ว

    ഞാൻ കറി വെച്ച് നോക്കി super👍🏻👍🏻👍🏻👍🏻👍🏻

  • @bencysiby539
    @bencysiby539 3 ปีที่แล้ว

    മോളെ മോൾടെ ബീട്രൂട്ട് ഗ്രേറ്റ് ചെയ്‌തുള്ള അച്ചാർ പോലുള്ള വിഭവം supr 👌ഞാൻ ഉണ്ടാക്കി, പക്ഷേ ഇപ്പോൾ അത് മോൾടെ ലിസ്റ്റിൽ കാണുന്നില്ല plz ഒന്നു കൂടി ഇടുമോ 🙏🙏

  • @nscreation6107
    @nscreation6107 3 ปีที่แล้ว

    ഷമീസ് ഇന്ന് എന്തായാലും ട്രൈ ചെയ്യും ഇന്ഷാ അല്ലാഹ്

  • @anithasugathan5839
    @anithasugathan5839 ปีที่แล้ว +1

    ഈ വട്ടൾമുളക് കൊള്ളാലോ

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി, നന്നായിട്ടുണ്ട് സൂപ്പർ കറി

  • @haniya4011
    @haniya4011 3 ปีที่แล้ว +6

    Nale Morning il try cheyyum 😊

  • @abduljaleel816
    @abduljaleel816 3 ปีที่แล้ว +1

    Shameekitchenഅടിപൊളി പയർ കറി തന്നെ

  • @Cinecut623
    @Cinecut623 3 ปีที่แล้ว +6

    *ആ ഹായ് ഫ്രണ്ട്സ് എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ നല്ല സന്തോഷം തന്നെ..❣*

  • @drgreeshmendurajan4528
    @drgreeshmendurajan4528 ปีที่แล้ว +7

    Tried the recipe, and turned out to be delicious... really good... thank you shamees kichen

    • @Aman441.
      @Aman441. 3 หลายเดือนก่อน

      Njanum

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Super payaru curry👌👌👌😋 theerchayaum try cheunnathanu cherupayar vechu. Vanpayar vanghumbol athu vechum try cheunnathanu.😘🤩🥰💞💞💞🙏. Njan innu koshakkatta undaki ketto👌😋 nalla tasty aayirunnu. Orupadu ishtamayi 🤩🥰

  • @rincyjohnwilson9106
    @rincyjohnwilson9106 ปีที่แล้ว +1

    I tried this recipe ..it turned out delicious ... Thankyou so much 😊

  • @naseeranaseera7312
    @naseeranaseera7312 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്

  • @sukanyak5198
    @sukanyak5198 3 ปีที่แล้ว +6

    ഇന്നു രാവിലെ ഉണ്ടാക്കിയെ ഉള്ളൂ... Missed 😍

  • @suryaNobel
    @suryaNobel ปีที่แล้ว

    Can I use tomato powder instead of tomato??

  • @jasil4rockon
    @jasil4rockon ปีที่แล้ว

    Evening office kazhyumbol cook cheyyan vendi kaanunnavar

  • @inthishaminthisham3148
    @inthishaminthisham3148 3 ปีที่แล้ว +1

    Njanum undaki super

  • @shifansvlog4669
    @shifansvlog4669 3 ปีที่แล้ว +5

    സ്ഥിരം പ്രേഷകർ ഇവിടെ ലൈക്ക് അടിച്ചോ 🥰👍🏻

  • @rahulph7525
    @rahulph7525 ปีที่แล้ว

    Evdya chechide place? Ee slang njn kettattillallo.. veriety slang😊

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +6

    കുറച്ച് ദിവസത്തിന് ശേഷം ഞാൻ വീണ്ടും എത്തി

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 3 หลายเดือนก่อน

    Super njan ഉണ്ടാക്കി

  • @sanuworld
    @sanuworld 3 ปีที่แล้ว

    Daily shamees kitchen's notification kanumbolthanne video kanunnavar come

  • @shafeekkayichani4424
    @shafeekkayichani4424 3 ปีที่แล้ว

    Innu undakan vendi nokiyathaa

  • @bijib3440
    @bijib3440 3 ปีที่แล้ว +6

    എൻ്റെ ഇത്ത, ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋

  • @JameelaHameed-w2u
    @JameelaHameed-w2u 16 วันที่ผ่านมา

    Avatharanam ushar

  • @aparnasaniya6602
    @aparnasaniya6602 3 ปีที่แล้ว

    Shamykutty daaa watermelon pkatesumm kadayum eniku venam muthintey kitchen items enikkum medichu tharamodaaa ❤️❤️❤️❤️👍👍👍👍👍pinney payar curry wowww🔥❤️😍😍😍😍🥰🥰🥰🥰🥰😋😋😋😋😋🤗🤗🤗🤗🤗🤗💞💞💞💞💞💞💞💞💞💞💞💞💞💞

  • @shafifamous9403
    @shafifamous9403 2 ปีที่แล้ว +3

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😋😋

  • @deepashelbin3664
    @deepashelbin3664 3 ปีที่แล้ว +1

    Wow super shammekutty try cheytu nokkum dear 😋😋😋

  • @shasnashakkeer7261
    @shasnashakkeer7261 2 ปีที่แล้ว

    ഇന്ന് ഞാൻ ഈ വീഡിയോ കണ്ടാട്ടാണ് കറി ഉണ്ടാകുന്നത് 👍

  • @gayathri822
    @gayathri822 3 ปีที่แล้ว +2

    This is truly a miracle....innale vanpayar kondu vanndhe ullu but ath undakan oru idea undairunilla......chechi nyan endhengil manasil vijarikyumbokyum dhe ath video aayi ethi......iam so happy Thank you so much

  • @praseethapranavam2629
    @praseethapranavam2629 3 ปีที่แล้ว

    Njan undakki nokkattee

  • @prabhasivaraman3214
    @prabhasivaraman3214 11 หลายเดือนก่อน

    Very tasty and simple recipe. Thank you.

  • @tomzachariah7811
    @tomzachariah7811 3 ปีที่แล้ว +1

    TQ 4 recipe.😋😋😋I will attempt. Stay safe🙏

  • @radhikarnair2387
    @radhikarnair2387 3 ปีที่แล้ว +1

    Try cheythu...suprrr👌👌😍

  • @reeshakuriakose21
    @reeshakuriakose21 3 ปีที่แล้ว

    ഈ കോടിയുടെ പേര് എന്താണ്.cast iron ആണോ.ഏത് company യുടെതാണ്.കറി സൂപ്പർ മോളെ.dinner ന് കഞ്ഞിയും ,പയറും ആക്കാൻ പോയി വെളളത്തിൽ ഇട്ടിട്ടുണ്ട്.ഇന്ന് ഈ കറി ഉണ്ടാക്കി ചപ്പാത്തി ആക്കാം എന്ന് വെച്ചു.

  • @fathimathusharafiya2940
    @fathimathusharafiya2940 3 ปีที่แล้ว +1

    "Shameeskitchen" urappayum try cheyyum🤩 sooper 🥰

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ വന്നപ്പോൾ
    ഓടി വന്നവർ ലൈക്‌ അടി 😍😍👍👍

  • @Angle4455-prp
    @Angle4455-prp ปีที่แล้ว

    ചോറിനു കൂട്ടാൻ കഴിയോ... Pls rply

  • @SaheerKhan_B_
    @SaheerKhan_B_ 3 ปีที่แล้ว +1

    Inganeyum curry undo

  • @AnanthakrishnanCR
    @AnanthakrishnanCR ปีที่แล้ว

    Chechi undu ennu parayunnath kelkan nalla rasam und..

  • @rojygeorge9493
    @rojygeorge9493 3 ปีที่แล้ว

    ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @miredmim3419
    @miredmim3419 3 ปีที่แล้ว

    ഞങ്ങളുണ്ടാക്കി സൂപ്പർ👍👍👍

  • @thelocalrider6559
    @thelocalrider6559 ปีที่แล้ว

    ഞാൻ ഇതുണ്ടാക്കാൻ പോണുണ്ട് 😋

  • @ashin_______efx3920
    @ashin_______efx3920 3 ปีที่แล้ว

    സമ്പവം അടിപൊളി ഞാൻ try ചെയ്തു സൂപ്പർ ആയിട്ട് വന്നു ശമി

  • @sulaikhamajeed2817
    @sulaikhamajeed2817 3 ปีที่แล้ว +29

    ആ സ്പൂൺ എനിക്ക് തരാമോ 😂❤

    • @assupalakkad5101
      @assupalakkad5101 6 หลายเดือนก่อน

      ഇനി അതും വേണോ

  • @lalikuttythomas7155
    @lalikuttythomas7155 3 ปีที่แล้ว +1

    ഇന്ന് തന്നെ try ചെയ്യാട്ടോ ഷമീ 🥰🥰🥰

  • @nasarudheennasarudheen5307
    @nasarudheennasarudheen5307 3 ปีที่แล้ว

    Shami ithaa..njagalkk ration kadennu ee payar kitti kidu itha ummmmaaa.🥰🥰💋💋

  • @chrismaalbert258
    @chrismaalbert258 2 หลายเดือนก่อน

    Nalla recipe aan 😍 thanks for this ❤

  • @jerrykpaulson100
    @jerrykpaulson100 3 ปีที่แล้ว +14

    നമ്മുടെ 😍 കേൾക്കാൻ വേണ്ടി മാത്രം വരുന്നവര്‍

  • @SureshKumar-rm4wg
    @SureshKumar-rm4wg 3 ปีที่แล้ว +1

    കൊള്ളാം.'

  • @iru4588
    @iru4588 3 ปีที่แล้ว +1

    Poli 😍shameetha pani puri indakkunne video idamooo pls❤️

  • @beenascreations.beenavarghese
    @beenascreations.beenavarghese 3 ปีที่แล้ว +7

    പയറുകറി കിടു ആയിട്ടുണ്ട് ഷമീസ്സേ ❤️😊

  • @kailasananya6217
    @kailasananya6217 ปีที่แล้ว +1

    Super chechi 💕💕💕💕

  • @Shobha-qs3nm
    @Shobha-qs3nm 3 ปีที่แล้ว +1

    Payar curry adipoli aayittund,undaakki nokki 👍

  • @aswathykrishnan832
    @aswathykrishnan832 3 ปีที่แล้ว

    ചെറുപയറിലും പറ്റുമോ

  • @jishanakavu4284
    @jishanakavu4284 3 ปีที่แล้ว

    Beater mayonnaise video inne idumoo plz..

  • @shaimamansoor6730
    @shaimamansoor6730 3 ปีที่แล้ว

    Njan undakki taste undayirnnu

  • @ratheesh1481
    @ratheesh1481 3 ปีที่แล้ว

    ഷമി ഇത്താ ഈ kadayi വാങ്ങിയത് എവിടുന്നാ

  • @asluayaan6139
    @asluayaan6139 3 ปีที่แล้ว +2

    First like um njan aanallo? Payaru curry polichu super😍😍😍😍😍🥰🥰🥰🥰🥰🥰🥰

  • @arunkakkanad8467
    @arunkakkanad8467 3 ปีที่แล้ว

    നമ്മുടെ... സ്വന്തം ഷമീത്താ 😄

  • @amaran-ue4xn
    @amaran-ue4xn 3 ปีที่แล้ว +1

    Chechi varththamanam enthu oru rasamaa kettutte irikkaan thonunnu. Curry kollaam❤️❤️❤️❤️❤️

  • @jeenakrishnan7935
    @jeenakrishnan7935 3 ปีที่แล้ว

    Try cheythu adipoli