ചായകടേലെ ഗ്രീൻപീസ് കറി കഴിച്ചിട്ടുണ്ടോ??? അടിപൊളി സ്വാദിലൊരു ഗ്രീൻപീസ് കറി. How to make Green peas.
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Greenpeas-1cup
Onion-1
Ginger
Garlic-3
Greenchilly-2
Tomato-1
Turmeric powder-1tsp
Redchilly powder-1n 1/2tsp
Coriander powder-1tsp
Coconut shreded-1/4 cup
Fennel seeds-1/4tsp
Salt to taste
Oil-2tbsp
Mustard-1/2tsp
Dry red chilly-2
Garam masala-1tsp
Curryleaves....
#greenpeasrecipe #greenpeascurry #hotelstylegreenpeasrecipe
ഞാൻ ഉണ്ടാക്കി.സൂപ്പർ കറി
ഞാൻ ചെറിയജീരകമിട്ടാരുന്നു പീസ്കറി ഉണ്ടക്കിയിരുന്നത്. ഒട്ടും ടേസ്ററുണ്ടാവാറില്ല. ഇന്നു പാത്രം കാലിയായതറിഞ്ഞില്ല. നന്ദി സഹോദരീ 🙏
ഞാൻ ചെയ്തു നോക്കി. വളരെ നന്നായി ട്ടുണ്ട് നല്ല ടേസ്റ്റി ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു, 👍👌. ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്
ഞാനിപ്പോൾ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Hai my dear friend
താങ്കളുടെ ഈ എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത ചായക്കട സ്റ്റൈലിലുളള ഗ്രീൻ പീസ് കറി റെസിപ്പി ഫുൾ കണ്ടു വളരെ നല്ല ഇഷ്ടപ്പെട്ട സൂപ്പർ പ്രിപറേഷൻ നന്നായിട്ടുണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഞാൻ വരും താങ്കളും വരണേ നന്ദി
Njanith undaakki nokki frozen vechaan cheythath bt its really superb ellaarkkum bhayankara ishtaayi
മലയാളത്തിലെ green peas curry recipeyil ഏറ്റവും best ഇതാണ്.❤❤❤❤❤
Njan ithupole undakkinokki ellavarkum ishtapettu lam very happy
Super ayi
ഞാൻ ഉണ്ടാക്കി നോക്കി കെട്ടോ.,അടിപൊളി ആണ്..👏👏
Super recipe... I like it
Njan try cheythu... Super.. ellarkum ishtapettu.. ipo enganeya greenpeas undakaaru
ഞാൻ ഉണ്ടാക്കി നോക്കി.. ചേച്ചീ സൂപ്പർ ആണുട്ടോ ❤❤വീട്ടിലെല്ലാവർക്കും ഇഷ്ട്ടായി. (ഞാൻ ഇതിന്റെ കൂടെ ഉരുളകിഴങ്ങും കാരറ്റും തക്കാളിയും ചേർത്തു അടിപൊളിയാണ് )
Inji veluthulli murikkan padichu nanthi
Ulliyum thakkaliyum murikkal very good
ഞാൻ ഉണ്ടാക്കി super🥰👍
Njan undakki...Superrrb
ഞാൻ ഉണ്ടാക്കി. മക്കൾക്ക് ഒത്തിരി ഇഷ്ടായി.
Best
Tried,Same taste of chaaya kada.Super.
ഞാനുണ്ടാക്കി. ഇനി ചായക്കടയിൽ പോയി നോക്കട്ടെ. അതു പോലെയായോ ന്ന്😊
Nanayitund recipe 👌😊. Nalla preparation 😊
ഉണ്ടാക്കി നോക്കും
അടി പൊളി ആ യിട്ടുണ്ട്
Njha epozhum undakunna receipe thanku
Tomorrow will try ... frozen id porotta vangi vechittund... tomorrow breakfast porotta with greenpeece
ഞാനും ഉണ്ടാകി അടിപൊളി Thanks ☺
ഞാനും ഉണ്ടാക്കാൻ പോകുന്നു..... എന്നിട്ട് പറയാം
Chippi Koon കറി ഉണ്ടാക്കുന്ന വിധം ഒന്നു വീഡിയോ ചെയ്യാമോ
നല്ല കുക്കിങ്ങ് സന്തോഷം
Kollaam
Curry nanayitundu..prepere cheythu noki..pase kurachu fast aayitu karayangal paranjal nanyirunu 🙏
2 years munp ula video aanu.. epo upload cheyunath maximum 3 minute duration aanu..Thankyou for your suggestion..sredhikaam 👍
Njan undakki supper
ഞാനും try ചെയ്തു കൊള്ളാം👍🏻😀
Super taste ആയിരുന്നു ചേച്ചി. ശരിക്കും ചായകടയിൽ നിന്നും കഴിച്ച green peas കറി orth poyii. Exact taste . ee കറി ഉണ്ടാക്കിയതോടെ പാചകം അറിയാത്തവൾ എന്ന പേര് മാറി കിട്ടി. All the credits goes to u chechii thank u so much. 😘
Pm
ചായ കടയിൽ അങ്ങനെ ഒരു പ്രതേക ടൈസ്റ്റ് ഉണ്ടോ 😂? ഇല്ല വീട്ടിലെ കറി ചായക്കടയിൽ എന്നാ എന്റെ ഒരു ഇത് 👌🏾
@@ajinkk1084❤
Wheels on the bus backgroundil😊😊
ഞാൻ ഉണ്ടാകി സൂപ്പർ
ഇതിനെക്കാളും നന്നായി ഞാൻ വീട്ടിൽ ഉണ്ടാക്കും
Athengana recipe.. onnu paranju tharanae
Very. Nice. Recipe
Plz put more chayakada recipes. Chayakada currys taste good.
ഞാനും ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ്
Thankyou.. 👍
Njn try cheythu adipolii 👍👍
Adipoli super
നല്ല സൂപ്പർ കറി ആയിരുന്നു. Thanks.
നന്നായിട്ടുണ്ട് 👌👌👌
Njanum undakki ketto kollam 😊
ചായക്കടയിലെ ഗ്രീന്‍പീസ് കറി
ഗ്രീന്‍ പീസ് 8 മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്തി വെക്കുക
സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത് , പച്ചമുളക് നീളത്തില്‍ അരിഞ്ഞത് , വലിയൊരു തക്കാളി അരിഞ്ഞത് , കാല്‍ കപ്പ് തേങ്ങ ചിരവിയത്, വെള്ളുള്ളി , പെരുഞ്ചീരകം, വറ്റല്‍ മുളക് 2 ,
കുതിര്‍ത്തിയ ഗ്രീന്‍പീസ് കുക്കറില്‍ ഇട്ട് അതിനു മുകളില്‍ നില്‍ക്കുന്ന വിധം വെള്ളം ഒഴിച്ച് അല്പം മഞ്ഞള്‍ പൊടി , ഉപ്പ് എന്നിവയിട്ട് ഏകദേശം 3 വിസിലില്‍ വേവിച്ചെടുക്കുക
കാല്‍ കപ്പ് തേങ്ങ ചിരവിയത് , അര ടീസ്പൂണ്‍ വലിയ ജീരകം, ഒരല്ലി വെള്ളുള്ളി , ഒരു ടീസ്പൂണ്‍ മുളക് പൊടി ഇവ മിക്സിയില്‍ അരച്ചെടുക്കുക
ചട്ടി > വെളിച്ചെണ്ണ > കടുക് > ഇഞ്ചി > വെള്ളുള്ളി > വറ്റല്‍ മുളക് 2 എണ്ണം > സവാള > ഉപ്പ് > പച്ചമുളക് > തക്കാളി എന്നിവ നന്നായി വഴറ്റിയെടുക്കുക . ശേഷം മഞ്ഞള്‍ പൊടി അര ts , ഒരു ts മല്ലിപ്പൊടി , പച്ചമണം മാറുന്നത് വരെ വഴറ്റുക > ശേഷം അരപ്പ് ചേര്‍ക്കാം , ജാര്‍ കഴുകി അല്പം വെള്ളം കൂടി ചേര്‍ക്കുക > 10 മിനുറ്റ് തുറന്നു വെച്ചു വേവിക്കുക > ഇതിനിടയില്‍ ഒരു ts ഗരം മസാല ചേര്‍ക്കുക > കറിവേപ്പില ചേര്‍ക്കുക > 5 മിനിറ്റ് കൂടി വേവിക്കുക > സെമി ഗ്രേവി പരുവത്തില്‍ വാങ്ങി വെക്കുക
Super
🙏🙏🙏🙏🙏🙏
Adipoli Suparanu Ketto
കിടിലൻ 👍
ചേച്ചി ഇന്ന് എനിക്ക് ഗ്രീൻ പിസ് കറിയാണ്.. g.. പീസ് വെള്ളത്തിൽ കുതിർത്തു വെച്ചിട്ടുണ്ട്.. നന്നായി വരാൻ പ്രാർത്ഥിക്കുക.. 😀 എല്ലാ വിത ഭാവങ്ങളും നേരുന്നു.. നല്ലൊരു റെസിപ്പിയുമായി ഇനിയും വരുമെന്ന് ആശംസിക്കുന്നു.. സ്റ്റേ ഹോം, സ്റ്റേ സേഫ്.. താങ്ക് യൂ..
സൂപ്പർ ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കും തീർച്ചയായിട്ടും
ഞാൻ എപ്പോഴും ഈ ഗ്രീൻപീസ് കറിയാണ് വയ്ക്കുന്നത്.❤❤ എല്ലാവർക്കും ഇഷ്ടമാണ് 1❤
Nannayittundu ....onnu try cheythu nokkam ...thanks
👍
Tried.. അടിപൊളി
Njan undakkii...👌👌👌
Super chechi. Njanum undakki adipoli😋😋
Adipoli recipe...will try today
Kuthiratha peas mattan alla green peas amrthinokkan ethra samyam edukkum
Njan unddakki kari super chechi 🥰
Adipoly ❣️💕😘
👌സൂപ്പർ
Chechi ..njn epo eganeye undakuluuu eth ...super and easy anu..
Njn indaaki nokkitta ... Spr aayindaayii.. Thanks💝
Mole thank you ee kari bjan undaakki suuper
Good 👍
ഞാൻ നാളെ ട്രൈ ചെയാം സൂപ്പർ 👌👌
Super carry
Njn try cheythu super tasty
Entammo adipoli taste panda chayakadennu kazhicha athe taste ellavarkkum ishtamay .
👍🏻
Orange colour meencurry super. Thank u cheechi
ഞാനും ഉണ്ടാക്കിയിരുന്നു.സൂപ്പർ ആരുന്നു.കളറും
Chayakadayile.karikoru.rujumilla
Fenugreek seeds means uluva.U told perunjeerakam in the video.Fennel seeds is perum jeerakam . Recepie is good n well explained.in description box it us written fenugreek seeds......LATHA VN
Sorry its my mistake.. thankyou so much for the information.. jus now I changed. 🥰
Vaidhyanaathan P R w
Innu njan try cheythu chechi. Adipoli taste. Thank you so much
Thankyou for watching dear.. stay tuned.. ❤
Wow, i made tastey
Ennu breakfast nu ee curry undakki. Ellavarkkum ishtamaayi. Thank you
Geram massala ella engil kuzappamundo
E curry yum protta um, Pandu Ella function um ethayrunnu
Q
ഗുഡ്
adipoli aanuto miniyan undaki innum undakan parayunu veetukar .thx
സൂപ്പർ കാണാൻ അതേപോലെ തന്നെ, ടെസ്റ്റും അതേപോലെ തന്നെ കാണും എന്ന് തോന്നുന്നു താങ്ക്സ്.
Njanum try cheithu it's super 😋
❤❤❤
Njanum undaki nokkii super aane👌
തക്കാളി ഇടുന്നതിനു മുൻപ് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഇവ ചേർത്താൽ കുഴപ്പമുണ്ടോ
Hi, adipoli aayito 😍
Try cheythu....ippo green peas curry vekkumpo ee recipe matre follow cheyyarullu....👍👌
Njn indaakaan poa...innuchakku checheede style curry...
All the best👍❤
@@keerthanasandeepnjnm indaakki Greenpeace curry ....gravy adipwoli....thanks for sharing this video....pinne ichiri chicken masala njn cherthaarnnu tto..
❤
ഞാൻ സാധാരണ ഇറച്ചി കറി വെയ്ക്കുമ്പോലെയാണ് ഗ്രീൻ പീസ് വെക്കുന്നത്. ഇനി ഇതുപോലെ വെച്ച് നോക്കിയിട്ട് പറയാട്ടോ ടേസ്റ്റി ആണോന്ന്
ചേച്ചി അരയ്ക്കുന്നതിൽ fenugreek seed's എന്നാൽ ഉലുവ അല്ലേ? പെരും ജീരകം aniseeds അല്ലേൽ somf എന്നാണ് പറയുന്നത് എന്ന് തോന്നുന്നു
Fennel seeds aanu utheshichath.. typing mistake aanu..sorry
അടിപൊളി ആയിരിന്നു അമ്മയാണ് ഉണ്ടാക്കിയത് അതുകൊണ്ട് കൊള്ളാമായിരുന്നു 😄😄
Lilly 1
Chechi. Indakki super
Chechi supera
അടിപൊളി
njan ipol undakki kond irikkuvaaaa curry thilachu 😊😊😊
Supper👌🏻👌🏻👌🏻
Good presentation
👌👌👌👌
Chayakada receipe super 👍
👍🏼