Pol-App |അറിയേണ്ടതെല്ലാം|keralapolice|

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Pol-App |അറിയേണ്ടതെല്ലാം|keralapolice|

ความคิดเห็น • 128

  • @AswinRajPayyannur
    @AswinRajPayyannur 4 ปีที่แล้ว +58

    കുട്ടൻപിള്ള സാർ ഫാൻസ്‌ like..

  • @abdulazeezc6194
    @abdulazeezc6194 4 ปีที่แล้ว +29

    Report Us എന്നതിലൂടെ നൽകുന്ന പരാതിക്ക് അതിന്റെ Result/updates കാണിക്കുകയാണങ്കിൽ ഉപകാരമായിരുന്നു.

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 ปีที่แล้ว +13

    Very gud class.. ! 👏👏👏👏
    Congrats to tht senior civil police ofcr
    She explained it beautifuly... 👍👍👍

  • @ridersparadise123
    @ridersparadise123 4 ปีที่แล้ว +11

    Hats off 😊
    Excellent work 👌
    Njan download cheyth...
    നമ്മുടെ മുന്നിൽ കാണുന്ന കുറ്റകൃത്യങ്ങൾ പോലീസ് ലേക്ക് എത്തിക്കാൻ ഉള്ള ഓപ്ഷൻ ഇഷ്ടപ്പെട്ടു 😍😍😍

  • @aliakbartlr5835
    @aliakbartlr5835 4 ปีที่แล้ว +8

    ആപ്പ് നന്നായി പക്ഷേ ചില പോലീസുകാരും. Hoമാരും ഇപ്പോഴും കൈക്കൂലി മ്മലാ ജീവിത അനുഭവം ഗുരു

  • @ashwathybiju5852
    @ashwathybiju5852 4 ปีที่แล้ว +3

    Salute kerala police❤️❤️❤️👮🚔

  • @bajithkumar8841
    @bajithkumar8841 7 หลายเดือนก่อน +3

    വീടിനു അടുത്തുള്ള സ്ത്രീ അനാവശ്യമായി അസഭ്യം പറയുക നമ്മളുടെ കണ്മുന്നിൽ മലമൂത്ര വിസർജനം നടത്തുക ബാത്‌റൂമിൽ കുളിക്കാതെ വെളിയിൽ കുളിക്കുക കുട്ടികൾക്കും ഞങ്ങൾക്കും വളരെ ബുദ്ധിമുട്ടാണ് അടുത്ത സ്റ്റേഷനിൽ പരാതി കൊടുത്തു ഒരു പ്രയോജനവും ഇല്ല ഇനി എന്താണ് ചെയ്യേണ്ടത്

  • @sindhusunil2039
    @sindhusunil2039 2 ปีที่แล้ว +3

    വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മക്കൾക്ക് മാർഗ്ഗം നിർദ്ദേശം നൽകാൻ എന്തെങ്കിലും വഴിയുണ്ടോ പരാതി അയച്ചാൽ അവരുടെ ഭാവിയിൽ ജോലിക്ക് എന്തെങ്കിലും പ്രശ്നമാകുമമോ സർ

  • @kmj604
    @kmj604 3 ปีที่แล้ว +3

    ആലപ്പുഴ അർത്തുങ്കൽ പോലിസ് സേറ്റഷനിലെ പോലീസുകാർ എൻ്റെ തിരിച്ചറിയിൽ കാർഡ് നഷ്ടപ്പെടുത്തി അവൻമാര് അനുഭവിക്കും
    എൻ്റെ വോട്ട് പോയി

  • @58vikas49
    @58vikas49 6 หลายเดือนก่อน +1

    Good information

  • @sinanmp6223
    @sinanmp6223 4 ปีที่แล้ว +3

    കുട്ടൻപിള്ള സാർ 💐🎂

  • @bhavyasajith5648
    @bhavyasajith5648 4 ปีที่แล้ว +3

    Nice presentation 👍👍

  • @-90s56
    @-90s56 4 ปีที่แล้ว +3

    പൊല്ലാപ്പിനു എല്ലാവിധ സപ്പോർട്ട് തരുന്നു 💙💙💙

  • @androidkunjon8533
    @androidkunjon8533 4 ปีที่แล้ว

    good initiative , hats off you Kerala Police

  • @nijiln3308
    @nijiln3308 4 ปีที่แล้ว +12

    കുട്ടൻപിള്ള സാർ uyir💓

  • @anaswarharilal1886
    @anaswarharilal1886 4 ปีที่แล้ว +2

    Super initiative

  • @prabin1730
    @prabin1730 3 ปีที่แล้ว +2

    ഇപ്പോഴാ കാണുന്നെ. ഏന്താ യാലും ഞാനും ഇൻസ്റ്റാൾ ചെയ്തു

  • @shehinmp4770
    @shehinmp4770 4 ปีที่แล้ว +1

    Awsome App.🔥 The report to us option will be a very great initiative, this will stop all crimes eventually in future caz people will know when it's recorded it's directly going as report to police. Wow. Similar to the UAE application "We All Are Police" .
    But
    Btw..Why Palakkad Police Banner 🤔

  • @shehinmp4770
    @shehinmp4770 4 ปีที่แล้ว +12

    Oru doubt koodi, Aa logo yil kaanunna Hindi words Malayalam Aakkiyal enthengilum kuyappam undo sir? Onnulya.. As a Malayali when I saw the logo of Kerala Police it will give me more homely feeling when I look at the logo itself showing Malayalam words. It will bring more secured feeling to all Malayali people across Kerala. #ProudMalayali

    • @shehinmp4770
      @shehinmp4770 4 ปีที่แล้ว

      @CrystalBlue please translate for us bro

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 ปีที่แล้ว +4

    Hiva കുറച്ച് നേരെത്തെ തുടങ്ങാമയിരുന്നു

  • @aravindpradeep2917
    @aravindpradeep2917 4 ปีที่แล้ว +1

    Respects Hopefully the bridge between common people is broadening.. Thank you

  • @ShibuPascal-c3w
    @ShibuPascal-c3w 3 หลายเดือนก่อน

    ഞാൻ ഒറ്റക് താമസിക്കുന്ന 45വയസുള്ള യുവവാണ്, എനിക്ക് വേറെ ആരുമില്ല ഇന്നേവരെ ഞാൻ ഒരു ക്രിമിനൽ കേസിൽ പെട്ടിട്ടില്ല, പക്ഷെ എന്നെ ഒരാൾ തല്ലരുണ്ട്, ഞാൻ എന്ത് ചെയ്യണം

  • @crazymalayalam5388
    @crazymalayalam5388 4 ปีที่แล้ว +1

    Good presentation

  • @pradeepuchil5315
    @pradeepuchil5315 3 ปีที่แล้ว

    Thank you mam.... Very good class

  • @dhakshuu659
    @dhakshuu659 ปีที่แล้ว +1

    Madam, police stationil ninnum statement kittiyilla, athinu endhu cheyyanam

  • @mainuddeen8865
    @mainuddeen8865 4 ปีที่แล้ว

    Powli ആണ് pol ആപ്പ്💪💪💪💪💪💪💪

  • @rafeeqkt4422
    @rafeeqkt4422 4 ปีที่แล้ว

    Thank you madam

  • @amansha3693
    @amansha3693 4 ปีที่แล้ว +1

    Super apo

  • @crazy7954
    @crazy7954 4 ปีที่แล้ว

    Informative and Useful...

  • @uvaisultp3809
    @uvaisultp3809 4 ปีที่แล้ว +1

    Vahana parishodayil pidichal fine adikkunndh onlinil akkanam(pol app)

  • @sathamusain6271
    @sathamusain6271 3 ปีที่แล้ว

    Nanni naan thamilnad tiruvanthapuram naan traivar tamil nadukku lodu kondu pookum...ee apps nalla paaiyan pad..

  • @shajielampallil6974
    @shajielampallil6974 ปีที่แล้ว

    പക്ഷേ ടൈപ്പ് ചെയ്ത് അയക്കാൻ പ്രയാസമാണ്, വിശദമായി എഴുതാൻ ബുദ്ധിമുട്ടാണ്

  • @ebinmb4467
    @ebinmb4467 3 ปีที่แล้ว +3

    ഇതു വരെ ഉള്ള സേവനം തന്നെ ധാരാളം അമ്മോ ...👍👍👍👍👎

  • @kamalamenon5735
    @kamalamenon5735 2 ปีที่แล้ว

    Explanation... Very nice

  • @sureshchelakkara7691
    @sureshchelakkara7691 4 ปีที่แล้ว +1

    Super ..njn... download .. cheyithu.. good information

  • @jh5p
    @jh5p 4 ปีที่แล้ว

    Good app. Definitively useful for public..thx Kerala 👮🤝

  • @mohammedali-hx9nv
    @mohammedali-hx9nv 4 ปีที่แล้ว

    Congradulantions

  • @AswinRajPayyannur
    @AswinRajPayyannur 4 ปีที่แล้ว +1

    Good presentation.. 💯👏👏👏

  • @mohammedsawad410
    @mohammedsawad410 4 ปีที่แล้ว +1

    KASARAGOD POLICE💪💪
    👍👍👇

  • @mehrishvlogs2175
    @mehrishvlogs2175 6 หลายเดือนก่อน

    Pooti kidakkunna pravasiyaya njagalude veetl sthiramay kallan kerunnu.enthenklm service labhyamano

  • @akshaykyatheendran
    @akshaykyatheendran 4 ปีที่แล้ว

    Pwoli sanam

  • @kamalamenon5735
    @kamalamenon5735 2 ปีที่แล้ว

    👍

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +2

    😍😍❤️💪

  • @Achaamma702
    @Achaamma702 ปีที่แล้ว +1

    അൽക്കോഹോളിക് നെ ഡീ- അഡിക്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചു help ചെയ്യാൻ help line force ഉണ്ടോ ?

    • @nrk07
      @nrk07 6 หลายเดือนก่อน

      Niangalkku ithinu oru parihaaram kittiyenkil ennodum koodi parayuka

  • @lalythodivilakam2876
    @lalythodivilakam2876 4 ปีที่แล้ว

    Helpful

  • @dhanyadhaneesh510
    @dhanyadhaneesh510 4 ปีที่แล้ว

    Njagaleyum koodi edukumo policeil wcpo list

  • @williamshakespeare1031
    @williamshakespeare1031 3 ปีที่แล้ว

    Big salute kerala police 👍

  • @vishnuvinayak3341
    @vishnuvinayak3341 7 หลายเดือนก่อน

    Sir QLOF ennoru money chain .trade app kerala thil vannittundu ente 1600 roopa pooyi...athu kondu thanne ... Ithu kooduthal perkku varathirikkan ... Ithu kerala thil ban cheyyan ..kerala police ida pedanam

  • @sandhyas9023
    @sandhyas9023 4 ปีที่แล้ว +1

    Great Initiative... 👏👏👏

  • @noushadpurathur1
    @noushadpurathur1 ปีที่แล้ว

    Good presentation but there is no details about GD entry

  • @user-ij8gp2kw7d
    @user-ij8gp2kw7d หลายเดือนก่อน

    പരാതി നേരിട്ടു കൊടുത്താൽ തന്നെ എടുക്കുന്നില്ല പിന്നെയല്ലേ ആപ്പ്

  • @ajmalashaikh3108
    @ajmalashaikh3108 4 ปีที่แล้ว

    Super

  • @ushakumari8232
    @ushakumari8232 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @devanar2759
    @devanar2759 4 ปีที่แล้ว +2

    App download cheytu pakshe otp varunila

    • @Shafeeqthorakkattil
      @Shafeeqthorakkattil 4 ปีที่แล้ว

      ഒരു 10 തവണ ഞാൻ ശ്രമിച്ചു

  • @christyable7860
    @christyable7860 4 ปีที่แล้ว

    Useful app

  • @AswinRajPayyannur
    @AswinRajPayyannur 4 ปีที่แล้ว

    കുട്ടൻപിള്ള സാർ എവിടെ...?

  • @Shafeeqthorakkattil
    @Shafeeqthorakkattil 4 ปีที่แล้ว +1

    Madam, This App is not producing OTP.. several times I tried. Please consider.

  • @alwinpj6481
    @alwinpj6481 3 ปีที่แล้ว

    🥰

  • @bangaloredays2705
    @bangaloredays2705 3 ปีที่แล้ว

    Nice app ... useful aann✌🏽

  • @sinujoseph25
    @sinujoseph25 4 ปีที่แล้ว +1

    ♥️😍

  • @zahranmon1500
    @zahranmon1500 4 ปีที่แล้ว

    Good app sir

  • @johnmathew2789
    @johnmathew2789 3 ปีที่แล้ว

    Download cheithittu enthu karyam? Complaint cheithittu oru action um eduthittilla. 05/11/2020 nu aanu complaint cheithathu.

  • @VishnuDasred
    @VishnuDasred 3 ปีที่แล้ว

    Can police take away your phone radomnly during a traffic check? Isn't it illegal?
    Do police have the power to take your phone while taking video of police in duty.
    Do police have the legal right to call parents of couple in parks.

  • @publicinformationbysubin9079
    @publicinformationbysubin9079 3 ปีที่แล้ว

    Sir
    Mundra loan തരാമെന്ന് പറഞ്ഞു എൻ്റെ whtsapp ലേക് മെസേജ് വന്നു documents ellm Njn കൊടുത്തു .bt fake anenu തോന്നിയപ്പോൾ ഞൻ delele chythu .
    ഞൻ പോൾ അപ്പ് കേസ് രജിസ്റർ ചെയ്തു , pinn ഇതുപോലെ വേറെ ഒരാൾക്കും ഉണ്ടാകാൻ പാടില്ല
    മലയാളി അണ് ഇത് chyeyyune. അവരെ പിടിക്കാൻ പറ്റുമോ

  • @rsktechies9560
    @rsktechies9560 4 ปีที่แล้ว

    superb app

  • @vinuvinuzz2626
    @vinuvinuzz2626 3 ปีที่แล้ว

    App link koodi description kodukarunnu

  • @nilavu8825
    @nilavu8825 3 ปีที่แล้ว

    Ithil updations vannittundallo

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว

    പരാതികൾ തരുവാനുള്ള option ഇല്ലല്ലോ?

  • @sreyakatie
    @sreyakatie 4 ปีที่แล้ว +1

    Hatsoff🥳

  • @sreevishnukalavoor4441
    @sreevishnukalavoor4441 4 ปีที่แล้ว

    കുറച്ചുകൂടി കാര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു

  • @wrestling4766
    @wrestling4766 ปีที่แล้ว

    RC നഷ്ടപ്പെട്ടാൽ lost certificate നായി App വഴി പരാതിപ്പെടാൻ പറ്റുമോ

  • @ayoobkhan7566
    @ayoobkhan7566 3 ปีที่แล้ว

    Chellan payment നടത്താൻ പറ്റുമോ mv petty option കൊടുത്താൽ

  • @AbnuCPaul
    @AbnuCPaul 4 ปีที่แล้ว +1

    കൊള്ളാം 👏

  • @arunkattappana4913
    @arunkattappana4913 4 ปีที่แล้ว

    ✊✊✊♥️♥️♥️🥰

  • @jinu1035
    @jinu1035 4 ปีที่แล้ว

    , 😍

  • @rashishanu3897
    @rashishanu3897 4 ปีที่แล้ว

    Nice app

  • @publicinformationbysubin9079
    @publicinformationbysubin9079 3 ปีที่แล้ว

    Sir Pol appil case registration chythal athinte status egane ariyum

  • @sreekuttyakhilraj1690
    @sreekuttyakhilraj1690 3 ปีที่แล้ว

    Women appoinment cancel cheyyunnade enganayanu

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว

    PCC കൂടെ ഉള്പെടുത്തിയെങ്കിൽ വലിയ ഉപകാരം ആയേനെ.

  • @muhammadniyasn7778
    @muhammadniyasn7778 4 ปีที่แล้ว

    Madam Pathanamthitta district anoo?

  • @jobinformermalayalam1268
    @jobinformermalayalam1268 ปีที่แล้ว

    How To cancel my complaints ❓️

  • @dreamtouchdesignwalltextur2769
    @dreamtouchdesignwalltextur2769 3 ปีที่แล้ว

    ഈ ആപ്പ് വഴി എങ്ങിനെയാണ് പരാതി കൊടുക്കുക സ്റ്റേഷനിൽ പോകാതെ

  • @حضرمون
    @حضرمون 4 ปีที่แล้ว

    Does this Pol App track phone's activity without permission?

  • @meeghujohn3290
    @meeghujohn3290 8 หลายเดือนก่อน

    There is no response

  • @chinchucks9953
    @chinchucks9953 4 ปีที่แล้ว

    Woow.... Kettittt kollam kettooo.... 👍🏿👍🏿

  • @blacktiger9660
    @blacktiger9660 3 ปีที่แล้ว

    ഈ ആപ്പ് വിദേശത്ത് ഉപയോഗിക്കാൻ പറ്റുമോ......?

  • @antonyjoz
    @antonyjoz 3 ปีที่แล้ว

    Sho means what.?

  • @Pranav__
    @Pranav__ 3 ปีที่แล้ว

    Can I report cyber fraud?

  • @abhiramisubhash583
    @abhiramisubhash583 4 ปีที่แล้ว

    Phone redmi annallo (guess)

  • @sherrysunny6216
    @sherrysunny6216 4 ปีที่แล้ว

    Is it available in apple store?

  • @sreejeshnair3887
    @sreejeshnair3887 4 ปีที่แล้ว

    Otp not coming

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว

    Hi madam

    • @siniabraham2914
      @siniabraham2914 2 ปีที่แล้ว

      പുറത്ത് നിന്ന് ഒള്ള ഒരു ആൾക്ക് എങ്ങനെ പരാതിപ്പെടാൻ കഴിയും

  • @anoopsunil3046
    @anoopsunil3046 4 ปีที่แล้ว +2

    Kuttan pilla sir 💋

  • @dhaneeshas1743
    @dhaneeshas1743 3 ปีที่แล้ว

    App link tharuo..?

  • @PremjithSS
    @PremjithSS 11 หลายเดือนก่อน

    പ്രവാസികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുമോ ?

  • @Anithanilkumar
    @Anithanilkumar 4 ปีที่แล้ว

    OTP varunnilla

  • @badhrasr9268
    @badhrasr9268 3 ปีที่แล้ว

    Cyber complaints ss ettal mathiyo ma'am

  • @rinisura8945
    @rinisura8945 ปีที่แล้ว

    Thenga

  • @Shabeerrasheed
    @Shabeerrasheed 4 ปีที่แล้ว +2

    Polapp മലയാളത്തിൽ ടൈപ് ചെയ്ത് നോക്കിയേ ?
    പൊല്ലാപ്പ്
    NB: App ന്റെ പേര് ശരിയായില്ല

  • @shajipk2396
    @shajipk2396 10 หลายเดือนก่อน

    കംപ്ലയിന്റ് കൊടുത്തിട്ടു 2 ആഴ്ച ആയി അവർ കണ്ടിട്ടു പോലുമില്ല.. 😂 ശോകം ആപ്പ്