പുതിയ Passport എടുക്കാനും പുതുക്കാനും ശ്രമിക്കുന്നവർ അറിയാൻ Police Varification ഇനി പഴയതുപോലെ അല്ല

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2023
  • പുതിയ Passport എടുക്കുന്നവരും പുതുക്കാൻ ശ്രമിക്കുന്നവരും അറിയാൻ Police Varification ഇനി പഴയതുപോലെ അല്ല
    #passportvarification #digitaloriginals #keralapolice #evipapp #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 219

  • @adwaith-pv
    @adwaith-pv 9 หลายเดือนก่อน +74

    കുറച്ച് കൂടി വലിച്ച് നീട്ടി വിശദീകരിക്കാമായിരുന്നു

  • @anooptintu7312
    @anooptintu7312 9 หลายเดือนก่อน +150

    എന്തോ വലിയ വാർത്തയെന്ന് പറഞ്ഞാകണ്ടത് ഇത് പഴയ വാർത്തയല്ലേ എല്ലാവർക്കും അറിയാം എന്നുള്ള കാര്യം 🙏🏻

    • @josephjermias7854
      @josephjermias7854 9 หลายเดือนก่อน +2

      👏

    • @jainvarghese7854
      @jainvarghese7854 4 หลายเดือนก่อน

      😂😂😂😂

    • @autosolutionsdubai319
      @autosolutionsdubai319 4 หลายเดือนก่อน

      എല്ലാവർക്കും അറിയാം. പക്ഷേ ഈ വാർത്ത പറഞ്ഞ ആൾക്ക് ഈ വിഷയത്തിൽ ഒരറിവുമില്ല.

  • @jrjtoons761
    @jrjtoons761 9 หลายเดือนก่อน +228

    വരുന്ന സാറിനു 500 കൊടുക്കണം അത് ഒരു സന്തോഷമാ😂

    • @ArunSCool
      @ArunSCool 9 หลายเดือนก่อน +105

      കൊടുക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.. ആവശ്യമില്ലാതെ ഓരോന്ന് ശീലിപ്പിക്കുന്ന കഴുതകളായ പൊതുജനത്തെ പറഞ്ഞാൽ മതി. ഞാൻ പത്തു പൈസ കൊടുത്തിട്ടില്ല.

    • @remanijagadeesh1671
      @remanijagadeesh1671 9 หลายเดือนก่อน +22

      ​@@ArunSCoolnjanu koduthilla,,,2 divassam koodi thamassippikkumenne ullu.nammal oru casilum prethikal allallo

    • @varghesebernard3856
      @varghesebernard3856 9 หลายเดือนก่อน +2

      ​@@ArunSCoolI am also

    • @shylammasajeev3568
      @shylammasajeev3568 9 หลายเดือนก่อน +2

      😂😂

    • @varghesebernard3856
      @varghesebernard3856 9 หลายเดือนก่อน +2

      @@Givevaluefor.Humanity Neccecity / without neeceity is depending humen being., But kiymadake (now education offical not accepteable). so avoid all type of illegel matters. Go streat forward.

  • @boundless7AV
    @boundless7AV 8 หลายเดือนก่อน +36

    ഇവിടെ ₹500,₹1000 എന്നൊക്കെ പറയുന്നുണ്ട്, പക്ഷേ എൻ്റെ passport verification നാദാപുരം പോലീസ് സ്റ്റേഷനിലെ ഓഫീസർ കൊടുത്തത് വാങ്ങിച്ചില്ല, തൻ്റെ കയ്യിൽ തന്നെ വയ്ക്കാൻ പറഞ്ഞു.

    • @user-xg4yc4zi3w
      @user-xg4yc4zi3w 8 หลายเดือนก่อน +6

      നല്ല ആൾക്കാരും ഉണ്ട് 🥰💕ചിലർ ചോദിച്ചു വാങ്ങും 🙂

    • @anuhappytohelp
      @anuhappytohelp 8 หลายเดือนก่อน

      അൽഭുതം

    • @rajeevmohan1466
      @rajeevmohan1466 4 หลายเดือนก่อน

      500 ചോദിച്ച് വാങ്ങി

    • @avstarbijith
      @avstarbijith 4 หลายเดือนก่อน +1

      100 രൂപ ഇരന്ന് വാങ്ങി കടയ്ക്കൽ പോലീസിലെ ഏമാൻ പോയി.

    • @leander150
      @leander150 3 หลายเดือนก่อน +2

      Enthina cash kodukanda aavishyam?

  • @AliBaiKarakkad
    @AliBaiKarakkad 9 หลายเดือนก่อน +22

    വല്ലാത്ത റിപ്പോർട് പാസ്പോര്ട് കിട്ടാൻ ഇത്ര സമയം വേണ്ട

  • @babumon656
    @babumon656 9 หลายเดือนก่อน +96

    ഇത് പുതിയ കാര്യം ഒന്നും അല്ല, കേട്ടാൽ തോന്നും ഇന്ന് വന്ന നിയമം ആണ്.. ശോകം NEWS 18

    • @remanijagadeesh1671
      @remanijagadeesh1671 9 หลายเดือนก่อน +2

      Athey

    • @rojypala9986
      @rojypala9986 9 หลายเดือนก่อน +2

      അതെ. വർഷങ്ങൾ ആയി ഇങ്ങനാ. ഒരു മാതിരി തൈരു വാർത്ത. 😂😂😂

    • @HuskyElaine
      @HuskyElaine 9 หลายเดือนก่อน

      True. ഇവർ അറിഞ്ഞത് ഇപ്പോൾ ആയിരിക്കും.

    • @prithvirajcp2504
      @prithvirajcp2504 7 หลายเดือนก่อน

      Aru paraj unde ya new anu

  • @OLYM12
    @OLYM12 9 หลายเดือนก่อน +20

    തന്നെയല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, എന്താണ് പുതിയ കാര്യം

  • @noushadpattambi9246
    @noushadpattambi9246 9 หลายเดือนก่อน +43

    പണ്ടേ ഉള്ള കൈ മടക്ക് തുടർന്ന് പോവുക.. എല്ലാം ശെരിയാവും

    • @KV-0071
      @KV-0071 9 หลายเดือนก่อน +5

      😂👍

  • @uservyds
    @uservyds 9 หลายเดือนก่อน +11

    ഇപ്പോൾ കേന്ദ്രത്തിന്റെ പ്രിത്യേക നിരീക്ഷണവും ഉണ്ട്, IB യുടെ

  • @roypynadath5820
    @roypynadath5820 9 หลายเดือนก่อน +21

    Kerala police is doing verification very quickly.

  • @jasminewhite3372
    @jasminewhite3372 9 หลายเดือนก่อน +6

    ഇപ്പോൾ Passport verification പെട്ടെന്ന് നടത്തി Report കൊടുത്താൽ കൂടുതൽ തുക കേന്ദ്രം Police ന് നൽകും . ദിവസം വൈകുന്നതി നനുസരിച്ച് amount കുറയും അത് ആണ് പുതിയത് .

  • @princessmagic1990
    @princessmagic1990 9 หลายเดือนก่อน +5

    Ente ammede passport verification cheytha police sir 500 rs vangyilla....ezhukone police stationile oru police officer aanu ....gentleman

  • @thetravellerindianway9390
    @thetravellerindianway9390 9 หลายเดือนก่อน +9

    All details available in the system.
    Aadhar and pan required to apply for passport. Then qualification certificate. Biometric is already available in aadhar - pan is connected with Bank account. Its easy to identify people through these system. Great format

  • @hibaa3036
    @hibaa3036 9 หลายเดือนก่อน +31

    അവർക്കു 500കൊടുത്താൽ കൂടുതൽ ഒന്നും chothikkilla🤣🤣

    • @catlifematters777
      @catlifematters777 9 หลายเดือนก่อน +2

      Enthina kodukkunnathu? Avarkku salary ellaa month-um kittunnundallo? Njan passport apply cheythappol, verification vannu Kerala Police-inu cash onnum koduthilla

    • @pm9645Media.
      @pm9645Media. 9 หลายเดือนก่อน

      @@catlifematters777 ok arakan maarum und athonnum kaikooliyalla sandooshathin kodukunnu
      Curend lin kittiyasl limasn chasyak
      Yandaggilum kodukum athum koduthillagil kuzapa monnumilla
      Aggina palathum

  • @talesofnyctoman9134
    @talesofnyctoman9134 9 หลายเดือนก่อน +33

    പഴയ അറിവ് പുതികിയതിൽ നന്ദി 🙏

  • @mons7878
    @mons7878 8 หลายเดือนก่อน +7

    16 കൊല്ലം മുൻപ്, ഒരു ക്രിമിനൽ പശ്ചാതലം ഇല്ലാതിരുന്നിട്ടും, വീട്ടിൽ പോയി 300രൂപ കൊടുത്തിട്ടും പാസ്പോർട്ട്‌ കിട്ടിയില്ല, ഒരു പോലീസ് ഏമാൻ തകർത്ത ജീവിതം, നെറ്റിട്ടറിവുള്ള കാര്യം....

  • @akrcusat
    @akrcusat 9 หลายเดือนก่อน +11

    500 koduthal application vare fill cheythu tharum...😂

  • @akhilsnair3412
    @akhilsnair3412 4 หลายเดือนก่อน +2

    3 days ullil passport kayyil kittan ullatanu tat Kal facility. Enkil Tatkal apply cheytal police verification 2 days ullil undakumo?

  • @sunnymathew9209
    @sunnymathew9209 9 หลายเดือนก่อน +10

    ഇങ്ങനെ തന്നെയാണ് ഞാൻ പാസ്പോർട് എടുത്തതും, 10 ,വർഷം കഴിഞ്ഞു പുതുക്കിയെടുത്തതും. ഇതിൽ എവിടെയാ പുതിയനിയമം .??

    • @user-el6tw8yz2m
      @user-el6tw8yz2m 8 หลายเดือนก่อน

      @@i_m_orange_cat phone chyeam

  • @HuskyElaine
    @HuskyElaine 9 หลายเดือนก่อน +4

    പണ്ടും ഇങ്ങനെ ആണല്ലോ. 🙄
    14years back ഇങ്ങനെ ആയിരുന്നു.

  • @saajansaj8335
    @saajansaj8335 9 หลายเดือนก่อน +12

    ഇതു ഒന്നും ആർക്കും അറിയില്ല 😍

  • @anilagireeshgireesh4556
    @anilagireeshgireesh4556 9 หลายเดือนก่อน +10

    ഈ ന്യൂസ്‌ 18 നു ഇന്നലെ നേരം വെളുത്തിട്ടേ ഉള്ളൂ. ഇത് എന്നും അങ്ങനെ തന്നെ അല്ലെ 🤣🤣🤣

  • @sreeragmp1579
    @sreeragmp1579 9 หลายเดือนก่อน +25

    എന്ത് ആയാലും വെരിഫിക്കേഷൻ ആയി വരുന്ന ആൾക് 500 വേണം

  • @shininmathew4716
    @shininmathew4716 หลายเดือนก่อน

    Renew chythalum police varumo vettil verificationu

  • @krishnakumarms994
    @krishnakumarms994 8 หลายเดือนก่อน +2

    നല്ല msg 🙏

  • @aneeznizarudeen7672
    @aneeznizarudeen7672 4 หลายเดือนก่อน

    passportile signature change cheyyaan vendi police verification vendi varumo????

  • @mollymathaikutty9901
    @mollymathaikutty9901 9 หลายเดือนก่อน +17

    Where do we pay bribe rs. 500.....bribe become a compulsory act now...

    • @jrjtoons761
      @jrjtoons761 9 หลายเดือนก่อน +3

      Normalised 😂

    • @highvoltage-fj9zt
      @highvoltage-fj9zt 9 หลายเดือนก่อน

      Come on. Man.. It is not a bribe..just for happiness..😅😅😊

  • @remyakrishnan3959
    @remyakrishnan3959 9 หลายเดือนก่อน

    Ente makanu verificationu police stationilottanu poyathu. Ingeduthonnanu police paranjathu.

  • @MalayamSujith
    @MalayamSujith 9 หลายเดือนก่อน +3

  • @btsforever2263
    @btsforever2263 12 วันที่ผ่านมา

    Very good

  • @mohammedshababs4048
    @mohammedshababs4048 8 หลายเดือนก่อน

    ഇത് എല്ലാദിവസവും സംപ്രേക്ഷണം ചെയ്യണേ.

  • @athikashaju9011
    @athikashaju9011 9 หลายเดือนก่อน +2

    Enik verification vanniteyilla

  • @jainjose1515
    @jainjose1515 8 หลายเดือนก่อน

    Appo kaimadakku venda ? atho thum koodi veno ?

  • @rejin0487
    @rejin0487 8 หลายเดือนก่อน +4

    പോലീസ് വെരിഫിക്കേഷൻ എന്താണ്?? മനസിലായില്ല.. 😭

  • @akshai_
    @akshai_ 9 หลายเดือนก่อน

    Fresh

  • @John1976Thomas
    @John1976Thomas 8 หลายเดือนก่อน

    Police verification il ulla kaikooli engane ozhivakkam

  • @Talk_To_The_Hand
    @Talk_To_The_Hand 9 หลายเดือนก่อน +12

    Enthaanu passport verification?
    Police nu Rs 500-1000.. athaanu police verification.

    • @123shaa
      @123shaa 8 หลายเดือนก่อน +2

      They don’t take any money

    • @flamingogamer1575
      @flamingogamer1575 7 หลายเดือนก่อน

      ​@@123shaaahada mone😂😂

  • @123shaa
    @123shaa 8 หลายเดือนก่อน +1

    When applying from UAE tatkal u get passport same day , and PS verification is done within 1 week.

    • @Er.arshad
      @Er.arshad 6 หลายเดือนก่อน

      😂 yea same to me .

  • @MalayamSujith
    @MalayamSujith 9 หลายเดือนก่อน +1

    🌹

  • @achur9945
    @achur9945 8 หลายเดือนก่อน

    എന്നും അങ്ങനെ തന്നെ ആണ് ഇപ്പോൾ പ്രത്യേകത ഒന്നും ഇല്ല

  • @tobyjacob111
    @tobyjacob111 9 หลายเดือนก่อน +1

    500 in Hand.
    Police happy

  • @dontmove9381
    @dontmove9381 5 หลายเดือนก่อน +7

    ക്രിമിനൽ കേസുള്ളവർക്കും പാസ്സ്പോർട്ട് ലഭിക്കും
    കോടതിയുടെ ഉത്തരുവുള്ള പേപ്പർ വേണമെന്നുമാത്രം

    • @shiraskhan7612
      @shiraskhan7612 3 หลายเดือนก่อน

      എനിക്ക് 2021 ക്രിമിനൽ കേസ് ഉണ്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടായതാരുന്നു അന്ന്.. ശേഷം ഞാൻ പാസ്പോർട്ട്‌ പുതുക്കി പോലീസ് വെരിഫിക്കേഷൻ ക്ലിയർ ആയില്ല.. ശേഷം പാസ്പോർട്ട്‌ ഓഫീസിനു നിന്ന് പേപ്പർ വന്നു കാര്യകാരണം tvm പാസ്പോർട്ട്‌ ഓഫീസിൽ കാര്യാ കാരണം ബോധിപ്പിക്കണമെന്ന് ഈ മാസം ആദ്യം വീണ്ടും ഒരു പേപ്പർ വന്നു.. ഇതിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങനാ ഇത് സോൾവ് ചെയ്യാൻ പറ്റും,, എനിക്ക് ഓഗസ്റ്റ് മുമ്പ് ജോലിക്കായി രാജ്യം വിട്ട് പോകേണ്ടതുണ്ട്.. അറിയാവുന്നർ പറഞ്ഞു തരുമോ.. പുതിയ വന്ന പാസ്സ് പോർട്ട്‌ എന്റെ കൈയിൽ ഉണ്ട്..

    • @creativeclothing7394
      @creativeclothing7394 3 หลายเดือนก่อน

      Hi Ningal renew cheyyaan apeksha koduthappol case ulla Kaaryam parannitundaayirunno

    • @creativeclothing7394
      @creativeclothing7394 3 หลายเดือนก่อน

      Same situation aan enikum renew cheyyaaan vendi nilkukayaan

  • @arunbabu826
    @arunbabu826 9 หลายเดือนก่อน +23

    എനിക്ക് പാസ്പോർട്ട്‌ കിട്ടിയ ശേഷം ആണ് പോലീസ് വെരിഫിക്കേഷൻ വന്നത് 😄.. (പുതുക്കിയ പാസ്പോർട്ട്‌ )

    • @rojypala9986
      @rojypala9986 9 หลายเดือนก่อน +2

      തത്ക്കാൽ ആരിക്കും

    • @Teatalks007
      @Teatalks007 9 หลายเดือนก่อน

      Same with me

    • @arunbabu826
      @arunbabu826 9 หลายเดือนก่อน

      @@rojypala9986 no normal aayi aanu apply cheythath

    • @catlifematters777
      @catlifematters777 9 หลายเดือนก่อน +1

      Passport reissue aanengil anganne aanu procedure ennu thonnunnu. Fresh/New passport aanengil, aadyam police verification-u varum, athu kazhinjitte passport kittu.

    • @ShifnaFayeescake
      @ShifnaFayeescake 8 หลายเดือนก่อน

      ​@@catlifematters777fresh passport eduthu last month ... verification nu vanilla...call polum vanilla...bt passport kitti😊

  • @padmaprabhakaran977
    @padmaprabhakaran977 9 หลายเดือนก่อน +7

    എനിക്കും pass പോർട്ട്‌ കിട്ടിയ ശേഷമാണ് വെരിഫിക്കേഷൻ ഉണ്ടായത്

    • @catlifematters777
      @catlifematters777 9 หลายเดือนก่อน

      Passport reissue aanengil anganne aanu procedure ennu thonnunnu.

    • @bhagavan397
      @bhagavan397 4 หลายเดือนก่อน

      തത്കാൽ പാസ്പോർട്ട്‌ അങ്ങനെ ആണ്
      അത് പോലെ പുതുക്കുന്നത്

  • @marykuttyabraham4833
    @marykuttyabraham4833 9 หลายเดือนก่อน +3

    പോലീസ് ന് കോട്ടയത്ത്‌ 500₹ മിനിമം.. വീട്ടിൽ വിളിപ്പിക്കും 👍👍👍

  • @manoharanpk8378
    @manoharanpk8378 9 หลายเดือนก่อน +2

    കൈക്കൂലി കൂടുതൽ വേണ്ടി വരും എന്നാണോ?

  • @krishnakumarms994
    @krishnakumarms994 8 หลายเดือนก่อน

    👍🙏

  • @KiranKiran-zr6dm
    @KiranKiran-zr6dm 8 หลายเดือนก่อน +1

    പാസ്പോർട്ട്‌ ഓഫീസ് തുടഗിയ കാലം മുതൽ യിങ്ങനയാണ് പോലീസ് വെരിഫിക്കേഷൻ karzijatte പാസ്പോർട്ട്‌ കൊടുക്കത്തോളൂ

  • @georgechonndal6324
    @georgechonndal6324 9 หลายเดือนก่อน +4

    Poor standards of news 18.

  • @AbRam56899
    @AbRam56899 8 หลายเดือนก่อน

    Ith already ullath alle

  • @siddiquekollam712
    @siddiquekollam712 9 หลายเดือนก่อน

    നേരത്തെ ഇങ്ങനെഞങ്ങളൊക്കെ പാസ്പോർട്ട് എടുത്തപ്പോൾ ഇങ്ങനെ20വർഷങ്ങൾക്കുമുമ്പ്

  • @shobhanashobha5611
    @shobhanashobha5611 9 หลายเดือนก่อน

    ഇത് പാസ്പോർട്ട് എടുത്ത എല്ലാവർക്കും അറിയുന്ന കാര്യം,

  • @alensebastian6950
    @alensebastian6950 3 หลายเดือนก่อน +1

    Nammal adress kodukumbol adhaarill ulladhupoleyalle passportill kodukkunne. Appo aa adress nokkiyano police nammade veettill verificationu varunnath. Please reply anybody its urgent.

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 9 หลายเดือนก่อน +1

    Paisa kodukunath enthina policenu salary kittunille pinne enthina paisa

  • @cmsmedia1887
    @cmsmedia1887 9 หลายเดือนก่อน +1

    എന്തെങ്കിലും കയ്യിൽ കൊടുത്താൽ പെട്ടെന്ന് ആവും

  • @zolmatemedia7189
    @zolmatemedia7189 8 หลายเดือนก่อน +8

    500 ന് പകരം 1000 കൊടുക്കേണ്ടി വരും....

    • @ShifnaFayeescake
      @ShifnaFayeescake 8 หลายเดือนก่อน

      Cash kodukaruthenu und..njn koduthilla

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 หลายเดือนก่อน

    ഞാൻ കൊടുത്തു 200 from മലപ്പുറം തിരൂർ

  • @dalythomas10
    @dalythomas10 9 หลายเดือนก่อน

    ഇപ്പൊൾ ph. കൂടി ആണ് verification

  • @gipsonaj1383
    @gipsonaj1383 6 หลายเดือนก่อน

    പാസ്പോർട്ട്‌ പോസ്റ്റൽ അഡ്രസ്സിൽ വരുന്നത് അഡ്രസ്‌ മാറ്റി കൊടുക്കാൻ പറ്റോ??

  • @jagadishchandran
    @jagadishchandran 8 หลายเดือนก่อน

    ❤❤❤😊😊😊 18.09.2023 Monday @ 1p:29

  • @alwazlive
    @alwazlive 2 หลายเดือนก่อน

    But Nik passport kittiyenu shesham Anu police man nattilu verification vendi poyathu 😀

  • @ginojohn7114
    @ginojohn7114 9 หลายเดือนก่อน +9

    10 പൈസ പോലീസ് വെരിഫിക്കേഷൻ കൊടുക്കരുത്

    • @lijireji7662
      @lijireji7662 9 หลายเดือนก่อน +2

      പൈസ കൊടുക്കേണ്ട.. നോട്ട് കൊടുത്താൽ മതി 😂

    • @falejcv3036
      @falejcv3036 9 หลายเดือนก่อน

      🙄😂

    • @user-jr7mf1wk6e
      @user-jr7mf1wk6e 9 หลายเดือนก่อน

      10 paisayo

    • @greenpeppermalayalam
      @greenpeppermalayalam 9 หลายเดือนก่อน +2

      കള്ള കേസിൽ കുടുക്കും കാശ് കൊടുത്തില്ലെങ്കിൽ 😌ജാഗ്രതയല്ല ഭയമാണ് KP യോട്. യാത്ര മുടക്കിയാലോ

    • @lijireji7662
      @lijireji7662 9 หลายเดือนก่อน +3

      ​@@greenpeppermalayalamഎന്റെ വീട്ടിൽ 2പേർക് പാസ്പോര്ട് പുതുക്കി.. ഒരു രൂപ വാങ്ങിയില്ല വെരിഫിക്കേഷനു വന്ന ഉദ്യോഗസ്ഥൻ

  • @latheef_vibes
    @latheef_vibes 9 หลายเดือนก่อน +2

    500 kittiyaa karyangal speed aavum 😅

  • @radhakrishnans9418
    @radhakrishnans9418 9 หลายเดือนก่อน

    Sari ayi natathiyal nalla karyam

  • @lallal3545
    @lallal3545 9 หลายเดือนก่อน +1

    500

  • @anuhappytohelp
    @anuhappytohelp 8 หลายเดือนก่อน

    500 രൂപ വാങ്ങുന്നുണ്ട്...അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @Kaarakoottildasan114
    @Kaarakoottildasan114 9 หลายเดือนก่อน

    പെറ്റി കേസ് ഉള്ള ആൾക് പാസ്പോർട്ട്‌ കൊടുക്കരുത് എന്ന് കേട്ടു സഭ്യമാണോ

  • @arshadac1225
    @arshadac1225 หลายเดือนก่อน

    Polcice 500or 100 vnm adh thannea

  • @dhaneeshdhanu3919
    @dhaneeshdhanu3919 4 หลายเดือนก่อน

    സാധാരണ ഇങ്ങനെ തന്നെയാണ് പാസ്പോർട്ടിന്റെ പ്രോസസ് നടക്കാറുള്ളത് ഇത് ആദ്യമായിട്ടല്ല ഇങ്ങനെയൊരു പ്രോസസിംഗ്...! 😂😂😂😂

  • @manmadeo
    @manmadeo 4 หลายเดือนก่อน +2

    വിവരിക്കുന്ന ചേച്ചിക്ക് റബ്ബർ ബാൻഡ് വലിച്ചു നീട്ടുന്ന കമ്പനിയിലോ മറ്റോ ചെയർമാൻ ആയി ജോലി കിട്ടുമല്ലോ. എന്ന വലിച്ചു നീട്ടാ നീട്ടുന്നെ

  • @PraseedK-rz5wc
    @PraseedK-rz5wc 2 หลายเดือนก่อน

    എനിക്ക് എല്ലാം അറിയാം, വീണ്ടും ഇട്ടത് ശരിയായില്ല

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear 8 หลายเดือนก่อน

    ഓരോ വിഷയ ദാരിദ്ര്യം

  • @firosebabu3896
    @firosebabu3896 8 หลายเดือนก่อน

    ക്യാഷ് ഉണ്ടങ്കിൽ സാർ മാർക്ക് കൊടുക്ക അപ്പോൾ എല്ലാം ok

  • @saidareekadan2292
    @saidareekadan2292 9 หลายเดือนก่อน

    ഇത്പൊ പുതിയ കാര്യം വലതുമാണോ??

  • @rojypala9986
    @rojypala9986 9 หลายเดือนก่อน +3

    വർഷങ്ങൾ ആയി ഇങ്ങനാ. ഒരു മാതിരി തൈരു വാർത്ത. 😂😂😂

  • @user-kh6yx5vl5h
    @user-kh6yx5vl5h หลายเดือนก่อน

    ഇന്നലെയും കൊടുത്തു 500

  • @minnukamal902
    @minnukamal902 9 หลายเดือนก่อน

    പണ്ടേ ഇങ്ങനെ തന്നെയല്ലേ ...ശ്ശെടാ പുതിയ കാര്യം ആയിട്ട് പഴയതുംകൊണ്ട് വന്നേക്കുന്നു

  • @josekumarpp6912
    @josekumarpp6912 8 หลายเดือนก่อน

    Ara. Edu. Parangad. Ethrayo. Kallan marum. Kuttakruthiyam. Cheidavarum. Azhimadikkarum. Kesil akapettavarum. Passport eduthu. Gulfil. Varunnu.

  • @njanorupravasi7892
    @njanorupravasi7892 8 หลายเดือนก่อน

    ഇത് എല്ലാവർക്കും അറിയുന്നതല്ലേ വാർത്ത ദാരിദ്ര്യം ഉണ്ടെന്നുവെച്ച് ഇങ്ങനെയും ജനത്തെ ബോറടിപ്പിക്കരുത്😮

  • @desparate8820
    @desparate8820 8 หลายเดือนก่อน +1

    Verification nu varunna policekaranu ethra roopayanu kodukkendath..?
    Arengilum onnu paranju tharaamo

    • @funwithjazi
      @funwithjazi 4 หลายเดือนก่อน

      Oru 300 angg koduthekk

  • @user-rw3ti9us9r
    @user-rw3ti9us9r 9 หลายเดือนก่อน

    പോക്കറ്റ് നഷ്ടം ആയി

  • @ShifnaFayeescake
    @ShifnaFayeescake 8 หลายเดือนก่อน

    Ivide verification nu vanillaa..bt passport kitti

    • @heyndays
      @heyndays 2 หลายเดือนก่อน

      Ledys നു angane pokarilla

  • @user-my5jb9ii1b
    @user-my5jb9ii1b 9 หลายเดือนก่อน

    Police verification athu police Karki cash kittaanulla margamaanu

  • @crbinu
    @crbinu 9 หลายเดือนก่อน

    Vartha kshamam

  • @shaheerpmrs9777
    @shaheerpmrs9777 9 หลายเดือนก่อน

    2:15 , 48 ദിവസമോ ?

  • @kasimkasim7390
    @kasimkasim7390 9 หลายเดือนก่อน

    എ ന്റെ പാസ്പോർട്ട്‌ പുതുക്കാൻ കൊടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞു ആളില്ലാ എ എന്നുപറഞ്ഞു തിരിച്ചയ ച്ചു?

  • @wilsonlisy8571
    @wilsonlisy8571 9 หลายเดือนก่อน +11

    Ninakkonnum paniyille? Valla adukkala panikkum pokarutho

    • @falejcv3036
      @falejcv3036 9 หลายเดือนก่อน

      😊😅😂

  • @sibintanur7633
    @sibintanur7633 2 หลายเดือนก่อน

    Police kaikuli chodhichu vaangal ann

  • @RSH17451
    @RSH17451 หลายเดือนก่อน

    😂😂😂 mrng passport kitti but verificationu nale varu enna paraggath😊😊😊

  • @jsrktm9451
    @jsrktm9451 8 หลายเดือนก่อน

    Passport kayil kiyi 2 days kariju ane
    Police vannathu😂

  • @ijjampulli
    @ijjampulli 9 หลายเดือนก่อน +5

    നിങ്ങൾക് വട്ടായോ? 😂

  • @rameshbabu2997
    @rameshbabu2997 9 หลายเดือนก่อน

    മഹാ boring reporting. കേട്ടിട്ട് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു.

  • @sudhi145
    @sudhi145 8 หลายเดือนก่อน +2

    Oru political party members num passport kittulalo . majority alugale perilum case indavum.😂😂
    This law will apply only to non political party members only.

  • @bavakodumunda1596
    @bavakodumunda1596 9 หลายเดือนก่อน

    തേങ്ങാക്കൊല

  • @bennysebastian8149
    @bennysebastian8149 8 หลายเดือนก่อน

    Pandum..ingane thanne....bangali,nepali,pakistan,china,sreelanka polulla rajyathu...easy way...athukondu...avarellam athukkum mele...italy,malta,uk,canada...ivide yellam..chennu pattunnathu

  • @user-zg4ex3sb6z
    @user-zg4ex3sb6z 9 หลายเดือนก่อน

    All police need in between 1000 to 10000rs requrid for varification

  • @thestubbornbull
    @thestubbornbull 8 หลายเดือนก่อน +1

    ആദ്യമായി പാസ്പോർട്ട് ന് അപേക്ഷിച്ച സമയത്ത് വെരിഫിക്കേഷന് വന്ന നാറിക്ക് 5 പൈസ കൊടുത്തില്ല. അതിൻ്റെ കേടു തീർക്കാൻ അവൻ ഒന്ന് വലിപ്പിക്കാൻ നോക്കി അതും നടന്നില്ല കുറച്ച് ദിവസം ലേറ്റ് ആയാലും സാധനം കയ്യിൽ കിട്ടി .
    അർഹതപ്പെട്ടവർക്ക് ഉള്ളത് പോലെ കൊടുക്കാം ഈ വക മലരുകൾക്ക് പത്ത് പൈസ കൊടുക്കാറില്ല ഞാൻ...

  • @princerajan2007
    @princerajan2007 9 หลายเดือนก่อน +3

    Ente ammo bhayangara thallu thanane

  • @itz_me__foryou__0
    @itz_me__foryou__0 9 หลายเดือนก่อน

    വരുന്ന പോലീസിന്ന് 500 കൊടുക്കണം അത്ര മാത്രം

    • @user-el6tw8yz2m
      @user-el6tw8yz2m 8 หลายเดือนก่อน +1

      Athu aru kodukunnu

  • @johnenose-jm6eo
    @johnenose-jm6eo 8 หลายเดือนก่อน

    Kaikooli kooduthal kodukkanam