പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാന്‍ പോകുന്നവര്‍ കാണണം ഇത് | Retd. SP George Joseph

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 122

  • @maneeshmani3627
    @maneeshmani3627 ปีที่แล้ว +77

    ഒരു സാധാരണക്കാരൻ പോലീസ് സ്റ്റേഷനിൽ പോയലുള്ള അവസ്ഥ ദയനീയമായിരിക്കും / വാതി പ്രതിയാകും അതാണ് അവസ്ഥ

  • @kd_company3778
    @kd_company3778 ปีที่แล้ว +39

    കൈകൂലി,, രാഷ്ട്രിയം, മതം, പിടിപാട് ഇതിനെ ഒകെ അനുസരിച്ചാണ് പോലീസ് നടപടി

  • @veenamol9956
    @veenamol9956 ปีที่แล้ว +85

    സാർ, പോലീസ് സ്റ്റേഷനിൽ പോകാതിരുക്കുന്നത് ആണ് നല്ലതു. നീതി കിട്ടാറില്ല.

  • @rajeshs4428
    @rajeshs4428 ปีที่แล้ว +27

    Sir സാറിന് എല്ലാ ബഹുമാനവും തന്നുകൊണ്ട് തന്നെ ആണ് ഞാൻ ഇത് പറയുന്നത്
    Sir ഒരു സാധാരണക്കാരൻ സ്റ്റേഷനിൽ കേറി പോയാൽ അവർ ഞങ്ങളോട് പെരുമാറുന്നത് വളരെ മോശമായി ആണ്
    തിരിച്ചു ഞങ്ങൾ എന്തെങ്കിലും ചോദിച്ചാൽ തീർന്നു
    ഈ രീതിക്കു മാറ്റം ഒരിക്കലും വരാനും പോകുന്നില്ല
    പിന്നെ പറയാം

  • @prasanthkumar3380
    @prasanthkumar3380 ปีที่แล้ว +20

    🌹🌹🌹👍👍👍
    പോലീസിന് ബോധവൽക്കരണം ആവശ്യമാണ്. 🥳

    • @ajithaponmeli9048
      @ajithaponmeli9048 3 หลายเดือนก่อน +1

      ബോധമുള്ളവരെ ബോധവൽക്കരിച്ചാൽ പോരെ

    • @james55380
      @james55380 13 วันที่ผ่านมา

      ​@@ajithaponmeli9048😃😃 അതെ..

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh ปีที่แล้ว +19

    സാധാരണകാർക്ക് പേടിയാണ് sir പോലീസിനെ പോലീസ് എന്ന് കേക്കുമ്പോഴേ ഉള്ളിൽ ഭയമാണ് ഒരു പരാതിയുമായി സ്റ്റേഷനിൽ ചെല്ലുമ്പോൾ അവരുടെ പെരുമാറ്റം വല്ലാത്ത രീതിയിലാണ് സാധാരക്കാർക്ക് അത് ഭയമുണ്ടാക്കുന്നു പിന്നെ എങ്ങനെ പോകും ആരും പോകില്ല. രാജ്യം കാകുന്ന ഒരു പട്ടാളക്കാരന് ഇ ഗതി ആണെങ്കിൽ മടിയിൽ ഖനമില്ലാത്ത ഒരു സാധാരണക്കാരന്റെ ഗതി എന്താകും. പേടിയാണ് sir

  • @sleebajose2907
    @sleebajose2907 ปีที่แล้ว +16

    പോകാതെ ശ്രദ്ധിക്കണം അത് ആണ് നല്ലത്

  • @thetru4659
    @thetru4659 ปีที่แล้ว +6

    സാർ; ഒരു അറിവ് പകർന്ന് തന്നതിന്ന് നന്ദി

  • @aleenashaji6385
    @aleenashaji6385 ปีที่แล้ว +11

    എന്തിനാണ് sir കേരളത്തിൽ പോലീസ്. വെറുതെ ജനങളുടെ പൈസ മുടക്കി എന്തിനാണ് ഇവരെയെല്ലാം നിലനിർത്തുന്നത്. ഒരു complaint കൊടുത്താൽ 2 ഡേ കഴിഞ്ഞപ്പോൾ കൊടുത്ത complaint പോലും കാണാനില്ല എന്ന് പറയുന്നവരാണിവർ.

  • @bindu3663
    @bindu3663 ปีที่แล้ว +4

    പ്രയോജനപ്രദം 👏👏👏👏🙏🏽🙏🏽🙏🏽🙏🏽🙏🏽thankyou സർ..

  • @lalisaeditzz567
    @lalisaeditzz567 10 หลายเดือนก่อน +4

    പോലീസ് സ്റ്റേഷനിൽ പരാതിമായി പോയാൽ പെണ്ണുങ്ങൾക്ക് ഒരു പരിഗണന തരുന്നില്ല.. മണിക്കൂറോളം വെറുതെ അവിടെ ഇരുത്തുക 😔.. പാവങ്ങളായ നമ്മളെ പൊല ഉള്ളവരെ

  • @Untitlegeen
    @Untitlegeen ปีที่แล้ว +23

    മടിയിൽ കനമുള്ളവന്റ കേസ് പെട്ടന്ന് പരിഹരിക്കുന്ന കേരള പോലീസ്...

  • @ashadeviks2685
    @ashadeviks2685 ปีที่แล้ว +5

    നമസ്കാരം സാർ പ്രയോജനപ്രദമായ വീഡിയോ

  • @shelmashajan3918
    @shelmashajan3918 3 หลายเดือนก่อน +2

    സ്ത്രീകൾക്ക് ഒരു പരിഗണന യും കിട്ടുന്നില്ല..... നിയമങ്ങൾ ഒത്തിരിയുണ്ട് സ്ത്രീകൾക്ക് പക്ഷെ നേരിട്ട് ചെന്നാൽ കിട്ടാറില്ല.... ഞാൻ ഇന്ന് 3 മണിക്കൂർ അവിടെ ഇരുന്നിട്ട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു... എന്നിട്ട് 5.15 ന് വീട്ടിൽ എത്തിയ എന്നോട് 5.30 പിന്നെ വരാൻ പറഞ്ഞു... എന്നിട്ട് ഞാൻ കൊടുത്ത പരാതി എന്റെ ഭർത്താവിനെ വിളിച്ചു മാറ്റി പറഞ്ഞു, അത് വിളിച്ചു ചോദിച്ച എന്റെ മോളോട് പറയുകയാണ് അത് ആളെ വരുത്താൻ പറഞ്ഞത് ആണ് എന്ന്, sir അതു ഒന്ന് തിരുത്തണം എന്ന് പറഞ്ഞപ്പോൾ ആള് ഫോൺ കട്ട്‌ ചെയ്തു.... ഇപ്പോൾ ആള് പറഞ്ഞ നുണ വീണ്ടും പ്രശ്നം വഷളാക്കി

  • @sijujoseph5520
    @sijujoseph5520 ปีที่แล้ว +2

    Good msg

  • @soorajbnair5329
    @soorajbnair5329 ปีที่แล้ว +2

    First comment 😀 sir i love your video and police related or crime investigation details for common people 👍

  • @varthinkal5692
    @varthinkal5692 ปีที่แล้ว +5

    സർ , മേലുദ്യോഗസ്ഥരോടു പോയാൽ നീതി കിട്ടുമെന്നു എങ്ങന ഉറപ്പു പറയും

  • @sudheercv2275
    @sudheercv2275 ปีที่แล้ว +1

    Big salute sir

  • @sanjaiv9177
    @sanjaiv9177 ปีที่แล้ว +1

    Good information

  • @karnank1457
    @karnank1457 ปีที่แล้ว +3

    പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സാർ മറുപടി തരുമോ.? എങ്കിൽ ഒരു കാര്യം പറയാനുണ്ട്

  • @mundurmadan4339
    @mundurmadan4339 2 หลายเดือนก่อน +1

    കോടതി വിധി നടപ്പാക്കാൻ പാലക്കാട് കോങ്ങാട് Police station ൽ പോയി police കാരൻ്റെ അതിർത്തിയാണ് അപ്പുറത്ത് അത് കൊണ്ട് station ൽ പോയപ്പോൾ കാര്യം പറയാൻ പോയി ആ ദിവസം കേട്ടു പിറ്റേ ദിവസം വാദി പ്രതിയാക്കുന്ന രീതി ഇല്ലാത്ത കാര്യം പറഞ്ഞ് കേസെടുക്കും പറയുന്നു കോടതി വിധി സത്യസന്ധതക്ക് ഒരു വിലയും ഇല്ല പ്രത്യേകിച്ച് പണം സ്വാധീനം ഉള്ളവർ എതിർ കക്ഷി Police കാരനായാൽ ... എന്നാലും കോടതിയെ ആശ്രയിക്കും സത്യം മൂടിവക്കാം ഒരു ദിവസം വിജയിക്കും .....

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 หลายเดือนก่อน

    Namaskaaram George Joseph Sir

  • @SavithaG-yf8rl
    @SavithaG-yf8rl 2 หลายเดือนก่อน

    Sathyam

  • @milankhushwant2829
    @milankhushwant2829 5 หลายเดือนก่อน +1

    അയൽക്കാരൻ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും വസ്ത്രം നീക്കി കാണിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ പേടിയാണ് . ആയതു കൊണ്ട് തെറി വിളിക്കുകയും ഭീഷണിപ്പെടുത്തി വീട്ടിൽ കയറി അടിക്കുകയും ചെയ്ത ആൾക്കാർ ഇപ്പോഴും വിലസുകയാണ്😭

  • @sundararajr5028
    @sundararajr5028 ปีที่แล้ว

    Verygood

  • @salihnh3498
    @salihnh3498 ปีที่แล้ว

    Sir , Ithupole arivukal share chynm .. helpful 👍🔥

  • @raveendranpv3630
    @raveendranpv3630 ปีที่แล้ว

    Sarinte vedeos ugran.thanks

  • @divakaranpuliyassery8745
    @divakaranpuliyassery8745 8 วันที่ผ่านมา

    പോലീസ് സ്റ്റേഷനിൽ പോകണ്ട. ഓൺലൈൻ ആയി പരാതി കൊടുത്താൽ മതി.

  • @abijithpalakkadkarn6199
    @abijithpalakkadkarn6199 5 หลายเดือนก่อน

    💥

  • @DharsanaAdam
    @DharsanaAdam 23 วันที่ผ่านมา

    Sir apamanichenu paranju case koduthu oru vatam kodathilupoyi. Eni nale vilipichend eee case ellanu nale parayan paato. Case venda engil njan enthucheyanam

  • @manavramss817
    @manavramss817 ปีที่แล้ว

    🔥🔥🔥

  • @firdoustheranath7246
    @firdoustheranath7246 ปีที่แล้ว +3

    ഇന്നെലെ pgi പോലീസിനെ വിളിച്ചു ഒരു മാറ്റവുംമില്ല അപമാനം വീണ്ടും നിരാശ. ആൾ റെഫർ ട്ടോ ഗോഡ്

  • @sreemathitv5945
    @sreemathitv5945 8 หลายเดือนก่อน

    ഇപ്പോൾ പോലീസ് സ്റ്റേഷൻ സർവീസ് സംബന്ധമായ പരാതികൾ കൊടുക്കാൻ കഴിയുമോ 🙏🙏

  • @AmmuAnn-wu7ub
    @AmmuAnn-wu7ub หลายเดือนก่อน +1

    സാമ്പത്തിക തട്ടിപ്പിന് ആർക്കാണ് sir പരാതി കൊടുക്കേണ്ടത്

  • @NishaNisha-fh7qq
    @NishaNisha-fh7qq 9 หลายเดือนก่อน +1

    സാർ.. എന്റെ ഭർത്താവ്..ജോലി ക്കു പോയി ട്ടു.. വന്നപ്പോൾ... പോലീസ് പിടിച്ചു..... വണ്ടി ക്കു.. എല്ലാം.. പേപ്പർ.. ശരി ആയിരുന്നു.. വണ്ടി.. ലറ്റ് മോഡി... ഫിക്കേഷൻ.. ചെയ്തു എന്ന് പറഞ്ഞു പെറ്റി അടിച്ചു... എന്നിട്ടും.. വണ്ടി... തന്നില്ല.. ഓരോ.. ദിവസം കഴിയുബോൾ.. ഇന്ന് വാ നാളെ.. വാ... എന്ന് പറയുന്നു..... പോത്തൻ കോഡ് പോലീസ് സ്റ്റേഷൻ.. തിരുവനന്തപുരം.. അവിടെ ഉള്ളവർ പറയുന്നു ബിജെപി.. പോലീസ്.. ആണ്.. ഇരിക്കുന്നു അതുകൊണ്ട് ആണ് എന്ന്

    • @navasmcd3833
      @navasmcd3833 12 วันที่ผ่านมา

      കാര്യങ്ങളുടെ സത്യാവസ്ഥ കാണിച്ച് കമ്മീഷണർക്ക് പരാതി കൊടുക്കൂ... നടപടി ഉണ്ടാകും.

  • @harshadmajeed2637
    @harshadmajeed2637 ปีที่แล้ว +3

    സാർ ഞാൻ സഫാരി ചാനലിൽ സാറിന്റെ പ്രോഗ്രാം 1ആം എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ അതിനു ശേഷം prime witness ആദ്യം മുതൽ ഇന്നത്തെ എപ്പിസോഡ് വരെ എനിക്ക് സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @kd_company3778
    @kd_company3778 ปีที่แล้ว +5

    വണ്ടി ഇടിച്ച പരാതി കൊടുത്താൽ,, സമയമില്ല,, നിങ്ങൾ ഒത്തു തീർപായാൽ മതി എന്ന് പറയും,,2000 രൂപ വാങ്ങും 😂

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      ആൾക്ക് പരിക്കില്ലെങ്കിൽ നിയമപ്രകാരം കേസില്ല മനുഷ്യാ. വണ്ടിക്ക് പറ്റിയ കേട് അവനവന്റെ insurance ൽ തീർത്തു കൊള്ളണം. അതാണ് നിയമം.

    • @kd_company3778
      @kd_company3778 ปีที่แล้ว +1

      @@HasnaAbubekar ഇടിച്ചിട്ട് നിർത്താതെ പോയാൽ എന്ത് ചെയ്യണം

    • @rameshunni9411
      @rameshunni9411 ปีที่แล้ว +1

      Odichittu pidikkanam 😅

  • @geethumohangeethu.7295
    @geethumohangeethu.7295 ปีที่แล้ว

    Super 😀😀😀😀🤭

  • @ATHIRASATHYAN-pb4ui
    @ATHIRASATHYAN-pb4ui 25 วันที่ผ่านมา

    Sir, എന്റെ സഹോദരന് വേണ്ടി ലോൺ, emi വഴി എടുത്തു നൽകിയിരുന്നു ഇത് പോലുള്ള പണമിടപാടിൽ വഞ്ചിക്കപ്പെട്ടാൽ എവിടെ ആണ്, ആരോടാണ് പരാതി പെടുക.

  • @shahnanavas2743
    @shahnanavas2743 ปีที่แล้ว +1

    FIRST FIR PALAPPOZHUM THIRUTHUNNU SIR

  • @sjk....
    @sjk.... 15 วันที่ผ่านมา

    Police station - ഉം , ഉവ്വ , best

  • @AffectionateBabyTurtles-en3fk
    @AffectionateBabyTurtles-en3fk 3 หลายเดือนก่อน

    നമസ്കാര സാർ ഞാനിപ്പോൾ ഈ മെസ്സേജ് അയക്കുന്നത് സൗദി അറേബ്യനാണ് ലുക്ക് നോട്ടീസ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് സാർ പറഞ്ഞത് തരണം ദയവുചെയ്ത് എന്റെ ഈ അപേക്ഷയ്ക്ക് മറുപടി തരണം

  • @Theekollyrajappan
    @Theekollyrajappan ปีที่แล้ว +1

    സാർ പാറശാലയിൽ വിഷം കൊടുത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെയും, മറ്റൊരു സ്കൂൾ കുട്ടിയേയും കോലപ്പെടുത്തിയതിനെ പറ്റി സംസാരിക്കു അതിൽ ഒരുപാട് നിഗൂഢതകൾ ഒണ്ട് പോലീസ് ഇരുട്ടിൽ തപ്പുന്ന പോലെയാണ് സത്യം പുറത്ത് വരാനും മരണപ്പെവർക്കു നീതി ലഭിക്കാനും സാറിന്റെയും കൂടി സഹായം ആവശ്യമാണ്, ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊല്ലുന്നതിലും വലിയ ക്രൂരത ഇല്ല...

  • @georgethomas6983
    @georgethomas6983 3 หลายเดือนก่อน

    ഇപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയാണ് ഈ ജോലി ചെയ്യുന്നത്. പാർട്ടി അറിയാതെ ഒന്നും പാടില്ല എന്നാണ് അലിഖിത നിയമം. പാർട്ടിക്കാർ പണക്കാരായി പെട്ടെന്ന് മാറിയതിൽ പ്രധാന കാരണം ഇതാണ്.

  • @sreejithguruvayoor2182
    @sreejithguruvayoor2182 2 หลายเดือนก่อน

    എന്റെ അനുഭവം പറയാം. ഹെൽമെറ്റ്‌ വെക്കാത്തവനെയും 100 രൂപ പുക ടെസ്റ്റ്‌ ഇല്ലാത്തവനെയും പോലീസ് ജെനുവിന് ആക്ഷൻ എടുക്കും, മണ്ണ് കടത്തുന്നവനെയും ഗോൾഡ് കടത്തുന്നവനെയും കൊലചെയുന്നവരെ പിടിപ്പിക്കുന്നവരെ വെറുതെ വിടും, വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ ഞൻ കണ്ട ഒരു അവസ്ഥ ഞൻ പറയാം ചെക്കിങ് പിടിച്ച വ്യക്തികൾക്ക് തെറി സെല്ലിന്റെ അകത്തു കിടക്കുന്ന 4 പേര് ഒരാളെ വെട്ടി കൊല്ലാൻ നോക്കി മരിച്ചില്ല ആ കേസിൽ പ്രതികൾ ആണ് CI, SI നിൽകുമ്പോൾ സെല്ലിന്റെ അകത്തു അവർ പുറത്ത് നിൽക്കുന്ന പോലീസ് കാരോട് ദേഷ്യപ്പെടലും വിരൽ ചൂണ്ടി സംസാരിക്കലും, ചെക്കിങ് പിടിച്ച ആ പാവം മനുഷ്യനെ ചീത്ത പറയല്ലും, നാട്ടിൽ അക്രമം നടക്കുന്നതിന്റെ കാരണം ഇവിടെ ഉള്ള നിയമം നിയമ പാലകരും ആണ്, പോലീസ് രാഷ്ട്രിയ കാരുടെ റോബർട്ട്‌ ആണ് സ്വിച്ച് ഇട്ടാൽ വർക്ക്‌ ചെയുന്ന റോബർട്ട്‌, ഇന്ത്യൻ നിയമം അതിൽ തന്നെ പ്രതികൾ രക്ഷപെടാനുള്ള സൊല്യൂക്ഷനും ഉണ്ട്, പണവും രാഷ്ട്രീയം കൈയിൽ ഉണ്ട് എങ്കിൽ ആർക്കും എന്തും ചെയാം, സാധാരണം ആൾക്കാരുടെ മുകളിലിൽ പോലീസ് കേറും, നല്ല ഗുണ്ടകൾ ആണോ അവർ ഒന്നും മിണ്ടില്ല കടയിൽ സാധനം മേടിക്കാൻ വരുന്ന വ്യക്തി പ്രതിയും കട ഉടമ si ci ആവും, നമ്മൾ ഇതൊന്നും ചർച്ച ചെയ്തിട്ടോ കമന്റ്‌ ഇട്ടിട്ടോ വീഡിയോ ഇറക്കിട്ടോ കാര്യം ഇല്ല നിയമം നടപടി മാറണം മിലിട്ടറി ഭരണം വരട്ടെ ആക്ഷൻ എടുക്കുന്നത് മുഖം നോക്കാതെ ആവട്ടെ.

  • @mollyjames7990
    @mollyjames7990 ปีที่แล้ว +1

    സാറെ ഒരിക്കൽ ഞങ്ങളുടെ വിട്ടീൽ കള്ളൻ കയറി.. ഞങ്ങളും സ്റ്റേഷനിൽ പരതിയുമായി പോയി അവ രുടെ ഇടപെടീൽ കണ്ടപ്പം ..... വേണ്ടായിരുണു എന്ന് തോന്നി കാരണം നമ്മളെ കളിയാക്കുന്ന രീതിയായിരുന്നു

    • @AMan-mc5jz
      @AMan-mc5jz หลายเดือนก่อน

      Kallane paranju vitta police aayirikkum😮

  • @AmeenAmeen-m9x
    @AmeenAmeen-m9x 27 วันที่ผ่านมา

    സർ ഒരു ഹണി ട്രാപ് പോലെ എന്റെ കയ്യിൽ നിന്നും രണ്ട് ലക്ഷം പോയി. അതിനു ഒരു പരാതി കൊടുക്കണം സർ. പ്ലീസ് ഹെല്പ്

  • @varthinkal5692
    @varthinkal5692 ปีที่แล้ว +4

    മേലുദ്യോഗസ്ഥൻ പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ അവർ പറയുന്നതല്ലേ സ്വീകാര്യമാകൂ. പരാതിക്കാരുടെ ന്യായാന്യായങ്ങളെ പൂർണമായും ഉൾക്കൊണ്ടെന്നു വരുമോ

  • @sulabhaasokan9001
    @sulabhaasokan9001 ปีที่แล้ว +1

    പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടിയ വെക്തി രണ്ടും, മൂന്നും തവണ വിളിപ്പിച്ച് ഒപ്പ് ഇടുന്നു. ചെയ്യാത്ത തെറ്റ് പോലിസ് അടിച്ചേൽപ്പിച്ചു വീഡിയോ എടുപ്പിച്ചു കേസാക്കി. രണ്ടാമത് വിളിപ്പിച്ച് അച്ഛനും മോനും ഒപ്പ് ഇട്ടു. ഇപ്പോൾ വീണ്ടും വിളിക്കുന്നു ഒപ്പ് ഇടാൻ. വായിച്ചു കേൾപ്പിക്കാതെ ആണ് ഒപ്പുടിച്ചത്. മൂനമാത് പോയില്ല. വക്കിൽ പറഞ്ഞു കോടതിയിൽ കുറ്റം സമ്മതിച്ച് പെറ്റി അടയ്ക്കാൻ. നിയമം കാശ് ഉള്ളവരുടെ കൂടെ അല്ലെ നില്ക്കു. 😔

  • @bennyjohn8130
    @bennyjohn8130 ปีที่แล้ว +4

    കേസിന് പോയാൽ ബോധപൂർവം ഇതെല്ലാം ഒഴിവാക്കും. അറിയാവുന്ന വനെങ്ങാനും ചൂണ്ടികാണിച്ചാൽ . നീയെന്നെ നിയമം പഠിപ്പിക്കാൻ വന്നതാണോടാ എന്ന് ചോദിക്കും. വിവരം കെട്ട ഇവൻമാർ.

  • @govindank5100
    @govindank5100 หลายเดือนก่อน

    കേരളത്തിൽ നിന്ന് കൊണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന പല അഭിപ്രായങ്ങളും കാണുമ്പോൾ അൽഭുതം തോന്നുന്നു. സ്വബോധമുള്ള ഏതെങ്കിലും SHo പരാതി നടപടി എടുക്കാവുന്ന താണെങ്കിൽ കേസെടുക്കും - എടുത്തില്ലെങ്കിൽ വിവരമറിയും മറിച്ചുള്ള പ്രചരണം തെറ്റാണ്. 😅

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 หลายเดือนก่อน

      UNDA.... KP... ARE ALMOST GUNDAS

    • @shajikvshajikv9561
      @shajikvshajikv9561 หลายเดือนก่อน

      ഇവിടുത്തെ SHO മാരെല്ലാം പൈസയും രാഷ്ട്രീയവും നോക്കി മാത്രമേ ബോധം കാണിക്കു അനുഭവമുണ്ട്.

  • @mollyiype382
    @mollyiype382 ปีที่แล้ว

    Police should get regular in-service courses to update their credibility.
    Because of polices partiality most of lay people will keep quiet and tolerating offences

  • @rafequetbava
    @rafequetbava ปีที่แล้ว

    There is no shortage of rules & regulations in this country. If you want justice never go to the police.if you need health never to to a hospital. If you want wisdom never go to an educational institutions.

  • @ajithaponmeli9048
    @ajithaponmeli9048 3 หลายเดือนก่อน

    സർ ഒരു ആൾമാറാട്ടം നടത്തി വിൽപത്രം ചമച്ചു പത്തനംതിട്ട പോലീസിൽ 24/4/2024പരാതി കൊടുത്തു s h o. ആർക്കോ വാക്ക് കൊടുത്തതുപോലെ ഫീൽ ചെയ്തു പ്രാഥമിക അന്യൂശനം പോലും നടത്താതെ തള്ളി ആ പെറ്റീഷൻ... പോലീസിന്റെ അനീതി മടുത്തു സർ

  • @ajaibabu01
    @ajaibabu01 ปีที่แล้ว +1

    FIR nte copy tharum, case valach odichathinu shesham, 1 bundle paper um vangippikkum.

  • @NoufalNoufal-lb6sw
    @NoufalNoufal-lb6sw ปีที่แล้ว

    Hi

  • @seenagopil5132
    @seenagopil5132 หลายเดือนก่อน

    സർ നെ പോലെ അല്ല.പോലീസ് സ്റ്റേഷൻ. പോയി പരാതി കൊടുത്തിട്ട് കാര്യമില്ല. അവർക്ക് വയ്യ. 5 ദിവസം ayi njan oru parathi കൊടുത്തിട്ടു. ഒരു ജ്വല്ലറി ക്യാഷ് ഇട്ടു പോയി. ഇപ്പോൾ ചോദിച്ചിട്ട് തരുന്നില്ല. 🙆‍♂️

  • @lallifemalayalam9084
    @lallifemalayalam9084 ปีที่แล้ว

    Police station povan oru parathi kodukkanum Anikku sathyathil pedi aanu.avide sadaranakarkku oru vilaum undavulaaaa ee kalath.

  • @NoufalNoufal-lb6sw
    @NoufalNoufal-lb6sw ปีที่แล้ว

    സാർ നമ്പർ ഒന്നു വേണ്ടിരുന്നു ഒരു കാര്യം ചോദിക്കന

  • @NidhishSivan-sz7jm
    @NidhishSivan-sz7jm 6 หลายเดือนก่อน

    കേസ് എടുത്തില്ലകിൽ അടുത്ത നടപടി എന്താണ്

    • @james55380
      @james55380 13 วันที่ผ่านมา

      ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റിൽ അങ്ങ് മുന്നോട്ടു പോകുന്നു എന്നേ ഉള്ളൂ..

  • @sarathdivya8438
    @sarathdivya8438 ปีที่แล้ว

    Sir, ethu kodathiyilanu pokendath ennu paranjilla

  • @user-ll8wk7hh3h
    @user-ll8wk7hh3h 3 หลายเดือนก่อน

    Sir fIR ill police wrong kanichal enthu cheyiyum

  • @anilp2007
    @anilp2007 ปีที่แล้ว +1

    വിവരക്കെട് അല്ലാതെ ഏന്ത് പറയാൻ പണത്തിന്റെ പേരിൽ അടിയായാൽ പോലീസ് നോക്ക് കൂത്തി പോലെ ഇരിക്കട്ടെ

  • @pests_world44
    @pests_world44 หลายเดือนก่อน

    Police etra day ke anu action edukandatu

  • @shajikvshajikv9561
    @shajikvshajikv9561 หลายเดือนก่อน

    296 b 351 (2) വകുപ്പുകൾ എന്ത് ശിക്ഷ കിട്ടുമെന്ന് പറയാമോ

  • @NoufalNoufal-lb6sw
    @NoufalNoufal-lb6sw ปีที่แล้ว +1

    സാർ നമ്പർ തരുമോ ഒരുകാര്യം പറയാനാ

  • @saranyasaru2693
    @saranyasaru2693 2 หลายเดือนก่อน

    Njn poyi but enne vazhkk paranju but njn sp kk koduthu.... Athinu sheshm kese eduthu.

  • @firdoustheranath7246
    @firdoustheranath7246 ปีที่แล้ว +1

    സാർ കാൾ ചെയ്തു പരാതി കൊടുത്താൽ വന്നു മുഖത്തടിക്കാൻ അതികാരമുണ്ടോ? പരപ്പനങ്ങാടി പോലീസ് do that palathingal madeena ഹാർഡ് വെസിന്റെ മുന്നിൽ വെച്ച്

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      ചെലപ്പം കിട്ടും😂😂😂😂

    • @akhilapattayil6250
      @akhilapattayil6250 ปีที่แล้ว +1

      എങ്ങനെയാണെങ്കിലും അടിക്കാൻ അധികാരമില്ല.അത്തരം സന്ദർഭ ങ്ങളിൽ തന്നെ മാന്യമായ രീതിയിൽ പ്രതികരിക്കുക. Video പകർത്താനും ശ്രദ്ധിക്കുക. അപ്പോൾ പറ്റിയില്ലെങ്കിൽ ഉടനെ പരാതിയുമായി പോവുക. ഒരു കേസ് നേരിടാൻ സാധാരണക്കാരനേക്കാൾ പ്രയാസം ഒരുദ്യോഗസ്ഥന് തന്നെയാണ്.
      സാധാരണക്കാരന്റെ അറിവില്ലായ്മയ്യും പ്രതികരണശേഷിയില്ലായ്മയും ചൂക്ഷണം ചെയ്യുകയാണിവർ.

  • @AMan-mc5jz
    @AMan-mc5jz หลายเดือนก่อน

    Parayunnathu niyamam , pakshe nadakkunnathu COMEDY 😅

  • @rijithraj1
    @rijithraj1 ปีที่แล้ว

    entammo aaada pokanulla vidhi arkum beraathirkkattenum. policekarude bichaaaram maaran ineem oru 100 years edukkum.🙏

  • @user-tj9nj2to2l
    @user-tj9nj2to2l ปีที่แล้ว

    👍👍

  • @uthamannjuthaman2875
    @uthamannjuthaman2875 ปีที่แล้ว

    Vivarakkedu kondalla ...ahamkaaram ..aaru chodyam cheyyum...aaru rekhakal parisodhikkum ...aa dhairyam...

    • @jacobmatthew7889
      @jacobmatthew7889 ปีที่แล้ว

      പോലീന്റെ ജോലി എന്താണ്? പോലീസ് സ്റ്റേഷൻ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പൊതുവായ അറിവ് നൽകിയ സാറിന് ഹൃദയത്തിന്റെ ഭാഷയിൽ
      സ്നേഹാഭിവാദനങ്ങൾ. സാറിന്റെ വാക്കുകൾ പേലീസിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കും. സാറിനേയും കുടുംബത്തേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

  • @shilpakichus362
    @shilpakichus362 11 หลายเดือนก่อน

    ഈ സാർ ന്റെ നമ്പർ കിട്ടുമോ

  • @muhammadhappyfamily5462
    @muhammadhappyfamily5462 หลายเดือนก่อน

    Padepelagalpoleselydukarut..... Koremutalaemarum. Sakakalum. An.neytrekunatu.neteketula

  • @firdoustheranath7246
    @firdoustheranath7246 ปีที่แล้ว +1

    ഞാൻ പ്രവാസി

  • @firdoustheranath7246
    @firdoustheranath7246 ปีที่แล้ว

    ഫിർദൗസ് theranat . മദീന palathingal

  • @alappuzha9
    @alappuzha9 ปีที่แล้ว

    Policine pediyannu… neethi kittillaa sadharannakaarannu…

  • @vinodkumarb2318
    @vinodkumarb2318 หลายเดือนก่อน

    Puthiya niyamangal durupayogam cheyyan thudangiyal mikkavarum ellavarum jeevithathil orikkal engilum jail siksha anubhavikkendi B varnum?

  • @martinoverseas2744
    @martinoverseas2744 4 หลายเดือนก่อน

    Sho ഇത് ഷോ എന്നാണ് തോന്നുന്നത്ഞാൻഒരു കേസുമായി സ്റ്റേഷനിൽ ചെന്നാൽവലിയ ഭാരം ആണ് അവിടത്തെ ഉദ്യോഗസ്ഥർക്ക് ഇത്രയും നിസ്സാര കാര്യങ്ങൾ പോലും കലഹം ഉണ്ടാക്കുന്നുവെങ്കിൽ ആരെങ്കിലും സ്റ്റേഷനിൽ പോകുമോ ഇത് വെറും ഷോ മാത്രമാണെന്ന് തോന്നിക്കാൻ ആണോ ഈ വാക്ക് ഇട്ടിരിക്കുന്നത്

  • @achusachu1896
    @achusachu1896 ปีที่แล้ว +1

    ആത്യം പോലീസിന് നിയമം പഠിപ്പിക്കുക

  • @AnilkumarAnilkumar-tf5ec
    @AnilkumarAnilkumar-tf5ec 6 หลายเดือนก่อน

    Good information