സാരംഗ് നെ വെറുതെ വിടു, അവർ അവരുടെ ആവസവ്യവസ്ഥയിൽ ജീവിക്കട്ടെ, പുറമെ ഉള്ളവരുടെ കടന്നുകയറ്റം ആ പ്രകൃതിയെ അസ്വസ്ഥത പെടുത്തിയേക്കാം, കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം,,, ദക്ഷിണ എന്ന ചാനലിലൂടെ നാം sarang നെ അടുത്തറിയുന്നുണ്ട്, അതുപോരെ, ആധുനിക മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അത് ഇല്ലാതെ ആകാതിരിക്കാൻ നമുക്ക് അല്പം അകന്നു നിൽകാം ❤
@@kinginickkinnukinnu2868 athu matramalla, ithu avarude veedu Anu, Ella youtubers nteyum veetilekku alukal ingane pokarundo??? without their permission and time
ഇങ്ങനെ ഒരിടം അതവിടെ അതിന്റെ എല്ലാ അച്ചടക്കത്തോടെയും നിലനിൽക്കട്ടെ, ദൂരെ നിന്ന് കണ്ട് സന്തോഷിക്കാലോ പോയ കാലത്തിൻറെ സൗഭാഗ്യങ്ങൾ.... (വീഡിയോ യിൽ കണ്ട്...)
അവരുടെ ജീവിതത്തിൽ ഇടപ്പെടാതെ നോക്കുക അവരുടെ വീഡിയോ കണ്ട് തൃപ്തി പെടുക നമ്മൾ അറിയാത്ത വലിയ ലക്ഷിയിം ഉള്ളവർ ആണ് എന്ന് മനസിലാക്കുക സാഹചര്യം അറിഞ്ഞു പെരുമാറുക എന്നത് ഒരു നല്ല സ്വഭാവ രീതി ആകുന്നു
അവർ വലിയൊരു ലക്ഷ്യത്തിനായി ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെടുന്നവരാണ്. ഈ വീഡിയോകൾ കണ്ടു എല്ലാവരും support ചെയ്യുക. നമ്മൾ ആലോചിക്കും നമ്മൾ മാത്രമേ പോണുന്നുള്ളുന്നു.. നമ്മുടെ വീട്ടിലേക്കു ഇടയ്ക്കിടെ പറയാതെ നൂറുകണക്കിന് ആളുകൾ വന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ 😢 ജീവിക്കുക ♥️ജീവിക്കാനനുവദിക്കുക A big applause for them.. ( true inspiration for coming gdneration)❤❤❤❤❤❤❤❤❤❤❤❤❤
ജീവിക്കുക ജീവിക്കാൻഅനുവദിക്കുക നിലനിൽക്കുക നിലനിൽക്കാൻ അനുവദിക്കുക.. സ്വസ്ഥമായി സന്തോഷമായി സമാധാനമായി വ്യത്യസ്തമായി അവർ അവിടെ ജീവിക്കട്ടെ.. വെറുതെ വിടുക.. അവരുടെ ലക്ഷ്യം നേടാൻ ക്ഷമയോടെ പരിശ്രമത്തിലാണ്.. സ്വസ്ഥമായി അവരത് ചെയ്യട്ടെ.. അവരെ അത് ചെയ്യാൻ അനുവദിക്കുക.. എല്ലാം ഫലപ്രാപ്തിയിൽ എത്തട്ടെ... ❤❤❤❤❤
സ്വസ്ഥമായിട്ട് താമസിയ്ക്കുന്നവരെ സമാധാനമായിട്ട് ജീവിക്കാൻ അനുവദിയ്ക്കുക. അങ്ങോട്ട് പോകാതിരുന്ന് അവരെ സഹായിയ്ക്കുക . വീഡിയോയിലൂടെ മനോഹരമായി അവിടുത്തെ കാഴ്ചകൾ നമ്മൾക്ക് കാട്ടി തരുന്നില്ലേ അതു തന്നെ മനോഹരം.
സാരംഗിനെ അറിയാനും മനസിലാക്കാനും എല്ലാമായി മുൻകൂട്ടി അറിയിച്ചിട്ടു വരുന്നതിൽ സന്തോഷമേയുള്ളൂ.. ദക്ഷിണയുടെ വീഡിയോകൾ ശ്രദ്ധയോടെ കാണുന്നവർക്ക് കാര്യങ്ങൾ അറിയാം. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല എന്നത് മറ്റുള്ളവർ കൂടി അറിയണമെന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു video ചെയ്തത് ❤️🥰
ഒരു മണ്ണാര്‍ക്കാട്ടുകാരന്‍ ആയ ഞാന്‍ വളരെ ആഗ്രഹിച്ചതാണ് ഒരു യാത്ര.. വേണ്ട. അവരെ നിലനില്‍ക്കാന്‍ അനുവദിക്കുന്നു.. എന്നും സുന്ദരമായി നിലനില്‍ക്കട്ടെ.. അവിടെ വരണം എന്നും കുറെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സമ്മാനിക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു.. അതിനേക്കാള്‍ പ്രധാനം അവരുടെ നിലനില്പ്പാനെന്നു തിരിച്ചറിയുന്നു.. എന്നും ഇങ്ങനെ കാണാന്‍ അവര്‍ നിലനില്‍ക്കട്ടെ.. സുന്ദരമായി തന്നെ.. ❤❤❤❤❤❤
ടീച്ചർ പറഞ്ഞത് പോലെ സാരംഗിന്റെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ അവനവന്റെ ചുറ്റുപാട് എങ്കിലും പ്രകൃതി അനുകൂലം ആക്കാൻ ശ്രമിക്കും. നല്ല നാളെകൾ നമുക്ക് ഉണ്ടാവട്ടെ 🥰🥰🥰 വെറുതെ ഉണ്ടാവില്ല, ഉണ്ടാക്കണം അല്ലെ 😊🤝
Teacher പറയുന്നത് നൂറ് ശതമാനവും ശെരി യാണ് ....അതുകൊണ്ട് ..അവിടേക്ക് പോകുന്നവർ തീർച്ചയായും ടീച്ചറുടെ. ഈ അറിയിപ്പ് കാര്യമായി തന്നെ എടുത്തു ടീച്ചറുടെ കുടുംബത്തോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു . സാരംഗി !!!!!!🎉🎉🎉❤❤ അത് പടർന്നു പന്തലിച്ചു ഇവരുടെ ലക്ഷ്യങ്ങൾ സാധാൽക്കരിച്ചു കൊടുക്കട്ടെ ... നന്ദി യോടെ .🎉🎉
ദക്ഷിണ കാണുന്ന സഹോദരങ്ങളെ , ആ മുത്തശ്ശനും മുത്തശ്ശിയും എത്ര ബുദ്ധിമുട്ടിയിട്ടാവും ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടുണ്ടാവുക . ഗവണ്മെന്റ് ജോലി രാജിവെച്ച് ഒരു പ്രത്യേക ലക്ഷ്യം സാധിപ്പിച്ചെടുക്കാൻ ഈ ദമ്പതിമാർ ഇറങ്ങിരിക്കുന്നത് ത്യാഗം തന്നെയാണ്.. പക്ഷേ അവർ അതിൽ ആനന്ദം കണ്ടെത്തുന്നു , വിജയം കൊയ്തെടുക്കുന്നു. ദയവ് ചെയ്ത് അവരുടെ മുന്നിലെ വഴികളിൽ വിഘാതം സൃഷ്ടിക്കാതിരിക്കുക. കാരണം അവരുടെ വഴി പ്രകൃതിക്കും പ്രകൃതിയിലെ പച്ചയായ കുറച്ചു മനുഷ്യർക്കുമുള്ള ഉന്നമനത്തിന്റെ വഴിയാണ്, മറ്റാരും തിരഞ്ഞെടുക്കാത്ത വഴി
മനുഷ്യർ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കുന്നതിൽ വളരെ ദുഃഖം തോന്നുന്നു. കഷ്ട്ടം തന്നെ 🙏🏽🙏🏽 പറഞ്ഞ പോലെ മാസത്തിൽ രണ്ട് ദിവസമോ മറ്റോ അവസരം ഉണ്ടാക്കിക്കൊടുക്കുക. എല്ലാവർക്കും നിങ്ങളെ ഒരുപാടിഷ്ടം ആണ്. നിങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ വന്ന് പോകാൻ അങ്ങനെ ഒരു നിയന്ത്രണവും കൂടെ സംവിധാനവും ഉറപ്പായും രൂപീകരിക്കുക 🙏🏽🙏🏽 All the best ❤️❤️
ഇതിലും നല്ലൊരു ഭാഷയിൽ ആർക്കും പറയാൻ പറ്റില്ല ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന്.... അവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ....അവർക്ക് ഒരു നല്ല ലക്ഷ്യം ഉണ്ട്...അതിലേക്ക് എത്താൻ അവർ പ്രയത്നിക്കുക ആണ്...തടസ്സപ്പെടുത്താതെ ഇരിക്കു...ലളിതമായ അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെ ഇരിക്കു...
അമ്മേ ഈ ആഴ്ചയിലെ മഴ അവിടെ വിഷമങ്ങൾ ഒന്നും ഇല്ലല്ലോ ........ സാരംഗ് ഇനിയും വളരട്ടെ ........ ഈ ജന്മം അനുവാദത്തോടു കൂടി മാത്രം എപ്പഴേങ്കിലും കാണണം എന്ന മോഹം ഉണ്ട്... പക്ഷേ അതിനും തടസങ്ങൾ ഒത്തിരി ' പ്രാർത്ഥനയോടെ മുന്നോട്ട് പോകട്ടെ സാരംഗിൻ്റെ പ്രവർത്തനങ്ങൾ❤
നിങ്ങളാണ് ശരി.. നിങ്ങൾ ചെയ്യുന്നതാണ് ശരി..വളരെ ആഗ്രഹമുണ്ട് നേരിൽ കാണുവാൻ... എങ്കിലുും ആഗ്രഹം നിയന്ത്രിക്കുന്നു.. നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ കുറേപ്പേരെങ്കിലും ഈ നന്മ നിറഞ്ഞ ജീവിത രീതി കണ്ടു മനസ്സില്ലാക്കും.. കുറെയൊക്കെ പിന്തുടരാൻ ശ്രമിക്കും..ഞാൻ ആ കൂട്ടത്തിൽ ഒരാൾ മാത്രം...ആദ്യമായാണ്.. നേരിട്ടു പരിചയമില്ലാത്തവർ ചെയ്യുന്ന വീഡിയോ കണ്ടു കമന്റ് ചെയ്യുന്നത്... സന്തോഷമുണ്ട്..കാണുമ്പോൾ...
നിങ്ങൾ കാണിച്ചു തന്നിട്ടുള്ള സാരംഗ് ഞങ്ങളുടെ മനസിൽ ഉണ്ട്. ആ സ്വപ്ന ഭവനവും അവിടെത്തെ പ്രകൃതി ഭംഗിയും അവിടെത്തെ എല്ലാം നമ്മൾ അന്യരുടെ കൈകളാൽ കളങ്ക പെടാതെ ഇരിക്കട്ടെ. ❤️സാരംഗ് എന്ന കുടുംബത്തോട് ഒരു പാട് ബഹുമാനം ❤️
വീഡിയോ വൈറൽ ആയി തുടങ്ങിയപ്പോഴേ കരുതിയതാണ് ഇനി ഉള്ള സ്വസ്ഥത അവിടെ ഇല്ലാതാകും എന്ന്. സ്വർഗ്ഗം പോലൊരു ഇടമാണ്, ദയവായി നാഗരികതയുമായി കടന്ന് ചെന്ന് അവിടമൊരു നരകമാക്കി മാറ്റാതിരിക്കുക.🙏🏻 അങ്ങനെയും സ്നേഹം പ്രകടിപ്പിക്കാൻ ദയവായി ശ്രെമിക്കുക.❤
ഗ്രാമീണ യൂണിവേഴ്സിറ്റി എന്നത് നടപ്പിലാക്കാൻ ഞാൻ കൂടെ ഉണ്ടാകും ❤എനിക്കും വളരെ ആഗ്രഹം ഉണ്ട് സാരംഗിൽ വരണമെന്നും കാണണം എന്നും എന്നെങ്കിലും ഒരിക്കൽ അത് സാധ്യമാവട്ടെ ❤
ജീവിതാഭ്യാസ പദ്ധതി അങ്ങനെയൊന്നാണ് നമ്മുടെ ഈ ലോകത്തിന് ആവശ്യം .. വിനോദ സഞ്ചാര കേന്ദ്രമല്ല. മറിച്ച് ബാല്യത്തിൽ തൊട്ടറിഞ്ഞ മണ്ണും, വിണ്ണും, സ്നേഹത്തിൻ്റെ നാടൻ രുചിയും എല്ലാം നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അറിയുന്നു. .. ആ ഒരു ആനന്ദം ഒന്ന് തൊട്ടറിയാനുള്ള കൊതി. ഇത്രയേറെ തിരക്കുള്ള നിങ്ങൾ അതിനിടയിലും ഒരു പാട് മനുഷ്യർക്ക് അവിടെ വരാനുള്ള വഴി ഒരുക്കുന്നതു തന്നെ ചെറിയൊരു കാര്യമല്ല .. കാണാതെ തന്നെ നിങ്ങളെ അറിയുന്നു. ❤
പറയാതെ ആരും കയറി ചെല്ലല്ലേ....ഓർക്കാപ്പുറത്ത് എത്തുന്ന അതിധികൾക്ക് ഭക്ഷണവും സ്വീകരണവും നല്കാൻ ഈ പ്രായമായ അച്ഛനും അമ്മയും എത്ര കഷ്ടപെടും ഊഹിക്കാവുന്നതെ ഉള്ളൂ അവരുടേ വിഷമം.വരുന്നവർക്ക് ഒപ്പം ചിലവഴിക്കാൻ അവരുടെ സമയo മാറ്റപ്പെടുമ്പോൾ ഒരു പക്ഷെ അവർ പ്ലാൻ ചെയ്ത കാര്യങ്ങളൊക്കെ തടസ്സം ആകുല്ലേ.. അതൊരു tourist പ്ലേസ് അല്ലല്ലോ.... ആ ammayum അച്ചനും അവരുടേ ലക്ഷ്യങ്ങൾ നേടട്ടെ... നമ്മുക്ക് ഇങ്ങിനെ kaanaallo... ദൈവം അനുഗ്രഹിക്കട്ടെ sarangineyum അവിടുത്തെ എല്ലാവരെയും❤
നമ്മുടെയൊക്കെ വീടുകളിൽ പറയാതെയും വിളിക്കാതെയും അതിഥികൾ വന്നുചേരുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വെപ്രാളം ഉണ്ടല്ലോ.. അവർക്ക് എന്തു കൊടുക്കും? അവരുടെ അവസ്ഥകൾ എത്രയൊക്കെ തവണ വിശദീകരിച്ചിട്ടും യാതൊരു മാന്യതയും ഇല്ലാതെ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ...
ഞങ്ങൾ വളരെ താൽപര്യ തോടെ കാണുന്ന ചാനൽ ആണ് ദക്ഷിണ. വളരെ മനോഹരമായ. വിവരണം. അവതരണം. ടീച്ചേരെയും മാഷ് നെയും ഹി പാ ചി. മാരെയും ഒക്കെ നേരിൽ കാണണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷേ. ഒരിക്കലുംനിങ്ങളുടെ. സ്വസ്ഥത കെടുത്തുന്ന രീതിയിൽ. അവിടേക്ക് വരില്ല. അതൊരു tourist place അല്ല എന്ന് ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാകും
ഇതിനു മുന്നേ ഒരു വീഡിയോ യിൽ ടീച്ചർ വളരെ വ്യക്തമായി ഇതിനെ കുറിച് പറഞ്ഞിരുന്നു.. എന്നിട്ടും മനസ്സിൽ ആക്കാതെ കുറെ എണ്ണം വലിഞ്ഞു കേറി ചെന്നിട്ടുണ്ടാകും.. കുൽഫി എടുക്കാൻ.. അവരുടെ അനുവാദം ഇല്ലാതെ അവരുടെ ആവാസ വ്യവസ്ഥയിൽ വലിഞ്ഞു കേറിചെല്ലുന്നത് എന്തിനാടോ മനുഷ്യന്മാരെ.. കഷ്ട്ടം 🙏🙏
❤ സൂചിപ്പിച്ചത് വളരെ നല്ല കാര്യം 'അവരുടെ സ്വച്ഛജീവിതത്തിലേക്ക് മറ്റുള്ളവർ വലിഞ്ഞു കേറി ചെല്ലാതിരിക്കുക . വീഡിയോയിൽ കണ്ടാൽ പോരേ . പോയേ പറ്റൂ എന്നാണെങ്കിൽ അവരുടെ അനുവാദം വാങ്ങി നിശ്ചിത സമയത്ത് ചെയ്യുക
ഇനി അങ്ങോട്ട് ചെന്നു അവരെ ബുദ്ധിമുട്ടിക്കണ്ടാണ് പച്ചക്കു പറഞ്ഞു കഴിഞ്ഞു. ഇനിം ക്യാമറ യും മൈക് ഉം തൂക്കി ഇന്റർവ്യൂ,ചാനൽ കാർ,പിന്നെ ചുമ്മാ ചുറ്റികറങ്ങി സെൽഫി എടുക്കാൻ കുറെ എണ്ണം കേറിചെല്ലും അവരെ ബുദ്ധിമുട്ടിക്കാൻ.അതൊരു ടൂറിസ്റ്റ് place അല്ലെന്നു അവർ നേരത്തെ പറഞ്ഞിട്ടുണ്ട്.കാടിനുള്ളിൽ സമാധാനമായി അവർ അവിടെ ജീവിക്കട്ടെ..നാട്ടിൻ പുറങ്ങളിൽ എന്തെല്ലാം കാണാൻ കിടക്കുന്നു..എന്റെ പൊന്നു ടീച്ചറെ..... ഇനി ആരേം അങ്ങോട്ട് വരാൻ അനുവദിക്കണ്ട കാരണം എല്ലാം കൂടെ വന്നു കേറിയാൽ പിന്നെ ഗവണ്മെന്റ് ഏറ്റടുത്തു ടൂറിസം സ്പോട് ആകും 🙏🙏🙏🙏🙏 യൂട്യൂബ് വീഡിയോ കണ്ടു തൃപ്തി അടഞ്ഞോളൂ. ഇല്ലങ്കിൽ അവർ പിന്നെ അവിടുള്ള വീഡിയോ പോലും ചെയ്യാതെ ആകും 🙏🙏🙏
Video യില് കാണുന്ന സ്വാതന്ത്ര്യം വച്ച് അവരെ അവിടെ പോയി കാണാതെ ഇരിക്കുക. വീഡിയോ ക്കു പുറത്ത് അവർക്കും സ്വകാര്യത ഉണ്ട്. അതു മാനിക്കുക. ഒരിക്കൽ എൻ്റെ വീടിൻ്റെ അടുത്ത് ഒത്തിരി പ്രമുഖ artists വന്നു. ഞാനൊരു ഓട്ടോഗ്രാഫ് പോലും വാങ്ങുവാൻ പോയില്ല. ആരോടും അമിതമായ ആരാധനയില്ല. അവരുടെ കഴിവുകൾ അംഗീകരിക്കുന്നു അതിനപ്പുറം ആരുടെയും ജീവിതത്തിൽ ഇടിച്ചു കയറാൻ ഇഷ്ടപ്പെടുന്നില്ല.
സന്തോഷം ❤️ സാരംഗിനെ അറിയാനും മനസിലാക്കാന്നും വരുന്നതും അവരുമായി സംസാരിക്കുന്നതും എല്ലാം വളരെ സന്തോഷമുള്ള കാര്യങ്ങളാണ്.. മുൻകൂട്ടി അറിയിച്ചിട്ടാവണമെന്നു മാത്രമേയുള്ളു. കൂടെ ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ല എന്നത് എല്ലാവരും അറിയണമെന്നും തോന്നി. പലരും ഇവിടെയെന്താണ് കാണാനുള്ളത് എന്ന് ചോദിക്കുന്നു അതുകൊണ്ടാണ് ഇങ്ങനെയൊരു video ചെയ്തത് ❤🥰
ദക്ഷിണയിലൂടെസാരഗിലെത്തി അതുപോലെതന്നെ ഗൗതംസാരഗിലും എത്തി പരിചയപ്പെട്ടു ഗൗതംസാരഗിലൂടെ അനുരാധയെ കണ്ടു സന്തോഷം . സ്വപ്നം കാണാനും അതിലൂടെ സഞ്ചിരയ്ക്കാനും പഠിപ്പിച്ചവർ സാരഗും സന്തോഷ് ജോർജ്ജ് കുളങ്ങരയും വർഷങ്ങളുടെ കഠിനാദ്ധ്വാനം ഇവിടംവരെയെത്തി ❤❤❤❤@@dakshina3475
ഞാൻ സാരംഗ് ആരാധികയാണ്, ദക്ഷിണ കാണുന്നതിനു മുൻപ് സാരംഗിന്റെ ഭാഗങ്ങൾ കണ്ടിരു. ഇനിയും അതിന്റെ തുടർ ഭാഗങ്ങൾ ധതീക്ഷിച്ചിരിക്കുമ്പോഴാണ് ദക്ഷിണയിൽ ത്തിയത്. സാരംഗ് മുഴുവിപ്പികാതെയാണ് നിർത്തിയത്. മാഷിന്റെയും, ടീച്ചറമ്മയുടെയും interviews വരെ ആ സമയം Serach ചെയ്തു കണ്ടിട്ടുണ്ട്. അവിടെയ്ക്കുള്ള യാത്ര സ്വപ്നമായി കൊണ്ടു നടക്കുന്നു. സാരംഗിന്റെ ഗ്രാമീണ യൂണിവേഴ്സിററി എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്ന പാർത്ഥന യോടെ❤❤❤❤❤❤
@@shilpaunni5907 👍🏼👍🏼👍🏼.വലിയ രീതിയിൽ ആധുനിക സംവിധനങ്ങൾ അവിടില്ല. കണ്ടാൽ അറിയാം അത്. അവിടെ ഉൾകൊള്ളാത്ത പ്രകടനം കാഴ്ച വേച്ചിട് അവർകോ നമുക്കോ യാതൊരു ഗുണവുമില്ല. പകരം ആ സംവിധാനം നിലനിൽക്കാനും കൈ മാറ്റത്തിലൂടെ നിലനിൽക്കാനും ആഗ്രഹിക്കം
ഞാൻ 1987-88 കാലഘട്ടത്തിൽ നിങ്ങളുടെ കഥ കേട്ടിട്ടുണ്ട് എന്റെ ഓഫീസിൽ നിന്നും സുഹൃത്ത് ക്കൾ, അധ്യാപകർ എല്ലാം നിങ്ങളുടെ അടുത്തേക് വന്നിരുന്നു ഞാൻ അന്നും ആ കഥ ആകാംഷ യോടെ കേട്ടിരുന്നു നിങ്ങളുടെ പേരുകൾ മറന്നില്ല, ഇടക്ക് ഓർമ വെരും ഇപ്പോൾ ചാനൽ കണ്ടു ഒരു പ്രാവശ്യം അപ്പോഴേ എന്തോ ഒരു ഓർമ, ഒരു സന്തോഷം വല്ലാത്ത ഒരു... എന്താ പറയുക ഞാൻ വീട്ടിൽ എല്ലാവരും മായി പറഞ്ഞു എനിക്ക് ഇവരെ അറിയാം, ദക്ഷിണ ചാനൽ അല്ലെ ഇവരുടെ പേർ ഗോപാലകൃഷ്ണൻ മാഷും, വിജയലക്ഷ്‌മി ടീച്ചർ എന്നു മാണെന്നു മകൻ ന് അതിശയം പിന്നെ എന്നും എല്ലാവരും ചാനൽ കാണും 🥰🙏
എന്നെങ്കിലും ഒരിക്കൽ വരും... ടീച്ചറോടും മാഷോടും വിളിച്ച് ചോദിച്ച് അനുവദിച്ചു തരുന്ന ഒരു സമയത്ത്..... അത് വരെ ഇങ്ങനെ കണ്ടും കേട്ടും നിങ്ങളിൽ നിന്ന് എടുത്തത് ജീവിതത്തിൽ കൂടെ ചേർത്തും പോകട്ടെ....ആശംസകൾ ❤
എന്തായാലും കുറെ മര്യാദ ഇല്ലാത്ത മനുഷ്യർ കുറെ കെട്ടിടങ്ങളും കെട്ടി.... മരങ്ങളും വെട്ടി നശിപ്പിച്ചു.... മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞും പ്രകൃതിയെ നശിപ്പിച്ചും ഒരു പരുവമാക്കി... പിന്നെ വെള്ളപ്പൊക്കമായി മണ്ണിടിച്ചിലായി ചൂടു കൂടുതലായി... ദക്ഷിണയിലെ മുത്തശ്ശനും മുത്തശ്ശിയും വർഷങ്ങളായി കഷ്ടപ്പെട്ട് പ്രകൃതിയെ സംരക്ഷിച്ചും... മറ്റു ജോലികളും ചെയ്തു അവർ ജീവിക്കുന്നു.... അവരെങ്കിലും അവിടെ സമാധാനമായി കഴിയട്ടെ.... ചില മനുഷ്യർ ഇനി അവിടെയും പോയി പ്രകൃതിയെ നശിപ്പിച്ചേ അടങ്ങു....പല ജോലികൾ പല കാര്യങ്ങൾ അതിനിടയിൽ അവരെ ശല്യം ചെയ്യാതിരിക്കുക.... എല്ലാവർക്കും കാണണമെന്ന് ആഗ്രഹം കാണും.... പക്ഷേ മുത്തശ്ശി പറഞ്ഞതുപോലെ മുൻകൂട്ടി അറിയിച്ച്.... സാരംഗിലെയും ഒഴിവു നോക്കി.. അവിടുത്തെ അനുവാദത്തോടുകൂടി മാത്രം ചെല്ലുക അതാണ് മര്യാദ. ദക്ഷിണയെ സ്നേഹിക്കുന്നവർ വീഡിയോ കണ്ടും കേട്ടും ആസ്വദിക്കുക... സപ്പോർട്ട് ചെയ്യുക.....
നന്ദി. ദക്ഷിണ.ഇങ്ങനെ ഒരുടം. ഒരു മനോഹര ജീവിതം ഉണ്ടെന്ന്. സത്യമായും ഇതു കാണുന്നതുവരെയും അവിടെ എത്തണമെന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷെ അമ്മയുടെ വാക്കുകൾ.. മനസിലാകുന്നു. പാവം അവർക്ക് നമ്മൾ ഒരിയ്ക്കലും ബുദ്ധിമുട്ടുണ്ടാക്കരുത്..... നമ്മൾക്ക് കാണാൻ ദക്ഷിണയുടെ കണ്ണിലുടെ....... ആ ആഗ്രഹം എങ്കിലും. സാധിയ്ക്കുമെന്ന് കരുതുന്നു.... നന്ദി.......... ഇതുപോലൊരിടാം...... നമ്മൾക്കിടയിൽ ഉണ്ടെന്നു കാട്ടിയതിന്നു
ഈ നല്ല മനുഷ്യരുടെ സ്വസ്ഥതക്കും സമാധാനത്തിനും കോട്ടം തട്ടാതിരിക്കാൻ ഒരു വ്ലോഗര്മാരും വലിഞ്ഞു കയറി പോകാതിരിക്കുക . കിട്ടാവുന്ന ഏറ്റവും നല്ല വീഡിയോ ഇവർ തന്നെ നമുക്ക് തരുന്നുണ്ട്
പ്രിയപെട്ടവരെ ഒരു കാര്യം മനസിലാക്കു, ഒരുപാട് നാളത്തെ പരിശ്രമത്തിന്റെ ഭാഗമായി അവർ അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇത്തരം സന്ദർശനം കാരണം അവരെ അത് പ്രതികൂലമായേ ബാധിക്കുകയൊള്ളു.
ഇന്നെന്തോ ടീച്ചറുടെ വീഡിയോ കണ്ടു സങ്കടമായി 😢ഓരോ വീഡിയോയും ഓടിവന്നു നോക്കും. അൽപസമയം കണ്ണിനെയും മനസ്സിനെയും ടീച്ചറിന്റ ചാരെ മേയാൻ വിട്ട് ആശ്വാസം കണ്ടെത്തും സാരംഗിൽ വരണമെന്നും കാണണമെന്നും അതിയായ ആഗ്രഹം പക്ഷേ നിങ്ങളുടെ പരിമിതിയെ മാനിക്കുന്നു ഇങ്ങു ദൂരെ മലപ്പുറത്തുനിന്നും സ്നേഹത്തോടെ ഒരു സബ്സ്ക്രൈബർ❤
എനിക്ക് വളരെ ഇഷ്ടം ഇവരുടെ വീഡിയോസ് ആ പ്രകൃതി സൗ ന്ദര്യം എന്നും നിലനില്കട്ട ഒരു പഴയ ലോകം അവരുടെ വീഡിയോ ലുടെ കാണാൻ സാധിക്കുന്നു നന്ദി ടീച്ചർ ഞങ്ങൾക്കതുമതി ❤
ഞാൻ വന്നിരുന്നു ആ ബോർഡ് കണ്ടു തിരിച്ചു വന്നു... ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ ഇടത്തിൽ കയറി ചെല്ലുന്നത് നല്ല കാര്യം അല്ല എന്ന് ബോധ്യം ഉള്ളത് കൊണ്ട് 😔😔😔
ഇത്രയും ബുദ്ധിയില്ലാതെ ബുദ്ധിമുട്ടിക്കുന്നവരോ? കഷ്ടം എത്ര ബുദ്ധിമുട്ട് അനുഭവിച്ച് ഗതി കെട്ടത് കൊണ്ടായിരിക്കും മുത്തശി ഇങ്ങനെ വന്ന് പറഞ്ഞത്.... വെള്ളപൊക്കമോ മറ്റ് പ്രശ്നങ്ങളോ ഒന്നും ഇല്ലല്ലോ അവിടെ മുത്തശിയേ ? നിങ്ങളുടെ എല്ലാ സ്വപനങ്ങളും എത്രയും വേഗം സർവ്വേശ്വരൻ പൂർത്തീകരിച്ച് തരട്ടെ വഴികൾ, ആളുകൾ, സഹായങ്ങൾ എല്ലാ ഒരുക്കി തരട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.... 👍👍❤️❤️❤️❤️മുടക്കം കൂടാതെ കാണുന്ന ഒരു ചാനൽ ആണ് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്ന ഞങ്ങൾക്ക് പച്ചപ്പ് കാണാൻ പറ്റാറില്ല.... ഗോഡ് ബ്ലസ് യൂ
വളരെ രസകമായിരിക്കുന്നു ടീച്ചറുടെ ഈ അവസ്ഥ . വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല എന്ന് നമ്മൾ തെളിയിച്ചു കൊടുത്തു. ടീച്ചറുടെ മോഡൽ നമുക്ക് പരീക്ഷിക്കാൻ അവശ്യം ആണ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ😮.
ഞനും എന്റെ അമ്മയും. മുത്തശ്ശി യുടെ ഒരു വലിയ ഫാൻ ആണ്... ഓരോ വീഡിയോ വരുമ്പോളും ഞങൾ ഉടെനെ തന്നെ കാണാറുണ്ട്... ആയുരാരോഗ്യങ്ങൾ നേരുന്നു മുത്തശ്ശനും മുത്തശ്ശിക്കും.. 🥰സ്നേഹത്തോടെ കൊയിലാണ്ടി യിൽ നിന്നും രണ്ടു ആരാധകർ 😊❤❤
വയനാട്ടിലെ ദുരന്തം കണ്ടപ്പോൾ മനസ്സിൽ വന്നത് രണ്ടു പേരാണ്. ഒന്ന് ഗാഡ്ഗിൽ മറ്റൊന്ന് ദക്ഷിണ. നിങളുടെ eco-friendly ആയിട്ടുള്ള വീടും പരിസരവും കണ്ടപ്പോൾ ethanu ശരി എന്ന് മനസ്സിലായി. നിങളുടെ ഗ്രാമീണ യൂണിവേഴ്സിറ്റി എന്ന ആഗ്രഹം സഫലം akatte എന്ന് പ്രാർത്ഥിക്കുന്നു.മണ്ണിനോടും പ്രകൃതിയോടും enangi ജീവിക്കാൻ എല്ലാവർക്കും kazhiyete. ഇനിയൊരു ദുരന്തം undavathirikkatte.
അടുത്ത തവണ നാട്ടിൽ എത്തുമ്പോൾ തീർച്ചയായും സന്ദർശിക്കണം എന്ന് കരുതിയ ചുരുക്കം ചില ഇടങ്ങളിൽ രണ്ട് ആയിരുന്നു സാരംഗും തിരുവനന്തപുരം കനകക്കുന്നിലെ M R ഹരി സാറിന്റെ വനവത്കരണവും. അത് പക്ഷെ സെൽഫി എടുക്കാൻ ഉദ്ദേശിച്ച് ആയിരുന്നില്ല. ജീവിതത്തിൽ അനുവർത്തിക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ, എന്നാൽ അതിന് കഴിയുമോ എന്ന് അറിയാത്ത കാര്യങ്ങൾ ആണ് നിങ്ങൾ രണ്ട് പേരും പ്രാവർത്തികം ആക്കി കാണിച്ചു തന്നത്. അത് നേരിൽ കാണുമ്പോൾ ഒരു പ്രചോദനം ആകും എന്ന് തോന്നിയിരുന്നു. ജീവിക്കുക, നിലനിൽക്കുന്ന എന്നതിൽ ഉപരി ജീവിച്ചിരിക്കുന്നിടത്തോളം കാലം ജീവിക്കാനും നിലനിൽക്കാനും അനുവദിക്കണം, അതിനുള്ള സാഹചര്യം കഴിയും വിധം ഒരുക്കണം. എന്റെ വഴിയേപറ്റി ഉള്ള കാഴ്ചപാട് ഇതാണ്. പോകാൻ ആഗ്രഹിക്കുന്ന വഴിയേ മുൻപേ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ട് എന്ന് അറിയുമ്പോൾ കിട്ടുന്ന ധൈര്യം ചില്ലറ അല്ലല്ലോ. ഇനി അഥവാ എനിക്ക് പറ്റിയില്ലെങ്കിൽ എന്റെ മക്കൾക്ക് എങ്കിലും ആ ധൈര്യം കിട്ടട്ടെ എന്ന ചിന്ത. പിന്നെ കുറെ സംശയങ്ങൾ, ആശങ്കകൾ. ഇതെല്ലാം ആയിരുന്നു മനസ്സിൽ കണ്ട ആ സന്ദർശനത്തിന് പിന്നിൽ. എന്നാൽ സാരംഗ് ന്റെ ഉദ്ധ്യമം ഞാൻ കണ്ട വീഡിയോകളിൽ ഒതുങ്ങുന്നതല്ല എന്ന് ഇന്നാണ് തിരിച്ചറിയുന്നത്. ആ യാത്രയിൽ ഒരു കരട് ആയിപോലും തടസ്സം സൃഷ്ടിച്ചാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചന ആകും. അതിനാൽ ഒരു ചെറിയ വിഷമത്തോടെ ആണെങ്കിലും സാരംഗ് സന്ദർശനം എന്ന എന്റെ ആ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. പ്രപഞ്ച ശക്തിയുടെ അനുഗ്രഹം നിങ്ങൾക്ക് എന്നും തുണയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, കൂടുതൽ സ്നേഹത്തോടെ...... ഹരി. ചെട്ടികുളങ്ങര
ഞാനും വരും ഒരിക്കൽ. അമ്മയെ മാത്രം കൂട്ടി. എനിക്ക് നിങ്ങളെ അറിയാവുന്ന പോലെ നിങ്ങളെ അറിയാൻ അത്രമേൽ ആഗ്രഹം കാണിച്ചത് അമ്മയാണ്. ഇന്ന് നാളെ ഈ മാസം ഈ വർഷം എന്നൊന്നും ഇപ്പൊ പറയാൻ കഴിയില്ല. അതിനുള്ള സാഹചര്യം ഇപ്പൊ എനിക്ക് ഇല്ല.പക്ഷേ വരും, വരാൻ അത്രക്ക് ആശയുണ്ട്, നിങ്ങളെ കുറച്ചൂടെ അറിയാനും. വരുമ്പോ തീർച്ചയായും വിളിച്ച് ചോദിച്ചിട്ടെ വരൂ. അതാണ് അതിൻ്റെ ശെരി.
ദയവായി ആരും ആ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതേ. നമുക്ക് ഇത്രയും അറിവുകൾ വരും തലമുറക്കായി ഒരു മുത്തശ്ശി കഥ പറഞ്ഞുതരുമ്പോലെ പറയുമ്പോൾ അവരെ ശല്യം ചെയ്യാൻ സ്നേഹം നടിച്ചു കയറി ചെല്ലണ്ട അവർ വിളിക്കുമ്പോൾ മാത്രം പോകുക. അതല്ലേ ശരി. അമ്മയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ പൂവണിയട്ടെ 🙏🏽 അവിടെ ഇന്നത്തെ സംഭവം കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ എല്ലാവരും നന്നായി പ്രാർത്ഥിക്കുക 🙏🏽🥰
മലയാളികളുടെ ഒരു വൃത്തികെട്ട സ്വഭാവം എത്ര തവണ പറഞ്ഞാലും കേൾക്കില്ല സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ത് 😜ദക്ഷിണയുടെ ഒരു ഫോളോവർ ആണ് ഞാൻ. അവരുട എല്ലാ വ്ലോഗും കാണാറുണ്ട് സത്യംപറയാമല്ലോ ടീച്ചറിന്റെ വിവരണം കേട്ടാൽ അവിടെ വന്ന ഫീൽ ആണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️ ആ പാവം മനുഷ്യരെ എന്തിനാ ശല്യപ്പെടുത്താൻ പോകുന്നേ
ജീവിക്കുക ജീവിക്കാൻ അനുവദിക്കുക.. നിലനിൽക്കുക നില നിൽക്കാൻ അനുവദിക്കുക അതിൽ ഉണ്ട് അവരെ അതിനു അനുവദിക്കുന്നില്ല എന്ന്. എന്നാലും മനസ്സിലാക്കാത്തവർ നമ്മൾ..
അവസാനം കാണിച്ച പൂച്ചയും കോഴിയും ഒരു representation പോലെ തോന്നി. സ്വസ്ഥമായി നടക്കുന്ന ഒന്നിനെ, പ്രേതെകിച്ചു ഒരു ലക്ഷ്യവുമില്ലാതെ(വിശപ്പ് മാറ്റാനുമല്ല സ്വയരക്ഷക്കുമല്ല ) ,മറ്റൊന്ന് ഓടിച്ചിട്ടു ഉപദ്രവിക്കുന്നു .
മനുഷ്യന് സഹജമായ അസൂയയും അത്യാർത്തിയും മറ്റുള്ളവരെ ശല്യപ്പെടുത്തി ജീവിക്കുന്ന ജീവിതവും ഒരിക്കലും മാറില്ല അതു മനസ്സിലാക്കുന്ന പ്രകൃതി അതിനു നല്ല ശിക്ഷ നൽകുന്ന കാലം ആണ്
സാരംഗിലേക്ക് വരും. കാണാനുള്ള ആകാംക്ഷയല്ല. ആ ജീവിതം അറിയാൻ. ആകുമെങ്കിൽ ആ വഴി പിന്തുടരാൻ. അതിന് കെൽപുണ്ടെന്ന് സ്വയം ബോധ്യമുണ്ടാവുന്ന കാലത്ത് വരും.. സാരംഗിൻറെ വഴിയിലേക്ക്, സാരംഗിലേക്കുള്ള വഴിയിലൂടെ.🙂
ഇങ്ങനെ ഉള്ള അവസ്ഥ മനസ്സിലാക്കുന്നതാണ് മനുഷ്യത്വം മുത്തശ്ശിയുടെ അഭ്യർത്ഥന മാനിക്കൂ 😊ലക്ഷ്യ പ്രാപ്തി വരിച്ചു കഴിഞ്ഞാൽ ഏവർക്കും എത്തിച്ചേരമല്ലോ അതുവരെ കാത്തിരിക്കുക തന്നെ 🙏🏻
ടീച്ചർ പറഞ്ഞതിൽ വസ്തുത ഉണ്ട്, സാരംഗ് ഒരു ടൂറിസ്റ്റ് സ്പോട്ട് അല്ല. ഇതിൽ കൂടുതൽ മര്യാദയിൽ അങ്ങോട്ടേക്ക് ഓടി വരേണ്ടതില്ല എന്ന് എങ്ങനെയാണു ബോധ്യപ്പെടുത്തുക. വീഡിയോകൾ കണ്ട് പ്രോത്സാഹിപ്പിക്കുക ആണ് ഉത്തമം 🥰
ജൂലൈ 22 തൊട്ട് 26 വരെ പാലക്കാട് ട്രെയിനിംഗ് ഉണ്ടായിരുന്നു.എന്ത് മഴയായിരുന്നു അവിടെ എല്ലാരും സുഖമായിരിക്കട്ടെ ❤ അരുതെന്നുപറയുന്നത് ആദ്യം ചെയ്യുന്നവരല്ലൊ നാം മനുഷ്യർ ദൈവത്തിന്റെ ഏറ്റവും വലിയ വികൃതി.
ഇടയ്ക്കൊരോ ചിന്തകൾ വരും.. സാരംഗ് എന്ന ആ ആലയം കണ്ടപ്പോൾ സത്യത്തിൽ പ്രകൃതിയോട് ഇണങ്ങി തന്നെ ജീവിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിപോകുന്നു. ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വയമേ വീടായി കല്പിക്കുന്ന എനിക്ക് സാരംഗ് പോലെ ഒരു ഇടം എന്നും ഒരു അത്ഭുതം ആണ്. എന്റെ അമ്മ വീട് പാരമ്പര്യത്തെ വിളിച്ചോതുന്ന നാലുകെട്ടും കെട്ടിനകത്തെ നടുമിറ്റവും ഒക്കെ ആണ്. അതിൽ കളിച്ചു വളർന്നവളാണെങ്കിലും ഇപ്പോളത്തെ സാഹചര്യങ്ങളിൽ ഒതുങ്ങി പോയവൾ എന്ന് ഇപ്പൊ എന്നെ വിളിക്കാം... കാലത്തിനൊത്ത ഒരു കോലം കെട്ടൽ എന്നൊക്കെ ആണ് എനിക്ക് എന്നെ കുറിച്ചു തോന്നാറു. എല്ലാത്തിനും ഒരു മടിയാണ്. ഒരു വിറങ്ങലിച്ച പോലെ ആണ് തോന്നാറ്. എനിക്കും ഒരു മാറ്റം അനിവാര്യം....
ഞങ്ങൾ സുരക്ഷിതരാണ് ഇതുവരെ. പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിലാണ് ഞങ്ങൾ. ഇവിടെയും മഴയുണ്ട് എങ്കിലും ഇതുവരെ മറ്റുപ്രശ്നങ്ങളില്ല. നിങ്ങൾ ഓരോരുത്തരും തരുന്ന കരുതലും സ്നേഹവും അറിയുമ്പോൾ മനസ്സ് നിറയുന്നു..🙏🏻♥️
My prayers and love to the entire Sarangi family, always. May God keep you all safe, healthy and happy at all times With much love to Muthashi Muthashan, Hiranya , Parthan and Chinmayi.❤❤❤❤❤❤
ആഗ്രങ്ങൾ കൊണ്ട് വരുന്നതാവും ഓരോരുത്തരും, വരുന്നവർ ഒന്നോ രണ്ടോ ഉണ്ടാവുകയുള്ളൂ, പല തുള്ളി പെരുവള്ളം പോലെ അത് കൂടും..... നിങ്ങൾക്ക് പ്രയാസം തന്നെയാവും.. .... സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം കൂടുമ്പോൾ ഇങ്ങനെ പലതും ഉണ്ടാവും, കുറച്ചൊക്കെ നമ്മളും ക്ഷമിച്ചേക്കുക, പ്രേക്ഷകർ ഉണ്ടായപ്പോൾ വരുമാനം കൂടിയല്ലോ, അപ്പൊ ആ പ്രേക്ഷകർ നിങ്ങളുടെ രാജാക്കന്മാർ..... ആ റോഡ് ഒന്ന് കോൺക്രീറ്റ് ചെയ്യാൻ പറഞ്ഞു കൂടായിരുന്നോ ഉത്തരവാദിതപ്പെട്ടവരോട്...
സാരംഗ് നെ വെറുതെ വിടു, അവർ അവരുടെ ആവസവ്യവസ്ഥയിൽ ജീവിക്കട്ടെ, പുറമെ ഉള്ളവരുടെ കടന്നുകയറ്റം ആ പ്രകൃതിയെ അസ്വസ്ഥത പെടുത്തിയേക്കാം, കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം,,, ദക്ഷിണ എന്ന ചാനലിലൂടെ നാം sarang നെ അടുത്തറിയുന്നുണ്ട്, അതുപോരെ, ആധുനിക മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അത് ഇല്ലാതെ ആകാതിരിക്കാൻ നമുക്ക് അല്പം അകന്നു നിൽകാം ❤
Well said💫
@@kinginickkinnukinnu2868 athu matramalla, ithu avarude veedu Anu, Ella youtubers nteyum veetilekku alukal ingane pokarundo??? without their permission and time
നല്ല ഭാഷയിൽ അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുക കമന്റിൽ പോലും അവരെ വേദനിപ്പിക്കാതിരിക്കുക എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
ഇങ്ങനെ ഒരിടം അതവിടെ അതിന്റെ എല്ലാ അച്ചടക്കത്തോടെയും നിലനിൽക്കട്ടെ, ദൂരെ നിന്ന് കണ്ട് സന്തോഷിക്കാലോ പോയ കാലത്തിൻറെ സൗഭാഗ്യങ്ങൾ.... (വീഡിയോ യിൽ കണ്ട്...)
അവരെ ശല്യം ചെയ്യാതിരിക്കുക അതാണ് അവരോട് കാണിക്കാൻ ഉള്ള സ്നേഹം
അവരുടെ ജീവിതത്തിൽ ഇടപ്പെടാതെ നോക്കുക അവരുടെ വീഡിയോ കണ്ട് തൃപ്തി പെടുക നമ്മൾ അറിയാത്ത വലിയ ലക്ഷിയിം ഉള്ളവർ ആണ് എന്ന് മനസിലാക്കുക സാഹചര്യം അറിഞ്ഞു പെരുമാറുക എന്നത് ഒരു നല്ല സ്വഭാവ രീതി ആകുന്നു
അവർ വലിയൊരു ലക്ഷ്യത്തിനായി ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെടുന്നവരാണ്.
ഈ വീഡിയോകൾ കണ്ടു എല്ലാവരും support ചെയ്യുക.
നമ്മൾ ആലോചിക്കും നമ്മൾ മാത്രമേ പോണുന്നുള്ളുന്നു..
നമ്മുടെ വീട്ടിലേക്കു ഇടയ്ക്കിടെ പറയാതെ നൂറുകണക്കിന് ആളുകൾ വന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ 😢
ജീവിക്കുക ♥️ജീവിക്കാനനുവദിക്കുക
A big applause for them.. ( true inspiration for coming gdneration)❤❤❤❤❤❤❤❤❤❤❤❤❤
നേരിട്ട് കാണുന്നതിനേക്കാൾ ഈ videos ആണു നല്ലത്. എന്നും ഇതുപോലെ തന്നെ നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...❤
വരണം എന്നുണ്ട് കാണണം എന്നും. പക്ഷെ വന്ന് ശല്യം ചെയ്യുന്നില്ല വീഡിയോകൾ കണ്ടു ആശ തീർക്കാം. എന്നും ഇഷ്ടം മാത്രം 🥰🥰❤️❤️💕💕💚💚💜💜
ജീവിക്കുക
ജീവിക്കാൻഅനുവദിക്കുക
നിലനിൽക്കുക നിലനിൽക്കാൻ അനുവദിക്കുക..
സ്വസ്ഥമായി
സന്തോഷമായി
സമാധാനമായി
വ്യത്യസ്തമായി
അവർ അവിടെ
ജീവിക്കട്ടെ..
വെറുതെ വിടുക..
അവരുടെ ലക്ഷ്യം നേടാൻ ക്ഷമയോടെ പരിശ്രമത്തിലാണ്..
സ്വസ്ഥമായി അവരത് ചെയ്യട്ടെ..
അവരെ അത് ചെയ്യാൻ അനുവദിക്കുക..
എല്ലാം ഫലപ്രാപ്തിയിൽ എത്തട്ടെ...
❤❤❤❤❤
സ്വസ്ഥമായിട്ട് താമസിയ്ക്കുന്നവരെ സമാധാനമായിട്ട് ജീവിക്കാൻ അനുവദിയ്ക്കുക. അങ്ങോട്ട് പോകാതിരുന്ന് അവരെ സഹായിയ്ക്കുക .
വീഡിയോയിലൂടെ മനോഹരമായി അവിടുത്തെ കാഴ്ചകൾ നമ്മൾക്ക് കാട്ടി തരുന്നില്ലേ അതു തന്നെ മനോഹരം.
സാരംഗിനെ അറിയാനും മനസിലാക്കാനും എല്ലാമായി മുൻകൂട്ടി അറിയിച്ചിട്ടു വരുന്നതിൽ സന്തോഷമേയുള്ളൂ.. ദക്ഷിണയുടെ വീഡിയോകൾ ശ്രദ്ധയോടെ കാണുന്നവർക്ക് കാര്യങ്ങൾ അറിയാം. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല എന്നത് മറ്റുള്ളവർ കൂടി അറിയണമെന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു video ചെയ്തത് ❤️🥰
ഒരു മണ്ണാര്‍ക്കാട്ടുകാരന്‍ ആയ ഞാന്‍ വളരെ ആഗ്രഹിച്ചതാണ് ഒരു യാത്ര.. വേണ്ട. അവരെ നിലനില്‍ക്കാന്‍ അനുവദിക്കുന്നു.. എന്നും സുന്ദരമായി നിലനില്‍ക്കട്ടെ..
അവിടെ വരണം എന്നും കുറെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സമ്മാനിക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു.. അതിനേക്കാള്‍ പ്രധാനം അവരുടെ നിലനില്പ്പാനെന്നു തിരിച്ചറിയുന്നു.. എന്നും ഇങ്ങനെ കാണാന്‍ അവര്‍ നിലനില്‍ക്കട്ടെ.. സുന്ദരമായി തന്നെ.. ❤❤❤❤❤❤
ടീച്ചർ പറഞ്ഞത് പോലെ സാരംഗിന്റെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ അവനവന്റെ ചുറ്റുപാട് എങ്കിലും പ്രകൃതി അനുകൂലം ആക്കാൻ ശ്രമിക്കും. നല്ല നാളെകൾ നമുക്ക് ഉണ്ടാവട്ടെ 🥰🥰🥰
വെറുതെ ഉണ്ടാവില്ല, ഉണ്ടാക്കണം അല്ലെ 😊🤝
മൊത്തത്തിൽ പറഞ്ഞാൽ അവിടെ അവർക്ക് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് അർത്ഥം. കഷ്ടം ആണ് മനുഷ്യന്മാരേ.
😂😂😂സത്യം അത് കൊണ്ട് ആണല്ലോ ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നത്
Obey their advice is the best solution ❤❤❤
Njan parayan vannathu
സന്ദർശകർക്കായി എല്ലാവരും തയ്യാറെടുത്തിരിക്കുന്ന ദിവസങ്ങളാണെങ്കിൽ സന്തോഷമേയുള്ളൂ.. പക്ഷെ അറിയിക്കാതെ വരുമ്പോൾ നമ്മൾ ബുദ്ധിമുട്ടിലാവും..☺️❤️
ടീച്ചർ തന്നെ നേരിട്ട് ഇങ്ങനെ പറയണമെങ്കിൽ.... എന്തു മാത്രം ഉപദ്രവം നേരിടുന്നുണ്ടാകും... 🙏എനിക്കും വരണമെന്നുണ്ട്... സമയത്തിനനുസരിച്ചു മാത്രം 👍🏻👍🏻
Teacher പറയുന്നത് നൂറ് ശതമാനവും ശെരി യാണ് ....അതുകൊണ്ട് ..അവിടേക്ക് പോകുന്നവർ തീർച്ചയായും ടീച്ചറുടെ. ഈ അറിയിപ്പ് കാര്യമായി തന്നെ എടുത്തു ടീച്ചറുടെ കുടുംബത്തോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു . സാരംഗി !!!!!!🎉🎉🎉❤❤ അത് പടർന്നു പന്തലിച്ചു ഇവരുടെ ലക്ഷ്യങ്ങൾ സാധാൽക്കരിച്ചു കൊടുക്കട്ടെ ... നന്ദി യോടെ .🎉🎉
ദക്ഷിണ കാണുന്ന സഹോദരങ്ങളെ , ആ മുത്തശ്ശനും മുത്തശ്ശിയും എത്ര ബുദ്ധിമുട്ടിയിട്ടാവും ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടുണ്ടാവുക . ഗവണ്മെന്റ് ജോലി രാജിവെച്ച് ഒരു പ്രത്യേക ലക്ഷ്യം സാധിപ്പിച്ചെടുക്കാൻ ഈ ദമ്പതിമാർ ഇറങ്ങിരിക്കുന്നത് ത്യാഗം തന്നെയാണ്.. പക്ഷേ അവർ അതിൽ ആനന്ദം കണ്ടെത്തുന്നു , വിജയം കൊയ്തെടുക്കുന്നു.
ദയവ് ചെയ്ത് അവരുടെ മുന്നിലെ വഴികളിൽ വിഘാതം സൃഷ്ടിക്കാതിരിക്കുക.
കാരണം അവരുടെ വഴി പ്രകൃതിക്കും പ്രകൃതിയിലെ പച്ചയായ കുറച്ചു മനുഷ്യർക്കുമുള്ള ഉന്നമനത്തിന്റെ വഴിയാണ്, മറ്റാരും തിരഞ്ഞെടുക്കാത്ത വഴി
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്.ബുദ്ധിമുട്ടാണ്.സഹകരിക്കുക.❤
മനുഷ്യർ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കുന്നതിൽ വളരെ ദുഃഖം തോന്നുന്നു. കഷ്ട്ടം തന്നെ 🙏🏽🙏🏽 പറഞ്ഞ പോലെ മാസത്തിൽ രണ്ട് ദിവസമോ മറ്റോ അവസരം ഉണ്ടാക്കിക്കൊടുക്കുക. എല്ലാവർക്കും നിങ്ങളെ ഒരുപാടിഷ്ടം ആണ്. നിങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ വന്ന് പോകാൻ അങ്ങനെ ഒരു നിയന്ത്രണവും കൂടെ സംവിധാനവും ഉറപ്പായും രൂപീകരിക്കുക 🙏🏽🙏🏽 All the best ❤️❤️
ലക്ഷ്യത്തിൽ എത്തട്ടെ 🙏🙏പ്രകൃതിയെ ഇത്ര മേൽ സ്നേഹിക്കുന്ന ഭാഷയെ സ്നേഹിക്കുന്ന നിങ്ങളുടെ ജീവിതം ധന്യമാകട്ടെ 🥰🥰
ഒരിക്കലും വന്നു ബുദ്ധിമുട്ടിക്കില്ല ഉറപ്പ് ❤❤❤
ഇതിലും നല്ലൊരു ഭാഷയിൽ ആർക്കും പറയാൻ പറ്റില്ല ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന്.... അവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ....അവർക്ക് ഒരു നല്ല ലക്ഷ്യം ഉണ്ട്...അതിലേക്ക് എത്താൻ അവർ പ്രയത്നിക്കുക ആണ്...തടസ്സപ്പെടുത്താതെ ഇരിക്കു...ലളിതമായ അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെ ഇരിക്കു...
പോകാതെ തന്നെകണ്ണും മനസ് നിറക്കുന്ന വീഡിയോ സ് ആണ്. ❤
വളരെ വളരെ സത്യം 👍
അമ്മേ ഈ ആഴ്ചയിലെ മഴ അവിടെ വിഷമങ്ങൾ ഒന്നും ഇല്ലല്ലോ ........ സാരംഗ് ഇനിയും വളരട്ടെ ........ ഈ ജന്മം അനുവാദത്തോടു കൂടി മാത്രം എപ്പഴേങ്കിലും കാണണം എന്ന മോഹം ഉണ്ട്... പക്ഷേ അതിനും തടസങ്ങൾ ഒത്തിരി ' പ്രാർത്ഥനയോടെ മുന്നോട്ട് പോകട്ടെ സാരംഗിൻ്റെ പ്രവർത്തനങ്ങൾ❤
നിങ്ങളാണ് ശരി.. നിങ്ങൾ ചെയ്യുന്നതാണ് ശരി..വളരെ ആഗ്രഹമുണ്ട് നേരിൽ കാണുവാൻ... എങ്കിലുും ആഗ്രഹം നിയന്ത്രിക്കുന്നു.. നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ കുറേപ്പേരെങ്കിലും ഈ നന്മ നിറഞ്ഞ ജീവിത രീതി കണ്ടു മനസ്സില്ലാക്കും.. കുറെയൊക്കെ പിന്തുടരാൻ ശ്രമിക്കും..ഞാൻ ആ കൂട്ടത്തിൽ ഒരാൾ മാത്രം...ആദ്യമായാണ്.. നേരിട്ടു പരിചയമില്ലാത്തവർ ചെയ്യുന്ന വീഡിയോ കണ്ടു കമന്റ് ചെയ്യുന്നത്... സന്തോഷമുണ്ട്..കാണുമ്പോൾ...
നിങ്ങൾ കാണിച്ചു തന്നിട്ടുള്ള സാരംഗ് ഞങ്ങളുടെ മനസിൽ ഉണ്ട്. ആ സ്വപ്ന ഭവനവും അവിടെത്തെ പ്രകൃതി ഭംഗിയും അവിടെത്തെ എല്ലാം നമ്മൾ അന്യരുടെ കൈകളാൽ കളങ്ക പെടാതെ ഇരിക്കട്ടെ. ❤️സാരംഗ് എന്ന കുടുംബത്തോട് ഒരു പാട് ബഹുമാനം ❤️
വീഡിയോ വൈറൽ ആയി തുടങ്ങിയപ്പോഴേ കരുതിയതാണ് ഇനി ഉള്ള സ്വസ്ഥത അവിടെ ഇല്ലാതാകും എന്ന്.
സ്വർഗ്ഗം പോലൊരു ഇടമാണ്, ദയവായി നാഗരികതയുമായി കടന്ന് ചെന്ന് അവിടമൊരു നരകമാക്കി മാറ്റാതിരിക്കുക.🙏🏻
അങ്ങനെയും സ്നേഹം പ്രകടിപ്പിക്കാൻ ദയവായി ശ്രെമിക്കുക.❤
ഗ്രാമീണ യൂണിവേഴ്സിറ്റി എന്നത് നടപ്പിലാക്കാൻ ഞാൻ കൂടെ ഉണ്ടാകും ❤എനിക്കും വളരെ ആഗ്രഹം ഉണ്ട് സാരംഗിൽ വരണമെന്നും കാണണം എന്നും എന്നെങ്കിലും ഒരിക്കൽ അത് സാധ്യമാവട്ടെ ❤
ജീവിതാഭ്യാസ പദ്ധതി അങ്ങനെയൊന്നാണ് നമ്മുടെ ഈ ലോകത്തിന് ആവശ്യം .. വിനോദ സഞ്ചാര കേന്ദ്രമല്ല. മറിച്ച് ബാല്യത്തിൽ തൊട്ടറിഞ്ഞ മണ്ണും, വിണ്ണും, സ്നേഹത്തിൻ്റെ നാടൻ രുചിയും എല്ലാം നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അറിയുന്നു. .. ആ ഒരു ആനന്ദം ഒന്ന് തൊട്ടറിയാനുള്ള കൊതി.
ഇത്രയേറെ തിരക്കുള്ള നിങ്ങൾ അതിനിടയിലും ഒരു പാട് മനുഷ്യർക്ക് അവിടെ വരാനുള്ള വഴി ഒരുക്കുന്നതു തന്നെ ചെറിയൊരു കാര്യമല്ല .. കാണാതെ തന്നെ നിങ്ങളെ അറിയുന്നു. ❤
പറയാതെ ആരും കയറി ചെല്ലല്ലേ....ഓർക്കാപ്പുറത്ത് എത്തുന്ന അതിധികൾക്ക് ഭക്ഷണവും സ്വീകരണവും നല്കാൻ ഈ പ്രായമായ അച്ഛനും അമ്മയും എത്ര കഷ്ടപെടും ഊഹിക്കാവുന്നതെ ഉള്ളൂ അവരുടേ വിഷമം.വരുന്നവർക്ക് ഒപ്പം ചിലവഴിക്കാൻ അവരുടെ സമയo മാറ്റപ്പെടുമ്പോൾ ഒരു പക്ഷെ അവർ പ്ലാൻ ചെയ്ത കാര്യങ്ങളൊക്കെ തടസ്സം ആകുല്ലേ.. അതൊരു tourist പ്ലേസ് അല്ലല്ലോ.... ആ ammayum അച്ചനും അവരുടേ ലക്ഷ്യങ്ങൾ നേടട്ടെ... നമ്മുക്ക് ഇങ്ങിനെ kaanaallo... ദൈവം അനുഗ്രഹിക്കട്ടെ sarangineyum അവിടുത്തെ എല്ലാവരെയും❤
നമ്മുടെയൊക്കെ വീടുകളിൽ പറയാതെയും വിളിക്കാതെയും അതിഥികൾ വന്നുചേരുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വെപ്രാളം ഉണ്ടല്ലോ.. അവർക്ക് എന്തു കൊടുക്കും? അവരുടെ അവസ്ഥകൾ എത്രയൊക്കെ തവണ വിശദീകരിച്ചിട്ടും യാതൊരു മാന്യതയും ഇല്ലാതെ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ...
എന്റെ ടീച്ചറെ, ടീച്ചർ ഈ പറയുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സ് നിറയുന്നു സന്തോഷം കൊണ്ട്
ഞങ്ങൾ വളരെ താൽപര്യ തോടെ കാണുന്ന ചാനൽ ആണ് ദക്ഷിണ. വളരെ മനോഹരമായ. വിവരണം. അവതരണം. ടീച്ചേരെയും മാഷ് നെയും ഹി പാ ചി. മാരെയും ഒക്കെ നേരിൽ കാണണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷേ. ഒരിക്കലുംനിങ്ങളുടെ. സ്വസ്ഥത കെടുത്തുന്ന രീതിയിൽ. അവിടേക്ക് വരില്ല. അതൊരു tourist place അല്ല എന്ന് ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാകും
❤
ഇതിനു മുന്നേ ഒരു വീഡിയോ യിൽ ടീച്ചർ വളരെ വ്യക്തമായി ഇതിനെ കുറിച് പറഞ്ഞിരുന്നു.. എന്നിട്ടും മനസ്സിൽ ആക്കാതെ കുറെ എണ്ണം വലിഞ്ഞു കേറി ചെന്നിട്ടുണ്ടാകും.. കുൽഫി എടുക്കാൻ.. അവരുടെ അനുവാദം ഇല്ലാതെ അവരുടെ ആവാസ വ്യവസ്ഥയിൽ വലിഞ്ഞു കേറിചെല്ലുന്നത് എന്തിനാടോ മനുഷ്യന്മാരെ.. കഷ്ട്ടം 🙏🙏
😂
എത്രയും പെട്ടെന്ന് ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയട്ടെ.... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
എത്രയും പെട്ടെന്ന് ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയട്ടെ.... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
ഈ ടീച്ചറമ്മയെ കാണാൻ ഒരുദിവസം ഞാനും എന്റെ കുടുംബവും വരും. 🥰
❤ സൂചിപ്പിച്ചത് വളരെ നല്ല കാര്യം 'അവരുടെ സ്വച്ഛജീവിതത്തിലേക്ക് മറ്റുള്ളവർ വലിഞ്ഞു കേറി ചെല്ലാതിരിക്കുക . വീഡിയോയിൽ കണ്ടാൽ പോരേ . പോയേ പറ്റൂ എന്നാണെങ്കിൽ അവരുടെ അനുവാദം വാങ്ങി നിശ്ചിത സമയത്ത് ചെയ്യുക
ഇത് ഞങൾ ചെറുപ്പത്തിൽ ജീവിച്ച ജീവിതമാണ്..ഇതു പോലെ ആസ്വദിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സത്യം..
പരിമിതികൾ ഓർത്തു സങ്കടം ആയിരുന്നു
ജീവിക്കുക.... Please ജീവിക്കാൻ അനുവദിക്കുക..... ഇതിലും നന്നായി പറയാൻ പറ്റില്ല 👍👍
ഈ പശ്ചാത്തല സംഗീതം കേൾക്കുമ്പോഴേ എന്റെ മക്കൾ ഓടി വരും...❤❤
ആ വഴി വരുമ്പോ ഒന്ന് ഓടി വന്നു കണ്ടു പോണം എന്നുണ്ടായിരുന്നു.. ഇപ്പഴാ സത്യം മനസ്സിലായെ... വന്നു ബുദ്ധിമുട്ടിക്കില്ല ടീച്ചറെ❤❤️ ❤❤
ഇനി അങ്ങോട്ട് ചെന്നു അവരെ ബുദ്ധിമുട്ടിക്കണ്ടാണ് പച്ചക്കു പറഞ്ഞു കഴിഞ്ഞു. ഇനിം ക്യാമറ യും മൈക് ഉം തൂക്കി ഇന്റർവ്യൂ,ചാനൽ കാർ,പിന്നെ ചുമ്മാ ചുറ്റികറങ്ങി സെൽഫി എടുക്കാൻ കുറെ എണ്ണം കേറിചെല്ലും അവരെ ബുദ്ധിമുട്ടിക്കാൻ.അതൊരു ടൂറിസ്റ്റ് place അല്ലെന്നു അവർ നേരത്തെ പറഞ്ഞിട്ടുണ്ട്.കാടിനുള്ളിൽ സമാധാനമായി അവർ അവിടെ ജീവിക്കട്ടെ..നാട്ടിൻ പുറങ്ങളിൽ എന്തെല്ലാം കാണാൻ കിടക്കുന്നു..എന്റെ പൊന്നു ടീച്ചറെ..... ഇനി ആരേം അങ്ങോട്ട് വരാൻ അനുവദിക്കണ്ട കാരണം എല്ലാം കൂടെ വന്നു കേറിയാൽ പിന്നെ ഗവണ്മെന്റ് ഏറ്റടുത്തു ടൂറിസം സ്പോട് ആകും
🙏🙏🙏🙏🙏
യൂട്യൂബ് വീഡിയോ കണ്ടു തൃപ്തി അടഞ്ഞോളൂ. ഇല്ലങ്കിൽ അവർ പിന്നെ അവിടുള്ള വീഡിയോ പോലും ചെയ്യാതെ ആകും
🙏🙏🙏
ആദ്യകാലം മുതലേ സാരംഗിനെ മനസ്സുകൊണ്ട പിൻതുടരുന്നു നേരിൽ കാണാനോ അവിടെ എത്താനോ കഴിഞ്ഞില്ല വാക്കുകൾക്കും അധിതമാണ് നിങ്ങളുടെ ജീവിതം സ്നേഹത്തോടെ ...
Video യില് കാണുന്ന സ്വാതന്ത്ര്യം വച്ച് അവരെ അവിടെ പോയി കാണാതെ ഇരിക്കുക. വീഡിയോ ക്കു പുറത്ത് അവർക്കും സ്വകാര്യത ഉണ്ട്. അതു മാനിക്കുക.
ഒരിക്കൽ എൻ്റെ വീടിൻ്റെ അടുത്ത് ഒത്തിരി പ്രമുഖ artists വന്നു. ഞാനൊരു ഓട്ടോഗ്രാഫ് പോലും വാങ്ങുവാൻ പോയില്ല. ആരോടും അമിതമായ ആരാധനയില്ല. അവരുടെ കഴിവുകൾ അംഗീകരിക്കുന്നു അതിനപ്പുറം ആരുടെയും ജീവിതത്തിൽ ഇടിച്ചു കയറാൻ ഇഷ്ടപ്പെടുന്നില്ല.
അതെ ഞാനും അങ്ങനെ തന്നെ. അതാണ് നല്ലത്
സന്തോഷം ❤️ സാരംഗിനെ അറിയാനും മനസിലാക്കാന്നും വരുന്നതും അവരുമായി സംസാരിക്കുന്നതും എല്ലാം വളരെ സന്തോഷമുള്ള കാര്യങ്ങളാണ്.. മുൻകൂട്ടി അറിയിച്ചിട്ടാവണമെന്നു മാത്രമേയുള്ളു. കൂടെ ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ല എന്നത് എല്ലാവരും അറിയണമെന്നും തോന്നി. പലരും ഇവിടെയെന്താണ് കാണാനുള്ളത് എന്ന് ചോദിക്കുന്നു അതുകൊണ്ടാണ് ഇങ്ങനെയൊരു video ചെയ്തത് ❤🥰
ദക്ഷിണയിലൂടെസാരഗിലെത്തി അതുപോലെതന്നെ ഗൗതംസാരഗിലും എത്തി പരിചയപ്പെട്ടു ഗൗതംസാരഗിലൂടെ അനുരാധയെ കണ്ടു സന്തോഷം . സ്വപ്നം കാണാനും അതിലൂടെ സഞ്ചിരയ്ക്കാനും പഠിപ്പിച്ചവർ സാരഗും സന്തോഷ് ജോർജ്ജ് കുളങ്ങരയും വർഷങ്ങളുടെ കഠിനാദ്ധ്വാനം ഇവിടംവരെയെത്തി ❤❤❤❤@@dakshina3475
We respect you dear teacher and sarang family.we are from palakkad nemmara
ഞാൻ സാരംഗ് ആരാധികയാണ്, ദക്ഷിണ കാണുന്നതിനു മുൻപ് സാരംഗിന്റെ ഭാഗങ്ങൾ കണ്ടിരു. ഇനിയും അതിന്റെ തുടർ ഭാഗങ്ങൾ ധതീക്ഷിച്ചിരിക്കുമ്പോഴാണ് ദക്ഷിണയിൽ ത്തിയത്. സാരംഗ് മുഴുവിപ്പികാതെയാണ് നിർത്തിയത്. മാഷിന്റെയും, ടീച്ചറമ്മയുടെയും interviews വരെ ആ സമയം Serach ചെയ്തു കണ്ടിട്ടുണ്ട്. അവിടെയ്ക്കുള്ള യാത്ര സ്വപ്നമായി കൊണ്ടു നടക്കുന്നു. സാരംഗിന്റെ ഗ്രാമീണ യൂണിവേഴ്സിററി എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്ന പാർത്ഥന യോടെ❤❤❤❤❤❤
@@shilpaunni5907 👍🏼👍🏼👍🏼.വലിയ രീതിയിൽ ആധുനിക സംവിധനങ്ങൾ അവിടില്ല. കണ്ടാൽ അറിയാം അത്. അവിടെ ഉൾകൊള്ളാത്ത പ്രകടനം കാഴ്ച വേച്ചിട് അവർകോ നമുക്കോ യാതൊരു ഗുണവുമില്ല. പകരം ആ സംവിധാനം നിലനിൽക്കാനും കൈ മാറ്റത്തിലൂടെ നിലനിൽക്കാനും ആഗ്രഹിക്കം
ജീവിക്കുക ജീവിക്കാൻ അനുവദിക്കുക .
നിങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ ലക്ഷ്യമാണ്
ഞാൻ 1987-88 കാലഘട്ടത്തിൽ നിങ്ങളുടെ കഥ കേട്ടിട്ടുണ്ട് എന്റെ ഓഫീസിൽ നിന്നും സുഹൃത്ത് ക്കൾ, അധ്യാപകർ എല്ലാം നിങ്ങളുടെ അടുത്തേക് വന്നിരുന്നു ഞാൻ അന്നും ആ കഥ ആകാംഷ യോടെ കേട്ടിരുന്നു നിങ്ങളുടെ പേരുകൾ മറന്നില്ല, ഇടക്ക് ഓർമ വെരും ഇപ്പോൾ ചാനൽ കണ്ടു ഒരു പ്രാവശ്യം അപ്പോഴേ എന്തോ ഒരു ഓർമ, ഒരു സന്തോഷം വല്ലാത്ത ഒരു... എന്താ പറയുക ഞാൻ വീട്ടിൽ എല്ലാവരും മായി പറഞ്ഞു എനിക്ക് ഇവരെ അറിയാം, ദക്ഷിണ ചാനൽ അല്ലെ ഇവരുടെ പേർ ഗോപാലകൃഷ്ണൻ മാഷും, വിജയലക്ഷ്‌മി ടീച്ചർ എന്നു മാണെന്നു മകൻ ന് അതിശയം പിന്നെ എന്നും എല്ലാവരും ചാനൽ കാണും 🥰🙏
എന്നെങ്കിലും ഒരിക്കൽ വരും... ടീച്ചറോടും മാഷോടും വിളിച്ച് ചോദിച്ച് അനുവദിച്ചു തരുന്ന ഒരു സമയത്ത്..... അത് വരെ ഇങ്ങനെ കണ്ടും കേട്ടും നിങ്ങളിൽ നിന്ന് എടുത്തത് ജീവിതത്തിൽ കൂടെ ചേർത്തും പോകട്ടെ....ആശംസകൾ ❤
എന്തായാലും കുറെ മര്യാദ ഇല്ലാത്ത മനുഷ്യർ കുറെ കെട്ടിടങ്ങളും കെട്ടി.... മരങ്ങളും വെട്ടി നശിപ്പിച്ചു.... മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞും പ്രകൃതിയെ നശിപ്പിച്ചും ഒരു പരുവമാക്കി... പിന്നെ വെള്ളപ്പൊക്കമായി മണ്ണിടിച്ചിലായി ചൂടു കൂടുതലായി... ദക്ഷിണയിലെ മുത്തശ്ശനും മുത്തശ്ശിയും വർഷങ്ങളായി കഷ്ടപ്പെട്ട് പ്രകൃതിയെ സംരക്ഷിച്ചും... മറ്റു ജോലികളും ചെയ്തു അവർ ജീവിക്കുന്നു.... അവരെങ്കിലും അവിടെ സമാധാനമായി കഴിയട്ടെ.... ചില മനുഷ്യർ ഇനി അവിടെയും പോയി പ്രകൃതിയെ നശിപ്പിച്ചേ അടങ്ങു....പല ജോലികൾ പല കാര്യങ്ങൾ അതിനിടയിൽ അവരെ ശല്യം ചെയ്യാതിരിക്കുക.... എല്ലാവർക്കും കാണണമെന്ന് ആഗ്രഹം കാണും.... പക്ഷേ മുത്തശ്ശി പറഞ്ഞതുപോലെ മുൻകൂട്ടി അറിയിച്ച്.... സാരംഗിലെയും ഒഴിവു നോക്കി.. അവിടുത്തെ അനുവാദത്തോടുകൂടി മാത്രം ചെല്ലുക അതാണ് മര്യാദ. ദക്ഷിണയെ സ്നേഹിക്കുന്നവർ വീഡിയോ കണ്ടും കേട്ടും ആസ്വദിക്കുക... സപ്പോർട്ട് ചെയ്യുക.....
❤
എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ ആ മനോഹരമായ സ്ഥലത്ത് ആരെയും കയറ്റി നശിപ്പിക്കാണ്ടാ എന്നാണ് ❤ ആ മനോഹരമായ സ്ഥലവും ജീവിതവും അതുപോലെ നിലനില്‍ക്കട്ടേ❤
❤❤❤❤❤👍
നന്ദി. ദക്ഷിണ.ഇങ്ങനെ ഒരുടം. ഒരു മനോഹര ജീവിതം ഉണ്ടെന്ന്. സത്യമായും ഇതു കാണുന്നതുവരെയും അവിടെ എത്തണമെന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷെ അമ്മയുടെ വാക്കുകൾ.. മനസിലാകുന്നു. പാവം അവർക്ക് നമ്മൾ ഒരിയ്ക്കലും ബുദ്ധിമുട്ടുണ്ടാക്കരുത്..... നമ്മൾക്ക് കാണാൻ ദക്ഷിണയുടെ കണ്ണിലുടെ....... ആ ആഗ്രഹം എങ്കിലും. സാധിയ്ക്കുമെന്ന് കരുതുന്നു.... നന്ദി.......... ഇതുപോലൊരിടാം...... നമ്മൾക്കിടയിൽ ഉണ്ടെന്നു കാട്ടിയതിന്നു
ഈ നല്ല മനുഷ്യരുടെ സ്വസ്ഥതക്കും സമാധാനത്തിനും കോട്ടം തട്ടാതിരിക്കാൻ ഒരു വ്ലോഗര്മാരും വലിഞ്ഞു കയറി പോകാതിരിക്കുക . കിട്ടാവുന്ന ഏറ്റവും നല്ല വീഡിയോ ഇവർ തന്നെ നമുക്ക് തരുന്നുണ്ട്
പ്രിയപെട്ടവരെ ഒരു കാര്യം മനസിലാക്കു, ഒരുപാട് നാളത്തെ പരിശ്രമത്തിന്റെ ഭാഗമായി അവർ അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.
ഇത്തരം സന്ദർശനം കാരണം അവരെ അത് പ്രതികൂലമായേ ബാധിക്കുകയൊള്ളു.
ഇന്നെന്തോ ടീച്ചറുടെ വീഡിയോ കണ്ടു സങ്കടമായി 😢ഓരോ വീഡിയോയും ഓടിവന്നു നോക്കും. അൽപസമയം കണ്ണിനെയും മനസ്സിനെയും ടീച്ചറിന്റ ചാരെ മേയാൻ വിട്ട് ആശ്വാസം കണ്ടെത്തും സാരംഗിൽ വരണമെന്നും കാണണമെന്നും അതിയായ ആഗ്രഹം പക്ഷേ നിങ്ങളുടെ പരിമിതിയെ മാനിക്കുന്നു ഇങ്ങു ദൂരെ മലപ്പുറത്തുനിന്നും സ്നേഹത്തോടെ ഒരു സബ്സ്ക്രൈബർ❤
എനിക്ക് വളരെ ഇഷ്ടം ഇവരുടെ വീഡിയോസ് ആ പ്രകൃതി സൗ ന്ദര്യം എന്നും നിലനില്കട്ട ഒരു പഴയ ലോകം അവരുടെ വീഡിയോ ലുടെ കാണാൻ സാധിക്കുന്നു നന്ദി ടീച്ചർ ഞങ്ങൾക്കതുമതി ❤
ഞാൻ വന്നിരുന്നു ആ ബോർഡ് കണ്ടു തിരിച്ചു വന്നു... ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ ഇടത്തിൽ കയറി ചെല്ലുന്നത് നല്ല കാര്യം അല്ല എന്ന് ബോധ്യം ഉള്ളത് കൊണ്ട് 😔😔😔
അത് നന്നായി
ഇത്രയും ബുദ്ധിയില്ലാതെ ബുദ്ധിമുട്ടിക്കുന്നവരോ? കഷ്ടം എത്ര ബുദ്ധിമുട്ട് അനുഭവിച്ച് ഗതി കെട്ടത് കൊണ്ടായിരിക്കും മുത്തശി ഇങ്ങനെ വന്ന് പറഞ്ഞത്.... വെള്ളപൊക്കമോ മറ്റ് പ്രശ്നങ്ങളോ ഒന്നും ഇല്ലല്ലോ അവിടെ മുത്തശിയേ ? നിങ്ങളുടെ എല്ലാ സ്വപനങ്ങളും എത്രയും വേഗം സർവ്വേശ്വരൻ പൂർത്തീകരിച്ച് തരട്ടെ വഴികൾ, ആളുകൾ, സഹായങ്ങൾ എല്ലാ ഒരുക്കി തരട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.... 👍👍❤️❤️❤️❤️മുടക്കം കൂടാതെ കാണുന്ന ഒരു ചാനൽ ആണ് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്ന ഞങ്ങൾക്ക് പച്ചപ്പ് കാണാൻ പറ്റാറില്ല.... ഗോഡ് ബ്ലസ് യൂ
ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ല
വളരെ രസകമായിരിക്കുന്നു ടീച്ചറുടെ ഈ അവസ്ഥ . വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല എന്ന് നമ്മൾ തെളിയിച്ചു കൊടുത്തു. ടീച്ചറുടെ മോഡൽ നമുക്ക് പരീക്ഷിക്കാൻ അവശ്യം ആണ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ😮.
മനസ്സുകൊണ്ട് എത്ര തവണ വന്നുപോയി!❤️
❤
ഞനും എന്റെ അമ്മയും. മുത്തശ്ശി യുടെ ഒരു വലിയ ഫാൻ ആണ്... ഓരോ വീഡിയോ വരുമ്പോളും ഞങൾ ഉടെനെ തന്നെ കാണാറുണ്ട്... ആയുരാരോഗ്യങ്ങൾ നേരുന്നു മുത്തശ്ശനും മുത്തശ്ശിക്കും.. 🥰സ്നേഹത്തോടെ കൊയിലാണ്ടി യിൽ നിന്നും രണ്ടു ആരാധകർ 😊❤❤
ലക്ഷ്യം ഫലപ്രാപ്തി കാണട്ടെ എന്നാശംസിക്കുന്നു ആശിക്കുന്നു ❤
വയനാട്ടിലെ ദുരന്തം കണ്ടപ്പോൾ മനസ്സിൽ വന്നത് രണ്ടു പേരാണ്. ഒന്ന് ഗാഡ്ഗിൽ മറ്റൊന്ന് ദക്ഷിണ. നിങളുടെ eco-friendly ആയിട്ടുള്ള വീടും പരിസരവും കണ്ടപ്പോൾ ethanu ശരി എന്ന് മനസ്സിലായി. നിങളുടെ ഗ്രാമീണ യൂണിവേഴ്സിറ്റി എന്ന ആഗ്രഹം സഫലം akatte എന്ന് പ്രാർത്ഥിക്കുന്നു.മണ്ണിനോടും പ്രകൃതിയോടും enangi ജീവിക്കാൻ എല്ലാവർക്കും kazhiyete. ഇനിയൊരു ദുരന്തം undavathirikkatte.
അടുത്ത തവണ നാട്ടിൽ എത്തുമ്പോൾ തീർച്ചയായും സന്ദർശിക്കണം എന്ന് കരുതിയ ചുരുക്കം ചില ഇടങ്ങളിൽ രണ്ട് ആയിരുന്നു സാരംഗും തിരുവനന്തപുരം കനകക്കുന്നിലെ M R ഹരി സാറിന്റെ വനവത്കരണവും. അത് പക്ഷെ സെൽഫി എടുക്കാൻ ഉദ്ദേശിച്ച് ആയിരുന്നില്ല. ജീവിതത്തിൽ അനുവർത്തിക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ, എന്നാൽ അതിന് കഴിയുമോ എന്ന് അറിയാത്ത കാര്യങ്ങൾ ആണ് നിങ്ങൾ രണ്ട് പേരും പ്രാവർത്തികം ആക്കി കാണിച്ചു തന്നത്. അത് നേരിൽ കാണുമ്പോൾ ഒരു പ്രചോദനം ആകും എന്ന് തോന്നിയിരുന്നു. ജീവിക്കുക, നിലനിൽക്കുന്ന എന്നതിൽ ഉപരി ജീവിച്ചിരിക്കുന്നിടത്തോളം കാലം ജീവിക്കാനും നിലനിൽക്കാനും അനുവദിക്കണം, അതിനുള്ള സാഹചര്യം കഴിയും വിധം ഒരുക്കണം. എന്റെ വഴിയേപറ്റി ഉള്ള കാഴ്ചപാട് ഇതാണ്. പോകാൻ ആഗ്രഹിക്കുന്ന വഴിയേ മുൻപേ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ട് എന്ന് അറിയുമ്പോൾ കിട്ടുന്ന ധൈര്യം ചില്ലറ അല്ലല്ലോ. ഇനി അഥവാ എനിക്ക് പറ്റിയില്ലെങ്കിൽ എന്റെ മക്കൾക്ക് എങ്കിലും ആ ധൈര്യം കിട്ടട്ടെ എന്ന ചിന്ത. പിന്നെ കുറെ സംശയങ്ങൾ, ആശങ്കകൾ. ഇതെല്ലാം ആയിരുന്നു മനസ്സിൽ കണ്ട ആ സന്ദർശനത്തിന് പിന്നിൽ. എന്നാൽ സാരംഗ് ന്റെ ഉദ്ധ്യമം ഞാൻ കണ്ട വീഡിയോകളിൽ ഒതുങ്ങുന്നതല്ല എന്ന് ഇന്നാണ് തിരിച്ചറിയുന്നത്. ആ യാത്രയിൽ ഒരു കരട് ആയിപോലും തടസ്സം സൃഷ്ടിച്ചാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചന ആകും. അതിനാൽ ഒരു ചെറിയ വിഷമത്തോടെ ആണെങ്കിലും സാരംഗ് സന്ദർശനം എന്ന എന്റെ ആ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്.
പ്രപഞ്ച ശക്തിയുടെ അനുഗ്രഹം നിങ്ങൾക്ക് എന്നും തുണയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, കൂടുതൽ സ്നേഹത്തോടെ......
ഹരി. ചെട്ടികുളങ്ങര
ഞാനും വരും ഒരിക്കൽ. അമ്മയെ മാത്രം കൂട്ടി. എനിക്ക് നിങ്ങളെ അറിയാവുന്ന പോലെ നിങ്ങളെ അറിയാൻ അത്രമേൽ ആഗ്രഹം കാണിച്ചത് അമ്മയാണ്. ഇന്ന് നാളെ ഈ മാസം ഈ വർഷം എന്നൊന്നും ഇപ്പൊ പറയാൻ കഴിയില്ല. അതിനുള്ള സാഹചര്യം ഇപ്പൊ എനിക്ക് ഇല്ല.പക്ഷേ വരും, വരാൻ അത്രക്ക് ആശയുണ്ട്, നിങ്ങളെ കുറച്ചൂടെ അറിയാനും. വരുമ്പോ തീർച്ചയായും വിളിച്ച് ചോദിച്ചിട്ടെ വരൂ. അതാണ് അതിൻ്റെ ശെരി.
ദയവായി ആരും ആ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതേ. നമുക്ക് ഇത്രയും അറിവുകൾ വരും തലമുറക്കായി ഒരു മുത്തശ്ശി കഥ പറഞ്ഞുതരുമ്പോലെ പറയുമ്പോൾ അവരെ ശല്യം ചെയ്യാൻ സ്നേഹം നടിച്ചു കയറി ചെല്ലണ്ട അവർ വിളിക്കുമ്പോൾ മാത്രം പോകുക. അതല്ലേ ശരി. അമ്മയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ പൂവണിയട്ടെ 🙏🏽
അവിടെ ഇന്നത്തെ സംഭവം കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ എല്ലാവരും നന്നായി പ്രാർത്ഥിക്കുക 🙏🏽🥰
മലയാളികളുടെ ഒരു വൃത്തികെട്ട സ്വഭാവം എത്ര തവണ പറഞ്ഞാലും കേൾക്കില്ല സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ത് 😜ദക്ഷിണയുടെ ഒരു ഫോളോവർ ആണ് ഞാൻ. അവരുട എല്ലാ വ്ലോഗും കാണാറുണ്ട് സത്യംപറയാമല്ലോ ടീച്ചറിന്റെ വിവരണം കേട്ടാൽ അവിടെ വന്ന ഫീൽ ആണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️ ആ പാവം മനുഷ്യരെ എന്തിനാ ശല്യപ്പെടുത്താൻ പോകുന്നേ
എത്രയും വേഗം ലക്ഷ്യത്തിലേക്കിച്ചേരൻ സാരഗിനും പ്രവർത്തകർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤... ആശിക്കുന്നു ❤
ജീവിക്കുക ജീവിക്കാൻ അനുവദിക്കുക.. നിലനിൽക്കുക നില നിൽക്കാൻ അനുവദിക്കുക അതിൽ ഉണ്ട് അവരെ അതിനു അനുവദിക്കുന്നില്ല എന്ന്. എന്നാലും മനസ്സിലാക്കാത്തവർ നമ്മൾ..
മുത്തശ്ശി...മുത്തശ്ശനും സമാധാനം ആയി..അവിടെ അങ്ങനെ സന്തോഷത്തോടെ ആയിജീവിക്കുക..❤❤❤❤
എല്ലാം നടക്കും എല്ലാവരും എല്ലാം മനസ്സിലാക്കും ടീച്ചർക്ക് ഒപ്പം ഞങ്ങളുമുണ്ടാകും❤❤❤❤
അവസാനം കാണിച്ച പൂച്ചയും കോഴിയും ഒരു representation പോലെ തോന്നി. സ്വസ്ഥമായി നടക്കുന്ന ഒന്നിനെ, പ്രേതെകിച്ചു ഒരു ലക്ഷ്യവുമില്ലാതെ(വിശപ്പ് മാറ്റാനുമല്ല സ്വയരക്ഷക്കുമല്ല ) ,മറ്റൊന്ന് ഓടിച്ചിട്ടു ഉപദ്രവിക്കുന്നു .
ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അവിടെ ഒരു തവണ എങ്കിലും വരണം എന്നുള്ളത്
സാരംഗ് കാണാനുള്ള ആഗ്രഹം ഉണ്ട് 👍👍👍👍❤❤ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ മനസ്സിലാക്കുന്നു 👍👍👍😍😍
ടീച്ചർക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 🙏🏻🙏🏻🙏🏻🙏🏻
ഞാൻ സ്ഥിരം കാണാറുണ്ട്, എന്തായാലും ഞാൻ ഒരിക്കലും വരില്ല, നിങ്ങൾക്ക് നല്ലത് വരട്ടെ 👍❤️🙏🙏🙏
ഞാനും സ്ഥിരമായി കാണാറുണ്ട് പക്ഷെ ഒരിക്കലും വന്നു ശല്യം മാവില്ല
വീഡിയോകളിലെ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. സന്തോഷം.❤
Teacher സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. എല്ലാവരും safe ayi ഇരിക്കുക മഴയത്ത്😊
മനുഷ്യന് സഹജമായ അസൂയയും അത്യാർത്തിയും മറ്റുള്ളവരെ ശല്യപ്പെടുത്തി ജീവിക്കുന്ന ജീവിതവും ഒരിക്കലും മാറില്ല അതു മനസ്സിലാക്കുന്ന പ്രകൃതി അതിനു നല്ല ശിക്ഷ നൽകുന്ന കാലം ആണ്
സാരംഗിലേക്ക് വരും. കാണാനുള്ള ആകാംക്ഷയല്ല. ആ ജീവിതം അറിയാൻ. ആകുമെങ്കിൽ ആ വഴി പിന്തുടരാൻ. അതിന് കെൽപുണ്ടെന്ന് സ്വയം ബോധ്യമുണ്ടാവുന്ന കാലത്ത് വരും.. സാരംഗിൻറെ വഴിയിലേക്ക്, സാരംഗിലേക്കുള്ള വഴിയിലൂടെ.🙂
ഞാൻ ഇവിടെ വരണമെന്ന് ആഗ്രഹിച്ചിട്ടില്ല വിഡിയോ കാണാൻ ഇഷ്ടമാണ്
ഇങ്ങനെ ഉള്ള അവസ്ഥ മനസ്സിലാക്കുന്നതാണ് മനുഷ്യത്വം മുത്തശ്ശിയുടെ അഭ്യർത്ഥന മാനിക്കൂ 😊ലക്ഷ്യ പ്രാപ്തി വരിച്ചു കഴിഞ്ഞാൽ ഏവർക്കും എത്തിച്ചേരമല്ലോ അതുവരെ കാത്തിരിക്കുക തന്നെ 🙏🏻
ടീച്ചർ പറഞ്ഞതിൽ വസ്തുത ഉണ്ട്, സാരംഗ് ഒരു ടൂറിസ്റ്റ് സ്പോട്ട് അല്ല. ഇതിൽ കൂടുതൽ മര്യാദയിൽ അങ്ങോട്ടേക്ക് ഓടി വരേണ്ടതില്ല എന്ന് എങ്ങനെയാണു ബോധ്യപ്പെടുത്തുക. വീഡിയോകൾ കണ്ട് പ്രോത്സാഹിപ്പിക്കുക ആണ് ഉത്തമം 🥰
എൻ്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇതുപോലെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയ ഒരു സ്ഥലം, ഒപ്പം ജൈവ കൃഷിയും
Ivare enthina ingane budhimuttickunne e karkkidaka maasam ayittu avanavante karyam nokki irickande avare budhimuttickalle arum dayavu cheythu🙏 teachereyum mashineyum kuttikaleyum peruthu ishttam❤❤❤❤
അഭിനന്ദനങ്ങൾ ടീച്ചർ 🙏
ജൂലൈ 22 തൊട്ട് 26 വരെ പാലക്കാട് ട്രെയിനിംഗ് ഉണ്ടായിരുന്നു.എന്ത് മഴയായിരുന്നു അവിടെ എല്ലാരും സുഖമായിരിക്കട്ടെ ❤ അരുതെന്നുപറയുന്നത് ആദ്യം ചെയ്യുന്നവരല്ലൊ നാം മനുഷ്യർ ദൈവത്തിന്റെ ഏറ്റവും വലിയ വികൃതി.
ഇങ്ങനെ എങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻♥️
🥰🥰🥰
വയനാട് ദുരന്തം കേട്ടപ്പോൾ ആദ്യം ഓർത്തത് ടീച്ചേരെയും കുടുംബത്തെയും ആണ്. ആർക്കും ആപത്ത് ഇല്ലാതെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു
ഇവർ അട്ടപ്പാടി പാലക്കാട് ആണ്
എനിക്ക് കേൾക്കാനാണ് ഇഷ്ടം ഒരു സ്വപ്നം കാണും പോലെ.....❤
ചുരുക്കി പറഞ്ഞാൽ മലയാളികൾ അവരുടെ തനി സ്വഭാവം കാട്ടി. കഷ്ടം. അവർക്ക് അവരുടെ പ്രൈവസി ഇല്ലേ. എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് 😢
Hope you all are safe Mam and Sir . Take care. With lots of prayers
ചുരുക്കം ശല്യം ചെയ്യരുതെന്ന് അർഥം
ഇടയ്ക്കൊരോ ചിന്തകൾ വരും.. സാരംഗ് എന്ന ആ ആലയം കണ്ടപ്പോൾ സത്യത്തിൽ പ്രകൃതിയോട് ഇണങ്ങി തന്നെ ജീവിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിപോകുന്നു. ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ സ്വയമേ വീടായി കല്പിക്കുന്ന എനിക്ക് സാരംഗ് പോലെ ഒരു ഇടം എന്നും ഒരു അത്ഭുതം ആണ്. എന്റെ അമ്മ വീട് പാരമ്പര്യത്തെ വിളിച്ചോതുന്ന നാലുകെട്ടും കെട്ടിനകത്തെ നടുമിറ്റവും ഒക്കെ ആണ്. അതിൽ കളിച്ചു വളർന്നവളാണെങ്കിലും ഇപ്പോളത്തെ സാഹചര്യങ്ങളിൽ ഒതുങ്ങി പോയവൾ എന്ന് ഇപ്പൊ എന്നെ വിളിക്കാം... കാലത്തിനൊത്ത ഒരു കോലം കെട്ടൽ എന്നൊക്കെ ആണ് എനിക്ക് എന്നെ കുറിച്ചു തോന്നാറു.
എല്ലാത്തിനും ഒരു മടിയാണ്. ഒരു വിറങ്ങലിച്ച പോലെ ആണ് തോന്നാറ്.
എനിക്കും ഒരു മാറ്റം അനിവാര്യം....
🥰🥰🥰
എല്ലാവരും ടീച്ചറിന്റെ വാക്കുകൾ അനുസരിച്ചു പ്രവർത്തിക്കുക. കാര്യങ്ങൾ ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് 👍
ടീച്ചർ എല്ലാവരും safe ആണല്ലോ അല്ലെ. ഉരുൾ പൊട്ടൽ കേട്ടപ്പോൾ നിങ്ങളെ ആണ് എനിക്ക് ഓർമ്മ വന്നത് അത് കൊണ്ടാണ് god bless you and your family
ഞങ്ങൾ സുരക്ഷിതരാണ് ഇതുവരെ. പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിലാണ് ഞങ്ങൾ. ഇവിടെയും മഴയുണ്ട് എങ്കിലും ഇതുവരെ മറ്റുപ്രശ്നങ്ങളില്ല. നിങ്ങൾ ഓരോരുത്തരും തരുന്ന കരുതലും സ്നേഹവും അറിയുമ്പോൾ മനസ്സ് നിറയുന്നു..🙏🏻♥️
My prayers and love to the entire Sarangi family, always.
May God keep you all safe, healthy and happy at all times
With much love to Muthashi Muthashan, Hiranya , Parthan and Chinmayi.❤❤❤❤❤❤
Looking forward to purchase the book. Thank you for introducing it in this video.
Wishing the team Dakshina very best ahead and safe stay at home ❤❤
ആദ്യ ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. (SARANG)
🥰🥰🥰
ശല്യം ആകരുത് എന്ന് നല്ല വൃത്തിയായി പറഞ്ഞു. മറ്റുള്ളോരുടെ പ്രൈവസി മാനിക്കാൻ അറിയാത്ത കൂട്ടങ്ങൾ ആണ് കൂടുതലും, ദയവ് ചെയ്തു ബുദ്ധിമുട്ടിക്കരുത് ഇവരെ
സ്വസ്ഥത ആണ് എല്ലാവർക്കും വലുത്... ❤
ആഗ്രങ്ങൾ കൊണ്ട് വരുന്നതാവും ഓരോരുത്തരും, വരുന്നവർ ഒന്നോ രണ്ടോ ഉണ്ടാവുകയുള്ളൂ, പല തുള്ളി പെരുവള്ളം പോലെ അത് കൂടും..... നിങ്ങൾക്ക് പ്രയാസം തന്നെയാവും..
.... സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം കൂടുമ്പോൾ ഇങ്ങനെ പലതും ഉണ്ടാവും, കുറച്ചൊക്കെ നമ്മളും ക്ഷമിച്ചേക്കുക, പ്രേക്ഷകർ ഉണ്ടായപ്പോൾ വരുമാനം കൂടിയല്ലോ, അപ്പൊ ആ പ്രേക്ഷകർ നിങ്ങളുടെ രാജാക്കന്മാർ..... ആ റോഡ് ഒന്ന് കോൺക്രീറ്റ് ചെയ്യാൻ പറഞ്ഞു കൂടായിരുന്നോ ഉത്തരവാദിതപ്പെട്ടവരോട്...
Doordarsanil oru interview und ivrude. Avr ath manapoorvm chyyathadan. Nmml kandarinjth mathram alla dakshina.
സാരംഗിനെ കുറിച്ച് കൂടുതൽ അറിഞ്ഞു എന്നെങ്കിലും ഒരു നാൾ നിങ്ങളുടെ അനുവാദത്തോടെ അവിടെ എത്താൻ കഴിയും എന്ന പ്രതീക്ഷയിൽ ഞാനും 🥰💕💕💕
Njanum ❤
പറഞ്ഞാലും മനസിലാവില്ലേ pls അവരെ ജീവിക്കാൻ വിടു
കടക്ക് പുറത്ത് എന്നത്തിന്റെ സഭ്യമായ മലയാള പരിവർത്തനം 😊
Alla. Avarude sahacharyam Ann avar paranjath
@@jjkj8421 അതന്നെ അവരുടെ സൗകര്യയതയിൽ കയറി വരുന്നത് ചിലപ്പോൾ അരോചകമായി തോന്നാരുണ്ടെന്ന്