സൂപ്പർ ഇന്ന് എന്റെ വീട്ടിൽ റബ്ബർ കുട്ടയിൽ നിറയെ തേനീച്ച അതിനെ ഇതു പോലോത്ത ഒരു കൂട്ടിലോട്ട് കയറ്റാൻ ശ്രമിച്ചു അവർ കയറി ബട്ട് അതിനു ഇടയിൽ കുട്ടയിൽ അവർ ഉണ്ടാക്കിയ അട പൊട്ടിച്ചു ഉണ്ടാക്കിയ കൂട്ടിലേക്കു തള്ളിയിട്ടു അപ്പോൾ കുറച്ചു തേനീച്ച കൾ പറന്നു പോയി പുതിയ കൂട്ടിൽ തേൻ വെച്ചത് കുടിക്കാൻ കുറച്ചു തേനീച്ച വരുന്നുണ്ട് എല്ലാം തിരിച്ചു വരുമോ 6 ഫ്രെയിം കൂടിന് ഉള്ളിൽ ഉണ്ട്
ചില തേനീച്ച കൂടുകൾ പരിശോധിക്കുന്ബോൾ ഈച്ചകൾ കൂടുതലായി നിലത്ത് വീഴുകയും അവയ്ക് പിന്നിട് പറക്കാൻ പറ്റാതെ വരികയും ചെയ്യുന്നു ഇതെന്ത് രോഗമാണ്. ഇതിന് എന്തെന്കിലും പ്രതിവിധി ഉണ്ടോ.
നല്ല അറിവ് പകർന്നു നൽകിയ താങ്കൾ ക്ക് ഒരു പാട് നന്മകൾ നേരുന്നു
നല്ല അറിവുകൾ ഞാൻ പുതിയ തുടക്കാരിയാണ് ഇനിയും ഇതുപോലെ അറിവുകൾ പ്രതീക്ഷിക്കുന്നു ❤
ഇത് പോലെ ഉള്ള വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്നി
നന്നായി അവതരിപ്പിച്ചു ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു
സൂപ്പർ ഇന്ന് എന്റെ വീട്ടിൽ റബ്ബർ കുട്ടയിൽ നിറയെ തേനീച്ച അതിനെ ഇതു പോലോത്ത ഒരു കൂട്ടിലോട്ട് കയറ്റാൻ ശ്രമിച്ചു അവർ കയറി ബട്ട് അതിനു ഇടയിൽ കുട്ടയിൽ അവർ ഉണ്ടാക്കിയ അട പൊട്ടിച്ചു ഉണ്ടാക്കിയ കൂട്ടിലേക്കു തള്ളിയിട്ടു അപ്പോൾ കുറച്ചു തേനീച്ച കൾ പറന്നു പോയി പുതിയ കൂട്ടിൽ തേൻ വെച്ചത് കുടിക്കാൻ കുറച്ചു തേനീച്ച വരുന്നുണ്ട് എല്ലാം തിരിച്ചു വരുമോ 6 ഫ്രെയിം കൂടിന് ഉള്ളിൽ ഉണ്ട്
good and timely informations.
നല്ല അറിവുകൾ കുറെ കിട്ടി ചിരിട്ടക്ക് പകരം പ്ലാസ്റ്റിക് ബോട്ടിൽ അല്ലെ 🤔
Shel. nokunna. stand. tharumo
സൂപ്പർ അടക്കം കോളനിവില എത്ര
ചില തേനീച്ച കൂടുകൾ പരിശോധിക്കുന്ബോൾ ഈച്ചകൾ കൂടുതലായി നിലത്ത് വീഴുകയും അവയ്ക് പിന്നിട് പറക്കാൻ പറ്റാതെ വരികയും ചെയ്യുന്നു ഇതെന്ത് രോഗമാണ്. ഇതിന് എന്തെന്കിലും പ്രതിവിധി ഉണ്ടോ.
തേനീച്ച കൂടുകൾ വെച്ചതിന്റെ അടുത്തെവിടെയെങ്കിലും കൃഷിയിടങ്ങളിൽ കീടനാശിനി പയോഗിച്ചിട്ടുണ്ടോ..? സൃദ്ധിക്കൂ
കുഞ്ഞ് ഈച്ചകൾ ആയിരിക്കും
ഞാൻ ആദ്യമായി ചെയ്യുന്ന ത് ഒരറ്റ തേനീച്ച എന്നെ കുത്തിയില്ല എന്റെ കയ്യിൽ തേൻ പുരട്ടിയിരുന്നു
Stand evideninu kittum
Contact number in video
ആൺ ഈച്ചയെ കാണാതെ divide ചെയ്യാൻ പറ്റില്ലല്ലോ
കൂട്ടിൽ ഈച്ച നിറഞ്ഞാൽ ആണീച്ച ഇല്ലങ്കിലും കൂട് പിരിക്കാം
തേനീച്ചയുടെ മേലുള്ള ഒരു തരം പ്രാണികൾ ഇവരെ വല്ലാദെ ശല്ല്യം ചെയ്യുന്നു. ഇവയെ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ? Plz...
ഒരല്ലി വെളുത്തുള്ളി ചതച്ച് കുട്ടി ൽ വെക്കുക രണ്ടോ മുന്നോ ദിവസം തുടരുക ഇങ്ങിനെ
സർ
. ഹണി ചേമ്പറിൽ ഫ്രെയിം വയ്ക്കണ്ടോ വെട്ടിമാറ്റിയ അടകൾ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ ? ഞാൻ വിളിക്കാം