നന്ദി സുഹൃത്തേ നല്ല വിശദികരണമ് എന്റെ കൂട്ടിലെ സെറ്റ് പിരിക്കൽ കഴിഞ്ഞു. അതിനു മുമ്പ് കണ്ടെങ്കിൽ നല്ലതായിരുന്നു. Blind ഡിവിഷൻ ആണ് മിക്കതും റാണി സെല്ലും റാണിയെ യും പലതിലും കിട്ടില്ല
ഖേദിക്കുന്നു... വ്യക്തിപരമായ തിരക്കുകൾ കൊണ്ടാണ് ... പലപ്പോഴും comment നോക്കാൻ പറ്റാത്തത്. കാണുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുക്കാൻ ശ്രെദ്ധിക്കാറുണ്ട്. Whatsapp ലും contact ചെയ്യാവുന്നതാണ്. 8547955697 8547540764
Enik ഒരു കൂട് കിട്ടി വീടിന്റെ മുകളിൽ athinda അടുത്ത് ഞാൻ പ്ലാസ്റ്റിക് കുപ്പി പൊതിഞ്ഞു വച്ചിട്ട് ondu വേറെ ഒരു video കണ്ടിട്ട് ആണ് അങ്ങനെ ചെയ്തെ ഇത് തന്നെ set പിരിഞ്ഞു പോകുമ്പോൾ അങ്ങോട് കയറട്ടെ എന്നു വിചാരിച്ചു atha success ആകുമോ ?
രണ്ടു ലെയർ ആക്കി കൂട് ഉണ്ടാക്കിയാൽ മുട്ടയും റാണിയും നശിപ്പിച്ചു കളയാതെ മുകളിലത്തെ ലെയറിൽ നിന്ന് തേൻ എടുക്കാൻ സാധിക്കുമോ? കെണി വെച്ച് ഉണ്ടാക്കുന്ന കൂട് എത്ര ദിവസം കഴിഞ്ഞു സെറ്റ് പിരിക്കാം? What's app no plz..
എത്ര വലിയ കൂടായാലും.. ഒരു ചെറുവിരൽ വലുപ്പം ഉള്ള കവാടദ്വാരം മാത്രം മതി അവർക്ക്... സുഖമായി ജീവിച്ചു കൊള്ളും.. തേനിന്റെയും പൂമ്പൊടിയുടെയും സുരക്ഷിതത്വത്തിനു ദൈവം ആയി ഒരുക്കിയ സംവിധാനം തന്നെ ആണ്.
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
വളരേ നല്ല വീഡിയോ.
വിശദമായ അവതരണം.
ഒരായിരം നന്ദി
Good video
Thanks a lot
ഒരായിരം നന്ദി
നല്ലപോലെ മനസ്സിലാക്കിത്തന്നു നന്ദി
വളരെ നല്ല രീതിയിൽ ചെയ്തു എല്ലാവിധ പിന്തുണയും അറിയിക്കുന്നു . പശ കൊടുത്തത് പലരും പറയാത്ത കാര്യങ്ങൾ
Thank you.. So much... For ur support..... 😍😇❤
എന്നെ അറിയാമോ
@@green8233 As a viewer.... 😊
Cherutheenicha വളർത്തൽ എന്ന ഗ്രൂപ്പിൽ നമ്മൾ സംസാരിച്ചു
@@green8233 Okei...
Whtsp plz
നന്ദി സുഹൃത്തേ നല്ല വിശദികരണമ് എന്റെ കൂട്ടിലെ സെറ്റ് പിരിക്കൽ കഴിഞ്ഞു. അതിനു മുമ്പ് കണ്ടെങ്കിൽ നല്ലതായിരുന്നു. Blind ഡിവിഷൻ ആണ് മിക്കതും റാണി സെല്ലും റാണിയെ യും പലതിലും കിട്ടില്ല
ഹലോ
ഞാൻ കണ്ടത്തിൽ ഏറ്റവും നല്ല വീഡിയോ ഒട്ടേറെ നന്ദി
ഇത്രയും മറ്റൊരു വീഡിയോ ഇല്ലന്നു തോന്നുന്നു നന്ദി..................
Please give English transcriptions of your Malayalam speech to the viewers of other language so that everyone understand what you are telling.
കൊള്ളാം, കണ്ട വീഡിയോകളിൽ ഏറ്റവും സൂപ്പർ. Keep it up.
Thnqq❤
Super presentation...
Super explanation bro
Super 😊
Supperb💪👍👍👌👌
Very nice video. Good effort. Appreciate.
Very good
Perfect...Thanks buddy...will do right away..😇
Thnkqq❤
Good
Thqs... 😊
Pwoli vedio...tnxxxx
Super video bro thanks for good tips
Super 👍
Camera always steady veenam. Oodikkali kalichaal emage kannu chimmunnapoole..onnum vyakthamalla. Zoom kuttalum kurakkalum oodalum chaadalum..camera mante pedalikku onnukodu.
Hai ennte veetill oru koodu cherutheen eecha und ... Enniku ithu polle chatti vechu set cheyannannu .... Ithill thezhkann ulla wax evidennu kittum ?
Superb guys👌👌👌
Thnqqq😊
🐝👍
Video kollaam...informative...but background music adhikamaayippoyille..ithra kolaahalamillathe paranjaal nannu
Thanks... ❤ ini sredhicholam
Very gd
Nammal koodu pirikkumpol pazhaya koottil ninnum puthiya koottilekku raniye maattenteey.appozhalley pazhaya koottil queen cell avaru nirmikkulluu.puthiya koottinekkal avarkku pazhaya koodiney familiar .appo avar ranine kanathappol pettannu queen cell nirmikkilleey.nte oru opinion aanu .vyakthamaya reply tharumennu pratheekshikkunnu
Thanks
മെഴുകിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്. ? അത് എങ്ങനെയാണ് സംസ്ക്കരിച്ചെടുക്കുന്നത് ?
നന്നായിട്ടുണ്ട്
Thnqq❤
👍👍👍👍👍
How to meet guinebee
Apo puthiya kootilek velakari eechakal engana varum. Velakari eechakal parakumo
wow beautiful
വളരെ നല്ല വിവരണം.
Thank you... 😊😇
@@BeeTECHBee cherutheneecha kuchumoo
Bro ഒന്നിൽകൂടുതൽ റാണി മുട്ട പുതിയ കൂട്ടിൽ വെക്കാമോ?
My doubt.... Plz answer...
How tomeet guinebee
👍👍👍
ee video yude continue cheythirunno...? mattivacha raani mutta engane sookshikkum,ethra days sookshikkan pattum,,,
സഹോ സൂപ്പർ
Thanks saho....
Ranimutta ennal enthanu...athu engane thirichariyum...
ആ ടൈൽസിൻ്റെ പഴയ മൂടി പുതിയ കൂടിന് വെച്ചു കൊടുത്താൽ പോരേ? മുട്ട എടുക്കണ്ടല്ലോ?
rani mutta adakkam Avasyathinu muttakal undenn thonniyal angane cheyyavunnathanu.. Poombodiyum thenum kudi vach kodukanam
റാണിമുട്ട കാണുന്നില്ലല്ലോ
good video☺
സൂപ്പർബ് 💪💪
Rani ella Ankil kurapum undo
നല്ലൊരു video.. 💞
😇thnqs
Good നന്നയിറ്റുണ്ട് 💖
Good video 👌👌👌
superb dears
Thankuu anand... 😇👍
Good video Try to avoid background music or make it very low volume
റാണി മുട്ട സൂമിത് കാണിച്ച് തരൂ
Raani mutta enganey thrich ariyaan kazhiya..?
മാർച്ച് ഏപ്രിൽ മാസത്തിൽ സെറ്റ് പിരിക്കാമോ
Rani mutta engeneyanu preserve cheyyunath?
കഴിഞ്ഞ വർഷം കൂട് തുറന്നിട്ടില്ല ഇനി ജനുവരിയിൽ സെറ്റു pirikkamo
Poli
ഞാനിതിൽ കണ്ട പോരായ്മ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുന്നില്ല എന്നതാണ് മറുപടി പറയുന്നത് തന്നെ പുകഴ്ത്തുന്നതിന് മാത്രം
ഖേദിക്കുന്നു... വ്യക്തിപരമായ തിരക്കുകൾ കൊണ്ടാണ് ... പലപ്പോഴും comment നോക്കാൻ പറ്റാത്തത്. കാണുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുക്കാൻ ശ്രെദ്ധിക്കാറുണ്ട്.
Whatsapp ലും contact ചെയ്യാവുന്നതാണ്.
8547955697
8547540764
റാണിമുട്ട ഇല്ലെങ്കിൽ സെറ്റ് പിരിക്കണോ?
👌👌👌
കൊറച്ച് mezuk kittumo vila tharaam
പഴയ മുട്ടയും പുതിയതും എങ്ങനെ തിരിച്ചറിയും
Price for 1 kg??
Trap indaki. 1 year vachu noki. But poombodi matram oloo. Apo athu vachitu kareym indoo
Enik ഒരു കൂട് കിട്ടി വീടിന്റെ മുകളിൽ athinda അടുത്ത് ഞാൻ പ്ലാസ്റ്റിക് കുപ്പി പൊതിഞ്ഞു വച്ചിട്ട് ondu വേറെ ഒരു video കണ്ടിട്ട് ആണ് അങ്ങനെ ചെയ്തെ ഇത് തന്നെ set പിരിഞ്ഞു പോകുമ്പോൾ അങ്ങോട് കയറട്ടെ എന്നു വിചാരിച്ചു atha success ആകുമോ ?
എങ്ങിനെ തിരിച്ചറിയും റാണി മുട്ട ?
എൻ്റെ കാഴ്ചയുടെ കുഴപ്പമാണോ എന്നറിയില്ല, റാണി മുട്ട കാണാൻ സാധിച്ചില്ല.വീഡിയോ നന്നായി എടുക്കാൻ അറിയുന്നവരേക്കൊണ്ട് എടുപ്പിക്കുക
ഒരു കോളനിയിൽ ഒരു റാണി മുട്ട മാത്രമേ കാണത്തുള്ളോ
റാണി മുട്ടയോട് കൂടി ആകൂടിന്റെ അടപ്പ് പുതിയ കൂട്ടിൽ വെച്ചാൽ പോരായിരുന്നോ ?
അങ്ങനെയും ചെയ്യാം
നിങ്ങളുടെ ചെടിച്ചട്ടി എത്ര ലിട്ടറിന്റേത് ആണ്
Next part eppol
Will reach u as soon as possible..
Machanmare polichu....
Thanks abin alias..
Anywhere near irinjalakuda... Please let me know.. Interested in keeping honey bee
Kbthalin
Kood.vilkumo
എപ്പോൾ ആണ് സെറ്റ് പിരിക്കാൻ പറ്റിയ സമയം? Time?
നവംബർ - ഡിസംബർ
രണ്ടു ലെയർ ആക്കി കൂട് ഉണ്ടാക്കിയാൽ മുട്ടയും റാണിയും നശിപ്പിച്ചു കളയാതെ മുകളിലത്തെ ലെയറിൽ നിന്ന് തേൻ എടുക്കാൻ സാധിക്കുമോ? കെണി വെച്ച് ഉണ്ടാക്കുന്ന കൂട് എത്ര ദിവസം കഴിഞ്ഞു സെറ്റ് പിരിക്കാം? What's app no plz..
തേൻ yedukkalum settpirikkalum onniche nadakkumo
Good info. Thanks🙏
Что за насекомые это какие-то микро пчелы что-то понять немогу
തേനീച്ച കുത്താതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
ചെറുതേനീച്ച കുത്തില്ല
Number onnu tharamo Oru doubt choodikkan aanu
ചെടി ചട്ടി പ്ളാസ്റ്റിക്ക് പറ്റുമോ
ഇല്ല. ചൂടടിക്കും.
റാണി മുട്ട എങ്ങനെ മനസിലാക്കാം
Big egg
ബ്രോ..ഒരു കൂട് രണ്ടായി സെറ്റ് പിരിച്ചാൽ വിജയിക്കുമൊ.
YES.
But.
Pirikenda samayam.. Reethi.. Ellam.. Videos vazhi kandu manasilakiya shesham cheyyuka
ആ റാണി മുട്ട ശരിക്ക് കണ്ടില്ല
റാണി മുട്ട നല്ലവണ്ണം ഉളളത് ഞാൻ കാണിച്ചു തരാം 🤣🤣🤣🤣🤣
വേർപിരിക്കുന്നതും, തേൻ എടുക്കുന്നതും ഒരേ സമയത്താണോ...?, ഇപ്പോഴാണ് ഇവക്ക് പറ്റിയ സമയം....
Splitting on growth season(sep-dec)
Harvesting on honey season(mar-apr-may)
തേനെടുക്കുന്നത് മാർച്ച് അവസാനം
റാന്നിമുട്ട എങ്ങനെ തിരിച്ചറിയും ഒരു കുട്ടിൽ എത്ര റാണിയുണ്ടാവും
Muttayidunna oru rani undavam.
Onno onnilathikamo gyni undakam.
Rani muttakk valippa vithyasam undakum
റാണി മുട്ട egana മനസിലാകും
Small honebee.rate
ഇങ്ങനെ അടച്ചാൽ ഇവറ്റകൾക്ക് ശ്വാസം കിട്ടോ
എത്ര വലിയ കൂടായാലും.. ഒരു ചെറുവിരൽ വലുപ്പം ഉള്ള കവാടദ്വാരം മാത്രം മതി അവർക്ക്...
സുഖമായി ജീവിച്ചു കൊള്ളും..
തേനിന്റെയും പൂമ്പൊടിയുടെയും സുരക്ഷിതത്വത്തിനു ദൈവം ആയി ഒരുക്കിയ സംവിധാനം തന്നെ ആണ്.
വളരേ നല്ല വീഡിയോ.
വിശദമായ അവതരണം.
ഒരായിരം നന്ദി
Good video
Thanks a lot
Pwoli vedio...tnxxxx
Nice
Thnkqq❤
👍👍👍
Good video 👌👌👌
റാന്നിമുട്ട എങ്ങനെ തിരിച്ചറിയും ഒരു കുട്ടിൽ എത്ര റാണിയുണ്ടാവും
ഒരു കാട്ടിൽ ഒരു സിംഹം മാത്രം.😀😀
Nice
👍👍👍
👍👍👍