പുതിയ പിരിച്ചു മാറ്റി വെച്ച കൂട്ടിൽ റാണി യുണ്ട്, ഈച്ചകൾ കുറവ് ഇങ്ങനെയുള്ള കൂട്ടിൽ റാണി സെല്ലുകൾ ഉണ്ടാക്കുന്നത് കട്ട് ചൈത് ഈച്ചകളു ടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ തെറ്റുണ്ടോ?
റാണി ഇല്ലാത്ത കൂട്ടിൽ വേലക്കാരി ഈച്ചകൾക്ക് എവിടുന്ന് റാണി ഉണ്ടാക്കാൻ മുട്ട കിട്ടും, ആദ്യമേ തന്നെ പഴയ കൂട്ടിലെ റാണി സെല്ലിനാകത്ത് മുട്ട ഇട്ടു സീൽ ചെയ്തതായിരിക്കുമല്ലോ , പിന്നെ എങ്ങനെ റോയൽ ജെല്ലി കൊടുത്ത് പുതിയ അടയിൽ റാണി സെല്ല് കെട്ടും
നല്ല ക്ളാസ്റ്റ..... പക്ഷേ ഒര സംശയം ഒരു കൂട്ടിലെ ഈച്ചകൾ മറ്റേ കൂട്ടിൽ കേറില്ല എന്ന് കേട്ടിട്ടുണ്ട് അപ്പോൾ ഒരു കൂട്ടിൽ നിന്നു കിട്ടുന്ന അഞ്ചോ എട്ടോ റാണി സെല്ലുകൾ മറ്റേ കൂട്ടുകളിൽ വെയ്ക്കു മ്പോൾ സ്വീകരിക്കുമോ?
സർ ഞാൻ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ആണ് എന്റെ പേര് ജയകൃഷ്ണൻ സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് കഴിഞ്ഞ വർഷം നാവാർഡിന്റെ സ്കീമിൽ പത്തു കൂട് ലഭിച്ചു പരിപാലിച്ചു വരുന്നു ഇതിലൂടെ എന്റെ ഒരു ഡൗട്ട് ചോദിച്ചു കൊള്ളട്ടെ തേനീച്ച കോളനി ഡിവിഷൻ ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് അടകൾ എടുത്ത് പിരിക്കുന്നത് ആണോ ഒന്ന് ഇടവിട്ട് അടകൾ എടുത്തു പിരിക്കുന്നതാണോ നല്ലത് മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു
കുറച്ചു ഈച്ച എങ്ങനെ ആയാലും മദർ കൂട്ടിൽ വരും അത് കൊണ്ട് ദൂരെ കൊണ്ട് പോകുന്ന കൂട്ടിൽ അടപ്പു വെയ്ക്കണം ദൂരെ വയ്ക്കുന്ന കൂടു രണ്ടു ദിവസം കഴിഞ്ഞു തുറന്നു വിട്ടാൽ ഈച്ച പോകില്ല പിന്നെ അതുപോലെ രണ്ടു പ്രാവശ്യം എങ്കിലും പിരിക്കണം അല്ലെങ്കിൽ ഈച്ച പോകും തേൻ കാലത്തു ഈച്ച കൂടിയാലും ഈച്ചയെ മാറ്റണം കൂടുതൽ ഈച്ച ആയാലും ഒരു പ്രേയോജനം ഇല്ല റാണി സെല്ലുകൾ നശിപ്പിച്ചാലും കൂടുതൽ ഈച്ച ആയാലും കൂടു സ്റ്റാക് ആയി നില്കും വർക്ക് നടക്കില്ല പിരിച്ച കൂട്ടിൽ റാണി സെല്ലുകൾ നശിപ്പിച്ചില്ലെങ്കിലും ഈച്ച കുറവായതു കൊണ്ട് പിരിഞ്ഞു പോകില്ല ഒരു റാണി ഒഴിച്ച് ബാക്കി റാണിയെ അവര് കൊല്ലും അതിൽ ടെൻഷൻ വേണ്ട
നല്ല ക്ലാസ് ശരിക്കും മനസ്സിലാകുന്നുണ്ട്...നന്ദിയുണ്ട്
Super അടിപൊളി God bless you
അടിപൊളി ക്ലാസ്. എല്ലാ വീഡിയോയും കണ്ടു.നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്
Excellent class with clarity. Thanks for sharing your valuable experience and knowledge.
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു .വളരെ. നന്ദി
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി
👍👍👍👍 ഞാൻ സ്പ്ലിറ്റ് ചെയ്തത് ഈ വീഡിയോ കണ്ടിട്ടാണ് 👍👍👍
വളരെ നല്ല ക്ലാസ്സ്👍🌹
പ്രവാസ ജീവിത ശേഷം കസേരയിൽ ചാരിയിരുന്നു സമയം കൊല്ലുന്ന എല്ലാ പ്രവാസികൾക്കും നിങ്ങളുടെ ഇത്തരം പ്രവർത്തനം ഉണർവേകട്ടെ
ZÒÓ
വളരെ നല്ല വിശകലനം അള്ള ഹു അനുഗ്രഹിക്കട്ടെ
വളരെ നല്ല ക്ലാസ്സ്
വ ളരെ നല്ല ക്ലാസ്
വളരെ ഉപകാരപ്പെടുന്ന വീഡിയോ..
അല്ലാഹ് അനുഗ്രഹിക്കട്ടെ
സൂപ്പർ ക്ലാസ്
സൂപ്പർ നല്ല അപതരണം
Very good video. thank you
വളരെ നല്ല അവതരണം ...
Very good video of splitting of bee hive 👍👍👍
Thanks for the wonderful superb illustration on Honey Bee splitting.
Jose Eappen - Mavelikara.
Very good video
Thankyou
Nannayi manasilakunna class
നല്ല വിവരണം. പെട്ടന്ന് മാനിസിലാകും നന്ദി.
Good.
വിശദമായ വിവരണം . അഭിനന്ദനങ്ങൾ
Very good, thanks
നല്ല ക്ലാസ്സ് thanks
wow, very detailed explanation for new farmers
th-cam.com/video/68lfYl3OXcU/w-d-xo.html
Very good video
Expecting next videos
Nalla vedeo class ayirunnu
Masha Allah nalla adipoly class
Excellent 👍👍👍👍
Mashaallah very good
Very good class thank you
Super super 👍👍👍🙏🙏🙏🙏
എല്ലാ തോടുത്തിലു വെക്കമോ
സൂപ്പർ ക്ലാസ് 👍👍👍👍👌
Ni e class . I have started with 5 honey bee colony .
Super Sir 👍
Super class 👍👍
Superb work
Moonu koodile eechaye randu koodilek pirikunna engane ennu paranju tharumo
impressive classes
Sir bee engane feed chyum
വീഡിയോ ഫുൾ കണ്ടു വളരെ നന്നായിട്ടുണ്ട്
ഫുഡ് എത്ര ml ആഴ്ചയിൽ കൊടുക്കണം? Pls reply
Nice explanation
Excellent work
useful classes
Best Thanks
Prakrthiyilulla eachaye boxilakan patiya masam ethanu?
Can u provide the essential things like smoker honey extracter kit so by courier payment will be done in Google pay .
Thank you
നല്ല ക്ലാസ്സ് ആണ് നന്ദിയുണ്ട് സ്കൂളിന്റെ ടോപ്പില് വയ്ക്കുന്നത് എന്ത് മെറ്റീരിയൽ ആണ് അത് ഒന്ന് പറഞ്ഞു തരാമോ
Nallaclas
Roof ഉണ്ടാക്കിയത് എങ്ങിനെ
👍🏽👏🏽
Athinte roof evidnna kitta?
Thank u so much for your detailed information. I learnt a lot from your teaching.
How many days may require to split he hive ..how many days require to full the mother hive .
Super
Good class
How can I get New behive with honey bees
പുതിയ പിരിച്ചു മാറ്റി വെച്ച കൂട്ടിൽ റാണി യുണ്ട്, ഈച്ചകൾ കുറവ് ഇങ്ങനെയുള്ള കൂട്ടിൽ റാണി സെല്ലുകൾ ഉണ്ടാക്കുന്നത് കട്ട് ചൈത് ഈച്ചകളു ടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ തെറ്റുണ്ടോ?
കൂട് ഡിവൈഡ് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് വീണ്ടും അതിനു തീറ്റ പഞ്ചസാര ലായനി കൊടുക്കേണ്ടത്
Would like to get guidance to start a Honey Bee Farm at Mavelikara.
താങ്കളുടെ ഓരോ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. താങ്കളുടെ സ്ഥലം എവിടെയാണ്.?
റാണി ഇല്ലാത്ത കൂട്ടിൽ വേലക്കാരി ഈച്ചകൾക്ക് എവിടുന്ന് റാണി ഉണ്ടാക്കാൻ മുട്ട കിട്ടും, ആദ്യമേ തന്നെ പഴയ കൂട്ടിലെ റാണി സെല്ലിനാകത്ത് മുട്ട ഇട്ടു സീൽ ചെയ്തതായിരിക്കുമല്ലോ , പിന്നെ എങ്ങനെ റോയൽ ജെല്ലി കൊടുത്ത് പുതിയ അടയിൽ റാണി സെല്ല് കെട്ടും
വളരെ നല്ല ക്ളാസ് നന്ദി
എനിക്ക് താൽപര്യം ഉണ്ട്
തേനീച്ച കൂട് എവിടെ കിട്ടും പരീക്ഷണർത്ഥം ചെയ്യാൻ ആയിരുന്നു
എന്റെ തേനീച്ചക്കൂട്ടിൽ ഹണി ചേമ്പറിൽ റാണി മുട്ടയിട്ടു കൊണ്ടിരിക്കുന്നു അതിന് എന്താണ് പരിഹാരം
നല്ല ക്ളാസ്റ്റ..... പക്ഷേ ഒര സംശയം
ഒരു കൂട്ടിലെ ഈച്ചകൾ മറ്റേ കൂട്ടിൽ കേറില്ല എന്ന് കേട്ടിട്ടുണ്ട്
അപ്പോൾ ഒരു കൂട്ടിൽ നിന്നു കിട്ടുന്ന അഞ്ചോ എട്ടോ റാണി സെല്ലുകൾ മറ്റേ കൂട്ടുകളിൽ വെയ്ക്കു മ്പോൾ സ്വീകരിക്കുമോ?
താങ്ക്സ്
റാണിയുള്ള പെട്ടിയാണോ ദൂരേക്ക് മാറ്റി സ്ഥാപിക്കേണ്ടത് ?
പുതുതായി തേനീച്ച കൃഷി തുടങ്ങുവാൻ എന്തോക്കെയാണ് ആവശ്യം.full details പറഞ്ഞുതരു. അതിനു വേണ്ട സാധനം അവിടുന്ന് കിട്ടുമോ? അതിന്റെ expense കൂടെ അറിയിക്കുക.
supper
കൂട് എവിടുന്ന് കിട്ടും എത്ര യാ വില
തേനീച്ച യെ യും കുടും കിട്ടുമോ?
സർ ഞാൻ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ആണ് എന്റെ പേര് ജയകൃഷ്ണൻ സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് കഴിഞ്ഞ വർഷം നാവാർഡിന്റെ സ്കീമിൽ പത്തു കൂട് ലഭിച്ചു പരിപാലിച്ചു വരുന്നു ഇതിലൂടെ എന്റെ ഒരു ഡൗട്ട് ചോദിച്ചു കൊള്ളട്ടെ തേനീച്ച കോളനി ഡിവിഷൻ ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് അടകൾ എടുത്ത് പിരിക്കുന്നത് ആണോ ഒന്ന് ഇടവിട്ട് അടകൾ എടുത്തു പിരിക്കുന്നതാണോ നല്ലത് മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു
സ്ഥലO എവിടെയാണ്
ഒരു കൂട്ടിലെ റാണി മറ്റേ കൂട്ടിൽ സ്വീകരിക്ക പ്പെടുമോ?
Great.
കുറച്ചു ഈച്ച എങ്ങനെ ആയാലും മദർ കൂട്ടിൽ വരും അത് കൊണ്ട് ദൂരെ കൊണ്ട് പോകുന്ന കൂട്ടിൽ അടപ്പു വെയ്ക്കണം ദൂരെ വയ്ക്കുന്ന കൂടു രണ്ടു ദിവസം കഴിഞ്ഞു തുറന്നു വിട്ടാൽ ഈച്ച പോകില്ല പിന്നെ അതുപോലെ രണ്ടു പ്രാവശ്യം എങ്കിലും പിരിക്കണം അല്ലെങ്കിൽ ഈച്ച പോകും തേൻ കാലത്തു ഈച്ച കൂടിയാലും ഈച്ചയെ മാറ്റണം കൂടുതൽ ഈച്ച ആയാലും ഒരു പ്രേയോജനം ഇല്ല റാണി സെല്ലുകൾ നശിപ്പിച്ചാലും കൂടുതൽ ഈച്ച ആയാലും കൂടു സ്റ്റാക് ആയി നില്കും വർക്ക് നടക്കില്ല പിരിച്ച കൂട്ടിൽ റാണി സെല്ലുകൾ നശിപ്പിച്ചില്ലെങ്കിലും ഈച്ച കുറവായതു കൊണ്ട് പിരിഞ്ഞു പോകില്ല ഒരു റാണി ഒഴിച്ച് ബാക്കി റാണിയെ അവര് കൊല്ലും അതിൽ ടെൻഷൻ വേണ്ട
Ok ഗുഡ് മെസ്സേജ്
Ok ഗുഡ് മെസ്സേജ്
👌
ഫീഡിഗ് ബോട്ടിൽ വെക്കുന വിധ൦ പറയാമോ?
👌👌👌👌👌❤️
Sajudeen. Hani
തേനിച്ച കൂടും ഈച്ചയും അവിടെ നിന്ന് കിട്ടും, number അയച് തരാമോ
കൂട് പിരിച്ച് കഴിഞ്ഞാൽ അന്ന് തന്നെ തീററ കൊടുക്കണൊ
സാർ please reply. എന്റെ വീടിന്റെ വെളിയിൽ bathroom ഇൽ തേനീച്ച koodu വെച്ചിട്ടുണ്ട്. വലിയ തേനീച്ച ആണ്. എന്ത് ചെയ്യും സാർ. കൊച്ചു കുട്ടികൾ ഉള്ള വീട് ആണ്
Sir എനിക്ക് എങ്ങനെ തീനീച്ചയെയും theeneechakuudum കിട്ടുക
why honey bees are fighting each other? kindly give a reply
Thanks
സാർ കാലി. കൂട് എ വീടെ കിട്ടു. ഞാൻ ഒരു തേനിച്ച കക്ഷ കനാണ്
ഒരു കുട്ടില്ല് ഒരു റാണി ഉണ്ടാകു?
പുതിയ അടയിൽ എത്ര മാസം റാണി മുട്ടയടം
Rani ulla koodu
60 days vanda athinumump pirikam
Honey edukkumbol brude chamber clean cheyyano
Oru case maathram ulla aal endhu cheyyanam
Pirikano sir ??
കൂട പിരിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞാൽ പുതിയ റാണിയെയോ Queen cell ഓ കാട്ടുക്കാൻ പറ്റുമോ ?
Gloves darichal enthanu kuyappam
ഈച്ചകളുടെ ശരീരത്തിൽ തട്ടുന്നത് അറിയില്ല. അവർ കുത്താൻ തുടങ്ങും.ഒരുപാട് ഈച്ചകൾ നഷ്ടമാകും
Good
I need your number sir
Supper
ചെറുതേനിച്ചയെ കല്ലിന്റെ ഇടയിൽ നിന്ന് എളുപ്പം പെട്ടിയിൽ ആക്കാൻ എന്തIണ് വഴി
@@shalojmk5894 ask me in english
ഇതിന്റെ പരിശീലനം തിരുവനന്തപുരം ജില്ലയിൽ എവിടെ കിട്ടും?
Sir, പിരിച്ചതിനു ശേഷം വാതുക്കൽ ഈച്ചകൾ കൂടി ഇരിക്കുന്നു വെളിയിൽ, കാരണം എന്താണ്?