ഒരു പ്രശ്നവുമില്ല. അല്പം പുക കൊടുത്ത് രണ്ട് അടവെച്ച് സിമ്പിളായ് 3 കൂട് ആകാം റാണി കാതെ തന്നെ പിരിക്കാം രണ്ട് അടയുള്ള കൂട് മാതൃക കോളനിയുടെ സ്ഥലത് നിലനിർത്തി ബാക്കിയുള്ള രണ്ട് അര കിലോമീറ്റർ ദുരത്ത് വെക്കാം റാണി സെല്ല് നോക്കോണ്ടകാര്യമില്ല ഈച്ച കുറവ് അയതുകൊണ്ട് ആദ്യം വിരിയുന്ന റാണി ബാക്കിയുള്ള റാണി സെല്ലിനെ കടിച്ച് മുറിച്ച് കളയും സുപ്പർ കൂട് ആയി 3 കൂടും മാറും. ഇത് ഞാൻ പരിക്ഷിച്ച് വിജയിച്ച കാര്യമാണ് ഇന്ന് എനിക്ക് 107 കൂട് ഉണ്ട്. ചെറുതേനീച്ച കൂട്150 എണ്ണം ഉണ്ട് ഈ വർഷത്തെ തേനീച്ച കർഷകൻ്റെ അവാർഡ് എനിക്ക് അണ് 'കണ്ണൂർ ഇരിട്ടിയിൽ ചെറിയ ഒരു കർഷകൻ🤲🙏👍💯🙏🙏🙏🙏🙏🙏🙏🙏🙏🙏
👍❤️ഇതു വരെ കാണാത്ത കാഴ്ചകളും അറിവുകളും പങ്കുവെച്ചതിനു നന്ദി
Welcome
Thank you for support
വളരെ നല്ല രീതിയിൽ പഠിപ്പിച്ചു തന്നതിന് thanks
കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Try our best
Awesome knowledge, thank you for Sharing 👍👏👏
Welcome
വളരെ നല്ല വീഡിയോ ...
Thanks bro
വിശദമായ വിവരണം. നന്ദി
Welcome
എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു, പുതിയ അറിവുകൾ നേടാൻ പറ്റി. Thanks sir.
Welcome
Super class pls upload more videos about it
Shramikkam
ഹണി ചേമ്പർ മാറ്റണ്ടത് എപ്പോൾ വീണ്ടും വെക്കേണ്ടത് എപ്പോൾ
Good informative video
God bless you
Very informative class
Thank you
Samdkka video poli yaann 😍
തേനീച്ച കൃഷി ചെയ്യാൻ എന്തൊക്കെ ചെയ്യണം
നല്ല അറിവ് - ഇത് എവിടെയാണ് സ്ഥലം - കൂട്സൈൽ ഉണ്ടൊ
How much for empty box and box with colony
Good presentation
ഏതു സമയം ആണ് എതുപക്കത്തിലാണു
എനിക്ക് തേനീച്ച കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് എന്താണ് ചെയേടത്
Contact the number
Oru pettiyil Rani illengil enthu sambhavikkum
Kood pokum
👌👌👌
കുടുനിറഞ്ഞു ആണിച്ചകൾ ഇല്ലാ പിരിക്കാൻ പറ്റുമോ
Ikka Polly nalla video ❤️❤️❤️
Thx bro
Samadhikka my farmingil honeybee settakkiyalo
Shramikkam
Kurachu kazhiyatte
@@askvlogs3412 ok
കുട്സൈൽ ഉണ്ടോ
റാണിയെ ഒന്ന് കാണിച്ചു തരുമോ
പിരികാൻ ഉപയോഗിച്ച കുടെ അടുത്ത എത്ര ദിവസം കഴിഞ്ഞ് പിനെയും പിരികാം
Kood nirayanam
പലരും പല രീതിയിലാണല്ലൊ പിരിക്കുന്നത്.?
Roof ചെയ്ത ടെറസിൽ തേനീച്ച പെട്ടി സ്ഥാപിക്കുന്നതിൽ അപാകത വല്ലതും ഉണ്ടോ
റാണി സെൽ ഉണ്ടാക്കുന്നത് ഏതു മാസത്തിലാണ്. റാണി ഉണ്ടാകുന്നതും പിരിയുന്നതും ഏതു കാലത്താണ്.
Good
Rani where?
ഇൗ പെട്ടിക്ക് എന്ത് വിലയുണ്ട്
ഇൗ പെട്ടി എവിടെ കിട്ടും
Thank you 🙏
Welcome
എങ്ങനെയാ ഈച്ച ഉള്ളിലാക് പോകുന്നത്
Ee videoyil ilakond kood adakkunna oru sthalam kaanam
Ath vazhi
Nomber please
Oru koode sett cheyyanund
+91 95443 23232
Thanks
Welcome
Lagging so പ്ലേയേഡ് 1.5
ഗുഡ്
🙏sooper
Thank you
ഈ സമയത്തു കൂട് പിരിക്കാൻ പറ്റുമോ തേൻ കുറഞ്ഞു ഈച്ച ധരാളം ഉഡ്
Contract number taro enik ten vedikuvaan ayirunnu
സ്പ്ളിറ്റ് ച്യ്ത കൂട്ടിൽ റാണിയെ വച്ചത് പറഞ്ഞില്ല
വരാൽ എത്രേ വലുപം വെക്കും ?
One kg above
@@askvlogs3412 👍
പരും പിരിക്കാൻ പറയുന്നത് കൂടിന്റെ വലത് വശത്ത് നിന്നും ഇടത് വശത്ത് നിന്നും ആണ് എടുത്ത് മാറ്റുന്നത് , അങ്ങനെ മാറ്റണം എന്നാണ് പറയുന്നത്.
?
+91 95443 23232
Wow
Thank you
Hi
സ്റ്റാന്റിൽ ചിരട്ട വച്ചിട്ടുള്ളതായി കാണുന്നില്ല, എന്താണ് ചെയ്തിട്ടുള്ളത്
ഗ്രിസ് പുരട്ടിയാൽ മതി
ഏതു മാസത്തിലാണ് കൂട് പിരിക്കുന്നതു്.
Good job
23:12 ❤
16:33 16:35 16:37
വീഡിയോ കാണാൻ വൈകിയതിൽ എന്റെ രണ്ട് പെട്ടി ഈച്ച നിറഞ്ഞു കവിഞ്ഞു കുടു വിട്ടുപോയി
കൂട് എന്താ വില
1000 to
Good job
പിരിച്ച കുടുകൾക് തീറ്റ എപ്പോൾ കൊടുക്കണം
അടുത്ത ദിവസം കൊടുക്കാം
പി രി ച്ച കുടീൽ വെള്ളം വെക്കണ്ട
ഒരു പ്രശ്നവുമില്ല. അല്പം പുക കൊടുത്ത് രണ്ട് അടവെച്ച് സിമ്പിളായ് 3 കൂട് ആകാം റാണി കാതെ തന്നെ പിരിക്കാം രണ്ട് അടയുള്ള കൂട് മാതൃക കോളനിയുടെ സ്ഥലത് നിലനിർത്തി ബാക്കിയുള്ള രണ്ട് അര കിലോമീറ്റർ ദുരത്ത് വെക്കാം റാണി സെല്ല് നോക്കോണ്ടകാര്യമില്ല ഈച്ച കുറവ് അയതുകൊണ്ട് ആദ്യം വിരിയുന്ന റാണി ബാക്കിയുള്ള റാണി സെല്ലിനെ കടിച്ച് മുറിച്ച് കളയും സുപ്പർ കൂട് ആയി 3 കൂടും മാറും. ഇത് ഞാൻ പരിക്ഷിച്ച് വിജയിച്ച കാര്യമാണ് ഇന്ന് എനിക്ക് 107 കൂട് ഉണ്ട്. ചെറുതേനീച്ച കൂട്150 എണ്ണം ഉണ്ട് ഈ വർഷത്തെ തേനീച്ച കർഷകൻ്റെ അവാർഡ് എനിക്ക് അണ് 'കണ്ണൂർ ഇരിട്ടിയിൽ ചെറിയ ഒരു കർഷകൻ🤲🙏👍💯🙏🙏🙏🙏🙏🙏🙏🙏🙏🙏
ഫോൺ നമ്പർ തരാമോ
സമ്മതിച്ചു ഒരു കുത്ത് പോലും കിട്ടിയില്ല
എക്സ്ട്രാ ഉണ്ടായ അട പൂമ്പൊടി ഉള്ളതും ആണല്ലോ ഫ്രീയായി വെച്ച ഫ്രെയിമിൽ അത് വെച്ചു കൊടുക്കുന്നത് നല്ലതല്ലേ ?
+91 95443 23232
Mobail no
ഞങ്ങൾ ഈ വീഡിയോ ഇട്ടിട്ടുണ്ട്
th-cam.com/video/5YeFs5f3vrQ/w-d-xo.html
ഇതാണ് ശരിക്കുമുള്ള വീഡിയോ