എല്ലാ സ്ഥലത്തിലു നവംമ്പറോടെ പ്പിരി നിർക്കുന്നതാണ് നല്ലത് . ഡിസംബറിന്റെ തണുപ്പിൽ റാണി 10 ൽ 4 മാത്രമാണ് വിജയം നവംമ്പർ 10 ന് മുൻപ് പ്പിരി തീർക്കണം പിന്നെ ഓവർ വളർച്ചയാണെങ്കിൽ അട വലിക്കുകയാ മിക്സ് പ്പിരിയാ റാണിയില്ലാതെ രണ്ട് അടപ്പിരിക്കുകയാ ആവാം
മലപ്പുറം ജില്ല എന്നത് കണക്കാനാവില്ല ഏറ്റവും വ്യത്യസ്ഥമായി സീസൻ വരുന്ന സ്ഥലമാണ് മലപ്പുറം വണ്ടാർ വാണിയമ്പലും പെരിന്തൽമണ്ണയും തമ്മിൽ സാധാരണ 10 ദിവസം വരെ വ്യത്യസമുണ്ടാവും കരുവാരകുണ്ട് ഫെബ്രവരി 15 വരെ പിന്താഠ പക്ഷെ ഈ വർഷ o 10 ദിവസം മുന്നിലേക്ക് സീസൻ വരാനുള്ള സാധ്യത ഞാൻ കാണ്ടുന്നു എത് സ്ഥലത്തും ഇല പഴുത്ത് കമ്പും മാറും ആയാൽ 20 ദിവസം ആവുമ്പോൾ തേൻ കിട്ടും
എല്ലാ അടയും ഈച്ച കെട്ടിയത് റീപറിന്റെ സൈഡിലാണല്ലോ അത് ആഴ്ചയിൽ നോക്കുമ്പോൾ പുതിയ അട കെട്ടുമ്പോൾ ആ ചെറിയ അട റീപറിന്റെ നടുവിൽ ഒട്ടിച്ചു കൊടുക്കും അതല്ലേ നല്ലത് കൂടുതൽ കൂട് ഉണ്ടായാൽ ഇങ്ങനെ നോക്കാൻ ടൈമ് കിട്ടുമോ അറില്ല
സത്യത്തിൽ ഇത് എന്നെ കളിയാക്കി ചോറിച്ചതാണോ കേരളത്തിൽ ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത് റമ്പറിൽ നിന്നാണ് ഇല കൊഴിഞ് തളിര് 20 ദിവസം മൂപ്പ് ആവുമ്പോൾ റബറിൽ തേൻ പൊടിയും പിന്നെ കപ്പയുടെ തണ്ടിൽ (പകുതി വളർച്ച വന്ന കപ്പ) തണുപ്പുള്ള കാലങ്ങളിൽ കുറച്ച് തേൻ ലഭിക്കും ഇതിന് ചെറിയ കയ്പ്പ് ഉണ്ടാവും 30% ചൂടുള്ള പ്രദേശങ്ങളിൽ കമൂണിസ്റ്റ് അപ്പ പൂവിൽ നല്ലപോലെ തേൻ ഉണ്ടാകും പാലക്കാട് കൊഴിഞ്ഞാ പാറ പർശ്ശിക്ല്ല് ഭാഗത്ത് കാണാറുണ്ട് വയനാട്ടിൽ കാപ്പിക്ക് തേൻ ഉണ്ടാവും കാപ്പിക്കരു പറിച്ച് പിന്നെ മഴ ലഭിച്ചാൽ ഇത് ഉണ്ടാവും റബറിന്റെ നീ സൻ തീരുന്ന മുറക്ക് വയനാട്ടിൽ മരുത് പോലത്ത കാട്ടുമരങ്ങൾക്ക് തേൻ ലഭിക്കും ഇത് ഏപ്രിൽ മാസത്തിൽ മഴക്ക് ശേഷം വെയിൽ ഉണ്ടെങ്കിൽ എപ്രിലിന് ശേഷം മഴ പുളി പൂക്കുന്ന സ്ഥലങ്ങളിൽ നല്ലപോലെ തേൻ ലഭിക്കാവുണ്ട് ഇത് തമിഴ് നാട്ടിലെ പഴനിക്കടുത്ത് ഒട്ടം ചിത്ര എന്ന സ്ഥലത്ത് ധാരാളം പുളി ഉണ്ട്
കളിയാക്കിയത്തെ അല്ല എനിക്ക് ഈ പരുവാടി തുടങ്ങിയോ ൽ കൊള്ളാമെന്നു ഉണ്ട് അതുകൊണ്ട് ചോദിച്ചതാ കളിയാക്കിയത് പോലെ തോന്നിയെങ്കിൽ ക്ഷമിക്കണം ഇക്കറ്റൻറ് സ്ഥലം എവിടെയാണ് എനിക്ക്
മാനസികമായി നമ്മൾ ഈച്ചകളുടെ മുകളിൽ നിൽക്കണം , അവർ നമ്മളെ പേടിക്കണം അവരെ നമ്മൾ പേടിക്കരുത് പിന്നെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതി ഈച്ച കുത്താതിരിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യാൻ വിചാരിക്കുന്നുണ്ട്
, ഞാൻ പറഞ്ഞതിലുഠ 4 ദിവസത്തെ വിത്യസം മാത്രമാണ് താങ്കൾ ചൂണ്ടികാണിച്ചത് എന്നാലും സന്തോഷം ഒരേ പ്രദേശങ്ങളിൽ തന്നെ വിത്യസ്ഥത ഉണ്ടാകും ഞങ്ങൾക്ക് തന്നെ ഫെബ്രവരി. 1 - 5.8.12 പലവിധത്തിലാണ്
താങ്കൾക്ക് കുറച്ച് കൂട് മാത്രമാണുള്ളത് എന്ന് മനസ്സിലായ റാണി നമ്മൾ പുതുക്കുനതിന് ഏറ്റവും നല്ല സമയം നവംബർ ആദ്യത്തിൽ ആണ് നവംബറിൽ വിരിയുന്ന റാണി അധികം ഷെല്ല് വെക്കില്ല എങ്കിലും താങ്കൾക്ക് വൈകിട്ടില്ല
Eppozhum samshayam varumbol ikkayude video an adyam kanuka
താങ്ക്സ്
നല്ല അറിവുകൾ ....
Pathanamthitta jillayil eppol
November rila rani nallaraneyalla
നന്നായിരിക്കും
Enikkum 2,3 koodum honey beeyum veenam
തരാം
Super
good idea 👍
❤
കൊല്ലം ജില്ലയിൽ എപ്പോൾ വരെ പിരിയ്കാം
എല്ലാ സ്ഥലത്തിലു നവംമ്പറോടെ പ്പിരി നിർക്കുന്നതാണ് നല്ലത് . ഡിസംബറിന്റെ തണുപ്പിൽ റാണി 10 ൽ 4 മാത്രമാണ് വിജയം നവംമ്പർ 10 ന് മുൻപ് പ്പിരി തീർക്കണം പിന്നെ ഓവർ വളർച്ചയാണെങ്കിൽ അട വലിക്കുകയാ മിക്സ് പ്പിരിയാ റാണിയില്ലാതെ രണ്ട് അടപ്പിരിക്കുകയാ ആവാം
മലപ്പുറം ജില്ലയില്‍ ഏത് സമയത്താണ് സീസന്‍ ആവുന്നത്
മലപ്പുറം ജില്ല എന്നത് കണക്കാനാവില്ല
ഏറ്റവും വ്യത്യസ്ഥമായി സീസൻ വരുന്ന സ്ഥലമാണ് മലപ്പുറം
വണ്ടാർ വാണിയമ്പലും
പെരിന്തൽമണ്ണയും തമ്മിൽ സാധാരണ 10 ദിവസം വരെ വ്യത്യസമുണ്ടാവും കരുവാരകുണ്ട് ഫെബ്രവരി 15 വരെ പിന്താഠ
പക്ഷെ ഈ വർഷ o 10 ദിവസം മുന്നിലേക്ക് സീസൻ വരാനുള്ള സാധ്യത ഞാൻ കാണ്ടുന്നു
എത് സ്ഥലത്തും ഇല പഴുത്ത് കമ്പും മാറും ആയാൽ 20 ദിവസം ആവുമ്പോൾ തേൻ കിട്ടും
👍
എല്ലാ അടയും ഈച്ച കെട്ടിയത് റീപറിന്റെ സൈഡിലാണല്ലോ അത് ആഴ്ചയിൽ നോക്കുമ്പോൾ പുതിയ അട കെട്ടുമ്പോൾ ആ ചെറിയ അട റീപറിന്റെ നടുവിൽ ഒട്ടിച്ചു കൊടുക്കും അതല്ലേ നല്ലത് കൂടുതൽ കൂട് ഉണ്ടായാൽ ഇങ്ങനെ നോക്കാൻ ടൈമ് കിട്ടുമോ അറില്ല
. തീർച്ചയായും അങ്ങനെ ചെയ്യണ o
കുറച്ച് കൂട് മാത്രം ഉള്ളവർക്ക് അട തൊടുപ്പ് വെക്കുബോൾ ശരിയാക്കി വെക്കാം കൂടുതൽ കൂടുള്ളവർക്ക് ഇതൊന്നും നടക്കില്ല
👍👍👍
വയനാട്ടിൽ എപ്പോളാണ് സീസൻ
സത്യത്തിൽ ഇത് എന്നെ കളിയാക്കി ചോറിച്ചതാണോ കേരളത്തിൽ ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത് റമ്പറിൽ നിന്നാണ് ഇല കൊഴിഞ് തളിര് 20 ദിവസം മൂപ്പ് ആവുമ്പോൾ റബറിൽ തേൻ പൊടിയും പിന്നെ കപ്പയുടെ തണ്ടിൽ (പകുതി വളർച്ച വന്ന കപ്പ) തണുപ്പുള്ള കാലങ്ങളിൽ കുറച്ച് തേൻ ലഭിക്കും ഇതിന് ചെറിയ കയ്പ്പ് ഉണ്ടാവും 30% ചൂടുള്ള പ്രദേശങ്ങളിൽ കമൂണിസ്റ്റ് അപ്പ പൂവിൽ നല്ലപോലെ തേൻ ഉണ്ടാകും പാലക്കാട് കൊഴിഞ്ഞാ പാറ പർശ്ശിക്ല്ല് ഭാഗത്ത് കാണാറുണ്ട് വയനാട്ടിൽ കാപ്പിക്ക് തേൻ ഉണ്ടാവും കാപ്പിക്കരു പറിച്ച് പിന്നെ മഴ ലഭിച്ചാൽ ഇത് ഉണ്ടാവും റബറിന്റെ നീ സൻ തീരുന്ന മുറക്ക് വയനാട്ടിൽ മരുത് പോലത്ത കാട്ടുമരങ്ങൾക്ക് തേൻ ലഭിക്കും ഇത് ഏപ്രിൽ മാസത്തിൽ മഴക്ക് ശേഷം വെയിൽ ഉണ്ടെങ്കിൽ എപ്രിലിന് ശേഷം മഴ പുളി പൂക്കുന്ന സ്ഥലങ്ങളിൽ നല്ലപോലെ തേൻ ലഭിക്കാവുണ്ട് ഇത് തമിഴ് നാട്ടിലെ പഴനിക്കടുത്ത് ഒട്ടം ചിത്ര എന്ന സ്ഥലത്ത് ധാരാളം പുളി ഉണ്ട്
കളിയാക്കിയത്തെ അല്ല എനിക്ക് ഈ പരുവാടി തുടങ്ങിയോ ൽ കൊള്ളാമെന്നു ഉണ്ട് അതുകൊണ്ട് ചോദിച്ചതാ കളിയാക്കിയത് പോലെ തോന്നിയെങ്കിൽ ക്ഷമിക്കണം ഇക്കറ്റൻറ് സ്ഥലം എവിടെയാണ് എനിക്ക്
നമ്മൾ സ്ഥലം എവിടെയാണ് പറഞ്ഞില്ലല്ലോ
മലപ്പുറം
നിലംബൂർ
ആ നിലമ്പൂരിൽ എവിടെയാ
സൂപ്പർ ഇതെ എവിടെയ സ്ഥലം
നമ്മള വീടിന്റെ താഴെ
എടക്കര ഭാഗം ആണോ ഇങ്ങളെ വീട്
How much boxes are there total ?
ഇത്ര സ്പീഡിൽ ചെയ്യുമ്പോൾ ഈച്ചകൾ കുത്താറില്ലെ
വളരെ കുറവ്
, ഈ വീഡിയോ ക്ക് വേണ്ടി 5 കൂട് തുറന്നു ആകെ 2 എണ്ണം കുത്തി
മാനസികമായി നമ്മൾ ഈച്ചകളുടെ മുകളിൽ നിൽക്കണം
, അവർ നമ്മളെ പേടിക്കണം അവരെ നമ്മൾ പേടിക്കരുത്
പിന്നെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതി
ഈച്ച കുത്താതിരിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യാൻ വിചാരിക്കുന്നുണ്ട്
സമ്മൾ ഇങ്ങനെ ചെയ്താലുഠ വളരെ കുറവാണ് റാണി ഫെയിൽ
നിങ്ങൾ അവസാനം പിടിക്കുന്നത് എപ്പോഴാണ്...? ഡിസംബർ അവസാനം പിരിക്കാമോ....?
ഞാൻ നവംബറോടെ പിരി നിർത്തും
ഡിസംബർ 10 വരെ പിരിക്കാം അടുത്തത്തയച്ച അതിന്റെ ഒരു വീഡിയോ വിടാം
ഞാൻ നവംബർ 20 തോട് കൂടി നിർത്തും എങ്കിലും ഡിസംബർ 10 വരെ ആവാം
, ഞാൻ പറഞ്ഞതിലുഠ 4 ദിവസത്തെ വിത്യസം മാത്രമാണ് താങ്കൾ ചൂണ്ടികാണിച്ചത് എന്നാലും സന്തോഷം ഒരേ പ്രദേശങ്ങളിൽ തന്നെ വിത്യസ്ഥത ഉണ്ടാകും ഞങ്ങൾക്ക് തന്നെ ഫെബ്രവരി. 1 - 5.8.12 പലവിധത്തിലാണ്
പഴയ റാണിയെ പുതുക്കുന്നതെപ്പോഴാണ്
താങ്കൾക്ക് കുറച്ച് കൂട് മാത്രമാണുള്ളത് എന്ന് മനസ്സിലായ റാണി നമ്മൾ പുതുക്കുനതിന് ഏറ്റവും നല്ല സമയം നവംബർ ആദ്യത്തിൽ ആണ് നവംബറിൽ വിരിയുന്ന റാണി അധികം ഷെല്ല് വെക്കില്ല
എങ്കിലും താങ്കൾക്ക് വൈകിട്ടില്ല
@@mikkuhoneychannel9483 നന്ദി
അടിവാരം ഭാഗത്ത് ആണ് ഞാൻ താമസം ഞാൻ മിഷ്യൻ വെക്കുന്നത് ഫെബ്രുവരി 4 മുതൽ ആണ് 10 വർഷമായിട്ട്