ചില mettal trimmer joint lenkey ൽ ആണ് (2.5)അത് araldate kond ഒന്നും കൂടി aply ചെയ്യണം. അല്ലെങ്കിൽ പെട്ടന്ന് joint ഇളകി പോകും. 2.5 ellenkey koodi karuthanam... അത് കൂടാതെ മെറ്റൽ trimmer ന്റെ അടിയിലെ gaappil ചളിയും, പുല്ലും കൂടി പിടിച്ചിരിക്കും അത് കളയാൻ ഏറ്റവും നല്ല ഒരു tool ആണ് waire cutter, athinte ഒരു handle gripp ഊരി എടുത്തിട്ട് ഉപയോഗിച്ചാൽ ചളി പെട്ടെന്ന് റിമൂവ് ചെയ്യാൻ sadikkum, വള്ളി cut ചെയ്യാനും ഉപയോഗിക്കാം
ഓരോ ട്രിമ്മർ ഹെഡ് ട്രിമമർ ലൈനിൻ്റെ കനം അനുസരിച്ചുംലോഡ് ചെയ്യാവുന്ന നീളം വ്യത്യസ്തമായിരിക്കും .എന്നാൽ മെറ്റൽ ട്രിമ്മർ ഹെഡിൽ 3.2 trimmer line 2 -2.5 mtr ലോഡ് ചെയ്യാൻ സാധിക്കും .
ഹോണ്ട മെഷീൻ ഇൽ ഇത് ഉപയോഗിക്കാമോ..? പ്ലാസ്റ്റിക് തപാങ് എപ്പോഴും ഇളകി പോകുന്നു അപ്പോ അതിന്റെ സ്പ്രിങ് ഉം തെറിച്ചു പോകും.. ഇത് ഉപയോഗിക്കുന്ന കൊണ്ട് മെഷീൻ നു എന്തങ്കിലും പ്രശ്നം ഉണ്ടോ..? പ്ലീസ് റിപ്ലൈ..
It's a nice trimmer head 👍...i have .. the same 😀... smooth and.... very closer to the working surface 😀... good 👍
Video good for new user's
how much it weigths compared to other trimmer heads?
350 gm
Trimmer line available??
ചില mettal trimmer joint lenkey ൽ ആണ് (2.5)അത് araldate kond ഒന്നും കൂടി aply ചെയ്യണം. അല്ലെങ്കിൽ പെട്ടന്ന് joint ഇളകി പോകും. 2.5 ellenkey koodi karuthanam...
അത് കൂടാതെ മെറ്റൽ trimmer ന്റെ അടിയിലെ gaappil ചളിയും, പുല്ലും കൂടി പിടിച്ചിരിക്കും അത് കളയാൻ ഏറ്റവും നല്ല ഒരു tool ആണ് waire cutter, athinte ഒരു handle gripp ഊരി എടുത്തിട്ട് ഉപയോഗിച്ചാൽ ചളി പെട്ടെന്ന് റിമൂവ് ചെയ്യാൻ sadikkum, വള്ളി cut ചെയ്യാനും ഉപയോഗിക്കാം
Good information 👍 👌
Gracias siempre adelante ❤❤❤❤❤❤❤❤❤❤❤❤
Nice video about metal trimmer
Thanks
Super description about the product
Thanks 🙏
Super
Can I put 4 mm square rope in it?
Yes
Where can I buy this one ?
9526388256
@@FARMERSWORLD2022 okay will call you
Trimmer line total
nilam enthoram vennam
ഓരോ ട്രിമ്മർ ഹെഡ് ട്രിമമർ ലൈനിൻ്റെ കനം അനുസരിച്ചുംലോഡ് ചെയ്യാവുന്ന നീളം വ്യത്യസ്തമായിരിക്കും .എന്നാൽ മെറ്റൽ ട്രിമ്മർ ഹെഡിൽ 3.2 trimmer line 2 -2.5 mtr ലോഡ് ചെയ്യാൻ സാധിക്കും .
Super chetta 👍🎉🎉
Thanks
Sir husqvarna tapand go available aano? courrier facility undo?
Power on tap and go ,Suitable for husqvarna
fb.watch/aAH4TN8MvQ/
ഹോണ്ട മെഷീൻ ഇൽ ഇത് ഉപയോഗിക്കാമോ..? പ്ലാസ്റ്റിക് തപാങ് എപ്പോഴും ഇളകി പോകുന്നു അപ്പോ അതിന്റെ സ്പ്രിങ് ഉം തെറിച്ചു പോകും.. ഇത് ഉപയോഗിക്കുന്ന കൊണ്ട് മെഷീൻ നു എന്തങ്കിലും പ്രശ്നം ഉണ്ടോ..? പ്ലീസ് റിപ്ലൈ..
ഒരുപാട് പേർ ഉപയോഗിക്കുന്നുണ്ട് .
Good sir
Thanks
താങ്ക്സ് 👍
👍
Trimmer head Price
280
Vanga kazhiyo
@@FARMERSWORLD2022 perumbavoor 500 rs annu
Shop magalam dam aduthalle
Bro this plastic that bleu thing what a not a metal
🙏
Clutch reper garss cutting machine
th-cam.com/video/3qHumYuv3II/w-d-xo.html
റ്റൊയിൻ എങ്ങിനെ പുറത്തുവരും...?
വയ്യാത്ത പയ്യ് കൈയ്യാലെറല്ലേ. !
അതു തന്നെയുമല്ല ഇടത്തേക്കാണ് വെട്ടുന്നത്.
Trimmer line പുറത്തേക്ക് എടുക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ .
ഓരോ 5മിനിറ്റ് കൂടുമ്പോഴും റ്റൊയിൻ ഹോളിലേക്ക് മാറ്റിയിടണം ഇതു സമയം കളയുന്ന പരിപാടിയാണ്.