Trimmer head setting & Wire Loading

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ്പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിങ്ങ് ,റിപ്പയർ ,പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .ഞങ്ങളുടെ മറ്റു വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു .
    1)Mist blower
    • Mist blower battery sp...
    2)Clutch setting
    • June 15, 2020
    3)Pruning saw
    • Pruning saw
    4)Carburator Cleaning
    • Brush cutter Carburato...

ความคิดเห็น • 66

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 ปีที่แล้ว +11

    ഞാൻ രാംകുമാർ കൊല്ലം അഞ്ചൽ,,
    സാർ എനിക്ക് അയച്ചു തന്ന അലൂമിനിയം ട്രിമ്മർ ഹെഡ് ഇത്‌ തന്നെയല്ലേ ?
    എനിക്ക് അയച്ചു തന്നത് പൊളി ഐറ്റമാണ്,, തറപറ്റെ കാട് അടിക്കുവാൻ കഴിയും ...മൈലേജിൽ ഒരു വ്യത്യാസവും വന്നില്ല, 2സ്‌ട്രോക് ആയതിനാൽ ആകാം..
    ഈ ട്രിമ്മർ ഹെഡ്
    ഓൺലൈൻ 400മുതൽ 1000രൂപ വരെയാണ്

    • @santhoshk.andrews7002
      @santhoshk.andrews7002 2 ปีที่แล้ว +1

      It's a... good trimmer head...👍
      Trouble free... trimmer head 👍
      Company trimmer head...is... trouble shooting....!!

    • @ananduiyer5305
      @ananduiyer5305 26 วันที่ผ่านมา

      അലുമിനിയം ട്രിമ്മർ ഹെഡ് കിട്ടുമോ?

  • @sharafudheen4474
    @sharafudheen4474 2 ปีที่แล้ว +1

    വളരെ കുപകാരപ്പെട്ടു. Thank യു somuch

  • @jayesh294
    @jayesh294 3 ปีที่แล้ว

    ചേട്ടാ നമസ്കാരം,
    ട്രിമ്മർ ഹെഡിൽ ലൈൻ സെറ്റ് ചെയ്‌തശേഷം ട്രിമ്മർ ഹെഡ് മിഷീൻ പിടിപ്പിക്കുന്നതല്ലേ കുറച്ചുക്കൂടി നല്ലത്, ലൈൻ ചുറ്റാൻ കുറച്ചുകൂടി എളുപ്പം അതല്ലേ.
    എല്ലാ വീഡിയോയും കാണാറുണ്ട്, സൂപ്പർ ആണ്.All the best

  • @ranjithp8650
    @ranjithp8650 3 ปีที่แล้ว +1

    Plastic trimmer head avumbo valli neelam kootan press cheyyunna vhagam nilath onn thatti acclerator kodutha mathi . Rope chuttunnath oposite directionil anel pettann valli poti povum . Ith koode add cheyyamo .next time

  • @raveendranathanpillai2585
    @raveendranathanpillai2585 2 หลายเดือนก่อน

    Trimmer liner എന്ത് നിളത്തിൽ എടുക്കണം.എത്ര നീളം വെളിയിൽ നീട്ടി ഇടണം. ഇത് അറിഞ്ഞാൽ കൊള്ളാം

  • @bosebaby6184
    @bosebaby6184 7 หลายเดือนก่อน

    ബ്യൂട്ടിഫുൾ

  • @thajudheen7363
    @thajudheen7363 9 หลายเดือนก่อน

    Best Trimmer head is one and only husqwarna model

  • @shabeerali7847
    @shabeerali7847 3 ปีที่แล้ว

    ഉപകാരപ്രദം

  • @roypjohno8118
    @roypjohno8118 2 ปีที่แล้ว

    Hai Good Morning Thanks Super 👌 👍

  • @santhakumarkm930
    @santhakumarkm930 2 ปีที่แล้ว

    Wire legth പറയാമോ വിവരണം ഉപകാരപ്രദമായി പറഞ്ഞിട്ടുണ്ട്

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว

    Good information 👍

  • @kichus3343
    @kichus3343 3 ปีที่แล้ว

    Thanks for the further explanation

    • @gopalan.tthanksppsn2081
      @gopalan.tthanksppsn2081 3 ปีที่แล้ว

      ബ്രഷ് കട്ടർ ഉപയോഗിച്ച മരം മുറിക്കമുറിക്കുന്ന വാളിന്റെ പാർട് സൂകൾ എവിടെ കിട്ടും അറിയിക്കാമോ?...

  • @senjithp6285
    @senjithp6285 2 ปีที่แล้ว

    husqvarna machinil aluminum head idan athinde mukalile washer illallo...
    Athu separate vangunnathano??

  • @jayarajnair4043
    @jayarajnair4043 3 ปีที่แล้ว

    Aluminium trimmer head എല്ലാ സ്ഥലത്തും കിട്ടുമോ

  • @sivadaspallippurath1081
    @sivadaspallippurath1081 ปีที่แล้ว

    Thanks🙏

  • @skyblue-hg4uu
    @skyblue-hg4uu 3 ปีที่แล้ว

    താങ്ക്സ് sir

    • @Techandagritips
      @Techandagritips 3 ปีที่แล้ว

      ഗിയർ നന്നാകുന്നത് കാണണ്ടേ വരൂ tech and agri tips

  • @ivingeorge2220
    @ivingeorge2220 3 ปีที่แล้ว

    More videos want 👍👍🎉🎉

  • @georgewynad8532
    @georgewynad8532 3 ปีที่แล้ว +1

    ഞാൻ😂😂😂😂 കാണാൻ ആഗ്രഹിച്ചത്😳😳😳😳😳😳😳😳😳😳😳
    ഒരു
    യന്ത്രം എനിക്കും വാങ്ങണം
    😳😳😳കാശിന് ഭയങ്കര ടൈറ്റാ ........😎😎😎

  • @VijayaKumar-uk2gy
    @VijayaKumar-uk2gy 3 ปีที่แล้ว +1

    നാട്ടിൽ കടകളിൽ ലഭിക്കുന്നത് nylone trimmer line ആണോ? ചിലത് വേഗം പൊട്ടിപ്പോകുന്നു. ആമസോണിൽ നല്ല trimmer line കിട്ടുമോ?

  • @ramshadhp.r3939
    @ramshadhp.r3939 3 ปีที่แล้ว

    Good

  • @balagopalk2912
    @balagopalk2912 3 ปีที่แล้ว

    എത്ര നീളം ഉള്ള nylon ത്രെഡ് ഉപയോഗിക്കാം?

  • @prakashrao998
    @prakashrao998 3 ปีที่แล้ว

    എറണാുളത്തു കിട്ടാൻ കടകൾ ഉണ്ടോ പക്ഷെ വള്ളി പുല്ല് ചുറ്റി പിടിക്കുന്നു അതിന് വല്ല വഴി ഉണ്ടോ

  • @cavlogs3630
    @cavlogs3630 3 ปีที่แล้ว

    ഹോണ്ടയുടെ ബ്രഷ് കട്ടറിലും ഫിറ്റ് ചെയ്യാമോ

  • @subin6851
    @subin6851 2 ปีที่แล้ว

    Thanks

  • @nisarkasim360
    @nisarkasim360 10 หลายเดือนก่อน

    അലുമിനിയം ട്രിമ്മർ ഹെഡ് കുറ്റിയിലോ മറ്റോ ചുറ്റി മെഷിൻ struck ആയാൽ അപ്പൊ തന്നെ വള്ളി ലൂസായി ഊരിപ്പോകും പിന്നെ വള്ളി അഴിച്ചു ചുറ്റണം തോൽവി ആണ്..ആദ്യത്തേത് സൂപ്പർ

  • @harshakumargowda9416
    @harshakumargowda9416 2 ปีที่แล้ว +1

    Aluvnium head cost please...

  • @lifestories515
    @lifestories515 3 ปีที่แล้ว

    👏🏻👏🏻

  • @JayanJMJayan
    @JayanJMJayan 3 ปีที่แล้ว

    Honda KAMCO KBC300 എന്ന മോഡൽ ബ്രഷ് കട്ടറിൽ അറ്റാച്ച് ചെയ്യുന്ന Chainsaw ഉണ്ടോ??

    • @JayanJMJayan
      @JayanJMJayan 3 ปีที่แล้ว

      @@FARMERSWORLD2022 28mmപൈപ്പ് ആണ് തിരുവനന്തപുരത്ത് എത്തിക്കാൻ മാർഗം ഉണ്ടോ ??

  • @dineshkuamrsomashekarappa7729
    @dineshkuamrsomashekarappa7729 2 ปีที่แล้ว

    Witch one you recommend to by.

  • @mastersowners6362
    @mastersowners6362 3 ปีที่แล้ว

    👍👍🙏🙏

  • @skyblue-hg4uu
    @skyblue-hg4uu 3 ปีที่แล้ว

    സർ ഗിയർ ബോക്സ്‌ അഴിക്കുന്ന ഒരു വീഡിയോ യിടാമോ

    • @skyblue-hg4uu
      @skyblue-hg4uu 3 ปีที่แล้ว

      @@FARMERSWORLD2022 thank you sir

  • @shahabasrahman2575
    @shahabasrahman2575 3 ปีที่แล้ว +1

    രണ്ടാമത്തെ ട്രിമ്മർ ഹെഡിന്റെ കമ്മലിൽ കുറച്ച് ഗ്ലീസ് ഇടുകയാണെങ്കിൽ വള്ളി പൊട്ടൽ ( ചൂട്‌ കാരണം) ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റും

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว +1

      @@FARMERSWORLD2022 എന്റ ഒരു സുഹൃത്തു. ട്രിമ്മർലൈൻ തണുത്ത വെള്ളത്തിൽ ഇട്ടു വെക്കുമെന്ന്,

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว +1

      ഷഹബാസ്. താങ്കൾ പറഞ്ഞത് എനിക്കും പുതിയ അറിവാണ്, നന്നി

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 ปีที่แล้ว

    പച്ച ട്രിമ്മർ ലൈൻ എത്ര mm ആണ്,,
    ഇപ്പോഴുത്തെ വില Kg ക്ക്‌ എത്ര രൂപയാണ് ?

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว

      @@FARMERSWORLD20222mm 2. 5mm, 2.7mm. 3mm ഈ അളവിലുള്ള ട്രിമ്മർ ലൈൻ ഓൺലൈൻ മാത്രമേ ലഭ്യമുള്ളോ ??

  • @paramsekhon2789
    @paramsekhon2789 3 หลายเดือนก่อน

    Price

  • @shameervkshameervk7990
    @shameervkshameervk7990 3 ปีที่แล้ว

    എൻറെ പേര് ഷമീർ അലൂമിനിയംമർ ഹെഡ് എനിക്ക് ഒരെണ്ണം കിട്ടുമോ

  • @kadarkpz387
    @kadarkpz387 ปีที่แล้ว

    100 പീസു വേണം ഹോൾസെയിൽ റൈറ്റ് പറയുമോ മൊബൈൽ നമ്പർ തരൂ

  • @georgewynad8532
    @georgewynad8532 3 ปีที่แล้ว

    വള്ളിയുടെ നീളം എത്രയാ അങ്കിൾ😳😳😳😳😳😳

  • @Baby-jh8kk
    @Baby-jh8kk 3 ปีที่แล้ว

    Good video. Good information. Can aluminium trimmer head be fitted on Husqvarna 236R model. If yes then pls send me your telephone no. And rate. I am from Kurichithanam (near Kuravilangad/ Pala).

    • @Baby-jh8kk
      @Baby-jh8kk 3 ปีที่แล้ว

      @@FARMERSWORLD2022 sir, I will call you tomorrow morning. Is it OK ?

  • @MYGAMINGJOURNEY452
    @MYGAMINGJOURNEY452 2 ปีที่แล้ว

    24/12/2021 ഞാൻ വാങ്ങിച്ചിരുന്നു 500 രൂപയായി

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      മെറ്റൽ ട്രിമ്മർ ഹെഡ് ആണോ ?

    • @MYGAMINGJOURNEY452
      @MYGAMINGJOURNEY452 2 ปีที่แล้ว

      അതെ

    • @EeEe-mg2vt
      @EeEe-mg2vt 2 ปีที่แล้ว

      @@MYGAMINGJOURNEY452 ok

    • @zxcvb600
      @zxcvb600 ปีที่แล้ว

      @@MYGAMINGJOURNEY452 മെറ്റൽ ട്രിമ്മർ ഹെഡ് ഔട്ടോ മാറ്റിക് ആയി റോപ് നീണ്ടു വരുമോ കാട് വെട്ടുമ്പോൾ

  • @jayadevkumar3247
    @jayadevkumar3247 2 ปีที่แล้ว

    എനിക്കും oruഅലൂമിനിയം trimmer head വേണം pl send number

  • @bijuthoppil1474
    @bijuthoppil1474 3 ปีที่แล้ว

    Good

    • @gopalan.tthanksppsn2081
      @gopalan.tthanksppsn2081 3 ปีที่แล้ว

      @@FARMERSWORLD2022 . ബ്രദർ ബ്രഷ് കട്ടറിൽ വാൾ (ഫിറ്റ് ചെയ്യുന്നത്) എവിടെ കിട്ടും