Very good informative video. As usual with all your videos, your comments are sincere and full of truth. Keep it up. Success will follow you. Thanks Thomas
52 cc ബ്യക്ക് പാക്ക് ഉപയോഗിച്ചിരുന്നു. 52cc സൈഡ് പാക്കിനേക്കാൾ കൂടുതൽ പവർ കിട്ടുന്നുണ്ട്🙄, പക്ഷേ ബാലൻസ് കിട്ടുന്നില്ല, കൈക്ക് ബാലൻസ് അയാൾ എളുപ്പമാണ്.. പുല്ല് വെട്ടാൻ ആണേൽ സൈഡ് തന്നെ നല്ലത്, കിളക്കൽ, ചിരണ്ടൽ അറ്റാച്ച്മെന്റ് സെറ്റ് ചെയ്യാൻ ബ്യക്ക്പ്യാക്കാണ് നല്ലത്..
വലിയ ട്രിമ്മർ ഹെഡ് ഇപ്പോൾ സ്റ്റോക്ക് തീർന്നിരിക്ക കയാണ് .10 ദിവസ്സത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു .ചെറിയ ട്രിമ്മർ ഹെഡിൻ്റെ ഫുൾ മെറ്റലായിട്ടുള്ള ഒരു മോഡൽ ഇപ്പോൾ ലഭ്യമാണ് .For more details 📞 95263 88256
ഹോണ്ട gx35 തന്നെ ഭാരം കൂടുതലാണ്, 300.500മണിക്കൂർ കഴിഞ്ഞാൽ പിന്നീട് പവർ കുറയും... P ഭാരത്തിനൊത്തുള്ള പവർ ഒരിക്കലുമില്ല..5മണിക്കൂർ വർക്ക് കഴിഞ്ഞാൽ പിന്നെ പവർ കുറയും 😂
ടൂൾസ് വില്ലയിൽ നിന്നും വാങ്ങിയ trolly brush cutter സ്റ്റാർട്ട് ആകുന്നില്ല. കൂറേ ശ്രമിച്ചാൽ മൂന്ന് നാല് സെക്കന്റ് മാത്രം സ്റ്റാർട്ട് ആവും പിന്നെ ഓഫാകും. എന്ത് കൊണ്ടാണ് അറിയുമോ?
@@FARMERSWORLD2022 സർ ഞാൻ കണ്ണൂർ ആണ് യിവിടെ സാദാരണ കാട് വെട്ടൽ തൊഴിൽ ആകിയവർ സാദാ ബ്ലഡ് യും timmer ലൈൻ ഉം ഒന്നിച്ചിട്ട് ആണ് കാടു തെളിക്കുന്നത് ഞാൻ യിതു വരെ പരീക്ഷിച്ചില്ല യിതു മെഷീൻ നു മോശമാണോ ദയവായി പറഞ്ഞു തരണം
@@FARMERSWORLD2022 യിവിടെ പ്രഫഷണൽ ആയി കാട് വഴക്കുന്ന പകുതിയോളം ആൾക്കാരും യിങ്ങനെ ആണ് ചെയ്യുന്നത് യിങ്ങനെ കാട് തെളിച്ചാൽ നല്ല വൃത്തി ആയതിനാൽ മുതലാളികൾ ഒരിക്കൽ യിങ്ങനെ വയ ക്കിയാൽ പിന്നെ വീണ്ടും യിതെ പോലെ ചെയ്യിപ്പിക്കുന്നു
ഹലോ നിങ്ങളുടെ അടുത്ത് ഗാർഡനിലെ കൊരി കൊറിയൻ ഗ്രാസ് കട്ട് ചെയ്യുന്ന ഇലക്ട്രിക് മെഷീൻ ഉണ്ടോ നാലു ടയറിൽ തള്ളിക്കാണ്ട് കട്ട് ചെയ്യുന്ന മെഷീനാണ് ഉദ്ദേശിച്ചത് ഉണ്ടെങ്കിൽ വിവരം പറയുക
This video worth watching🤩 it's helps me many ways thank you
🙏
ഇത് വളരെ ഉപകാരപ്രദമാണ്
ഞാൻ ഉടനെ ഓർഡർ ചെയ്യുന്നതാണ്
രണ്ട് ട്രിമ്മർഹെഡ്കളും സൂപ്പർ 👍
Very good informative video. As usual with all your videos, your comments are sincere and full of truth. Keep it up. Success will follow you.
Thanks
Thomas
Drimmer bladum drimmer ലൈനും ഒരുമിച്ചു ഇടുന്ന ഒരു വീഡിയോ ചെയ്യാമോ pls
@@FARMERSWORLD2022 എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്?
@@FARMERSWORLD2022 ആണോ. ആദ്യമായി കേൾക്കുന്നു
ഞാൻ രണ്ടും ഒരുമിച്ചു ഇട്ടാണ് ചെയ്യുന്നത്
@@nishanthkt846 അത് എങ്ങനെ ചെയ്യുവാൻ കഴിയും. അങ്ങനെ വർക്ക് ചെയ്യുന്ന വീഡിയോ യുട്ടൂബിൽ ഉണ്ടോ?
വല്യത് സൂപ്പറാണ്.
Ningha. Ee. Paranghath. Valare. Sareyaannu. Sar. Nhaaorupulluvettukaaranaannu.
👍
നല്ല വിവരണം, നന്ദി .
Good new information.
Very good ❤❤❤❤❤❤❤
ആദ്യത്തെ ട്രിമ്മർ ഹെഡ് ഹോണ്ട(gx 35) മിഷന് ഉപയോഗിക്കാൻ പറ്റുമോ ?
Honda 4 strokil upayogikkan pattumo. Personal use anu... e trimmer head evide kittum . Onlinil kittumo
Informative video thank u
വില കുറിയർ ചാർജ് ഉൾപ്പെടെയാണോ. അല്ലെങ്കിൽ കുറിയർ ഉൾപ്പെടെ എത്രയാകും.
Back pack brush cutter nalla machine ano, oru video cheyyumo
52 cc ബ്യക്ക് പാക്ക് ഉപയോഗിച്ചിരുന്നു. 52cc സൈഡ് പാക്കിനേക്കാൾ കൂടുതൽ പവർ കിട്ടുന്നുണ്ട്🙄,
പക്ഷേ ബാലൻസ് കിട്ടുന്നില്ല, കൈക്ക് ബാലൻസ് അയാൾ എളുപ്പമാണ്..
പുല്ല് വെട്ടാൻ ആണേൽ സൈഡ് തന്നെ നല്ലത്, കിളക്കൽ, ചിരണ്ടൽ അറ്റാച്ച്മെന്റ് സെറ്റ് ചെയ്യാൻ ബ്യക്ക്പ്യാക്കാണ് നല്ലത്..
My machine is Stihl FS400 . Is this heads are suitable for my machine?
Order cheyyunnath engane??
More videos want chetta 🙏🙏🙏🎉
ithu available aano. randum ooro piece venam. Trimmer linum venam.
വലിയ ട്രിമ്മർ ഹെഡ് ഇപ്പോൾ സ്റ്റോക്ക് തീർന്നിരിക്ക കയാണ് .10 ദിവസ്സത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു .ചെറിയ ട്രിമ്മർ ഹെഡിൻ്റെ ഫുൾ മെറ്റലായിട്ടുള്ള ഒരു മോഡൽ ഇപ്പോൾ ലഭ്യമാണ് .For more details 📞 95263 88256
Super video 🎉🎉
I would like buy the 2nd trimmer head.
Trimmer head kittan undo chetta
Ithu.evidekittum.onnuparayamo
9526388256
Good explanation 👍
ഞാൻ കാട് വെട്ടാൻ പോകുന്ന ആളാ എനിക്ക് gx50ആണൊgx35ആണൊ നല്ലത്
Honda gx50 brush kattar gx35 രണ്ടിൽ ഏതാണ് നല്ലത്
ഹോണ്ട gx35 തന്നെ ഭാരം കൂടുതലാണ്, 300.500മണിക്കൂർ കഴിഞ്ഞാൽ പിന്നീട് പവർ കുറയും... P
ഭാരത്തിനൊത്തുള്ള പവർ ഒരിക്കലുമില്ല..5മണിക്കൂർ വർക്ക് കഴിഞ്ഞാൽ പിന്നെ പവർ കുറയും 😂
@@FARMERSWORLD2022 iii
Parkside nte trimmer head evide kittum pls onn paranjutharumo?
📞 95263 88256
ഈ trimmer head (രണ്ടും ) എവിടെ വാങ്ങാൻ കിട്ടും. I like both. Kindly let me know.
Uttaram Ilya. 😂😂😂
Mob 9526388256
hai sir. I want red color drimer hed .ware I will brought this.Adresh or shop lokesen.
📞 9526388256
Shaft size ethra
Plastic adipoli pakshe aluminium pattunu pogum
ഏത് michiyanum ഈ ബ്രഷ് കട്ടർ ഉപയോഗിക്കാമോ, എന്റെ കൈവശം ഹോണ്ടയുടേത് ആണ്
ഉപയോഗിക്കാൻ സാധിക്കും
Where can I buy the trimmer head (second one in the video)
Second one unavailable now.
Battery operated machine undo makita yude?
ഇല്ല
ഹോണ്ട മെഷീൻ suit ആകുമോ
ആകും
Clutch drum to gear set radinn ethra life kittum please reply
Thanks
I need one. From kollam
9526388256
Ceriya heddinethraya Vila randannauo oroonn ayuchutharuo
ഈ ചെറിയ ട്രിമ്മർ ഹെഡ് ഇപ്പോൾ ലഭ്യമല്ല
@@FARMERSWORLD2022 validinetraya Vila orennam ayachutharumo
20000 ullil varunna nalla oru cutter onnu parayamo
th-cam.com/video/b3KYyOJWouY/w-d-xo.html
Drimmer head wire how much length how much
2-3mtr
131 R Haqsvarna Brushcutter ൽ ഉപയോഗിക്കാൻ പറ്റോ?
@@FARMERSWORLD2022 🙏🏼🙏🏼🙏🏼
ഇത് എവിടെ കിട്ടും
👍
593👍🏻🇦🇷donde es este pais.india
ടൂൾസ് വില്ലയിൽ നിന്നും വാങ്ങിയ trolly brush cutter സ്റ്റാർട്ട് ആകുന്നില്ല. കൂറേ ശ്രമിച്ചാൽ മൂന്ന് നാല് സെക്കന്റ് മാത്രം സ്റ്റാർട്ട് ആവും പിന്നെ ഓഫാകും. എന്ത് കൊണ്ടാണ് അറിയുമോ?
പെട്രോൾ ഫിൽട്ടർ അടവുണ്ടോ ,പ്ലഗ്ഗിൽ കരി ഉണ്ടോ എന്നു് ചെക്ക് ചെയ്യുക .
എവിടെ വാങ്ങാൻ കിട്ടും?
ഇത് ലഭിക്കാൻ എന്തു ചെയ്യണം
Call -95263 88256
@@FARMERSWORLD2022 👍🏻
അറ്റാച്ച്മെന്റ് കൾ കിട്ടുന്ന സ്ഥാപനത്തിന്റെ വാട്ട്സ് ആപ്പ് നമ്പർ തരാമോ
സർ bladum timmer ലൈൻ യും ഒന്നിച്ചു യിട്ട് യുപയോഗിച്ചാൽ ബ്രഷ് കട്ടറിനു എന്തെങ്കിലും പ്രശ്നം യുണ്ടോ എന്താ അഭിപ്രായം
@@FARMERSWORLD2022 സർ ഞാൻ കണ്ണൂർ ആണ് യിവിടെ സാദാരണ കാട് വെട്ടൽ തൊഴിൽ ആകിയവർ സാദാ ബ്ലഡ് യും timmer ലൈൻ ഉം ഒന്നിച്ചിട്ട് ആണ് കാടു തെളിക്കുന്നത് ഞാൻ യിതു വരെ പരീക്ഷിച്ചില്ല യിതു മെഷീൻ നു മോശമാണോ ദയവായി പറഞ്ഞു തരണം
@@FARMERSWORLD2022 യിവിടെ പ്രഫഷണൽ ആയി കാട് വഴക്കുന്ന പകുതിയോളം ആൾക്കാരും യിങ്ങനെ ആണ് ചെയ്യുന്നത് യിങ്ങനെ കാട് തെളിച്ചാൽ നല്ല വൃത്തി ആയതിനാൽ മുതലാളികൾ ഒരിക്കൽ യിങ്ങനെ വയ ക്കിയാൽ പിന്നെ വീണ്ടും യിതെ പോലെ ചെയ്യിപ്പിക്കുന്നു
@@FARMERSWORLD2022 യാതൊരു കുഴപ്പവുമില്ല 7 വർഷം മായി ചെയ്യുന്നു.
റോപ് മുറിഞ്ഞു പോകും
Where can I buy this trimmer head?
📞 95263 88256
PLEASE GIVE SELLING SITE LINK
Please give scllingsite link
How can I place my order?
📞 95263 88256
Trimmer head price??? Sir ithu evidey kittum...??
Orange trimmer head 500
Stock next week varum .Ippol stock illa .contact -95263 88256
നിങ്ങളുടെ കട എവിടെയാണ്
Palakkad
നമ്പർ ഉണ്ടോ
@@jamalthathoor 9526388256
ഡ്രിമ്മർ ഹെഡ് ചെരിച്ചു വെട്ടുമ്പോൾ വെട്ടുന്ന ആൾക്ക് കാലുകളിലേക്ക് കല്ലുകൾ അടിച്ചു പരുക്കുപറ്റാൻ സാധ്യത യുണ്ട്.
രണ്ടാമത്തെ ട്രിമ്മർ ഹെഡിൽ,,, ഉള്ളിൽ കേബിൾ വയറുള്ള 3.5mm, വള്ളി ഇട്ടാൽ പ്രഫഷണലായി വർക്ക് ചെയ്യുന്നവർക്ക് വിജയിക്കില്ലേ?🙄🙄
@@FARMERSWORLD2022 2,2, 2.4mm,2.7mm ഈ അളവിലുള്ളതാണ് ഇംഗ്ലീഷ് ചാനലുകളിൽ കാണുന്നത്.. ഇതൊന്നും ഇവിടെ ആരും ഉപയോഗിക്കില്ലേ
ഇതു് എവിടെ കിട്ടും?
@@FARMERSWORLD2022 എനിക്ക് അയച്ചുതന്ന ഇളം മഞ്ഞ നിറമുള്ള ട്രിമ്മർ ലൈൻ 3mm അല്ലേ???
Price details
വലിയ ട്രിമ്മർ ഹെഡ് 500 രൂപ .ചെറിയ ട്രിമ്മർ ഹെഡ് ഇപ്പോൾ ലഭ്യമല്ല .
ഇതിന്മുൻപ് പരിചയപ്പെടുത്തിയ മുഴുവനായും മെറ്റൽ വരുന്ന ഒരു ട്രിമ്മർ ഹെഡ് ഇല്ലേ, അതല്ലേ കുറച്ചുകൂടി നല്ലത്
Fuel consumption കൂടില്ലേ??
@@Jestinjohn66
അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ, അന്നത്തെ വീഡിയോയിൽ അത് പറഞ്ഞിട്ടില്ലായിരുന്നു.
ഈ ട്രിമ്മർ ഹെഡിന്റെ Prize എത്രയാണ്. ഇതിനായി ഓർഡർ ചെയ്യേണ്ട വിലാസം / തിരുവനന്തപുര ത്ത് എവിടെ കിട്ടും വാങ്ങാൻ
Metal cap is better
Yes
👍🙏
ഇത്രശൊന്നും സളയമെടുക്കാൻ പാടില്ല
താങ്കളുടെ ഷോപ്പ് എവിടെയാണ്
ഹലോ നിങ്ങളുടെ അടുത്ത് ഗാർഡനിലെ കൊരി കൊറിയൻ ഗ്രാസ് കട്ട് ചെയ്യുന്ന ഇലക്ട്രിക് മെഷീൻ ഉണ്ടോ നാലു ടയറിൽ തള്ളിക്കാണ്ട് കട്ട് ചെയ്യുന്ന മെഷീനാണ് ഉദ്ദേശിച്ചത് ഉണ്ടെങ്കിൽ വിവരം പറയുക
ഇല്ല
@@FARMERSWORLD2022 ok❤
Plèaseinfoŕm.me..to.geit
9526388256
ഇത് എവിടെ കിട്ടും
95263 88256
ഇത് എവിടെ കിട്ടും