ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്ന് മുഹറം 6 ആം ദിനം.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ഇന്ന് മുഹറം 6 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    muharam 6
    Muharram 6
    മുഹറം 6
    ഇന്ന് മുഹറം 4 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    ഇന്ന് മുഹറം 4 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 576

  • @user-tq1pz6dp2y
    @user-tq1pz6dp2y 27 วันที่ผ่านมา +32

    🕋 ഉസ്താദേ ♥️ മക്കൾ നമസ്‌ ക്കരിച്ച് കാണാൻ കൊതിയാകുന്നു ദുആയിൽ ചേർക്കണേ ഉസ്താദേ ♥️ 🕋

  • @shajilabeevi5680
    @shajilabeevi5680 27 วันที่ผ่านมา +34

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങളുടെ കുടുംബങ്ങളെയും മക്കളെയും ഞങ്ങളിൽ നിന്ന് മരണപെട്ട വരെയും ചേർക്കണേ 🤲🏻

  • @Thufaildon
    @Thufaildon 27 วันที่ผ่านมา +6

    ഉസ്താദിന്റെ ഈ ക്ലാസ് എന്നും ഞങ്ങൾക്ക് നിലനിർത്തി തരണേ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 27 วันที่ผ่านมา +30

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കടുംബത്തെയും ഉൾപെടുത്തണേ🤲🤲🤲

  • @shajilabeevi5680
    @shajilabeevi5680 27 วันที่ผ่านมา +70

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഞങളുടെ മക്കളെയും ഞങ്ങളിൽ നിന്ന് മരണ പെട്ടവരെയും ചേർക്കണേ 🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y 27 วันที่ผ่านมา +25

    🕋 റബ്ബേ 🤲 ഞങ്ങൾ ഞങ്ങളുടെ ഉസ്താദിന്റെ ❤️ കൂടി ഓതിയ സൂറത്തിൽ മുൽക്കിന്റെ പ്രതിഫലം ഞങ്ങളിൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവരുടെ കബറിലേക്ക് മുഴുവൻ കൂലിയും എത്തി ക്കണേ അള്ളാഹ് 🤲🤲സ്വർഗം കൊടുക്കണേ റബ്ബേ 🤲🤲🤲കബർ വിശാലമാക്കണേ തമ്പുരാനെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲😭😭😭 🕋

  • @rasheedan4036
    @rasheedan4036 27 วันที่ผ่านมา +16

    ഉസ്താദേവിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ🤲🏻😭🤲🏻😭

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +20

    🤲 എല്ലാ മജ്ലിസിലും കൃത്യമായി😢 തന്നെ പങ്കെടുക്കാൻ തൗഫീഖ് നൽകണേ . മജ്ലിസിൽ പങ്കെടുക്കുന്നതിൻ്റെ ബറക്കത്ത് കൊണ്ട് ഖബർ ജീവിതത്തിൽ ഒറ്റപ്പെടുത്തല്ലേ.സന്തോഷം നിറഞ്ഞ ഖബർ ജീവിതം നൽകണേ🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +128

    🤲 കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ സ്നേഹത്തോടെ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +14

    🤲 ഈ ദിഖിറിൻ്റെ ബറക്കത്ത് കൊണ്ട് യൂനിസ് നമ്പിയെ സംരക്ഷിച്ച പോലെ ഞങ്ങളെയും കാത്ത് സംരക്ഷിക്കണേ🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +30

    🤲 യാ അല്ലാഹ് ഈ മനോഹരമായ പരിശുദ്ധസമയത്തുള്ള നമ്മൾ ഒരുമിച്ച് കൂടി ഓതുന്ന സൂറത്ത് ദിഖിർ സ്വലാത്ത് മജ്ലിസ് പൂർണ്ണമായും ഖബൂൽ ചെയ്ത് പാപമോചനം നൽകി സ്വർഗം നൽകണേ🤲

    • @meharajmajeed4815
      @meharajmajeed4815 27 วันที่ผ่านมา +1

      Ameen yarabil as alameen 🤲🤲

    • @ayishak4323
      @ayishak4323 27 วันที่ผ่านมา +1

      Ameen yaRabbilAlameen🤲🤲🤲🤲🤲🤲

  • @Bijumon-2962
    @Bijumon-2962 27 วันที่ผ่านมา +19

    എന്റെ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കെല്ലാവര്ക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🕋🕋💚💚

    • @muthumol328
      @muthumol328 27 วันที่ผ่านมา

      C🎉❤

  • @ShamilHammed
    @ShamilHammed 27 วันที่ผ่านมา +7

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം മരണപ്പെട്ട പോയവർക്കും ദുആ ചെയ്യണം

  • @nesleenashereefkhan7795
    @nesleenashereefkhan7795 27 วันที่ผ่านมา +11

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +32

    ♥️♥️ അല്ലാഹുവേ നിത്യവും ഉസ്താദിൻ്റെ കൂടെഖാഫാക്ക ബൈത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ♥️♥️

    • @user-rn4uy9ww8m
      @user-rn4uy9ww8m 27 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +10

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ🤲

  • @Soudhabik-py8ex
    @Soudhabik-py8ex 27 วันที่ผ่านมา +8

    അല്ലാഹുവേ ഉസ്താദ്ദിന്റെ ശബ്ദം തിരിച്ചു കൊടുക്കണേ അല്ലാഹ് എത്രയും പെട്ടെന്ന് ഷിഫയാക്കണേ അല്ലാഹ്

  • @sunithakoduvath4283
    @sunithakoduvath4283 27 วันที่ผ่านมา +17

    🤲🕋അല്ലാഹുവേ 🤲പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @sheebamali1092
      @sheebamali1092 27 วันที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @user-eb6ov3yx1j
      @user-eb6ov3yx1j 27 วันที่ผ่านมา +1

      آمين يارب العالمين

    • @raseenakassim7963
      @raseenakassim7963 27 วันที่ผ่านมา +1

      ആമീൻ

    • @naseemapm
      @naseemapm 27 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @rishan-ty1vz
      @rishan-ty1vz 27 วันที่ผ่านมา +1

      Ameen

  • @jasmianwar3993
    @jasmianwar3993 27 วันที่ผ่านมา +6

    ഉസ്താദേ എന്റെ ഭർത്താവിന് വേണ്ടിദു:ഹ ചെയ്യണമേ ഒത്തിരി അസുഖ ഉള്ള ആളാണ് എല്ലാവരും ദു:ഹ ചെയ്യണമേ😭

  • @shameerakhader8284
    @shameerakhader8284 27 วันที่ผ่านมา +48

    ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം
    ഒരുപാട് കടങ്ങൾ ഉണ്ട് വീടാനും😢😢😢😢😢😢😢😢😢

  • @noufalk8709
    @noufalk8709 27 วันที่ผ่านมา +9

    ഉസ്താദേ ദുഹയിൽ ചേർക്കണേ 🤲🏻🤲🏻

  • @asminoufi7651
    @asminoufi7651 27 วันที่ผ่านมา +21

    അല്ലാഹുവേ 🤲എന്നും മുടങ്ങാതെ മജ്ലിസ് ക്ലാസ്സിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ ഹലാലായ എല്ലാ മുറാദ്കളും ഹാസ്വിലാക്കി തരണേ അല്ലാഹ് 🤲🤲

  • @user-fy7ny3go2t
    @user-fy7ny3go2t 27 วันที่ผ่านมา +9

    ഉസ്താതിന്റെ ദുആ യിൽ എന്നയും കുടുബത്തിനും ദുആ ചെയ്യണം 🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 27 วันที่ผ่านมา +3

    ഉസ്താദേ ഈ മാസം 20ന് ശേഷം വീടിരിക്കണമെന്ന് ആലോചിക്കുന്നുണ്ട് ഉസ്താദിന്റെ ദുആ യും അനുഗ്രഹവുംഉണ്ടാകുമല്ലോ

  • @rbhmediavlog714
    @rbhmediavlog714 27 วันที่ผ่านมา +5

    ഉസ്താദേ.. ഭർത്താവിന്റെ കടം വീടാൻ ദുഃആ ചെയ്യണേ.. 🤲🏻🤲🏻

  • @sajeerasajeera7643
    @sajeerasajeera7643 27 วันที่ผ่านมา +10

    ഉസ്താദ് എന്റ്റെ 11 വയസുള്ള മോൾക് ക്യാൻസർ അത് മാറാനും ഒരുപാട് കടമുണ്ട് അത് വീടാനും ദുഹാ ചെയ്യണേ 🥹🤲🏻

    • @rebinroshan1408
      @rebinroshan1408 27 วันที่ผ่านมา

      🤲🏻🤲🏻

    • @naseemapm
      @naseemapm 27 วันที่ผ่านมา

      ആമീൻ ya rabbal ആലമീൻ 🤲🤲🤲🤲🤲

    • @razialetheefa6839
      @razialetheefa6839 27 วันที่ผ่านมา

      Allahuve shifayakkane rabbe🤲🤲

    • @RijiAmjith
      @RijiAmjith 27 วันที่ผ่านมา

      Aameen

    • @user-bt5ru2oc7e
      @user-bt5ru2oc7e 27 วันที่ผ่านมา

      ആമീൻ

  • @Fathimaasali
    @Fathimaasali 27 วันที่ผ่านมา +6

    സ്വലിഹത്തായ
    ഇണ ലഭിക്കാനും എത്രയും പെട്ടെന്ന നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദെ....

  • @jasminnizar6670
    @jasminnizar6670 27 วันที่ผ่านมา +7

    🕋പരമകാരുണ്യകനും കരുണാവാരിധിയും ആയ🤲 റബ്ബെ പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲

  • @naseemapm
    @naseemapm 27 วันที่ผ่านมา +4

    അള്ളാഹു വേ ഉസ്താദ് നും കുടുംബത്തിനും ഞങ്ങളുടെ എല്ലാവരുടേയും ഹലാലായ എല്ലാ മുറാദ് കളും ഹാസിലാക്കണേ അള്ളാഹ് ഞങ്ങളുടെ മക്കളെ സ്വാലീഹ് ങ്ങൾ ആക്കണേ റഹ്‌മാനെ ആമീൻ ya rabbal ആലമീൻ 🤲🤲🤲🤲🤲

  • @ShanidaAsharaf
    @ShanidaAsharaf 27 วันที่ผ่านมา +4

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fidhafarvinfidha8967
    @fidhafarvinfidha8967 27 วันที่ผ่านมา +3

    ഞങ്ങളെ ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവനെ അല്ലാഹ്

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്🤲 ഈ മജിലിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲

  • @najumarasheed8208
    @najumarasheed8208 27 วันที่ผ่านมา +3

    ദുഹയിൽ ഉത്പാടുത്തണേ ഉസ്താദേ

  • @fathimamaruvayil4356
    @fathimamaruvayil4356 27 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് നമ്മൾ ഓരോ മജ്ലിസിലും ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്ർ സ്വലാത്ത് മുൽക് സൂറത്ത് എല്ലാത്തിനും അള്ളാഹു ബർകതും പോരിശയും നൽകി അനുഗ്രഹിക്കട്ടെ ഉസ്‌താദ്‌നും പ്രവർത്തകർക്കും ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കണേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 27 วันที่ผ่านมา +1

    അല്ലാ ഹുവേ ഉസ്താദി െൻ്റ ശബ്ദം തിരിച്ചു കൊടു കൊടുക്കണേ അല്ലാ വെ എത്രയും പെട്ടന്ന് ഷിഫയാക്കണോ അള്ളാഹുവേ🤲🤲🤲😭♥️

  • @Ashmeeei
    @Ashmeeei 27 วันที่ผ่านมา +4

    ഉസ്താദ്ദേ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഉസ്താദ്ദേ എത്രെയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള പാകം തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🏻🤲🏻🤲🏻🤲🏻😔🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 27 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്.. ഹൈർ ആയതിനെ ഞങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @showkathshabu9987
    @showkathshabu9987 27 วันที่ผ่านมา +4

    Dua cheyannam usthathe ee masathe ellam പൊരിശ kittannamen

  • @ayishashamla5805
    @ayishashamla5805 27 วันที่ผ่านมา +1

    ഉസ്താദിന്റെ വിലയേറിയ ഞങ്ങളെ ഉൾപ്പെടുത്തണം എന്റെ ഭർത്താവിന്റെ കബറിടം വിശാലമാവാൻ ദുആ ചെയ്യണം🤲🤲🤲🤲

  • @abdullahsharhankmp7833
    @abdullahsharhankmp7833 27 วันที่ผ่านมา +3

    എന്റെ ഭർത്താവ് ഒരു പ്രയാസത്തിലാണ് എത്രയും പെട്ടന്ന് ആ പ്രയാസം നീങ്ങാൻ ദുആ ചെയ്യണം

  • @user-tq1pz6dp2y
    @user-tq1pz6dp2y 27 วันที่ผ่านมา +3

    ഉസ്താദേ ❤️ ഉസ്താദിന്റെ മജിലിസ് നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും പരിഹാരവും സമാധാനവും shifahum ആണ് അള്ളാഹുവേ 🤲🤲🤲ഉസ്താദിന്റെ ♥️ ഇൽമിലും ആയുസ്സിലും ജോലിയിലും മ റ്റെല്ലാ മേഘലയിലും കുടുംബ ജീവിതത്തിലും ഹൈറും ബറക്കത്തും ജന്നാത്തുൽ firdhousum നൽകണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +3

    الحمدلله ماشاالله 🤲
    امين يا رب لعالمين 🤲🕋🤲

  • @vaheedajamal9189
    @vaheedajamal9189 27 วันที่ผ่านมา +3

    അല്ലാഹുവേ 🤲🏻ഈ വെള്ളിയാഴ്ച ദിവസം നമ്മൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിക്കറ്, സ്വലാത്ത് മജ്ലിസ് കബൂൽ ചെയ്യണേ 🤲🏻 ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും, വിഷമങ്ങളും മാറ്റി തരണേ റബ്ബേ 🤲🏻🤲🏻ആമീൻ

  • @Bijumon-2962
    @Bijumon-2962 27 วันที่ผ่านมา +4

    ആമീൻ, ആമീൻ, യാ റബ്ബൽ ആലമീൻ 💚💚💚🕋🕋🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 27 วันที่ผ่านมา +2

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋

  • @user-ze4iq3tk5o
    @user-ze4iq3tk5o 27 วันที่ผ่านมา +2

    Usthade orupad vishamund dua yil ulpeduthename ameen

  • @Soudhabik-py8ex
    @Soudhabik-py8ex 27 วันที่ผ่านมา +2

    ഭർത്താവിന്റെ ജോലിയിൽ ബറക്കത്തുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @banijamkutty9748
    @banijamkutty9748 27 วันที่ผ่านมา +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜🤲ഞങ്ങളുടെ ഈ മജ്ലിസിനെ ഇജാബത് ഉള്ള മജ്‌ലിസ് ആക്കണേ റബ്ബേ 💜

  • @SumayyaSumi-f5o
    @SumayyaSumi-f5o 27 วันที่ผ่านมา +1

    എല്ലാം ദുആയിലും ഉൾപെടുത്തണേ ഉസ്താദേ murad ഹാസിലാക്കാനും ദുആ cheyyenam

  • @jasminnoushad5142
    @jasminnoushad5142 27 วันที่ผ่านมา +2

    🤲🏻 alhamdulillah alhamdulillah 🤲🏻 anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum 🤲🏻 halalaya murathukal hasilavanum 🤲🏻 aameen aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @CR7RIDER96
    @CR7RIDER96 27 วันที่ผ่านมา +2

    റബ്ബേ ഞങ്ങടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഇഹലോക വിജയം ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

    • @CR7RIDER96
      @CR7RIDER96 27 วันที่ผ่านมา

      റബ്ബേ എൻ്റെ ഇക്കക്ക് ദീർഘാരോഗ്യ ആഫിയത്ത് കൊടുക്കണമേ റബ്ബേ ആമീൻ 🤲🤲മാരകമായ രോഗങ്ങളെ തൊട്ടും പകർച്ചവ്യാധികളെ തൊട്ടും ഞങ്ങളെയെല്ലാവരേയും റബ്ബേ കാക്കണമേ ആമീൻ🤲🤲🤲🤲🤲 കണ്ണേറിനെ സിഹ്ർ പൈശാചിക ഉപദ്രവങ്ങളെ തൊട്ട് കാക്കണമേ ആമീൻ🤲🤲🤲🤲🤲

  • @naseemapm
    @naseemapm 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ ya rabbal ആലമീൻ 🤲🤲🤲

  • @rinurinu2283
    @rinurinu2283 27 วันที่ผ่านมา +1

    ഉസ്താദ് ദുഹയിൽ ഉൾപെടുത്തണെ

  • @user-vq7uz7zn5x
    @user-vq7uz7zn5x 27 วันที่ผ่านมา +3

    Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼

  • @fidhafarvinfidha8967
    @fidhafarvinfidha8967 27 วันที่ผ่านมา +1

    ഇക്കാന്റെ ഇല്ല വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @ruksalruksal9197
    @ruksalruksal9197 27 วันที่ผ่านมา +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @sanujashajahan3178
    @sanujashajahan3178 27 วันที่ผ่านมา +1

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഉസ്താദേ

  • @muhammadshafi8443
    @muhammadshafi8443 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲ഉസ്‌താദേ ദുഹാ യിൽ ഉൾ പെടുത്തണേ

  • @user-iu1iz4oo2p
    @user-iu1iz4oo2p 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @nazeemaka4773
    @nazeemaka4773 27 วันที่ผ่านมา +1

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഇസ്താതെ

  • @subisubi7268
    @subisubi7268 27 วันที่ผ่านมา +2

    Ellavarum nammak
    Ellavarkum veendi
    Dua.chiyanee
    🤲🏻💚

  • @nazarshani7135
    @nazarshani7135 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് എല്ലാ ദുആ ഉൾപ്പെടുത്തണം ഉസ്താദ്

  • @sulaiykasuliyka4774
    @sulaiykasuliyka4774 27 วันที่ผ่านมา +1

    ആമീൻ യാറബ്ബൽ ആ ലമീൻ,,,, 🤲🤲🤲🤲,,, സ്വന്തമായി ഒരു വീട് ഉണ്ടാവാൻ,, ദുഹായിൽ,, ഉൾപ്പെടുത്തണേ,, ഉസ്താതെ

  • @rahman-z10
    @rahman-z10 26 วันที่ผ่านมา

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ. മുറാദ്കൾ ഹാസിലാക്കുവാനും ഈമാനോട് കൂടി മരണപ്പെടാനും

  • @lailavc4525
    @lailavc4525 27 วันที่ผ่านมา +1

    ഉസ്താദ് പല പ്രയാസങ്ങളും വിഷമങ്ങളും ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ.

  • @lailabeevi475
    @lailabeevi475 27 วันที่ผ่านมา +1

    Alhamdulilla mashaallah usthadinte vilappetta duayil enneyum ente kudumbatheyum njangalil ninnum maranappettu poya ellavareyum ulpeduthane usthade ameen yarabul alameen 🕋🕋🕋🤲🕋🤲

  • @asissasisspm2555
    @asissasisspm2555 27 วันที่ผ่านมา

    അല്ലാഹുവേ ഞങ്ങളുടെ പൊന്നൂസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാ 🤲🏼🤲🏼

  • @Ijas-lb7rg
    @Ijas-lb7rg 26 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും മാ റുവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @user-ii4kc4zd8l
    @user-ii4kc4zd8l 27 วันที่ผ่านมา

    ഉസ്താദിന്റെ ദുആയിൽ എന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 27 วันที่ผ่านมา

    Alhamdulillah
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 27 วันที่ผ่านมา

    എൻ്റെ മകളുടെ വിവാഹം പെട്ടെന്ന് ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲

  • @SulaikaMujeeb
    @SulaikaMujeeb 27 วันที่ผ่านมา +1

    🎉ഉസ്താദ് ദുഹാചെയ്യണ്ണാം ❤❤❤❤❤❤❤❤❤❤❤

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 27 วันที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @ramlahussain3184
    @ramlahussain3184 27 วันที่ผ่านมา +1

    Ente muradukal asilakanam Pappanghal porakanm alla ameen🤲🤲🤲🤲🤲🤲🤲

  • @naveedinaam5074
    @naveedinaam5074 27 วันที่ผ่านมา +1

    എല്ലാ വെഷ ഞങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @zeenathr4816
    @zeenathr4816 27 วันที่ผ่านมา +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ ഉസ്താദേ എന്റെ മോന് വിദേശത്ത് പോകാൻ വിസയ്ക്ക് കൊടുത്തിട്ടുണ്ട് അത് ഒന്ന് ശരിയായി കിട്ടാനും അവന് അവിടെ പോയി ജോലി ചെയ്യാനുള്ള താൽപര്യം കിട്ടാനും വേണ്ടി ഒന്ന് പ്രത്യേകം ദൂആ ചെയ്യണേ ഉസ്താദേ ആമീൻ

  • @ahammednaseema786
    @ahammednaseema786 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲 ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲😭😭🌹😭😭

  • @nabeesakonnakad2609
    @nabeesakonnakad2609 27 วันที่ผ่านมา

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @RaseenaMuhasin
    @RaseenaMuhasin 27 วันที่ผ่านมา +1

    ഉസ്താദേ, ഏറെ കടങ്ങങ്ങളുണ്ട് ദുആ ചെയ്യണേ

  • @suharahussain2665
    @suharahussain2665 27 วันที่ผ่านมา +1

    ആമീൻ... ആമീൻ.... ആമീൻ.... അതേ പ്രത്യാ ചെയ്യണം അതെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @khayerunnisabeevi9068
    @khayerunnisabeevi9068 27 วันที่ผ่านมา +1

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @shejeenasheji1870
    @shejeenasheji1870 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ✨❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @user-nr7kx9qq6v
    @user-nr7kx9qq6v 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @AslamAslu-pq1hz
    @AslamAslu-pq1hz 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേ എന്റെ കുടുബംത്തിൽ സഹോദരൻ സഹോദരി മാർ പരസ്പരം മിണ്ടാതെ നടക്കു ന്നുണ്ട് എല്ലാവരും സ്നേഹത്തോടെ കഴിയൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @shamlanoushad516
    @shamlanoushad516 27 วันที่ผ่านมา +2

    Duayil ulppeduthane usthad orupad vishamathilanullath

  • @umaibanu1955
    @umaibanu1955 27 วันที่ผ่านมา

    ഉസ്താദേ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്തണം

  • @Afireshi
    @Afireshi 27 วันที่ผ่านมา +2

    Kudumbajeevithathil brkathundakanum makkal swaliheengalakkan veed Pani poorthiyakkanum kadangal veedanum mathapithalkalkk haafiyathulla deergayussinim allah muradhukal haasilakunum dua cheyyane usthade 🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 27 วันที่ผ่านมา +1

    ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭

  • @shareefap2204
    @shareefap2204 27 วันที่ผ่านมา +1

    ഉസ്താദേ എൻ്റെ കണ്ണിന് വലിയ ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @sulaikhavp7047
    @sulaikhavp7047 27 วันที่ผ่านมา

    മരണപ്പെട്ടവർക്കെല്ലാം വേണ്ടി ദുആ ചെയുണെ ഉസ്താദേ😭🤲🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 27 วันที่ผ่านมา +1

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @Afireshi
    @Afireshi 27 วันที่ผ่านมา +2

    Usthadinu ithin pravarthikkunnavarkkum arhamaya prathifalam nalkane allah 🤲 nale jannathul firdousil njangal ellavareyum orumich koottane allah 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ പൂർണ്ണമായും അബുൽ ആക്കണേ അള്ളാഹ് റഹ്മാനും റഹീമും ആയ അള്ളാ നിൻറെ പൊരുത്തത്തിൽ ആക്കണേ അള്ളാഹ് ആമീൻ

  • @user-zn2gz7ye6r
    @user-zn2gz7ye6r 27 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 27 วันที่ผ่านมา +1

    ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @sheebamali1092
    @sheebamali1092 27 วันที่ผ่านมา +1

    Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲

  • @AHAMMEDSHAAHAMMEDSHASONU-hl9hl
    @AHAMMEDSHAAHAMMEDSHASONU-hl9hl 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @mufeedamufi3227
    @mufeedamufi3227 27 วันที่ผ่านมา +2

    Alhamdulillah ❤ Usthade Halalaya Muradhukal Hasilavan Dua Cheyyane ❤

  • @balkeeshaleem2777
    @balkeeshaleem2777 27 วันที่ผ่านมา +2

    Alhamdulillah ❤🤲 alhamdulillah alhamdulillah duayil ulpeduthane ustade 🤲❤

  • @asiyachakkingal
    @asiyachakkingal 27 วันที่ผ่านมา +1

    ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ.....