റമളാനിലെ ഇന്നത്തെ അവസാന വെള്ളിയാഴ്ചയില്‍ പുണ്യം നിറഞ്ഞ ഈ സ്വലാത്ത് 404 വട്ടം ചൊല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • റമളാനിലെ അവസാന വെള്ളിയാഴ്ചയില്‍ പുണ്യം നിറഞ്ഞ ഈ സ്വലാത്ത് 404 വട്ടം ചൊല്ലാം
    തീ പാറും വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ഈ സ്വലാത്ത് പ്രയാസങ്ങള്‍ നീങ്ങാനും മുറാദുകള്‍ ഹാസ്വിലാകാനും നിയ്യത്താക്കി 300 തവണ കൂടെ ചൊല്ലാം
    തീപാറും വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന സ്വലാത്ത്
    Swalath Nariyya
    Swalath Nariya
    nariyya swalath
    nariyyasswalath
    nariyaswalath
    nariyaswalath
    സ്വലാത്തുന്നാരിയ
    സ്വലാത്ത് നാരിയ്യ
    സ്വലാത്തുന്നാരിയ്യ
    സ്വലാത്ത് നാരിയ
    സ്വലാത്ത് നരിയ്യ
    നാരിയ്യസ്വലാത്ത്
    നാരിയ്യസ്സ്വലാത്ത്
    ಸಲಾತ್
    ஸலாத்
    കുടുംബത്തില്‍ ബറക്കത്ത് ഉണ്ടാവാനും
    പരസ്പരം സ്നേഹം ഉണ്ടാവാനും
    നബി(സ)യെ സ്വപ്നത്തില്‍ കാണാനും
    നിയ്യത്താക്കി ഈ സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം
    sneham undavan
    Swalath majlis 300 times
    Friday Swalath Majlis
    swalath majlis
    സ്വലാത്ത് മജ്ലിസ്
    #SwalathMajlis

ความคิดเห็น • 288

  • @HibaKa-ew5dg
    @HibaKa-ew5dg 6 หลายเดือนก่อน +1

    ❤അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ ഹള്റ തതി ലേക്ക് എത്തിച്ചു കൊടുക്കണേ❤ നമ്മുടെ കുടുംബത്തിൽ നിന്നും മരണപ്പെട്ടുപോയ വരുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ

  • @nazeemaka4773
    @nazeemaka4773 6 หลายเดือนก่อน +3

    അൽഹംതുലില്ലാ മുറാതുകൾഹാസിലാകാൻദു ആവെയുണം ഉന്നതാതെ

  • @NihalaNavas-xp8kd
    @NihalaNavas-xp8kd 6 หลายเดือนก่อน +11

    കുട്ടികളുടെ സ്വഭാവം നന്നാവാൻ ഉസ്താദിൻറെ വിലയേറിയ ദുആയിൽ ഉൾപ്പെടുത്തണം❤❤

  • @zeenathazeez6722
    @zeenathazeez6722 6 หลายเดือนก่อน +13

    എൻ്റെ മകന് ഉത്തമയായ ഭാര്യയെ തുണയായി കിട്ടാൻ ദുത്ത ചെയ്യണേ ഉസ്താദേ.....

  • @rinshananidha2249
    @rinshananidha2249 6 หลายเดือนก่อน +16

    മുത്ത് നബി യുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @rajlakader7514
    @rajlakader7514 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് | ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ നീ സ്വീകരിക്കണേ അള്ളാ മുത്ത് അബീബിൻ്റെ അള്റത്തിലേക്ക് എത്തിക്കണേ റബ്ബേ ഇനിയും ഉസ്താദിൻ്റെ കൂടെ ദിക്ർ സ്വലാത്തുകളിൽ പങ്കെടുക്കാൻ ഞങ്ങൾ ഭാഗ്യം നൽകണേ . അള്ളാ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @ayshasardaja4247
    @ayshasardaja4247 6 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @rasiyakk3648
    @rasiyakk3648 6 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്🤲🤲🤲 അള്ളാഹുവെ അമലുകൾ എല്ലാം സ്വീകരിക്കണെ അള്ളാ മദീനയിലെത്താൻ🤲🤲🤲 ഉസ്തദേ

  • @muhammadshafi8443
    @muhammadshafi8443 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @nasilakhalid7190
    @nasilakhalid7190 6 หลายเดือนก่อน +10

    ഉസ്താദേ എന്റെ മോൾ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിട്ട് നിൽക്കുകയാണ് എല്ലാ വിഷയങ്ങൾക്കു.ഫുൾA+ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲

  • @purple_queen-o3f
    @purple_queen-o3f 6 หลายเดือนก่อน +12

    മരിച്ചു പോയ എൻ്റെ ഉപ്പാൻ്റെ കബറ് വിശാലമാക്കാൻ ദുആ ചെയ്യണഠ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 6 หลายเดือนก่อน +16

    മുത്ത് നബിയുടെ ചാരത് ഒന്നു പോവാൻ നേരിട്ട് ഒന്നു സലാം പറയാൻ പരിശുദ്ധ കഹബ കൺകുളിക്ക കാണാൻ ജന്നത്തുൽ ബാഖിയ്യയിൽ അന്തി ഉറങ്ങാൻ ഒരു പാട് ആഗ്രഹം ഉണ്ട് സാധിപ്പിച്ച തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭🕋🕋🕋ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲മറക്കരുതേ 🤲🤲🤲

  • @shareefkpshafnakp8660
    @shareefkpshafnakp8660 6 หลายเดือนก่อน +2

    സ്വീകരിക്കണേ അള്ളാ ആ മീൻ

  • @shifanek7593
    @shifanek7593 6 หลายเดือนก่อน +2

    മുറാദ് കൾ അസിലാക്കാൻ ദുഹായിൽ ഉൾപെടുത്തുക 🤲🤲

  • @sabeenabasheer6245
    @sabeenabasheer6245 6 หลายเดือนก่อน +27

    മക്കൾ സ്വാലിഹായി വളരണം കടങ്ങളിൽ നിന്ന് മോചനം കിട്ടണം ബിസിനസ്സിൽ ബർക്കത്ത് ഉണ്ടാകണം എൻ്റെ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തുമുള്ള ദീർഘായുസ് നൽകണം റബ്ബേ Ameen Ameen Ameen

    • @Minnusvlogs786
      @Minnusvlogs786 6 หลายเดือนก่อน +2

      Aameen 🤲

    • @SanuAyman
      @SanuAyman 6 หลายเดือนก่อน +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @anasmadavoor
      @anasmadavoor 6 หลายเดือนก่อน

      Cmmamad​

  • @Hashir239
    @Hashir239 6 หลายเดือนก่อน +3

    മരണപ്പെട്ട ഉമ്മ ഖബർ ഈമജ്ലിസിന്റെ ഹഖ് കൊണ്ട് റമളാന്നിന്റെ അവസാന പത്തിന്റെ മഹാതോം കൊണ്ട് മരണപ്പെട്ട ഉമ്മാന്റാ ഖബർ സ്വർഗമാക്കണേ അല്ലാഹ്

  • @harisfousiya4109
    @harisfousiya4109 6 หลายเดือนก่อน +13

    അല്ലാഹ് മക്ക മദീന യിൽ എത്താൻ ഉംറ ചെയ്യാൻ തോഫീക്ക് തരണേ അല്ലാഹ് ഉസ്താദ് ദുആഹ്‌ ചെയ്യണേ 🤲🏻🤲🏻🕋🤲🏻🤲🏻

  • @SanuAyman
    @SanuAyman 6 หลายเดือนก่อน +2

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ റബ്ബേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @AbiKunju
    @AbiKunju 6 หลายเดือนก่อน +4

    ഒരുപാട് പ്രയാസങ്ങളും, ഒരുപാട് മുനാടുകളും, ഒരുപാടു തടസ്സങ്ങളും, ഒരുപാട് അസുഖങ്ങളും ഉണ്ട്‌, എല്ലാം ഖൈർയികിട്ടാൻ ദുആ ചെയ്യണേ

  • @rishurichukidsvlog6897
    @rishurichukidsvlog6897 6 หลายเดือนก่อน +2

    കടങ്ങൾ വീടാനും ബിസിനസിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളായി വളരാനും മാതാപിതാക്കളുടെ അസുഖങ്ങൾ മാറി ആരോഗ്യ മാഫിയത്തും ഉണ്ടാവാനും ദുബായിൽ പ്രത്യേകം ഉൾപ്പെടുത്തണം🤲🤲🤲

  • @nasarbinansar451
    @nasarbinansar451 6 หลายเดือนก่อน +4

    എന്റെ മോന് അവന്റെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.. 😢

  • @HibaKa-ew5dg
    @HibaKa-ew5dg 6 หลายเดือนก่อน +4

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ ഹള്റ തതി ലേക്ക് എത്തിച്ചു കൊടുക്കണേ❤ നമ്മുടെ കുടുംബത്തിൽ നിന്നും മരണപ്പെട്ടുപോയ വരുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤🤍💙

  • @hayarunisa1540
    @hayarunisa1540 6 หลายเดือนก่อน +10

    അഖഹംദുലിലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ ആമീൻ🤲🤲🤲🤲ഉസ്താദേ വിലയേറിയ ദുഹയിൽ ഉൾപെടുത്തണം🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 6 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് ഏറ്റവും പ്രഗത്ഭമായ റമളാനിലെ അവസാന വെള്ളിയാഴ്ച്ചയിലെ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ നമ്മളെയെല്ലാവരെയും വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഈ ദിനത്തിന്റെയും ഈ സ്വലാത്തിന്റെയും എല്ലാ പോരിശയും നന്മയും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @busharaasharafbusharaashar8445
    @busharaasharafbusharaashar8445 6 หลายเดือนก่อน +3

    കടം കൊണ്ട് ആകെ പെട്ടു കിടക്കുകയാണ്പെട്ടെന്ന് വീടികിട്ടാൻ ദുഹാ ചെയ്യണേ 😢😢😢😢😢😢😢

  • @busharalatheef3494
    @busharalatheef3494 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ❤ഞങ്ങളുടെ നോമ്പ് നിസ്കാരംസ്വലാത്തുകൾ സ്വീകരിക്കണേ അല്ലാഹ്

  • @Hashir239
    @Hashir239 6 หลายเดือนก่อน

    മകൾക്ക് സൊലീഹായ സുഖ പ്രസവം ദുആ മകൻ പഠനത്തിൽ ഉഴപ്പളാണ് ദുആ ചെയ്യണേ

  • @HibaKa-ew5dg
    @HibaKa-ew5dg 6 หลายเดือนก่อน +5

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് നീ സ്വീകരിക്കേണമേ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും കബർ ജീവിതം സ്വർഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ_ àmeen

  • @raheemasageer9997
    @raheemasageer9997 6 หลายเดือนก่อน +4

    الحمد لله ഞങ്ങൾ ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണേ നാഥാ🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 6 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @alikhansajitha1083
    @alikhansajitha1083 6 หลายเดือนก่อน +4

    അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🌳🌳🕋

  • @RamlaRamla-s6r
    @RamlaRamla-s6r 6 หลายเดือนก่อน +6

    അസ്സലാമു അലൈകും ഉസ്താദ് ദുആ വസിയ്യത്തോടെ 😭🤲🤲🤲

  • @asminoufi7651
    @asminoufi7651 6 หลายเดือนก่อน +19

    അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മദീന മലർവാടിയിൽ മുത്ത് നബിയുടെ ചാരത്തു എത്തിക്കണേ അല്ലാഹ് 🤲🤲ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി ഞങ്ങൾക്ക് ബർകത്തും റഹ്മത്തും മഗ്ഫിറത്തും ജന്നത്തും നൽകണേ അല്ലാഹ് 🤲🤲

    • @shylam8794
      @shylam8794 6 หลายเดือนก่อน

      Aaameeen

    • @ansanababu110
      @ansanababu110 6 หลายเดือนก่อน

      Ameen🤲

  • @safiyaa2559
    @safiyaa2559 6 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഞങ്ങൾ ചെയ്യുന്ന അമൽ സ്വീകരിക്കണേ അള്ളാഹ്

  • @yaseen4605
    @yaseen4605 6 หลายเดือนก่อน +2

    Mon haafilaavaanum makkal swaalihaaya deeniyaaya makkalaavaanum barthaavinte kadangal theeraanum kudumbathil samaadaanm undaavaanm usthaad duaa cheyynm

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😭😭

  • @Mumthas_siddi
    @Mumthas_siddi 6 หลายเดือนก่อน +1

    Alhumdulillla alhamdulillah duhayil ulpeduthanam Usthadey

  • @fathimafidhakp
    @fathimafidhakp 6 หลายเดือนก่อน +1

    കടം വീടാനും മക്കൾക്ക് സ്കൂളിലും മദ്രസയിലുമൊക്കെ നല്ല ഉന്നത വിജയം ലഭിക്കാനും ഭർത്താവിൻ്റെ ജോലിയിൽ ഭർക്കത്ത്ണ്ടാവാനും മുത്ത്നബിയുടെ അടുക്കൽ ചെന്നു സലാം ചെല്ലാനും മക്കയിലും മദീനയിലും പോകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @NICHUSLIFESTYLE-hl5jc
    @NICHUSLIFESTYLE-hl5jc 6 หลายเดือนก่อน

    ഇക്കാക് നല്ല ജോലിയവൻ നല്ല ശമ്പളം ഉണ്ടാവാനും ദുആ ചെയ്യണം

  • @sunithakoduvath4283
    @sunithakoduvath4283 6 หลายเดือนก่อน +36

    🤲💚അല്ലാഹുവേ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚

  • @richurichuooz4224
    @richurichuooz4224 6 หลายเดือนก่อน

    വെള്ളിയാഴ്ച രാവിൽ സ്വാർഗഗത്തിന്റെ ഫോട്ടൊ കണ്ട് ചിരിച്ച് മരിക്കാൻ ഭാഗ്യം ഉണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്താണേ ഉസ്താദേ

  • @fousiya-n4j
    @fousiya-n4j 6 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച യുടെ എല്ലാനന്മകളും അള്ളാഹു തഹാലാ നൽകട്ടെ എല്ലാമുറാദ്കളും ഹാസിലാകട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @bilalmuhammedjr7607
    @bilalmuhammedjr7607 6 หลายเดือนก่อน +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @beeviuv758
    @beeviuv758 6 หลายเดือนก่อน +4

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @RahanaZubair
    @RahanaZubair 6 หลายเดือนก่อน +3

    Ente makkalk എന്നോടുള്ള ദേഷ്യം മാറാൻ വേണ്ടി dua ചെയ്യണേ

  • @hannathabdulhakeem1130
    @hannathabdulhakeem1130 6 หลายเดือนก่อน +3

    Njalk oru veedundavanum bharthavinta joliyil barkkathundavanum kadagal theeranum makkal nannavanum kadagal theeranum dua cheyyanam usthade 😭🤲

  • @fathimamaruvayil4356
    @fathimamaruvayil4356 6 หลายเดือนก่อน +1

    സ്വീകരിക്കണേ റബ്ബേ 🤲🤲🤲🤲😭

  • @jameelahassan5408
    @jameelahassan5408 6 หลายเดือนก่อน +7

    അല്ലാഹുവേ നമ്മൾ ചൊല്ലുന്ന പോരിശയേറിയ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ആഗ്രഹങ്ങളും അള്ളാഹ് (സു )ഹാസ്വിലാക്കി തരട്ടെ.. പ്രയാസങ്ങൾ.. വിഷമങ്ങൾ.. അസുഖം എല്ലാം സലാമത്തിലും ഷിഫായിലും റബ്ബ് ആക്കി തരട്ടെ.. അസുഖം കൊണ്ടും എല്ലാം കൊണ്ടും വിഷമിക്കുന്നവർക്ക് പടച്ചവൻ സമാധാനവും സന്തോഷവും ആശ്വാസവും കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ...

    • @Rabeesworld
      @Rabeesworld 6 หลายเดือนก่อน

      ആമീൻ 🤲🤲🤲

  • @harisp9090
    @harisp9090 6 หลายเดือนก่อน +1

    Usthade veedavan dua jayyanam valare sagadathilan 😢😢😢😢😢😢😢😢😢😢😢😢😢😢

  • @mvshajid
    @mvshajid 6 หลายเดือนก่อน

    ഹലാലായ എല്ലാ ഉദ്ദേഷവും നിറവേറാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @farisvlogs4961
    @farisvlogs4961 6 หลายเดือนก่อน

    മോൾക്ക് neet എക്സാം കിട്ടാൻ ഉസ്താദെ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽

  • @faseelaummer9652
    @faseelaummer9652 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @hafsarahmman8173
    @hafsarahmman8173 6 หลายเดือนก่อน +2

    Mashaallah Alhamdulillah duayil cherkanam 🤲🏻🤲🏻🤲🏻

  • @sadirikv628
    @sadirikv628 6 หลายเดือนก่อน +31

    മരിച്ചു പോയ എൻ്റെ ഉപ്പാൻ്റെയും ഉമ്മാൻ്റെയും കബർ വിശാലമാക്കാൻ മുഹചെയ്യണം ഉസ്താദേ

  • @fathimamaruvayil4356
    @fathimamaruvayil4356 6 หลายเดือนก่อน

    ദുആ യിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🤲🤲🤲

  • @ABDULSALAMMK-h6l
    @ABDULSALAMMK-h6l 6 หลายเดือนก่อน +3

    Santana soubhagyathin vendi Dua cheyyane 17 varshayi vivaham kayinjitt valare vishamathilan

  • @noorjahannizar675
    @noorjahannizar675 6 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah 🤲

  • @habeebrahman5936
    @habeebrahman5936 6 หลายเดือนก่อน +3

    Usthadee 9 maasam ഗർഭിണിയാണ് സുഖ പ്രസവം ആകാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @seenathnisa6731
    @seenathnisa6731 6 หลายเดือนก่อน +1

    🕋 Alhamdulillah 🕋🕋🤲

  • @aslamnizar
    @aslamnizar 6 หลายเดือนก่อน +3

    ഉസ്താദേ എന്റെ മകൻ അസ്‌ലം 10-ൽ(cbse)ആണ് എല്ലാ വിഷയങ്ങൾക്കും ഫുൾ A+(A വൺ )ഓടെ നല്ല മാർക്ക്‌ കിട്ടി പാസ്സാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുകയും ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻

  • @nabeesanabeesa9108
    @nabeesanabeesa9108 6 หลายเดือนก่อน

    الحمد الله الحمد الله الحمد الله

  • @OppoZo-qn2rd
    @OppoZo-qn2rd 6 หลายเดือนก่อน

    Usthade ende mathapithakalkum ende makkal saaleheegal Ali valaranum ende barthavin kadam veedanum swanthamayi shopundavanum joliyilum shampalathilum barakathundavanum veed Pani poorthiyavanum njangalk deergayussum eemanulla maranam tharanum dua cheyyane😢😢😢😢😢😢😢

  • @kunhami6648
    @kunhami6648 6 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ ദുഹാ ചെയ്യുന്നേ ഉസ്ദാദ്

  • @ahamednifilvk315
    @ahamednifilvk315 6 หลายเดือนก่อน +3

    എന്റെ എളാപ്പ മരിച്ചു എല്ലാവരും ദുആയിൽ ഉൾപെടുത്തണെ പെട്ടെന്ന് ഉള്ള മരണം ആയിരുന്നു

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 6 หลายเดือนก่อน +1

    Alhamdhulilla, Ente Uppayude Kabar vishaalamaaki tharane,,, Naatha,,,,

  • @abdullarisana3820
    @abdullarisana3820 6 หลายเดือนก่อน +1

    Usthahe ന്റെ മോൾ bds പഠിക്കുന്നു ഫസ്റ്റ് ഇയർ 2 sabject പാസ്സായില്ല വീണ്ടും എഴുതുന്നു ഇനിയുള്ള എല്ലാ എക്സാംക്കളും ഉയർന്ന മാർക്കൂടെ പാസ്സാക്കുവാൻ ദുഹചെയ്യണേ അള്ളാഹു തൗഫീഖ് ചെയ്യണേ....., 🤲🏻

  • @sainabashamsu9190
    @sainabashamsu9190 6 หลายเดือนก่อน +15

    രോഗം ശിഫ ആവാനും കടം വീടാനും ദുആ ച്യ്യണേ ഉസ്താദ് 🤲🏻

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 6 หลายเดือนก่อน

    Alhamedulilah alhamedulilah alhamedulilah🤲🤲

  • @riyasriyas8664
    @riyasriyas8664 6 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 6 หลายเดือนก่อน +2

    Alhamdulillah 🤲🏻 Mashaallah 🤲🏻
    Njangalude swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🏻🤲🏻🤲🏻
    Marumakante joliyum visayum ethrayum pettenn readiyakane Thampurane aameen yarabbal aalameen 🤲🏻🤲🏻🤲🏻
    Njangale kaivediyalle Nadha 🤲🏻🤲🏻🤲🏻

  • @shereefaaboobacker4025
    @shereefaaboobacker4025 6 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @raihanathpk5873
    @raihanathpk5873 6 หลายเดือนก่อน +3

    ഉസ്താദെ മക്കൾക്കും ഭർത്താവിനും ആമ വാതമാണ് ശരീരം വേദനയാണ് വലിയ മകന് നല്ലവണ്ണം വേദനയാണ് ശിഫയാവാൻ പ്രത്യേകം ദുആ ചെയ്യണം ഈ ദിവസത്തിൻ്റെ ബർക്കത്ത് കൊണ്ട്

    • @muhammadshamil.p8898
      @muhammadshamil.p8898 6 หลายเดือนก่อน

      Ama vatham maran ayushman product kodukkuka

  • @kairunnisatc8729
    @kairunnisatc8729 6 หลายเดือนก่อน +1

    Duhailulpeduthanam kadangalellam veedanum vishamangal maranum eemanselamathakanum duhailulpeduthanam aameen yarabbalhalameen

  • @RahanaZubair
    @RahanaZubair 6 หลายเดือนก่อน +1

    Usthadee എൻ്റെ വീടുകരു എന്നോട് നല്ലനമല്ലങ്ങങ്ങളോട് നല്ല രീതിയിൽ നൽകാൻ വേണ്ടി dhua ചെയ്യണേ ഉമ്മയും ഉപ്പയും എന്നോടുള്ള ദേഷ്യം മാറാൻ വേണ്ടി dua ചെയ്യണേ

  • @SalihaR-z3t
    @SalihaR-z3t 6 หลายเดือนก่อน +5

    UsthathindeDuayilNagaleyoumUlpeduthane🤲🤲🤲Marichupoyavarkum. 🤲🤲🤲🤲makkaludeExamVijayathinum🤲🤲🤲

  • @DREAMBOYALAMIN
    @DREAMBOYALAMIN 6 หลายเดือนก่อน +5

    ഉസ്താദേ എന്റെ ഒരു മകൻ +2 പരീക്ഷ കഴിഞ്ഞു നിൽക്കുന്നു ഒരു മകൻ 9 തിൽ ഇവർക്ക് രണ്ടുപേർക്കും ഫുൾ A+ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 6 หลายเดือนก่อน +2

    Ee majilisinte bharkath ellavarudeyum prayasangal rahathakatte usthathe duhayil ulpeduthane🤲🤲🤲

  • @Av-ld5pu
    @Av-ld5pu 6 หลายเดือนก่อน +1

    ❤അൽഹംദുലില്ലാഹ് ❤

  • @raniya_kaniyankandy
    @raniya_kaniyankandy 6 หลายเดือนก่อน

    Alhamdulilah Mashaallah aamine 🤲🤲🤲🤲🤲ya rabbal aalamine njhangalude dikrugalum duakkalum isthifkarum ettu Kabulakkane ponnu Rabbe aamine ya rabbal aalamin 🤲🤲🤲

  • @RasheedaNazar320
    @RasheedaNazar320 6 หลายเดือนก่อน +4

    പ്ലസ് വണ്ണിൽ ഫുൾ A+ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ🤲

    • @fthmm.minhaaa
      @fthmm.minhaaa 6 หลายเดือนก่อน +2

      ആ മീ ൻ

  • @ansanababu110
    @ansanababu110 6 หลายเดือนก่อน

    Padachone njgade ellam pappagalum ellam thettukuttagalum poruth mappakki tharane Rabbe🤲🥺 Njagade mwth Nabi swallallahu Alaihi wasallam thaggale kannan olla bagyam nalki njgale anugrahikane padachone🤲 Njagade swallathukal ellam muth Habeeb Nabi swallallahi Alaihi swallam thaggalude Arikil ethichu kodukane Padachone🤲 padachone Nabi swallallahu Alaihi wasallam thaggalude dua bharakath eppozhum njgalil indarikne padachone 🤲 njgale kathu rakshikane padachone🤲🥺

  • @lezinmuhammed794
    @lezinmuhammed794 6 หลายเดือนก่อน

    Mol b pharmn padikkanu. Ella varshangalile ella pareekshakalilum suppli iladhe passayi kittan prathyekam dua cheyysne usthadhe 🤲🏻🤲🏻

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 6 หลายเดือนก่อน +1

    Alhamdulillah.Muth nabiude halarathil ethikkan vilappetta duail 🤲🤲🤲 cherkanne usthade. aameen aameen yaarabbal aalameen....::;

  • @abdulabdulkareem1669
    @abdulabdulkareem1669 6 หลายเดือนก่อน +1

    ഉസ്താദേ കടങ്ങൾ വീട്ടാനും മക്കശരീഫിൽ എത്തിച്ചാരാനും ദുഹാ ച്യ്യണം 🤲

  • @sajanashameer3510
    @sajanashameer3510 6 หลายเดือนก่อน +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shamnasherin7091
    @shamnasherin7091 6 หลายเดือนก่อน

    MarichpoyabarthavintekabarvishalamAkAnusdaddua🤲🏻🤲🏻🤲🏻

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 6 หลายเดือนก่อน +1

    Alhamdulillah👍👍👍👍🌹🌹

  • @ansanababu110
    @ansanababu110 6 หลายเดือนก่อน

    Usthade nte vappakum ummakum Affiyath ulla Arogyathodu koodi olla deerkayusin vendi dua cheyyane 🤲njgade kadagal ellam theerthu tharaan dua cheyyane usthade🥺

  • @ameenarahim4020
    @ameenarahim4020 6 หลายเดือนก่อน

    Alhamdulillah

  • @ShanazBanu-k3f
    @ShanazBanu-k3f 6 หลายเดือนก่อน

    Afiyathulla deergayusin usthad dua cheyyanam🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ramlahussain3184
    @ramlahussain3184 6 หลายเดือนก่อน

    Ente elayamakante thadasanghal matti rahathakanam allh Pappanghal porakanm alla ameen🤲🤲🤲🤲🤲🤲🤲🤲

  • @jasir2229
    @jasir2229 6 หลายเดือนก่อน

    Veedpani thudaghanum barthavinn nalloru joli shariyakanum usthad dua cheyyane😢😢

  • @zainanam4100
    @zainanam4100 6 หลายเดือนก่อน +2

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി ദുആ ചെയ്യണം

  • @alsabithny9439
    @alsabithny9439 6 หลายเดือนก่อน +1

    Moludakaliyanam shariyavanum nalla oru enaya kittum ekkata joliyil barkathudavanum ummata kabar vishalamakan dua chayanam

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 6 หลายเดือนก่อน +1

    Alhamdulillah. Ente mol padana karyathil pirakottaan Adil ninnum rakshappedanum swalihai valaranum iruveettilum upakarapeduna molai valaranum usthad dua 🤲🤲🤲🤲🤲 cheyyane. aameen aameen yaarabbal aalameen....::;

  • @Fathima-ff7bx
    @Fathima-ff7bx 6 หลายเดือนก่อน

    Aameen ya rabbal Alameen 🤲😭

  • @shifanek7593
    @shifanek7593 6 หลายเดือนก่อน

    മകൾ ദുനിയാവിൽ അഹിരത്തിൽ ഉബകാരം ഉള്ള മകൾ അവൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @safasulaikha4028
    @safasulaikha4028 6 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🕋🤲🏼🕋🤲🏼🕋🤲🏼

  • @SofiyaAmal-i6e
    @SofiyaAmal-i6e 6 หลายเดือนก่อน +1

    ❤Allahuve nammuday ebadhathukalellam swalihaya amalukalakkanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 6 หลายเดือนก่อน +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ