ഇന്ന് സഫറിലെ ആദ്യ വെള്ളി! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 483

  • @banijamkutty9748
    @banijamkutty9748 2 หลายเดือนก่อน +87

    അല്ലാഹുവേ ഈ മജ്ലിസിൽ ഒരുമിച്ചു കൂടിയതുപോലെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു ചേർക്കണേ നാഥാ 💜🤲

  • @saleenarafi6040
    @saleenarafi6040 2 หลายเดือนก่อน +7

    ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ വിടുപണി ഒരുപ്രയാസവും കൂടാതെ റാഹത്തായിപൂർത്തിയാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ അള്ളാ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 2 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +11

    🕋 ഉസ്‌താദ്‌ ❤️ എന്റെ പൊന്നുമോന് പനി എത്രയും പെട്ടന്ന് ആജിലായ കാമിലായ ദാഇമായ ഷിഫാഹ് കിട്ടാൻ ദുആയിൽ ചേർക്കണേ 😭😭😭😭 ഉസ്താദേ ♥️ 🕋

  • @Najuh_nabla
    @Najuh_nabla 2 หลายเดือนก่อน +1

    ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം മക്കൾ സാലികളവൻ ദിർഗായുസിന് ദുആ ചെയ്യണം ഉസ്താദ്

  • @ShahanashahanaMinnu
    @ShahanashahanaMinnu 2 หลายเดือนก่อน +2

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻❤

  • @shajilabeevi5680
    @shajilabeevi5680 2 หลายเดือนก่อน +17

    ഒരുപാട് മുറാദ്കൾ ഉണ്ട് 🥲🥲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കൂടി ഉൾപെടുത്തണേ 🤲🏻

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +23

    ♥️40 ഖാഫുകൾ അടങ്ങിയ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ് . ഈ ബൈത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ എന്നും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം നൽകണേ .♥️

  • @sulaikhavp7047
    @sulaikhavp7047 2 หลายเดือนก่อน +1

    കടത്തിൽ നിന്ന് സലാമത്തകാൻ ദുആ ചെയ്യണേ ഉസ്താദേ😭🤲

  • @muhammadsinansanu6904
    @muhammadsinansanu6904 2 หลายเดือนก่อน +1

    മക്കളെ ഹൈറാകനെ മകന് ഹൈറായവിസ ശരിയാകണേ. ആമീൻ

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +7

    പരിശുദ്ധ മായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും എല്ലാ പോരിശയും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +39

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

    • @sheebamali1092
      @sheebamali1092 2 หลายเดือนก่อน +1

      Ameen yarabellaameen🤲🤲🤲

    • @hajarakhader6673
      @hajarakhader6673 2 หลายเดือนก่อน

      ആമീൻ 🤲🏻

    • @marvaibrahim1552
      @marvaibrahim1552 2 หลายเดือนก่อน

      Aameen birahmathika yaa arhamurahimeen

    • @Lubilub
      @Lubilub 2 หลายเดือนก่อน

      Mmmm mmmmm mmmmmmmmmmmmmmmmmm mmm​@@hajarakhader6673

  • @saleenarafi6040
    @saleenarafi6040 2 หลายเดือนก่อน +1

    ഉസ്താദേ ഞങ്ങളുടെ കടം വിടാൻ ദുആ ചെയ്യണേ 🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +8

    ♥️♥️💚♥️♥️ അല്ലാഹുവേ നമ്മൾ ചൊല്ലുന്ന സ്വലാത്ത് മുത്തായ നമ്പി(സ്വ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'സ്വലാത്തിലൂടെ സ്വർഗം കണ്ട് മരിക്കാൻ ഭാഗ്യം നൽകണേ .♥️♥️💚♥️♥️

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭

  • @annarockszzummer1517
    @annarockszzummer1517 2 หลายเดือนก่อน +1

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +12

    🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്തും, പോരിശയും ഞങ്ങൾക്കും , മക്കൾക്കും നൽകണേ അല്ലാഹ്🤲

  • @hairunneesack3692
    @hairunneesack3692 2 หลายเดือนก่อน +2

    വെള്ളിയാഴ്ച്ചയുടെ ഭർക്കത്ത് കൊണ്ട് ഹൈറായ മുറാദ്യകൾഹാസിലാക്കി തരണെ അല്ലാഹ്... ഉസ്താദ പ്രത്യേകം ദുആ ചെയണെ🤲🤲🤲🤲🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 2 หลายเดือนก่อน +6

    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടു ത്തണേ🤲🏻🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 หลายเดือนก่อน +1

    ഉസ്താദെ ദുഹായിൽ ഉൾപ്പെട്ടു ത്തണെ

  • @muhammedghani__
    @muhammedghani__ 2 หลายเดือนก่อน +1

    അള്ളാഹു എല്ലാ കാര്യങ്ങളും ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ❤

  • @shamsiyakollakadavu1081
    @shamsiyakollakadavu1081 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @raseenamuneer8813
    @raseenamuneer8813 2 หลายเดือนก่อน +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @SafnaSana-r2t
    @SafnaSana-r2t 2 หลายเดือนก่อน +1

    ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 หลายเดือนก่อน +1

    ഉസ്താദ് എന്റെ മോൻ ഹായ് റ യ്യ ജോലി കിട്ടാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @ayshabikt4414
    @ayshabikt4414 2 หลายเดือนก่อน +4

    الحمد لله. الحمد لله. ماشاءالله
    അനുഗ്രഹങ്ങള്‍ ഇറങ്ങുന്ന
    പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ എല്ലാ പുണ്യവും ഞങ്ങള്‍ ക്ക് നല്‍കണേ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ. ആമീന്‍ യാ റബ്ബ ല്‍ ആലമീന് 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 2 หลายเดือนก่อน

      അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്തുൽ മുൽക്ക് ഖബൂൽ ചെയ്യണേ.. ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട വരുടെ ഹള്റത്തിലേക്ക് ഈ സൂറത്തുൽ മുൽക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @sulaikhavp7047
      @sulaikhavp7047 2 หลายเดือนก่อน

      Aameen ya rabbal alamin 🤲🤲🤲

  • @CSM790
    @CSM790 2 หลายเดือนก่อน

    ഉസ്താദിന്റെ ദുആയിൽ എനിക്കും കുടുംബത്തിനും എന്റെ മത്താവിനും വേണ്ടി ദുആ ചെയ്യണം അമീൻ 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുഹാ യിൽ ഞങളെയും ഞങ്ങളിൽ നിന്ന് മരണം പെട്ടവരെയും ഉൾ പെടുത്തണേ

  • @sunithakoduvath4283
    @sunithakoduvath4283 2 หลายเดือนก่อน +17

    🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @faizalameenfaizal1863
    @faizalameenfaizal1863 2 หลายเดือนก่อน +2

    കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @alameen1447
    @alameen1447 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲ദുആയിൽ
    ഉൾപെടുത്തണേ ഉസ്താദേ🤲🤲

  • @KadeejaMusthafa-pe6vc
    @KadeejaMusthafa-pe6vc 2 หลายเดือนก่อน +1

    മക്കൾക്കു നല്ല വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യാം usthad🤲

  • @AminakuttyAshraf
    @AminakuttyAshraf 2 หลายเดือนก่อน +1

    ഇമജിലിസിന്റെ ബർകത്തു കൊണ്ട് ഞങ്ങളുട മകളുടെ അസുഖവും സിഹിർ കാണേർ ബത്തിലേക്കണേ അല്ലാഹ്‌

  • @ashrafkuvakkad
    @ashrafkuvakkad 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേഉസ്താദ്

  • @raseenakassim7963
    @raseenakassim7963 2 หลายเดือนก่อน +2

    ഉസ്താദ് എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ, ആമീൻ

  • @sajishahisajishahi1507
    @sajishahisajishahi1507 2 หลายเดือนก่อน +2

    Usthathea njangalk sonthamayi oru veed avvan veandy prayhkanam usthadea jolikum kadam veedanum duayil ulpeduttanea ameen

  • @ramlushamsu4210
    @ramlushamsu4210 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +3

    🤲 അല്ലാഹുവേ ഓരോ മജ്ലിസും എന്നും നിലനിർത്തി തരണേ. ഈ ഒരുമിച്ച് കൂടൽ നാളെ ജന്നാത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ .🤲

    • @jameelahassan5408
      @jameelahassan5408 2 หลายเดือนก่อน +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rajlakader7514
    @rajlakader7514 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നീ സ്വികരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻🤲🏻

  • @khadeejaramla8362
    @khadeejaramla8362 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ഈ മജിലിസിന്റെ മുഴുവൻ ബർകതും ഞങ്ങൾക്കെല്ലാവര്ക്കും നീ നൽകണേ 🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 2 หลายเดือนก่อน +1

    ഉസ്താദിന്റെ ദുആ യിൽ എപ്പോഴും ഞങ്ങളെ ഓർക്കണേ ഉസ്താദെ

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +2

    അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ.. ഇതിന്റെ പോരിശ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ZeusChad-ge3uh
    @ZeusChad-ge3uh 2 หลายเดือนก่อน +2

    Innatthe raavil usthadinte duail nanghale cherkkane ameen ya rabbal Aalameen

  • @ShamilHammed
    @ShamilHammed 2 หลายเดือนก่อน +1

    മരണപ്പെട്ടു എല്ലാവർക്കും വേണ്ടി ദുവയിൽ ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +4

    🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ ശ്രേഷ്ഠം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @sulaikhaahammed1681
    @sulaikhaahammed1681 2 หลายเดือนก่อน +1

    Ameen ameen ameen ameen ameen aneen ameen

  • @jamshiss9047
    @jamshiss9047 2 หลายเดือนก่อน +1

    Usthathe dhuhayil prethekam ulpeduthane prayasangal rahathakatte usthathe 😢😢😢🤲🤲🤲🤲🤲🤲

  • @AishaShafi-e2l
    @AishaShafi-e2l 2 หลายเดือนก่อน +1

    ദുആയിൽ ചേർക്കണേ ഉസ്താതെ, 🤲🏻🤲🏻🤲🏻

  • @sulaikhavp7047
    @sulaikhavp7047 2 หลายเดือนก่อน

    മകളുടെ വിവാഹം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @rahilashajeer2621
    @rahilashajeer2621 2 หลายเดือนก่อน +1

    ഉസ്താദ്, വലിയ വിഷമത്തിലാണ് ഞങ്ങളെയും ഈ പോരിശയേറിയ രാവിൽ ദുആ യിൽ ഉൾപ്പെടുത്തണം.

  • @sulaikhavp7047
    @sulaikhavp7047 2 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲😭🕋

  • @Afibisharu
    @Afibisharu 2 หลายเดือนก่อน

    ഒരുപാട് കടങ്ങളുണ്ട്... വീട്ടി സലാമത്താക്കി തരണേ റബ്ബേ...

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 หลายเดือนก่อน +1

    പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങളിൽ നൽകണേ അല്ലാഹ്🤲🏻

  • @majitham6605
    @majitham6605 2 หลายเดือนก่อน

    ഈ മജ്ലിൾസിന്റെ ദുആ ബർകത് കൊണ്ട് ഞങളുടെ വീടും പുരയിടവും കച്ചവടം നടത്തി തരണേ അല്ലാഹ്

  • @faizalameenfaizal1863
    @faizalameenfaizal1863 2 หลายเดือนก่อน +1

    മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @riyasriyas8664
    @riyasriyas8664 2 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @Luxariyooooo
    @Luxariyooooo 2 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋

  • @ShamilHammed
    @ShamilHammed 2 หลายเดือนก่อน

    ഉസ്താദിന്റെ വിലപ്പെട്ടത് ഞങ്ങളെയും ഉൾപ്പെടുത്തണം ഞങ്ങളെ എല്ലാവർക്കും വേണ്ടി ദുആ

  • @MariyamKalliyath
    @MariyamKalliyath 2 หลายเดือนก่อน

    പരിശുദ്ധമാക്കപ്പെട്ട ഈ രാവിന്റെ ബർകത്തു കൊണ്ട് അള്ളാഹു ഈലോകത്തും പരലോകത്തും വിജയികളെ കൂടെ നമ്മളെയും ഉൾപെടുത്തട്ടെ a🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +1

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ❤️ 🕋

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 หลายเดือนก่อน +1

    Aameen aameen

  • @subaidaussain1238
    @subaidaussain1238 2 หลายเดือนก่อน

    അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲

  • @meeravahid7481
    @meeravahid7481 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നടക്കാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആമീൻ

  • @seenathms4232
    @seenathms4232 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈദിവസത്തിന്റെയും മാസത്തിന്റെയും പോരിശ മുഴുവനും ഈമജ്ലിസിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളിലും കുടുംബത്തിലും എനിക്കും എന്റെ കുടുംബത്തിലും. ഉസ്താതിന്റെ കുടുംബത്തിലും നൽകണേ. ആമീൻ യാ. റബ്ബൽ ആലമീൻ

    • @jameelahassan5408
      @jameelahassan5408 2 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @shajilabeevi5680
    @shajilabeevi5680 2 หลายเดือนก่อน +21

    7:27 വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങളുടെ കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപെട്ട വരെയും ചേർക്കണേ 🤲🏻

    • @Kadeeja-il5ht
      @Kadeeja-il5ht 2 หลายเดือนก่อน

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിന്റെ എല്ലാ ക്ലാസിൽ ദിക്കറിലും എല്ലാ ദിക്റിലും ഞാൻ പങ്കെടുക്കലും കൂടെ ചൊല്ലലും ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം സലാമത്ത് ഈമാൻ സ്വലാത്ത് വാങ്ങാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ sa

    • @sulaikhavp7047
      @sulaikhavp7047 2 หลายเดือนก่อน

      Aameen ya rabbal alamin 🤲🤲🤲

  • @UmaibanThaha
    @UmaibanThaha 2 หลายเดือนก่อน

    അല്ലാഹുവേ ഉസ്താദിന്റെ ദുആയിൽ ഞങ്ങളുടെ ഹാജതും നിറവേറ്റിത്തരാനേ യാ അല്ലാഹ് ആമീൻ ആമീൻ

  • @SameeraYemmi
    @SameeraYemmi 2 หลายเดือนก่อน +1

    മോൻ ഒരു ജോലി കിട്ടാൻ ദുവ ചെയണ്ണേ 🤲🏻🤲🏻

  • @rameezrameez8213
    @rameezrameez8213 2 หลายเดือนก่อน +2

    ദുആയിൽ ചേർക്കണേആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. ഞങ്ങളുടെ തിന്മകൾ കരിച്ചു കളഞ്ഞു ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @sulaikhaahammed1681
    @sulaikhaahammed1681 2 หลายเดือนก่อน +1

    Ameen usdade nansile alka hlalaya muradhumhsilavan duhacyynm

  • @shahubanathbeevi9451
    @shahubanathbeevi9451 2 หลายเดือนก่อน +1

    ദു ആ യിൽ ഉൾപ്പെടുതണെ ഉസ്താദ്🕋🕋🤲🤲🤲

  • @faizalameenfaizal1863
    @faizalameenfaizal1863 2 หลายเดือนก่อน

    ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @shahidanoushad4599
    @shahidanoushad4599 2 หลายเดือนก่อน

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ചേർക്കണേ വീടിന്റെ കുറച്ചു പണി ചെയ്യാൻ ഉണ്ട് അത് എളുപ്പം ആക്കി തരണേ അല്ലാഹ്
    ആമീൻ 🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദേ ♥️ ഞങ്ങളെ ഞങ്ങളാ ക്കിയ എന്റെ പൊന്നുമ്മച്ചിയുടെ 21 - ആണ്ടാണ് . അള്ളാഹുവേ 🤲🤲🤲 ഒരുപാട് വിഷമങ്ങൾ അനുഭവിച്ച എന്റെ ഉമ്മാക്ക്😭😭😭 ഇവിടെ കൊടുത്ത നിഅമത്തി നേക്കാൾ മികച്ച അനുഗ്രഹങ്ങൾ ഖബറിൽ നൽകണേ റബ്ബേ 🤲🤲 തെറ്റുകളോ പിഴവുകളോ ഉണ്ടെങ്കിൽ മാപ്പാക്കണേ റബ്ബേ 🤲🤲🤲 ബർസക്കി ജീവിതം റാഹത്തിലും സന്തോഷത്തിലും. സമാധാനത്തിലുമാക്കണേ റഹുമാനേ 🤲🤲 ഞങ്ങൾ ചെയ്യുന്ന സർവ്വ നന്മകളും ആ ഖബറിൽ എത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲 നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭😭😭 ആമീൻ 🤲🤲🕋

  • @safiyasafiya4658
    @safiyasafiya4658 2 หลายเดือนก่อน +1

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @sahidaismayil8589
    @sahidaismayil8589 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻🤲🏻

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങൾ നാളെ യാത്ര പോവാണ് നാട്ടിലേക് 9ന് ഷിപ്പിൽ കേറി 11നാണ് ഇന്ഷാ അല്ലാഹ് നാട്ടിലാത്തുന്നത് ദുആ ചെയ്യണേ ബുദ്ധിമുട്ടില്ലാതെ നാട്ടില്ലത്തൻ

  • @sahidakp9007
    @sahidakp9007 2 หลายเดือนก่อน +1

    സഫർ മാസത്തെ ആദ്യ വെള്ളിയാഴ്ച രാവിന്റെ ദുആയിൽ ഉൾപെടുത്താൻ ആമീൻയറാബിലലമീൻ

  • @banijamkutty9748
    @banijamkutty9748 2 หลายเดือนก่อน +1

    ഉസ്താദിന്റെ വിലയേറിയ ദുആകളിൽ ഞങ്ങളെ ഉൾപെടുത്തണേ 💜🤲

  • @sareenasareenashahul1721
    @sareenasareenashahul1721 2 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @shabina1711
    @shabina1711 2 หลายเดือนก่อน +1

    Duayil ulpeduthana prethiyakam

  • @faizalameenfaizal1863
    @faizalameenfaizal1863 2 หลายเดือนก่อน

    ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @AminuVk-bj9jx
    @AminuVk-bj9jx 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹 1:13

  • @sajithakareem4331
    @sajithakareem4331 2 หลายเดือนก่อน +1

    Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @nabeesakonnakad2609
    @nabeesakonnakad2609 2 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @fathima546
    @fathima546 2 หลายเดือนก่อน +1

    Usthadinte vilappetta duhayil enneyum kdumbatheyum ulpeduthane uusthad aameen aameen yarabal aalameen

  • @rafeekshan7100
    @rafeekshan7100 2 หลายเดือนก่อน +4

    🤲🤲ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shamlaspk7553
    @shamlaspk7553 2 หลายเดือนก่อน +1

    Duayil ulpeduthane

  • @suharakm9855
    @suharakm9855 2 หลายเดือนก่อน +1

    Duayil ulpeduthanam usthady

  • @rishankt235
    @rishankt235 2 หลายเดือนก่อน +1

    എന്റെ മോൾക് നാളെ എക്സാം ആണ് പഠിച്ചത് ഓർമയിൽ ഉണ്ടാവാനും എക്സാം എളുപ്പമാകാനും ദുആ ചെയ്യണേ 🤲(ബാംഗ്ലൂർ )

  • @aminarahiman1445
    @aminarahiman1445 2 หลายเดือนก่อน +1

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @banijamkutty9748
    @banijamkutty9748 2 หลายเดือนก่อน +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തുകൊണ്ട് ഞങ്ങള്ക്ക് എല്ലാ ഖൈറും, ബർകതും നൽകണേ allah 💜ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲

  • @ruksalruksal9197
    @ruksalruksal9197 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Jameela-x7i
    @Jameela-x7i 2 หลายเดือนก่อน +1

    Duhayil ulpaduthanam usthathey🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +3

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚💚

  • @rinshananidha2249
    @rinshananidha2249 2 หลายเดือนก่อน +2

    Alhamdulillah aameen yaa rabbal aalameen usthad paranj tharunna ellam oormakittan duha cheyyanea usthade

  • @fazeelazakkir8420
    @fazeelazakkir8420 2 หลายเดือนก่อน +1

    ഒരുപാടു മുറാതുകൾ ഉണ്ട്. വല്ലാത്ത മനപ്രയാസത്തിൽ ആണ് ദുആയിൽ ഉൾപ്പെടുത്തണ ഉസ്താദേ

  • @Nafeesathul_misriya48
    @Nafeesathul_misriya48 2 หลายเดือนก่อน +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @saleenasaleena4716
    @saleenasaleena4716 2 หลายเดือนก่อน +1

    Alhamdulillah dua yil ulpeduthane usthade ameen ya rabbal alameen