നോക്കെടാ ഉണക്കച്ചുള്ളികളെ, അമ്പലങ്ങളെ ഹൃദയത്തോട് ചേർത്തു വെച്ച ബംഗ്ലാദേശിലെ മുസ്ലീം സഹോദരങ്ങളെ💕👍😊

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 47

  • @ajithab1152
    @ajithab1152 3 หลายเดือนก่อน +13

    ഇയാളെ ചങ്ങലക്കിടാൻ സമയമായി.ആരുടെ നക്കാപ്പിച്ച വാങ്ങിയിട്ടാ വാചകമടിക്കുന്നെ?

    • @lightningwave5238
      @lightningwave5238 3 หลายเดือนก่อน +1

      മതം മാറിയിട്ട് പറഞ്ഞൂടെ ഈ ഹിമാറിന്.

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 3 หลายเดือนก่อน +6

    👍🏻👍🏻👏🏻👌🏻സ്വാമിക്ക് ബിഗ് സല്യൂട്ട്

  • @sujodpattiam9432
    @sujodpattiam9432 3 หลายเดือนก่อน +7

    ഇവൻ.. ഈ ആ സ്വാമി ആള് ഉഗ്രൻ ആണ്... പാവം മുസ്ലിങ്ങളെ പറ്റിച്ചു... വീട് വച്ചു... സുഖമായി ജീവിക്കുന്നു.... 😅😅😅😅😅😅

  • @najamaheen199
    @najamaheen199 3 หลายเดือนก่อน +9

    സ്വാമി സത്യസന്ധമായി പറയുന്നു,, ആരും ആരെയും ഉപദ്രവിക്കരുത്,,,

  • @shajimitkwt
    @shajimitkwt 3 หลายเดือนก่อน +4

    ❤ സ്വാമിജി❤ നമസ്ക്കാരം❤സൂപ്പർ❤

  • @alanarapuzha1428
    @alanarapuzha1428 3 หลายเดือนก่อน +2

    സത്യ സന്ധ മായി സംഗതികൾ അവതരിപ്പിക്കുന്ന അങ്ങ് ഒരു നല്ല കാര്യമാണ്.😅😅😅

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 หลายเดือนก่อน +1

    Swamy,verrygood❤❤❤❤❤

  • @PreathapJosep
    @PreathapJosep 3 หลายเดือนก่อน

    ഗുരു സമസ്ത സമർപ്പിച്ചു.ഹ.🎉❤❤

  • @BavaKuttasheri
    @BavaKuttasheri 3 หลายเดือนก่อน +1

    👍🏻👍🏻👍🏻♥️

  • @siddiquesiddique1986
    @siddiquesiddique1986 3 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @mahamoodvc8439
    @mahamoodvc8439 3 หลายเดือนก่อน +4

    സംഘപരിവാർ ചയുന്നത്
    പള്ളിതകൃത് ക്ഷേത്രം നിർമിക്കാൽ

  • @noormuhammedibnu5226
    @noormuhammedibnu5226 3 หลายเดือนก่อน

    Thanks

  • @hajarat.p1166
    @hajarat.p1166 3 หลายเดือนก่อน

    👍🌹

  • @sobhamenon1739
    @sobhamenon1739 3 หลายเดือนก่อน

    🙏💐

  • @noushadonni8081
    @noushadonni8081 3 หลายเดือนก่อน

  • @mohammedshafi5072
    @mohammedshafi5072 3 หลายเดือนก่อน

    🙏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 หลายเดือนก่อน +5

    ക്ഷേത്രം. അത്. എന്നെന്നുo നിലനിൽക്കേണ്ടത് ആണ്

    • @mahamoodvc8439
      @mahamoodvc8439 3 หลายเดือนก่อน +1

      @@ShafeequePathutara-zu1bo പള്ളിയോ?

  • @koyamon3605
    @koyamon3605 3 หลายเดือนก่อน

    ❤❤❤❤

  • @pinne5038
    @pinne5038 3 หลายเดือนก่อน +1

    സ്വാമിജി ഓരോ മതത്തിലെ അക്രമകാരികളെ അതാത് മതത്തിലെ ആൾക്കാർ തന്നെ പള്ളി പൊളിക്കുന്നതും ചർച്ച് പൊളിക്കുന്നതും അമ്പലം പൊളിക്കും ഒക്കെ തടയാൻ ശ്രമിച്ചാൽ എത്ര സുന്ദരമായിരിക്കുംനമ്മുടെ ഇന്ത്യ സ്വാമിജി പറയുന്ന ഈ സത്യം എല്ലാ നല്ലവരായ മനുഷ്യർക്കും മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @thomasattokaran
      @thomasattokaran 3 หลายเดือนก่อน

      ആരെങ്കിലും ഇടുന്ന പോസ്റ്റുകൾ കണ്ട് സമിജി ഇവിടെയുള്ളവര ഒണക്കച്ചുള്ളികൾ എന്നൊക്കെ വിളിക്കു ന്നതിനോട് യോജിക്കാൻ പറ്റില്ല. ബാംഗ്ളാദേശികളെ പറ്റി സാമിക്കു കേട്ടറിവേ ഉള്ളു വെന്ന് തോന്നുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ അവിടെത്തെ മുസ്ലിങ്ങൾ നിരന്തിരമായി ഉപദ്രവിക്കുന്നു. എന്നിട്ടും അവിടുത്തെ ഹിന്ദുക്കൾ അഭിമാനത്തോടെ. പറയുന്നു ഞാൻ ഹിന്ദുവാണെന്നു. പിന്നെ സാമി പറഞ്ഞില്ലേ കാവലിരിക്കുന്നു എന്ന്. തെറ്റി... ഇത്തരം അവസരങ്ങളിൽ രക്ഷപ്പെടുവാനായിഹിന്ദുക്കൾ അമ്പലത്തിൽ ഓടികൂടുന്നത് അവിടെ പതിവാണ്.. ആ ഓടികൂടുന്നവരെ ഉപദ്രവിക്കാൻ മാത്രമാണ് അമ്പലത്തിനു മുന്നിൽ കാത്തിരിക്കുന്നത്.റിപ്പോർട്ടർ ചാനലിൽ ന്യൂസ്‌ വായിക്കുന്നതു പോലെ ഒന്നും മനസ്സിലാക്കാതെ ഇത്തരം പ്രീണനവും ഇകഴ്ത്തലും ഒത്തു പോകില്ല... ജയ് ഹിന്ദ്... 🙏🙏👍👍

  • @resoundmedia-on5he
    @resoundmedia-on5he 3 หลายเดือนก่อน +12

    സ്വാമി,ഇവർക്കിതൊന്നും അറിയാഞ്ഞിട്ടല്ല.ഉറങ്ങുന്നവരെ ഉണർത്താം.. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല..!

    • @sudhavm6963
      @sudhavm6963 3 หลายเดือนก่อน

      Hindu kshethramngal akramikkappedunnu ennanu kanunnathu, ennittu ingane nuna ilakki vidunnu

  • @resoundmedia-on5he
    @resoundmedia-on5he 3 หลายเดือนก่อน +4

    എന്താടോ ഒന്ന് നേരാംവഴിക്ക് ചിന്തിച്ചാല്?യൂസ്ലസ് TG പാർട്ടികളെ..നിങ്ങൾക്കൊക്കെ മരിച്ചു പോകണ്ടേ?എന്തിനാടോ ഇല്ലാത്തത് പറഞ് തമ്മിൽ തമ്മിൽ വെറുപ്പുണ്ടാക്കുന്നത്?ഇത്ര ചീപ്പാണല്ലെ ടോ നിങ്ങളുടെ ടീം..

  • @JojoJoseph-me9qr
    @JojoJoseph-me9qr 3 หลายเดือนก่อน +1

    ചങ്ങലക്കിടാൻ പറഞ്ഞവനെ ഏതാടാ അവനെ ആദ്യം പിടിച്ചത് എങ്ങനെ കെട്ടണം

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 หลายเดือนก่อน +1

    Sankikalude,ullylirippaa,avar,😊vilambaram,cheythu,nadakkunnathe,naarrykal,nunayanmaar😊😅😅😅😅😅😅😅😅😅

  • @jamalnm2768
    @jamalnm2768 3 หลายเดือนก่อน

    Chullikambe

  • @jowharjalal4311
    @jowharjalal4311 3 หลายเดือนก่อน

    എന്തോ....എങ്ങനേ........ 0:25

  • @LatheefMavilakkandy
    @LatheefMavilakkandy 3 หลายเดือนก่อน

    പെരുത്തു സന്തോഷം 🌹🌹❤️❤️

  • @arfaazaslam9718
    @arfaazaslam9718 3 หลายเดือนก่อน

    Enthu kettaalum thandha ye parayunna samskaaram ellaathavark enthu paranjaalum manssilaakuka ella.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 หลายเดือนก่อน +1

    ബാബരി മസ്ജിദ് തകർത്തതു ഞാൻ ഇപ്പോൾ ഓർക്കുന്നു.

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx 3 หลายเดือนก่อน +1

      ഇപ്പോഴെന്നല്ല എപ്പോഴും ഓർക്കുക

  • @goldenstar3120
    @goldenstar3120 3 หลายเดือนก่อน

    ഉണക്കച്ചുള്ളി😂😂😂

  • @AbdulLatheef-um6yl
    @AbdulLatheef-um6yl 3 หลายเดือนก่อน

    Bm😅

  • @nasarwayanad7052
    @nasarwayanad7052 3 หลายเดือนก่อน +1

    ഹിന്ദു ജന്മ്മം കൊണ്ടടവരും മുസ്ലിം ജന്മ്മാവും ഒരുപാട് മാറ്റം ഉണ്ട്

  • @abdullatheef3530
    @abdullatheef3530 3 หลายเดือนก่อน

    ഒരു പക്ഷെ ഇതൊരു മുതലെടുപ്പ് നടത്താൻ ഇന്ത്യൻ സംഗികൾ നുഴഞ്ഞു കയറി ചെയ്തത്തകം, അല്ലാതെ സമരക്കാർക്ക് അതിൻ്റെ ആവശ്യം ഇല്ല, മൊസദിൻ്റെ ട്രെയിനിംഗ് സംഗികൾക്ക് നല്ലോണം കിട്ടുന്നുണ്ട്, ഇങ്ങനെയാണ് അവരുടെ രീതി,